ഇതിഹാസ എന്ന മലയാള സിനിമയുടെ മറ്റൊരു പതിപ്പ്

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 251

  • @stanley8555
    @stanley8555 2 года назад +260

    പെട്ടന്ന് അനൂപേട്ടൻ മാറി ചേച്ചിടെ സൗണ്ട് അതിനു പകരം ആയി വന്നപ്പോൾ ഉൾകൊള്ളാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പോലും ഞങ്ങൾ നിങ്ങളുടെ ചാനൽ ന്റെ കട്ട ഫാൻസ്‌ ആയിരിക്കും.❤❤❤❤❤❤❤💯💯💯💯🔥🔥💪

  • @snehasuresh2772
    @snehasuresh2772 2 года назад +232

    ആര് explanation ചെയ്യുന്നു എന്നല്ല എങ്ങനെ ചെയ്യുന്നു എന്നതിൽ ആണ് കാര്യം അതിൽ ചേച്ചി പൊളിയാണ് ❤❤❤

    • @rahulrajr5593
      @rahulrajr5593 2 года назад +4

      Kopane

    • @xrongspecial5766
      @xrongspecial5766 2 года назад +1

      😂

    • @abhidev2641
      @abhidev2641 2 года назад +3

      @@rahulrajr5593 enthaa bro stayalle paranje.....

    • @shammas371
      @shammas371 2 года назад +1

      Evideyo ketta dialogue😂

    • @shahalasha9061
      @shahalasha9061 4 месяца назад

      Ith anoopettan parannirunnel kodthal comedy avumayirunnu 😢

  • @anshi6294
    @anshi6294 2 года назад +232

    അനുബേട്ടൻ എവിടെ ആ sound കേൾക്കാനിട്ട് ഭയങ്കര പ്രയാസം

    • @aswathisrk4423
      @aswathisrk4423 2 года назад +13

      Main channelil undallo anoop ettan

    • @thoufiyathaj7319
      @thoufiyathaj7319 2 года назад +1

      Crct 💔🥲

    • @amritakm6736
      @amritakm6736 2 года назад

      Ayyo sathyam

    • @-_MB_-
      @-_MB_- 2 года назад +8

      Poi main channel kanada.. 🫠🫠🫥🤨

    • @LEOBOY-d3h
      @LEOBOY-d3h 2 года назад

      Athra preyasam anenki main chanelil chell. Avide oruapd video ond
      Ivde vann aa chechine kuttam parayathe.

  • @sirajc474
    @sirajc474 2 года назад +34

    Chechiyum poli
    Anoop chettanum poliya✨️❤️

  • @Rashida_863
    @Rashida_863 2 года назад +62

    ചേച്ചി ഇപ്പോ പൊളി ആണ്. Ithil ചേച്ചിയും. Main channelil ചേട്ടനും പൊളി ആണ് 💥

  • @mazhar_machu
    @mazhar_machu 2 года назад +6

    Intro ore poli😂😂anoopettante swath kuttikal nallath matram kettu valaranam😂 ningal polichu😂 but still anupettan missing

  • @Heroradhaa
    @Heroradhaa 2 года назад +12

    എല്ലാവർക്കും ഇപ്പോ ഉള്ള ജീവിതം തന്നെ ആണ് അനുഗ്രഹം. അതിന്റെ നല്ല വശം നോക്കാതെ കുഴപ്പം മാത്രം നോക്കുന്നതാണ് നമ്മുടെ തെറ്റ്

  • @tinku7752
    @tinku7752 2 года назад +55

    ഇപ്പൊ ഓക്കേ ആയി സൗണ്ട് കൂടി 💞💞

  • @nasilaniyas1113
    @nasilaniyas1113 Год назад

    എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് .നല്ല ശബ്ദം എക്സ്പ്ലൈൻ ചെയ്യുന്നത് കേൾക്കാൻ നല്ല രസമാണ് ❤❤❤❤❤😊

  • @arshi__naz
    @arshi__naz 2 года назад +16

    എല്ലാവർക്കും എസ്‌പ്ലൈൻ ചെയ്യാൻ ഒരു രീതിയിൽ ആണ് അതുപോലെ ചേച്ചിക്കും എസ്‌പ്ലൈൻ മോഡൽ വെറൈറ്റി ആണ് like it❤😌

  • @athiratheertha4490
    @athiratheertha4490 2 года назад +48

    Anoopettanu pattiya aalu thanne😂😂 aalde samsara reethiyoke padichallo.. Still missing anoop broii

  • @swethabhaskar255
    @swethabhaskar255 2 года назад +4

    ഞാൻ അനൂപേട്ടൻ കഥ പറയുന്നതേ കെട്ടിട്ടുള്ളു... ചേച്ചി പറയുന്നതും super ആണ്. പൊളി

  • @LifestyleVlogsby_ADITHYA
    @LifestyleVlogsby_ADITHYA 2 года назад +39

    Intro polichu😂😂

  • @nisanalimohd232
    @nisanalimohd232 2 года назад +16

    19:00 ഈ സീൻ ഞൻ റീൽസിൽ കണ്ടായിരുന്നു ❤‍🔥

  • @sinduvinod2867
    @sinduvinod2867 2 года назад +8

    നമ്മുടെ അനൂപേട്ടൻ എവിടെ ആ ശബ്ദം ആണ് പൊളി എന്തുപറ്റി 😔😔

  • @sanuvm778
    @sanuvm778 2 года назад +13

    ഒന്ന് മുള്ളിയതിന്റെ കാരണത്താൽ എനിക്ക് ഷോക്ക് അടിച്ചിട്ടുണ്ട്.
    വേറെ ഒന്നുമല്ല ഓഫീസിൽ ടോയ്‌ലെറ്റിൽ പോയപ്പോൾ mull8കൊണ്ടിരിക്കുമ്പോൾ അധികം ഉയരത്തിലല്ലാതെ exost fan കറങ്ങുന്നുണ്ടായിരുന്നു. മുള്ളിക്കൊണ്ടിരിക്കുമ്പോ അതിൽ ഒന്ന് തൊട്ടു. അപ്പൊ ഷോക്ക് അടിച്ചു. But മുള്ളൽ നിർതിയിട്ട് തോട്ടപ്പോൾ ഷോക്ക് അടിച്ചില്ല. അപ്പോഴാണ് മുള്ളലിലൂടെ ആണ് erth വന്നതും ഷോക്ക് അടിച്ചതും എന്ന് മനസിലായി.

  • @amnausman5682
    @amnausman5682 2 года назад +24

    Yaa rabbi..anoopettante shikshanam nannaayitund😁🤣

  • @amritakm6736
    @amritakm6736 2 года назад +10

    Yeah vannu...
    Chechi pwoli aayi varanallo...
    Njaghalde idayanu sugalle😂🤣

  • @Safaizy582
    @Safaizy582 2 года назад +5

    Innathe sound poliii nalla adipoli aayittund checheee😍😍😍😍😘

  • @sanahisana2827
    @sanahisana2827 2 года назад +9

    ഇനി എല്ലാവരും തന്റെ ആഗ്രഹങ്ങൾ സാധിക്കാൻ വേണ്ടി ആ മാളിൽ വെച്ച് മുള്ളി പ്രാർത്ഥിക്കാൻ തുടങ്ങിയാൽ നാറ്റം കൊണ്ട് എല്ലാവരുടെയും ബോധം പോകും 😂😂

  • @atrvanboy__8450
    @atrvanboy__8450 2 года назад +1

    Sound maariyenne ulla anoopettan samsarikkunna aa type thanneyaaa ee chechi samsarikkane.🔥🔥🔥

  • @hamdanm7155
    @hamdanm7155 2 года назад +17

    Anoop ettante bhaarya anno chechi ningal

  • @walkwithlijo7768
    @walkwithlijo7768 2 года назад +5

    അനുബട്ടന്റെ സൗണ്ട് playback speed 1.5 il ഇട്ട് കേൾക്കണം 😍

  • @Njnthannee
    @Njnthannee 2 года назад +8

    Adipoli ayi varunnoduuuu❤❤❤❤

  • @aiswarya.k.msharu3785
    @aiswarya.k.msharu3785 2 года назад +4

    Nice voice 🥰nice explanation🥰

  • @abhidev2641
    @abhidev2641 2 года назад

    Cheachitude soundum adipoli aan cheachi super👍🏻👍🏻👍🏻. Pinne annopettanthe poole allengilum cheachiyude reethil videos comedy aakan nookkiyal naairikkum enne enikke thonni.😁😁😁

  • @abinbijuelizabethmariya564
    @abinbijuelizabethmariya564 2 года назад +5

    Anoop inte humersence ee kutti kkum undu so explanation was very nice

  • @rusthamkabeer1064
    @rusthamkabeer1064 2 года назад +1

    Explanation poli ❤️ but korch sound venam 🥲

  • @aliyan4135
    @aliyan4135 2 года назад +7

    Chechi poliuanu☺️👍

  • @ranju7163
    @ranju7163 2 года назад +2

    എനിക്കി ചേച്ചിയുടെ വോയിസ് സൂപ്പർ ആയിട്ടുണ്ട്

  • @torkykid7495
    @torkykid7495 2 года назад +2

    Broo series chanallol bring it on ghost cheyyamoo..?

  • @seema1742
    @seema1742 2 года назад +2

    കൊള്ളാം 😌

  • @shyamgeorge6037
    @shyamgeorge6037 2 года назад +1

    ഇടക് സാഹചര്യം അനുസരിച്ചു ചെറിയ കോമഡി കൂടി ആക്കിയാൽ പൊളി ആണ് അനൂപ് അങ്ങനെ ചെയ്യാറുണ്ട് സീരിയസ് ആണേലും അതിൽ സാഹചര്യം അനുസരിച്ചു സീരിയസ് ആയി തന്നെ കോമഡി പറയും 😊

  • @ANU-zi8lh
    @ANU-zi8lh 2 года назад +1

    Ith etho app vech sound maattiya pole ind...samsarikunna reethi oke same thanne aaan...so ith anoop thanne aanennu thonnunnu

  • @diya5249
    @diya5249 2 года назад +4

    Korean movie Midnight cheyumo

  • @akhilatuttu9413
    @akhilatuttu9413 2 года назад

    Chechiii nice ayind ttooo..💞💖

  • @muhammedsinana7243
    @muhammedsinana7243 2 года назад +2

    Adipoli ❤

  • @sareenaem8370
    @sareenaem8370 2 года назад +2

    Sound kutti parayamo plz

  • @kyalvinotywin
    @kyalvinotywin 2 года назад +2

    Kollam😀😀

  • @imr666pc4
    @imr666pc4 2 года назад +1

    Checheede voicum anoopettene pole pwoli ahnu I like it

  • @ameen2237
    @ameen2237 2 года назад +4

    Hii chechi beautiful voice😍🥰

  • @mytimelinebyash
    @mytimelinebyash 2 года назад +2

    E channel anoopettan ee chechik vittu guyss

  • @skgamer2386
    @skgamer2386 2 года назад +2

    Anoopetante sautthu kuttikale 😅💕

  • @roseannepark-io7dy
    @roseannepark-io7dy 2 года назад +2

    Sister pwolii Aanuttoooo🤗😚

  • @jifin1648
    @jifin1648 2 года назад +1

    Eppo seriyayiiii 🔥 eth pole Mentanine chey

  • @shameernm8400
    @shameernm8400 2 года назад +2

    Polichi kidukki thimirthu😍😍😍😍

  • @mrspartanyt3026
    @mrspartanyt3026 2 года назад +2

    POLI🔥❤

  • @ojnjkkmjhukmj8381
    @ojnjkkmjhukmj8381 2 года назад +2

    Chachi big fan

  • @kozeei
    @kozeei 2 года назад +2

    Nee Anoop tenne allle . Voice changer ano?

  • @Hi-nu9yt
    @Hi-nu9yt 2 года назад +1

    Nanma ulla lokamaa🔊🔊

  • @abdullafrefire1234
    @abdullafrefire1234 2 года назад

    Chchi sound poli anu pakshe kurachu kudi soundil patanjal kollayirunnu😁🤩

  • @FaithfulRationalist
    @FaithfulRationalist 2 года назад

    Nalla kadha. Feeling Good

  • @itsmenithya6061
    @itsmenithya6061 2 года назад

    Chechi polli😁

  • @letsgo3435
    @letsgo3435 2 года назад +1

    anup ഏട്ടന്റെ സൗണ്ടിൽ ഈ സിനിമ പറയുകയാണെങ്കിൽ കേൾക്കാനാണ് എനിക്ക് താല്പര്യം

  • @MrJophinjoy
    @MrJophinjoy 2 года назад

    Pulli enthiye.. pulliyod thirichuvaran parayamo please.. we miss anoop🔥🔥

  • @ayshhhz
    @ayshhhz 2 года назад +2

    Swath kuttikal 🥺🔥

  • @sonysheemon
    @sonysheemon 2 года назад

    Ee sound il kelkkan thonnunnila bai.. sorry

  • @NVZ-c1q
    @NVZ-c1q 2 года назад +1

    ചേച്ചി സൗണ്ട് കുറച്ചു കൂടി കൂട്ടി പറയുമോ plzz

  • @Medicovibesh
    @Medicovibesh 2 года назад +10

    Idh anoopettante wife aahno ?

    • @rizazainab
      @rizazainab 7 месяцев назад

      Ahnenn thonunn

  • @shamshuddeenebrahim9779
    @shamshuddeenebrahim9779 2 года назад

    Chechi adutha video yil verumbol full soundil Katha parayane

  • @divyapramoddivya1979
    @divyapramoddivya1979 2 года назад +9

    Anoopettan evide. Chechi scrip oke ezhuthi edit cheytholu. But anoopettan thane kadha paranja mathi. 😡. Vere arenkilum paranja mathiyenkil orupadu chanel vere undu.

  • @anujasussan9840
    @anujasussan9840 2 года назад +1

    Chechii poli ahne

  • @sanam.37
    @sanam.37 2 года назад +2

    Voice poli

  • @footballgoals5945
    @footballgoals5945 2 года назад +1

    കാണാൻ pattunnilla

  • @ilfazainadila7670
    @ilfazainadila7670 2 года назад

    Annoope vaaaa

  • @rcboygaming4260
    @rcboygaming4260 2 года назад +1

    Sound 🥺

  • @-MEANDER-
    @-MEANDER- 2 года назад +1

    ചേച്ചിയും പോളിയ...

  • @divineinspiration6426
    @divineinspiration6426 Год назад

    🥰💞 Superb Movie💞

  • @megallengaming5725
    @megallengaming5725 2 года назад

    Chechi pwoli ❤️

  • @muhammedshafeeque5921
    @muhammedshafeeque5921 2 года назад +1

    forgotten eantha cheyyathe irikkunne

  • @ahalyakunjuz4733
    @ahalyakunjuz4733 2 года назад +2

    Adipoliiii

  • @aseemkhader2273
    @aseemkhader2273 2 года назад +3

    Eppo ee sound set aayi vannu but still anoopetten uyir🔥🥰

  • @sumikukku981
    @sumikukku981 2 года назад +1

    Kollam sechiii 🤍

  • @akhi...1748
    @akhi...1748 2 года назад +8

    Nanmamaram😂

  • @itsme-gn5os
    @itsme-gn5os 2 года назад +2

    Enik kudumbasthane ishteppetilla
    Matyavane i liket karanam no tention no job life happy 😆👍

  • @sadipatch
    @sadipatch 2 года назад

    anoop eattante shishya thanne sammadichu, ! pandaaramadangan..... enthaa kadha! njan onnum koodi kaanate. CONFUSSION..... Rally

  • @starworldblog2440
    @starworldblog2440 2 года назад

    Anoooooopettttaaaaaaaaaaa vaaaaaaayoooooooooooooooo misssssssssssssyouuuuuuuuuuuuuuuuu

  • @sajalck9915
    @sajalck9915 2 года назад +2

    Chechikk veere chanal thudangikkoode enthina ee paavangale kollunnath

    • @LEOBOY-d3h
      @LEOBOY-d3h 2 года назад +2

      Ee chechide voicin enna kozhapam. Pattilenki thaan kananda. Ingane demotivate cheyyathirunnude

  • @SINAN-lg9wy
    @SINAN-lg9wy 2 года назад +1

    അനുപേട്ടനെ മിസ്സ്‌ ചെയ്യുന്നുണ്ട്ട്ടോ 🥲

  • @hephsibagokhul2941
    @hephsibagokhul2941 2 года назад +19

    രണ്ടാളും കൂടി മരത്തിന്റെ ചില്ലകൾ വെട്ടാതിരുന്നാ മതി 😂😂😂

  • @muhammedsavad7167
    @muhammedsavad7167 2 года назад +3

    💕💕

  • @josoottan
    @josoottan 2 года назад +1

    സൂപ്പർ 👍

  • @binoyk6020
    @binoyk6020 2 года назад

    കൊള്ളാം അടിപൊളി സിനിമ 👌👌

  • @ojnjkkmjhukmj8381
    @ojnjkkmjhukmj8381 2 года назад +2

    Anikku anubattan na kalum chachida voice Anu eshtam

  • @kannankannanvv8822
    @kannankannanvv8822 2 года назад +1

    Supar🥰

  • @sudheeroszzy5324
    @sudheeroszzy5324 2 года назад +1

    Anoopetante voice allatha otta video polum eee accountilippo kanarillla

  • @mumthasshiju2958
    @mumthasshiju2958 2 года назад +2

    ആദിയം പറഞ്ഞ ഡയലോഗ് അനൂപ് പറഞ്ഞു തന്നത് ആണെന്ന് തോന്നുന്നു

  • @richurichu4759
    @richurichu4759 2 года назад +5

    Ni idunna videos ന് views കിട്ടാത്തത് ni ഉരു പെണ്ണ് ആയത് കൊണ്ട് alla anoop ഏട്ടന്റെ voice കേൾക്കാൻ ഉരു പ്രതേക feel ആണ് അത് നിന്റെയിൽ കിട്ടുന്നില്ല

  • @mrglob666
    @mrglob666 2 года назад +1

    🖤🖤🖤

  • @resmirs5079
    @resmirs5079 2 года назад

    Exam karanm kurach divasayi ingott vannitt. Enikkonnum manasilakunnilla . Anupettan evda poye. Ith sister aano

  • @shamilashamnad5915
    @shamilashamnad5915 2 года назад

    Anoopettan mathiii😂😂

  • @nishibethur9503
    @nishibethur9503 2 года назад +2

    Nice movie. Nalle explanation. Selection മോശമായില്ല. Movie&explanation

  • @Soldier-yo2vr
    @Soldier-yo2vr 2 года назад

    പൊളിച്ചു 🔥🙄😂

  • @bhavyaniaaaaaa678
    @bhavyaniaaaaaa678 2 месяца назад

    Anoop chettan evde

  • @athirasivadasadhidev7826
    @athirasivadasadhidev7826 2 года назад +1

    Avare randperum pazhaya pole aayaol aa predhimaye kaanichilallo? Athinte expression enthayirunu?

  • @muhsinasiraj5459
    @muhsinasiraj5459 2 года назад

    ചേച്ചിയും പൊളി ആണ് എന്നാലും അനുബട്ടനെ miss ചെയുന്നു 💞

  • @akhilafathima7241
    @akhilafathima7241 2 года назад

    hi chechi ✨🥰

  • @zsonic1591
    @zsonic1591 2 года назад +3

    Title pora

  • @saddamsaddam7267
    @saddamsaddam7267 2 года назад

    ☕️☕️☕️☕️ nice dude

  • @sobhasatheeshuk.kulathoor7798
    @sobhasatheeshuk.kulathoor7798 2 года назад

    Happy ending ♥️