ഞാൻ അഞ്ച് വർഷമായി ലളിതാസഹസ്രനാമം ജപിക്കുന്നു. ആദ്യം ജപിക്കുമ്പോൾ തെറ്റുമായിരുന്നു ഇപ്പോഴും ഇടയ്ക്ക് തെറ്റും എന്നാലും 'എന്റെ അമ്മ'ആഗ്രഹിച്ചതിലും ചോദിച്ചതിലും അധികം തന്ന് എന്നെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു എന്റെ മക്കൾ: ഭർത്താവ് കുടുംബം എല്ലാം ദേവിക്ക് ഞാൻ വിട്ട് കൊടുത്തിരിക്കുന്നു. എല്ലാം അമ്മ മുന്നിൽ നിന്ന് നയിക്കുന്നു.
@@abhinavtp1286 രാവിലെ നേരത്തെ കുളിക്കുന്നത് മനസിനും ശരീരത്തിനും ഉൻമേഷം നൽകും. കുളി കഴിഞ്ഞ് പാരായണം ചെയ്യുമ്പോൾ മന:സുഖം ലഭിക്കും. എന്റെ അനുഭവം ഞാൻ പറഞ്ഞുവെന്നേയുള്ളൂ.
ഞാൻ വെള്ളിയാഴ്ചകളിൽ പറ്റുമ്പോഴൊക്കെ വായിക്കാറുണ്ട്.... അമ്മ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാറുണ്ട്... അമ്മേ നാരായണ ദേവി നാരായണ.... ശ്രീമാതാ ശ്രീമഹാരഞ്ജീ.... ശ്രീമത് സിംഹാസ നേശ്വരീ...
Namaskaram, I have been chanting LSN and Lalitha Trishati. I was initiated into bala mantra and now doing saubhagya panchadashakshari. Are there any rules related to saubhagya panchadashakshari that you must do panchadasi first?
തിരിച്ച് സബ് ചെയ്യുന്ന രീതി ഈ ചാനലിൽ ഇല്ല. ദയവായി ഒന്ന് അൺസബ് ചെയ്തോളൂ. ഇതിലെ കണ്ടന്റ് നിങ്ങൾക്ക് ഇഷ്ടപ്പെടുന്നെങ്കിൽ മാത്രം ഇതിൽ കണ്ടിന്യൂ ചെയ്താൽ മതി. ഒരു നിർബന്ധവുമില്ല
എനിക്ക് ലളിതാ സഹസ്രനാമസ്തോത്രം മന: പാഠമാണ് .... 2 വർഷം മുടങ്ങാതെ ജപിച്ചിരുന്നു .... ജപിക്കുമ്പോൾ അക്ഷര തെറ്റ് പറ്റിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ .... ജപം തുടങ്ങുന്നതിനു മുമ്പ് ഗണപതിയെയും ഗുരുവിനെയും സ്മരിക്കാറുണ്ട് .....
I am most grateful for this video. I do chant Sri Lalita Sahasra Namam, and a couple of years back a few friends of mine and myself tried to understand the word by word meanings of the Namams. But since it was a self study, it was not very satisfying. This gives a small glimpse into how vast and majestic this stotram is. Please upload more such videos on this ...Thank you Thirumeni. Pranams.
@HINDU VISION ഒരു സംശയം . ഈ വര്ഷം ശ്രീകിഷ്ണ ജയന്തി വരുന്നത് സെപ്റ്റംബർ 2 ന് ആണ് പക്ഷെ നക്ഷത്രം കാർത്തിക ആണ് . അഷ്ടമി രോഹിണി സെപ്റ്റംബർ 3 ന് ആണ് . വൃതം സെപ്റ്റംബർ 1 & 2 ദിവസങ്ങളിൽ ആണോ അതോ സെപ്തംബര് 2 & 3 ദിവസങ്ങളിൽ ആണോ എടുക്കേണ്ടതു .
Sir....🙏 ഗർഭിണികൾക്ക് ലളിതാ സഹസ്രനാമം ജപിക്കാൻ പാടുണ്ടോ? 6 month ആയാൽ അമ്പലത്തിൽ പോകാൻ പാടില്ല, പ്രാർത്ഥിക്കാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്, അപ്പോൾ ആ time സഹസ്രനാമം ജപിക്കുന്നതിൽ തെറ്റുണ്ടോ? എന്നാൽ ഞാൻ ഒരു 'ശിവപാർവതി ഭക്ത' എന്ന നിലക്ക് ഗർഭ സമയത്ത് സഹസ്രനാമം ജപിക്കുന്നത് ദൈവാനുഗ്രഹമുള്ള കുഞ്ഞിനെ ലഭിക്കും എന്നതിൽ എനിക്ക് യാതൊരുവിധ സംശയവുമില്ല. എന്നാൽ എല്ലാകാര്യങ്ങൾക്കും യഥാവിധി പ്രകാരം ചില പ്രകൃതി നിയമങ്ങൾ കാണുമല്ലോ,,,,, അറിയാൻ ആഗ്രഹമുണ്ട് 🙏
നമസ്കാരം, ലളിത സഹസ്രനാമം പാരായണം ചെയ്യുന്നതോടൊപ്പം വിഷ്ണു സഹസ്രനാമം അല്ലങ്കിൽ ശിവ സഹസ്രനാമം കൂടി പാരായണം ചെയ്യണം എന്നു പറയുന്നത് എന്തുകൊണ്ടാണ്? ഉത്തരം പ്രതീക്ഷിക്കുന്നു.
എനിക്ക് ബുദ്ധിമുട്ട് കൂടുതൽ ഉണ്ടായിരുന്നപ്പോൾ സമയം നോക്കാതെ സാദാ സമയവും (ഉണർന്നിരിക്കുമ്പോൾ ) മനസ്സിൽ ജപിച്ചിരുന്നു. ഉറങ്ങുന്നത് വരെയും ജപിക്കുമായിരുന്നു, നന്മയെ ഉണ്ടായുള്ളൂ. എന്നും ഇന്നും പൂർണ വിശ്വാസം. അമ്മ അനുഗ്രഹിക്കട്ടെ.
അവസാനത്തെ വരി, (ഏവം ശ്രീ..) ചൊല്ലി ഇല്ലെങ്കിൽ ദോഷം ഉണ്ടോ? ചൊല്ലിയ സ്റ്റോത്രമന്ത്രങ്ങൾ എല്ലാം ശരി ആയില്ലെങ്കിൽ ഈ അവസാന വരി ഉപേക്ഷിച്ചു കൊള്ളണം എന്ന് ഉണ്ടോ?
If you call Amma as imma she understands.. don't be superstitious.. just render.. she is universal consciousness.. can understand you more than you.. she will bless you
വാർക്ക പണിക്കാരൻ ലളിത സഹസ്രനാമം ജപിച്ച് .. അമ്മയെ പ്രസാദിപ്പിച്ച് തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത ഹ്രസ്വ ചിത്രം കാണാൻ you tube ൽ Short... film Annamanada എന്ന് ടൈപ്പ് ചെയ്യുക... അമ്മ ശരണം
ലളിത സഹസ്രനാമം രഹസ്യസ്വഭാവം ഉള്ളതാണ് . രഹസ്യ സ്വഭാവം ഉള്ള മന്ത്രങ്ങൾ ഗുരു മുഖത്തുനിന്ന് അനുഗ്രഹിച്ചു സ്വായത്തമാക്കേണ്ടതാണ് . ഇതര മതസ്ഥർക്ക് അതു ജപിക്കാമോ എന്ന് പറഞ്ഞാൽ കൊള്ളാം .
ഞാൻ ഒരു വർഷമായി ലളിതാസഹസ്റനാമം രാവിലെ നാലുമണിക്ക് ചൊല്ലുന്നു ദേവി എപ്പോഴും എൻറെ കൂടെ ഉണ്ട്
ഞാൻ അഞ്ച് വർഷമായി ലളിതാസഹസ്രനാമം ജപിക്കുന്നു. ആദ്യം ജപിക്കുമ്പോൾ തെറ്റുമായിരുന്നു ഇപ്പോഴും ഇടയ്ക്ക് തെറ്റും എന്നാലും 'എന്റെ അമ്മ'ആഗ്രഹിച്ചതിലും ചോദിച്ചതിലും അധികം തന്ന് എന്നെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു എന്റെ മക്കൾ: ഭർത്താവ് കുടുംബം എല്ലാം ദേവിക്ക് ഞാൻ വിട്ട് കൊടുത്തിരിക്കുന്നു. എല്ലാം അമ്മ മുന്നിൽ നിന്ന് നയിക്കുന്നു.
Pramitha Shaju chamikkutty
Pramitha Shaju ennum chollumo ?eppozhokkeyanu cholluka?onnu parayamo
Lalithasaharanamathinnu. Namaskaram
@@Einasconcept chotanikkara temple insideil kurachu shops undu avide kittum.athupole mikka valiya kshetrangaludeyum aduthulla shops avide okke kittum
O
Thanks thirumeni, ഞാനും പശുലോക ഭയങ്കരി എന്നായിരുന്നു ചൊല്ലുന്നത് തെറ്റു തിരുത്താൻ സഹായിച്ചതിന് thanks.
Njanum agane aanu chollunathu
Njanum angane aarunnu
വളരെ നല്ല അറിവ് നൽക്കുന്ന പ്രഭാഷണം എനിക്കു നന്നായി ഇഷ്ടപ്പെട്ടു
ഞാൻ എന്നും 3 മണിക്ക് രാവിലെ എഴുന്നേറ്റ് കളിച്ച് വിളക്കു കൊളുത്തി വിളക്കിനു മുന്നിലിരുന്ന് ജപിക്കുന്നു🙏 ലളിതാസഹസ്രനാമം🙏🙏🙏
Hello...... Ente Oru samsyayam . Ravile ellavarum kulikanam enn undo ....
@@abhinavtp1286 ശരീരശുദ്ധിയും മന:ശുദ്ധിയും ഉണ്ടെങ്കിൽ നല്ലത്..
@@1969R nyan oru aal an vayikunath. Athinu ellavarum kulikanam enn undo
@@abhinavtp1286 രാവിലെ നേരത്തെ കുളിക്കുന്നത് മനസിനും ശരീരത്തിനും ഉൻമേഷം നൽകും. കുളി കഴിഞ്ഞ് പാരായണം ചെയ്യുമ്പോൾ മന:സുഖം ലഭിക്കും. എന്റെ അനുഭവം ഞാൻ പറഞ്ഞുവെന്നേയുള്ളൂ.
@@abhinavtp1286 only you need to take bath and wear neat cloths.
ഞാൻ എന്നും കാലത്ത് 3.30മണിക് എഴുന്നേറ്റ് കുളിച്ചു വിളക്ക് വെച്ച് ലളിത സഹസ്രനാമം ജപിക്കാറുണ്ട്
. B
Great 👌
Wow
ദേവിയെ സ്വപ്നം കാണാറുണ്ടോ അങ്ങനെ എന്തെങ്കിലും അനുഭവം കിട്ടിയിട്ടുണ്ടോ.. അറിയാനുള്ള ആഗ്രഹം കൊണ്ടാണേ
ഇനിയും അറിവുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു
Valare santhosham. Frist timeane kelkkan sadhichathe. Kooduthal ariyuvan agrahamunde.
Njn lalitha sahasranamam ellam fridayum tuesdayum vayikkunna alanu
ലളിതാസഹസ്രനാമസ്തോസ്ത്രം ഉത്തമം തന്നെ
ഞാൻ വെള്ളിയാഴ്ചകളിൽ പറ്റുമ്പോഴൊക്കെ വായിക്കാറുണ്ട്.... അമ്മ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാറുണ്ട്... അമ്മേ നാരായണ ദേവി നാരായണ.... ശ്രീമാതാ ശ്രീമഹാരഞ്ജീ.... ശ്രീമത് സിംഹാസ നേശ്വരീ...
I
Amme narayana devinarayana🙏🙏🙏🙏🙏
Namaskaram, I have been chanting LSN and Lalitha Trishati. I was initiated into bala mantra and now doing saubhagya panchadashakshari. Are there any rules related to saubhagya panchadashakshari that you must do panchadasi first?
Nammude amma അല്ലെ നമ്മുടെ തെറ്റുകൾ ക്ഷെമിക്കതിരിക്കില്ല ..
Reshmahareesh Hareesh mk
എല്ലാ തെറ്റുകളും ക്ഷമിക്കില്ല..സനാതന ധർമ്മം ആണ്.. അല്ലാതെ മതം അല്ല..
🙏amma shemikkum athu sheriya .pakshe thettu porukkumennu karuthi ava aavarthikkarithu .ammaude anugraham undagum theerchyayum ✋
അക്ഷര തെറ്റില്ലാതെ മനസ്സ് നിറയെ അമ്മയെ കണ്ട് പാരായണം ചെയ്താൽ മതി
Amme narayana devi narayana lekshmi narayana badhra narayana
Ippol ravile kurachu nam chelli Athinte Baki ayittano vyikittu chellendathu atho vyikittu chellumbol adyam thottu thudanguthu kondu kuzhappamindo?please reply.Thank you
Isub your chanel .thirichum cheyanam ❤super 👌 vedio. Gane anum oru neramakilum (lalithà ,Vishnu)sahasranamam gapikarund.❤
തിരിച്ച് സബ് ചെയ്യുന്ന രീതി ഈ ചാനലിൽ ഇല്ല. ദയവായി ഒന്ന് അൺസബ് ചെയ്തോളൂ. ഇതിലെ കണ്ടന്റ് നിങ്ങൾക്ക് ഇഷ്ടപ്പെടുന്നെങ്കിൽ മാത്രം ഇതിൽ കണ്ടിന്യൂ ചെയ്താൽ മതി. ഒരു നിർബന്ധവുമില്ല
Vishnu Sahasranama the kurichu Oru Vedeo Cheyyamo Thirumeni
Swami there are some doubts regarding the pronunciation im some lines. That is koulini ,akula, etc
Thanks Iyer Gi,,Amme Narayana Devi narayana.
Iniyum ariyanam lalitha sahasranamam oro vari arthangal
ഞാൻ ഇതിനു മുമ്പിൽ ഹരിചന്ദനതിനെ വിളിച്ച യായിരുന്ന അതിനെ മറു പിടി തന്നില്ല
Swami ambalathil ninn kodunna presadam kazhikkumbol enthikilum sreddikkendathayittundo athinte oru video idamo
Good information thanku amme saranom🙏
ഓം ശ്രീ മഹാദേവ്യൈ നമഃ 🌹🌹🙏
ശ്രീവിദ്യ മന്ത്രo ആണ് പരമ രഹസ്യം ആണ് ഗുരുമുഖത്തിൽ നിന്നും പഠിക്കാൻ ശ്രെമിക്കുക എകാഗ്രതയോടെ ചൊല്ലുക ദേവി മനസ്സിൽ തെളിയും 4 ധ്യാനം ഉണ്ട്
good videos. thank you sir Amme narayana
Preetha Nair
Namavali ano sthotharam ano chollendathu sir
Amme bhagavathi
സർ താങ്കൾ പറയുന്ന വിലയേറീയ പാഠങ്ങൾക്ക് നന്ദി...ഞാൻ ലളിതാ ത്രിശതി നിത്യം ജപിക്കാറുണ്ട്.. അതീലെ നിബന്ധനകൾ ഒന്നും അറിയില്ല...അതൊന്നു പറഞ്ഞു തരാമോ... ?
Kurach mathrame manasilayallu. Daily njan lalitha sahasranamam chollunund
Sir lalithasahasra nama sthothram appol okke chollam
Ethu japikkupol full japikkanpattellankil dosham anno enku ennum full japikkan pattunnella atenu enthu chayanam
Sir. ലളിത സഹസ്രനാമാവലി ചൊല്ലാമോ....
Valarea nallathu
Ammea Narayana Devi Narayana Lekshmi Narayana.Sree Bhadrea Narayana
Thank you sir lalitha saharanamam daily jabikarilla chowazhchayum velliyazhchakalium pinne deviyude pratheykathayulla divasangalilum aanu chollarullath divasavum chollunnathano nallathu sir
Ysssss.njan 7 month ayit chollunnu
50vayassu kazhinjal jathakam nakkattayunnuparayunnu sariyano
Soundaryalehari veettil vayikamo.kure slokangal kanathe padichittundu..athumatram chollamo
എനിക്ക് ലളിതാ സഹസ്രനാമസ്തോത്രം മന: പാഠമാണ് .... 2 വർഷം മുടങ്ങാതെ ജപിച്ചിരുന്നു .... ജപിക്കുമ്പോൾ അക്ഷര തെറ്റ് പറ്റിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ .... ജപം തുടങ്ങുന്നതിനു മുമ്പ് ഗണപതിയെയും ഗുരുവിനെയും സ്മരിക്കാറുണ്ട് .....
Amme narayana
What is the Timing for prayer ?
Sir njan vsyikkarundu🙏🙏
നമസ്തേ !
Namathinte artham serikkum predipadichukondoru video idumo, word by word meaning ariyanamennunndu,thank u
നിങ്ങൾ പറയുന്നത് എല്ലാം കള്ളമാണ് ഞാൻ വിശ്വസിക്കല്ല
soumya r nair 70
so
soumya r nair
Thanks sir lalitha sahasranamam ethu time varae chollan sadikkum , pournami day engananu nombu edukkuka ennu muthal edukkanam pls replay tharamo
1
കൂടുതൽ അറിയണം
ചോറ്റാനിക്കര അമ്മ ശരണം 🙏🙏
Pranam thanks a lot
പഞ്ചാദശാക്ഷരി എന്താണ്.
I am most grateful for this video. I do chant Sri Lalita Sahasra Namam, and a couple of years back a few friends of mine and myself tried to understand the word by word meanings of the Namams. But since it was a self study, it was not very satisfying. This gives a small glimpse into how vast and majestic this stotram is. Please upload more such videos on this ...Thank you Thirumeni. Pranams.
Kamala Gopinath
Ithu chollenda reethi paranju tharumo
Thanku sir
@@balumahadevan466 ഞാനും ഇത് പറയണം എന്ന് കരുതിയതാണ്.
ഇദ്ദേഹം പുസ്തകം നോക്കി വായിക്കുകയാണ്. ഒരു വരി പോലും മാറ്റാതെ .
ലളിത സഹസ്രനാമം ചൊല്ലുമ്പോൾ ഫലശ്രുതി കൂടി ചൊല്ലേണ്ടതുണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു.
Venda.athu vayikkunnavarkku manasilakan mathrom koduthirikkunnathanu
Venam yennale poornnamaavoo.
Excellent
Useful information thanks 👍🙏
🙏🙏🙏🙏🙏🙏🙏
Can ladies chant Lalita trishati
Latha Ganesh why not ladies... Ofcurz ladies can
പഞ്ചദശാക്ഷരി മഹാമന്ത്രം എന്താണെന്ന് പറഞ്ഞു തന്നില്ല
useful information thank you sir
Sathru doshangal marumo
Kali sahasranamam japikunnathil thettundo?
please post the anga nyaasam, kara nyasam also in audio video. in many of the books available recently these parts are omitted
Om Sree Lalithadeveanamaha!!!***
Amme Mahamaye namah
I don't know the meaning of. Lalitha sahasranamam.could u hlp
Vishnu sahasaranam atine patti oru video thayyarakamo
@HINDU VISION ഒരു സംശയം . ഈ വര്ഷം ശ്രീകിഷ്ണ ജയന്തി വരുന്നത് സെപ്റ്റംബർ 2 ന് ആണ് പക്ഷെ നക്ഷത്രം കാർത്തിക ആണ് . അഷ്ടമി രോഹിണി സെപ്റ്റംബർ 3 ന് ആണ് . വൃതം സെപ്റ്റംബർ 1 & 2 ദിവസങ്ങളിൽ ആണോ അതോ സെപ്തംബര് 2 & 3 ദിവസങ്ങളിൽ ആണോ എടുക്കേണ്ടതു .
Vijay Amal sep 2 sep 3
😀
Namaste,Lalithopakhyanam chapter 26 ,slokam 84 devi Bhandasuraney Mahakameswarastram kondu vadhikkunnathayi parayunnu.
Prayer for lord sani
Prayer for sanidev
🙏
വിഷ്ണു സഹസ്രനാമം ചൊല്ലുമ്പോൾ ഭീഷ്മ ഉവാച ,തുടങ്ങിയ ഭാഗങ്ങൾ ചൊല്ലേണമോ?
Chollanam
ഗുരുനാഥാ അവിടുന്ന് ഈ ലളിതാ സഹസ്രനാമത്തിന്റെ Audio ഈ ചാനലിൽ പോസ്റ്റ് ചെയ്യുമോ?
SHRINE VISION.... Good
Jitha Msnoj നന്ദി
Ucharanam padikkan upakarikum
സുസ്മിത ജഗദീശ്ശൻ ചാനൽ കാണു
Sir....🙏 ഗർഭിണികൾക്ക് ലളിതാ സഹസ്രനാമം ജപിക്കാൻ പാടുണ്ടോ? 6 month ആയാൽ അമ്പലത്തിൽ പോകാൻ പാടില്ല, പ്രാർത്ഥിക്കാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്, അപ്പോൾ ആ time സഹസ്രനാമം ജപിക്കുന്നതിൽ തെറ്റുണ്ടോ? എന്നാൽ ഞാൻ ഒരു 'ശിവപാർവതി ഭക്ത' എന്ന നിലക്ക് ഗർഭ സമയത്ത് സഹസ്രനാമം ജപിക്കുന്നത് ദൈവാനുഗ്രഹമുള്ള കുഞ്ഞിനെ ലഭിക്കും എന്നതിൽ എനിക്ക് യാതൊരുവിധ സംശയവുമില്ല. എന്നാൽ എല്ലാകാര്യങ്ങൾക്കും യഥാവിധി പ്രകാരം ചില പ്രകൃതി നിയമങ്ങൾ കാണുമല്ലോ,,,,, അറിയാൻ ആഗ്രഹമുണ്ട് 🙏
Guruvil arpichu parayanam cheyyu
നമസ്കാരം, ലളിത സഹസ്രനാമം പാരായണം ചെയ്യുന്നതോടൊപ്പം വിഷ്ണു സഹസ്രനാമം അല്ലങ്കിൽ ശിവ സഹസ്രനാമം കൂടി പാരായണം ചെയ്യണം എന്നു പറയുന്നത് എന്തുകൊണ്ടാണ്?
ഉത്തരം പ്രതീക്ഷിക്കുന്നു.
RAJ BCj
അങ്ങനെ ഒന്നുല്ല
Good
panjadasakshari mantram entanu
വെരി ഗുഡ്
Bed room il irunnu Lalitha sahasranamam parayamo
എനിക്ക് ബുദ്ധിമുട്ട് കൂടുതൽ ഉണ്ടായിരുന്നപ്പോൾ സമയം നോക്കാതെ സാദാ സമയവും (ഉണർന്നിരിക്കുമ്പോൾ ) മനസ്സിൽ ജപിച്ചിരുന്നു. ഉറങ്ങുന്നത് വരെയും ജപിക്കുമായിരുന്നു, നന്മയെ ഉണ്ടായുള്ളൂ. എന്നും ഇന്നും പൂർണ വിശ്വാസം. അമ്മ അനുഗ്രഹിക്കട്ടെ.
Mahachakram arpanam ennoke paranjl entha engne anu cheyunnath
Super
Panchadasakshari mahamanthram onn u paranju tharamo?
Pula ullappol lalitha sahasrnamam chollamo.
PADILLA
HINDU VISION
സ്ത്രീകൾക്ക് പീരിയഡ്‌സ് time il ചൊല്ലാമോ, please reply
ഞാൻ ലളിത സഹസ്രനാമം ചൊല്ലാറുണ്ട് എല്ലാ ദിവസം ചൊല്ലാനോ എനിക്ക് അമ്മയുടെ അനുഗ്രഹം ഉണ്ട്
ഞാൻ ദിവസേന ചൊല്ലാറുണ്ട്
sir Vishnu sahasranamam ladiesnu japikkamo? njan Kurachu nalayi japikkukayanu.athu ladies japikkan padillannu kettu.ethu sariyano?
തീർച്ചയായും ജപിക്കാം
ശുദ്ധമായ മനസ്സോടും ശരീരത്തോടുമാകണം എന്നു മാത്രം
Sir nammal sandhya vilakku vaikubol ethra thiriyanu kathikkendathu
Chilar parayunnu onennu chilar randennum moonennum
Onnu paranju tharamo
meera parameswaran .
അവസാനത്തെ വരി, (ഏവം ശ്രീ..) ചൊല്ലി ഇല്ലെങ്കിൽ ദോഷം ഉണ്ടോ?
ചൊല്ലിയ സ്റ്റോത്രമന്ത്രങ്ങൾ എല്ലാം ശരി ആയില്ലെങ്കിൽ ഈ അവസാന വരി ഉപേക്ഷിച്ചു കൊള്ളണം എന്ന് ഉണ്ടോ?
നാമം വായിക്കുകയല്ല . നാമം ചൊല്ലുകയാണു ചെയ്യുന്നത് .
സ്തോത്രമാണോ നാമാവലി ആണൊ ജപിക്കേണ്ടത്
Sthotramanu nallathu
Indira VV lalitha sahasranamam njan chollunnund athinte artham ariyan enthu cheyyanam sir
അതേ മറുപടി പറഞ്ഞാൽ ഉപകാരം ആയിരിക്കും
Jyothisha ratna thil
... artham und
അർത്ഥം ഒന്നും അറിയില്ല. എങ്കിലും ഭക്ത്യാദരപൂർവ്വം അമ്മയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ശ്രീ ലളിതാസഹസ്രനാമം ചൊല്ലുന്നു. തെറ്റാണോ ഇത്?
ഒരുക്കലും തെറ്റല്ല
അർത്ഥം അറിഞ്ഞു വായിക്കുന്നത് നല്ലതാണ്
If you call Amma as imma she understands.. don't be superstitious.. just render.. she is universal consciousness.. can understand you more than you.. she will bless you
Njan 8years aayi1chollunnu.
Thanks
Lalita sahasra namam japikunnathinulla samayam onn paranju taramo
Thanks sir sree lalithadeviye namaha
Janani Ashokan
ലളിതാ സഹസ്രനാമവും മറ്റു സഹസ്രനാമങ്ങളും ഉറക്കെ ചൊല്ലാമോ? അതോ മനസ്സിൽ മാത്രമേ ചൊല്ലാൻ പാടുള്ളൊ?
Please reply. thank you
Thanks sir🙏🙏🙏🙏🙏
Namaste sir
5fc m
ലളിത സഹസ്രനാമം സന്ധ്യക്ക് ചൊല്ലാമോ
ചൊല്ലാം 🙂
വാർക്ക പണിക്കാരൻ ലളിത സഹസ്രനാമം ജപിച്ച് .. അമ്മയെ പ്രസാദിപ്പിച്ച് തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത ഹ്രസ്വ ചിത്രം കാണാൻ you tube ൽ Short... film Annamanada എന്ന് ടൈപ്പ് ചെയ്യുക... അമ്മ ശരണം
കഴിയുന്നത്ര Share ചെയ്യുക .....
ലളിത സഹസ്രനാമം രഹസ്യസ്വഭാവം ഉള്ളതാണ് . രഹസ്യ സ്വഭാവം ഉള്ള മന്ത്രങ്ങൾ ഗുരു മുഖത്തുനിന്ന് അനുഗ്രഹിച്ചു സ്വായത്തമാക്കേണ്ടതാണ് . ഇതര മതസ്ഥർക്ക് അതു ജപിക്കാമോ എന്ന് പറഞ്ഞാൽ കൊള്ളാം .
ദൈവത്തിൻെറ മുന്നിൽ എല്ലാരു ഒരുപോലെ അല്ലേ.
മനുഷ്യർക്ക് മാത്രമേ മതവും ജാതിയും ഉള്ളു
താങ്കൾക്ക് പഠിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടോ അതോ ചുമ്മാ ചോദിച്ചതാണോ ???
Y n i
ഹിന്ദു ആചാരപ്രകാരം ഏത് എല്ലാം ദിവസങ്ങളിൽ തലയിൽ ലേഡീസ് എണ്ണ തെയ്ക്കം
ഇനിയും അറിവുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു
Amme Narayana
🙏