വഅളായാൽ ഇങ്ങനെ വേണം;കേട്ടിരിക്കാൻ തന്നെ നല്ല രസമാണ് | MUNEER HUDAVI VILAYIL | RABEEHA MEDIA

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @noufalm.ynoufu2130
    @noufalm.ynoufu2130 10 месяцев назад +6

    നമ്മുടെ നാട്ടിൽ ഈ മാസം 13നു ഉസ്താദ് വന്നിരുന്നു. ഒരു ഗ്രാമപ്രദേശത്തു വന്നിട്ട് ഫുൾ ഇംഗ്ലീഷ് പിന്നെ പ്ലൂട്ടോ ന്യൂട്ടൻ അന്റാർട്ടിക് atlantic 2 മണിക്കൂർ തീർത്തു സമാധാനമായി 👌👌👌

  • @sakhirv732
    @sakhirv732 10 месяцев назад +20

    യുവ പണ്ഡിതന്ന് ആശംസകൾ, അല്ലാഹു ആഫിയത്ത് നൽകുമാറാകട്ടെ

  • @subaidamuhammed403
    @subaidamuhammed403 4 месяца назад +11

    പേരമോൻ പത്താം ക്ലാസ്സിലാണ് അവനു നല്ല വിജയം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @gareebnavas576
    @gareebnavas576 10 месяцев назад +14

    തിരു നബി എന്ന് ഒഴിവാക്കുന്നത് നന്നായിരിക്കും ഉസ്താദ്.....മുത്ത് നബി, ഹബീബ് ഇതൊക്കെയല്ലേ നല്ലത്...❤

    • @nishadck3680
      @nishadck3680 9 месяцев назад +3

      ഒക്കെ സെയിം തന്നെ

    • @safiyasafiya-m6d
      @safiyasafiya-m6d 5 месяцев назад +1

      Tuq❤️🤣😘😍❤❤😂🎉😢😮uqaq❤❤❤

    • @mujeebudheenc.k1149
      @mujeebudheenc.k1149 4 месяца назад

      ഭാഷാപരിചയം കുറവാണല്ലേ?

  • @mushthaqmuhammad9380
    @mushthaqmuhammad9380 10 месяцев назад +9

    മക്കൾ സ്വാലിഹാവാനും
    പരീക്ഷയിൽ നല്ല മാർക്കോടെ പാസാവാനും
    Dua ചെയ്യണം usthade

  • @abdulbasithcpparambayi2848
    @abdulbasithcpparambayi2848 4 месяца назад +3

    ഹബീബ്‌ മുനീർ ഹുദവി ഉസ്താദ് ❤️🌺

  • @alaveesgroup1591
    @alaveesgroup1591 2 месяца назад +2

    കേട്ട്‌ രസിക്കാനുള്ളതല്ല മത പ്രംഗങ്ങൾ. ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ളതാണ്‌ നാഥൻ അനുഗ്രഹിക്കട്ടെ

  • @ShihabudheenShihabudheen-tn2ob
    @ShihabudheenShihabudheen-tn2ob 10 месяцев назад +15

    കേട്ടിരിക്കൽ അല്ല, നമ്മുടെ ജീവിത ത്തിൽ പകർത്തുകയാണ് വേണ്ടത്

  • @Frndszzzzzzzzzzzzz
    @Frndszzzzzzzzzzzzz 11 месяцев назад +13

    മക്കൾ സ്വാലിഹീങ്ങൾ ആകാൻ ഉസ്താദ് ദുആ ചെയ്യണം ഇന്നത്തെ ദുനിയാവിലും നാളെ ആ ഹിറ ത്തിലെ ഉപകരിക്കുന്ന സ്വാലിഹായ മക്കൾ ആവാൻ ഉസ്താദ് ദുആ ചെയ്യണം

  • @haseenasalim6371
    @haseenasalim6371 10 месяцев назад +15

    മക്കൾ സാലിഹങ്ങളാകാൻ ഉസ്താദ് ദുആ ചെയ്യണം. 🤲🏻🤲🏻🤲🏻

  • @Frndszzzzzzzzzzzzz
    @Frndszzzzzzzzzzzzz 11 месяцев назад +6

    മോൻ പത്താം ക്ലാസി ലാണ് പരീക്ഷയിൽ ഉന്നത വിജയത്തോടുകൂടി പാസാവാൻ ഉസ്താദ് ദുആ ചെയ്യണം ദുആ വസിയത്തോടെ

    • @Highlighterboy_10
      @Highlighterboy_10 10 месяцев назад +2

      എന്റെ മോൻ 10 ആണ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢😢😢😢

    • @ismailkuyyalismail8146
      @ismailkuyyalismail8146 10 месяцев назад +1

      മോനോട് നന്നായി പഠിക്കാൻ പറ 😅

    • @nasimviogs1225
      @nasimviogs1225 5 месяцев назад

      പഠിക്കാതെ ദുആ ചെയ്തിട്ട് കാര്യമില്ല

  • @subaidamuhammed403
    @subaidamuhammed403 4 месяца назад +1

    എന്റെ പേരക്കുട്ടി (ഫാത്തിമ മോൾ )യുടെ സ്വഭാവം നന്നാകാൻ ദുആ ചെയ്യണം ഉസ്തദെ

  • @hassantc1668
    @hassantc1668 10 месяцев назад +11

    സമദാനിയുടെ ശൈലി അദ്ദേഹത്തിന് മാത്രം അർഹതപ്പെട്ടതാണ്

  • @habsava9806
    @habsava9806 11 месяцев назад +10

    Masha Allaahhh super speach . Allahuvinte anugraham undakatte.Aameen

    • @AyshaC-he5dd
      @AyshaC-he5dd 11 месяцев назад +1

      ❤❤❤❤❤11❤

    • @DffEe-cx2df
      @DffEe-cx2df 11 месяцев назад

      Dr ko ko hi cy by hu hu der q ni ni km ni​@@AyshaC-he5dd

  • @Frndszzzzzzzzzzzzz
    @Frndszzzzzzzzzzzzz 11 месяцев назад +95

    Inshallah 17 തീയതി ഞങ്ങളുടെ നാട്ടിൽ ഉസ്താദ് മതപ്രഭാഷണം നടത്തുന്നു തൃശൂർ ജില്ലയിൽ ഓട്ടുപാറ വടക്കാഞ്ചേരി ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു പ്രദാനം ചെയ്യട്ടെ

    • @abduraheem2315
      @abduraheem2315 10 месяцев назад +14

      ലൈവ് ഉണ്ടായിരുന്നോ

    • @fathimafathi2562
      @fathimafathi2562 10 месяцев назад

      U​@@abduraheem2315

    • @AliP-wn2ik
      @AliP-wn2ik 10 месяцев назад +3

      😊😊😊😊😊

    • @abbaskp4573
      @abbaskp4573 8 месяцев назад

      Uyo😙😅😆😇🥰🥰🥰😇😇🥰🤣🙃🙂😊😝🤣🤣🤣🤣🥰🥰😙😙😙🤣🤣😅❤❤😅😅🤣😊😑🤣😇🤗😃​@@abduraheem2315

    • @Fathima12-ib4if
      @Fathima12-ib4if 3 месяца назад +2

      Lp😊

  • @hydhroskinar115
    @hydhroskinar115 10 месяцев назад +3

    ഉസ്താദ് ദുആ ചെയ്യണം. എല്ലാ കര്യവും മുറ തിന് വേണ്ടി

  • @raheemap6628
    @raheemap6628 3 месяца назад

    ഉസ്താദേ എനിക്കും കുടുംബത്തിനും ആഖിബത്ത് നന്നാവാൻ ദുആ ചെയ്യണേ എൻ്റെ 14 വയസ്സുള്ള മകൻ ബുദ്ധി പ്രശനവും അപസ്മാരവും ഉള്ള കുട്ടിയാണ് എപ്പോഴും ക്ഷമിക്കാനുള്ള കഴിവ് ഉണ്ടാവാൻ ദുആ ചെയ്യണേ😭😭😭

  • @KEPEESVENGOOR
    @KEPEESVENGOOR 9 месяцев назад +10

    ചിലരുടെ വയള് കേൾക്കാൻ പ്രത്യേക തരം ഇഷ്ടമാണ് കാരണം പറയുന്നതൊക്കെ ബഡായികളും കെട്ടുകഥകളാണെങ്കിലു പാട്ടും ബൈത്തും ആയത്തുകളും ഓതുന്ന ചൊല്ലുന്ന ഈണം രസകരം തന്നെ. എത്ര കേട്ടാലും മടുപ്പ് വരില്ല എന്നാൽ 98% പേരുടെയും വയള് കേട്ടാൽ ശർദ്ദിയും ഓക്കാനവും വരും

  • @NabeezaHaneefa
    @NabeezaHaneefa 4 месяца назад

    മാഷാ അല്ലാഹ് നല്ല അറിവുകൾ

  • @HamsapaarakkalHamsapaarakkal
    @HamsapaarakkalHamsapaarakkal 9 месяцев назад +2

    Masha.allah

  • @MuhammmadKalathumpattiyan
    @MuhammmadKalathumpattiyan 26 дней назад

    ദുഹായിൽ ഉൾപെടുത്തണേ ഉസ്താതെ എന്ന് ചെരക്കാ പറമ്പ് മുഹമ്മദ് ഹാജി

  • @mehboobparakkal2310
    @mehboobparakkal2310 10 месяцев назад +3

    അള്ളാഹു അവനാണ് ആശാകേന്ദ്രം 🥰

  • @KHA778
    @KHA778 10 месяцев назад +3

    അൽഹംദുലില്ലാഹ്.

  • @RasheedRasheed-e1l
    @RasheedRasheed-e1l 2 месяца назад

    സൂപ്പർ 👌👌😍

  • @sooppyk9302
    @sooppyk9302 11 месяцев назад +5

    കിഴക്കയിൽ സൂപ്പി കടമേരി ഉസ്താദ്ദേ ദുആ ചെയ്യണം

  • @najanaja9424
    @najanaja9424 2 месяца назад +1

    Masaallha

  • @shammas_vlog
    @shammas_vlog 5 месяцев назад +1

    സൂപ്പർ ❤❤❤

  • @hameedhameed4150
    @hameedhameed4150 10 месяцев назад +5

    എന്റെ മുറാടുകൾ ഹാസി ലാകാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @thoufik4833
    @thoufik4833 9 месяцев назад +6

    ദു അയിൽ ഉൾപെടുത്തണെ

  • @hinaamina4b719
    @hinaamina4b719 4 месяца назад

    Nallaprsangam

  • @Razak.m.aRazak
    @Razak.m.aRazak 6 месяцев назад +1

    Masha.allha❤❤❤❤❤❤❤❤❤

  • @Saje.s
    @Saje.s 4 месяца назад

    അൽഹംദുലില്ലാഹ് നല്ല വയള്

  • @haseenasubair2695
    @haseenasubair2695 2 месяца назад +2

    Alhamdulillah alhamdulilla alhamdulillah usthadñe.afiyatulladeergayas.ñelgetyameen

  • @UsmanUsman-nh1qi
    @UsmanUsman-nh1qi 11 месяцев назад +3

    آمين آمين آمين يارب العالمين

  • @ShamilShanil-cb7np
    @ShamilShanil-cb7np 4 месяца назад

    Mon SSLC aan unnatha vijyam karastamaakan satikatte aameen

  • @kareemkv4007
    @kareemkv4007 9 месяцев назад +2

    👍👍

  • @AbdulHameed-v8x
    @AbdulHameed-v8x 10 месяцев назад +1

    Khazivullha alha aenthuchaeyyum. Upphappa ummhama baekkil pogaellhae 😊

  • @comment6567
    @comment6567 10 месяцев назад +3

    ഈ യുവ പ്രഭാഷകനെ കാണാൻ നല്ല മൊഞ്ചാണ് . എന്താ മോനേ ആ സുന്നത്തായ താടി !!

  • @kkpebraheem753
    @kkpebraheem753 5 дней назад

    Main speach we want about our youths spoiling their life with drugs now its great Muzeebath, some are carrying it as a pofitable business, they forget its dangers that follows its consequences so Usthad give them a speach about this subject.

  • @Shahina.yoosafShahina.yoosaf
    @Shahina.yoosafShahina.yoosaf Месяц назад

    👍😊

  • @abdufish4523
    @abdufish4523 4 месяца назад

    Duaayil.ulpeduthanam

  • @mehboobparakkal2310
    @mehboobparakkal2310 10 месяцев назад +3

    5:09

  • @AbupsAbu-b1k
    @AbupsAbu-b1k 10 месяцев назад +5

    Ameen😭😢

  • @shameera6468
    @shameera6468 10 месяцев назад +3

  • @misriyakm2541
    @misriyakm2541 8 месяцев назад +3

    ❤❤❤😊😊😊ആമീൻ

  • @safiyac8139
    @safiyac8139 4 месяца назад

    Pravahame.,.. swara raga ganga pravahameh......
    Pravachakare ,.... Swargeeya knjana prahane, ninn karunnya bhikshakkai kezhum verum oru mannin thariyanu nnaam,..eee lyricsil oru pravachaka determine ganam paadavuo????

  • @ShafiShafi-s8m
    @ShafiShafi-s8m 10 месяцев назад +1

    Makan10classilaanu.dua.cheyyanam.usthad

  • @saleemkolathoor4726
    @saleemkolathoor4726 10 месяцев назад +3

    Dhuayilulpeduthane

  • @Thaik-ld7sm
    @Thaik-ld7sm 10 месяцев назад

    കേട്ട് ഇരിക്കലിൽ എല്ല കാര്യം ജീവിതത്തിൽ ഉൾക്കൊള്ളലാണ് കേട്ട് ഇരിക്കാനുള്ള സദസ്സ് ഇത്‌ എല്ല

  • @MohammadKannur-y3i
    @MohammadKannur-y3i 10 месяцев назад +2

    Malbaril kannur ulla pankutigal bagyavadyan aval kallyanam kazhinjalum aval madapidaklude kude thanne kazhiyam

    • @BossaReymon
      @BossaReymon 10 месяцев назад

      Ketyonte കഷ്ടകാലം..

  • @shihabudheenk1602
    @shihabudheenk1602 2 месяца назад

    🤲🤲🤲🤲🤲🕋🕋🕋❤️❤️

  • @shihabudheenk1602
    @shihabudheenk1602 2 месяца назад

    🤲🤲🤲🤲🤲🤲❤️❤️❤️🕋🕋

  • @anvarsadathmusthafa4717
    @anvarsadathmusthafa4717 10 месяцев назад +2

    👌👌👌

  • @abdulshafi1217
    @abdulshafi1217 Месяц назад

    Ketitikkaan nalla rasam😂😂😂 yendhuvade?😊

  • @niyasmannani8555
    @niyasmannani8555 11 месяцев назад +5

    🤲🤲🤲

  • @AboobackerP-zh8vs
    @AboobackerP-zh8vs 10 месяцев назад +3

    Ou

  • @alicalic7865
    @alicalic7865 9 месяцев назад +4

    രാസത്തിനാണോ വഅള്നടത്തുന്നത്

  • @AneesaAnsi-et1vx
    @AneesaAnsi-et1vx 11 месяцев назад +5

    🤲🤲🤲🤲🤲🤲🤲💯👍❤️

  • @ahammedhaji8318
    @ahammedhaji8318 23 дня назад

    ആർക്കാണ് മൗലാരെ .............

  • @abubakerbavu4753
    @abubakerbavu4753 2 месяца назад

    വിവരമുണ്ട്... പക്ഷെ... അന്ധവിശ്വാസം പരത്തരുത്...

  • @najunajeeb5744
    @najunajeeb5744 10 месяцев назад +2

    പറയുന്ന ത് ശരി ആണ്‌ എന്ന്‌ നോക്കിയേ. ത് വെന്ന്

  • @rajanc4102
    @rajanc4102 11 дней назад

    Malayalam para

  • @Jafarijaz
    @Jafarijaz 9 месяцев назад +2

    ഇവരുടെ ഒക്കെ പ്രസംഗം കേട്ട് ദുനിയാവിൽ ആരെങ്കിലും നേരമായിട്ടുണ്ടോ?... വെറും ക്യാഷ് ആണ് ഈ ബുദ്ധിനാഷോമാരുടെ ലക്ഷ്യം..

    • @AbduRahman-m5j
      @AbduRahman-m5j 9 месяцев назад

      എന്നാൽ നീ നന്നാക്കിക്കോ

    • @shafi5193
      @shafi5193 9 месяцев назад

      Sathhyam manassilaaakkuka yannittu vimarshikkuka

  • @ibrahimsk2841
    @ibrahimsk2841 3 месяца назад

    😂😂

  • @nasernellichode3832
    @nasernellichode3832 6 месяцев назад

    മഹാ ബോർ

  • @ismailpanathil8396
    @ismailpanathil8396 10 месяцев назад +2

    MOOREE 🐃🐃🐃🐃🐃🐃🐃

  • @kareemkv4007
    @kareemkv4007 9 месяцев назад +2

    👍👍👍👍

  • @user-iu1nr6tc2q
    @user-iu1nr6tc2q 10 месяцев назад +2

    🤲🤲🤲

  • @shihabudheenk1602
    @shihabudheenk1602 2 месяца назад

    🤲🤲🤲🤲❤️❤️🕋🕋🕋❤️🕋❤️

  • @Shahina.yoosafShahina.yoosaf
    @Shahina.yoosafShahina.yoosaf Месяц назад

    👍👍

  • @Shahina.yoosafShahina.yoosaf
    @Shahina.yoosafShahina.yoosaf Месяц назад

    👍

  • @KhalidKhalid-rh2xd
    @KhalidKhalid-rh2xd 9 месяцев назад +2

    👍🏻

  • @Shahina.yoosafShahina.yoosaf
    @Shahina.yoosafShahina.yoosaf Месяц назад

    👍👍

  • @mariyaep615
    @mariyaep615 6 месяцев назад +3

    ❤❤

    • @NabeesaC-on4dl
      @NabeesaC-on4dl 2 месяца назад

      Molk. Psc Joli kittan dua cheyyane usthadhae