'വിശദീകരണയോഗത്തിൽ ഒരു 200 ആളെ സംഘടിപ്പിച്ചിട്ടുണ്ട്, അത്രയല്ലേ എനിക്ക് പറ്റുള്ളു'

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 236

  • @Oliver-yj3xl
    @Oliver-yj3xl Месяц назад +124

    ഞാനും ഉണ്ടാവും സഖാവേ താങ്കളോടൊപ്പം... 201...

  • @pkkpukayoor8943
    @pkkpukayoor8943 Месяц назад +106

    രാജ്യ സ്നേഹികൾ അൻവറിനൊപ്പം. ചങ്കൂറ്റത്തോടെ മുന്നേറുക. ഏറനാടൻ ഇരട്ടച്ചങ്കാ ലക്ഷോപലക്ഷം ജനങ്ങൾ നിങ്ങളോടൊപ്പമുണ്ട്. അൻവർ വിജയത്തിലെത്തുക തന്നെ ചെയ്യും👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤

    • @shinodkp2312
      @shinodkp2312 Месяц назад

      എന്ന് അൻവർ അടിമ
      അൻവർ ഭൂമി കൈയേറിയപ്പോ ഒന്നു മിണ്ടാതിരുന്ന അടിമയാണ്

    • @RazickRashi
      @RazickRashi Месяц назад +1

      ലക്ഷോപലക്ഷം ജനങ്ങൾ അൻവറിനോടൊപ്പം ആയാഥാർത്ഥ്യം ആർക്കും നിഷേധിക്കാനാവില്ല.
      കേരളത്തിലെ 3.75 കോടി ജനങ്ങളും TV യിലൂടെ ആ പരിപാടി കാണും
      ❤❤❤❤ അൻവർ❤❤❤

    • @shinodkp2312
      @shinodkp2312 Месяц назад

      @@RazickRashi എന്ന് അൻവർ അൻവർ അടിമ☺☺☺☺☺

  • @greenvessel6518
    @greenvessel6518 Месяц назад +73

    അൻവർ MLA'ക്ക് ഒപ്പം ഞാനും. (നേരിട്ടെത്താൻ സാധിക്കില്ലെങ്കിലും)

  • @chipdu1832
    @chipdu1832 Месяц назад +172

    ചുമ്മാ പറയുന്നത് 200 എന്ന്.😅ആയിരങ്ങൾ അണിനിരക്കും 🔥🔥

    • @muhammedhaneesh5439
      @muhammedhaneesh5439 Месяц назад +9

      CPIM === RSS

    • @Oliver-yj3xl
      @Oliver-yj3xl Месяц назад

      @@chipdu1832 lal salam

    • @beat902
      @beat902 Месяц назад +4

      വൈകുന്നേരം കണ്ടോളൂ

    • @mohanlalmohan6291
      @mohanlalmohan6291 Месяц назад +2

      സത്യം

    • @akbarkp58
      @akbarkp58 Месяц назад +8

      ജനിച്ചിട്ട് ഇതുവരെയും പാർട്ടിക്ക് വോട്ട് ചെയ്തു ഇനി മാറി ചിന്തിക്കേണ്ടിയിരിക്കുന്നു

  • @basheerpoiloor7834
    @basheerpoiloor7834 Месяц назад +26

    താങ്കൾ ധൈര്യമായി പോരാടുക സഖാക്കൾ നിങ്ങളുടെ കൂടെയുണ്ട്

  • @rayiss-ayiss5053
    @rayiss-ayiss5053 Месяц назад +48

    ആൾ വേണം ..എന്നില്ല ...നിലപാട് അത് മദി .....ലാൽ സലാം pv 💪💪🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @mohsinalam-h5h
    @mohsinalam-h5h Месяц назад +77

    നിലംബൂരിലെ പാർട്ടി അൻവറിനൊപ്പം

    • @shinodkp2312
      @shinodkp2312 Месяц назад

      @@mohsinalam-h5h നിലംബൂരിലെ പാർട്ടി ജനങ്ങൾക്കൊപ്പം
      അൻവറിനൊപ്പമല്ല
      പിന്നെ നിന്നെ പോലെ പൊട്ടൻമാരും

  • @jamsheerkarat
    @jamsheerkarat Месяц назад +48

    തിരുവനന്തപുരത്തുനിന്നും എത്താൻ കഴിയാത്തതുകൊണ്ടാണ്മ.
    നസ്സുകൊണ്ട് അവിടെ ഉണ്ടാകും.
    അൻവർ 👍🏻👍🏻👍🏻🌹🌹

  • @skworld7422
    @skworld7422 Месяц назад +65

    ഞാൻ കണ്ണൂരാണുള്ളത് എനിക്ക് വരാൻ നല്ല ആഗ്രഹമുണ്ട് ഇന്ന് ഇവിടെ ഹർത്താലുമാണ് അൻവറിന് എന്റെ എല്ലാ പിന്തുണയും ഉണ്ട്

    • @mohammedsaheed1163
      @mohammedsaheed1163 Месяц назад

      എന്തിനാ ഹർത്താൽ?

    • @aseeb123aseeb5
      @aseeb123aseeb5 Месяц назад

      pushpan marichath kond

    • @mohammedsaheed1163
      @mohammedsaheed1163 Месяц назад +4

      @@aseeb123aseeb5 മരിച്ചതിനു ഹർത്താൽ ആക്കിയാൽ ആളുകൾ എങ്ങനെ അവിടെ എത്തും

    • @vs-hb1os
      @vs-hb1os Месяц назад

      നീ പന്നിയാണെന്ന് പറയാതെ വ്യക്തം ആയി.അല്ലെങ്കിൽ നീ നിഷേധിക്ക്...

    • @salimsk9284
      @salimsk9284 Месяц назад

      കലനോട് പ്രതിഷേധിച്ച ഹർത്താൽ​@@aseeb123aseeb5

  • @sulfikervilangodan8409
    @sulfikervilangodan8409 Месяц назад +51

    PV 👍👍💪💪💪🔥🔥🔥🔥

  • @MuhammadHaneefa-wh5cx
    @MuhammadHaneefa-wh5cx Месяц назад +20

    ഞാനും ഉണ്ടാകും❤❤❤

  • @spiceroute1824
    @spiceroute1824 Месяц назад +39

    ഞാന് മലപ്പുറത്ത് ആയിരുന്നെങ്കിൽ പങ്കെടുക്കുമായിരുന്നു....

  • @Shajakhan-s6i
    @Shajakhan-s6i Месяц назад +16

    ❤അൻവർക്ക❤
    ❤ സധൈര്യം ❤
    ❤ മുന്നോട്ട്... ❤
    ❤❤❤❤❤❤

  • @safeershasha2031
    @safeershasha2031 Месяц назад +27

    നിലമ്പൂരിലെ സാധാരക്കാരായ എല്ലാ സഖാക്കളും നിങ്ങളെ കൂടെ തന്നെ ഉണ്ടാകും

  • @hyderalipullisseri4555
    @hyderalipullisseri4555 Месяц назад +25

    പതിനായിരങ്ങൾ എത്തിച്ചേരും ❤🎉😂

  • @midhilajmsamad2948
    @midhilajmsamad2948 Месяц назад +12

    ഈ പരിപാടി എങ്ങനെ കലക്കാം എന്ന തീരുമാനത്തിലാണ് മുഖ്യനും പാർട്ടിയും..നമുക്ക് കാത്തിരുന്ന് കാണാം..അരിയാഹാരം കഴിക്കുന്ന പാർട്ടി അടിമകൾ അല്ലാത്തവർക്കൊക്കെയും കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്.. സത്യങ്ങൾ ഒന്നൊന്നായി പുറത്ത് വിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ മനുഷ്യനെ പോലീസ് സേനയെ വെച്ച് ഇന്ന് ഈ സമ്മേളന നഗരിയിൽ വെച്ച് തന്നെ വെടിവെച്ച് വീഴ്ത്താനും മടിക്കില്ല എന്ന കാര്യത്തിൽ സംശയമില്ല..

    • @shinodkp2312
      @shinodkp2312 Месяц назад

      @@midhilajmsamad2948 എന്ന് കോൺഗ്രസിൽ നിന്ന് വാടകക്കെടുത്ത
      അൻവർ അടിമ

  • @rainbow-cc1us
    @rainbow-cc1us Месяц назад +3

    യോഗത്തിന്എത്തിപ്പെടാൻ കഴിയില്ല എങ്കിലും പിന്തുണയുമായി ഞാനും കൂടെ തന്നെയുണ്ട്

  • @abdulkareemparampat1628
    @abdulkareemparampat1628 Месяц назад +35

    ഏരിയ
    ലോക്കൽ
    ബ്രാഞ്ച്
    തലങ്ങളിൽ 200 ഓളം സെക്രെട്ടറി മാർ പങ്കെടുക്കും
    നിലമ്പൂർ ഇന്ന്
    100000 ആളുകൾക്ക്‌ സാകശ്യം വഹിക്കും

    • @shinodkp2312
      @shinodkp2312 Месяц назад

      @@abdulkareemparampat1628 എന്ന് കോൺഗ്രസ് അടിമ ഇപ്പോ അൻവറി നോടപ്പം

  • @abdullakuttym.k7096
    @abdullakuttym.k7096 Месяц назад +23

    കരുവന്നൂർ വിഷയം പറയുക.
    ലോൺ എടുത്ത് മുങ്ങിയ സകാക്കളെ മീഡിയ ക്ക് മുന്നിൽ തുറന്നു കാണിക്കുക 👆

  • @AlthafHusain-l1u
    @AlthafHusain-l1u Месяц назад +23

    നിലമ്പൂരിന്റെ ഒറ്റയാൻ സഖാവ് അൻവർ അഭിവാദ്യങ്ങൾ. ഒറ്റക്കല്ല ജനാലക്ഷങ്ങൾ പിന്നാലെ. ലാൽസലാം സഖാവ് അൻവർ

  • @AbdulsamadKP.SpreadLoveNottoHa
    @AbdulsamadKP.SpreadLoveNottoHa Месяц назад +29

    Support Democracy… Support Secularism…

  • @SajiMgi
    @SajiMgi Месяц назад +32

    200 എന്നത് അൻവർ ട്രോളിയതാ..😂

    • @ANRVision143
      @ANRVision143 Месяц назад +2

      Anwar ikka ara mon ❤❤muthanu

  • @fakurudeenC
    @fakurudeenC Месяц назад +22

    അൻവർ ഇക്കാൻറെ കൂടെ ഞാനുമുണ്ടാവും

  • @muhammedashiq8297
    @muhammedashiq8297 Месяц назад +1

    ഇത് മലപ്പുറം ആണ് ikka നമ്മൾ ഇത് കടൽ ആകും എടുത്ത് വെക്ക് കാണാം

  • @sajithkumarom6358
    @sajithkumarom6358 Месяц назад +20

    PV Anwar 💪

  • @AbdulRehman-x8b9z
    @AbdulRehman-x8b9z Месяц назад +15

    AN"WAAAR"
    😅💪👍

  • @abdullahcholkkal4739
    @abdullahcholkkal4739 Месяц назад +7

    പാർട്ടി നേതാക്കളുടെ കൽപന മാത്രം സ്വീകരിക്കുന്ന കുറച്ച് "ആലക്കഴുതകൾ " എല്ലാ പാർട്ടികൾക്കുമുണ്ടാകും എന്നാൽ കേരള പൊതുജനം കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന കാവൽക്കാരാണ് !
    മൂല്യങ്ങൾ ഉയർത്തി പിടിച്ച് മുന്നേറൂ !!
    ജനാതിപത്യത്തിനായ് വർഗ്ഗീയതക്കെതിരായി കേരള ജനത കൂടെയുണ്ടാവും!
    അത് അൻവറിനെ കണ്ടല്ല!
    മൂല്യത്തെ കണ്ടു മാത്രം !!
    ലാൽ സലാം!!!

  • @GafoorPp-lb6ro
    @GafoorPp-lb6ro Месяц назад +13

    അൻവർ ആരോ ആവട്ടെ
    അദ്ദേഹം പറഞ്ഞ കാര്യങ്ങൾക് മറുപടി പറയൂ

  • @tabualka5506
    @tabualka5506 Месяц назад +2

    എല്ലാരും ഇതിൽ പങ്കെടുക്കണം

  • @sidheeqaboobacker4463
    @sidheeqaboobacker4463 Месяц назад +16

    അൻവർ 🔥🔥✅✅

  • @ALI.PMTanur
    @ALI.PMTanur Месяц назад +1

    താനൂരിൽ നിന്നും കട്ട സപ്പോർട്ട്🤝💪

  • @Salim-zz5oq
    @Salim-zz5oq Месяц назад +10

    Anwar sr എനിക്കും വരണമെന്ന് വലിയ ആഗ്രഹം ഉണ്ട് പക്ഷെ ഞാൻ തിരുവനന്തപുരം അടുത്താണ് വീട് അതുകൊണ്ട് ഇത്രയും ദൂരം വരാനുള്ള പൈസ കയ്യിൽ ഇല്ല എൻ്റെ പൂർണ പിന്തുണ നേരുന്ന് ❤

  • @rasheedoorakam7514
    @rasheedoorakam7514 Месяц назад +5

    പിന്നറായിയുടെ ഏകധിപത്യ ഭരണത്തിൽ പാർട്ടിക്കാർക്ക് പോലും അമർഷമുണ്ട്

  • @alimuhammad9883
    @alimuhammad9883 Месяц назад +11

    ❤അൻവർ ക്ക

  • @Alonee6446
    @Alonee6446 Месяц назад +11

    Anver ❤

  • @MalatheefMalatheef
    @MalatheefMalatheef Месяц назад +6

    ഞാനും

  • @aneesanees99
    @aneesanees99 Месяц назад +17

    Sagavu pv ❤❤

  • @AmalJaseem
    @AmalJaseem Месяц назад +28

    200അല്ല 20000🔥🔥🔥

    • @NabachinabanNazar
      @NabachinabanNazar Месяц назад +1

      താങ്കൾ യഥാർത്ഥ നിലമ്പുർ കാരൻ ആണോ

    • @noorudheennooru6383
      @noorudheennooru6383 Месяц назад

      അതുക്കും മേലെ.. 🔥

    • @NabachinabanNazar
      @NabachinabanNazar Месяц назад

      @@noorudheennooru6383 നൂറുദ്ധീൻ താങ്കൾ നിലമ്പുർ കാരൻ ആണോ

  • @Poppeye5
    @Poppeye5 Месяц назад +3

    ലക്ഷം ലക്ഷം പിന്നാലെ🔥🔥💪

  • @parissbound8535
    @parissbound8535 Месяц назад

    *വിദേശത്തു നിന്ന് മനസ്സ് കൊണ്ട് അൻവർ നൊപ്പം❤*

  • @rijasrijas4601
    @rijasrijas4601 Месяц назад +22

    10000യിരം ആളുകൾ ഒഴുകി എത്തും

  • @realtalks812
    @realtalks812 Месяц назад

    എല്ലാവരും ഈ പൊതു യോഗത്തിൽ പങ്കെടുക്കണം ❤❤

  • @abdulkhaderba1644
    @abdulkhaderba1644 Месяц назад +13

    Malapuram sultan

  • @AbdulVahidchelli
    @AbdulVahidchelli Месяц назад +7

    അനുവർകാന്റെ ഫോൺ നമ്പർ കിടുമോ പുതിയ പാർട്ടി തുടങ്ങിയാൽ മെമ്പർഷിപ്പ് എടുക്കാൻ ആണ്

  • @salmabikt7350
    @salmabikt7350 Месяц назад +1

    200 പേർ എന്റെ സുഹൃത്ത് വലയങ്ങളിൽ തന്നെ പോവാൻ റെഡിയായിരിക്കുന്നുണ്ട് ഇനി മറ്റുള്ളവർ എത്ര ഒരു ലക്ഷം പേരുണ്ടാവുമെന്നാണ് ഞാൻ പറയുന്നത്

  • @SajiKumar-j1f
    @SajiKumar-j1f Месяц назад +2

    പതിനായിരങ്ങൾ അണിനിരത്തുക പിണറായിക്കെതിരെ💙💪 അൻവറിനോടൊപ്പം

  • @shameerali5043
    @shameerali5043 Месяц назад +13

    200? Janasagram undakum..❤

  • @abdulrahmanrahman7844
    @abdulrahmanrahman7844 Месяц назад

    ജനങ്ങൾ ഉണ്ട് അൻവർ നിങ്ങൾക്കൊപ്പം

  • @kumarvarod8004
    @kumarvarod8004 Месяц назад +1

    200 അല്ല, 200000 പേര് എന്തായാലും ഉണ്ടാവും 👌👌👌👌❤️

  • @Gameover-e4o
    @Gameover-e4o Месяц назад +1

    സാധാരണക്കാർ എല്ലാവരും അനുവദിനോടൊപ്പം
    അൻവർ❤

  • @ak18101
    @ak18101 Месяц назад +1

    നിലമ്പുരിലെ സഖാക്കളേ
    സത്യത്തോടൊപ്പം നിൽക്കുക

  • @anase2038
    @anase2038 Месяц назад

    അവിടെ എത്താൻ സാധിക്കില്ല എങ്കിലും അഭിവാദ്യങ്ങൾ pv🔥🔥🔥🤩👌

  • @muneerqasmi2903
    @muneerqasmi2903 Месяц назад

    Full support 💪💪💪

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp Месяц назад +4

    Support. P. V. ❤❤❤❤

  • @iqbalnm6829
    @iqbalnm6829 Месяц назад

    അൻവർക്ക അനീതിക്കെതിരെ പോരാടുന്ന വ്യക്തി ❤❤ ഒപ്പമുണ്ട്

  • @MeeranPk
    @MeeranPk Месяц назад +3

    💪💪

  • @faisalfasiludeen5530
    @faisalfasiludeen5530 Месяц назад +2

    പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട്

  • @shanfayis4470
    @shanfayis4470 Месяц назад +1

    പതിനായിരങ്ങൾ എത്തും 🔥

  • @Talksofyouth
    @Talksofyouth Месяц назад

    ജയ് അൻവർ സാർ 👍🏼👍🏼👍🏼✌🏼

  • @abdulgafoorkp7813
    @abdulgafoorkp7813 Месяц назад

    പങ്കെടുക്കരുത് എന്ന് പറയാൻ ഇവിടെ രാജഭരണമല്ല
    അടിമകൾ യോഗം കലക്കാൻ വരും. അതിനാണ് സാധ്യത. സ്റ്റിക്കർ വണ്ടികൾ ഉണ്ടാവും.ماشاء الله '

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Месяц назад +7

    നിലമ്പൂർ ഇന്ന് ബ്ലോക്ക്‌ ആവും

  • @raheemrahi115
    @raheemrahi115 Месяц назад +7

    Pv❤

  • @Aboobacker-ir4ne
    @Aboobacker-ir4ne Месяц назад

    ടിവി അൻവർ എംഎൽഎ യുടെ ജപ്പാനും കൂടി വെള്ള പ്രസ്താവന കണ്ടപ്പോൾ അദ്ദേഹം ഒരു പൊട്ടനാണ് എന്നാണ് ഞാൻ കരുതിയിരുന്നത്
    എന്നാൽ ഇദ്ദേഹം കാഴ്ചപ്പാടും അറിവും ജനാധിപത്യ ബോധവും ഉള്ള നല്ല തന്റെയായ രാഷ്ട്രീയ നേതാവാണെന്ന് അദ്ദേഹത്തിന്റെ ഓരോ സംസാരവും പത്രസമ്മേളനവും തെളിയിക്കുന്നു
    ഒരേസമയം വേട്ടക്കാരനോടൊപ്പം ഇരയോടൊപ്പം നിന്ന് മുതലെടുപ്പ് രാഷ്ട്രീയം കളിക്കുന്ന സിപിഎമ്മിന്റെ കപട മതേതര മുഖം വലിച്ചുകീറിയ അൻവറിന് അഭിനന്ദനങ്ങൾ

  • @jaleyya6172
    @jaleyya6172 Месяц назад

    നേരിട്ട് എത്താൻ കഴിയില്ല എല്ലാവിതആശംസകൾ നേരുന്നു

  • @razeenriya6905
    @razeenriya6905 Месяц назад

    എനിക്കും വരണമെന്നുണ്ട് പെട്ടന്നായത് കൊണ്ട് വരാൻപെറ്റ് ല്ല എന്നാലും എന്റ മനസ്കൊണ്ട് കൂടെയുണ്ട്

  • @AbdulAli-ig6ln
    @AbdulAli-ig6ln Месяц назад

    പാർട്ടി ജനങ്ങൾക്ക് വേണ്ടിയാവണം നേതാക്കൾക്ക് വേണ്ടി ആവരുത്

  • @muhammedshafi4987
    @muhammedshafi4987 Месяц назад +7

    Anwarkkkkkka❤💪💪

  • @Ticktok_Trends
    @Ticktok_Trends Месяц назад +3

    ❤❤❤

  • @ABDvahid
    @ABDvahid Месяц назад +17

    Njnum ente familyum und pv koppam

  • @mansoorali-sc6he
    @mansoorali-sc6he Месяц назад +3

    ലാൽ സലാം സാഗാവേ

  • @AbdulSalam-gh1bk
    @AbdulSalam-gh1bk Месяц назад

    അൻവർ 👍👍❤

  • @ashrafjafarprml8957
    @ashrafjafarprml8957 Месяц назад

    അഭിവാദ്യങ്ങൾ 👏👏👏

  • @muhammedhaneesh5439
    @muhammedhaneesh5439 Месяц назад +8

    CPIM = RSS

    • @aabieappayoutube
      @aabieappayoutube Месяц назад +2

      പിണറായി വന്നശേഷം മാത്രമാണ് സഹോദരാ അതിൽ ഞങ്ങൾ എല്ലാവർക്കും അമർഷം ഉണ്ട്
      ക്ഷമിക്കുക ഇതോടുകൂടി ഞങ്ങൾ. അതിന് തടയിടും 💪🏻 { സിപിഎം അനുഭാവി }

  • @shamsutravelvlogchengara7067
    @shamsutravelvlogchengara7067 Месяц назад

    പൂർണ പിന്തുണ ഉണ്ട് ✅❤️

  • @alicec8084
    @alicec8084 Месяц назад

    ഞാനും ഉണ്ടാവും💪👍

  • @AbdulAli-ig6ln
    @AbdulAli-ig6ln Месяц назад

    അൻവർ 👍👍👍👍👍

  • @cppkd
    @cppkd Месяц назад

    കേരളത്തിൽ കേരളത്തിൻറെ ഉന്നതിക്ക് ഉതകുന്ന യുവാക്കളുടെ ഒരു കൂട്ടായ്മ അനിവാര്യമാണ്
    വിദേശത്ത് ആശ്രയിക്കുന്ന ഒരു നിലപാട് മാറാൻ യുവജനത ഒന്നിക്കണം

  • @shanavasvenchempu4325
    @shanavasvenchempu4325 Месяц назад +7

    1000. L

  • @mksaleem3282
    @mksaleem3282 Месяц назад

    ❤❤❤ Pv അൻവർ

  • @shuhaib6956
    @shuhaib6956 Месяц назад

    ലോൺ അടക്കാൻ ബുദ്ധിമുട്ട് ഉള്ളവരും emi തെറ്റി കിടക്കുന്നവർ പങ്കടുക്കില്ല

  • @farismon2109
    @farismon2109 Месяц назад +6

    Party നോക്കാതെ എല്ലാവരും പങ്കെടുക്കുക

  • @sudheerpmuriyil7868
    @sudheerpmuriyil7868 Месяц назад +10

    Laksham aalugal undaavum

  • @Gameover-e4o
    @Gameover-e4o Месяц назад

    അൻവർ ❤❤❤❤

  • @jamalkp3361
    @jamalkp3361 Месяц назад +1

    പാർട്ടി അടിമകൾ അല്ലാത്ത മുഴുവൻ സഖാക്കളും ഉണ്ടാകും

  • @salimmundackal2080
    @salimmundackal2080 Месяц назад +1

    100000 alugal undavum❤❤❤

  • @farhanmalayil3304
    @farhanmalayil3304 Месяц назад +3

    ആയിരങ്ങൾ ഉണ്ടാകും

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 Месяц назад

    ഞാനും എന്റെ കുടുംബവും സിപിഎം നു വോട്ട് ചെയ്യുന്നവർ ആണ് ഇനി ഇവർക്ക് വോട്ട് ചെയ്യില്ല തെമ്മാടിത്തരം ചെയുന്നതിനും ഇല്ലെ ഒരു അതിരു ഈ പാർലമെന്റ് ഇലക്ഷനിൽ വരെ ഞാൻ സിപിഎം ന്ന് ആണ് വോട്ട് ചെയ്തത് അതോർത്തു കേതിക്കുന്നു 😢😢

  • @nizamudeens5937
    @nizamudeens5937 Месяц назад +2

    ഇരട്ട ചങ്ക് ആർക്കാണെന് ഇപ്പോൾ മനസിലായോ

  • @theemperor1005
    @theemperor1005 Месяц назад +1

    200 എന്നത് ഒന്ന് ട്രോളിയതാ...ഇന്ന് കാണാം ജന സാഗരം

  • @afzalhussain1828
    @afzalhussain1828 Месяц назад

    സിപിഎം പാർട്ടിക്ക് നന്നാവാനുള്ള അവസരമാണ്... തെറ്റ് തിരുത്തട്ടെ

  • @m...5249
    @m...5249 Месяц назад +10

    യുവാക്കൾ. പൂർണ പിന്തുണ

  • @SilentHacker7
    @SilentHacker7 Месяц назад

    ലക്ഷകണക്കിന് ആളുകൾ വരുന്ന പൂരം കലക്കിയ പോലീസും പാർട്ടിക്കും ആണോ ഈ ഒരു യോഗം തകർക്കാൻ ബുദ്ധിമുട്ട്? അൻവർ നു ഒപ്പം

  • @rasheedlavanya1991
    @rasheedlavanya1991 Месяц назад

    ജനസാഗരം ആയിരിക്കും

  • @sadhikvadakkengara3531
    @sadhikvadakkengara3531 Месяц назад

    അൻവർ❤

  • @cppkd
    @cppkd Месяц назад

    ഞാനുണ്ടാവും❤❤❤

  • @alirisal1771
    @alirisal1771 Месяц назад +5

    AAGRAHAM UND … MANASS KOND AIKYA DARDYAM. 💪🏻💪🏻💪🏻💪🏻💪🏻

  • @BukPro
    @BukPro Месяц назад +2

    @മീഡിയവൺ - മുസ്ലിം വികാരം വെറുതെ പെരുപ്പ്പിച്ച് കാണിച്ച് വിഷയങ്ങളെ തിരിച്ച് വിടരുത്.

  • @dreemhomechanele6056
    @dreemhomechanele6056 Месяц назад

    ഞാൻ ' 201😅😅❤❤ പി വി അൻവറിനൊപ്പം

  • @yousafk6898
    @yousafk6898 Месяц назад

    മരച്ചീനി എത്ര മുറിച്ചാലും എങ്ങെനെ മണ്ണിൽ വീണാലും മുലച്ചു വരും. Cpm. അങ്ങനെ തനെ. 🔥

  • @abdulkhaderba1644
    @abdulkhaderba1644 Месяц назад +8

    U are hearo