വെള്ളിയാഴ്ച മരണപ്പെട്ടവർക്ക് ചോദ്യമില്ലെന്നോ ??!! PA മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 141

  • @hasnapp2704
    @hasnapp2704 7 месяцев назад +25

    എന്ത് സംശയവും ഉസ്താദിൻ്റെ മറുപടിയിൽ ആയിരുന്നു ഞാൻ സമാധാനിച്ചിരുന്നത്. അല്ലാഹ് സ്വർഗത്തിൽ ഈ മഹാൻ്റെ കൂടെ ഞങ്ങളെ എല്ലാവരെയും ഒരുമിപ്പിക്കണേ..ആമീൻ

  • @sajihushameeralazharioffic8392
    @sajihushameeralazharioffic8392 7 месяцев назад +28

    പെട്ടെന്ന് വഫാത്തായി യാത്ര പോയ മഹാ ഗുരുവാണ് ഉസ്താദ്
    اللهم اغفر له وارحمه واسكنه الفردوس الأعلى يارب العالمين

    • @muhammedali1703
      @muhammedali1703 7 месяцев назад +1

      എന്താ അസുഖം ഉണ്ടായത്? നല്ല മനുഷ്യൻ😭😭😭🤲

  • @ishkerasool5015
    @ishkerasool5015 7 месяцев назад +18

    അള്ളാഹു അദ്ദേഹത്തിന്റെ പാരാത്രീക ജീവിതം റാഹത്തിലാക്കട്ടെ 🤲🏻🤲🏻

  • @ummarrawther9925
    @ummarrawther9925 7 месяцев назад +6

    അല്ലാഹു ബാഖവി ഉസ്താദിന് സ്വർഗ്ഗത്തിൽഉന്നത പദവി നൽകട്ടെ - ആമീൻ

  • @muhammedali1703
    @muhammedali1703 7 месяцев назад +17

    നല്ല മരണം😢 ഖബറിൽ ചോദ്യമില്ലാത്ത ദിവസം പോയി ഞാനെന്ത് സംശയമുണ്ടായാലും ഇയാളുടെ മസ്അലകളാണ് കേൾക്കാറ്

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 7 месяцев назад +6

    ഉസ്താദിനും നമുക്കും സ്വർഗ്ഗം തരണേ അല്ലാഹ് ആമീൻ

  • @abdurahimanmusliyar1192
    @abdurahimanmusliyar1192 7 месяцев назад +9

    ഉസ്താദിന്റ ഇൽമ് അഭാരം - നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടേ -ആമീൻ

  • @ayishakutty4388
    @ayishakutty4388 7 месяцев назад +7

    അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @shareefamusthafa5768
    @shareefamusthafa5768 7 месяцев назад +6

    അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ,ആമീൻ

  • @waytoallah1667
    @waytoallah1667 7 месяцев назад +16

    അല്ലാഹു സ്വീകരി ക്കട്ടെ🤲

  • @Sidheeqanwari
    @Sidheeqanwari 7 месяцев назад +13

    സ്വർഗം നൽകണേ നാഥാ

  • @mohyuddeenmuhimohyuddeenmu9306
    @mohyuddeenmuhimohyuddeenmu9306 7 месяцев назад +15

    അവരോടൊപ്പം നമ്മെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @VoiceofShanBaqaviThalavarambu
    @VoiceofShanBaqaviThalavarambu 7 месяцев назад +9

    അല്ലാഹുവേ ഉസ്താദിന് ഖബറിൽ നീ ചോദ്യം ഒഴിവാക്കണേ ...🤲😢

  • @Jameela1234-vq1fc
    @Jameela1234-vq1fc 7 месяцев назад +16

    നമ്മൾ ചെയ്യുന്ന ഇബാദത്തുകളുടെ പ്രതിഫലം നമുക്ക് അതുപോലെ അനുഭവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @al-noor1065
    @al-noor1065 7 месяцев назад +15

    അല്ലാഹുവേ ദറജ ഉയർത്തിക്കൊടുക്കണേ - പകരക്കാരനെ നമുക്ക് നൽകണേ ആമീൻ

  • @ShaheedhaSalam
    @ShaheedhaSalam 4 месяца назад +1

    Alhamdhulilla

  • @nasarchavakkad9831
    @nasarchavakkad9831 7 месяцев назад +7

    അല്ലാഹ്.. അവരുടെ ബർസഖീ ജീവിതം സന്തോഷത്തിലാക്കട്ടെ, സ്ഥാനം ഉയർത്തിക്കൊടുക്കട്ടെ. ബഹുമാനപെട്ടവർ നല്ലൊരു നിമിഷ കവി കൂടിയായിരുന്നു

  • @rushdamedia6425
    @rushdamedia6425 7 месяцев назад +2

    ഉസ്താദിന് സ്വർഗം പകരം നൽകണേ അല്ലാഹ് 🤲🤲🤲

  • @sirajudheensaqafimoonniyur5317
    @sirajudheensaqafimoonniyur5317 7 месяцев назад +6

    പ്രമുഖ കർമ്മശാസ്ത്ര പണ്ഡിതനും വാഗ്മിയുമായ മുണ്ടംപറമ്പ് PA മുഹമ്മദ്‌ ബാഖവി അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി (എന്റെ ഉപ്പയുടെ അനുജൻ അഹ്‌മദ്‌ കുട്ടിഹാജിയുടെ മകളുടെ ഭർത്താവ്)
    അള്ളാഹു സ്വർഗത്തിൽ അവരെയും നമ്മെയും ഒരുമിച്ചു കൂട്ടട്ടെ ആമീൻ
    إنَّا للهِ وإنَّا إليه راجعونَ اللَّهمَّ اغفِرْ له وارحَمْه واعفُ عنه

  • @IrshadAliMahiri
    @IrshadAliMahiri 7 месяцев назад +73

    ബാഖവി ഉസ്താദും വിടവാങ്ങി.😢 വെള്ളിയാഴ്ച ദിവസം തന്നെ😢

  • @anas.n4496
    @anas.n4496 6 месяцев назад

    Aameen🤲

  • @uvaisebaqavi5081
    @uvaisebaqavi5081 7 месяцев назад +3

    അല്ലാഹുവേ ഉസ്താദിൻ്റെ ദറജ ഉയർത്തിക്കൊടുക്കണേ

  • @muhammedmuneer9943
    @muhammedmuneer9943 7 месяцев назад +11

    ഉസ്താദിന്റെ ഇൽമ് നാഫിആയി എന്ന് ബോധ്പ്പെടുന്നു.... എല്ലാം അവിടുത്തെ ഖബറിൽ വെളിച്ചമായി നിലനിൽക്കട്ടെ.... നമ്മുടെ ജീവിതം നമ്മുടെ മരണം അത് ചിന്തിക്കുമ്പോഴാണ് സങ്കടം 😢😢😢😢😢

  • @kajefaizy6856
    @kajefaizy6856 7 месяцев назад +3

    അള്ളാഹു സൗർഗം നൽകട്ടെ

  • @jahfarsadikhkk6406
    @jahfarsadikhkk6406 7 месяцев назад +3

    അല്ലാഹു സ്വർഗ്ഗം നൽകട്ടെ ആമീൻ

  • @pop4play202
    @pop4play202 7 месяцев назад +12

    ഞങ്ങൾക്ക് നഷ്ട്ടപെട്ട പണ്ഡിതൻ 😢

  • @MuhammadAli-nh4jc
    @MuhammadAli-nh4jc 6 месяцев назад +1

    പടച വൻ ഉസ്താദിൻ്റെ പരലോകജീവിതംസ്വർഗീയ മാക്കട്ടെ

  • @manamkulamas
    @manamkulamas 7 месяцев назад +2

    അല്ലഹു അവർക്ക് സ്വാർഗം കൊടുക്കട്ടെ ആമീൻ

  • @kulsukulsu6069
    @kulsukulsu6069 6 месяцев назад +1

    ആമീൻ ആമീൻ യാറബൽ ആലമീൻ

  • @IrshadulMuslimeen
    @IrshadulMuslimeen 7 месяцев назад +2

    اللهم اغفر له...وارحمه.... و أدخله الجنة مع الأبرار....

  • @Rraseena
    @Rraseena 6 месяцев назад

    ഞങ്ങൾക്കും സ്വർഗം ന്നല്ഘണെ. അല്ലഹ

  • @mkaazhariparappally773
    @mkaazhariparappally773 7 месяцев назад +5

    ചെയ്ത ദീനീ ഖിദ്മാത്തുകളൊക്കെ ഖബൂൽ ചെയ്യണേ നാഥാ...😢

  • @amjadmahmood253
    @amjadmahmood253 7 месяцев назад +2

    അല്ലാഹ്‌ അദ്ദേഹത്തിന്റെ ബർസഖിയായ ജീവിതം സ്വർഗീയമാക്കി കൊടുക്കുമാറാകട്ടെ ആമീൻ

  • @adparsh1199
    @adparsh1199 Год назад +11

    ഉമ്മയും ഉപ്പയു കബറില്ലാണ് അവർക്ക് സ്വർഗം കൊടുക്കാൻ ദുആ ചെയ്യണേ

  • @MufeedYamaniPadikkal
    @MufeedYamaniPadikkal 7 месяцев назад +23

    കിതാബിന്റെ ബഹർ..
    കാലമേ പിറക്കുമോ ഇതുപോലൊരു പണ്ഡിതനെ 😰

  • @Shafi....355
    @Shafi....355 7 месяцев назад +6

    ഉസ്താദിനൊപ്പം സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കണേ അല്ലാഹ് 😢

  • @navaspoonthala5032
    @navaspoonthala5032 7 месяцев назад +4

    ഖബർ വിശാലമാക്കനെ നാഥാ 🤲🏻,,

  • @muhyudheenmunderi263
    @muhyudheenmunderi263 3 месяца назад

    ആമീൻ ആമീൻ

  • @rukkiyarukku511
    @rukkiyarukku511 7 месяцев назад +2

    ഉസ്താദ് ഞാൻ തനിച്ചാണ് ആലരുഠ ഇല്ല വിധവയാണ്ദുആചയയണഠ വിട് ഇല്ല

  • @azimzaman4989
    @azimzaman4989 7 месяцев назад +1

    Ammeen 🤲🤲🤲

  • @nazartt7920
    @nazartt7920 7 месяцев назад +3

    اللهم اغفر له وارحمه وأسكنه الفردوس الاعلى امين يارب العالمين.

  • @rooheefidaka4881
    @rooheefidaka4881 7 месяцев назад +10

    മത പ്രബോധന രംഗത്ത് കേരളം അനുഭവിച്ചറിഞ്ഞ പണ്ഡിതരിൽ പ്രമുഖനും ഫിഖ്ഹ്, തഫ്സീർ, ഹദീസ്, താരീഖ്, നഹ് വ്, സർഫ്, മൻതിഖ്, മആനി തുടങ്ങി എല്ലാ വിഷയങ്ങളിലും ഒരുപോലെ പ്രാഗൽദ്യം തെളിയിച്ച അപൂർവ വ്യക്തിത്വത്തിന്നുടമ, രോഗ ബാധിതനായി അവശതയനുഭവിച്ച് വീട്ടിൽ വിശ്രമിക്കുമ്പോഴും ദീനീ പ്രബോധനത്തിലും കനപ്പെട്ട രചനകൾ കൊണ്ട് പ്രസാധന രംഗത്തെ സമ്പുഷ്ടമാക്കിയും ആരാധനാ നിരതനായും ജീവിച്ച മഹാ മനീഷി പിഎ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ് വഫാതായി. ഇന്നാ ലില്ലാഹി....

  • @subaidacp2939
    @subaidacp2939 7 месяцев назад +1

    الحمد الله آمين آمين آمين يارب العالمين. 🤲🕋🤲

  • @rafeequeathimannil3841
    @rafeequeathimannil3841 7 месяцев назад +1

    Aameen...

  • @kulsukulsu6069
    @kulsukulsu6069 6 месяцев назад

    ആമീൻ ആമീൻ ആമീൻ യാറബൽ ആലമീൻ

  • @asimasim1903
    @asimasim1903 7 месяцев назад +2

    آمين اللهم اغفر له و ارحمه

  • @kadeejazayana9488
    @kadeejazayana9488 7 месяцев назад

    Aameen yarabbal Alameen

  • @നൂറുൻഅലാനൂർ
    @നൂറുൻഅലാനൂർ 7 месяцев назад +3

    ഇൽമ് ഉണ്ടാവുകയും മറ്റുള്ളവർക്ക് ഉപരിക്കികയും ചെയ്ത മഹാൻ

  • @muhammedfaizy3568
    @muhammedfaizy3568 7 месяцев назад +1

    إنا لله و انا اليه راجعون 🤲 اللهم اغفر له و ارحمه

  • @ajnasmohammed6338
    @ajnasmohammed6338 7 месяцев назад +1

    Ameen🤲🏻🤲🏻🤲🏻🤲🏻

  • @muhammedsunais328
    @muhammedsunais328 7 месяцев назад +1

    اللهم اغفر له وارحمه وأسكنه الجنة مع الأبرار 🤲

  • @ambaqavi6968
    @ambaqavi6968 7 месяцев назад +2

    Ameen

  • @darulhidayattsmedia3459
    @darulhidayattsmedia3459 7 месяцев назад +3

    അവസാന സമയങ്ങളിൽ ദിക്റുകൾ കൊണ്ട് സമ്പന്നമാക്കാൻ മഹാ ഭാഗ്യം ലഭിച്ചവർ

  • @mohdnisar8555
    @mohdnisar8555 7 месяцев назад +1

    Aameen

  • @shamseerhafiz2034
    @shamseerhafiz2034 7 месяцев назад +1

    آمين يارب العالمين

  • @abdullakodivalappil6117
    @abdullakodivalappil6117 7 месяцев назад

    إنا لله وإنا اليه راجعون اللهم اغفر له وارحمه واسكنه الفردوس الأعلى

  • @RasiyaP-uf3mh
    @RasiyaP-uf3mh 6 месяцев назад

    Alhmdulela 🤲🤲🤲🤲

  • @mujeebrahmann4887
    @mujeebrahmann4887 7 месяцев назад

    انا لله و انا اليه راجعون..
    اللهم اغفر له و ارحمه... آمين يا رب العالمين

  • @HamzaKunjuCholayil
    @HamzaKunjuCholayil 6 месяцев назад

    വളരെ നല്ല വിവരണം

  • @MuhammedMinhal-ug5hs
    @MuhammedMinhal-ug5hs 7 месяцев назад +1

    ആമീൻ

  • @abdullahaithamiwayanad9654
    @abdullahaithamiwayanad9654 7 месяцев назад +2

    اللهم اغفر له وارحمه

  • @rafeekhkmdrafeekhkmd3120
    @rafeekhkmdrafeekhkmd3120 7 месяцев назад

    اللهم اغفر له و ارحمه و اعف عنه وارفع درجته في العليين

  • @MS-sv2ho
    @MS-sv2ho 7 месяцев назад +1

    اللهم اغفر له و ارحمه 🤲🤲🤲😢

  • @usthadfaizy6091
    @usthadfaizy6091 7 месяцев назад +1

    കേൾക്കാൻ കഴിയുന്നില്ല😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @saleemma5703
    @saleemma5703 7 месяцев назад

    اللهم اغفر له وارحمه واسكنه فسيح جناتك

  • @shabeershabeer1783
    @shabeershabeer1783 7 месяцев назад +1

    🤲🤲🤲

  • @shihabmampadan937
    @shihabmampadan937 5 месяцев назад

    ഖബ്റിൽ ചോദ്യം ചോദിച്ചാൽ പരലോകത്ത് പിന്നെ ചോദ്യമുണ്ടോ?, ചോദിച്ചത് തന്നെ ചോദിക്കാൻ അവർക്ക് നാണമില്ലേ ......

  • @mubimon-vu7rz
    @mubimon-vu7rz 7 месяцев назад

    اللهم اغفر له وارحمه وأدخله الجنة

  • @muheenck
    @muheenck 7 месяцев назад

    امين 🤲

  • @muhammadalirahmani7427
    @muhammadalirahmani7427 6 месяцев назад

    اللهم اغفر له

  • @mubimon-vu7rz
    @mubimon-vu7rz 7 месяцев назад +1

    الله

  • @kannadikutty2838
    @kannadikutty2838 7 месяцев назад

    🤲🤲🤲🤲🤲

  • @ziyadevvly4720
    @ziyadevvly4720 7 месяцев назад

    اللهم اغفر له وارحمه...

  • @shamsudheenfaizy6855
    @shamsudheenfaizy6855 7 месяцев назад

    😢😢😢

  • @Vahab-us8pn
    @Vahab-us8pn 7 месяцев назад

    🤲🤲🤲😢

  • @kmfaizykunnath8990
    @kmfaizykunnath8990 7 месяцев назад

    امين

  • @hami.....5547
    @hami.....5547 7 месяцев назад

    ആമീൻ....

  • @adhilafathimavm10a93
    @adhilafathimavm10a93 7 месяцев назад +1

    മീസാനിൽ കനം തൂങ്ങുന്ന 5 നന്മകൾ ഏതാണെന്നു ആരെങ്കിലുo പറയുമോ

  • @ahamedunni8795
    @ahamedunni8795 7 месяцев назад +1

    ഖുർആൻ ഇൽ ഇല്ലാത്ത ഒരു കാര്യം ആണ് കബറിലെ ശിക്ഷ. വിചാരണ യില്ലാതെ അള്ളാഹു സൂക്ഷിക്കുക യില്ല. വിചാരണ അന്ത്യനാളിൽ മാത്രം അല്ലാഹുവിന്റെ മുന്നിൽ വെച്ച് മാത്രം നടത്തുന്ന കാര്യമാണ്.

  • @muhammedablajam3954
    @muhammedablajam3954 7 месяцев назад

    V ആമീൻ

  • @nizunizu2794
    @nizunizu2794 7 месяцев назад

    ഇന്ന് രാത്രിഎല്ലാവരും നിസ്കരിക്കുക صلاة الانس

  • @ajwamedia2434
    @ajwamedia2434 7 месяцев назад

    മരിക്കാത്ത ശബ്ദം 🎉🎉🎉

  • @SalmanSinan-iu4wv
    @SalmanSinan-iu4wv 7 месяцев назад

    Usthadineyumnammeyumnammilninnmaranapettavareyumallahujannathulfirdousilorumichchrrkkaneallah

  • @moyinfaizy4162
    @moyinfaizy4162 7 месяцев назад +1

    അനുഗ്രഹീതം

  • @mohammedmuneer47
    @mohammedmuneer47 7 месяцев назад

    😢

  • @rahmanvt9059
    @rahmanvt9059 7 месяцев назад +1

    Ameen🥲

  • @mlptkv7880
    @mlptkv7880 7 месяцев назад +2

    He is no more... 😐

  • @shihabkollam7687
    @shihabkollam7687 7 месяцев назад

    اللاهم نور مرقده

  • @usmankadu1095
    @usmankadu1095 7 месяцев назад +3

    ഉസ്താദ് വെള്ളിയാഴ്ച പകലിൽ ആണല്ലോ മരണപെട്ടത്

  • @haroonm924
    @haroonm924 7 месяцев назад

    Kate.kayudee.pate.padi.janangale.narakathileekulla.vayikati.

  • @AbbasPulliseeri
    @AbbasPulliseeri 7 месяцев назад

    മൊല്ലാക്ക ഖുർആനിലോ ഹദീസിലോ കാണുമോ അതല്ല ചുവന്ന ചട്ടയുള്ള കിതാബിലുള്ള കവിതയാണോ തെളിവു

  • @noushadalikali2290
    @noushadalikali2290 7 месяцев назад +1

    🤲🏻🤲🏻🤲🏻

  • @midlajkvr8950
    @midlajkvr8950 7 месяцев назад +1

    أمين آمين يارب العالمين

  • @ayishakutty5933
    @ayishakutty5933 7 месяцев назад

    Aameen

  • @mohammedkoya437
    @mohammedkoya437 7 месяцев назад +1

    ആമീൻ...

  • @fasalfaisykpmad-lc7dq
    @fasalfaisykpmad-lc7dq 7 месяцев назад

    Ameen

  • @Vahab-us8pn
    @Vahab-us8pn 7 месяцев назад

    🤲🤲🤲😢

  • @saidkv808
    @saidkv808 7 месяцев назад +1

    😢

  • @muhammedrasheed109
    @muhammedrasheed109 7 месяцев назад +1

    ആമീൻ

  • @noorjaghan6102
    @noorjaghan6102 7 месяцев назад

    Aameen