മൂന്ന് തവണ കണ്ടു, മൂന്നും വല്ലാത്ത കാഴ്ച്ച. | ഹംസ ഒറവംപുറം | madavoor qafila

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 79

  • @hafizibrahimfaizi139
    @hafizibrahimfaizi139 11 месяцев назад +11

    الحمد لله
    ഞാൻ ജീവിത കാലത്ത് മൂന്ന് പ്രാവശ്യം കണ്ടു വഫാത്തിന് ശേഷം ജനാസ യും കണ്ടിട്ടുണ്ട് ശിഹാബ് തങ്ങളുടെ കൂടെ ജനാസ നിസ്കരിക്കുകയും ചെയ്തിട്ടുണ്ട്

    • @muhammedkappaad9207
      @muhammedkappaad9207 11 месяцев назад +1

      മാശാഅല്ലാഹ്....
      വലിയ ഭാഗ്യം തന്നെ.....

    • @GazaliGazzu
      @GazaliGazzu 11 месяцев назад +2

      നിങ്ങളുടെ നമ്പർ തരുമൊ...?

    • @EqualJustice-4-all
      @EqualJustice-4-all 11 месяцев назад +1

      മടവൂർ കാഫിലക്കാരുടെ ദൈവമായ സി എം മടവൂര് ഉപ്പാപ്പയെ കണ്ട് അനുഗ്രഹം വേടിച്ച ഒരാളാണ് മക്കാ മുശ്രിക്കുകളുടെ നേതാവായിരുന്ന അബൂ ജാഹിൽ. അത് താങ്കൾക്ക് അറിയുമോ

    • @aminahassan2425
      @aminahassan2425 5 месяцев назад

      ماشاءالله

  • @alakmuzmimanufacturingwhol5014
    @alakmuzmimanufacturingwhol5014 11 месяцев назад +14

    എൻ്റെ ഉപ്പയും സിഎം മടവൂർ വലിയുള്ളാഹി യെ നേരിൽ കണ്ടി്ടുണ്ട് ഞങ്ങളെ വീട് ജപ്തി ചെയ്യാൻ വേണ്ടി നിൽകുന്ന സമയത്ത് cm മടവൂർ വലിയുള്ളാഹിയെ കണ്ട് കര്യങ്ങൾ പറഞ്ഞു അപോൾ cm പറഞ്ഞു നിങ്ങളെ വീട് ആരും ജപ്‌തി ചെയ്യില്ല ആരും വരില്ല എല്ലാം നേരെ യാവും ധൈര്യമായി പോകാൻ പറഞ്ഞു പിന്നീട് ഒരാളും ജപ്തികും വന്നിട്ടില്ല എല്ലാം പെട്ടന്ന് ശേരിയാവുകയും ചെയ്തു അൽ ഹംദു ലില്ലഹ്

    • @muhammedkappaad9207
      @muhammedkappaad9207 11 месяцев назад +1

      മാശാഅല്ലാഹ്.....

    • @EqualJustice-4-all
      @EqualJustice-4-all 11 месяцев назад

      മടവൂർ കാഫിലക്കാരുടെ ദൈവമായ സി എം മടവൂര് ഉപ്പാപ്പയെ കണ്ട് അനുഗ്രഹം വേടിച്ച ഒരാളാണ് മക്കാ മുശ്രിക്കുകളുടെ നേതാവായിരുന്ന അബൂ ജാഹിൽ. അത് താങ്കൾക്ക് അറിയുമോ

    • @EqualJustice-4-all
      @EqualJustice-4-all 11 месяцев назад +2

      അങ്ങനെയാണെങ്കിൽ നമ്മുടെ വീടും കൂടി ബാങ്ക് ലോൺ വെക്കാമല്ലോ. എന്നിട്ട് നിന്നും പൈസ പേടിച്ച് പുട്ട് അടിച്ചിട്ട് പിന്നെ ഉപ്പാപ്പയെ ചെന്ന് കണ്ടാൽ മതിയല്ലോ. ഹഹഹ . അങ്ങനെയാണെങ്കിൽ ഈ ബാങ്ക് എല്ലാം പൊളിഞ്ഞു പോകുമല്ലോ .

    • @EqualJustice-4-all
      @EqualJustice-4-all 11 месяцев назад +1

      അപ്പോൾ അതിൻറെ അർത്ഥം എന്താണ് . നിങ്ങൾ പറയുന്നത് അനുസരിച്ചാണെങ്കിൽ നിങ്ങടെ ദൈവമായ ഉപ്പാപ്പ മഹാ തട്ടിപ്പുകാരൻ എന്നല്ലേ . അയാൾ ജനങ്ങളെ തിന്മയിലേക്ക് നയിക്കുന്നു എന്നല്ലേ അതിനർത്ഥം . ബാങ്കിൻറെ പെട്ടിയിൽ ഇരുന്ന കാശ് നിങ്ങൾക്ക് ലോൺ ആയിട്ട് തന്നു . തിരിച്ചടയ്ക്കുന്നത് നിങ്ങടെ ബാധ്യതയല്ലേ . അത് തിരിച്ചടയ്ക്കാതിരിക്കാൻ നിങ്ങളുടെ ദൈവമായ സി എം ഉപ്പാപ്പായെ ചെന്നു കണ്ടു . അപ്പോൾ സിഎം ഉപ്പാപ്പ പറഞ്ഞു നിങ്ങൾ തിരിച്ചടയ്ക്കണ്ടാന്ന് . അതിനർത്ഥം ഈ സി എം ഉപ്പാപ്പ ഹറാം തിന്നാൻ വേണ്ടി നിങ്ങളെ പ്രേരിപ്പിച്ചു എന്നർത്ഥം . ബാങ്ക് കടമായി തന്ന പൈസ തിരിച്ചടയ്ക്കാതെ ....അതായത് ബാങ്കിന് കൊടുക്കാനുള്ള ബാങ്കിൻറെ ഹക്ക് നിങ്ങൾ പുട്ടടിച്ചു തീർത്തു . ഉപ്പാപ്പ പറഞ്ഞു നിങ്ങൾ തിരിച്ചടയ്ക്കണ്ടാ എന്ന് . അല്ലേ . അതിനർത്ഥം ഹറാമായ ആഹാരം നിങ്ങളെക്കൊണ്ട് ഉപ്പാപ്പ തീറ്റിപ്പിച്ചു എന്നല്ലേ . ബാങ്കിൻറെ ഹക്ക് തുക കൊടുക്കാതെ നിങ്ങൾ മരണപ്പെട്ടു കഴിഞ്ഞാൽ സ്വർഗ്ഗത്തിന്റെ വാസന പോലും നിങ്ങൾക്ക് കിട്ടില്ല . എന്നുള്ള വിവരം നിങ്ങൾക്ക് അറിയുമോ . അതിനർത്ഥം നിങ്ങൾക്ക് നന്മയുടെ മാർഗം കാണിച്ചു തരേണ്ട ഈ ഉപ്പാപ്പ എന്ന് പറയുന്ന ദൈവം നിങ്ങളെ സിനിമയുടെ വഴിയിലേക്ക് എത്തിച്ചു എന്നർത്ഥം ...അതുവഴി കാലകാല നരകത്തിന്റെ അവകാശിയാക്കി നിങ്ങളെ മാറ്റി എന്നർത്ഥം . ഹഹഹ നല്ലൊരു തമാശയാണ് . ലോൺ അടയ്ക്കണ്ട എന്ന് ഉപ്പാപ്പ പറഞ്ഞപ്പോൾ ...ബാങ്കിൻറെ തുക തിരിച്ചുകൊടുക്കാതെ നിങ്ങൾ സായൂജ്യം അടങ്ങിയിരിക്കുകയാണ്. നിങ്ങൾ മന്ദബുദ്ധികൾ എന്ന് മാത്രമേ ഞാൻ പറയുകയുള്ളൂ . കാരണം ഹക്കടപാട് ബാക്കിയിട്ട് ഒരു മുസ്ലിം മരണപ്പെട്ടു കഴിഞ്ഞാൽ ...അയാളുടെ മയ്യത്ത് പോലും കുളിപ്പിക്കാൻ പാടില്ല അയാളുടെ ജനാസ നമസ്കാരം നമസ്കരിക്കാൻ പാടില്ല . അയാൾക്ക് സ്വർഗ്ഗത്തിന്റെ മണം പോലും കിട്ടില്ല . അതായത് കാലകാലം അയാൾ നരകത്തിന്റെ വൈകാശിയായി മാറും എന്നാണ് അർത്ഥം .

    • @muhammedkappaad9207
      @muhammedkappaad9207 11 месяцев назад +1

      @@EqualJustice-4-all എന്തടാ ഹംക്കേ ഇല്ലാത്തത് പറഞ്ഞ് കൂട്ടിക്കെട്ടുന്നു...?"നിങ്ങളുടെ വീട് ആരും ജപ്തി ചെയ്യില്ല"എന്നല്ലേ അവർ പറഞ്ഞത്....?
      അത് പോലെ നടക്കുകയും ചെയ്തില്ലേ.....?
      പാവങ്ങളായ ജനങ്ങൾ പ്രയാസങ്ങളിൽ കുടിങ്ങിപ്പോവുമ്പോൾ അവരെ രക്ഷപ്പടുത്താൻ ഔലിയാക്കൾ അവർക്ക് അല്ലാഹുവിൽ നിന്നും ലഭിച്ച അമാനുഷിക കഴിവ് ഉപയോഗിക്കുന്നു.....
      അങ്ങനെ അല്ലാഹു അവൻ ആദരിച്ച അവന്റെ ആരാധകരിലൂടെ പാവങ്ങളായ ജനങ്ങളെ രക്ഷപ്പെടുത്തുന്നു.....ഇത് അവന്റെ റഹീമിയ്യത്തും റഹ്മാനിയ്യതുമാണ്....ഇതാണോ നിനക്ക് തമാശ.....!?
      ചോറ് തിന്നുന്ന ബുദ്ധി പോലും നിനക്കില്ലേ.....?

  • @muhammedkappaad9207
    @muhammedkappaad9207 11 месяцев назад +4

    മാശാഅല്ലാഹ്....മാശാഅല്ലാഹ്....
    നല്ല അവതരണം....
    മുരീദുകൾക്കും മുഹിബ്ബീങ്ങൾക്കും കൂടുതൽ കൂടുതൽ അനുഭവ സാക്ഷ്യങ്ങൾ കേൾക്കുമ്പോൾ തിളക്കം വർദ്ധിക്കുന്നു.....
    ഇതും വലിയ തൗഫീഖുള്ളവർക്കേ ലഭിക്കുകയുള്ളൂ......

  • @sulaikhasulu896
    @sulaikhasulu896 4 месяца назад +2

    എന്റെ സഹോദരൻ സിഎം വലിയള്ളാഹിയെ നേരിട്ട് കണ്ടിട്ടുണ്ട് അവൻ പെയിന്റിന്റെ ജോലി ആയിരുന്നു അവൻ 2 പ്രാവശ്യം ഓപ്പറേഷൻ കഴിഞ്ഞിരുന്നു അതിനുശേഷം ആണ് വലിയുള്ളാഹി യെ കണ്ടത് അവന്റെ ശരീരത്തിൽ ഇനി കത്തി വെക്കരുത് എന്ന് പറഞ്ഞു അതിന് ശേഷം പെയിന്റ് അടിക്കുമ്പോ 2 പ്രാവശ്യം വീണു ബോധം ഇല്ലാതായി അൽഹംദുലില്ലാഹ് കത്തി വെച്ചിട്ടില്ല പടച്ചവനെ വലിയുള്ളാഹിയുടെ കറാമത് കൊണ്ട് കാവൽനാൽകണേ നാഥാ

  • @mansoormansoor6985
    @mansoormansoor6985 11 месяцев назад +4

    Cm valiyullahi enna mahalbudham ❤❤❤❤❤❤

  • @AshifMuhsina-d3m
    @AshifMuhsina-d3m День назад

    ❤❤❤Maaashaallah

  • @hubbunnabavi
    @hubbunnabavi 11 месяцев назад +6

    Masha Allah 🤲🤲
    valiyullahi ഉപ്പാപ്പാടെ haq jah barkathu kond പ്രയാസങ്ങൾ മാറ്റി തരണേ അല്ലാഹ് 😭😭🤲
    ശത്രുക്കളുടെ ശല്യം illaathaakkane അല്ലാഹ്🤲🤲😭😭

  • @abdulnajeeb7667
    @abdulnajeeb7667 11 месяцев назад +1

    ❤❤❤❤❤ upaapante barkath kond hirdaya shuddiyum hikmathum nalki vijayipikanne naadaa 🤲🤲🤲🤲🇸🇩❤️

  • @chisthikuruvattoor2736
    @chisthikuruvattoor2736 11 месяцев назад +2

    ❤❤❤

  • @HamzaPoothankodan
    @HamzaPoothankodan 11 месяцев назад +3

    എൻറെ നാട്ടുകാരനും വളരെ അടുത്ത ആളുമാണ്

  • @mhdyasir4810
    @mhdyasir4810 11 месяцев назад +11

    Cm വലിയുള്ളാഹ് അവിടുന്ന് എന്റെ മുത്താണ്

  • @malappuramthathabypathumma4780
    @malappuramthathabypathumma4780 11 месяцев назад +3

    ഹുറൈയർ പാപ്പാപ്പക്ക് കണ്ണിന് ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ട് മൗലനയിൽ നിന്ന് അതിനെ കുറിച്ച് ഹംസക്ക യ്ക്ക് അറിവില്ലായിരിക്കും

  • @sharafudeenunoos6038
    @sharafudeenunoos6038 11 месяцев назад +1

    ആമീൻ

  • @nouchumm5122
    @nouchumm5122 11 месяцев назад +1

    Masha Allah

  • @muhammedebrahimmk4808
    @muhammedebrahimmk4808 11 месяцев назад

    ❤❤❤❤❤

  • @rasirabeeh2566
    @rasirabeeh2566 11 месяцев назад +2

    Cm വലിയുള്ളാഹി എന്റെ മുത്താണ്

  • @KadejaBevvi
    @KadejaBevvi 11 месяцев назад +1

    ആമീൻ🤲🤲🤲💚

  • @riyasillyas1151
    @riyasillyas1151 11 месяцев назад +1

    ماشاءالله ❤❤❤

  • @muhammednihaltk2331
    @muhammednihaltk2331 11 месяцев назад +1

    Aameen 👍

  • @MohammadAli-yj1hj
    @MohammadAli-yj1hj 11 месяцев назад

    Mashaallah

  • @muhammednihaltk2331
    @muhammednihaltk2331 11 месяцев назад +1

    Masha Allah ❤️

  • @RashidRashid-jp6rj
    @RashidRashid-jp6rj 11 месяцев назад +1

    Ameen yarabbal alameen

  • @MohammadAli-yj1hj
    @MohammadAli-yj1hj 11 месяцев назад

    👍👍👍👍👍👍👍

  • @hariscm9512
    @hariscm9512 11 месяцев назад +2

    Kuthbul Alam Rahisuu Zaahideen min Masharikal Arli-Ela Magaribiha Aa-Shaikuna Mohammed Abubaker Ibnu Kunni Mahin Koya Musliyar Madavoor CM Valiulla 🤲🕋 from Karnataka State Bhadravathi Shimoga

    • @Shajir-x4j
      @Shajir-x4j 11 месяцев назад

      Hs

    • @EqualJustice-4-all
      @EqualJustice-4-all 11 месяцев назад

      ഇതെന്താണ് താങ്കൾ എഴുതിയിരിക്കുന്നത് ...ഒന്നും മനസ്സിലാകുന്നില്ല

  • @abdullatheef1566
    @abdullatheef1566 11 месяцев назад

    അൽഹംദുലില്ലാഹ്

  • @Shajir-x4j
    @Shajir-x4j 11 месяцев назад

    Shajir. Wayanad. ❤️❤️❤️👍❤️❤️❤️❤️❤️

  • @suphiyansvlogs8034
    @suphiyansvlogs8034 11 месяцев назад

    Alhamdulillah

  • @MohammadAli-yj1hj
    @MohammadAli-yj1hj 11 месяцев назад

    Aameen Aameen

  • @nizarashraf9172
    @nizarashraf9172 11 месяцев назад

    ❤❤❤❤🎉

  • @ishaqisha5877
    @ishaqisha5877 11 месяцев назад

    മാഷാ അല്ലാഹു

  • @kamarukp5136
    @kamarukp5136 11 месяцев назад +1

    🤲🤲🤲

  • @abdusalam3568
    @abdusalam3568 11 месяцев назад +1

    എന്റെ നാട്ടുകാരൻ❤

  • @MossaP-p6x
    @MossaP-p6x 11 месяцев назад

    allahuanugrakkettley

  • @sihabuddinm1148
    @sihabuddinm1148 11 месяцев назад +2

    ഞാൻ ഉറയർ pappa യുടെ മകൾ ആണഇപ്പാന്റി 2കണ്ണും ഓപ്പറേഷൻ ചെയ്തക്ണ്

  • @mariyamsworld6024
    @mariyamsworld6024 11 месяцев назад +4

    ഈ വീഡിയോയിൽ പറയുന്ന ഒരു കാര്യം ശരിയല്ല.ഹുറൈർ ഹാജിയുടെ പേരക്കുട്ടിയുടെ മകളാണ് ഞാൻ.അവരുടെ കണ്ണിന് ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ട്.

    • @malappuramthathabypathumma4780
      @malappuramthathabypathumma4780 11 месяцев назад

      എനിക്കും അറിയുന്ന കാര്യം

    • @EqualJustice-4-all
      @EqualJustice-4-all 11 месяцев назад

      മടവൂർ കാഫിലക്കാരുടെ ദൈവമായ സി എം മടവൂര് ഉപ്പാപ്പയെ കണ്ട് അനുഗ്രഹം വേടിച്ച ഒരാളാണ് മക്കാ മുശ്രിക്കുകളുടെ നേതാവായിരുന്ന അബൂ ജാഹിൽ. അത് താങ്കൾക്ക് അറിയുമോ

  • @iamaasifali323
    @iamaasifali323 11 месяцев назад

    💚💛🤍💛🧡🧡

  • @musthafakmusthafa7355
    @musthafakmusthafa7355 11 месяцев назад

    വീട്ടുകാർ ഇട്ട പേര് അല്ലാതെ വേറെ പേര് വിളിക്കാൻ പറ്റോ പൊട്ടാ

    • @EqualJustice-4-all
      @EqualJustice-4-all 11 месяцев назад

      ഹഹഹ

    • @mubashirali5055
      @mubashirali5055 8 месяцев назад

      Abu huraira(poochayude uppa) enn oru sahabiye vilichath nabiyan صلى الله عليه وسلم

  • @EqualJustice-4-all
    @EqualJustice-4-all 11 месяцев назад +2

    നിങ്ങൾ മടവൂർ കാഫിലക്കാർ പറയുന്ന ഈ സി എം വലിയുള്ള എന്നുപറയുന്ന നിങ്ങളുടെ ദൈവത്തെ അബൂ ജാഹിൽ കണ്ടിട്ടുണ്ട് എന്ന് പറയുന്നു. അബൂജഹലിന് സിഎം മടവൂരിന്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട് എന്ന് പറയുന്നുണ്ട് . അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ കഴിയുമോ

  • @ashikashiashi6122
    @ashikashiashi6122 11 месяцев назад +1

    ആമീൻ

  • @najmaek0
    @najmaek0 11 месяцев назад +1

    ❤❤❤❤

  • @Barja-yv6pp
    @Barja-yv6pp 11 месяцев назад +1

    Masha allah

  • @bilalpanoor_alpy
    @bilalpanoor_alpy 11 месяцев назад +1

    ❤❤❤❤❤

  • @muhammedarif7602
    @muhammedarif7602 11 месяцев назад

    ❤❤🎉❤

  • @animecreating4694
    @animecreating4694 11 месяцев назад +2

    Alhamdulillah

  • @rashidrashi1172
    @rashidrashi1172 11 месяцев назад

    Mashallah ❤❤❤

  • @salamsalu8565
    @salamsalu8565 11 месяцев назад

    ❤️❤️❤️

  • @rasheedmoonus9304
    @rasheedmoonus9304 11 месяцев назад

    ആമീൻ

  • @sajithasaji946
    @sajithasaji946 11 месяцев назад

    Masha allah

  • @sharafudheenc-uu7fv
    @sharafudheenc-uu7fv 11 месяцев назад

    ❤❤❤❤

  • @mentalismtrainer
    @mentalismtrainer 11 месяцев назад

  • @subairpayyanakulam7775
    @subairpayyanakulam7775 11 месяцев назад

    Masha ALLAH

  • @murshidahmd6741
    @murshidahmd6741 11 месяцев назад +1

    ❤❤❤