ഒറ്റ പ്രാവശ്യം ഈ പ്രാർത്ഥന ചൊല്ലുക അത്ഭുതമുറപ്പ് June 18, 2024

Поделиться
HTML-код
  • Опубликовано: 16 июн 2024
  • ഒറ്റ പ്രാവശ്യം ഈ പ്രാർത്ഥന ചൊല്ലുക അത്ഭുതമുറപ്പ് June 18, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

Комментарии • 191

  • @philominaj4513
    @philominaj4513 13 дней назад +3

    ഓ എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ഒരു വലിയ അൽഭുതം കാണിച്ചു തന്നു ഇ മക്കളെ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂

  • @Kunji797
    @Kunji797 13 дней назад +4

    അമ്മ മാതാവേ 🙏🙏 എന്റെ എല്ലാ ആവശ്യങ്ങളിലും അമ്മ ഇടപെടണേ 🙏🙏ആമേൻ 🙏

  • @SunithaSubramanian-bt3nr
    @SunithaSubramanian-bt3nr 13 дней назад +2

    പരിശുദ്ധ മാതാവേ നാളെ എന്റെ മോൾക്ക് പരീക്ഷയാണ് ഓർമ്മശക്തിക്ക് ഉണ്ടാവണേ എഴുതാനൊക്കെ കിട്ടണേ വിജയിക്കണേ മാതാവേ അവളെ ടെൻഷനുകൾ ഒക്കെ ഒഴിവാക്കി കൊടുക്കണേ പരീക്ഷ കേസമയത്ത് ഓർമ്മശക്തി ഉണ്ടാകണമേ പരീക്ഷയിൽ ജയിക്കാനായിട്ട് സാധിക്കണേ മാതാവേ അവൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊള്ളുന്നു ഞാൻ മാതാവേ അവളുടെ മേൽ കരുണ ഉണ്ടാവണം 🙏🙏🙏

  • @PhilominaAiby
    @PhilominaAiby 13 дней назад +2

    മാതവോ ഇന്ന് 3rd അലോട്ട്മെന്റിൽ സയൻസ് കിട്ടണമേ അമ്മേ എല്ലാം മക്കൾക്കും അഡ്മിഷൻ കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു എന്റെ മകളെ നിർത്തി പഠിപ്പിക്കാനുള്ള സ്ഥലം ഒരുക്കി തരണമേ ഇനിക്ക് വേറെ ഒരു വഴിയും ഇല്ല മാതാവേ ഞങ്ങളെ അനു ഗ്രഹിക്കണമേ ആമോൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @appuzzloveshore4279
    @appuzzloveshore4279 13 дней назад +2

    അമ്മേ മാതാവേ എന്നോട് കരുണ തോന്നി എന്റെ ജോലി മേഘലയിൽ എന്നെ അനുഗ്രഹിക്കേണമേ.....എന്റെ വിവാഹ വിഷയത്തിലും അത്ഭുതം പ്രവർത്തിക്കേണമേ.....🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumaashok6512
    @sumaashok6512 13 дней назад +2

    കൃപാസന മാതാവേ അമ്മയോട് പ്രാർത്ഥിച്ച കാര്യങ്ങൾ കർത്താവിന്റെ മദീസ്തം വഹിച്ചു എനിക്ക് സാധിച്ചു തരണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Chandralekha-wb2rc
    @Chandralekha-wb2rc 13 дней назад +2

    എൻ്റെ ഭവനത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും സന്തോഷവും നിറക്കേണേ എൻ്റെ മാതാവേ

  • @Layamanju-xb8ry
    @Layamanju-xb8ry 13 дней назад +14

    ഇന്ന് 3rd അലോട്ട്മെന്റിൽ ബയോ സെയൻസ് കിട്ടണമേ അമ്മേ എല്ലാം മക്കൾക്കും അഡ്മിഷൻ കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു

    • @Layamanju-xb8ry
      @Layamanju-xb8ry 13 дней назад

      Amma എന്റെ മോൾക്ക് ബയോ സെയൻസ് കിട്ടി അമ്മയുടെ അനുഗ്രകം എന്റെ മോൾക്ക്‌ എന്നും കണമേ ഒരുപാട് ഒരുപാട് താങ്ക്സ് മാതാവേ

    • @sreelekshmi.s71
      @sreelekshmi.s71 13 дней назад +1

      Ammamathve 🙏kudumbhathu samathanavum ikyathayum undakaname padam poorthiyakaname🙏 molude agrahamnadathikudukkename ammamathve 🙏🙏🙏🙏🙏rogasanthi mattitharename🙏

  • @oogg5162
    @oogg5162 13 дней назад +2

    അമ്മ മാതാവേ എന്റെ സാമ്പത്തിക മേഖലയിലേക് കടന്നുവന്ന് എന്നെ സഹായിക്കണേ അമ്മേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @indu.m7124
    @indu.m7124 13 дней назад +3

    പരിശുദ്ധ അമ്മേ .എന്നെ കത്തുകൊള്ളണമേ

  • @sukanyachandran8597
    @sukanyachandran8597 13 дней назад +9

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് കടയിൽ വർക്ക്‌ ഉണ്ടായി അവന്റെ വരുമാനം വർധിപ്പിക്കണമേ, കൊടുക്കാനുള്ളവർക്ക് പൈസ വേഗം കൊടുത്തു തീർക്കുവാൻ സാധിക്കണമേ സമാദാനത്തോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റുവാൻ വേണ്ട സാമ്പത്തികം ഞങ്ങൾക്ക് ഉണ്ടാകണമെ അനുഗ്രഹിക്കണമേ രക്ഷിക്കണമേ amen

    • @sheenusumod7095
      @sheenusumod7095 13 дней назад +1

      എന്റെ മാതാവേ എന്റെ മോളുടെ വയറുവേദന മാറ്റിതരണേ കുറച്ചുദിവസമായി ഉള്ളതാണേ മരുന്ന് കഴിചിട്ട് മാറുന്നില്ല അമ്മേ അമ്മമാറ്റി കൊടുക്കണേ ആമേൻ

  • @Chandralekha-wb2rc
    @Chandralekha-wb2rc 13 дней назад +3

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ

  • @madhukumari.b474
    @madhukumari.b474 13 дней назад +3

    മാതാവേ, എനിക്ക് എത്രയും പെട്ടന്ന് തന്നെ വിസയും ടിക്കറ്റും വരണേ, ഗൾഫിൽ രാജേഷിന്റെ വീട്ടിൽ ജോലിക്ക് എത്രയും പെട്ടന്ന് എനിക്ക് പോകാൻ പറ്റണെ.... ആമേൻ നല്ല ശമ്പളവും അവൻ തരണേ.... ആമേൻ 😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤➕

  • @Chandralekha-wb2rc
    @Chandralekha-wb2rc 13 дней назад +2

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അമ്മ മാതാവേ

  • @sreejaprakash
    @sreejaprakash 13 дней назад +2

    പരിശുദ്ധ അമ്മേ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏 എന്റെ മക്കളെ നല്ല വഴി നടത്തേണമേ

  • @madhukumari.b474
    @madhukumari.b474 13 дней назад +1

    മാതാവേ, എന്റെ വീട്ടിൽ അമ്മ ഇന്ന് വരണേ. എന്റെ എല്ലാ കടങ്ങളും അമ്മ തീർക്കാൻ ഒരു വഴി അമ്മ കാണിച്ച് തരണേ...😢😢😢😢😢😢❤❤❤❤❤➕

  • @renukap8361
    @renukap8361 13 дней назад +2

    എന്റെ അമ്മേ പരിശുദ്ധ മറിയമേ ഞാൻ എന്റെ വസ്തു വിറ്റു ആ വസ്തു എനിക്ക് തന്നെ കിട്ടണമെ ആ വസ്തു വാങ്ങിയ ദീപക് എന്ന വ്യക്തിക്ക് എന്റെ അമ്മ മനസ് കൊടുക്കണമെ ആ വസ്തു എനിക്ക് തന്നെ തരുവാൻ എന്റെ അമ്മേ എനിക്ക് സ്വന്തമായിട്ട് ഒരു വീട് ഇല്ലാത്തതു കൊണ്ട് വലിയ വിഷമം ആണമ്മേ എനിക്ക് ഒരു വീടും വസ്തുവും ഉണ്ടാകണേ അമ്മേ ഒരു വീട് സ്വന്തമായിട്ട് ഇല്ലാത്തതു കൊണ്ട് എന്റെ മകന്റെ കല്യാണം നടക്കുന്നില്ല എന്റെ അമ്മേ എന്റെ ഈ അപേക്ഷ കേൾക്കണമേ എന്നെ സഹായിക്കണമേ ആമേൻ

  • @minipaul6635
    @minipaul6635 13 дней назад +1

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു അവ൯ പടിച്ചതിനുളള വീസയുളള ജോലി നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @RamyaAneesh-pv4xj
    @RamyaAneesh-pv4xj 13 дней назад +1

    എന്റെ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ എന്നെ കരിയിക്കുന്ന വിഷയത്തിൽ പരിഹാരം കാറ്റിത്തരാണമേ

  • @sujasuja8093
    @sujasuja8093 13 дней назад +2

    പരിശുദ്ധ അമ്മേ ഈശോയെ എന്റെ കുഞ്ഞിനെ കാത്തു പരിപാലിക്കേണമേ. ഞങ്ങൾ ചെയ്യുന്ന തൊഴിലിനെ അനുഗ്രഹിച്ചു കടങ്ങൾ തീർത്തു ഒരുഭവനവും തന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @shinythomas7728
    @shinythomas7728 13 дней назад +1

    അമ്മേ മാതാവേ എൻറെ നിയോഗങ്ങൾ സാധിച്ചു തരണമേ എൻറെ ഏറ്റവും വിഷമുള്ള വിഷയത്തെ ഒന്ന് അനുഗ്രഹിക്കണമേ അമ്മേ

  • @niranjanrkrishnan5795
    @niranjanrkrishnan5795 13 дней назад +1

    അമ്മേ അടുത്താഴ്ചഎക്സാം കുടെയുണ്ടാകണമേ Govt ജോലി എന്നാ എന്റെ ആഗ്രഹം സാധിച്ചുതരണമേ

  • @Layamanju-xb8ry
    @Layamanju-xb8ry 13 дней назад +1

    മക്കളുടെ അച്ഛന് നല്ലരു വർക്ക് കിട്ടണേ ഒരു അപകടം വരാതെ നോക്കണേ മാതാവേ

  • @RagiJiju
    @RagiJiju 13 дней назад

    എന്റെ അമ്മേ,, എന്റെ മാതാവേ,, എന്നെയും എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു,, ഒരു ദുഷ്ട ശക്തിയുടെ കണ്ണ് കൾ പതിക്കാതെ കാത്തു സംരക്ഷിച്ചു കൊള്ളണമേ,, ഞങ്ങൾക്ക് അസുഖങ്ങൾ ഒന്നും കൂടാതെ ജോലി ചെയ്യ്ത് ജീവിക്കാൻ ഞങൾക്ക് വേണ്ടി അപേക്ഷിക്കണമേ,, ഞങളുടെ ജീവിതം തുടങ്ങിയത് ഉള്ളു അമ്മേ,, ലേറ്റ് ആയി കിട്ടിയ ജീവിതം ആണ് അമ്മേ,, പ്രായം കൂടി പോകുന്നു,, ഒരു കുഞ്ഞിനെ തരാൻ അമ്മ അത്ഭുതം പ്രവർത്തിക്കണമേ 🙏🙏🙏

  • @basiljoju8289
    @basiljoju8289 13 дней назад

    എന്റെ ദൈവമാതാവേ ഞാൻ സ്നേഹിക്കാൻ പെണ്ണ് ഇന്നെന്നെ വിളിക്കേണമേ ദൈവമായ മാതാവ് എന്നെ സഹായിക്കാനോ അവൾക്കൊന്നും സംഭവിക്കരുത് ഒരു ആപത്തും കൂടാണ്ട് തിരിച്ചു തരണമേ പഴയതുപോലെ എനിക്ക് അവളെ തിരിച്ചു തരണമെന്ന് 👏🙏👏🙏❤❤😢😢😢😢😢 മനോ വിഷമത്താൽ ഞാൻ അലയുന്നു എല്ലാം ദൈവങ്ങളോട് ഞാൻ പ്രാർത്ഥിക്കുന്നു എന്നെ സഹായിക്കണമേ എന്നെ കൈവിടുകയും ചെയ്യരുത് ദേ മാതാവേ എന്നെ പഴയതുപോലെ അവൾ എനിക്ക് കിട്ടണേ അവൾ എന്നെ വിളിക്കണേ എന്റെ ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ദൈവമാതാവേ🙏👏👏👏❤❤❤ 2:12

  • @sunilasuresh5106
    @sunilasuresh5106 13 дней назад

    പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ മകളുടെ ആറാമത്തെ സെമെസ്റ്റർപരീക്ഷയുടെയും എന്റെ മകന്റെ പരീക്ഷയുടെയും റിസൾട്ട് വരുമ്പോൾ അത്ഭുതമായവിജയം നെടുവാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ
    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ
    കൃപസനത്തിൽ വന്നു നന്ദിപറയുവാൻ അനുഗ്രഹിക്കേണമേ

  • @ambilibabubabu4334
    @ambilibabubabu4334 13 дней назад +2

    പരിശുദ്ധ അമ്മയെ എന്റെ പ്രയാസങ്ങൾ മാറ്റി തരണമേ അമ്മ മാതാവേ എന്റെ ഒരുപാട് മേഖലകളിൽ അമ്മ കടന്നുവരണമേ അമ്മേ എന്റെ സങ്കടങ്ങൾ ഒരുപാടുണ്ട് അതിലെല്ലാം അമ്മ വന്ന ഇടപെടണം മാതാവേ

  • @divya.s9725
    @divya.s9725 13 дней назад +4

    എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ ഇച്ചായനും ആയുള്ള എന്റെ കല്യാണം എത്രയും വേഗം നടത്തി തരേണമേ എനിക്ക് ഇച്ചായനുമായി നല്ലൊരു കുടുംബജീവിതം നയിക്കുവാൻ സാധിക്കണമേ അനുഗ്രഹിക്കേണമേ അമ്മേ എന്റെ ഇച്ചായനെയും എന്റെ പപ്പയെയും എന്റെ അമ്മയെയും കാത്തോളണമേ എന്റെ വിളിയും പ്രാർഥനയും ആഗ്രഹങ്ങളും സാധിച്ചു തന്നു അനുഗ്രഹിക്കേണമേ അമ്മേ മാതാവേ കൈ വിടല്ലേ കൂടെ ഉണ്ടാകേണമേ തളർത്തി കളയല്ലേ കൂടെ ഉണ്ടാകേണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ... 🙇‍♀️🙏

  • @tonysibi7055
    @tonysibi7055 13 дней назад

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ, എൻറെ അനിയത്തിയുടെ ഓപ്പറേഷനിലൂടെ കുഞ്ഞിനെ നൽകിയതിന് മാതാവേ അങ്ങയുടെ ഞാൻ നന്ദി പറയുന്നു എന്നാൽ ഇപ്പോൾ ആവട്ടെ കുഞ്ഞിൻറെ ഹൃദയത്തിൻറെ ഭാഗത്ത് രണ്ട് ചെറിയ ഹോളുകൾ ഉണ്ട് അമ്മേ മാതാവേ അത് സുഖപ്പെടുത്തി തരണമേ ഞാൻ അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യപ്പെടുത്തി കൊള്ളാം . എല്ലാവരും ആ കുഞ്ഞിനെ പ്രാർത്ഥനയിൽ ഓർക്കണമേ ആമേൻ

  • @vineetharajesh8719
    @vineetharajesh8719 13 дней назад

    എന്റെ മാതാവേ എന്റെ എല്ലാ പ്രയാസങ്ങളും അമ്മയ്ക്ക് അറിയാമല്ലോ. ഒരു വഴി കാട്ടിതന്ന് അനുഗ്രഹിക്കേണമേ. അമ്മേ മാതാവേ അമ്മ ഇനിയെങ്കിലും എന്റെ ജീവിതത്തിൽ ഇടപെട്ടി ല്ലെങ്കിൽ എന്റെ എല്ലാ പ്രതീക്ഷ യും നഷ്ട പെട്ടെ ഞാൻ തകർന്നു പോകും അമ്മേ ഞങ്ങളെ താങ്ങി നിർത്തേണമേ.അമ്മേ കൂടെ ഉണ്ടാകേണമേ ആമേൻ 🙏🏽🙏🏽🙏🏽

  • @VidhyaRenjith-kq6td
    @VidhyaRenjith-kq6td 13 дней назад

    അമ്മേ എനിക്ക് നല്ല ഒരു ജോലി ശരി ആകേണമേ ഞങ്ങൾക്ക് ഒരു പാട് കടങ്ങൾ ഒണ്ട് അമ്മേ, സാമ്പത്തികമായി ഒരു പാട് വിഷമിക്കുന്നു, അമ്മേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകേണമേ 🙏🙏🙏 ആമേൻ

  • @madhukumari.b474
    @madhukumari.b474 13 дней назад

    മാതാവേ, എന്റെ രമ്യ മോൾക്കും എന്റെ ഭർത്താവിനും നല്ലത് പോലെ നിന്ന് ജോലി ചെയ്യാൻ പറ്റണെ. അമ്മ അവരോടൊപ്പം എപ്പോഴും കാണണേ. എന്റെ മാളു മോൾക്കും നല്ലത് പോലെ പോയി കമ്പ്യൂട്ടർ പഠിക്കാൻ പറ്റണെ. അവളോടൊപ്പം അമ്മ എപ്പോഴും കാണണേ.... ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤❤➕

  • @user-rj7mu9kd5x
    @user-rj7mu9kd5x 13 дней назад +1

    Amme Mathave Ente aa
    Ente Mathave Ente Mol Ammuvinu Joli rediyavaname Amen Amen Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sasikalabinu2362
    @sasikalabinu2362 13 дней назад

    ഇന്നലെ നടക്കാനിരുന്ന ഇന്റർവ്യൂ അത് ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ് ഈ ഇന്റർവ്യൂ എന്നോടൊപ്പം ഉണ്ടാകണമേ അമ്മയുടെ അനുഗ്രഹം എന്നും എനിക്ക് എന്റെ കൂട്ടത്തിൽ ഉണ്ടാകണമേ 🙏🙏

  • @omanaamma6263
    @omanaamma6263 13 дней назад

    എന്റെ മാതാവേ എന്റെ മകന്റെ മദ്യം പാനം മാറ്റിതന്നതു പോലെ അവന്റ കൂട്ടുകേട്ട് കൂടി മാറ്റി തരണമേ. 🙏🙏🙏🌹ഇന്ന് എന്റെ മകന്റെ മനസ്സിൽ കടന്നു വരണമെന്ന് ഞാൻ അപേഷിക്കുന്നു. 🙏🙏🙏

  • @abrahampi4266
    @abrahampi4266 13 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ മോൻ ഇപ്പോൾ ജോലിസ്ഥലത്ത് തുടർന്ന് ജോലി ചെയ്യുവാനും തടസ്സങ്ങൾ ഉണ്ടാക തേ മോനേ അനുഗ്രഹിക്കണമേ

  • @joseanoop4342
    @joseanoop4342 13 дней назад

    മാതാവേ എന്റെ ഈ ജോലി നല്ല ടെൻഷൻ ഉണ്ടാക്കുന്നു
    മാതാവേ നാളെ ഉണ്ടായേക്കയുന്ന എല്ലാ പ്രേശ്നങ്ങളും അമ്മക്ക് അറിയാമല്ലോ അവയെ തരണം ചെയ്യാനുള്ള ശക്തിയും കൃപയും നൽകണേ

  • @sreejavijayan8920
    @sreejavijayan8920 13 дней назад

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ പ്രശ്നം മാറ്റി ഞങ്ങൾക്ക് അനുകൂലമാക്കി തന്നു വിൽക്കാനും കടം തീർക്കാനും സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lillym1711
    @lillym1711 13 дней назад +1

    എൻ്റെ അമ്മേ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shainageorge1185
    @shainageorge1185 13 дней назад

    അമ്മേ മാതാവേ എന്റെ മകൻ ആഗ്നേൽ നിങ്ങളോടുള്ള എല്ലാ വിഷമതകളും അവന്റ മനസിൽനിന്നും മച്ചുകളയാണമേ ഞങ്ങളുടെ സ്നേഹം അവൻ തിരിച്ചറിനമേ

  • @Chandralekha-wb2rc
    @Chandralekha-wb2rc 13 дней назад

    മാതാവേ മകനും ഭാര്യയും തമ്മിൽ സന്തോഷവും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ജീവിതം നയിക്കാൻ പരിശുദ്ധ അമ്മ കാക്കണേ

  • @user-gg9kc4qj2k
    @user-gg9kc4qj2k 13 дней назад

    അമ്മേ മാതാവേ ഞാൻ നോക്കുന്ന അമ്മച്ചിയുടെ പ്രാക്ക് ഒന്നും ഏല്ക്കരുതേ എനിക്കും എന്റെ മക്കൾക്കും അമ്മച്ചിയെ പുറത്തു വിടാത്തതിനാണ് എന്നെ prakiyathu അവരുടെ മക്കൾ പറഞ്ഞിട്ടുണ്ട് പുറത്തു വിടേണ്ട എന്ന് അതുകൊണ്ട് ആണ് ഞാൻ പുറത്തു വിടാത്തത് അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻 എനിക്ക് ഒരു വാടക കുറഞ്ഞ വീട് നീ കണ്ടെത്തി തരേണമേ കൈവെടിയരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenasivadas2314
    @beenasivadas2314 13 дней назад

    അമ്മേ പരിശുദ്ധ മാതാവേ എനിക്ക് ഇന്ന് ലോൺ അടയ്ക്കാൻ കാശ് ആയിട്ടില്ലമ്മേ എൻ്റെ മുന്നിൽ ഒരു വഴി തുറന്ന് തരണേ അമ്മേ ദൈവമാതാവേ ഞങ്ങളിൽ അമ്മ പ്രത്യേക്ഷപ്പെടണമേ ആമേൻ 😢😢🙏🙏🙏🙏

  • @user-oq4sr9ss8k
    @user-oq4sr9ss8k 13 дней назад

    എന്റെ പേര് vishnuram. ഞാൻ അമൃത hospitalil admitanu. എന്റെ കണ്ണിന്റെ കാഴ്ച പോയിട്ട് 10days ayi. എന്റെ കാഴ്ച തിരിച്ചു കിട്ടുന്നതിനുവേണ്ടി മാതാവിനോട് പ്രാർത്ഥിക്കുക ആണ്

  • @justinrajjustinraj4929
    @justinrajjustinraj4929 13 дней назад

    എൻ്റെ ശരിരത്തിൽ ചെറിച്ചിൽ ഷുഗർ നടു വേദന മാറാൻ വേണ്ടി പ്രാർത്ഥിക്കണം അമ്മയുടെ അനുഗ്രഹം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ആമേൻ

  • @dhanyadhanya5799
    @dhanyadhanya5799 13 дней назад

    എന്റെ അമ്മേ പരിശുദ്ധ ദൈവ മാതാവേ ഞങ്ങളുടെ കടങ്ങള്‍ വീട്ടുവാൻ കൃപ ചൊരിയണമെ

  • @sreerekha4153
    @sreerekha4153 13 дней назад

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന എത്രയും വേഗം നടത്തി തരേണമേ
    ആമേൻ

  • @sujabiju8937
    @sujabiju8937 13 дней назад

    അമ്മേ മാതാവേ ഇന്ന് 3rd അലോട്മെന്റ് വരുമ്പോൾ എന്റെ മോന് സ്കൂൾ മാറ്റി കിട്ടണേ അമ്മേ 🙏🙏🙏

  • @cibinmeghayel7574
    @cibinmeghayel7574 13 дней назад

    എൻ്റെ മാതാവേ എനിക്ക് ജോലിക്കായി ഇൻറർവ്യൂ ഉണ്ട് . ജൂൺ 29 ഇൻറർവ്യൂ പാസാകാൻ ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു

  • @AnishmaDiju
    @AnishmaDiju 13 дней назад

    അമ്മ മാതാവേ ഭർത്താവിന് ജോലി ശെരിയാക്കി കൊടുത്തതിന് നന്ദി മാതാവേ ആ ജോലി സ്ഥിരമാക്കി കൊടുക്കണമേ🙏🙏🙏🙏. അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ എന്നെ കൈ വിടരുതേ അത്ഭുതം പ്രവർത്തിക്കാണമേ🙏🙏🙏🙏🙏

  • @user-wd2kd9ey1x
    @user-wd2kd9ey1x 13 дней назад

    Ente mariyame amme ente ella makkaleyum enney snehikunna ellaverayum ente jeevithavum njan ente mathavinte kyyil tharunnu njangale katholaname mathave angayude karunayum kripyum njangalude jeevithathil varshikkaname mariyame amme njangalude jeevithathil angayude Athbhutham prevarthikkaname mathave njangale kyye VIDARUTHE ente mariyame amme njangalude jeevithathil angu kadannu VARANAME njangalodu karuna kattaname mariyame amme ente prarthana kelkkaname njangalude ella avishangalum KARNNYAVANAYA yeshu nathante kayyil ninnum vangichu tharaname MARIYAME amme njangalku venddi thamburanode prethyekam SAMSARIKKANAME mathave njangalku venddi thamburanode prethyekam prarthikkaname mathave angu njangalude jeevithathil kadannu VARANAME Amen🙏 Amen🙏 Amen🙏❤❤❤

  • @bijithamadhu4379
    @bijithamadhu4379 13 дней назад

    അമ്മേ എന്റെ കടങ്ങൾ തീരുവാൻ വഴി തുറക്കണേ ലോൺ കിട്ടുവാൻ സഹായിക്കണേ

  • @user-bf8sp3pu6s
    @user-bf8sp3pu6s 6 дней назад

    എന്റെ അമ്മ മാതാവേ ഈ വെള്ളക്കെട്ടിൽ നിന്നും കടങ്ങളിൽ നിന്നും ഞങ്ങൾക്കൊരു മുക്‌തി തരേണമേ മാതാവേ.

  • @bijivinod4805
    @bijivinod4805 13 дней назад

    അമ്മേ എന്റെ എല്ലാ കടങ്ങളും അവിടുന്ന് വീട്ടുവാൻ അവിടുന്ന് സഹായിക്കണമേ

  • @user-qy2ks5rz5w
    @user-qy2ks5rz5w 13 дней назад

    എന്റെ അമ്മേ എന്റെ മകന്റ വിസ പെട്ടന് റെഡി ആവണമെയ് അവൻ പെട്ടന്നു തന്ന ഗൾഫ് പോവാൻ കഴിയണമെയ്

  • @minipaul6635
    @minipaul6635 13 дней назад

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @user-bq1lb1jg8e
    @user-bq1lb1jg8e 13 дней назад

    അമ്മേ മാതാവേ അമ്മയുടെ അനുഗ്രഹത്താൽ ഗർഭിണിയായ എന്റെ മോളുടെ കുഞ്ഞിനേയും മോളെയും ഒരാപത്തും കൂടാതെ തരേണമേ 🙏🙏🙏

  • @sheelakchellappan6526
    @sheelakchellappan6526 13 дней назад

    അമ്മേ കൃപച്ചൊരിയാണമേ അസുഖങ്ങളിൽ നിന്ന് മുക്തയാക്കണമേ

  • @sheebaanilkumarsheeba3921
    @sheebaanilkumarsheeba3921 13 дней назад

    അമ്മേ കൃപാസന മാതാവേ അനിയേട്ടന്റെ മദ്യപാനം മാറ്റി തരണേ

  • @simonabraham9645
    @simonabraham9645 13 дней назад

    Amme ente aashrayeme ente eessoye njangale kadabharathil ninnum rekshikename amme ente unniyude shramangale innu sabhalamakkename anugrahikename 💔💔💔💔😢😢😢😢😢😢👏👏🙏🙏🙏✝️✝️✝️🌷🌹

  • @leniprleniregu7818
    @leniprleniregu7818 13 дней назад

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ❤ ആമേൻ🙏🏻🙏🏻🙏🏻❤

  • @sinibabu3974
    @sinibabu3974 13 дней назад

    Amen..🙏Parishutha Amme..Mathave..ente makkale Ammayude karagalil samarpikunnu avarude manasadrathinayi Amma Essoyodu prathikenamee..🙏🙏🙏 Amen..🙏🙏🙏

  • @renukap8361
    @renukap8361 13 дней назад

    എന്റെ പരിശുദ്ധ മാതാവേ എന്റെ പ്രമോദ് എന്റെ അടുത്ത് വരണമേ എന്റെ പ്രമോദ് എന്നെ സ്നേഹിക്കണമേ എന്റെ അമ്മേ എന്റെ പ്രമോദ് ഏതു നാട്ടിലായാലും അവിടെ നിന്നും എല്ലാം കളഞ്ഞിട്ടു എന്റെ അടുത്ത് വരാനും എന്റെ അടുത്ത് നിന്നും കൊല്ലം നാട്ടിൽ ജോലിക്ക് പോകാനും എന്റെ മരണം വരെ എന്നോടൊപ്പവും ഞാൻ എന്നുള്ള വിചാരവും ഉണ്ടാകുവാൻ എന്റെ അമ്മ എന്റെ പ്രമോദിന് മനസ് കൊടുക്കണമെ ആമേൻ

  • @lizzyjohnson6898
    @lizzyjohnson6898 13 дней назад

    Amme kreupasanam mathave njangale അനുഗ്രഹിക്കേണമേ ആമേൻ ❤❤❤

  • @Niyavlogs637
    @Niyavlogs637 13 дней назад

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബദ്യതകൾ മാറ്റിത്തരാണമേ 🙏🙏🙏

  • @archanatm9798
    @archanatm9798 13 дней назад

    അമ്മേ പരിശുദ്ധ മാതാവേ എന്റെ മോൾക്ക് vaikkathu ഇന്ന് അഡ്മിഷൻ ശരിയാക്കിത്തരാണമേ

  • @justinrajjustinraj4929
    @justinrajjustinraj4929 13 дней назад

    എൻ്റെ ശരിരത്തിൻ ചെറിച്ചിൽ ഷുഗർ നടു വേദന പൂർണ്ണമായി മാറാൻ വേണ്ടി പാർത്ഥിക്കണം അമേൻ

  • @NILUZzfAMiLy
    @NILUZzfAMiLy 13 дней назад

    മാതാവേ ന്
    എന്റെ സർട്ടിഫിക്കറ്റ് വേഗം കിട്ടണേ ആമേൻ

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 13 дней назад

    Divine mother of Jesus, we are experiencing miracles after miracles in this world. We thank you and honour Jesus Christ!

  • @RaniVarghese-hd6cn
    @RaniVarghese-hd6cn 13 дней назад

    മദ്യപാന ആഗ്രഹത്തിൽ നിന്നും എൻ്റെ മക്കളേ മോചിപ്പിക്കേണമേ🙏

  • @JijiAbraham-xm2hd
    @JijiAbraham-xm2hd 13 дней назад

    എന്റെ കുഞ്ഞിനെ അനുയോജ്ജി ആയ ഒരു കുട്ടിയെ ലെബി ക്കണമേ 🙏

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt 13 дней назад

    മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം

  • @preethyjoseph9812
    @preethyjoseph9812 13 дней назад

    അമ്മേ എന്റെ മോന്റെ ക്സാം കഴിഞ്ഞു അമ്മേ ഇത്തവണ അമ്മ അത്ഭുതം ചെയ്യണേ

  • @rekhaprasad2886
    @rekhaprasad2886 13 дней назад

    അമ്മേ എൻ്റെ മോൾക്ക് എക്സാം നന്നായി എഴുതാൻ സഹായിക്കണേ

  • @elsammathomas804
    @elsammathomas804 13 дней назад

    Amma protect tibus pregnancy and heal shaju Sumy nijo 😭🙏👏🙏😭👏

  • @user-hj3hm7im1f
    @user-hj3hm7im1f 13 дней назад

    എന്റെ മാതാവേ സ്വർണം പണവച്ചത് എടുക്കുവാനും എന്റെ വീടിന്റെ പണി തീർക്കുവാനും ഉള്ള വഴി തരണമേ അമ്മേ മാതാവേ

  • @SmithaVarges
    @SmithaVarges 13 дней назад

    എന്റെ മാതാവേ എനിക്ക് ഇന്ന് ലോൺ അടക്കണം ഒരു വഴി കാണിച്ച് തരണമെ

  • @user-ou3iz4pz3u
    @user-ou3iz4pz3u 13 дней назад

    എന്റെ അമ്മയെയും അപ്പനെയും സ്നേഹിക്കാൻ കഴിയണമേ❤️😂🌹

  • @user-fd6xd8eo1g
    @user-fd6xd8eo1g 13 дней назад

    Amme mathave besiline samarpikunu amme mone nalla partime job rediyakikodukane amme mone padathil sahayikane amme mone kutukettil ninu samreshikane amme ente cashinte karyathil edapedne amme ♥️♥️🙏🙏

  • @angelmariasebastian3149
    @angelmariasebastian3149 13 дней назад

    അമ്മോ മാതാവ് ശമ്പളം കൂട്ടി കിട്ടണമോ ആമേൻ❤❤❤🙏🙏🙏

  • @jollyvarghese7051
    @jollyvarghese7051 13 дней назад

    Ente parisudha mathave ente randu makalkum oro nalla job nalki anugrahikane Amme mathave karuna thonnename athbutham pravarthikane🙏🙏

  • @pranavshalabhavlog2981
    @pranavshalabhavlog2981 13 дней назад

    യേശുവേ ഇന്ന് തന്നെ ഞാൻ ആഗ്രഹിക്കുന്ന വ്യക്തി എന്നെ കാണാൻ വരണമേ എന്നെ വിളിക്കണമേ

  • @ambilibabubabu4334
    @ambilibabubabu4334 13 дней назад

    അമ്മയെ കൃപാസനപ്രസാദപരമാതാവേ അമ്മയുടെ

  • @minipaul6635
    @minipaul6635 13 дней назад

    എന്റെ അമ്മ മാതാവേ സായോയുടെ അസുഖം പെട്ടെന്ന് മാറ്റേണമെ

  • @user-ou3iz4pz3u
    @user-ou3iz4pz3u 13 дней назад

    അമ്മേ മാതാവേ എന്റെ സഹോദരനെയും കുടുംബത്തേയു അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു❤️😂🌹

  • @ChithraNair-wb4hi
    @ChithraNair-wb4hi 13 дней назад

    അമ്മേ മാതാവേഎൻ്റെ ഭർത്താവിൻ്റെ അസുഖം പെട്ടെന്ന് മാറ്റിത്തരേണമേ.

  • @salvamargaretyesudas8098
    @salvamargaretyesudas8098 13 дней назад

    Amme mathave second semester examine enik exam nannayi ezhuthuvan amme nee sahayikkaname. Enikku vendi madhyastham vahikkaname 🙏🙏🙏🙏🙏🙏

  • @gracymohan655
    @gracymohan655 13 дней назад

    Ente mathava ente makante ella asuganalum Matti poorna arogyam kodukanamae ente makante kadangal ellam tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @SailsKumari-fm8zy
    @SailsKumari-fm8zy 13 дней назад

    Amme mathave ente swarnam thirichukittaname Amen

  • @neethinisreejith9698
    @neethinisreejith9698 13 дней назад

    Parishudha Amme Ente Jolli
    Mattam Udane Nadakkane.
    Krithyamayi Ella Karyangalum
    Cheyyan Pattane😢😢

  • @somachacko6109
    @somachacko6109 13 дней назад

    Entay amma mathavae riyamolk nalla oru collegeil bsc nursing admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @maryrajmaryraj9041
    @maryrajmaryraj9041 13 дней назад

    Amme mathave ente Ella kadangalum theerkkan vazhi cheyyaname

  • @user-vi4zu2zx9c
    @user-vi4zu2zx9c 8 дней назад

    Amma mathave njjangale kathukolaname ammee❤❤❤❤❤❤

  • @AcufineClinic-oe5iv
    @AcufineClinic-oe5iv 13 дней назад

    അമ്മേ മാതാവേ പ്രസാധവരമാതാവേ ഇന്നാണ് എന്റെ അനുജത്തികുട്ടിയുടെ തൈരോയിഡ് ഓപ്പറേഷൻ അമ്മയുടെ അത്ഭുതമായ ഇടപെടലും മാധ്യസ്ഥ പ്രാർത്ഥനയും ഉണ്ടാകേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤

  • @jayasreek8203
    @jayasreek8203 13 дней назад

    Amen mathavee nanthi 🙏 sthuthi 🙏 aaraadhana 🙏🌹❤

  • @selisadhu
    @selisadhu 13 дней назад

    മാതാവേ മതിൽ കെട്ടുവാൻ സഹായിക്കേണമേ കൃപാസന൦ മാതാവേ കൈവിടല്ലേ

  • @user-rf8gm7yp8y
    @user-rf8gm7yp8y 13 дней назад

    Yente ponnumolekke nalloru joliyum nalloru vivaha geevithavum koduthe a ale ayusodeyum arogyathodeyum kathukollename amen

  • @Chandralekha-wb2rc
    @Chandralekha-wb2rc 13 дней назад

    മാതാവേ എന്നോട് കരുണ ഉണ്ടാകനെ

  • @maryrajmaryraj9041
    @maryrajmaryraj9041 13 дней назад

    Amme mathave ente sankadangaleyum Matti tharename

  • @user-ou3iz4pz3u
    @user-ou3iz4pz3u 13 дней назад

    അമ്മേ മാതാവേ എന്റെ സഹോദരിയുടെ കുടുംത്തെയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു❤️😂🌹