Special Curd Rice 😋♨️ || ഇന്നത്തെ ഊൺ വിഭവങ്ങൾ

Поделиться
HTML-код
  • Опубликовано: 27 мар 2024
  • For collaboration or business enquiries, please mail: swapnasfoodworld@gmail.com
    Follow in Instagram: / iamswapnaramesh
    My Lifestyle channel: / swapnaswonderland
    #swapnasfoodworld #SFW_Amma #easyrecipe #recipe #curdrice #lunch #lunchrecipe #lunchboxrecipe #naadanrecipe
    -------++++++---------
    DISCLAIMER: The video content in the channel “Swapna’s Food World” has been made available for informational and entertainment purposes only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Food World” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Food World” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Food World”. “Swapna’s Food World” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.

Комментарии • 56

  • @PrincyBiju-cx1lm
    @PrincyBiju-cx1lm 3 месяца назад +1

    Ammaum makalum super nigal anthinekilum pinnagarudo saudarya pinakkam agane undakathirikatte Super adipoly

  • @rohinivirgo
    @rohinivirgo 3 месяца назад +7

    Thayir saadam to beat the heat but chicken side dish negates the purpose !!
    For tadka instead of red chilies use mulagu kondattum...adds that dash of spiciness.

  • @shabinatm5334
    @shabinatm5334 3 месяца назад +16

    അച്ഛൻ, അമ്മ ❤️❤️ നാട്ടിൽ ഒറ്റയ്ക്ക് ആയാലും, മക്കളുടെ അടുത്തു ആയാലും സംതൃപ്തിയോടെ, സന്തോഷത്തോടെ ജീവിക്കുന്നു, Enjoy ചെയ്യുന്നു ഓരോ നിമിഷവും. ശരിക്കും മാതൃക ആക്കുവാൻ പറ്റുന്ന കുടുംബം 🥰🥰🥰🥰ഓരോ നിമിഷവും മക്കളോടൊത്തും, അച്ഛനും അമ്മയും നാട്ടിൽ ആയാലും ഇതുപോലെ ജീവിതം സന്തോഷപ്രദം ആകട്ടെ. അച്ഛനോടും അമ്മയോടും ഒരു കാര്യം പറഞ്ഞോട്ടെ, വീഡിയോ end ചെയുമ്പോൾ പെട്ടന്ന് നിർത്താതെ complete ആക്കിയതിനു ശേഷം നിർത്തുക ആണേൽ അതു കൂടുതൽ ഭംഗി ആകും 🥰🥰🥰🥰, ഇല്ലെങ്കിൽ ഒരു incomplete പോലെ feel ചെയ്യുന്നു. Its a small suggestion. നിറഞ്ഞ സ്നേഹം, സന്തോഷം 🥰🥰🥰🥰

  • @manjumanoj5880
    @manjumanoj5880 2 месяца назад +1

    ❤❤❤

  • @sreenidhig2892
    @sreenidhig2892 3 месяца назад +1

    Ammayude mathanga pachadiyum cheera currym try cheythu.. Super ayirunnu..😍

  • @vineethagopakumar3816
    @vineethagopakumar3816 Месяц назад +1

    😍😍❤️❤️

  • @jijisunny1843
    @jijisunny1843 3 месяца назад +1

    Super Amma mole🎉

  • @shailajavelayudhan8543
    @shailajavelayudhan8543 3 месяца назад +3

    Hi Swapu and Amma🎉🎉

  • @anakhasunilkumaranakha7779
    @anakhasunilkumaranakha7779 3 месяца назад +1

    Basmati rice kondu thairu sadam undakan patto

  • @sujathavijayan9002
    @sujathavijayan9002 3 месяца назад +1

    Aaaha... Adipoli thairu sadam... Potato upperi , chicken fry, pickle ellam koodi oru adipoli lunch...Prasanth corner le chats and sweets ellam koodi kothippichu...😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ranjiniravindran9702
    @ranjiniravindran9702 3 месяца назад +2

    അമ്മയും മോളും കുക്കു ചെയ്യുന്നത് കാണാൻ നല്ല രസമുണ്ട്. കിഴങ്ങു ഉപ്പേരി ഞാൻ ഉണ്ടാക്കാറുണ്ട് ഒരു പാട് ഇഷ്ടമാണ്.

  • @rachanasnair8271
    @rachanasnair8271 3 месяца назад +1

    Bakiundayifunnu,appozhekum vayi l vellam

  • @Priya34231
    @Priya34231 3 месяца назад +3

    സൂപ്പർ അമ്മയും മകളും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Priya34231
    @Priya34231 3 месяца назад +2

    തൈര് സാദം പൊട്ടറ്റോ ഫ്രൈ ചിക്കൻ ഫ്രൈ കടു മാങ്ങാ അച്ചാർ ഒരു വെറൈറ്റി ലഞ്ച് കോമ്പിനേഷൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @elsaabraham4361
    @elsaabraham4361 3 месяца назад +3

    Nice vlog..Happy to see enjoing with achan and amma❤❤❤❤

  • @sobhajayaram655
    @sobhajayaram655 3 месяца назад +1

    Keralathil athilum choodu🥰❤

  • @divyanair5560
    @divyanair5560 3 месяца назад +1

    Nic video beautiful swapna 🥰🥰🥰🥰🥰🥰

  • @user-hx1tc8jz7z
    @user-hx1tc8jz7z 3 месяца назад +1

    👍👌♥️

  • @sobhav390
    @sobhav390 3 месяца назад +1

    Very nice and beautiful video 👌 ❤😊

  • @sruthin5177
    @sruthin5177 3 месяца назад +1

    🎉🎉🎉

  • @babyradhakrishnan7945
    @babyradhakrishnan7945 3 месяца назад +1

    ഞങ്ങൾ പ്രശാന്ത് കോർണറിൻ്റെ അടുത്തു തന്നെ ഉള്ള ഫ്ലാറ്റിലാണ്. ഇടക്കൊക്കെ പോകാറുണ്ട്.😊

  • @dhanyar8388
    @dhanyar8388 3 месяца назад +1

    അമ്മയും സൊപ്പുവും❤ ചൂട് ചോറിൽ തൈര ഒഴിക്കരുത് എന്ന് പറയും എൻ്റെ അമ്മ.

  • @chandranvarier4329
    @chandranvarier4329 3 месяца назад +5

    തൈര് സാതം ok. ചൂടു കാലത്തിന് നല്ലത് തന്നെ. അതിന്റെ കൂടെ ചിക്കൻ വേണ്ടിയിരുന്നില്ല. അതു ചൂടല്ലേ

    • @swapnas_foodworld
      @swapnas_foodworld  3 месяца назад

      baaki vanathu cook cheythatah.. allenkil kedayi pokum

  • @sobhal3935
    @sobhal3935 3 месяца назад +2

    സ്വപ്നയുടെയും അമ്മയുടെയും ശബ്ദം ഒരേപോലെയാണ്.മിത്തുക്കുട്ടിക്കൂ പുതിയ സൈക്കിൾ ഒക്കെ കിട്ടിയില്ലേ.വിഡിയോ കണ്ടു.

  • @ShakeelaT-el9wm
    @ShakeelaT-el9wm 3 месяца назад +1

    😋 👌

  • @sheebak4011
    @sheebak4011 3 месяца назад +2

    ദഹി വട റെസിപ്പി കാണിക്കു ട്ടോ അമ്മ ❤.

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 3 месяца назад +1

    Amma swappu❤

  • @user-lz4qd6jq7i
    @user-lz4qd6jq7i 2 месяца назад

    Thayer saadham chicken 😢😢

  • @reshmamurali8993
    @reshmamurali8993 3 месяца назад +1

    തൈര് സാദം അടിപൊളി ❤❤

  • @sreekalasn3576
    @sreekalasn3576 3 месяца назад +1

    👌🙏

  • @sapnaragesh8966
    @sapnaragesh8966 3 месяца назад +1

    ❤❤

  • @user-cl4do7nt9u
    @user-cl4do7nt9u 3 месяца назад +1

    ❤❤❤❤

  • @jayalakshmy5041
    @jayalakshmy5041 2 месяца назад +1

    തൈര് സാദം നന്നായിട്ടുണ്ട്. സ്വപ്ന തൈരിന്റെ കൂടെ ചിക്കൻ കഴിക്കരുത്. വിരുധ ഭക്ഷണം ആണ്. പിന്നെ നാട്ടിൽ നിന്നു ചൂടിൽ നിന്നു വന്നിട്ട് മുബെയിലും ചൂടാണല്ലോ? ഇവിടെ ബാംഗ്ലൂരുo നല്ല ചൂടാണ്. വരുന്നുണ്ടോ ഗീതുവിന്റെ അടുത്ത് അച്ഛനും അമ്മയും❤😊

  • @rejulaprasad1142
    @rejulaprasad1142 3 месяца назад +1

    Ammayude blouse Swappunte aano?

  • @sreelekhasmarar7652
    @sreelekhasmarar7652 3 месяца назад +1

    ഹോ ഈ ചൂടത്ത് ഒന്നും കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞു കിടന്ന എന്നെ തൈര് സാദം കാണിച്ച് കൊതിപ്പിച്ചു

  • @user-cm8dr7vm1o
    @user-cm8dr7vm1o 3 месяца назад +1

    ഹായ്

  • @Outdoormallus
    @Outdoormallus 3 месяца назад +1

    Ithu kaanunna geethu Bombay poyapo pinne ammaku ellam Bombay le super😂😂asooya adikndavum😂😂😂

  • @aswaniratheesh1262
    @aswaniratheesh1262 3 месяца назад +1

    ❤❤❤

  • @geethasiju7006
    @geethasiju7006 3 месяца назад +1

    ❤❤