TRUE LOVE PART 1 SHAHUL MALAYIL LATEST VIDEO 2020 SHAREEJ POONOOR JASMIN SHIHAS

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 445

  • @pathusworld5194
    @pathusworld5194 4 года назад +155

    Story കേൾക്കുന്നത് മുൻപ് തന്നെ ഞാൻ like 👍അടിച്ചു. കാരണം എനിക്ക് അറിയാം ഇതും അടിപൊളി story ആയിരിക്കുമെന്ന്😍

  • @deepaanil1861
    @deepaanil1861 4 года назад +31

    ഇക്കാന്റെ കഥ സൂപ്പർ ആണ് അത് കേൾക്കുമ്പോൾ നേരിട്ട് കാണുന്ന പോലെ തോന്നും അത്രക്ക് ഫീൽ ആണ്

  • @hasnahasna7646
    @hasnahasna7646 4 года назад +131

    സഖാവിന്റെ സഖി 🥰🥰 അതാ അടിപൊളി ❣️❣️💓💓😘😍💯💯

  • @reshmareshu7137
    @reshmareshu7137 4 года назад +26

    Comrade ലെ ആരവിന്റെയും ആരോഹിയുടെയും കഥയുടെ climax ന് ശേഷം എത്തിയത് ഇവിടെ. Super voice...

  • @najiya7551
    @najiya7551 4 года назад +90

    ഇക്കാടെ voice മോഡുലേഷൻ അപാരം തന്നെ. ഓരോ കഥാപാത്രവും പറയുന്നത് വോയിസ്‌ ചേഞ്ച്‌ ലൂടെ നമുക്ക് മനസിലാക്കാൻ പറ്റും.

  • @subairsubairmp584
    @subairsubairmp584 4 года назад +25

    ഓരോരുതർക് യോജിച്ച വോയ്സ് നന്നായിട്ടുണ്ട് . ആ ഒരു കഴിവ് abaram തന്നെ . കഥയും കൊള്ളാം

  • @saranyasharu6875
    @saranyasharu6875 4 года назад +11

    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലഘട്ടത്തെ ഓർമ്മിക്കാൻ ഈ കഥ. സൂപ്പർ ആയിരിക്കും. ഓരോ എപ്പിസോഡ് കട്ട വെയ്റ്റിംഗ്

  • @PoliMoood9747
    @PoliMoood9747 4 года назад +65

    അല്ലേലും ജാസ്മിൻ ഷിഹാസ് പൊളിയാണ്.. അപാര എഴുത്തുകാരി 💞💞

  • @anjalyajay7519
    @anjalyajay7519 4 года назад +39

    തുടക്കം തന്നെ മനോഹരമായിട്ടുണ്ട് ഇക്കാ ♥️♥️😍😍👌👌👌👌👌👌👌

  • @reenajohn4255
    @reenajohn4255 4 года назад +2

    ശാഹുൽ...., , യേശുദാസ്, spb, janaki, chithra, ect.... ഇവർക്കുവേണ്ടി പ്രാര്ഥിക്കാറുണ്ട്. ഇവരുടെയൊക്കെ സ്വരം ദൈവം അനന്തമായി കൊടുക്കണം എന്ന്. ഇപ്പോൾ. ഷാഹുലിന്റ ശബ്ദത്തിനു വേണ്ടി ഞാൻ പ്രാർത്ഥിച്ചു തുടങ്ങി 👌👌👌👌👌👌

  • @shahinachinnu7323
    @shahinachinnu7323 4 года назад +3

    Spr lve story. Nalla rasayirunnu kettirikkn😘😀

  • @Manushyan439
    @Manushyan439 4 года назад +25

    പടച്ചോനെ തുടർകഥ വന്നല്ലോ സമാധാനം ആയിട്ട ❤❤❤❤❤

  • @shahanapadanchery
    @shahanapadanchery 4 года назад +2

    story adhya part thane super an athukond thane baki partukalum adipoli ayirikum👍👍❤️❤️❤️

  • @asmaanshad6643
    @asmaanshad6643 4 года назад +10

    ആഹാ stori വന്നല്ലോ 💓💓💓💞, ekka ethre divsamayi kathirikunnu 💓💓💓

  • @shibilasharin6059
    @shibilasharin6059 4 года назад +2

    Oh!എത്ര നാൾ കാത്തിരിക്കുന്നു. Super

  • @safeelashahirshahir2976
    @safeelashahirshahir2976 4 года назад +104

    ഹാവൂ സമാധാനം ആയി
    തുടര്‍കഥ വന്നല്ലോ 😍😍😍😍😍😍😍

  • @smileygirlmahshu3508
    @smileygirlmahshu3508 4 года назад +7

    Super story👌❤️😍 നെക്സ്റ്റ് പാർട്ട്‌ kattaവെയിറ്റ് 🙂

  • @afnamt6543
    @afnamt6543 3 года назад +2

    ഞാൻ ആദ്യമായിട്ട് കേടാ സ്റ്റോറി
    സൂപ്പർ സ്റ്റോറി ❤❤

  • @rashiinasee4103
    @rashiinasee4103 4 года назад +13

    കഥ polikum... ഹോ ഒന്ന് നാളെ ആയാൽ മതിയായിരുന്നു.. അടുത്തത് കേൾക്കാൻ കൊതിയാവുന്നു.. 😍😍😍👌👌👌

  • @harisinshu9560
    @harisinshu9560 4 года назад +3

    Adiyam njan ലൈക് അടിച്ചു പിന്നെ cament വായിച്ച് kond കാത്ത kettu

  • @ചുവപ്പിനെപ്രണയിച്ചവൾ

    വാകപ്പൂക്കൾ കൊഴിഞ്ഞുവീണ വഴിത്താരയിൽ ഞാൻ കാത്തിരിയ്ക്കുന്നു സഖാവെ... നിന്റെ വരവിനായി....😍🚩🚩🚩

    • @semijamshi6971
      @semijamshi6971 4 года назад

      Ingane oru sagiye nammalh kandillallo 😜

    • @ചുവപ്പിനെപ്രണയിച്ചവൾ
      @ചുവപ്പിനെപ്രണയിച്ചവൾ 4 года назад

      @@semijamshi6971 ഇവിടെ ഉണ്ടായിരുന്നു കമെന്റ് ആദ്യായിട്ടാ ഇടുന്നത്...🙂

    • @PoliMoood9747
      @PoliMoood9747 4 года назад +8

      കാത്തിരിപ്പാണ് സഖീ... പ്രതീക്ഷകൾ നൽകുന്നത്... ഒടുവിൽ കാത്തിരിപ്പിനു വിരാമം കുറിച്ചു കൊണ്ട് സഖാവ് വരും.. ആ വഴിത്താരയിൽ വെച്ച് നിന്നോടുള്ള അവന്റെ പ്രണയം പറയാൻ....

    • @semijamshi6971
      @semijamshi6971 4 года назад

      @Rasiya shihab സഖി nammalh sagav vallathum kaanunnundo aavo 😝

    • @ചുവപ്പിനെപ്രണയിച്ചവൾ
      @ചുവപ്പിനെപ്രണയിച്ചവൾ 4 года назад +2

      @@PoliMoood9747 വിപ്ലവങ്ങളും ആരവങ്ങളും നിറഞ്ഞ രണ ഭൂമിയിൽ സഖാവിന്റെ വരവിനായി മാത്രം ഞാൻ കാത്തിരിയ്ക്കുന്നു... അറിയാം അവൻ വരും ഈ ജന്മം അവനായി മാത്രം ഞാൻ ഉഴിഞ്ഞു വെച്ചതാണ്... എന്റെ സഖാവിനായി മാത്രം 🚩🚩🚩

  • @SanhaMisthwahmp
    @SanhaMisthwahmp 4 года назад

    woow oru pad kathirunnu story kelkhan👌👌👌🌲🌲🌲🌲🌲😍😍😍😍😊😎

  • @thasleemashinasshinas985
    @thasleemashinasshinas985 4 года назад +3

    Supper 👌👌👍👍katta waithing ആയിരുന്നു part story 😍😍😍😍😍👌👍👍👍

  • @maneeshac.m1953
    @maneeshac.m1953 4 года назад +3

    ഫസ്റ്റ് പാർട്ടി സൂപ്പർ 👍👍👍👌👌👌💓💓💓😘😘

  • @shaheershaheer8196
    @shaheershaheer8196 4 года назад +6

    തുടക്കത്തിൽ തെന്നെ നല്ല രസം ഉണ്ട് ❤️

  • @muneerarafi7857
    @muneerarafi7857 4 года назад +5

    എനിക്ക് part story വല്ലാത്ത ഇഷ്ടമാണ് 💯

  • @muheeskunjimon2206
    @muheeskunjimon2206 4 года назад +17

    ഇക്കാന്റെ കഥകൾ ഞാൻ ഒരുപാട് കണ്ടു. അതിൽനിന്ന് വിത്യാസം തോന്നുന്ന കഥ

  • @vishnuathira5427
    @vishnuathira5427 4 года назад +12

    Aha.......!!!😀😀😀👍💓 part story ethiyallo💖💖💖💞💗

    • @vishnuathira5427
      @vishnuathira5427 4 года назад +2

      ആദ്യവായിട്ടാണ് കമന്റ് ഇട്ടയുടൻ തന്നെ എനിക്ക് ലൈക് കിട്ടുന്നത് & എനിക്ക് ലൈക് ചെയ്ത കൂട്ടുകാർക്കു ഒത്തിരി ഒത്തിരി THANKS ttaaa😊😊😊😍😍👍

    • @PoliMoood9747
      @PoliMoood9747 4 года назад +1

      നമ്മളും കാത്തിരിക്കുവാരുന്നു മുത്തേ

    • @semijamshi6971
      @semijamshi6971 4 года назад +1

      @Vishnu Athira 😄👍

    • @vishnuathira5427
      @vishnuathira5427 4 года назад

      @@PoliMoood9747 👍👍😊😊😊😍

    • @vishnuathira5427
      @vishnuathira5427 4 года назад

      @@semijamshi6971 👍👍

  • @maafimolbashu3215
    @maafimolbashu3215 4 года назад +3

    Ikka sambavam polichu... super...

  • @khairunisaek894
    @khairunisaek894 4 года назад +2

    Oru pad waiting ayirunnu part strykk....finaly vannu....😍ikka...polichuu...😍😍alla stry kelkm bt frst tme cmmnta.😊.

  • @saidalavikt1808
    @saidalavikt1808 4 года назад +3

    Supper thudakam nalla rasamund😍😍😍😍

  • @hamitharasheed2816
    @hamitharasheed2816 4 года назад +10

    Part story ninne njn vallaande miss cheithirunnu... bellaatha avastheernnu🤥🤥enthaayaalum neee ethiyalloo ath mathi🤩🤩🤩😍

  • @shifusafana6839
    @shifusafana6839 4 года назад +12

    Njanum first ikkoose ippala samadanam Aaye part storry illade oru rasavumillayirunnu ippo adipoli 👌👌✌✌

    • @shefinshefin6477
      @shefinshefin6477 4 года назад +1

      നീ ഇവിടെ തന്നെ നില്കായിരുന്നോ കള്ളത്തിയെ

    • @shifusafana6839
      @shifusafana6839 4 года назад +1

      @@shefinshefin6477 pinnalland ennum.ingalokkeyalle fasht adikkar inn njan edil thanna kidannu 😛😛

    • @shirinshahanas7408
      @shirinshahanas7408 4 года назад +1

      Powli ithuseee anganey ingalkum kitty

    • @PoliMoood9747
      @PoliMoood9747 4 года назад +1

      Haa.. ഇജ്ജും ഫസ്റ്റ് അടിച്ചു ല്ലേ

    • @shifusafana6839
      @shifusafana6839 4 года назад

      @@shirinshahanas7408 pinnalland

  • @arifararifar6728
    @arifararifar6728 4 года назад +10

    Bai kidu story next episode weiting 👍👌💕🤗

  • @saeedafraz8202
    @saeedafraz8202 4 года назад +2

    Nte..ikka ingale nne thrill addipichu kollum.....enikke ishtayyyi ttooo

  • @dreaminmylife349
    @dreaminmylife349 2 года назад +1

    അടിപൊളി യാ 🥰🥰🥰🥰

  • @hashimmaanu9654
    @hashimmaanu9654 4 года назад +7

    തുടർ കഥ വന്നെ😍🥳🥳

  • @amisali8223
    @amisali8223 4 года назад +2

    Ekkaa kadha first part thanne poliyatto .part storykku vendi wait cheydadhinu karyamundayi...

  • @zelladamas200
    @zelladamas200 4 года назад +5

    Part story kk waiting aayirnnu

  • @alimumthazmummu4418
    @alimumthazmummu4418 4 года назад +1

    Thudarkadha vannallo
    അതും jasmin shihas ന്റെ. Story kiduvan ikaa

  • @bichuzz3643
    @bichuzz3643 4 года назад +2

    ജാസ്മിൻ ഷിഹാസ് പൊളിയാണ് 😍😍😍♥️♥️♥️♥️

  • @munsirkp4605
    @munsirkp4605 4 года назад +5

    Nannnnayittund ikkkkaa

  • @unknown-ey4xy
    @unknown-ey4xy 4 года назад +5

    Part storykk vendiyann wait cheythath

  • @mubishu6200
    @mubishu6200 4 года назад +2

    Katta waiting aaayrnnnn😘😘

  • @semijamshi6971
    @semijamshi6971 4 года назад +10

    Innum first kittiyilla 😅
    Super story
    Anikum und 2 friends njangaleyum allareyum ത്രീമൂർത്തികൾ annanh vilikarh miss ma friends

  • @riyathekketh5342
    @riyathekketh5342 4 года назад +1

    മനസ്സിൽ ഒരുപാട് പ്രതീക്ഷകളുടെ ചിറകുകൾ mulakkunnu.

    • @PoliMoood9747
      @PoliMoood9747 4 года назад +1

      മുളക്കട്ടെ... നമുക്ക് കാത്തിരിക്കാം 😍

    • @riyathekketh5342
      @riyathekketh5342 4 года назад

      @@PoliMoood9747 ഷാഹുൽ മലയിൽ ന്റ്റ് കഥാവതരണം ആയത് കൊണ്ട് പ്രതീക്ഷകൾ ഒരിക്കലും തെറ്റിക്കാൻ ചാൻസ് ഇല്ല

  • @shahalaaashihab5403
    @shahalaaashihab5403 4 года назад +2

    Shahulkkade story kkaayi Wait aakkunnavar aaroke😊💐

  • @sabithapokkat8795
    @sabithapokkat8795 4 года назад

    Thanks ikka part story kkayulla kathirippayirunnu. nerathe like👌👌 adichu ithum adipoli ayirikkum ini story kelkkatte😜😜

  • @vpkrishnendhuvp9833
    @vpkrishnendhuvp9833 4 года назад +3

    waiting ayirunnu ❤️🥰😍

  • @shahanaafsal5123
    @shahanaafsal5123 4 года назад +1

    Ikka 10 manikk video idunnille waiting aanu ikka

  • @squbevlogsbyshahana146
    @squbevlogsbyshahana146 4 года назад +3

    Part story എത്തിയല്ലോ,😍😍😍❤️

  • @jilushameem4402
    @jilushameem4402 4 года назад +75

    തുടക്കം തന്നെ സൂപ്പർ ആയിട്ടുണ്ട് 😍😍അന്ന് അവൾ അടി വാങ്ങിച്ചു കൊടുത്ത അയാളാണ് മാനേജർ ആയിട്ട് വരുന്നതെന്ന് കരുതി ഞാൻ 😛

  • @pathuttyypathu3679
    @pathuttyypathu3679 3 года назад +1

    Story polichu👍

  • @siyonamilan6964
    @siyonamilan6964 4 года назад +9

    ❤️പ്രണയം, ❤️
    അത് യാഥാർഥ്യം ആവണം എങ്കിൽ
    പടച്ചോന്റെ അനുഗ്രഹം കൂടി വേണം ...
    എന്തായാലും ഫസ്റ്റ് എപ്പിസോഡ് തന്നെ ഒരു മുൾമുനയിൽ തന്നെ നിർത്തി.....
    പ്രണയത്തെ കുറിച്ച് പറയാൻ ഒരുപാട് ഉണ്ട്,..... എന്റെ ഇച്ചായനെ എനിക്ക് കിട്ടിയതും പ്രണയത്തിൽ കൂടി തന്നെ ആയിരുന്നു ,...

  • @hijabi4980
    @hijabi4980 4 года назад +1

    Entha paraya starting thanne pwolichu

  • @safeelashahirshahir2976
    @safeelashahirshahir2976 4 года назад +3

    Soooooooper 👍👍👍👍👍👍👍👍👍

  • @nisharafeeq2337
    @nisharafeeq2337 4 года назад +1

    Adipoli. Ika.. nannayitund

  • @queen_of_hearts7826
    @queen_of_hearts7826 4 года назад +3

    Kidukkachi ikka ♡

  • @rijappi2867
    @rijappi2867 4 года назад +3

    Kidu story... 🥰

  • @marjanayoonus7386
    @marjanayoonus7386 4 года назад +10

    Story ethiiii🥰🥰🥰🥰

  • @binyayaz4583
    @binyayaz4583 4 года назад +3

    നായകൻ...... !പേരുപോലും പറഞ്ഞില്ല.........
    കാത്തിരിക്കാം... ☺️

  • @hishamichu745
    @hishamichu745 4 года назад +2

    Ikka polichu 👍👍👍

  • @surayyabeegam6136
    @surayyabeegam6136 4 года назад +3

    First😍😍. 👌👌👌👌

    • @semijamshi6971
      @semijamshi6971 4 года назад

      🙏🏻🙏🏻🙏🏻

    • @surayyabeegam6136
      @surayyabeegam6136 4 года назад

      @@semijamshi6971 😜😜😜

    • @PoliMoood9747
      @PoliMoood9747 4 года назад

      Onna സ്ഥാനം ഇങ്ങള് ആർക്കും vitt കൊടുക്കൂല ല്ലേ

    • @surayyabeegam6136
      @surayyabeegam6136 4 года назад

      @@PoliMoood9747 njan aarkkum vit tharoolalo😁

    • @PoliMoood9747
      @PoliMoood9747 4 года назад

      @@surayyabeegam6136 ഹാ.. ഹാ

  • @nasiyaps1798
    @nasiyaps1798 4 года назад +7

    Tudar kathakkaay kaatthuninnavar like adiche

  • @jasminean8442
    @jasminean8442 4 года назад +3

    Ithu polikkum

  • @aarupraviaarupravi2295
    @aarupraviaarupravi2295 4 года назад +3

    All the best ikka...and ur team👍✌

  • @jifnajifi8953
    @jifnajifi8953 4 года назад +1

    😍😍😍nice.. I am wtng..

  • @fousiyaeriam1482
    @fousiyaeriam1482 4 года назад +2

    പൊളിച്ചു 👍👍👍

  • @muhammadsinasinan3043
    @muhammadsinasinan3043 4 года назад

    Adipwoli.... korchayi shahulkkante storyk cmnt ittit but ellom kekkalnd... oru breakin sheshamulla ante athyathe cmnt... anyway story superb

  • @niyajohny1174
    @niyajohny1174 4 года назад +2

    Ekka yude voice is great and nice stories

  • @shahidkupath2889
    @shahidkupath2889 4 года назад +3

    അടിപൊളി കഥ

  • @simi.ponnukannan9311
    @simi.ponnukannan9311 3 года назад +2

    അടിപൊളി സ്റ്റോറി ഇക്കാ ❤❤

  • @vishnuathira5427
    @vishnuathira5427 4 года назад +36

    തെറ്റിദ്ധാരണ കാരണം ലൈബ്രറിയിൽ വെച്ചു ഒരു പാവത്തിനെ തല്ലിയായിരുന്നല്ലോ... aa പാവം ആയിരിക്കും പുതിയ മാനേജർ 😀😀😊😊😍😍💕💕

  • @fasnapachu523
    @fasnapachu523 4 года назад +3

    Waiting................🌹

  • @seenathnasar9274
    @seenathnasar9274 4 года назад +1

    Kidu

  • @rasbinashafeeq1067
    @rasbinashafeeq1067 4 года назад

    Katta waiting ayirunnu

  • @vavavavachi7598
    @vavavavachi7598 4 года назад +2

    വെയിറ്റ് ആയിരുന്നു.... ഇക്കുസേ.

  • @arsanaarsana2579
    @arsanaarsana2579 4 года назад +3

    Next part waiting

  • @snehasneha-rg4qc
    @snehasneha-rg4qc 4 года назад +2

    സൂപ്പർ. Iove സ്റ്റോറി

  • @hasnasha723
    @hasnasha723 4 года назад +2

    😍😍😍 waiting

  • @ashrafcp1995
    @ashrafcp1995 4 года назад +2

    അടിപൊളി ലവ് സ്റ്റോറി അത് ഒരു ഫീലിംഗ് ആണ് ജാസ്മിൻ നിങ്ങൾ എഴുതിയ ലവ് സ്റ്റോറി ആകുമ്പോൾ അത് പൊളിച്ചു അത് നമ്മുടെ ഇക്കാന്റെ വോയ്‌സ് പിന്നെ പറയണ്ട jasmin love മാരേജ് ആണോ ഞാൻ വെറുതെ ചോദിച്ചു ഒന്നും തോന്നരുത് അടിപൊളി ആണ്

    • @Malayalampsychology
      @Malayalampsychology 4 года назад

      Yaaa😜

    • @ashrafcp1995
      @ashrafcp1995 4 года назад

      @@Malayalampsychology Yatra വർഷം പ്രണയം ആയിരുന്നു എന്നിട്ട് സ്വന്തം ആക്കിയോ ikkana

    • @Malayalampsychology
      @Malayalampsychology 4 года назад

      @@ashrafcp1995 4 years. Yaa. ഇപ്പൊ married aayitt 5 yrs kayinj.

  • @sajnasajnacalicut1602
    @sajnasajnacalicut1602 4 года назад +3

    ഹാവൂ ഒരു സൂപ്പർ കഥ കൂടി

  • @shanidathesni7297
    @shanidathesni7297 4 года назад +5

    Part story 😍😍😍

  • @sajithasathyan9979
    @sajithasathyan9979 4 года назад +11

    തുടർക്കഥ കേൾക്കാൻ wait ചെയ്യത്തവർ ഉണ്ടോ... 😍😍😍😍

    • @semijamshi6971
      @semijamshi6971 4 года назад +1

      Wait cheyyadhe vere vazhi undo 😇😅

    • @PoliMoood9747
      @PoliMoood9747 4 года назад +1

      പിന്നെന്തിനാ മുത്തേ.. ഞാനിവിടെ

  • @safiyasafiya115
    @safiyasafiya115 4 года назад +2

    Ikka Adi poli

  • @sajnasajna7986
    @sajnasajna7986 4 года назад +2

    👍👌 ikka 😍

  • @shahinariyasshahinariyas8579
    @shahinariyasshahinariyas8579 4 года назад +2

    Super story ❣️❣️❣️❣️

  • @SunilSunil-nb8xn
    @SunilSunil-nb8xn 4 года назад +1

    സൂപ്പർ 👌👌👌

  • @fahimdanish5588
    @fahimdanish5588 4 года назад +2

    Poli👍👍👌

  • @adhilhlbashezu4907
    @adhilhlbashezu4907 4 года назад +3

    Super😍😍

  • @shaiburawther6168
    @shaiburawther6168 4 года назад +1

    വിഡിയോ kanunnthynu munnea like അടിക്കുന്ന ലെ njan

  • @shajahanshameer9140
    @shajahanshameer9140 4 года назад +1

    Story polichu

  • @ayesharasena5922
    @ayesharasena5922 4 года назад +1

    Mmade mubashira mskh nte neeyilla jeevitham onn video cheyyo??

  • @murshidharinseer5929
    @murshidharinseer5929 4 года назад +5

    Jasmin Shihas poli alle🥰🥰🥰🥰🥰

  • @alshadasharaf8087
    @alshadasharaf8087 4 года назад +2

    First part supper

  • @shanibakaithapoyil680
    @shanibakaithapoyil680 4 года назад +5

    Supper👍

  • @divinefuels4124
    @divinefuels4124 4 года назад +1

    Polichuuuu makkalllleeeeeeee

  • @shalimashalu8172
    @shalimashalu8172 4 года назад +1

    Polich ikka😍

  • @safiyasafiya115
    @safiyasafiya115 4 года назад +2

    Voice polichu

  • @subitharajesh1993
    @subitharajesh1993 4 года назад +2

    Story 👌👌👌