ശരിക്കും ഇതുപോലെയാവണം കുടുംബ ബന്ധങ്ങൾ. നാത്തൂനും nനാത്തൂനും എന്ത് സ്നേഹത്തോടെയാണ്. കുശുമ്പില്ല കുന്നായ്മയില്ല അസൂയ ഇല്ല ഇങ്ങിനെ ആയിരിക്കട്ടെ ഓരോ ബന്ധങ്ങളുടെയിൻ ഇടയിലുള്ള സ്നേഹം. അളിയൻസ് ഓരോ എപ്പിസോഡും പുതുമയാർന്നത് ഹൃദ്യമായത്.
ഇത് കണ്ടിട്ട് ചിരി വരാത്തവരെ നല്ല ഒരു ഡോക്ടർ യെ കാണിക്കണം അളിയൻ സെ 100% പെർഫെക്ട് കോമഡി സീരിയൽ മാത്രം അല്ല കഴിവ് ഒള്ള വർ ജീവിക്കുന്നു 👌👌👌👌👌👌 നിലവാരം ഒള്ള കോമഡി ഒന്നും പറയാ ൻ ഇല്ല അത്രയും മേലെ
എന്തു നല്ല എപ്പിസോഡ് തങ്കത്തിൻ്റെയും ലില്ലിയുടെയും എക്സ്പ്രഷൻ '' അടി പൊളി.കുട്ടികൾ പോലും നന്നായി അഭിനയമാണെന്ന് തോന്നുകയേയില്ല അളിയൻസ് എന്നും കാണാനാഗ്രഹമുള്ള സീരിയൽ.
Aneeshettta soumyechii manjummaaa riyas ekka akshaya am appreciating you people..... what an amazing acting actually u people r not acting... u r living keep it up all of uuuuuuhhhhhh👌
Ediyappam, nd curryum kandittu kothi vannu... Nale njhan undaakum, marannu kidakkuvaarunnu... Sooper abhinayam... Anjhoos nd lilly nd all are aliyans. am aliyans fan. my name is lilly jose. ✌
കൊള്ളാം. നല്ല എപ്പിസോഡ്! അവസാനം, തന്റെ പങ്ക് കിട്ടാതിരുന്നത് കൊണ്ട് കനകൻ ദേഷ്യപ്പെടും എന്നാണ് ഞാൻ കരുതിയത്. അവസാനം കനകനോട് സത്യം പറയണമായിരുന്നു. കുട്ടികളുടെ സാമീപ്യത്തിൽ നുണ പറയുന്നതിന്റെ ദോഷത്തെപ്പറ്റി ഒരു എപ്പിസോഡ് കഴിഞ്ഞതേയുള്ളൂ. ഒരു നല്ല പാഠം കുട്ടികൾക്കായി കൊടുക്കാമായിരുന്നു.
മുതിർന്നവർക്ക് കഴിക്കാൻ അറപ്പ് തോന്നുന്ന ഭക്ഷണം കളയാൻ മടി ആയിട്ട് കുട്ടികളെ തീറ്റിക്കുന്ന ശീലം ചിലർക്കുണ്ട്. അത് മോശം ആണ്. പിന്നെ തവി കറിയിൽ ഇടും മുൻപ് കഴുകണം.
അമ്മ കഴിച്ചതിനുശേഷം മക്കൾ കൊടുക്കുകയുള്ളൂ അച്ഛൻ ആണെങ്കിൽപോലും ഈ അമ്മമാർ രണ്ടുപേരു കുട്ടികൾ കഴിക്കുന്നത് നോക്കി നിൽക്കുകയാണ് എന്തായിരിക്കും ആ കുടുംബത്തിൻറെ അവസ്ഥ അളിയൻ അഭിനന്ദനങ്ങൾ
ശരിക്കും ഇതുപോലെയാവണം കുടുംബ ബന്ധങ്ങൾ. നാത്തൂനും nനാത്തൂനും എന്ത് സ്നേഹത്തോടെയാണ്. കുശുമ്പില്ല കുന്നായ്മയില്ല അസൂയ ഇല്ല ഇങ്ങിനെ ആയിരിക്കട്ടെ ഓരോ ബന്ധങ്ങളുടെയിൻ ഇടയിലുള്ള സ്നേഹം. അളിയൻസ് ഓരോ എപ്പിസോഡും പുതുമയാർന്നത് ഹൃദ്യമായത്.
Satyam 👏👏
Ellam und ivarkk but snehavum ind
മഞ്ജു അഭിനയിക്കുവല്ല ജീവിക്കുവാരുന്നു.... സൂപ്പർ... ചിരിച്ചു മടുത്തു.... 😂
ഇത് കണ്ടിട്ട് ചിരി വരാത്തവരെ നല്ല ഒരു ഡോക്ടർ യെ കാണിക്കണം അളിയൻ സെ 100% പെർഫെക്ട് കോമഡി സീരിയൽ മാത്രം അല്ല കഴിവ് ഒള്ള വർ ജീവിക്കുന്നു 👌👌👌👌👌👌 നിലവാരം ഒള്ള കോമഡി ഒന്നും പറയാ ൻ ഇല്ല അത്രയും മേലെ
അമ്പോ.... വേറെ ലെവൽ..... തൊഴുതു പോയി 🙏.... മഞ്ജു ചേച്ചിയും ലില്ലിയും തകർത്തു.... കുഞ്ഞുങ്ങളും ഒപ്പം 👌👌👌
തക്കിളി മോളെ 😊
ഇവരോട് അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും അതാണ് അളിയൻസ് .നല്ല അഭിനയം .....
Aliyans Friday um venam ennu ethra perkku aagraham undu?💜
Armyyyyy💜💜💜💜💜
@@remadevi6114 annyeong army💜
🤚
@@borabombarmy2111 annyeongaseyo
Hy army purple heartu kandond vannatha💜
മുളളൻകോഴി"... ഹഹഹഹാ... അൻജൂസ്... ചിരിച്ചു മണ്ണ് കപ്പി... എന്റെ അടുക്കള വർക്ക്... നടക്കില്ല... Ta ta.. birla.. to Aliyans😍
തങ്കവും ലില്ലിയും തകർത്തു എന്റമ്മോ ഒരു രക്ഷയുമില്ല 🙏🔥💕 സൂപ്പർ എപ്പിസോഡ്💥🙏⭐
😢😢🍧
തങ്കവും ലില്ലിയും പൊളിച്ചു 👍👍
Natural ആയിട്ടേ തോന്നു ഇവരുടെ അഭിനയം ❤❤
തങ്കം ലില്ലി award winning performance 🥰🥰🥰
സത്യത്തിൽ ടെൻഷൻ ഉള്ളപ്പോൾ കാണാൻ പറ്റിയ പ്രോഗ്രാം ❤❤
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️
Friday യിലും അളിയൻസ് സീരിയൽ വേണം 👍🏼
Drisyam 3 ആയിരുന്നോ ഇന്ന് .എന്താ എല്ലാവരുടെയും expression. ഹോ അടിപൊളിയായി.
Manju, soumya excellent actress ✨️
മഞ്ജു, സൗമ്യ സ്‌ചെല്ലേണ്ട ആക്ടര്സ്
അടിപൊളി episode 👌👌👌👌. രണ്ടുപേരുടെയും മുഖത്ത് വരുന്ന expressions, ഒരു രക്ഷയുമില്ല. 😄😄😄
.
അളിയൻസ് സൂപ്പർ എപ്പിസോഡ്
ഫ്രൈഡേ സാറ്റർഡേ സൺഡേ വേണം അളിയൻസ്
അമ്മമർക്ക് arappulla ഭക്ഷണം കുട്ടികൾക്കും കൊദുകരുതായിരുന്നു..അതു നിർബന്ദിചു തിറ്റിക്കുന്നു ...😛.
അറപ്പ് കൊണ്ടല്ല കഴിക്കാത്തത്.
ഞാനും വിചാരിച്ചു അത്. ഇതൊക്കെ ഇവർ കഴിക്കാത്തത് പിള്ളേർക്ക് കൊടുത്തു 😡.
അല്ലെങ്കിൽ കൊടുക്കുന്നതിനു മുൻപ് പറയണ മായിരുന്നു 😡.
ആദ്യ മായിട്ടാണ് ഈ സീരിയൽ കണ്ടു ഞാൻ ചിരിക്കുന്നത്.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ലാസ്റ്റ് ആാാാാ.... അത് പൊളിച്ചു
😮😮
എന്തു നല്ല എപ്പിസോഡ് തങ്കത്തിൻ്റെയും ലില്ലിയുടെയും എക്സ്പ്രഷൻ '' അടി പൊളി.കുട്ടികൾ പോലും നന്നായി അഭിനയമാണെന്ന് തോന്നുകയേയില്ല അളിയൻസ് എന്നും കാണാനാഗ്രഹമുള്ള സീരിയൽ.
ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി അവസാനം രണ്ടുപേരുടെയും ആ നിൽപ് 🥰🥰😂😂
സ്വയം കഴിക്കാൻ അറപ്പുള്ള സാധനം കുഞ്ഞുങ്ങളെ കൊണ്ട് തീറ്റിക്കുന്ന അമ്മമാരെ ആദ്യമായിട്ടാണ് കാണുന്നത്
No words to express the very natural acting of all. Specially the kids. How well they accomodated the theme.
Lily and thangam just rocked, super episode.
പൊളിച്ചു .... നല്ല ഒരു episode ആണ്. Originality superb മഞ്ജുവിൻ്റേയും സൗമ്യയുടേയും ... പിള്ളേഴ്സും അടിപൊളി ... ക്ലീറ്റോ എങ്ങു പോയി
Super episode.. 👍🏻👍🏻👌🏻👌🏻.. Chirichu oru vazhikku aayi... Manju's expression was super.
ഇന്നത്തെ സ്റ്റോറി സൂപ്പർ, ഇന്നത്തെ എപ്പിസോഡിന്റെ പിറകിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 🙏
😅
Manju’s acting is super ❤️
ചിരിച്ചു ചിരിച്ചു മടുത്തു
Manju കലക്കി
എല്ലാവരും
Amazing expressions..... ☺😁
നമുക്ക് കഴിക്കാൻ അറപ്പുള്ള സാധനങ്ങൾ.. നമ്മൾ മക്കൾക്ക് കൊടുക്കുമോ 🙄🙄
അതേ സത്യം
Correct logic
Athe..njan aanenkil kodukilla..tto..
Njan kodukillattoo
അത് ശരിയായി തോന്നിയില്ല
നല്ല എപ്പിസോഡ് ആയിരുന്നു ലില്ലിയും തങ്കവും തകർത്തഭിനയിച്ചു... പക്ഷെ കനകനോട് അവസാനം സത്യം പറയേണ്ടതായിരുന്നു..കുഞ്ഞ് മക്കൾ ഒരേ പൊളി 👍🏻❤❤❤....
Shooting കഴിഞ്ഞ് പറഞ്ഞു കാണും
Aneeshettta soumyechii manjummaaa riyas ekka akshaya am appreciating you people..... what an amazing acting actually u people r not acting... u r living keep it up all of uuuuuuhhhhhh👌
ലില്ലിയുടെ എക്സ്പ്രഷൻ 💞💞👍👍ലാസ്റ്റ് ക്ലൈമാക്സ് പൊളി
ഇവരെ കാണുമ്പോൾ അത് പോലെ ജീവിക്കാൻ തോന്നുന്നു പിന്നെ മഞ്ജു ചേച്ചി നിങ്ങളുടെ മാക്സി എന്താ ഭംഗി എനിക്ക് ഭയങ്കര ഇഷ്ടം ആണ്
നല്ല എപ്പിസോഡ്😁😍😍 അഭിനയം lilly, thankam😄😄
Manju's drishyam style acting orepoli 😂😂😂
ക്ലൈമാക്സ് സീൻ നാതൂന്മാരുടെ അഭിനയം സൂപ്പർ😄
സുലു ചേച്ചിയുടെ റിയൽ മകളാണ് മുത്ത് എത്രപേർക്കറിയാം
Aanoo
@@FAVAZ555 ys
Ipazha atharinje😃
✋🏻അറിയാം
@@FAVAZ555 aah
തങ്കം ലില്ലി കഴിക്കാതെ കുട്ടികൾ ക്കു കൊടുത്ത തു ശരിയായില്ല
Ella days venum. Enaku romba pidicha malayalam serial. Pls pls 👌👌👌👌🙌🙌🙌🙌🤝🤝🤝🤝
ദ്യാനത്തിന് പോയതാണെന്ന് പറഞ്ഞാ മതി : പോലീസ് കാർ തിരിച്ചും മറിച്ചും ചോദിക്കും😁💜
മുത്തിൻ്റ അഭിനയം എല്ലാ എപ്പിസോഡിലും ഒന്നിന് ഒന്ന് മെച്ചമാണ്,
തങ്കത്തിൻ്റെ ദൃശ്യം സ്റ്റൈൽ കലക്കി🤣🤣🤣🤣🤣🤣🤣🥰
ഒത്തിരി ചിരിച്ചു അയ്യോ 😄😄😄😄നാച്ചുറൽ ആക്ടിങ് ❤❤❤
Chathu njan 😝😝😝😝😝 drishyam movie... Ormavannavar undooo 😝😝
അടിപൊളി എപ്പീസോഡ് ...thankavum lilliyum polichu....
Soumya acting very well👍
അടിപൊളി ആയിരുന്നു സൂപ്പർ എന്താ ഒറിജിനാലിറ്റി 👍👍👌👌
ഐയ്യോ അടിപൊളി എന്തൊരു ഭാവാഭിനയം നാത്തൂന്മാർ
This episode was so funny🤣thangam and lilly's acting was too natural..😇real enjoyed it..🤗❤!
Lilliyude acting super 👌
പൊളിച്ചു ട്ടോ.. നിങ്ങളുടെ എക്സ്പ്രഷൻസ് 😄👌
😂😂🤣🤣🤣ഇയ്യോ എന്റെ പൊന്നോ അപാരം
സൂപ്പർ എപ്പിസോഡ്
തങ്കം കുറച്ചു നേരം ദൃശ്യത്തിലെ മോഹൻലാൽ ആയി
ഇടിയപ്പം ചമ്മന്തി ലില്ലി 😂😂😂എപ്പിസോഡ് കലക്കി
നാത്തൂൻ ഞാനും വരികയാ നിങ്ങളുടെ വീട്ടിൽ. നാത്തൂൻ നാത്തൂൻ കൊള്ളാം. അടിപൊളി.
തള്ള മാർക്ക് കഴിക്കാൻ വയ്യ കൊച്ചുങ്ങൾക്ക് കൊടുക്കുന്നു
ദൃശ്യം സിനിമയിൽ മോഹൻലാലിനെ ഓർമ വന്നു മഞ്ജുവിന്റെ പഠിപ്പിക്കൽ കേട്ടപ്പോൾ 😆😆😆😆
മുള്ളൻ പന്നിന്റെ കഥ അടിപൊളി ഇങ്ങനെ വെറൈറ്റി കൊണ്ടുവാ.. 😄👌🏻
Very nice episode really enjoyed 💓
ഞാൻ ചിരിച്ചു ഒരു വഴി ആയി 😁😁😁😁
Eath vazhi aanu bincy
Super episode...thangam fantastic...
മഞ്ചും ലില്ലിയും തകർത്തു 👍👍😍
താങ്കുന്റേം ലില്ലുന്റേം ബ്ലിങ്കിയുള്ള നിപ്പ് 😄☺️😄😄😄
Thangal & Lilly’s acting was so natural
Funny episode
തങ്ക ത്തിന്റെ യും ലില്ലിയുടെയും അവസാനത്തെമുഖഭാവം സൂപ്പറായിട്ടുണ്ട്..
MManju superb expression at 21:15 😂😂❤
Yenthu nalla expression aanu Manju Lilly n kanakan NDE 👏👏
അടിപൊളി episode 😂😂😂
ബോറടിച്ചിട്ട് കുറെ നാളായി Alians നിര്‍ത്തിയതാണ് ഈ episode is very interesting
Fabulous episode. They all are living not acting
Rocking expression both.
Ediyappam, nd curryum kandittu kothi vannu... Nale njhan undaakum, marannu kidakkuvaarunnu... Sooper abhinayam... Anjhoos nd lilly nd all are aliyans. am aliyans fan. my name is lilly jose. ✌
Undaaki kazhicho???
Tv യിൽ ഏതു ചാനലിൽ ആണ് ഉണ്ടാകാറ് ഏതു സമയത്തു 🥹😢 യൂട്യൂബിൽ മാത്രമാണ് കാണാറ് 🥲
Super Episode. 👌
Wariety epicodee🤩 തങ്കം കുട്ടികളോട് പറഞ്ഞു കൊടുക്കുമ്പോൾ drshyathile mohnalaline orma vannavar arokke?... 😍
ഇവര് ശെരിക്കും ജീവിക്കുവ. അടിപൊളി
കൊള്ളാം. നല്ല എപ്പിസോഡ്!
അവസാനം, തന്റെ പങ്ക് കിട്ടാതിരുന്നത് കൊണ്ട് കനകൻ ദേഷ്യപ്പെടും എന്നാണ് ഞാൻ കരുതിയത്.
അവസാനം കനകനോട് സത്യം പറയണമായിരുന്നു. കുട്ടികളുടെ സാമീപ്യത്തിൽ നുണ പറയുന്നതിന്റെ ദോഷത്തെപ്പറ്റി ഒരു എപ്പിസോഡ് കഴിഞ്ഞതേയുള്ളൂ. ഒരു നല്ല പാഠം കുട്ടികൾക്കായി കൊടുക്കാമായിരുന്നു.
നല്ല എപ്പിസോഡ് എല്ലാവരും ഒന്നിനൊന്നു മെച്ചം
Kidu episode 👍
Excellent content
Thangam Lilly super acting ❤️
Eeeshwaraaa innatha episode thagarthu👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
😂😂😂😂 chirichu marichu തങ്കംലില്ലി സൂപ്പർ
Last scene specially
ഈ എപ്പിസോഡ് പൊളിച്ചു
Adipoli episod ellavarum sooper
Naathoonmarude Oru Abhinayam Adipoli 😁
അഭിനയത്തിന്റെ അപാരത 💜
അടിപൊളി അഭിനയം തങ്കം ലില്ലി സൂപ്പർ
തങ്കത്തിൻ്റെ ദൃശ്യം മോഡൽ ചോദ്യം ചെയ്യൽ പ്രാക്ടീസ് ഒക്കെ കണ്ടപ്പോൾ ഒരു രണ്ടാം ഭാഗം പ്രതീക്ഷിച്ചു.
മുതിർന്നവർക്ക് കഴിക്കാൻ അറപ്പ് തോന്നുന്ന ഭക്ഷണം കളയാൻ മടി ആയിട്ട് കുട്ടികളെ തീറ്റിക്കുന്ന ശീലം ചിലർക്കുണ്ട്. അത് മോശം ആണ്. പിന്നെ തവി കറിയിൽ ഇടും മുൻപ് കഴുകണം.
Shari vrithimami..
നല്ല അമ്മ മാർക്ക് ആ ശീലം ഉണ്ടാകില്ല, എന്തെങ്കിലുമൊക്കെ കുറച്ചു കുറച്ചു കേടായത് ആണെങ്കിൽ പോലും അവർ കഴിക്കും കുട്ടികൾക്ക് കൊടുക്കില്ല.
Mmm
@@sijasubin7998 അതേ. കുട്ടികൾക്ക് ഏറ്റവും നല്ലതല്ലേ നമ്മൾ കൊടുക്കൂ.
@@alexdaniel8271 എന്തേ. പറഞ്ഞത് ഇഷ്ടായില്ലേ
അവസാനം ലില്ലി, തങ്കംപരസ്പരം നോട്ടം 🤣🤣🤣🤣😂😂😂
എന്റെ മഞ്ജുമ്മ 🤣🤣🤣🤣🤣 എന്നാ ഒരു എക്സ്പ്രശൻ ആണ് 😆😆😆
അമ്മ കഴിച്ചതിനുശേഷം മക്കൾ കൊടുക്കുകയുള്ളൂ അച്ഛൻ ആണെങ്കിൽപോലും ഈ അമ്മമാർ രണ്ടുപേരു കുട്ടികൾ കഴിക്കുന്നത് നോക്കി നിൽക്കുകയാണ് എന്തായിരിക്കും ആ കുടുംബത്തിൻറെ അവസ്ഥ അളിയൻ അഭിനന്ദനങ്ങൾ
Superb 👍
😂😂😂 super episode
അടിപൊളി, Supperb 👌👌👌😄😄💞💞💞💞❤️❤️❤️❤️❤️
Fridayum venam
Kure naalukalku sesham nalla episode...Lilly n thankam nice expressions
Aliyans Friday um venum 💝