morning time -cooking cleaning vlog

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 87

  • @MaheswaranMaheswaranphysics
    @MaheswaranMaheswaranphysics 4 месяца назад +3

    ബിനി ടീച്ചറിൻ്റെ ശബ്ദം കേൾക്കുവാൻ കൂടിയാണ് ചടുലമായ ഈ ശബ്ദ സൗകുമാര്യം നിറഞ്ഞു നില്ക്കുന്ന ഈ വീഡിയോ കാണുന്നത് ... നൂറു ഓർമ്മകൾ... "വേറേ ലവലിൽ "മനസ്സിൽ തിരിച്ചു വരുന്നു.... അഭിനന്ദനങ്ങൾ - ആശംസകൾ. സ്നേഹാദരപൂർവ്വം മഹേശ്വരൻ

  • @Bindhuqueen
    @Bindhuqueen 4 месяца назад +2

    പറയുന്നവർ പറയട്ടെ അതൊന്നും മൈൻഡ് ചെയ്യണ്ട നമ്മൾ ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല ❤️❤️❤️

    • @bini_bharathan
      @bini_bharathan  4 месяца назад +1

      തീർച്ചയായും.. Thanks for support 🥰🥰🥰

  • @bhamasivadas5626
    @bhamasivadas5626 4 месяца назад +1

    ബിനിയുടെ സംസാരം ചിരിക്കാനുള്ള ഒരുപാട് തമാശകൾ കൂട്ടിയിണക്കിയതാണ്,അടിപൊളി 👌👍❤

    • @bini_bharathan
      @bini_bharathan  4 месяца назад

      വളരെ സന്തോഷം ന്റെ ഭാമേച്ചി 🥰🥰🥰🙏

  • @jayasreerajesh1165
    @jayasreerajesh1165 4 месяца назад +1

    Super 😍😍😍

  • @anujohn5051
    @anujohn5051 4 месяца назад +1

    Bini chechiyude videos kandittu enikku virakaduppum manchattiyum okke ippo bhayagara ishtamanu

    • @bini_bharathan
      @bini_bharathan  4 месяца назад

      സന്തോഷം anju 🥰🥰🥰🥰🥰

  • @SindhuPrakash-eh8ep
    @SindhuPrakash-eh8ep 4 месяца назад +1

    Bini you are awesome dear ❤❤❤chattikal soooper🎉🎉

    • @bini_bharathan
      @bini_bharathan  4 месяца назад

      അതിൽ ഒന്ന് അടിപൊളി യാണെന്ന് ഞാൻ പറഞ്ഞല്ലോ 😃

  • @geethaprabhakaran9816
    @geethaprabhakaran9816 4 месяца назад +2

    ഈച്ചയുടെ ദേശീയ സമ്മേളനം ആണിവിടെ 💕💕❤️❤️🥰🥰

    • @bini_bharathan
      @bini_bharathan  4 месяца назад

      എല്ലായിടത്തും ഉണ്ടല്ലേ 🤦‍♀️

  • @abhinandm4288
    @abhinandm4288 3 месяца назад +1

    ❤ super എനിക്കും അടുപ്പിൽ കത്തിക്കാനാണ് ഇഷ്ടം.

  • @omanarajan4828
    @omanarajan4828 4 месяца назад +2

    Innathe vibhavangal adipoli yatto Bini, 🥰👍

    • @bini_bharathan
      @bini_bharathan  4 месяца назад

      ഒരുപാട് സന്തോഷം ട്ടാ 🥰🥰🥰

  • @geethaprabhakaran9816
    @geethaprabhakaran9816 4 месяца назад +1

    ഞാനും ജോലിക്ക് പോകുന്നതിന് മുൻപേ ചോറ് അടുപ്പിലാണ് വെക്കുക
    കഞ്ഞിവെള്ളത്തിൽ ചാരം ഇട്ട് പുളിപ്പിച്ച് ഒഴിച്ചാൽ പച്ചക്കറി ഒക്കെ നന്നായിട്ട് undakum🥰🥰❤️❤️💕💕👌👍

    • @bini_bharathan
      @bini_bharathan  4 месяца назад

      അതെ... പൂവിടാനും, രോഗപ്രതിരോധത്തിനും നല്ലതാ

  • @bindhuhari1120
    @bindhuhari1120 4 месяца назад +1

    Hai Binni, super vlog. ഇടയ്ക്കു തമാശ ഒക്കെ പറഞ്ഞു ആളുകളെ bore അടുപ്പിക്കാതെ നല്ലൊരു vlog. Gas ൽ നിന്ന് അടുപ്പിൽ അടുപ്പിൽ നിന്നു gas ൽ ഈ മെനക്കെട്ട പരിപാടി ആരു ചെയ്യാൻ. കുറച്ചൊന്നു ആലോചിച്ചു കൂടെ. ഇങ്ങനെ ഒക്കെ പറയുമ്പോൾ.നല്ല എരിശ്ശേരി.

    • @bini_bharathan
      @bini_bharathan  4 месяца назад

      ഞാൻ ആണെങ്കിൽ എന്റെ സ്വഭാവം വെച്ച് അങ്ങോട്ടും ഇങ്ങോട്ടും കൊണ്ട് പോവുമ്പോ വഴിയിൽ 4 തവണ കയ്യിന്നു വീഴും 😃😃😃

  • @rosnagafoor2532
    @rosnagafoor2532 3 месяца назад +1

    Oil bottle avidunna vagiyath

    • @bini_bharathan
      @bini_bharathan  3 месяца назад

      ruclips.net/video/SKIXF7_b47U/видео.html

  • @vasanthakumari6493
    @vasanthakumari6493 4 месяца назад +1

    Naranga achar undakki video edam paranjirunnu

    • @bini_bharathan
      @bini_bharathan  4 месяца назад

      മറന്നിട്ടില്ല.. ഉടനെ ഇടാം

  • @Kadeejacm-eq2su
    @Kadeejacm-eq2su 4 месяца назад +1

    Hi bini super

  • @-sheebapm
    @-sheebapm 3 месяца назад +1

    കുറച്ചു തിരക്കായിരുന്നു ബിനിയെ അതുകൊണ്ട് വീഡിയോ ഒക്കെ കണ്ടു തീർക്കുന്നതേ ഉള്ളു, എന്റെ ബിനിയെ മനുഷ്യർ പലവിധം... ആരെയും നന്നാക്കാൻ നമുക്കു പറ്റില്ല പറയുന്നവർ പറയട്ടെ അവർക്കു ആശ്വാസം കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന് വിചാരിച്ചോളൂ...

    • @bini_bharathan
      @bini_bharathan  3 месяца назад

      അത്രേ ഉള്ളു.. 🥰🥰🥰🙏👍

  • @veenakpveenakp7486
    @veenakpveenakp7486 4 месяца назад +1

    ❤❤❤❤

  • @JayanthiNair-tw6dt
    @JayanthiNair-tw6dt 4 месяца назад +1

    👍👍👍

  • @raseenanavas2893
    @raseenanavas2893 4 месяца назад +1

    Hi chechi,
    Chechiyude ullisambar try cheythutto nallathayirunnu

  • @ligibenny207
    @ligibenny207 4 месяца назад +1

    😂😂😂 puliurubu karayam 😀😀😀

  • @geethanair849
    @geethanair849 4 месяца назад +1

    Ee oil cane evidunnanu vaangiye pls,,,

    • @bini_bharathan
      @bini_bharathan  4 месяца назад

      ruclips.net/video/SKIXF7_b47U/видео.html

    • @geethanair849
      @geethanair849 4 месяца назад +1

      @@bini_bharathan Thanks 🙏 ini nattil varumpol theerchayaayum pokum

    • @bini_bharathan
      @bini_bharathan  4 месяца назад

      Ok

  • @Bindhuqueen
    @Bindhuqueen 4 месяца назад +1

    Supr❤️❤️❤️❤️

  • @rajikp7977
    @rajikp7977 4 месяца назад +1

    പണ്ട് ഒരു ആൾ നഗറ്റീവ് പറഞ്ഞു കുറേ നാളുകൾ വിഷമിച്ചു ഇരുന്നതാ അല്ലേ ഇനി വിട്ടേക്ക് പൊതുജനം പലവിധം 😂😂😂ഈച്ച ഇപ്പോ കുറവ് ആണ് ചൂട് സമയം കുറേ ഉണ്ടായിരുന്നു

    • @bini_bharathan
      @bini_bharathan  4 месяца назад

      ഞാൻ ഒരു കോമഡി ക്ക് നിങ്ങളോട് പറഞ്ഞതാ.. ആരോപണത്തിന്റെ പൊള്ളത്തരം അറിയിക്കാൻ.

  • @pickyourfilter2288
    @pickyourfilter2288 4 месяца назад +1

    Ente Biniyechi superaaaaa ❤😊

  • @sandhyak6260
    @sandhyak6260 4 месяца назад +1

    അടുപ്പ് കത്തിക്കുന്നത് കണ്ടാത്ത ന്നെ അറിയാം ഇഷ്ടമുള്ളത് കൊണ്ടാന്ന് പിന്നെ പലതരം ചട്ടികൾ അടുപ്പിനെ ഉദ്ദേശിച്ച് തന്നാ വാങ്ങുന്നത്. തോരൻ വെക്കാനും ഒക്കെ എന്തേലുമൊരു കുറ്റം പറഞ്ഞാലെ ചിലർക്ക് സമാധാനമാ വൂ... അവർ അങ്ങനെ സമാധാനിച്ചോട്ടെ. ആ പുളി ഉറുമ്പു പിടിക്കാൻ പോയ ആൾകൂട് തലയിൽ വീണ് കടി കൊണ്ട് വശംകെട്ട് കാണും😂❤

    • @bini_bharathan
      @bini_bharathan  4 месяца назад

      എന്നെ മനസ്സിലാക്കുന്ന നിങ്ങൾ ഒക്കെ ഉണ്ടല്ലോ.. പിന്നെ ആര് എന്ത് പറഞ്ഞാൽ ആണ് പ്രശ്നം.. പണ്ട് പറഞ്ഞതാണ്..ഞാൻ പെട്ടന്ന് ഓർമവന്നപ്പോ പറഞ്ഞതാ..പിന്നെ പുളിയുറുമ്പിനെ കണ്ടില്ല അതാണ് ലേറ്റ് ആയതു 😃😃

  • @sreejagopalakrishnangopala8547
    @sreejagopalakrishnangopala8547 4 месяца назад +1

    Hai bini

  • @lethadhanjaya4698
    @lethadhanjaya4698 4 месяца назад +1

    Hai Bini super ❤

  • @binduanish
    @binduanish 4 месяца назад +1

    ❤never mind aaki vittamathiyeddo🎉

    • @bini_bharathan
      @bini_bharathan  4 месяца назад +1

      അത്രേ ഉള്ളൂ.. ഞാൻ ഇത് ഒരു കോമഡി പോലെ പറഞ്ഞതല്ലേ 😃😃

    • @binduanish
      @binduanish 4 месяца назад +1

      ❤❤❤❤❤❤❤

    • @binduanish
      @binduanish 4 месяца назад +1

      ❤❤❤❤❤❤❤

  • @febinpbenny232
    @febinpbenny232 4 месяца назад +1

    Parayunnavar parayatte chechy kusumbe kuduthal ullavar angane parayum athu avarude genmavasana pinne athrayo nalu chechiyude virakaduppu miss chaiyunnundairunnu pinne chechy matha payar vechu nokkam ketto by Liji kottayam.

    • @bini_bharathan
      @bini_bharathan  4 месяца назад +1

      ഇത് പോലെ സപ്പോർട്ട് തരുന്ന നിങ്ങൾ ഓരോരുത്തരുടെയും സ്നേഹം ആണ് എനിക്ക് അവരോടുള്ള മറുപടി.
      പയർ മത്തങ്ങാ വെച്ച് നോക്കിട്ട് പറയണട്ട ലിജി 🥰

    • @febinpbenny232
      @febinpbenny232 4 месяца назад +1

      @@bini_bharathan parayam ketto pinne chechy ante mutha mon seminaariyil anu nale muthal avarkke universitti exam thudanguva monu vendi praarthikkanam padikkan buddhimuttulla vishayangal anu nale lndian philosophy anu pareeksha prathikale By Liji kottayam

    • @bini_bharathan
      @bini_bharathan  4 месяца назад +1

      തീർച്ചയായും.. പ്രാർത്ഥിക്കാം 🙏

    • @febinpbenny232
      @febinpbenny232 4 месяца назад +1

      @@bini_bharathan ethu mathram mathy chechy allavarum prathikkumbol ante mon vijayikkum 12 varsham padikkanam chechy eppol 6 varsham ayi By Liji kottayam.

    • @bini_bharathan
      @bini_bharathan  4 месяца назад +1

      Oh... 🙏🙏🙏അത്രയും പഠിക്കാൻ ഉണ്ടല്ലേ

  • @reshmamurali8993
    @reshmamurali8993 4 месяца назад +1

    മാത്തൻ പയർ എരിശ്ശേരി...കയ്പക്ക രണ്ടും എൻ്റെ ഫേവറിറ്റാണ്❤❤

    • @bini_bharathan
      @bini_bharathan  4 месяца назад

      അതെ.. എനിക്കും ഇഷ്ടം

    • @reshmamurali8993
      @reshmamurali8993 4 месяца назад

      @@bini_bharathan ❤️❤️

  • @sijirajesh5013
    @sijirajesh5013 4 месяца назад +1

    Hi

  • @reshmamurali8993
    @reshmamurali8993 4 месяца назад +1

    ഇങ്ങനെയും ആളുകളുണ്ടല്ലോ ബിനീ....ബിനി പറഞ്ഞപോലെ ഇങ്ങനെ കുറ്റം പറഞ്ഞ് നടക്കുന്ന സമയത്ത് വല്ല നല്ല കാര്യവും ചെയ്തൂടെ 😄

    • @bini_bharathan
      @bini_bharathan  4 месяца назад

      നല്ല ബുദ്ധി കൊടുത്തിട്ടുണ്ടാവില്ല.. പാവം

    • @reshmamurali8993
      @reshmamurali8993 4 месяца назад +1

      @@bini_bharathan 😀👍

  • @deepavinodan4304
    @deepavinodan4304 4 месяца назад +1

    Bini 👌👌👌👌👌❤️❤️❤️❤️❤️

  • @sunithamusthafa2570
    @sunithamusthafa2570 4 месяца назад +1

    ബിനി ടീച്ചർ ആണോ

    • @bini_bharathan
      @bini_bharathan  4 месяца назад

      പണ്ട് ടൂട്ടോറിയൽ കോളേജിൽ ട്യൂഷൻ എടുക്കുമായിരുന്നു

  • @asfiyafaizal5319
    @asfiyafaizal5319 4 месяца назад +1

    ഹായ് ബിനി

  • @beenakb2594
    @beenakb2594 4 месяца назад +1

    പുളിയുറുമ്പ് 😂😂

    • @bini_bharathan
      @bini_bharathan  4 месяца назад

      ഹഹ... ആളെത്തിയല്ലോ 😃😃😃🙏

  • @jayasreerajan9598
    @jayasreerajan9598 4 месяца назад +1

    Bini chila manasika rogikal unde avarkku onnu chorinjilel samadhanamilla waste janmagal 😂 vittu kala enthu kandalum negative parayum

    • @bini_bharathan
      @bini_bharathan  4 месяца назад

      എന്നാലും ഇങ്ങനെ ഒക്കെ ആലോചിച്ചു കൂട്ടുന്നല്ലോ.. അപാരം തന്നെ ല്ലേ

    • @jayasreerajan9598
      @jayasreerajan9598 4 месяца назад +1

      @@bini_bharathan enthellam nalla karyakal cheyyam engane chinthikkunna nerathathu onnullekil randu namajapam cheythal vendathathu thonnandirikkum😁

    • @bini_bharathan
      @bini_bharathan  4 месяца назад +1

      ​@@jayasreerajan9598😃😃🙏

  • @geethaKp-mn2bn
    @geethaKp-mn2bn 4 месяца назад +1

    ചില ആളുകളുണ്ട് നെഗറ്റീവ് പറഞ്ഞുകൊണ്ടേയിരിക്കും
    മറ്റുള്ളവരെ തളർത്താൻ വേണ്ടി
    ഒരിക്കലും തളരരുത്

    • @bini_bharathan
      @bini_bharathan  4 месяца назад

      തീർച്ചയായും.. അങ്ങനെ പറഞ്ഞ ആൾക്കുള്ള മറുപടി കൂടി ആണ് ഈ കമന്റ് box 😃🙏