ഗൈഡ് ഇല്ലാതെ കാണാൻ പോയാൽ ഇതൊക്ക വെറും കല്ല് കെട്ടുകൾ മാത്രം. പക്ഷേ ഈ വീഡിയോ കണ്ടുകൊണ്ട് നടന്നു കാണൂ. ഞാൻ അങ്ങനെ സന്ദർശിച്ച ഒരു സ്ഥലം ആണ് Red Fort Delhi. നന്ദി ശ്രീ. സന്തോഷ് ജോർജ് കുളങ്ങര 💖👍
നമ്മുടെ നാട്ടിലെ കോട്ടകളും ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കുന്നതിൽ നമ്മുടെ ഗവണ്മെന്റുകൾ പരാജയം എന്ന് പറയാതെ വൈയ്യ... പറ്റാത്തത് കൊണ്ടല്ല... ചെയ്യില്ല.. പിന്നെ അതൊക്കെ അലങ്കോലം ആകുന്നതിനു അവിടെ സന്ദർശനം നടത്തുന്ന പ്രാദേശിക സഞ്ചാരികളുടെ പങ്ക് ഏറെയാണ്...
29 വർഷത്തെ ഹൈദരാബാദ് വാസക്കാലത്ത് പലവട്ടം പോയ സ്ഥലം. കോട്ടയുടെ ശിഖരത്തിൽ നിന്ന് നഗരം വളരും മുമ്പ് ചാർമിനാറിൻ്റെ മിനാറുകൾ കാണാമായിരുന്നു. കോഹിനൂർ കുഴിച്ചെടുത്തത് ഗോൽക്കൊണ്ടയിൽ നിന്നാണ്. ബരാധാരിയിൽ ഇരിക്കുന്ന സുൽത്താന് താഴെ സന്ദർശകർ എത്തിയത് അറിയിക്കുന്ന സ്ഥലമാണ് ക്ലാപ്പിങ്ങ് പോർട്ടിക്കോ
1972 വിദ്യാഭ്യാസ കാലഘട്ടം തുടങ്ങിയത് കൊണ്ട് ഇന്ത്യൻ ചരിത്രം കലർപ്പ് ഇല്ലാതെ പഠിക്കാൻ കഴിഞ്ഞു മുകൾ രാജ വംശവും തീരുവിതാംകൂർ രാജവംശവും കൊച്ചിയും വേണാടും എല്ലാം എല്ലാം
സാർ ഒരു അപേക്ഷ ഉണ്ട് നമ്മുടെ നാട്ടിലെ ടൂറിസവും ശെരി ആകും അങ്ങയെ എല്ലാവർക്കും അറിയാം പ്രേത്യേകിച്ചു നമ്മുടെ മന്ത്രി മാരുമായി അങ്ങേക്ക് ഒരു ബന്ധം ഉണ്ടാകുമല്ലോ അവരെ കാണിച്ചു കൊടുക്കണം ഈ വീഡിയോ എല്ലാം മനസ്സിലാക്കട്ടെ വികസനം എങ്ങനെ ആണ് എന്ന് 👍👍👍 പ്ലീസ് ഇത് ഒരു അപേക്ഷ ആണ്👍👍👍
26വർഷം മുമ്പ് ഞാൻ ഇവിടെ യാദൃശ്ചികമായി പോയി.. ഒരു റിക്രൂട്ട്മെന്റിനു പോയപ്പോൾ...അന്ധൻ ആനയെ കണ്ടപോലെ ഞാനും അതുവഴി ഇതുവഴി നടന്നു. ഗൈഡിനു 20രൂപകൊടുക്കാത്തതിനാൽ ഒന്നും പറഞ്ഞുതരാനാളില്ലാ,.. ഗൈഡു ഉണ്ടെന്കിലും തെലുന്കോ/ഹിന്ദി യോ മനസ്സിലാകില്ല. 😁
@@narasimha808 You should learn Hind it is very simple if you learned it can be a good asset of your life because Hindi is world 4th most spoken language
Now i have been fluency in English and Hindi,.. Many years I worked in abroad&Interstate.. Now language known as Eng/Hindi/Telugu&Tamil.. especially read and write Tamil, Hindi, English.
സന്തോഷ് സാർ എല്ലാ വീഡിയോയും കാണാറുണ്ട് സഞ്ചാരം വീഡിയോഒന്നും മിസ്സ് ആകാറില്ല എന്നാലും വീഡിയോകാൽ തുടങ്ങുന്നതിന് മുൻപ് ഏതേ year അനു ചിത്രീകരിച്ചതെന്ന് പരാജയാൽ നന്നാകും എന്നെ തോന്നുന്നു
Golconda ഫോർട്ടിൽ ഒരു കല്ല് നട്ടിയിട്ടുണ്ട് അത് ഉയർത്താൻ കഴിയുന്നവർക്ക് മാത്രമേ സൈന്യത്തിൽ ചേരാൻ കഴിയുമായിരുന്നുള്ളൂ അക്കാലത്ത്... അതു ഇപ്പോഴും അവിടെയുണ്ട് , ഒന്നു അനക്കാൻ പോലും ഇന്നുള്ളവർക്ക് കഴിയില്ല!
I had attended Light and Sound show of Golkonda fort in 2019 light and sound is good but maintenance and arrangement was pathetic with high mosquito bite problems
2023 ൽ ഞങ്ങൾ പോയപ്പോൾ fort കണ്ട് തിരിച്ചിറങ്ങുന്ന വഴി ഒരു couple നെ കണ്ടു. അവർ താഴത്തെ steps മുതൽ മഞ്ഞൾ & കുങ്കുമം. Steps ൽ തൊട്ടുകൊണ്ടാണ് കയറി പോയത്. ചോദിച്ചപ്പോൾ അത് ഒരു പ്രാർത്ഥന യാണ്. മുകളിൽ ഒരു അമ്പലം ഉണ്ടെന്നു പറഞ്ഞു. നിങ്ങളുടെ പ്രാർത്ഥന സഫലമാവട്ടെ എന്ന് പറഞ്ഞാണ് ഞങ്ങൾ തിരിച്ചിറങ്ങിയത്.
ക്ഷേത്രത്തിൽ പൂജയും മറ്റും നടക്കുന്നു.... പക്ഷെ പള്ളി നമസ്കാരത്തിന് തുറന്നു കൊടുക്കാതെ പൂട്ടി ഇട്ടിരിക്കുന്നു.........ഇതാണല്ലേ പുതിയ ഇന്ത്യയിലെ തുല്യ നീതി 😊😊😊
ഗൈഡ് ഇല്ലാതെ കാണാൻ പോയാൽ ഇതൊക്ക വെറും കല്ല് കെട്ടുകൾ മാത്രം. പക്ഷേ ഈ വീഡിയോ കണ്ടുകൊണ്ട് നടന്നു കാണൂ. ഞാൻ അങ്ങനെ സന്ദർശിച്ച ഒരു സ്ഥലം ആണ് Red Fort Delhi. നന്ദി ശ്രീ. സന്തോഷ് ജോർജ് കുളങ്ങര 💖👍
First learn the history of place before going there
Learn the history is good before visit, but unable to identify structures in the site.
You can't walk around while watching the video. You will trip and fall or bump into someone. 😐
ചരിത്രത്തിന്റെ വിവരണത്തോടുകൂടികാണുമ്പോൾ ഗംഭീര ഒരു അനുഭവമാണ് ലഭിക്കുന്നത്.❤
നമ്മുടെ നാട്ടിലെ കോട്ടകളും ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കുന്നതിൽ നമ്മുടെ ഗവണ്മെന്റുകൾ പരാജയം എന്ന് പറയാതെ വൈയ്യ... പറ്റാത്തത് കൊണ്ടല്ല... ചെയ്യില്ല.. പിന്നെ അതൊക്കെ അലങ്കോലം ആകുന്നതിനു അവിടെ സന്ദർശനം നടത്തുന്ന പ്രാദേശിക സഞ്ചാരികളുടെ പങ്ക് ഏറെയാണ്...
correct.
My favorite place.. 😍😍.. Bring me back to Hyderabad memories..
എത്ര വിശാലമാണ് ഗോൾക്കൊണ്ട കോട്ടവും പരിസരവും..
29 വർഷത്തെ ഹൈദരാബാദ് വാസക്കാലത്ത് പലവട്ടം പോയ സ്ഥലം. കോട്ടയുടെ ശിഖരത്തിൽ നിന്ന് നഗരം വളരും മുമ്പ് ചാർമിനാറിൻ്റെ മിനാറുകൾ കാണാമായിരുന്നു. കോഹിനൂർ കുഴിച്ചെടുത്തത് ഗോൽക്കൊണ്ടയിൽ നിന്നാണ്. ബരാധാരിയിൽ ഇരിക്കുന്ന സുൽത്താന് താഴെ സന്ദർശകർ എത്തിയത് അറിയിക്കുന്ന സ്ഥലമാണ് ക്ലാപ്പിങ്ങ് പോർട്ടിക്കോ
Kohinur from pannaui
വളരെ മനോഹരമായ ശബ്ദതിനു ഉടമയാണ് ❤
1972 വിദ്യാഭ്യാസ കാലഘട്ടം തുടങ്ങിയത് കൊണ്ട് ഇന്ത്യൻ ചരിത്രം കലർപ്പ് ഇല്ലാതെ പഠിക്കാൻ കഴിഞ്ഞു മുകൾ രാജ വംശവും തീരുവിതാംകൂർ രാജവംശവും കൊച്ചിയും വേണാടും എല്ലാം എല്ലാം
സാർ ഒരു അപേക്ഷ ഉണ്ട് നമ്മുടെ നാട്ടിലെ ടൂറിസവും ശെരി ആകും അങ്ങയെ എല്ലാവർക്കും അറിയാം പ്രേത്യേകിച്ചു നമ്മുടെ മന്ത്രി മാരുമായി അങ്ങേക്ക് ഒരു ബന്ധം ഉണ്ടാകുമല്ലോ അവരെ കാണിച്ചു കൊടുക്കണം ഈ വീഡിയോ എല്ലാം മനസ്സിലാക്കട്ടെ വികസനം എങ്ങനെ ആണ് എന്ന് 👍👍👍 പ്ലീസ് ഇത് ഒരു അപേക്ഷ ആണ്👍👍👍
Avarkku manacilavilla sureshgobi sarine kanichaal ok
Oru prathyeka sahacharyathil nhan ivide ethi , kotta visit cheythu. Ann nadann kanda feel video yil kitti
amazing great wonderful astonishing dumbfounding
...and astounding.
This episode Bring back my Hyderabad travel memories of 2019
Njanum5yrs avide undayirunnu...🥰
29 വർഷത്തെ ഹൈദരാബാദ്വാസക്കാലത്ത് പലവട്ടം പോയ സ്ഥലം. കോട്ടയുടെ ശിഖരത്തിൽ നിന്ന് ചാർമിനാറിൻ്റെ മിനാറുകൾ കാണാമായിരുന്നു.
Hyderabad meeting place of North and South India with delicious Mughal cuisines
സഞ്ചാരം മുഴുവനായും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ് ❤
സഞ്ചാരം ❤️🙏🏻
എനിക്ക്കും കാണാൻ പറ്റിയിട്ടുണ്ട് ഈ അത്ഭുതം
Valare santhoshaman sancharathin oppamulla yathra
സ്ഥിരം പ്രേക്ഷക 😄👌👌👌👍❤
26വർഷം മുമ്പ് ഞാൻ ഇവിടെ യാദൃശ്ചികമായി പോയി.. ഒരു റിക്രൂട്ട്മെന്റിനു പോയപ്പോൾ...അന്ധൻ ആനയെ കണ്ടപോലെ ഞാനും അതുവഴി ഇതുവഴി നടന്നു. ഗൈഡിനു 20രൂപകൊടുക്കാത്തതിനാൽ ഒന്നും പറഞ്ഞുതരാനാളില്ലാ,.. ഗൈഡു ഉണ്ടെന്കിലും തെലുന്കോ/ഹിന്ദി യോ മനസ്സിലാകില്ല. 😁
Most of the Hyderabad peoples are good in English and Hindi language
ഈ ഹിന്ദിയും ഇംഗ്ളീഷും എനിക്കറിയില്ലല്ലോ... ഹേ.. ഹം... ഹോ.. ഓകെ.. ഇതൊക്കെയാണ് എനിക്കറിയാവുന്നത്...😁😁
@@narasimha808 You should learn Hind it is very simple if you learned it can be a good asset of your life because Hindi is world 4th most spoken language
Now i have been fluency in English and Hindi,.. Many years I worked in abroad&Interstate.. Now language known as Eng/Hindi/Telugu&Tamil.. especially read and write Tamil, Hindi, English.
@@narasimha808 That's good keep going
ഞാനും പോയിട്ടുണ്ട്. നല്ലസ്ഥലം ❤
Njanum
സന്തോഷ് സാർ എല്ലാ വീഡിയോയും കാണാറുണ്ട് സഞ്ചാരം വീഡിയോഒന്നും മിസ്സ് ആകാറില്ല എന്നാലും വീഡിയോകാൽ തുടങ്ങുന്നതിന് മുൻപ് ഏതേ year അനു ചിത്രീകരിച്ചതെന്ന് പരാജയാൽ നന്നാകും എന്നെ തോന്നുന്നു
@@jayachandran.a ningalke najn already reply thannathanallo
First 🎖️🥇
Avatharanamsooparayi
❤❤❤❤
ഞാൻ..ഇവിടെ..പോയിട്ടുണ്ട്..15..വർഷം..മുൻപ്..☺️
Golconda ഫോർട്ടിൽ ഒരു കല്ല് നട്ടിയിട്ടുണ്ട് അത് ഉയർത്താൻ കഴിയുന്നവർക്ക് മാത്രമേ സൈന്യത്തിൽ ചേരാൻ കഴിയുമായിരുന്നുള്ളൂ അക്കാലത്ത്... അതു ഇപ്പോഴും അവിടെയുണ്ട് , ഒന്നു അനക്കാൻ പോലും ഇന്നുള്ളവർക്ക് കഴിയില്ല!
No Jan pokkiyallo 😂
@@sanoopvp227oh, chumma.
Background music ozhivaakkaamo
Nerittu kaanunna oru feel nashtapedunnu🙃
You are right.
I had attended Light and Sound show of Golkonda fort in 2019 light and sound is good but maintenance and arrangement was pathetic with high mosquito bite problems
🎉🎉🎉
Golkonda fort had many stories tell about invasion of various rulers of both central and north india including Mughal
👍👌👏👏👏
പുലയനാർ രാജവംശത്തെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ.
Sir one point miss ayi corner to corner oru corneril ninnum samsarichal matte corneril nilkunnavark kelkkam ossam
❤❤❤🎉🎉🎉
I have visited in 1987
സാർനെ കാണാൻ പറ്റിയില്ലല്ലോ... ഞങ്ങൾ കോട്ടയുടെ അടുത്താണ് താമസിക്കുന്നെ.... അറിഞ്ഞായിരുന്നകിൽ കാണാമായിരുന്നു
ഞാൻ ഇവിടെ പോയിട്ടുണ്ട് 6വർഷം മുൻപ്.പക്ഷേ ആരും വിവരിച്ച് തരാൻ ഉണ്ടായിരുന്നില്ല.
👍👍👍🎉
❤
ഏറ്റവും മുകളിൽ ഉള്ള കെട്ടിടത്തിൽ വരെ കിട്ടുന്ന തരത്തിൽ ജലസേചന സൗകര്യം അന്ന് ഉണ്ടായിരുന്നുതിൻറ ശേഷിപ്പുകൾ അവിടെ ഉണ്ട്
First
👍🤚
Kotamahalbhudam
1985,visited
Golkonda fort mountain of granite rock 🪨
💐💐💐💐❤️❤️❤️
Background music ഒഴിവാക്കിയാൽ നന്നായിരുന്നു ...
This seems to be an old video;because overbridges are not there.Also no mention of Ramoji studio.May be of early 2000
The background score while inside the fort was a bit irritating.
❤ വളർന്ന മനസ് ഉള്ളവർക്കതന്ന,സർ❤
🥰🙏🌹
,കാകതീയ എന്ന് പറയണം
10 തിൽ പഠിക്കുമ്പോ ടൂർ പോയ placeകളിൽ ഒന്ന്.അന്ന് ഇതിന്റ ചരിത്രം ഒന്നും അറിയില്ലായിരുന്നു.
Background scoring sound kooduthal
ഞാൻ പോയ സ്ഥലം
ഞാൻ എത്രയോ വട്ടം ഇവിടെ വന്നിട്ടുണ്ട് അന്നൊന്നും സ്റ്റെപ്പുകളിൽ കുങ്കുമം തൊട്ടില്ല...ലാസ്റ്റ് 2016 il ആണ് വന്നത്.. ഈ പൊട്ടു തോട്ടത് എന്തിനാണാവോ..?
കുങ്കുമത്തിനെന്താ പ്രശ്നം ?????മക്കാ മസ്ജിദിൽ അമുസ്ലിമീങ്ങൾക്ക് പ്രവേശനമില്ല എന്ന നിയമം പ്രശ്നമില്ലാത്ത താങ്കൾക്ക് കുങ്കുമം എങ്ങനെ പ്രശ്നമായി ???
തൊട്ടാലെന്താ കുഴപ്പം?
വേണമെങ്കിൽ ലിപ്സ്റ്റിക്കും ആകാം.
നിങ്ങളെ പോലത്തെ മലയാളികൾക്ക് മദ്യക്കുപ്പികളും ചപ്പുചവറുകളും കൊണ്ട് മൂടുന്നതാകും പ്രിയം😢
2023 ൽ ഞങ്ങൾ പോയപ്പോൾ fort കണ്ട് തിരിച്ചിറങ്ങുന്ന വഴി ഒരു couple നെ കണ്ടു. അവർ താഴത്തെ steps മുതൽ മഞ്ഞൾ & കുങ്കുമം. Steps ൽ തൊട്ടുകൊണ്ടാണ് കയറി പോയത്. ചോദിച്ചപ്പോൾ അത് ഒരു പ്രാർത്ഥന യാണ്. മുകളിൽ ഒരു അമ്പലം ഉണ്ടെന്നു പറഞ്ഞു. നിങ്ങളുടെ പ്രാർത്ഥന സഫലമാവട്ടെ എന്ന് പറഞ്ഞാണ് ഞങ്ങൾ തിരിച്ചിറങ്ങിയത്.
Bahamani.
Ithil eatrayo vereyum rahasyangal und atinnum sgk kanichilla
Sorry, no time.
Kaakathiya
സത്യം പറഞ്ഞാൽ കേരളത്തിൽ കാണാൻ കൊള്ളാവുന്ന പുരാനിർമ്മിതികൾ വളരെ കുറവ്. ഉള്ളത് സംരക്ഷിക്കുന്നുമില്ല.
പിലിക്കോട് കോട്ട
@@johnyv.k3746 Heritage fort and buildings are less in Kerala and existing forts are not properly maintained example Palakkad and Bekal fort
ഗോൾകൊണ്ട ഇവടെയും വിസ്മയം ആണ്...
Tv 9
താരമതി ബരധരിയെ കുറിച്ച് എന്താ പറയാത്തത്?? ഇപ്പോഴും Haunted ആണ് ഇവിടം
തൃപ്തിയായി സാറെ തൃപ്തിയായി കുറച്ച് വിദേശ ടൂറിസ്റ്റുകളെ ഇവിടെയെങ്കിലും കണ്ടുവല്ലൊ
ക്ഷേത്രത്തിൽ പൂജയും മറ്റും നടക്കുന്നു.... പക്ഷെ പള്ളി നമസ്കാരത്തിന് തുറന്നു കൊടുക്കാതെ പൂട്ടി ഇട്ടിരിക്കുന്നു.........ഇതാണല്ലേ പുതിയ ഇന്ത്യയിലെ തുല്യ നീതി 😊😊😊
Break fest
Brekfəst
ആർഎസ്എസിനെ നന്നായി പഠിക്കാൻ ചേട്ടൻ ഒരു ജന്മം കൂടി ജനിക്കേണ്ടി വരും😂😂
Aa background music onn ozhivakkamaayirunnu......
It's disturbing
❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗
Eelogampoyikanullapanamillaidilodpicyitmarntnumunnesajrkugayan
Mansinusafhomudagunnudagumadanalloellrumcheyyuga
Istyllgilumistyegilumsoorrycomputydarudvednnprjittrkunnednllo
Ezhudanvittabagamcomyzdumboivdestalamnadhkpdunnu
Anbdpavankakiy as mudalalielkamsamytumcomtkadal
Njansajartvlodenokyaprgrlptualan
Fereetimiloodeaduvaychitanghkuyoonnumiprydrkyochyam
വന്നല്ലോ മുസ്ലീം നാമധാരി 🥵🥵🥵
Pappakottikarimbtotlekvalicrijumudyumurgyujadyumbakyud
കേരളത്തിലെ കഴുകകളായ മന്ത്രിമാർ ഇത് ഒന്നു കാണണം
❤
❤❤❤
❤❤
❤
❤
❤