Good video sir.really helpful.can you pls put a video for beginners like members of beehive identify each member's it's for kids who started planting vegetables in this lockdown.they watch almost all your videos.all the best sir.
05/04/2021ന് ഓർഡർ നൽകി ഇത് വരെ പ്രൊഡക്റ്റ് സെൻറ് ചെയ്തിട്ടില്ല. ഫോൺ എടുക്കുന്നില്ല വാട്സ്ആപ്പ് റിപ്ലൈ തരുന്നില്ല. റീഡ് ചെയ്തിട്ടുണ്ട്.... ആൾ ഒന്നാതരം തട്ടികിട ആണെന്നാ തോന്നുന്നത്.
1.Either you can shift the colony nearly 500meters distance then kept there for 3 to4 days again in the night you can bring back to new location 2. Shift every day 1 meter distance at day time. Within 10 days you can shift it
മൺകലം കൊണ്ടുള്ള കൂട്, മരം കൊണ്ടുള്ള കൂട് എന്നിവയെ അപേക്ഷിച്ച് പിവിസി വിപരീതഫലമാണ് നൽകുന്നത്. മാത്രമല്ല വർഷത്തിലൊരിക്കൽ മാത്രം വിളവ് ലഭിക്കുന്ന ഇതിനുവേണ്ടി ഇത്രയും സമയവും പണവും നഷ്ടപ്പെടുത്തുന്നത് ഉചിതമാണോ?
തമ്പി കണ്ടൂപിടുത്തങ്ങളുടെ രാജാവാണ്.
Very much practical .Good.
Good video sir.really helpful.can you pls put a video for beginners like members of beehive identify each member's it's for kids who started planting vegetables in this lockdown.they watch almost all your videos.all the best sir.
Sale ഉണ്ടോ എന്താ വില
Kollam
Koodu endu vilayanu.. Courier kitumoo
Terrasil kootu vachal chootu prasnamano
വിശദീകരണം കൊള്ളാം എന്നാൽ വിഡിയോ കുറച്ചു അടുത്ത് കാണിക്കണം എന്നാൽ വളരെ നന്നായിരിക്കും
അടിപൊളി video
Can I use this for vantheenecha please . Where I am we don’t have small honey bees.
Queen excluder is not their between honey chamber and brood chamber kindly clarify
Ente veettil ubayoghikkattha switchbordil 1 aazhchayaayi
Eeechaye kaaanunnundu
Koottilakkan ethra months edukkanam
Atho ippol thanne athilullathu puthiya koottilekku maattukayo
Entha cheyyendathu
Plz answr
Honey chamberinullile pala ithra correct round aaki enganeya edukkunathu
Each ulla Oru koodu kanikuu mashee
കൂടു വിൽപ്പനക്ക് ഉണ്ടോ
Amazing work
pls give hindi or english transalation below
Definitely we will do next video in English
Nerittu vannal class tharumo
ഒട്ടും മെഴുക് നഷ്ടപ്പെടാതെ തേനെടുക്കുന്ന രീതി ഇടറായോ?പ്ളീസ്
Rate eathraya
ഇത്രയും കഷ്ടപ്പെടാതെ ഒരു പുട്ടുക്കുഴൽ വാങ്ങി alteration ചെയ്താൽ പോരേ ?
Pvc koodil enganeya colony shift cheyyunnadu???
Etta no...onnu tharuo....🙏🙏🙏 Njan ennu vilikum , oru doubt choykana 😭
കൊടുക്കാനുള്ളതാണോ?, എനിക്ക് വേണമായിരുന്നു....
cherutenecha pvc pipe il jeevikumo?
സർ ഒന്നിന് എത്ര വിലവരും
lock eganayaa cheyunna
What type of stingless bees you rare
Copy paste allee ee koodu.
കൊള്ളാം
ഇതിനെ കെണി കൂടി ആക്കാൻ സാധിക്കുമോ
The time Traveler sadhikkum
പിവിസി തേനിച്ച കുട്ടിൽ കെണി കുട് ഉണ്ടാക്കാൻ പറ്റുമോ
ഈ വർഷം october-ൽ വച്ച കെണിക്കൂടിൽ നിന്ന് അടുത്ത വർഷം February - march-ൽ തേൻ എടുക്കാൻ പറ്റുമോ?
Octoberil വിഭജിക്കാൻ പറ്റുമോ?
ഈ കൂട്ടു എ വിടെ കിട്ടും ഒന്ന് പറയാമോ 9446910926
Man I wish there's English subtitles
സൗണ്ട് കുറച്ചുകൂടി കൂട്ടമായിരുന്നു
ഇ കൂടിൽ നിന്നും തേൻ എടുക്കുന്നത് കാണിച്ചു തരണം pls പിന്നീട്👍
Jaeemkk Jaseemkkm ruclips.net/video/Av43ZiQP1UQ/видео.html
Thanks all👌😘
തേനെ ടുക്കുന്നതിന് സുഖമാണ് പക്ഷെസ് ഡി വൈഡ് ചെയ്യാൻ ബ്രൂഡ് ചേംബർ തുറക്കാൻ ബുദ്ധിമുട്ടാണ്. ഒട്ടിപ്പി ടി ച്ചിരിക്കുന്നതിനാൽ
താൽപര്യമുണ്ട് കൂട് വാങ്ങാൻ എവിടെ കിട്ടും എന്തു വില?
please visit our website www.madhusreehoney.com to order online
05/04/2021ന് ഓർഡർ നൽകി ഇത് വരെ പ്രൊഡക്റ്റ് സെൻറ് ചെയ്തിട്ടില്ല. ഫോൺ എടുക്കുന്നില്ല വാട്സ്ആപ്പ് റിപ്ലൈ തരുന്നില്ല. റീഡ് ചെയ്തിട്ടുണ്ട്.... ആൾ ഒന്നാതരം തട്ടികിട ആണെന്നാ തോന്നുന്നത്.
Ente malappurathe labyamano mobile no ?
ഒരു മരം കൊണ്ടുണ്ടാക്കിയ ചെറുതേനീച്ചക്കൂട് അതിന്റെ സ്ഥലത്ത് നിന്ന് 5-10 metre അകലേക്ക് മാറ്റാനുള്ള വഴി എന്താണ് ?
ഒന്ന് പറഞ്ഞു തരൂ..
1.Either you can shift the colony nearly 500meters distance then kept there for 3 to4 days again in the night you can bring back to new location
2. Shift every day 1 meter distance at day time. Within 10 days you can shift it
Thank you
Part 1 & 2?
Vijay Sanjos Alexander please visit madhusree honey pervious videos !
Gostei muito ..
Price
please visit our website www.madhusreehoney.com for mor details
ഇത് എവിടെ വാങ്ങാൻ കിട്ടും
please visit our website www.madhusreehoney.com to order online
@@MadhusreeHoneyFarm madhusrre
ഞാൻ മലപ്പുറം ജില്ലയിലാണ്
എനിക്ക് താല്പര്യമുണ്ട് ഒരു ഹണീ കര്ഷകനാവാൻ ഞാൻ ഒരു കോളനി തുടങ്ങാൻ ഞാൻ ആരുമായി ബന്ധപ്പെടണം
മലപ്പുറം തിരൂർ ആണ് എന്ടെ ലക്കേഷൻ
ഞാൻ തിരുവനന്തപുരത്തു നിന്നാണ് ഈ കൂട് കിട്ടാൻ എന്താണ് വഴി കൂടിന്റെ വില, എന്നിവ ഇതിലൂടെ അറിയിച്ചാൽ ഉപകാരമായി
Number please
9496391220
ശബ്ദം കുറവാണ്
ശ്രദ്ധിക്കുമല്ലോ
ഞാൻ
മൺകലം കൊണ്ടുള്ള കൂട്, മരം കൊണ്ടുള്ള കൂട് എന്നിവയെ അപേക്ഷിച്ച് പിവിസി വിപരീതഫലമാണ് നൽകുന്നത്. മാത്രമല്ല വർഷത്തിലൊരിക്കൽ മാത്രം വിളവ് ലഭിക്കുന്ന ഇതിനുവേണ്ടി ഇത്രയും സമയവും പണവും നഷ്ടപ്പെടുത്തുന്നത് ഉചിതമാണോ?
Maram ullil und
Mazayath vekkam,cylindrical shape und ath kond honey kooduthal kittum