ഇന്ത്യന്‍ 2: അടിമുടി അരോചകം | Indian 2 Movie Review | Kamal Haasan

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കോമാളിത്തരങ്ങള്‍ കൊണ്ട് അടിമുടി അരോചകമാണ് തീയറ്ററില്‍ ഇന്ത്യന്‍ 2. 1996ലെ ഇന്ത്യന്‍, ഷങ്കറിന്റെ കരിയറില്‍ കൊടുത്ത ഹൈപ്പ് 28 വര്‍ഷത്തിനിപ്പുറം കൂപ്പുകുത്തുകയാണ്. സേനാപതി വീണ്ടും വരുമ്പോള്‍ ട്രെയ്ലറില്‍ തോന്നിപ്പിച്ച നിരാശ തെല്ലും കുറവില്ലാതെ സിനിമയില്‍ പ്രതിഫലിക്കുന്നുണ്ട്. വിവേകമില്ലാത്തവരും എടുത്തുചാട്ടക്കാരും സോഷ്യല്‍ മീഡിയ കൈകളിലെ നൂല്‍പ്പാവകളുമാണ് ഇന്ത്യയിലെ യുവാക്കളെന്നാണ് സിനിമ പറയുന്നത്.
    #indian2 #moviereview #kamalhaasan #sshankar #reeloaded #thefourthnews #thefourth
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Комментарии • 72

  • @CarpeDiem.381-_
    @CarpeDiem.381-_ Месяц назад +28

    കുതിച്ചു ചാടിയ കമലിനെ അടിച്ചു വീഴ്ത്തി ശങ്കർ...... 😂😂😂

  • @immoralpolice9900
    @immoralpolice9900 Месяц назад +33

    കമല ഹാസന് ബാലയ്യയുടെ ബാധ കേറി എന്ന തോന്നുന്നേ 😢😢😢😢🥵🥵🥵🥵🥵

  • @viswanathmenon9620
    @viswanathmenon9620 Месяц назад +11

    See when Shankar decided to replace ARR itself the disaster smell started

  • @Fisica_science
    @Fisica_science Месяц назад +13

    എഴുത്ത് ശങ്കർ തന്നെ എന്നറിഞ്ഞപ്പോ ഉറപ്പിച്ചു കാണണ്ട എന്ന്...
    'സുചാത 'എന്ന് തിരക്കഥകൃത്തിന്റെ വിയോഗം ശങ്കർ പടത്തിന്റെ ക്വാളിറ്റി കുറച്ചു എന്ന് തന്നെ പറയാം.... മികച്ച തിരക്കഥ കിട്ടിയാൽ ശങ്കർ തിരിച്ചു വരും... അതാണ് ഇനി പ്രതീക്ഷ....
    ഇനി ഇന്ത്യൻ 3 😢അതും സഹിക്കണ്ടേ

    • @abhilashgopi6826
      @abhilashgopi6826 Месяц назад +1

      സുജാത രംഗരാജൻ ആണ് സ്ക്രീപ്റ്റ് &ഡയലോഗ് (ഇന്ത്യൻ 1996)

    • @Fisica_science
      @Fisica_science Месяц назад

      @@abhilashgopi6826 തിരുത്തിയിട്ടുണ്ട്

    • @kiran.rpillai1949
      @kiran.rpillai1949 Месяц назад

      I നല്ല പടം ആയിരുന്നു

    • @Fisica_science
      @Fisica_science Месяц назад

      @@kiran.rpillai1949 ha

  • @fuadk2120
    @fuadk2120 Месяц назад +13

    ഇന്ത്യൻ 3 trailer സൂപ്പർ ആയിരുന്നു 🔥🔥🔥 ഇന്ത്യൻ 2പോരാ 😔😔

  • @mubarakmubooos
    @mubarakmubooos Месяц назад +7

    ശങ്കറിൻ്റെ സുവർണ കാലം 2012 നന്പൻ ഓടെ അവസാനിച്ചു,

  • @harisnoushad2401
    @harisnoushad2401 Месяц назад +1

    01:30 👌👏 review peaked here!

  • @rolex8577
    @rolex8577 Месяц назад +10

    ശങ്കരൻ ഇൻഡ്യൻ 1 കാലഘട്ടത്തിൽ തന്നെയാണ് ഇപ്പോഴും

  • @abbasak1606
    @abbasak1606 Месяц назад +2

    Valare vyalthamaayi avatharipikununde

  • @sumesh.m
    @sumesh.m Месяц назад +2

    💯

  • @aneezmohammed7674
    @aneezmohammed7674 Месяц назад

    അവതാരകയോട് പ്രേമം തോന്നി. Her voice and presentation!!!😍😍😍

  • @lifeisbeautiful1985
    @lifeisbeautiful1985 Месяц назад +16

    ഇന്ത്യൻ-2 നിരാശപ്പെടുത്തി പടവും, മ്യൂസികും എല്ലാം ഫ്ലോപ്പ് ആയിപോയി 😓

    • @pathanamthittakaran81
      @pathanamthittakaran81 Месяц назад +1

      ​@EmilJoji-g9r😂😂കുറച്ചു കഴിഞ്ഞു ആരും പിന്നെ കേൾക്കാൻ കാണില്ല പക്ഷെ ar റഹ്‌മാൻ സംഗീതം നിത്യഹാരിതം ആണ് മോനെ

  • @naturet999
    @naturet999 Месяц назад +2

    ഇവര് പറയും പോലെ അത്ര മോശമൊന്നുമല്ല സിനിമ.അഴിമതി നിറഞ്ഞ സിസ്റ്റത്തിൽ പ്രതികരിക്കുന്നവർ സമൂഹത്തിൽ എങ്ങനെ ഒറ്റപെടും എന്നത് വൈകാരികമായ കാണിക്കുന്നു... ശരിക്കും ഈ സിനിമ പ്രെമോട്ട് ചെയ്യുന്നതിന് പകരം വലിയ രീതിയിൽ നെഗറ്റിവ് review വരുന്നത് സിസ്റ്റം നിയന്ത്രിക്കുന്നവരുടെ ആവശ്യമാണ്.. ഈ ചാനാൽ പോലും അത്തരത്തിലുള്ളവർ നിയന്ത്രിയുന്നതാണ്... നാടകങ്ങൾ വിപ്ലവം തീർത്ത നാടാണ് നമ്മുടെത് സിനിമയും അത്തരത്തിൽ സാമൂഹിക പരിവർത്തനങ്ങൾക്ക് സഹായിച്ചിട്ടുണ്ട്.. മദ്യപാനവും വൈലൻസും വലിയ രീതിയിൽ പ്രമോട്ട് ചെയ്യുന്ന നവസിനിമകളുടെ കാലഘട്ടത്തിൽ ഇത്തരം സോഷ്യൽ മെസേജ് നൽകുന്ന സിനിമകൾ യുവജനങ്ങൾ കാണട്ടെ ..

  • @aneeshaa6749
    @aneeshaa6749 Месяц назад +4

    Enganthe captionittal ningalde video Kakanadhe thanne aalkaar e padam kaanilla … thatha enthinaanu mattullavarude konnu thinnunnad …?

    • @vlogforgood
      @vlogforgood Месяц назад +1

      Mosham padam irakkittalle

  • @user-ou7px1mp3f
    @user-ou7px1mp3f Месяц назад +1

    ഇന്ന് കാലത്ത് ആറുമണിയുടെ ഷോ തൃശൂർ രാഗം തിയേറ്ററിൽ കണ്ടിറങ്ങിയവർക്ക് നിരാശ മാത്രമാണ് ഞാൻ ഉൾപ്പെടെ ഉണ്ടായത്, പാട്ടുമില്ല കഥയുമില്ല ഒരു സീരിയൽ ചെയ്തു വച്ചിരിക്കുന്ന പോലെയുണ്ട് വെരി ബാഡ്
    ഇത് ശങ്കറിന് കിട്ടുന്നതിന്റെ പരമാവധി തല്ലിപ്പൊളി ആയിട്ടുണ്ട്

  • @imanrafi6174
    @imanrafi6174 Месяц назад

    ഇന്ത്യൻ സിനിമയിലെ ലെജൻഡ് ആയിട്ടുള്ള സംവിധായകരിൽ ഒരാളാണ് ശങ്കർ അദ്ദേഹം സംവിധാനം ചെയ്ത ഐ എന്ന സിനിമ തൊട്ടുതന്നെ അദ്ദേഹത്തിൻറെ നിലവാര തകർച്ച തുടങ്ങിയിരുന്നു ആ സമയത്ത് തന്നെ നമ്മുടെ പ്രമുഖർ ആയിട്ടുള്ള ലെജൻഡ് കളായ സംവിധായകർ ചെയ്തത് പോലെ അദ്ദേഹത്തിന് പേരും പ്രശസ്തിയോ കൂടി തന്നെ മാറിനിൽക്കാൻ സാധിക്കുമായിരുന്നു നമ്മുടെ സുഭാഷ് ഗായ് ഫാസിൽ സാർ ഹരിഹരൻ സാർ അവരൊക്കെ നിലവാര തകർച്ച ആരംഭിച്ചത് മുതൽക്ക് തന്നെ സംവിധാനം നിർത്തിവച്ചു പഴയ സംവിധായകരിൽ ഇപ്പോഴും പുതുതലമുറക്ക് പോലും സ്വീകാര്യനായി നിൽക്കുന്നത് ബഹുമാനപ്പെട്ട ജോഷി സാർ മാത്രമാണ് ഇന്ത്യൻ 2 സിനിമയുടെ ട്രെയിലറും ഗാനങ്ങളും കേട്ടപ്പോൾ തന്നെ മനസ്സിലാക്കിയിരുന്നു തകർച്ച കൂടാതെ ഒരു സിനിമ രണ്ടുവർഷത്തിൽ കൂടുതൽ ഇഴഞ്ഞു നീങ്ങിയാൽ മനസ്സിലാക്കുക അവരുടെ കയ്യിൽ നിന്നും പോയി എന്ന് അതുപോലെ ഇനി വരുന്ന ഒരു സിനിമ കൂടിയുണ്ട് പുഷ്പാ 2 ആവേശങ്ങൾ കൊണ്ട് അവർ സ്ക്രിപ്റ്റിൽ മാറ്റങ്ങൾ വരുത്തുകയും പരാജയത്തിലേക്ക് എത്തുകയും ചെയ്യും

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 Месяц назад +12

    ഷകർ കമലിനെ ഒതുക്കി

  • @rameshrp4545
    @rameshrp4545 Месяц назад

    Dont compare with indian 1 ...compare with reallife incidents u will like the movie

  • @subizerio5386
    @subizerio5386 Месяц назад

    Shankar ❤

  • @sahrasmedia7093
    @sahrasmedia7093 Месяц назад

    Ai actor എല്ലാരും പൊളിച്ചു
    1 നോളം വന്നില്ല പക്ഷെ 3 part ട്രൈലെർ പൊളിച്ചു

  • @bavintm6806
    @bavintm6806 Месяц назад +1

    😢

  • @shemeershemeer1080
    @shemeershemeer1080 Месяц назад +1

    Yes senapati Hero aayi kaanan aakilla

  • @abdulnafih4942
    @abdulnafih4942 Месяц назад +1

    its easy to criticize but u cant even create 5 min drama ::sister there is lot of hard work and effort behind ::so please dont spoil their effort and struggle in ur 2 min review 😒

  • @spbk1
    @spbk1 Месяц назад +1

    ശങ്കറെ ഇന്ത്യനെ കൊന്നു കളയാമായായിരുന്നു 96 ഇൽ തന്നെ...
    എന്തൊരു bore പടം ആണ്..മ്യൂസിക്കും മോശം..എല്ലാ പ്രതീക്ഷയും കളഞ്ഞു

  • @mTkMtK-cm9mi
    @mTkMtK-cm9mi Месяц назад +1

    നിരാശ മാത്രം

  • @gigi.9092
    @gigi.9092 Месяц назад +1

    TIME LOSS AND MONEY LOSS

  • @shibu4331
    @shibu4331 Месяц назад

    ഹാവൂ.... ഇന്ന് കാണാൻ തീരുമാനിച്ചതായിരുന്നു.... ആ കാശ് നഷ്ട പെട്ടില്ല 😄😄😄

    • @jeslinjacob3024
      @jeslinjacob3024 Месяц назад

      എടോ ഇവൾ ഇവളുടെ അഭിപ്രായം ആണ് പറഞ്ഞത് ഇന്ത്യൻ 2 മോശം പടം അല്ല

    • @shibu4331
      @shibu4331 Месяц назад

      @@jeslinjacob3024 പടം കുറച്ചൊക്കെ realistic ആകണം... അല്ലെങ്കിൽ കാർട്ടൂൺ കാണുന്നത് പോലെയാകും 😄😄...

  • @vyshakkumar1171
    @vyshakkumar1171 Месяц назад

    ഒരു 2000 ൽ ഇറക്കിയിരുന്നെങ്കിൽ പിന്നെയും കൊള്ളാമായിരുന്നു..അന്ന് പിന്നെയും success ആയേനം..
    ലോജിക് ഇല്ലാത്ത പടം..

  • @user-by1vj4zk3i
    @user-by1vj4zk3i Месяц назад

    I yodu kude shankar മാജിക് അവസാനം

  • @synergyacademy8388
    @synergyacademy8388 Месяц назад +6

    പ്രിയദർശൻ മുസ്ലിം കളെയും മലബാറുകളെയും അപമാനിച്ച,,, നായർ നായകരുട ജാതീയതിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @zeus1466
      @zeus1466 Месяц назад +4

      Enth myrinu 😂

    • @3737.
      @3737. Месяц назад +6

      എന്നാൽ ഹിക്ക ഹിന്ദുക്കളെ മോശം ആക്കി എടുത്ത സിനിമ കുറിച്ച് പറയാം 🤣😂

    • @Adilmk1985
      @Adilmk1985 Месяц назад +2

      😂😂😂 അനക് സരിക്കും ന്താ വേണ്ടേ

    • @user-wi5vm7us3s
      @user-wi5vm7us3s Месяц назад +1

      Arade ഈ വേട്ടവളിയൻ 😂😂😂

    • @thakseersalim9082
      @thakseersalim9082 Месяц назад

      നായർ മൈരൻ വന്നോ

  • @samadhonda9176
    @samadhonda9176 Месяц назад

    Cinema kandavar comments cheyyyu...

  • @youtubechannel-ys8qv
    @youtubechannel-ys8qv Месяц назад

    നല്ല പടം

  • @user-ij1jn5do7s
    @user-ij1jn5do7s Месяц назад +1

    Kamalhasan,pani,nirthanam😂😂😂😂😂😂😂😂😂😂

  • @swarajswargam7889
    @swarajswargam7889 Месяц назад

    ഈ പടം നിർമിച്ച ആളാണ് എംപുറാനും നിർമിക്കുന്നത്.ഇത് തുടർന്നാൽ അതും പൊളിയും

  • @pradeeparpradeepar927
    @pradeeparpradeepar927 Месяц назад

    Mole പോയി സിനിമ കാണു എന്നിട്ട് മനസ്സിലാക്കി പറയൂ ok 👍,,,ആര് പറഞ്ഞു film 🎥 പോര എന്ന്,,,നിനക്ക് ഇന്ത്യ എന്താ എന്ന് അറിഞ്ഞിട്ട് നീ film കണ്ടു review ചെയ്യു ട്ടോ,,മോശം clips iyyalude🤦🤦🤦‍♂️

  • @user-ei3ul3bn9b
    @user-ei3ul3bn9b Месяц назад

    ഞമ്മന്റെ മതക്കാരെ കാണാൻ താമസിക്കില്ല അല്ലേ.?
    കഷ്ടം.. 😤

  • @rejn92
    @rejn92 Месяц назад +4

    എന്ത് കുതറ റിവ്യു ആണിത് ? ഇതിലെവിടെ അമ്മ അപ്പ തങ്കച്ചി പാ സം

    • @iplmalayalam1092
      @iplmalayalam1092 Месяц назад +2

      Yes seems like she didn't even like Indian 1. Taking bribe is ok for her, but what senapathy does is wrong 😂

  • @ldreams730
    @ldreams730 Месяц назад

    Helo ithu ninglaude mathram abhiprayam...

  • @underdogs703
    @underdogs703 Месяц назад

    ശങ്കർ മാത്രമല്ല, കമലാസനനും വയസായി

  • @prajeeshchacko7766
    @prajeeshchacko7766 Месяц назад

    ഈ ന്യൂസ്‌ എന്തോ ഒരു ദുരുഹതാ തോന്നുന്നു

  • @vipinvelappan3417
    @vipinvelappan3417 Месяц назад

    Cinema review egane cheyan padillalo chachiye

  • @68asurajmanmadhan32
    @68asurajmanmadhan32 Месяц назад

    Tamil nattil hit

  • @prashobsingh4742
    @prashobsingh4742 Месяц назад +1

    Flop filim😅😅😅😅

  • @vish8911
    @vish8911 Месяц назад

    Appoye tonnii...mothathil over

  • @rinoki2167
    @rinoki2167 Месяц назад

    Ayye

  • @unnydotcom
    @unnydotcom Месяц назад

    Good movie