എന്താ കുറവാണല്ലോ ആളുകൾ ലൈക്കുകൾ ആരോഹി ആരാവ് മറക്കാത്തവർ എത്രപേരുണ്ട് അവർ ഹൃദയത്തിൽ ഉണ്ടാക്കിയ ഫീൽ കുറച്ചൊന്നുമല്ല 😍😍 സഖാവും സഖിയും ഇന്നും എന്നും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നു ഞങ്ങളിൽ ഒരാളെ പോലെ 😘😘😘
ഒരുfilim കാണുന്ന feelingട ഒരുപാട് ഇഷ്ടായി ഈ വഴക്ക് ഒക്കെ അവസാനം ഒരു പ്രണയത്തിൻ്റെ മധുരിക്കുന്ന ഓർമ്മകൾ ആവില്ലേ ഫാത്തിമയുടെ character ഒരുപാട് ഇഷ്ടായി ഒരു വായാടി പെണ്ണ് ഇനിയുള്ള ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു
Kalippil തുടങ്ങുന്ന പ്രണയം അവസാനം ഒന്നിക്കുമ്പോൾ അതിനും ഒരു രസം end. ജാസ്മിൻ ശിഹാസിന്റെ മൊഞ്ചത്തി പെണ്ണിന്റെ കല്യാണം അതും എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു അതുപോലെ തന്നെ ഈ കഥയെയും ഞാൻ നെഞ്ചിൽ yetiyirikkunnu
*ഒരു കിണ്ണം കാച്ചി പ്രണയ കഥ *part 9 അല്ലാഹ് എന്തൊരു വേദന കിട്ടിയ ചാൻസ് ആ ജന്തു നല്ലോണം മുതലാക്കി 😂ഇത് സത്യം തന്നെ യാ അല്ലെ 😜ഞാൻ മനസ്സിൽ പറഞ്ഞു വൈദ്യൻ കല്പിച്ചതും രോഗി ഇറ്റിച്ചതും പാല്, 🙃സന്തോഷം ആ കടൽ പോലെ എന്റെ മനസ്സിൽ അലയടിച്ചു 😃തുള്ളിച്ചാടാൻ തോന്നി എനിക്ക് , പെട്ടന്ന് ഇഷ്ടം ആണെന്ന് പറഞ്ഞാൽ ഒരു വില ഉണ്ടാവില്ല ഐഷു നീ കൊറച്ചു ജാട കാണിച് നിന്നോ ഞാൻ മനസ്സിൽ പറഞ്ഞു, എന്താടോ ഒന്നും മിണ്ടാതെ അജൂക്ക ചോദിച്ചു ഞാൻ ഒന്നുമില്ല എന്ന് തലയാട്ടി പെട്ടന്നായിരുന്നു എന്റെ ഫോണിലേക്ക് ഉപ്പാന്റെ കാൾ വന്നത് ഞാൻ കാൾ എടുത്തു "ഹലോ അസ്സലാമു അലൈകും മോളു സുഖം ആണോടാ "വളയ്ക്കുമുസ്സലാം അൽഹംദുലില്ലാഹ് സുഖം അങ്ങനെ ഓരോ വിശേഷങ്ങൾ പറഞ്ഞൊടുവിൽ ഉപ്പ പറഞ്ഞു "ഐഷുട്ടീ ഇന്ന് ഉപ്പാനെ ബ്രോക്കർ അന്ത്രുക്ക വിളിച്ചിരുന്നു, നിന്റെ മോള് എത്രയില പഠിക്കുന്നെ ഓളെ കെട്ടിക്കാൻ ആയില്ലേ എന്റെ പക്കൽ നല്ല കൊറേ ആലോചനകളുണ്ട് നമ്മുക്ക് നോക്കിയാലോ എന്ന് ചോദിച്ചു, ഓള് +1അല്ലെ ആയിട്ടുള്ളു ഇക്ക കൊറച്ചുടി കഴിയട്ടെ എന്ന് ഞാൻ പറഞ്ഞു മോളു അപ്പൊ അന്ത്രുക്ക പറയാ എന്റെ ഇബ്രായിനെ ഇപ്പളത്തെ കാലം അതാ പ്രേമം കോപ്പ് എന്നൊക്ക പറഞ്‍ ഉപ്പാനയും ഉമ്മാനെയും ഇട്ട് മക്കൾ വല്ലവന്റെയും കൂടേ പോകുന്ന കാലം ആ, എന്റെ അന്ത്രുക്ക എന്റെ ഐഷുട്ടീ അങ്ങനെ ഒന്നും ചെയ്യില്ല ഓള് ഈ ഉപ്പയുടെയും ഉമ്മയുടെയും ആഗ്രഹങ്ങൾക് എതിരായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല ഇനി ചെയ്യുകയും ഇല്ല 😍ഉപ്പാന്റെ ഓരോ വാക്കുകളും എന്റെ ചങ്കിൽ കൊണ്ട് കയറി 😢കണ്ണിലൂടെ കണ്ണീർ ഒഴുകി പറയാൻ വാക്കുകളില്ല ഞാൻ ഫോൺ കട്ട് ചെയിതു, ഇല്ല ഐഷു ഉപ്പാനെയും ഉമ്മാനെയും വേദനിപ്പിച്ചിട്ട് നിനക്കൊരു ജീവിതം വേണ്ട, അവരുടെ വിശ്വാസം ഞാൻ തെറ്റിക്കില്ല, ഇന്നി നിമിഷം എന്റെ പ്രണയം ഞാൻ വേണ്ടെന്ന് വെക്കുകയാണ് എന്റെ വീട്ടുകാർക്ക് വേണ്ടി, അവരുടെ സന്തോഷത്തിന് വേണ്ടി 😔അജൂക്കയിൽ നിന്ന് അകലം പാലിച്ചേ പറ്റു 😔എനിക്ക് അജൂക്കാനോടുള്ള പ്രണയം ഇനി ഒരിക്കലും അജൂക്ക അറിയില്ല😢😢എനിക്ക് അജൂക്കയെ ഇഷ്ടം അല്ലെന്ന് കരുതികോട്ടെ ആ പാവം 😢16വർഷം നോക്കിവളർത്തിയ എന്റെ വീട്ടുകാർക്ക് വേണ്ടി ബലി കഴിക്കുകയാണ് ഈ ഐഷു അവളുടെ പ്രണയം 💔💔 തുടരും......
എന്താ കുറവാണല്ലോ ആളുകൾ ലൈക്കുകൾ ആരോഹി ആരാവ് മറക്കാത്തവർ എത്രപേരുണ്ട് അവർ ഹൃദയത്തിൽ ഉണ്ടാക്കിയ ഫീൽ കുറച്ചൊന്നുമല്ല 😍😍 സഖാവും സഖിയും ഇന്നും എന്നും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നു ഞങ്ങളിൽ ഒരാളെ പോലെ 😘😘😘
അവരെ ആരേലും മറക്കോ...
Orikalum marakan Patti illa
Orikkalum marakkilla
Ijj പോയാ
Ormipikkalle ponne....... 3 pravashyayi ath kelkkunne 😍😍 hoo ntha feel😍😍
കലിപ്പിൽ തുടങ്ങുന്ന പ്രണയമാണ് കൂടുതൽ തീവ്രമായത് 😍
*ന്റെ ആശാനേ ഇങ്ങളെ ഒച്ച ബല്ലാത്ത ഫീലാട്ടോ* 😉
സൂപ്പർ സ്റ്റോറി... കേട്ടോ.. ആരവ് ആരോഹിയെ ഓർമ വന്നു
Sathyam
Ethan ee ആരവ് ruhi🙄
കാത്തിരിപ്പ് ആയിരുന്നു ഇക്ക എന്താ ലേറ്റ് ആയത് 😊
Mm
ആരവ് ♥️♥️ആരോഹി
Wating നെക്സ്റ്റ് പാർട്ട് 👍👍👍👍💕💕💕💕
ൻെറ സാറേ .....adipoli👌👌👌👌👌💐💐💐
Poli feel ആണല്ലോ. കൂടെ back ground മ്യൂസിക്കും
ഒരുfilim കാണുന്ന feelingട ഒരുപാട് ഇഷ്ടായി ഈ വഴക്ക് ഒക്കെ അവസാനം ഒരു പ്രണയത്തിൻ്റെ മധുരിക്കുന്ന ഓർമ്മകൾ ആവില്ലേ ഫാത്തിമയുടെ character ഒരുപാട് ഇഷ്ടായി ഒരു വായാടി പെണ്ണ് ഇനിയുള്ള ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു
Story kollaam.... but still missing aarav.... aarohi
അവരെ ഒരുപാട് ഒരുപാട് മിസ്സ് ചെയ്യുന്നു
Crct aanu avare orupad miss chynnu
വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട് 👌👍👍👍
Arav💖 Arohi ishtam😍
Time aayitt kanaathayappo orupaad saggadayi😞
But ippo happy 😍😍😍
അടിപൊളി, avarude kaliyum vayakkum bhayankara ishttayi❤️
woow enda our feel voice and story 👌👌👌👌😍😍😍😍😍
Part 2 യും സൂപ്പർ
പൊളി ഇക്കുസേ.
Beautiful episode. Next part waiting tomorrow
എനിക് ഒത്തിരി ഇഷ്ടം ആയി
Kalippil തുടങ്ങുന്ന പ്രണയം അവസാനം ഒന്നിക്കുമ്പോൾ അതിനും ഒരു രസം end. ജാസ്മിൻ ശിഹാസിന്റെ മൊഞ്ചത്തി പെണ്ണിന്റെ കല്യാണം അതും എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു അതുപോലെ തന്നെ ഈ കഥയെയും ഞാൻ നെഞ്ചിൽ yetiyirikkunnu
എനിക്ക് വയ്യ അടിപൊളി ഇക്ക 🤗🤗👏👏
Kalippum romance m ikkante voice m kudi akumbo poliyaaa😍🥰🥰😘😘😘
Poli story... 😍🥰🥰
ഇന്ന് മുതൽ കാണാൻ തുടങ്ങി എങ്കിൽ മൊത്തം കാണാലോ ഏതായാലും wait ചെയ്യണം പിന്നെ ഫുൾ കഴിയുന്നവരെ wait ചെയ്തു ഹല്ല പിന്നെ എന്നോടാ കളി 😜😜😎😎🐈
Iyooo.. 2nd part കേട്ടപ്പോഴാ കഥക്ക് ഒരു thrill ആയെ 😍👌
Ikka innu late anallo waiting ayirunnu ✌️
മ്മടെ മുല്ല നെ ഓർമയുണ്ടോ
Undallo
First love is the best relationship 😍😍😍😍😘😘😘😘
Fahad❤ Fathima ❤
True love ❤
Story interesting ❤️❤️❤️❤️✌️
സൊ നൈസ് സ്റ്റോറി 😘😘😘😘💓💓💓
Super ithil layichirunnu pokum
അടിപൊളി സ്റ്റോറി ഇക്കാ ❤
Story powliyatto ikkaa🥰😘
Athu kollam High culture calling
Fahad +fathima =Fahama dialogue polichu
Good Name 😊🙂😊
സൂപ്പർ ഇക്കാ 👌👌♥️♥️♥️😍😍😍😍😍😍
🥪🥪🥪😁😁🤔🤔🐶🐶🤔🤔😦😦
🍝🍝🍝🍝😦😦🤔🤔
Story polichu😍😍
Innentha lataaaye... yenthaayalum spr aayk
Nte rabhey......aaa bgm uff valatharu feeling ann nte ikkaa😍😍.....ithrakum onnum late avan pattulla tto...😊😊😊
Mmmakariya idh kiduaavum ennu adhanu likum comentum first 😉😉😉😉
Waiting next part 😍😍
Katta waiting aarnu
Allah oru thavana paranjirunnu ee music background aakonn kettappo valatha santhosham
Thanks
Polichu ikkaa
Poliyarunnnuuu polichhh
Waiting..............🌹
യഥാർത്ഥത്തിൽ ഇത്പോലെ ഒരു പെൺകുട്ടി മറ്റൊരു പെണ്ണിന്റെ ചെക്കനെ വളക്കാൻ നോക്കിയാൽ എന്തൊക്കെ പേര് വീണേനെ 😂😂😂
സഖാവെ...
ഒരിയ്ക്കൽ കൂടി പിറക്കുമോ എനിയ്ക്കായി... ഒരുമിച്ചാ സമരവീഥിയിലൂടെ തോളോട് തോൾ ചേർന്ന് നടക്കാൻ..🚩🚩
Edo nan chodivhathn rply thannilalo
@@nihalarasheedpknihalarashe5594 റിപ്ലൈ ഇട്ടിട്ടുണ്ട്..
Ennalum ennod ith vendayitunnu......
@@nihalarasheedpknihalarashe5594 എടൊ ഒരു സഖാവുണ്ട് പക്ഷെ ഒരാൾക്കു മാത്രം സ്നേഹം ഉണ്ടായിട്ടു കാര്യമില്ലല്ലോ...
@@nihalarasheedpknihalarashe5594 ആഹാ... supperr... എന്റെ അവസ്ഥയും ഏതാണ്ട് അതുപോലൊക്കെ തന്നെയാണ്...
Feel my love😍😍😍
സൂപ്പർ കഥയാണല്ലോ ഇക്ക
ഒരുപാട് സന്തോഷം
കൊളാം
Bai wow kiduvanu next episode weiting 👍👌💕💘🤣
Enik ipozha notification vannathu
എനിക്ക് ഇഷ്ടം ആയി സൂപ്പർ
എന്താ അശാനെ ഇങ്ങളുടെ ശബ്ദം മറക്കാൻ പറ്റില്ലാ
Fist like and comment...😍😍😍❤❤❤❤❤❤❤
Ikkuu story super..... 😘😘😘
Waiting 4 d next part😍
Katta waiting aayirunnu
എന്റെ ഖൽബിലെ വെണ്ണിലാ വുനീ. നല്ല പാട്ടുകാര. 😍😍😍😄😄😄
Nthaan .paattoke aayitt
Hii
ഹാഹ പാട്ട്ണ്ടല്ലൊ
തട്ടമിട്ട് ഞാൻ കാത്തു വെച്ചൊരെൻ മുല്ല മോട്ടിലൂറും... അത്തറൊന്ന് വേണ്ടേ... 🎤🎶
@@PoliMoood9747 hay
Epo late aui kanunnathu njaan aanooo
Nalla story
name polichu 😀😀
Kiduuu👍👍👍😁🤭🤗
Fisrtt......
കാക്കൂ, ഇങ്ങളെ കാണാനില്ലല്ലോ എവിടെപ്പോയി
Polichu💓
Adutha partin waiting ann ikka
Innantha ikka vaykiye
Adipoli story❤️😍😘
Ee love story pwolikkum
Aaraav 😍 Arooohii
Ikka . story poliyan njan vaichikn 👌👌👌👌
Heloooi
Ingala kalyanam kainjino itthoos Aano. ?
@@shifusafana6839 pine
Adipoli aayikkn
Story super💕💕👍
Ayyoo......njan karudhi aa adi konda cherkkan ayirikkum pathunde true love enn....ee fahad oru ahangariyanenn thonunnu...
Othrii istamayee storyyy
പാർട്ട് സ്റ്റോറി ഇല്ലെന്നു പറഞ്ഞു ഇവിടെ ഭയകര ബഹളമായിരുന്നല്ലോ..
ഇപ്പൊ എല്ലാം എവിടെ പോയി..
🤔.. attendence kuravaanallo😝
കുഞ്ഞാറ്റെ
@@PoliMoood9747 😍😍
@@abdurahmanabdurahman3576 ഇന്ന് നമ്മൾ മാത്രേ ഉള്ളൂ
innh story late aayirunnallo adhondaavum
@@semijamshi6971 ഇന്ന് മാത്രമല്ല ഇന്നലെയും ഇല്ലേന്
താമസിച്ചു.. കുഴപ്പമില്ല.. 😏😏
Full comedy seen aanallo...👍😹😹😂😂
Doi
@@shifusafana6839
Ho...vannoo
First♥️♥️
Inn enda pattiye kure wait cheythu🙄🙄🤗
High culture polichu
Polichu😍😜
Allhhooo Endan ikkoose inn letaye njan edil thanna erikkuvayirunnu irunn irunn urangippoyi 😢😢
Achoodaaaa pavam
@@shirinshahanas7408 da molloose school thudangiyalle adano inne kanathe .. molloos illade ballatha missingada
Njanum kure tym nooki ninnu first adikkan allam kayyinh pooyi😄
Hii
@@semijamshi6971 adan njan noki noki mayangippoyi 😍
Background song 👌
ഞാൻ ലേറ്റായി, കേട്ടിട്ട് വരാം tto
സൂപ്പർ 👌
Nalla thrillnd kelkan to
Hiii first😊😊👍😉😉😉
Super👌😍❤️❤️❤️💞💞
*ഒരു കിണ്ണം കാച്ചി പ്രണയ കഥ *part 9
അല്ലാഹ് എന്തൊരു വേദന കിട്ടിയ ചാൻസ് ആ ജന്തു നല്ലോണം മുതലാക്കി 😂ഇത് സത്യം തന്നെ യാ അല്ലെ 😜ഞാൻ മനസ്സിൽ പറഞ്ഞു വൈദ്യൻ കല്പിച്ചതും രോഗി ഇറ്റിച്ചതും പാല്, 🙃സന്തോഷം ആ കടൽ പോലെ എന്റെ മനസ്സിൽ അലയടിച്ചു 😃തുള്ളിച്ചാടാൻ തോന്നി എനിക്ക് , പെട്ടന്ന് ഇഷ്ടം ആണെന്ന് പറഞ്ഞാൽ ഒരു വില ഉണ്ടാവില്ല ഐഷു നീ കൊറച്ചു ജാട കാണിച് നിന്നോ ഞാൻ മനസ്സിൽ പറഞ്ഞു, എന്താടോ ഒന്നും മിണ്ടാതെ അജൂക്ക ചോദിച്ചു ഞാൻ ഒന്നുമില്ല എന്ന് തലയാട്ടി പെട്ടന്നായിരുന്നു എന്റെ ഫോണിലേക്ക് ഉപ്പാന്റെ കാൾ വന്നത് ഞാൻ കാൾ എടുത്തു "ഹലോ അസ്സലാമു അലൈകും മോളു സുഖം ആണോടാ "വളയ്ക്കുമുസ്സലാം അൽഹംദുലില്ലാഹ് സുഖം അങ്ങനെ ഓരോ വിശേഷങ്ങൾ പറഞ്ഞൊടുവിൽ ഉപ്പ പറഞ്ഞു "ഐഷുട്ടീ ഇന്ന് ഉപ്പാനെ ബ്രോക്കർ അന്ത്രുക്ക വിളിച്ചിരുന്നു, നിന്റെ മോള് എത്രയില പഠിക്കുന്നെ ഓളെ കെട്ടിക്കാൻ ആയില്ലേ എന്റെ പക്കൽ നല്ല കൊറേ ആലോചനകളുണ്ട് നമ്മുക്ക് നോക്കിയാലോ എന്ന് ചോദിച്ചു, ഓള് +1അല്ലെ ആയിട്ടുള്ളു ഇക്ക കൊറച്ചുടി കഴിയട്ടെ എന്ന് ഞാൻ പറഞ്ഞു മോളു അപ്പൊ അന്ത്രുക്ക പറയാ എന്റെ ഇബ്രായിനെ ഇപ്പളത്തെ കാലം അതാ പ്രേമം കോപ്പ് എന്നൊക്ക പറഞ്‍ ഉപ്പാനയും ഉമ്മാനെയും ഇട്ട് മക്കൾ വല്ലവന്റെയും കൂടേ പോകുന്ന കാലം ആ, എന്റെ അന്ത്രുക്ക എന്റെ ഐഷുട്ടീ അങ്ങനെ ഒന്നും ചെയ്യില്ല ഓള് ഈ ഉപ്പയുടെയും ഉമ്മയുടെയും ആഗ്രഹങ്ങൾക് എതിരായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല ഇനി ചെയ്യുകയും ഇല്ല 😍ഉപ്പാന്റെ ഓരോ വാക്കുകളും എന്റെ ചങ്കിൽ കൊണ്ട് കയറി 😢കണ്ണിലൂടെ കണ്ണീർ ഒഴുകി പറയാൻ വാക്കുകളില്ല ഞാൻ ഫോൺ കട്ട് ചെയിതു, ഇല്ല ഐഷു ഉപ്പാനെയും ഉമ്മാനെയും വേദനിപ്പിച്ചിട്ട് നിനക്കൊരു ജീവിതം വേണ്ട, അവരുടെ വിശ്വാസം ഞാൻ തെറ്റിക്കില്ല, ഇന്നി നിമിഷം എന്റെ പ്രണയം ഞാൻ വേണ്ടെന്ന് വെക്കുകയാണ് എന്റെ വീട്ടുകാർക്ക് വേണ്ടി, അവരുടെ സന്തോഷത്തിന് വേണ്ടി 😔അജൂക്കയിൽ നിന്ന് അകലം പാലിച്ചേ പറ്റു 😔എനിക്ക് അജൂക്കാനോടുള്ള പ്രണയം ഇനി ഒരിക്കലും അജൂക്ക അറിയില്ല😢😢എനിക്ക് അജൂക്കയെ ഇഷ്ടം അല്ലെന്ന് കരുതികോട്ടെ ആ പാവം 😢16വർഷം നോക്കിവളർത്തിയ എന്റെ വീട്ടുകാർക്ക് വേണ്ടി ബലി കഴിക്കുകയാണ് ഈ ഐഷു അവളുടെ പ്രണയം 💔💔
തുടരും......
*ഇല്ല മുത്തേ ഞമ്മള് സമ്മയ്ക്കൂല്ല അന്റെ മൊഞ്ചൻ അനക്ക് തന്നെ... മ്മള് നടത്തി തരും...😇😇*
👌
@@Wizardboy143 ഇങ്ങള് മാത്രം സമ്മതിച്ച പോരല്ലോ ഇക്കൂസ് 😔😔
@@jumnajumna6116 thankyou മുത്തേ ❤️❤️
*ന്റെ കുട്ടിടെ ആഗ്രഹം ഈ ഇക്ക നടതിതരും ജ്ജ് പോയി ഓനോട് ഇഷ്ട്ടം പറ ചെല്* 🤗😁😁
ഇക്ക കഥ പൊളിച്ചു
Kalip story 👍
Waiting 👍👍❤️
Waiting ayirinnu fastt like adikkan patiyilla😕😕😕😕😕😕
Kollatto nice
❤️❤️❤️❤️
Story super 👍👍👍