ശെരിക്കും കരയിച്ചു. ഞാൻ ഇത് കൊണ്ടാണ് എന്റെ ഭർത്താവിനെ അവിടേക്ക് വിടാത്തത്. എന്തൊക്കെ കഷ്ടപ്പാട് ഉണ്ടായാലും പൈസക്ക് ആർത്തി ഉണ്ടാവില്ല നാട്ടിലായാൽ. പുറത്തായാൽ അവരുടെ അവസ്ഥ അറിയാതെ പൈസ പൈസ എന്ന് പറഞ്ഞു അവരെ വെറുപ്പിക്കേണ്ടി വരില്ലേ. പാവം പ്രവാസികൾ. അള്ളാ അവർക്ക് ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ അള്ളാ
സത്യം. കരഞ്ഞു പോയി. എൻ്റെ ഭർത്താവ് ഇപ്പോൾ നാട്ടിൽ തന്നെ. വീട് ആയിട്ടില്ല. എന്നാലും ഞാൻ ഒന്നും പറഞ്ഞ് വിഷമിപ്പിക്കില്ല. പണിക്കു പോയി നന്നായി നോക്കുന്നുണ്ട്
ഇങ്ങനെ ഒക്കെ നാട്ടിൽ നടക്കുന്ന കാര്യം തന്നെ ആണ് ഇത് ഒക്കെ പാവം ഇങ്ങനെ കഷ്ടപെടുന്ന മക്കൾ ഉണ്ട്😢😢😢😢എൻറ മക്കളും ഭർത്താവും പൃവാസികളാണ് എല്ലാ പൃവാസികൾകും അളളാഹു ദീർഘായുസ്സും ഖൈറും ഭർകതും ആരോഗ്യം ആഫിയതും മനസ്സ് സാമാധാനം കൊടുക്കടെ ആമീൻ
ഇതിലപ്പുറം പ്രവാസികൾ കഷ്ടപ്പെടുന്നുണ്ട് അനുഭവിക്കുന്നുണ്ട് നാട്ടിലുള്ള മരം മണ്ടൻ വണ്ടികൾക്ക് ഇത് തിരിച്ചറിയാനുള്ള കഴിവ് ഇല്ല നമ്മള് എന്നും വണ്ടി വലിക്കുന്ന കാളയാണ് പടച്ച റബ്ബ് എന്റെ പ്രവാസികളെ എപ്പോഴും കൂടെ നിന്ന് സഹായിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഞാൻ ഒരുപാട് അനുഭവിച്ച ഒരു വ്യക്തിയാണ് ഒരുപാട് ഒരുപാട് ഇപ്പോ കൂടെ ആരുമില്ല എന്ന് തന്നെ പറയാം 🙏
Ningaluda vedeo ee adutha kalatha Kanan thudangiad super aa alla vedeosilum oru sandhashamund jeevidathil nammal sharikkum padikkanda sandhasham nalla vedeos iniyum pradheekshikkunnu dear broos
കുടുംബം ആയാലും !! ഭാര്യയും കുട്ടികളും ആണേലും !! പ്രവാസിയുടെ സങ്കടങ്ങൾ തിരിച്ചറിയുക 😔😔 അവരെ ചേർത്ത് നിർത്തുക ♥️♥️ ഇതുപോലെ എത്ര അനുഭവങ്ങൾ വ്യത്യസ്ത മായ ഒരു ഒരു ഫീൽ ഉണ്ടാക്കി ❤️❤️❤️
ഇങ്ങനെ ദാർഢ്യത്തോടെ മുതലാളിയോട് ചെന്നു അവകാശം പറയുന്ന ബാപ്പ റിയൽ ലൈഫിൽ ഗൾഫിൽ ഉണ്ടാവില്ല .. അങ്ങനെ ഭയങ്കര ഗർവോടെ ചെന്നു ചോദ്യം ചെയ്താൽ ഏത് മോനെ ആയാലും മുതലാളി ക്യാൻസൽ ചെയ്യും.. കാരണം മത്തി പോലെ ഇപ്പൊ ആളെ കിട്ടാനുണ്ട് ഗൾഫിൽ.. 🙁 അപ്പൊ ഒരു മുതലാളിയും ഒരു തൊഴിലാളിയെ സഹിച്ചു നിൽക്കില്ല
ഇതിൽ ഏറ്റവും Driving അഭിനയിച്ചത് പണിയില്ലാതെ റൂമിൽ ഭക്ഷണത്തിന്റെ പ്രയാസം പറഞ്ഞു അവസാനം പണികിട്ടി ബൂഫിയ പിടിച്ചെടുത്തത് വല്ലാത്തൊരു ഒറീജനാലിറ്റി വളരെ നന്നായി,
ലാസ്റ്റ് സൗണ്ട് ഇല്ലാതെ പോയി. പിന്നയും നോക്കി... ഹെഡ്‌സെറ്റ് മാറ്റി നോക്കി. എന്നിട്ടും E-mail ഇല്ല. ഇനിയും.... വെറൈറ്റി സ്റ്റോറി.... ഇറക്കി കൊള്ളു. Ok റിയാസ് വടകര /singer / പാൽ നിലാവാണേ.... നീ എന്റ... ഫാത്തിമ
ശെരിക്കും കരയിച്ചു. ഞാൻ ഇത് കൊണ്ടാണ് എന്റെ ഭർത്താവിനെ അവിടേക്ക് വിടാത്തത്. എന്തൊക്കെ കഷ്ടപ്പാട് ഉണ്ടായാലും പൈസക്ക് ആർത്തി ഉണ്ടാവില്ല നാട്ടിലായാൽ. പുറത്തായാൽ അവരുടെ അവസ്ഥ അറിയാതെ പൈസ പൈസ എന്ന് പറഞ്ഞു അവരെ വെറുപ്പിക്കേണ്ടി വരില്ലേ. പാവം പ്രവാസികൾ. അള്ളാ അവർക്ക് ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ അള്ളാ
സത്യം. കരഞ്ഞു പോയി. എൻ്റെ ഭർത്താവ് ഇപ്പോൾ നാട്ടിൽ തന്നെ. വീട് ആയിട്ടില്ല. എന്നാലും ഞാൻ ഒന്നും പറഞ്ഞ് വിഷമിപ്പിക്കില്ല. പണിക്കു പോയി നന്നായി നോക്കുന്നുണ്ട്
Ameen
😊
അടിപൊളി, പക്ഷെ ലാസ്‌റ്റിലേക് സൗണ്ട് തീരെയില്ല. അതെന്ത് പറ്റി, അഭിനയമെല്ലാം സൂപ്പർ.
Fully . Natuaral&original കാണാൻ വൈകി പോയി
അഭിനന്ദനങ്ങൾ👍👍👍👍👍👍🙏🙏🙏🙏🙏
Yande husbandinde ade anubavam.paisa kodathalum kuyappallya.onn sneham kanicha madi.yalla pravasikalkkum vendi yappoyum duha cheyyarund🤲🤲
ബാപ്പാന്റെ അഭിനയം ഉഷാറായിട്ടുണ്ട് മകന്റേതും നന്നായിട്ടുണ്ട്
ബാപ്പ ആയാലും ഉമ്മ ആയാലും മക്കളൊട് ഉള്ള സ്നേഹം ആണ് വലുത്
ഇങ്ങനെ ഒക്കെ നാട്ടിൽ നടക്കുന്ന കാര്യം തന്നെ ആണ് ഇത് ഒക്കെ പാവം ഇങ്ങനെ കഷ്ടപെടുന്ന മക്കൾ ഉണ്ട്😢😢😢😢എൻറ മക്കളും ഭർത്താവും പൃവാസികളാണ് എല്ലാ പൃവാസികൾകും അളളാഹു ദീർഘായുസ്സും ഖൈറും ഭർകതും ആരോഗ്യം ആഫിയതും മനസ്സ് സാമാധാനം കൊടുക്കടെ ആമീൻ
ആമീൻ
@@thekkanskok5744ഞാൻ പൃവാസി അല്ല പ്രവാസി ആണ്
ഇതിലപ്പുറം പ്രവാസികൾ കഷ്ടപ്പെടുന്നുണ്ട് അനുഭവിക്കുന്നുണ്ട് നാട്ടിലുള്ള മരം മണ്ടൻ വണ്ടികൾക്ക് ഇത് തിരിച്ചറിയാനുള്ള കഴിവ് ഇല്ല നമ്മള് എന്നും വണ്ടി വലിക്കുന്ന കാളയാണ് പടച്ച റബ്ബ് എന്റെ പ്രവാസികളെ എപ്പോഴും കൂടെ നിന്ന് സഹായിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഞാൻ ഒരുപാട് അനുഭവിച്ച ഒരു വ്യക്തിയാണ് ഒരുപാട് ഒരുപാട് ഇപ്പോ കൂടെ ആരുമില്ല എന്ന് തന്നെ പറയാം 🙏
മുന്ന് മാസത്തെ ശമ്പളം ഇങ്ങ് കൊണ്ടാ എനിക്ക് ഇടയ്ക്കിടയ്ക്ക് ചോദിക്കാൻ കഴിയില്ല😂
ഒക്കെ കയിഞ്ഞു നാട്ടിൽ വന്നാൽ oru ചോദ്യം ഉണ്ടാകും
ഇജ്ജു ഇത്രേം കാലം എന്താ ഉണ്ടാക്കി 😢 അതിൽ തീരും
അഭിനയം അടിപൊളി👌👍❤
അഭിനയം 👍👍👍
കരയിച്ചു 😢
എന്റെ 100% അനുഭവം
Ningaluda vedeo ee adutha kalatha Kanan thudangiad super aa alla vedeosilum oru sandhashamund jeevidathil nammal sharikkum padikkanda sandhasham nalla vedeos iniyum pradheekshikkunnu dear broos
@@RasheedMT-dl8zw thanks
കുടുംബം ആയാലും !!
ഭാര്യയും കുട്ടികളും ആണേലും !!
പ്രവാസിയുടെ സങ്കടങ്ങൾ തിരിച്ചറിയുക 😔😔
അവരെ ചേർത്ത് നിർത്തുക ♥️♥️
ഇതുപോലെ എത്ര അനുഭവങ്ങൾ
വ്യത്യസ്ത മായ ഒരു ഒരു ഫീൽ ഉണ്ടാക്കി ❤️❤️❤️
Iniyum ithe pole nalla videos n wait cheyyunnnu❤️🔥🙌 nice
Sound illa lastilekk
ചെകുത്താനും കടലിനും നടുവിൽപെടുപോയ മകൻ
ഇങ്ങനെ ദാർഢ്യത്തോടെ മുതലാളിയോട് ചെന്നു അവകാശം പറയുന്ന ബാപ്പ റിയൽ ലൈഫിൽ ഗൾഫിൽ ഉണ്ടാവില്ല .. അങ്ങനെ ഭയങ്കര ഗർവോടെ ചെന്നു ചോദ്യം ചെയ്താൽ ഏത് മോനെ ആയാലും മുതലാളി ക്യാൻസൽ ചെയ്യും.. കാരണം മത്തി പോലെ ഇപ്പൊ ആളെ കിട്ടാനുണ്ട് ഗൾഫിൽ.. 🙁 അപ്പൊ ഒരു മുതലാളിയും ഒരു തൊഴിലാളിയെ സഹിച്ചു നിൽക്കില്ല
ഉമ്മയും ബാപ്പയും ഇതൊക്കെ ഒന്ന് കാണണം
Good message for families
ഇതിൽ ഏറ്റവും Driving അഭിനയിച്ചത് പണിയില്ലാതെ റൂമിൽ ഭക്ഷണത്തിന്റെ പ്രയാസം പറഞ്ഞു അവസാനം പണികിട്ടി ബൂഫിയ പിടിച്ചെടുത്തത് വല്ലാത്തൊരു ഒറീജനാലിറ്റി വളരെ നന്നായി,
Onum parayanilla supper
Kayyan padillayirunnu
Aameen yarabbal Alameen
Super story ❤❤❤❤❤❤❤❤❤❤❤
ഒരുപാട് മനസ്സിൽ തട്ടിയ vdeo 😊..
!!വാപ്പയും മകനും!!!
Adippolli❤❤
Okgood👍👍
Gd msg
Adipoli 😢😢😢🥰
Polikkum
Voice
ഗുഡ് മെസേജ്
Edak sound ellallo
സോറി
😭😭😭😭
അവസാനം സൗണ്ട് എവിടെ പോയി
@@noushadnambaram4760 സോറി
❤❤❤❤❤❤
വല്ലാത്തൊരു വാപ്പ
Mufeed sharikkum nink endhaaa job
Iam waiting like this vedios😢❤❤❤❤❤❤
അടിപൊളി 👍🏻👍🏻
Supper ithinte baki koodi idanam
Varum
❤
👍👍👍
👌👌👌👌
ക്ലൈമാക്സ് സൗണ്ട് ഇല്ലല്ലോ
😊
Pradhana bagam soundilla
aliyende pedanakukodukkamam
💔🎉🎉🎉🎉🎉🎉🎉🎉🎉👍
Real story 😒😒😢
സൂപ്പർ സൂപ്പർ
💯
ഇത് ശരിക്കും നടന്നതാണോ...
❤️👌
Iganey oru vappa illathe irikunatha nallath
Bakki kude venam
ലാസ്റ്റ് സൗണ്ട് ഇല്ലാതെ പോയി. പിന്നയും നോക്കി... ഹെഡ്‌സെറ്റ് മാറ്റി നോക്കി. എന്നിട്ടും E-mail ഇല്ല. ഇനിയും.... വെറൈറ്റി സ്റ്റോറി.... ഇറക്കി കൊള്ളു. Ok റിയാസ് വടകര /singer / പാൽ നിലാവാണേ.... നീ എന്റ... ഫാത്തിമ
ഞാൻ എന്റെ ഹെഡ്സെറ്റ് പൊട്ടിച്ചു പിന്നെ കാര്യം മനസ്സിലായത് 😂
Kanne niracha video😢
Ipozum und ith pole yulaa Family 😢
ഇങ്ങള് മൊതലാ ഒന്ന് ഒന്നര മെതല്
പോര
ഇത് സൗദിയിൽ എവിടെ
വെച്ചാണ് ഷൂട്ട് ചെയ്തത്. നല്ല സന്ദേശം ഉള്ള shot ഫിലിം. നിങ്ങളുടെ contact No. തരുമോ?
0538596390
❤
😢😢
❤❤❤❤❤❤❤
😢
😭
👍👍👍
😢
😢😢😢
😢😢
😢😢😢😢