'അദാനിക്ക് അവസരം നൽകി രാജ്യത്തെ യുവാക്കൾക്ക് അവസരം ഇല്ലാതാക്കുന്നു'; രാഹുൽഗാന്ധി | Rahul Gandhi

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 41

  • @mithun2337
    @mithun2337 17 часов назад +16

    അദാനി പറഞ്ഞ് കൊണ്ടിരുന്നാൽ ഉള്ള പാർട്ടികാർ കൂടെ പോകും 😅😅😅

  • @65229
    @65229 18 часов назад +17

    മാനസികനില തെറ്റി എന്തൊക്കെയോ പറയുന്നു

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 18 часов назад +11

    നാട്ടിലെ യുവാക്കളെ ല്ലാം തുറമുഖവും വിമാനത്താവളവും പണിയാൻ മുട്ടി നിൽക്കുവാണോ !? ചുമ്മ സോറോസിന്റെയും അമേരിക്കൻ ഡീപ്പ് സ്റ്റേറ്റിന്റെയും കളി പാവയായി വില കളയല്ലേ രാഹുൽ ജീ.... ഞാനൊരു കോൺഗ്രസുകാരനാണ്

  • @deviamma1963
    @deviamma1963 18 часов назад +7

    He is Adani because Adani challenges CHINESE monopoly in the world

  • @deviamma1963
    @deviamma1963 18 часов назад +8

    Abe who given VIZHINJAM PORT TO ADANI?

  • @sreerajm.b.3401
    @sreerajm.b.3401 17 часов назад +4

    രാഗാ ബിജെപിയുടെ ഐശ്വര്യം😂

  • @deviamma1963
    @deviamma1963 17 часов назад +5

    Adani or any business man doing business and giving tax, providing jobs. But how Gandhi family members making money, increasing their wealth how? What is their source of income

  • @deviamma1963
    @deviamma1963 18 часов назад +6

    Who is Soros? Who is Illa Omar

    • @rayeesshibi
      @rayeesshibi 17 часов назад

      Ask to take action if he did anything wrong

  • @bijoybnair1
    @bijoybnair1 17 часов назад +6

    പപ്പു എന്നും പപ്പു തന്നെ

  • @AK-ez8df
    @AK-ez8df 17 часов назад +3

    ഇവിനും അദാനിയും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ 😂

  • @aadyashap
    @aadyashap 17 часов назад +2

    ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും സത്യസന്ധനും എളിമയുള്ളവനുമായ വ്യക്തികളിൽ ഒരാളായ രാഹുൽ ഗാന്ധിയെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു.

  • @deviamma1963
    @deviamma1963 18 часов назад +4

    First talk about George Soros and Sonia Gandhi relationship

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 18 часов назад +2

    എന്നു വെച്ചാൽ നാട്ടിലെ യുവക്കളൊക്കെ വിമാനത്താവളവും തുറമുഖവും പണിയാൻ മുട്ടി നിൽക്കുവാണോ!? ചുമ്മ സോറോസിന്റെയും അമേരിക്കൻ ഡീപ്പ് സ്റ്റേറ്റിന്റെയും കളി പാവയായി വില കളയല്ലേ രാഹുൽ ജീ ... ഞാൻ കോൺഗ്രസുകാരനാണ് ...ഈ അമേരിക്കയാണ് ഇന്ദിര ജീയെ കൊന്നതെന്ന് മറക്കരുത്

  • @dibu691
    @dibu691 17 часов назад +2

    55 yr old man child... Ide rahul ne kurich indi munnani le ore mp paranjth anne😅

  • @alcarehome
    @alcarehome 17 часов назад +6

    സാധാരണക്കാരുടെ പ്രതീക്ഷയാണ് ശ്രീ രാഹുൽ ഗാന്ധി

  • @remyagopinath2724
    @remyagopinath2724 17 часов назад +3

    I have seen live,he is blabbering something. Kashtam. Ith bhayankara sambhavam akki parayunna Malayalam channels

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 18 часов назад +7

    ഇവന് pranthai

  • @alicec8084
    @alicec8084 17 часов назад +1

    യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള ഏക പ്രതീക്ഷ രാഹുൽ ഗാന്ധി ജിയാണ്.

  • @dibu691
    @dibu691 17 часов назад +1

    Priyanka was fireing against Himachal predesh govt whitout knowing congress is rueling there there

  • @shreesnook
    @shreesnook 17 часов назад +1

    വയ്യേ?!!

  • @ramankuttywarrier6962
    @ramankuttywarrier6962 17 часов назад

    Constitution വായിച്ച് അതിനുള്ളിൽ എന്താണ് എത്തി വച്ചിരിക്കുന്നത് എന്ന് മനസിലാക്കാൻ അത്ര എളുപ്പമല്ല.. അത് ഒരു voracious reader ക് പറഞ്ഞിട്ടുളള കാര്യമാണ് ഇന്ത്യയിലെ രാഷ്ട്രിയ കാർക് ഇതു പറഞ്ഞിട്ടുള്ള കാര്യമല്ല

  • @SreeN-i9x
    @SreeN-i9x 17 часов назад

    Adhani❤❤❤

  • @Ds-gx4nx
    @Ds-gx4nx 17 часов назад

    Jai raga❤

  • @WorldtoysWOT
    @WorldtoysWOT 18 часов назад +1

  • @mentorbankingclasses5039
    @mentorbankingclasses5039 17 часов назад +3

    😂

  • @Ds-gx4nx
    @Ds-gx4nx 17 часов назад

    Jai congress

  • @rajeshpanicker5658
    @rajeshpanicker5658 14 часов назад

    *പപ്പുമോൻ ആഞ്ഞടിച്ചു 🥃🥃🥃 6 എണ്ണം* 😂