Vardhman nighty material wholesale

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 13

  • @ShijiWilson-de3hz
    @ShijiWilson-de3hz 2 месяца назад +1

    Super

  • @Raseena-n3t
    @Raseena-n3t 2 месяца назад +1

    അടിപൊളി ❤️❤️

  • @sairabanuks5442
    @sairabanuks5442 2 месяца назад +1

    സൂപ്പർ

  • @SwapnaKm-d9k
    @SwapnaKm-d9k 2 месяца назад +1

    Ee thuniyude ulbagam kanikkumo

  • @omanamurthy
    @omanamurthy 2 месяца назад +1

    apo മേറ്റീരിയൽ vetl എത്തുമ്പോ നല്ലൊരു ചിലവാണല്ലോ

    • @qilagarments
      @qilagarments  2 месяца назад +1

      നേരിട്ട് പോയി വാങ്ങുന്ന ചിലവ് എന്തായാലും വരില്ല.സമയം ലഭം കാശും ലാഭം എങ്ങനെ എന്ന് അല്ലെ പറയം
      For example നിങ്ങൾക്ക് ഒരു shop ഉണ്ടെന്ന് വക്കുക അല്ലെങ്കിൽ വീട്ടിൽ ഇരുന്നാണ് ബിസിനസ് ചെയ്യുന്നത് സ്ഥലം വരുന്നത് എറണാകുളം മാർക്കറ്റ് ിൽ നിന്ന് ഒരു 40 km ദൂരം ആണെന്നും വക്കുക ഇന്നത്തെ അവസ്ഥയിൽ അവിടെ പോയി തിരിച്ച് വരാൻ കുറഞ്ഞത് 400-500 rs വരും.ഏറ്റവും കുറഞ്ഞത് 3 മണിക്കൂർ സമയവും പോകും.50 pcs എടുത്താലും ഒരു 10 രുപ നിങ്ങൾക്ക് ഒരു തുണിയിൽ expense വരും.ഇത് ഓൺലൈൻ വഴി എടുത്താൽ നിങ്ങൾക്ക് നിങ്ങളുടെ ജോലി സ്ഥലം അല്ലെങ്കിൽ വീട്ടിൽ ഇരുന്ന് ഓർഡർ ചെയ്യാം.30 mins il ellam തീർക്കാൻ പറ്റും ഓർഡർ ആൻഡ് payment.pine extra വരുന്ന ഷിപ്പിങ് ചാർജസ് ആകെ 160 രുപ 50 pcs ന് കൂട്ടിയാലും expense വരുന്നത് 3 രുപ 50 പൈസ എന്ന നിരക്കിൽ ആണ്.നിലവിലെ parcel charges 160 muthal 190 vare aanu.so ഇനി പറയൂ എങ്ങനെ എടുക്കുന്നതാണ് നല്ലത് എന്ന്.
      NB:- ഒരു ചിലവും ഇല്ലാതെ ഒന്നും ഇന്നത്തെ കാലത്ത് ചെയ്യാൻ കഴിയില്ല.

    • @omanamurthy
      @omanamurthy 2 месяца назад

      @@qilagarments അതും ശരിയാണ് nnaalummm.....

  • @77BindhuBose
    @77BindhuBose 2 месяца назад +1

    അജ്രേക്ക് മെറ്റിരിയൽ അവൈലബിൾ ആണോ