ഗാനങ്ങളെ തന്റേതായ ശൈലിയിൽ ഹൃദയംകൊണ്ട് പാടുന്ന ശ്രീഹരി....

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии •

  • @mohanancr9943
    @mohanancr9943 2 года назад +3

    ഈ കുഞ്ഞുമോനെ എല്ലാ വരും സപ്പോർട്ട് ചെയ്യണേ. ശ്രീഹരി നീ ദൈവത്തോട് അപേക്ഷിക്കുക. നന്നായി വരട്ടെ.

  • @rejaniponnus6696
    @rejaniponnus6696 2 года назад +4

    ശ്രീഹരി മോന് ആശംസകൾ ഒരുപാട് ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ... ❤️

  • @shenodpk4772
    @shenodpk4772 2 года назад +5

    സുഹൃത്തും സഹപാഠിയുമായ സുനിലിന്റെ മകൻ....
    അച്ഛനിൽ നിന്ന് തികച്ചും വ്യത്യസ്തമായ ശബ്ദം...
    അച്ഛൻറെ സ്വപ്നങ്ങളിലെ ഉയരം മകന് കീഴടക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
    🥰

  • @karalimanikandan2062
    @karalimanikandan2062 2 года назад +1

    ന്റെ ചേട്ടന്റെ മോനെ ന്റെ കുട്ടി ❤️❤️❤️സൂപ്പർ

  • @Ponnu-n3u
    @Ponnu-n3u 2 года назад +4

    Super monu 🥰🥰🥰സംഗീതത്തിന്റെ ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ

  • @viswanathantoco3156
    @viswanathantoco3156 2 года назад +2

    ചേച്ചിയെ (ഓറഞ്ചുകുട്ടി) പോലെ തന്നെ നല്ല ഫീൽ.... അതുപോലെ പ്രശസ്തിയും നേടാനാവട്ടെ ......

  • @sunilkumarmanju6923
    @sunilkumarmanju6923 2 года назад +3

    👌sreehari. Sweet voice 🥳

  • @minibaiju8182
    @minibaiju8182 2 года назад +2

    Njanghade suniyettante mon. Iniyum iniyum orupadu uyaranghalil ethan sarveswaran anugrahikatte ennu athmarthamayi prarthikunnu

  • @sunil-otp
    @sunil-otp 2 года назад +1

    ഞങ്ങളുടെ സുനിലേട്ടന്റെ ശ്രീഹരിക്കുട്ടൻ 😍♥️😘😘😘

  • @ranjithpalathera4993
    @ranjithpalathera4993 2 года назад +1

    Mone ...e ettante prarthana ennumundu koode ..thantethaya vyakthithuam undu monu ..

  • @Pathusfathi101
    @Pathusfathi101 2 года назад

    Ella season ll mm sreeharimaar 🤝🤝

  • @rajithachu4513
    @rajithachu4513 2 года назад +1

    സൂപ്പർ 🥰🥰🥰🥰

  • @thilakankv3385
    @thilakankv3385 2 года назад

    Fantastic🤘😝🤘 God's Blessings🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajipanoor4381
    @shajipanoor4381 2 года назад +1

    super sreehari 💕

  • @kalavathig9825
    @kalavathig9825 2 года назад

    Super sreehari

  • @karalimanikandan2062
    @karalimanikandan2062 2 года назад

    ❤️❤️❤️super

  • @shabeebrahman6088
    @shabeebrahman6088 2 года назад +2

    Super

    • @gangatk5154
      @gangatk5154 2 года назад

      എല്ലാ പ്രാർത്ഥനകളും.. മോനേ.. ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🌹🌹🌹

    • @sreelalsreedharan6232
      @sreelalsreedharan6232 2 года назад +1

      Super..monu

  • @lathikasuresh9018
    @lathikasuresh9018 2 года назад

    🙏🙏🙏

  • @davan3443
    @davan3443 2 года назад +1

    👌

  • @anupamaca6708
    @anupamaca6708 2 года назад +1

    Super