'അത്രയും ദ്രോഹിച്ചു..ചെയ്തത് ന്യായമാണോയെന്ന് ഉമ്മൻ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചു..'

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 118

  • @cliffyusuf
    @cliffyusuf День назад +26

    ഉമ്മൻ ചാണ്ടിക്കും, ചെന്നിത്തല ക്കും ഒരു സല്യൂട്ട് 🙏

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 21 час назад +20

    തന്നെ കാണാൻ രാഹുൽ വരാതിരുന്നാൽ തീർച്ചയായും രാഹുൽ പാലക്കാട് ജയിച്ചിരിക്കും ഞാനും ഒരു ഈഴവനാണ് തൻ്റെ തിരുമോന്ത കാണുന്ന ആരുംരക്ഷപെടില്ല

  • @georgemathew1611
    @georgemathew1611 День назад +33

    ഈ പുള്ളി ആരെ തോൽപ്പിക്കണം എന്ന് പറയുന്നു അവർ ജയിക്കും ഇതുവരെയുള്ള ചരിത്രം അങ്ങനെയാണ്

  • @sabeermpm6321
    @sabeermpm6321 День назад +15

    എപ്പോഴും ഭരിക്കുന്ന പാർട്ടിയോടൊപ്പം 😂😂😂 അല്ലെങ്കിൽ police വീട്ടിൽ നിരങ്ങും 😂😂😂

  • @sabeermpm6321
    @sabeermpm6321 День назад +24

    ഇവൻ പിന്തുണക്കുന്നവർ തോൽക്കും എന്ന് ഉറപ്പാ 😊

  • @Anil-fg6qh
    @Anil-fg6qh 20 часов назад +4

    താനാരുവാ വോട്ടെല്ലാം തൻ്റെ പോക്കറ്റിലാണോ ആർക്ക് ചെയ്യണം എന്ന് ജനം തീരുമാനിക്കും

  • @VEGETA__YT_573
    @VEGETA__YT_573 День назад +16

    Indian National Congress UDF 🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🔥🔥🔥🔥

  • @SathyanpkKallooor
    @SathyanpkKallooor День назад +28

    വെള്ളാപ്പള്ളി: നീ സൂപ്പർ വർഗ്ഗീയ വാദി'

    • @georgekuttychacko3412
      @georgekuttychacko3412 День назад

      പസ്ട്

    • @gunner0077
      @gunner0077 День назад

      Waqf താങ്ങി നടക്കുന്ന കോൺഗ്രസ് അടിമകൾക്ക് sndp വോട്ട് ഇല്ല.

    • @rahulr40
      @rahulr40 20 часов назад

      Oombikod

  • @hashifkbshashifkbs3734
    @hashifkbshashifkbs3734 20 часов назад +3

    താനാണല്ലോ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് 😂😂

  • @abubakarfaizy3918
    @abubakarfaizy3918 День назад +13

    നമ്മൾ ജയിക്കുന്ന വന്റെ കൂടെ ഉണ്ടാകും ഇല്ലേ നടേ,,,

    • @JamnasKodakadan
      @JamnasKodakadan День назад

      സരിൻ ജയിക്കും ഉറപ്പായി അല്ലെ.

    • @gunner0077
      @gunner0077 День назад

      Waqf താങ്ങി നടക്കുന്ന കോൺഗ്രസ് അടിമകൾക്ക് sndp വോട്ട് ഇല്ല.

    • @lijosamuel8501
      @lijosamuel8501 2 часа назад

      Dreams eppolum kanunna pulliya 😂.

  • @philipkd6037
    @philipkd6037 14 часов назад +2

    ങാ 😂വന്നല്ലോ ഓട്ടോറിക്ഷ എപ്പോഎങ്ങോട്ടുവെട്ടിക്കുമെന്ന്പറയാൻപറ്റില്ല ഓന്ത് 😂

  • @abdmastermedia6778
    @abdmastermedia6778 День назад +6

    അപ്പോൾ ബിജെപിയും ഇടതുപക്ഷവും ഒത്തുചേർന്ന് ചതിച്ചതാ ഉമ്മൻചാണ്ടിയെ ഉള്ളത് തുറന്നു പറഞ്ഞു ഇവർ എല്ലാവരും കൂടി ഒന്നിച്ചു നിന്ന് കള്ളക്കേസ് ഉണ്ടാക്കി പാവം ഉമ്മൻചാണ്ടിയെ തകർത്തു ആ മനുഷ്യൻ കേരളത്തിൽ ഭരിച്ചുകൊണ്ടിരുന്നപ്പോൾ കേരളത്തിന് ഒരു ആശ്വാസമായിരുന്നു
    ഒന്നുമില്ലെങ്കിലും ഉമ്മൻചാണ്ടി സാറിനെ നേരിട്ട് പോയി കാണാനുള്ള അവസരമുണ്ടായിരുന്നു നല്ലൊരു മനുഷ്യനായിരുന്നു

  • @nicewin
    @nicewin День назад +6

    കള്ളനെ പിന്നെ തലയിൽ വെച്ചുകൊണ്ട് നടക്കണോ 🤣🤣🤣

  • @amruthar498
    @amruthar498 12 часов назад +1

    പ്രി ഡിഗ്രി ബോർഡ് നിർത്തലാക്കിയപ്പോൾ കുറെ നിയമനം കാശു വാങ്ങി നടത്തിയല്ലോ ഇതിന് അംഗീകാരം നൽകിയത് ഉമ്മൻ ചാണ്ടിയല്ലേ

  • @97456066
    @97456066 13 часов назад +1

    വയ്യ തീരാറായി ഇനി എത്ര നാൾ എന്നാലും കോലിട്ട് കുത്തികൊണ്ട് ഇരിക്കണം 😂😂

  • @sudhiparammal1142
    @sudhiparammal1142 3 часа назад

    ഞാൻ കട്ടു എന്ന് പറഞ്ഞാല് ഞാനും എൻ്റെ സമുദായവും അവരെ ഞങൾ തോല്പിച്ചു എന്ന് പറയും😂😂😂

  • @ManojThomasChowalloor
    @ManojThomasChowalloor День назад +3

    വെള്ളാപ്പള്ളി പിന്തുണ കൊടുത്താൽ തോൽക്കും

  • @abuthahir3358
    @abuthahir3358 День назад +5

    രാഹുൽ ❤100 ഉറുപ്പ്

  • @GK-pe9jz
    @GK-pe9jz День назад +6

    ഭരണം മാറി രണ്ടു തിരഞ്ഞെടുപ്പു കഴിഞ്ഞ് 8 വർഷം കഴിഞ്ഞപ്പോൾ കോൺഗ്രസ്സിനേ കുറിച്ച്
    . കോപ്പു പറയുന്നു. മോദിയോടും BJPയോടും ചേർന്നു നിന്ന് അറസ്റ്റിൻ്റെ കാര്യം പറഞ്ഞാൽ ജനം താങ്കളുടെ കൂടെ നിൽക്കുമെന്നാണോ? ജനം മടുത്തിരിക്കുകയാണ് ഭരണത്തിൽ.😊😊😊

  • @MusicStoreLiya
    @MusicStoreLiya 22 часа назад +1

    Ummanchandi Kum chennithala Kum oru big salute ❤

  • @hashifkbshashifkbs3734
    @hashifkbshashifkbs3734 20 часов назад +1

    സമുദായത്തെ പറ്റിച്ചു കോടീശ്വരനായവൻ😂😂

  • @AnilKumar-mb3wy
    @AnilKumar-mb3wy 23 часа назад +2

    തൻ്റെ പ്രയാസം എങ്ങനാ സമുദായത്തിൻ്റെ പ്രയാസം ആകുന്നത്?

  • @cbfmonus
    @cbfmonus 22 часа назад +2

    കുള്ളനെ ഒരിക്കലും നമ്പരുത്

  • @rahulgirig.k108
    @rahulgirig.k108 День назад +3

    Smart boy rankholder 😂

  • @BaijuJose-s8l
    @BaijuJose-s8l 14 часов назад

    ഇയാൾ ത്രികോണം എന്ന് പറഞ്ഞ തൃശ്ശൂർ ബി.ജെ.പി വന്നും അതുപോലെ പാലക്കാടു ബി.ജെ.പി വരും. 😂

  • @sajithkumar1477
    @sajithkumar1477 2 часа назад

    സരിൻ ജയിക്കും എന്ന് പറഞ്ഞു 😎😎😎😎🙏🏻🙏🏻

  • @JileeshRaj
    @JileeshRaj День назад +4

    നീ അങ്ങ് പറഞ്ഞാൽ എല്ലാവരും പറയുന്നവർക്ക് വോട്ട് ചെയ്യുമല്ലോ... ഇവനെ ഒക്കെ എടുത്ത് വലുത് ആക്കുന്നത് മാധ്യമങ്ങൾ ആണ്... കോൺഗ്രസ്‌ ശക്തമായി തിരിച്ചും വിമർശിക്കണം... ഇങ്ങോട്ട് വിമർശിച്ചാൽ അങ്ങോട്ടും വിമർശിക്കണം.... ഇവനൊന്നും പറഞ്ഞാൽ ആളുകൾ വോട്ട് ചെയ്യുന്ന കാലം ഒക്കെ പോയി...

  • @sajithkumar1477
    @sajithkumar1477 2 часа назад

    ശരിക്കും con:തോറ്റത്... വെള്ളാപ്പള്ളി കാരണം ആണ് 😎...
    ഷോ ഇല്ലേ ഇപ്പോൾ... 140 കിട്ടിയേനെ

  • @sharadms3318
    @sharadms3318 День назад +1

    സി.പി.എം നേയും ബി.ജെ.പി യേയും കണ്ടു അല്ലേ ?😅

  • @sureshbabu-yl6ve
    @sureshbabu-yl6ve День назад +2

    വളേ വളേ 😄

  • @Dineshthalathil
    @Dineshthalathil День назад +1

    കഴിഞ്ഞ വോട്ടെടുപ്പ് സമയം കേട്ടത് ഒന്നും പോരെ

  • @PramodNanu-h1d
    @PramodNanu-h1d День назад +2

    ❤️❤️❤️❤️❤️❤️❤️🚩🚩

  • @nikhilmenoth7287
    @nikhilmenoth7287 23 часа назад

    He is our leader..

  • @AjithNikarthil
    @AjithNikarthil 5 часов назад

    ഭരണം മാറും എന്ന് കരുതിക്കോ.

  • @shijumonxavier
    @shijumonxavier 23 часа назад

    രാഹുൽ ❤

  • @abrahamvarughese7942
    @abrahamvarughese7942 2 часа назад

    VD S. Good politition

  • @rajasekhar1517
    @rajasekhar1517 22 часа назад

    Sarin തോറ്റു തുന്നം പാടും

  • @abdulrahooftp6299
    @abdulrahooftp6299 2 часа назад

    പക്ഷേ തോറ്റ് തൊപ്പിയിടും നീ പിന്തുണച്ചാൽ

  • @drisyamdrisyammoviehouse1227
    @drisyamdrisyammoviehouse1227 День назад

    Who is this?

  • @drisyamdrisyammoviehouse1227
    @drisyamdrisyammoviehouse1227 День назад

    ഉളുപ്പില്ലാത്ത നേതാക്കൾ 😂

  • @cbfmonus
    @cbfmonus 22 часа назад +1

    ബുലോക ഓന്ത്

  • @omprishprikash4256
    @omprishprikash4256 8 часов назад

    Pavangalude micro finance appanum monum thattiyeduth ezhavare pattichu ethano s n d p premam micro case pinarayiyum vellapalliyum compramise nadathi othukki eniyum ezhavare pattikamennu vichari kanda thirichadi undavum

  • @habeebrahman6500
    @habeebrahman6500 11 часов назад

    Thaan thettu cheidhaal
    Samudhayem enthu pizhachu?

  • @jamesvarkey9860
    @jamesvarkey9860 12 часов назад +1

    Engherum pc georgeum randinum vivaram illatha jathikal

  • @ashokanelayadath2235
    @ashokanelayadath2235 23 часа назад

    ഉലക്കയാണ്

  • @krishnadas-jv8kf
    @krishnadas-jv8kf 23 часа назад

    Alatthur alla chelakkara aanuu......

  • @ANSARALI-ki2op
    @ANSARALI-ki2op 8 часов назад

    VS Paranjathe Ormma illy Avasara Vaadi

  • @hareshmbmharieshmbm6825
    @hareshmbmharieshmbm6825 День назад +2

    ഓന്ത്

  • @manuabraham2135
    @manuabraham2135 День назад

    Iyyaleokke aaru vakavekkum.

  • @ptjohn9592
    @ptjohn9592 День назад

    😂😂😂😂😂

  • @IbrahimM.A-tr3xk
    @IbrahimM.A-tr3xk День назад

    Ayal potty eddheham paranjal potti 100%

  • @mathewcyr563
    @mathewcyr563 День назад

    വെള്ളാപ്പള്ളി ഈ പറഞ്ഞതിനോട് യോജിക്കുന്നു 👌🏻👌🏻. വ്യാജൻ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മൂന്നാം സ്ഥാനത്ത് ആകും എന്ന് ആർക്കാണ് അറിയാത്തത് 👍🏻👍🏻.

    • @abdulazeez5880
      @abdulazeez5880 22 часа назад

      വ്യാജ നിന്റെ അച്ഛൻ

    • @omprishprikash4256
      @omprishprikash4256 8 часов назад +1

      Ningalkengilum manasilayallo kashttom rahul jayikkum urappayum 🇮🇳🇮🇳🇮🇳🇮🇳🇮🇳🖐🖐🖐

  • @hamzavettan7584
    @hamzavettan7584 День назад +1

    Congress ❤❤❤❤❤❤❤

  • @geteducated9123
    @geteducated9123 5 часов назад

    വഖഫ് ❤❤❤

  • @Karthik12hg
    @Karthik12hg День назад +1

    Congress 🔥🔥🔥🔥

  • @sajithomas6613
    @sajithomas6613 День назад +2

    ഓന്തിന്റെ കാര്യത്തിൽ തീരുമാനമായി

  • @cbfmonus
    @cbfmonus 22 часа назад +1

    ഓന്ത്