"Exploring Ervadi Dargah: A Journey Through South India's Spiritual Haven"

Поделиться
HTML-код
  • Опубликовано: 28 ноя 2024
  • "Join us as we delve into the rich history and serene beauty of Ervadi Dargah, one of South India's most revered Islamic shrines. In this video, we'll explore the stunning architecture, uncover the stories behind this sacred site, and witness the vibrant cultural practices that make Ervadi Dargah a unique and spiritually significant destination. Whether you're a history enthusiast, a spiritual seeker, or simply curious about this remarkable site, our journey through Ervadi Dargah promises to be both enlightening and inspiring. Don't forget to like, comment, and subscribe for more immersive travel and cultural experiences!"
    #ErvadiDargah #SouthIndia #IslamicShrine #TravelInIndia #HistoricalSites #CulturalHeritage #DargahTour #SpiritualJourney

Комментарии • 63

  • @MuneerMuneer-gs8ye
    @MuneerMuneer-gs8ye 3 месяца назад +31

    അവിടെ വരുന്നവര്‍ക്ക് പൊതുവായ് ബാത്ത്റൂമ് വേണം ഇതിന് ഒരു നടപടിവേണം എല്ലാവര്‍ക്കും 5രൂപ കൊടുക്കാന്‍ കഴിയില്ല

    • @rasheedkaliyattamukk3077
      @rasheedkaliyattamukk3077 Месяц назад +2

      👍

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 13 дней назад +7

      ആയിരക്കണക്കിന് രൂപ കൊടുത്ത് അവിടെ പോകാം,5രൂപ ബാത്ത് റൂമിന് കൊടുക്കാൻ കഴിയില്ല 🤩

    • @salukoottanadsalu3298
      @salukoottanadsalu3298 8 дней назад +1

      അഞ്ച് രൂപ കൊടുക്കാൻ പ്രയാസം ഉള്ളോർ ഒരുപാട് പേര് ഉണ്ട് അവിടെ ചികിത്സ യിൽ കഴിയുന്നവർക്ക് അഞ്ച് രൂപ ഭയങ്കര പ്രയാസമാണ്

    • @salukoottanadsalu3298
      @salukoottanadsalu3298 5 дней назад +1

      എല്ലാദിവസവും 5 രൂപപ്രയാസം തന്നെ

  • @shameerimran6087
    @shameerimran6087 3 месяца назад +7

    മാഷാഅല്ലാഹ്‌

  • @SathiNair-k7p
    @SathiNair-k7p 17 дней назад +3

    What is monthly charge?

    • @IsraZuber-gq2nq
      @IsraZuber-gq2nq 12 дней назад +2

      Avde oru charge kodukendiya aavishyam illa. Room venamengil monthly 3000 something und

  • @NizamNizam-u6w
    @NizamNizam-u6w 13 дней назад +1

    Yaa latheefu yaa Allah 🎉🎉🎉

  • @SajnaJaseem
    @SajnaJaseem Месяц назад +3

    ഈ ഏർവാടിയിൽ പോയ ഒരാൾ മഹാനവർകളുടെ മുന്നിൽ നിന്ന് കൊണ്ട് വിളിച്ചു പറയുന്നു ഒരാളുടെ പേര് അവരാണ് എന്നെ ചെയ്തത് എന്നും പക്ഷെ ആ വെക്തി സത്യം ചെയ്തു പറയുന്നു ഞാൻ ചെയ്തിട്ടില്ല.
    എന്റെ സംശയം എന്തെന്നാൽ ചെയ്യാത്ത ഒരാളുടെ പേര് വിളിച്ചു പറയുവോ

    • @sanafathima642
      @sanafathima642 26 дней назад

      Illaa

    • @RRVibes-ww1pm
      @RRVibes-ww1pm 15 дней назад +1

      തെറ്റ് ചെയ്തവർ ഒരിക്കലും തെറ്റ് ചെയ്തെന്നു വിളിച്ചു പറയില്ല.

    • @fahedakthar6710
      @fahedakthar6710 5 дней назад +1

      ശൈത്താൻ തമ്മിൽ തല്ലിക്കും

    • @ameenaarmi4977
      @ameenaarmi4977 4 дня назад

      Enth cheyth

  • @muhammedirshad8698
    @muhammedirshad8698 6 дней назад +2

    ഏത് പയകം ചെന്ന കെട്ടും അവിടെ ചെന്നാൽ പോയി കിട്ടുമോ

  • @AliPerigatt
    @AliPerigatt 25 дней назад

    💐💐🥀

  • @shahulhameedshahul10
    @shahulhameedshahul10 Месяц назад +1

    സത്യം പറയുന്നത് മുത്ത് റസൂലിന്റെ പേരമകൻ

  • @Abulhasan-f6c1v
    @Abulhasan-f6c1v 3 месяца назад +1

    🌹🌹✅✅

  • @MuhammadCp-jb9sy
    @MuhammadCp-jb9sy 13 дней назад

    Maashaallah,

  • @ibrahimpulickal5155
    @ibrahimpulickal5155 3 месяца назад

    ചങ്ങല വെള്ളം എവിടെ കിട്ടും

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 18 дней назад

    അസൽമമു. അലൈക്കും.
    Hvh

  • @shahulhameedshahul10
    @shahulhameedshahul10 Месяц назад

    സത്യം

  • @GafoorQtr-s2t
    @GafoorQtr-s2t 3 месяца назад

    Mr dubai mediya thangal video eduthath nallath thanne oru vishayathe patti padichathin mathre parayaan paadullu prethyekich ladies patti namukh oru anubavam varumboolalle nammal athin maaraan vendi evide pooyaal maarum ellankil chikilsakittum enn theadi poovunnath

  • @sajeervaikom4216
    @sajeervaikom4216 20 дней назад +24

    ഏകനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക..... ബാക്കി എല്ലാം ശിർക്ക് ആണ് വൻ പാപങ്ങളിൽ പെടും ഖുർആൻ വ്യക്തമായി പറയുന്നുണ്ട്

    • @shifnamuth7333
      @shifnamuth7333 13 дней назад

      Athaanu sathiyam

    • @naturallove9485
      @naturallove9485 6 дней назад

      Sathyam

    • @fahedakthar6710
      @fahedakthar6710 5 дней назад

      നീ ആദ്യം പോയി ശിർക് എന്താണ് എന്ന് പഠിക്കട ജാഹിലെ.. Kure മോയന്ത് ചെറ്റകൾ വരും.. എന്ത് കണ്ടാലും ശിർക് ചിർക്. ശിർക് എന്താണ്? അതിന്റെ മാനദണ്ഡം എന്താണ്? അത് വിശ്വാസത്തിൽ ആണോ കർമ്മത്തിൽ ആണോ വരിക? ഇനി കർമ്മത്തിൽ ആണ് വരിക എങ്കിൽ ആര് പഠിപ്പിച്ചു? അതിന്റെ മാനദണ്ഡം എന്താണ്? ഇതൊക്കെ പോയി പഠിക്ക്

    • @Barath2047-q8g
      @Barath2047-q8g 4 дня назад

      Athee manasikamaya bhudhi muttukal vannal psychologist neyo psychiatrist ne kanukaa.. avrkum kazhivu nalkunnathu Allahu annu. .. allthe shirkle kku pokruthu.

    • @ShahanadShanuaishu
      @ShahanadShanuaishu 4 дня назад

      ഈ ശർക്കര എന്നാൽ എന്താണ് 🤔

  • @hamzam5903
    @hamzam5903 Месяц назад

    ജിദ്ധ തുറമുഖം ആക്കാലത് ഇല്ലാ,,

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 13 дней назад

    അവർ കണ്ണൂരിൽ വന്നു എന്നതിന് ഒരു തെളിവും ഇല്ല.

  • @rahimvb7952
    @rahimvb7952 29 дней назад

    ജഹന്നം

    • @AliPerigatt
      @AliPerigatt 27 дней назад

      ഇബിലീസ്ന് തിരിയാത്തത് വഹാബിക്കും തിരിയുല ബ്രിട്ടീഷ് ജൂത ഉത്പന്നമല്ലേ ശിയാ ആരോപിച്ച് കൊല്ലുന്ന ജൂത തന്ധ്രങളല്ലേ ഇറാഖില്‍ ഐസ് കേരളത്തില്‍ സലഫിസം സൗദി അറേബ്യ ബ്രിട്ടീഷ് ജൂത ഉത്പന്നമല്ലേ

  • @abdulbasheerparappuram6840
    @abdulbasheerparappuram6840 3 месяца назад +5

    ഏത് പിശാചുക്കളെയും വിളിച്ച് വരുത്തുന്നതാണ് ദർഗ കൾ

    • @GafoorQtr-s2t
      @GafoorQtr-s2t 3 месяца назад

      Eath pishaachukhaleyum ivide ilakhi ready aakhum ath nea paragath sheriya nammude vtl anubavam varumboolalle namukh manasilaavoo

  • @1972bestfriends
    @1972bestfriends 17 дней назад +4

    ശിർക് ചെയ്യുന്നതിനേക്കാൾ പാപമാണ് അത് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോയുടെ ഓരോ വ്യൂവിനും നിങ്ങൾ നാളെ പടച്ചവനോട് സമാധാനം പറയേണ്ടി വരും

    • @LiveDubaiMalayalam
      @LiveDubaiMalayalam  16 дней назад

      Full video kannu ennit parayu..

    • @natureindian88
      @natureindian88 13 дней назад +1

      Sathyam bro....arathanku arhan Allahu allathe mattu arum illa.ennanu annu Islam parayunne...

    • @noufinahas1182
      @noufinahas1182 8 дней назад

      First enthanu shirk ennu padikku ennittu comment adikkan nadakku👊

    • @kamaliyakb824
      @kamaliyakb824 7 дней назад

      Charithram parayunnathum shirkkum thammilulla bandham enthanu ...its history of this darga

    • @fahedakthar6710
      @fahedakthar6710 5 дней назад

      നീ ആദ്യം പോയി ശിർക് എന്താണ് എന്ന് പഠിക്കട ജാഹിലെ.. Kure മോയന്ത് ചെറ്റകൾ വരും.. എന്ത് കണ്ടാലും ശിർക് ചിർക്. ശിർക് എന്താണ്? അതിന്റെ മാനദണ്ഡം എന്താണ്? അത് വിശ്വാസത്തിൽ ആണോ കർമ്മത്തിൽ ആണോ വരിക? ഇനി കർമ്മത്തിൽ ആണ് വരിക എങ്കിൽ ആര് പഠിപ്പിച്ചു? അതിന്റെ മാനദണ്ഡം എന്താണ്? ഇതൊക്കെ പോയി പഠിക്ക്

  • @SajnaJaseem
    @SajnaJaseem Месяц назад

    അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    • @abbaste9555
      @abbaste9555 Месяц назад

      അത് അയാളുടെ ammaarathaane

  • @ibrahimpulickal5155
    @ibrahimpulickal5155 3 месяца назад +3

    ഇവിടെ ചങ്ങലയിൽ ബന്ധിച്ചു അവരെ രക്ഷപ്പെടുത്താൻ ബാദുഷ മറന്നു പോയോ

    • @GafoorQtr-s2t
      @GafoorQtr-s2t 3 месяца назад +6

      Ivide kallu kudikkunnathum penn pidikhunnathum Allahu kaaanaathath kondaan ariyaatha vishayathe Patti samsaarikharuth

    • @ibrahimpulickal5155
      @ibrahimpulickal5155 2 месяца назад

      ഇവിടെ ദയവു ചെയ്ത് മാനസിക രോഗികളെ കൊണ്ട് തള്ളുന്നവർ സൂക്ഷിക്കുക ചങ്ങലയിൽ ബന്ധിച്ചു അവരെ അടിക്കുന്നതിന്റെ ദൃക് സാക്ഷി ആണ് ഞാൻ

    • @ramlath-s2u
      @ramlath-s2u 2 месяца назад +9

      നിങ്ങൾ ആരെ വേണമെഗിലും പറഞ്ഞോ പക്ഷെ ബാദുഷ തങ്ങളെയും അവരെ കൂടെ മദീനയിൽനിന്ന് വന്നവരെയും പറയരുത് എല്ലാം തീ രുമാനിക്കുന്നത് അള്ളാഹു വാണ് അത്മറക്കണ്ട 💚🤍

    • @AliPerigatt
      @AliPerigatt 25 дней назад

      ഇസ്രയേലിനു തിരിയാത്തത് വഹാബിക്കും തിരിയുല സൗദിഅറേബ്യ ബ്രിട്ടീഷ്ജൂത ഉത്പന്നമല്ലേ ശിയാ ആരോപിച്ച് കൊല്ലുന്ന ജൂത തന്ധ്രങളല്ലേ ഇറാഖില്‍ ഐസ് കേരളത്തില്‍ സലഫിസം

    • @AliPerigatt
      @AliPerigatt 25 дней назад

      ഇബിലീസ്ന് തിരിയാത്തത് വഹാബിക്കും തിരിയുല സൗദിഅറേബ്യ ബ്രിട്ടീഷ്ജൂത ഉത്പന്നമല്ലേ ശിയാ ആരോപിച്ച് കൊല്ലുന്ന ജൂത സിയോനിസ്ട്ട് തന്ധ്രങ്ങളല്ലേ ഇറാഖില്‍ ഐസ് കേരളത്തില്‍ സലഫിസം

  • @My_Royal_life_stories
    @My_Royal_life_stories 23 часа назад

    പക്കാ ബിസിനസ്‌ ആണ് അവിടെ ഉള്ളവർ നടത്തുന്നത് ആൾകാർ തുപ്പിയും വൃത്തികേടാക്കിയും ഇട്ടേക്കുന്നെ മണ്ണിൽ ചവിട്ടി വേണം മകമിൽ കേറാൻ ഇതൊക്കെ ആരുടെ ഐഡിയ ആണോ എന്തോ

  • @saifudheena.j1440
    @saifudheena.j1440 5 дней назад

    ഖുർആൻ ഇൽ 6236 ആയത്തുകൾ ആണ് ഉള്ളത്..... ഖുർആൻ മേൽ കളവ് പ്രചരിപ്പിക്കുന്ന നിങ്ങൾ ഏത് മതം ആണ് /????