ഈ വയസ്സാൻ കാലത്ത് ഒരു ഹണിമൂൺ ട്രിപ്പ് അതും നമ്മുടെ സ്വന്തം നാട്ടിൽ

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 75

  • @malappuramfamilyvlog5237
    @malappuramfamilyvlog5237  Месяц назад +5

    River beats
    Mampad
    Pullippadam
    Karukamanna
    9526535455

  • @malappuramthamburu
    @malappuramthamburu Месяц назад +11

    വീഡിയോ കണ്ടപ്പോൾ ഈ വീട്ടിൽ ഒതുങ്ങി കൂടുന്ന നമ്മളൊക്കെ കാര്യം 😢😢 ഇൻഷാ അള്ളാ ഒരു ദിവസം ഞാനും പോകും അവിടെ

  • @MALABARCHUNKSBAVAMALAPPURAM
    @MALABARCHUNKSBAVAMALAPPURAM Месяц назад +1

    ഏത് ഡിപ്രഷൻ അടിച്ച് ഇരിക്കുന്നവനും ഈ കൂട്ടുകാരൊടൊത്ത് ഇതുപോലെ ഒരു യാത്ര പോയാൽ മനസ്സും മൈൻ്റും ക്ലിയറായി തിരിച്ചുവരാം ഒരിക്കലും മറക്കാനാവാത്ത ഒരുയാത്ര🥰🥰🥰🥰🥰

  • @shiyasshifin3031
    @shiyasshifin3031 Месяц назад +5

    അടിപൊളി സ്ഥലം സൂപ്പറായിട്ടുണ്ട്❤

  • @choopperrizavlog1648
    @choopperrizavlog1648 Месяц назад

    ഇന്നാണ് നിങ്ങളുടെ നേരിട്ട് കാണാൻ പറ്റിയത് വളരെ സന്തോഷം തോന്നി മൊത്തത്തിൽ ഒരുമിച്ച് കണ്ടെത്തി തന്റെ കൂടെ മോൾ കുറേനേരം പാട്ട് പാടി അങ്ങനെ എത്ര പെട്ടെന്ന് പോയിആ ദിവസം ഇതുപോലെ നമുക്ക് ഒരുമിച്ചു കൂടാൻ സാധിക്കട്ടെ

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Месяц назад +4

    ആഷി യെ കണ്ട് വന്നതാ 🥰 ആദൃമായ ഇ ചാനലിന് കമൻറ് ഇടുന്നത് video 👍 എല്ലാവരും പൊളിച്ചു ലേ ❤❤

  • @BULLETMANU
    @BULLETMANU Месяц назад +5

    എല്ലാം കൊണ്ടും എല്ലാവരും അടിപൊളി ആയി ഒരു ദിവസം 👍so happy that movement ❤️

  • @malappuramthamburu
    @malappuramthamburu Месяц назад +5

    നല്ല ഉപകാരപ്പെട്ട വീഡിയോ കാരണം ഫാമിലി പോയി നിൽക്കാൻ താല്പര്യം ഉള്ളവർക്കൊക്കെ പറ്റും ഈ ഒരു വീഡിയോ കണ്ടാൽ

  • @user-kr2jw4iu8q
    @user-kr2jw4iu8q Месяц назад +3

    സൂപ്പർ 👌👍

  • @mufeesworld
    @mufeesworld Месяц назад +4

    Masha allah 🥰🥰👍🏻👍🏻

  • @saifukamar7659
    @saifukamar7659 Месяц назад +1

    ഞങ്ങൾ പോയിരുന്നു. .അടിപൊളി ആണ് 😍

  • @snehasatheesh9722
    @snehasatheesh9722 Месяц назад

    ❤❤❤

  • @Rashidashihab-ro1sf
    @Rashidashihab-ro1sf Месяц назад +3

    ഞാൻ ഇന്നലെ കാക്കത്തോട് പാലം pass ചെയ്തിരുന്നു. ഈ resot shabna hasker വീഡിയോ ചെയ്തിരുന്നു

  • @Klmalappuram
    @Klmalappuram Месяц назад

    നമ്മൾ അവിടെ അടിച്ചു പൊളിച്ചു 💚👍

  • @MalappurammuthFarhana
    @MalappurammuthFarhana Месяц назад +2

    ഈ ദിവസം മറക്കാൻ ആവാത്ത ഒരു ദിവസം ആണ്

  • @anusinu3534
    @anusinu3534 Месяц назад +1

    Masha Allah 👍👍👍👍

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi Месяц назад +2

    അടിപൊളി

  • @hindbeeviam80
    @hindbeeviam80 Месяц назад +4

    1:21

  • @malappuramthamburu
    @malappuramthamburu Месяц назад +4

    ഓള് ഓടുന്ന പോലെയുണ്ട് ഇജ്ജ് കൂടുന്നത് അത് പൊളിച്ചു 😊😅😅

  • @misiriyaam7890
    @misiriyaam7890 Месяц назад

    Mashaallah supper 👌

  • @Malappurambanuskitchen
    @Malappurambanuskitchen Месяц назад

    നമ്മൾ അടിച്ചു പൊളിച്ചു 🥰👌ആയിരുന്നു

  • @user-cy7fi7sr8s
    @user-cy7fi7sr8s Месяц назад +2

    Itha rate parayo

  • @omanarajan4828
    @omanarajan4828 Месяц назад +1

    Adipoli resort , aviduthe kazhechakalum,foodum 👍🥰

  • @ashidanishad333
    @ashidanishad333 Месяц назад +1

    Ivde ethre rate

  • @sulthanmuhammed9290
    @sulthanmuhammed9290 Месяц назад +2

    ഇനി യും എൻജോയ് ചെയ്യാലോ 😄👍

  • @HabeebaNoufal4
    @HabeebaNoufal4 Месяц назад

    super itha

  • @minnoosworldreels6535
    @minnoosworldreels6535 Месяц назад +2

    Adipoli resortum kaazhchakalum thanne aayirunnu adich polichu nammal❤❤❤❤

  • @rahanamahamood6237
    @rahanamahamood6237 Месяц назад +2

    Wuw👍🏻super❤❤😄

  • @shajithashamsudheen3367
    @shajithashamsudheen3367 Месяц назад

    👌👌

  • @hayarunnissagafoor189
    @hayarunnissagafoor189 Месяц назад

    👍👍👍

  • @itzmeramna
    @itzmeramna Месяц назад +6

    നമ്മളെല്ലാവരും ഒത്തൊരുമിച്ച് ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല... തിരക്കുപിടിച്ച ജീവിതത്തിനിടയിൽ... ഇതുപോലെയുള്ള ഒത്തുകൂടലുകൾ നല്ലതാണ്... അത് വേറെ വൈബ് ആണ് അതിനെ പറ്റിയ സ്ഥലം തന്നെയാണ് റിവർ ബീറ്റ് 😍😍

  • @muhammadsinan9469
    @muhammadsinan9469 Месяц назад +1

    Super❤

  • @shifashifuz7453
    @shifashifuz7453 Месяц назад

    ❤❤❤❤❤❤👍🏻

  • @noushadm552
    @noushadm552 Месяц назад

    Pandikkad kitchen kuttimmu poliyan....ore oru prblm ullu avark evdelum poyal baki sadanam konduvarum..kuttimus fans from uk

  • @RabiNoushu
    @RabiNoushu Месяц назад

    ❤😍😍👍🏻👍🏻👍🏻

  • @fasmilameelu3203
    @fasmilameelu3203 Месяц назад +2

    ഇംഗ്ലീഷ്, ഹിന്ദി, മാത്‍സ്, മലയാളം, അറബിക്.. ഇവ ബേസിക് മുതൽ ഓൻലൈനായി പഠിക്കാൻ താല്പര്യം ഉണ്ടോ ? കോൺടാക്റ്റ് -ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @ragisubash9404
    @ragisubash9404 Месяц назад +2

    ഇത്ത സൂക്ഷിച്ചോളൂ അവിടെ പനിയൊക്കെ ഉള്ളതാണ് മക്കളെ നിനക്ക് ശ്രദ്ധിച്ചോളൂട്ടാ പനിക്കും കൊണ്ടുപോയി കാണിച്ചോളൂ എന്ന വീഡിയോ ഇട്ടോളൂ ഒരുദിവസം ഭയങ്കര

  • @fameenak5217
    @fameenak5217 Месяц назад +2

    Idhekke aarekke😮

  • @alphonsakuniyil8482
    @alphonsakuniyil8482 Месяц назад

    Eppol swmming പൂളിൽ കുളിക്കുന്നത് നല്ലതല്ല

  • @alphonsakuniyil8482
    @alphonsakuniyil8482 Месяц назад

    ഭക്ഷണം ഇത്രയും വെയാനോ

  • @user-nb4rm6sm7v
    @user-nb4rm6sm7v Месяц назад +1

    മാഷാഅല്ലാഹ്‌
    സന്ദോഷം 🥰❤

  • @user-fw9vu8eh8i
    @user-fw9vu8eh8i Месяц назад +4

    പോകാൻ ഒക്കെ ആഗ്രഹം ഉണ്ട് പയിസ ആര് തരും

    • @soudazubair129
      @soudazubair129 Месяц назад +1

      യൂട്യൂബ് ചാനൽ തുടങ്ങിക്കോ

    • @user-fw9vu8eh8i
      @user-fw9vu8eh8i Месяц назад +2

      @@soudazubair129 അതൊക്കെ ഒരു സുഗല്ലാത്ത ഏർപ്പാട് ആണ് നമ്മൾക്ക് വേണ്ട

  • @mubeenamubi2730
    @mubeenamubi2730 Месяц назад +18

    വയസ്സ് കാലം എന്നു പറയുമ്പോൾ രണ്ടാക്കും 90 ആയല്ലോ

    • @malappuramfamilyvlog5237
      @malappuramfamilyvlog5237  Месяц назад +2

      അതെ 🤣🤣

    • @mubeenamubi2730
      @mubeenamubi2730 Месяц назад +1

      @@malappuramfamilyvlog5237 😂😂😂

    • @naadanfamilyvlog
      @naadanfamilyvlog Месяц назад +1

      ആർക്കാ വയസ്സായത് ഷെറി

    • @malappuramfamilyvlog5237
      @malappuramfamilyvlog5237  Месяц назад +1

      @@naadanfamilyvlog ഇന്ക് 😍

    • @SajithaThaikkadan-hx5yy
      @SajithaThaikkadan-hx5yy Месяц назад +2

      ഓലൊരു കാര്യം വയസ്സ് ആയാൽ പിന്നെ എന്താ പറയാ എന്ടെ മനസ്സ് എപ്പോഴും ഒരു 18ലുക്കാ അൽഹംദുലില്ലാഹ്

  • @mubeenamubi2730
    @mubeenamubi2730 Месяц назад +3

    😂😂😂😂

  • @shonisajeesh2145
    @shonisajeesh2145 Месяц назад +4

    നിപ്പ പ്രശ്നം ഉണ്ടോ

  • @DeepaAnilkumarDeepa-wc5wx
    @DeepaAnilkumarDeepa-wc5wx Месяц назад +1

    ഹാപ്പി ❤❤❤❤❤

  • @sakkinavp1791
    @sakkinavp1791 Месяц назад +3

    മലപ്പുറം താത്ത ഇല്ലേ 🤔

  • @user-fw9vu8eh8i
    @user-fw9vu8eh8i Месяц назад +1

    അതിൽ ആരെയും അറിയില്ല നിങ്ങളെയും മാനു നേയും മാത്രം അറിയാം ബാക്കി ഒക്കെ ആരോ

  • @user-qu6pe3cg1l
    @user-qu6pe3cg1l Месяц назад +2

    Ishtayilla

  • @shabeeb1116
    @shabeeb1116 Месяц назад +3

    ❤❤❤

  • @ummuzzworld
    @ummuzzworld Месяц назад +1

    👍👍👍

  • @anuarsal1527
    @anuarsal1527 Месяц назад

    ❤❤❤

  • @rasheeda3568
    @rasheeda3568 Месяц назад +2

    ❤❤❤❤