Samsung Galaxy S23 detailed unboxing and initial impressions Malayalam

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 455

  • @PrathapGTech
    @PrathapGTech  Год назад +51

    Best Phone Under 30000 . 90fps Gaming phone for BGMIVideo link here:-
    ruclips.net/video/gfdpvq7pnjY/видео.html

  • @vpkareem
    @vpkareem Год назад +173

    എനിക്ക് ഇത്തരം compact phones ആണ് ഇഷ്ടം. ഏതായാലും s23 വാങ്ങാൻ തീരുമാനിച്ചു. Thanks for the review

    • @_pixelakku_
      @_pixelakku_ Год назад +3

      S23😍

    • @minoym2j588
      @minoym2j588 Год назад +1

      ബെറ്ററി ബേക്കപ്പ്, അതും കൂടി നോക്കിക്കോ??? 🤔🤔🤔

    • @RareDesknsd
      @RareDesknsd Год назад

      @@minoym2j588 3900 sd g2 4nm alle old type allalo.. 1 day heavy use

    • @sree_jithh
      @sree_jithh Год назад +1

      Njanum vangi. Bhayankara heating aanu. Enthenkilum solution undo

    • @AJSAL_
      @AJSAL_ Год назад

      @@sree_jithh how is performance, and camera

  • @LifeTone112114
    @LifeTone112114 Год назад +26

    👍👍👍adipoly അങ്ങ് തകർക്ക് ... ❤️adipoly അവതരണം വാക്കുകളെ നല്ല മനോഹരമായി അടുക്കി പട പട ഒഴുകി വരുന്നു ❤️super

  • @mujeebrahiman3584
    @mujeebrahiman3584 Год назад +5

    എനിക്ക് ഇഷ്ട്ടപെട്ടു നിങ്ങൾക്ക് ഇഷ്ട്ടപെട്ടോ എന്നുള്ളത് ഇടക്ക് ഇടക്ക് പറയുന്നത് ഒരു ഇഷ്ടക്കേടായതു ഒഴിച്ച് ബാക്കിയെല്ലാം ഇഷ്ട്ട പെട്ടു 👍🏻😍

  • @Vineeth_Ashok
    @Vineeth_Ashok Год назад +47

    Samsung ന് പ്രകൃതിയിയോട് ഉള്ള ആ കരുതല്‍.... അത് ഇനിയും വർദ്ധിപ്പിക്കണം...
    ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന അതേ materials ഒക്കെ വെച്ച്.. ചാര്‍ജ്ജ്ര്‍ കൂടി അവർ പുറത്ത്‌ ഇറക്കി ഫോണിന്റെ കൂടെ കൊടുത്താൽ...
    Double Mass... 💪 🔥 💥 👌 ❤️‍🔥

    • @PrathapGTech
      @PrathapGTech  Год назад +5

      😂

    • @JoyalAntony
      @JoyalAntony Год назад +1

      അത് സ്വപ്നങ്ങളിൽ മാത്രം 🤣

    • @renilapaul526
      @renilapaul526 Год назад

      @@PrathapGTech chargerinu ini ethra roopa kodukkanam?

  • @AnoobGanesh
    @AnoobGanesh 7 месяцев назад +6

    Njan use cheyyunnund 👍👍👍poli saanam

  • @msd8196
    @msd8196 Год назад +9

    ഞാൻ വാങ്ങി രണ്ട് ആഴ്ച ആയി. Battery കപ്പാസിറ്റി കുറച്ചു കൂടെ ആകാമായിരുന്നു
    ബാക്കി എല്ലാം സൂപ്പർ

    • @amaldev38
      @amaldev38 Год назад

      എത്ര hour കിട്ടുന്നുണ്ട് battery backup

    • @amalreji722
      @amalreji722 Год назад

      Ethra hour kittunund ? Heavy use aanel?

    • @Techstark-h1e
      @Techstark-h1e 11 месяцев назад

      ​@@amaldev38normal use anel 1 day full kittum. Pekshe heavy anel full kittila.

    • @unaysnp3120
      @unaysnp3120 11 месяцев назад +1

      Phone heating undo bro

    • @Techstark-h1e
      @Techstark-h1e 11 месяцев назад +1

      @@unaysnp3120 njn nerathe use cheytha redmi vech nokkumbol nalla vethyasam ond.normal use heat akathilla.pekshe kooduthal ayit use cheythal cheriyoru heat verum.ath petten thanukukem cheyunond

  • @muhammedsuhailamariyil8146
    @muhammedsuhailamariyil8146 Год назад +5

    Hello പ്രതാപ് ഏട്ട, ഞാൻ ദുബൈ ആണ് work ചെയ്യുന്നത്, ഇവിടെ s23+&S22 ultra ഒരേ പ്രൈസ് ആണ്. ഏകദേശം 65,000 രൂപ ആണ് രണ്ടു ഫോണിൻ്റെയും 512gb modelnu വരുന്നത്. ഈ വിലക്ക് ഇപ്പൊൾ ഇതിൽ ഏതു വാങ്ങുന്നതാണ് നല്ലത്, pls reply.

  • @ajaym9868
    @ajaym9868 Год назад +70

    സെറ്റ് സാനം 🔥❤വിലകുറയട്ടെ എടുക്കണം ❤

    • @hadiyadiya3089
      @hadiyadiya3089 Год назад +1

      6000 വില കുറച്ചു തെരും

    • @mohamedniaz5445
      @mohamedniaz5445 4 месяца назад

      ഇപ്പോൾ കുറഞ്ഞിട്ടുണ്ട്

    • @spideyhh
      @spideyhh 3 месяца назад

      ​@mohamednia50k😂z5445

    • @rajil5314
      @rajil5314 25 дней назад +1

      കുറഞ്ഞു

    • @naseelnaseel2381
      @naseelnaseel2381 13 дней назад

      😂​@@rajil5314

  • @samad9905
    @samad9905 Год назад +2

    ഞാനും ആഗ്രഹിക്കുന്ന സാദനം ആപ്പിൾ ഫോണിന്റെ വലിപ്പം എന്നാൽ ആൻഡ്രോയിഡ് ഫോണ്. പൊളി ലുക്ക്....എല്ലാം കൊണ്ടും ok

  • @Meghamalhar
    @Meghamalhar Год назад

    Bro.... Best Android UI video cheyyamo... Oxygen os pazhaya level l ano ippozhum? Athupole... Iq 11,oneplus 11, s23+, moto edge 30 ultra, pixel 7 pro ithokke comparison otta video ayitt cheyyamo...

  • @ahammedkabeer3514
    @ahammedkabeer3514 Год назад +6

    ഇഷ്ടപ്പെട്ടു നല്ല phone.. This video watching on my samsung A73 5g😍🥰✌️

  • @rajeshsoman5952
    @rajeshsoman5952 Год назад +301

    ഫോൺ ishttapettu. പക്ഷേ ഇതിന്റെ വില yenikk ഇഷ്ടപ്പെട്ടില്ല. Athukond വേണ്ട. Good by

  • @balan384
    @balan384 Год назад +33

    Using S22. Very nice in performance, look and handy to use.

    • @akhilakku1815
      @akhilakku1815 Год назад +4

      Battery life 1 day full kittumo? (Social media maatram use cheyyumbol)

    • @outspoken..
      @outspoken.. Год назад +3

      Battery backup engane unde

    • @alahzaar2669
      @alahzaar2669 Год назад +2

      @@outspoken.. full chargil 3day veno on aayi irikkum eppozhum using aanrngil 6hours use cheyyaam. Athil kooduthal venamenkil go for oppo mi etc 😂😂

    • @outspoken..
      @outspoken.. Год назад

      @@alahzaar2669 🥲

    • @SayoojGarrix
      @SayoojGarrix Год назад +1

      @Akhil Akku nope. S22 vanilla have bad battery life. Get S23 vanilla instead

  • @kskraj
    @kskraj Год назад +20

    Hi Pratap , we should discuss about the cons as well , this phone don't have SD card slot and no ois for front camera and also 3.5mm jack . At this price range i would say that this con is a big issue .
    Performance test rating .
    AnTuTu: 1231075 (v9)
    GeekBench: 4950 (v5.1)
    GFXBench: 110fps (ES 3.1 onscreen)

    • @SayoojGarrix
      @SayoojGarrix Год назад +26

      Bro expecting sd card slot and headphone jack in 2023 😂😂

    • @blachi6265
      @blachi6265 Год назад +8

      can't say it as a con,since almost all phones at this price don't offer those

    • @kskraj
      @kskraj Год назад

      @@SayoojGarrix i do as am not a wireless earphone user and must say 128gb very less storage for some users

    • @fasalulabidvk2594
      @fasalulabidvk2594 Год назад

      At this price range, ithonnum undavilla. Athokke ippo budget phones il alle ullo. Ith high end phone anu. 128 GB oru issue anenkil you can go for higher varient 256, 512 Gb.

    • @exeee7580
      @exeee7580 Год назад +3

      which phone comes with front camera ois💀

  • @amalkichu4796
    @amalkichu4796 2 месяца назад +1

    Storege എങ്ങനെയാ നോക്കി വാങ്ങേണ്ടത്... High Storege ആണോ വാങ്ങിക്കേണ്ടത്

  • @vishnukkd2177
    @vishnukkd2177 Год назад +5

    Starting and midrange. Ee category lum 6.1 inch display size olla phones vannal nannayene

    • @8roshan8
      @8roshan8 Год назад

      Pixel 6a is a good option, after exchange and offers around 20k kittum.

  • @bilal8176
    @bilal8176 Год назад +6

    S23 or S22 ultra which one is better Bro?

  • @amalvinayan5086
    @amalvinayan5086 Год назад +1

    S23 base modelum Vs iphone 15 base modelinta oru comparison video cheyoo ithu vare aarum cheythatilla malayalam tech channelukalill 😊

  • @MM-vw9el
    @MM-vw9el Год назад

    ഗൾഫിൽ എല്ലാ ഫോണിനും 25000 രൂപയോളം വിലക്കുറവുണ്ട്.1 ലക്ഷത്തിന്റെ ഫോൺ 65000-70000 ഇടയിൽ കിട്ടും. കുറച്ച് ഉപയോഗിച്ച് ഫോൺ വിൽക്കുന്നു. ഇതിന്റെ പകുതി പൈസ മതി

    • @rafeequer5902
      @rafeequer5902 9 месяцев назад

      എനിക്ക് വേണം ഉണ്ടോ

  • @nijaybenny
    @nijaybenny Год назад +5

    Used review venam .. battery backup kittundo ?

    • @nicesambliss
      @nicesambliss Год назад

      battery matram is a drawback .. one day.. moderate usage.. so for a flagship.. Poraa..

    • @8roshan8
      @8roshan8 Год назад

      Battery life nu vendi settings lu adjustments cheyyanam, like adaptive refresh rates and all. Angane enkil normal (not gaming) usage one day + kittum.

  • @binoy666
    @binoy666 23 дня назад

    വീഡിയോ ൽ കാണിക്കുന്ന ഫോൺ കളർ ഏതാണ്‌ ? ? Cream or Lavender?? Pls reply

  • @AjayanAjay-vg4kd
    @AjayanAjay-vg4kd 8 месяцев назад +1

    Enikum istapettu... Orannam eduthu troo

  • @vaishakhkp199
    @vaishakhkp199 Год назад +1

    Prathap bro
    Noise force smart watch review cheyyumo...

  • @sreevishnu6057
    @sreevishnu6057 8 месяцев назад +2

    ഉദാഹരണം ഞാൻ 😍😘❤️

  • @adarshps1298
    @adarshps1298 Год назад +10

    Kandu ishtappeettu eduthu✨️ poli saanam😮

    • @Positiveviber9025
      @Positiveviber9025 Год назад

      Price ethrayaayi

    • @adarshps1298
      @adarshps1298 Год назад

      @@Positiveviber9025 dubai nu edthu bro 2700dhs

    • @joeljoy215
      @joeljoy215 Год назад

      @@adarshps1298 dont know anything about tax bro..
      Ee sanam bahrain il price kuduthal aano..indiane vach nokumbo
      I know that in dhubai its cheap

    • @Disthi_Ahammed150
      @Disthi_Ahammed150 Год назад

      @@adarshps1298bro ithil etra watt charging adapter use cheyyuvan kazhiyum 45 watt aano ?

    • @ahmedali-xk4wc
      @ahmedali-xk4wc Год назад +1

      ഏതു ഫോൺ?.

  • @shyamjith007
    @shyamjith007 Год назад +1

    Rateil mattom varan chance undo.... Rply prathikshikkunnu...... Next week medikkum

  • @SayoojGarrix
    @SayoojGarrix Год назад +2

    Don't but 128GB variant
    Get 256GB variant
    128GB comes with UFS 3.1 while 256 comes with UFS4.0

  • @rasheedsaidh9471
    @rasheedsaidh9471 Месяц назад +1

    നല്ല ഫോൺ ഞാൻ മേടിച്ചു veri good 👍

    • @fayisfaz165
      @fayisfaz165 18 дней назад

      Bro charge cheyyimpol heat aunundo

    • @fayisfaz165
      @fayisfaz165 18 дней назад

      Camera edukkumpol heat akunundo?

  • @siddharthvijayan5414
    @siddharthvijayan5414 Год назад +3

    Battery 🔋 health problem varathirikkan aanu fast charging kurach samsung koduthathengil S23 ultraik 45watt fast charging kodukkunundallo athinu battery health problem ille😂😁😁🤣😀

  • @lizjoy4866
    @lizjoy4866 Год назад +1

    Most elegant phone from samsung

  • @shineav8162
    @shineav8162 Год назад +2

    Please compare iPhone 14 vanilla vs Samsung S23 vanilla

  • @fdk123
    @fdk123 Год назад +8

    Iphone 14 vs s23 comparison venam

  • @pradeepchandranvenkadachal8232
    @pradeepchandranvenkadachal8232 Год назад +1

    SAMSUNG GALAXY യുടെ 4 പുതിയ PHONE വാങ്ങി 4ഉം പെട്ടെന്ന് COMPLAINTS ആയി ഒന്ന് പൂർണമായും പ്രവർത്തനരഹിതമായി

    • @sainulharif7655
      @sainulharif7655 Год назад +1

      ഏത് സീരിയസ് ആണ് വാങ്ങിയത്
      M, f series ഏതേലും ആണോ

  • @akcodee
    @akcodee Год назад +1

    Mathikunnu ambalam alleh athu nte veedu avdeh aahnu😊✨️

  • @nikhilrajrj
    @nikhilrajrj Год назад +3

    Saadharankkaarkk paattiya compact phones onnum indiayil kittoole?

    • @8roshan8
      @8roshan8 Год назад

      Pixel 6a after offers and exhange around 20k kittum. 6.1" screen.

  • @The-zj5cc
    @The-zj5cc Год назад

    എല്ലാമുണ്ട്, in-built call recording option ഉണ്ടോ?

  • @i_mysterious_i
    @i_mysterious_i Год назад +2

    Options
    Iphone 14 Pro
    Iphone 13 Pro - 13
    Iphone 12 Pro - 12
    Iphone 11 Pro - 11
    Samsung S23
    Samsung S22
    Asus Zenfone 9
    Asus Zenfone 8
    Compact Phones 🫂♥️

  • @jeenageorge5332
    @jeenageorge5332 Год назад +1

    Sir.. ഒരു സംശയം. ഞാൻ ഉപയോഗിക്കുന്നത് oppo A15 ആണ്.32 gb and 2 gb ram സ്റ്റോറേജ് ഉള്ളൂ..അത്യാവശ്യം app കളെ install ചെയ്തിട്ടുള്ളൂ. പക്ഷേ വെറുതെ storage കുറഞ്ഞു കൊണ്ട് ഇരിക്കുന്നു.daily വേണ്ടാത്ത pics um videos documents എല്ലാം delete ചെയ്യുന്നുണ്ട്.എന്താണെന്ന് ഒന്നു പറഞ്ഞു തരാമോ..plz..

    • @suhaibsulaiman4034
      @suhaibsulaiman4034 Год назад

      Already inbuilt aaya kurach aappukal undakum
      Pakuthi storagum അവ കൊണ്ടുപോകും
      അത് കളയാൻ പറ്റുമോ എന്ന് നോക്കു

    • @jeenageorge5332
      @jeenageorge5332 Год назад

      @@suhaibsulaiman4034 നോക്കട്ടെ thankyou 🙏🥰

  • @akhilrajp3217
    @akhilrajp3217 Год назад +3

    5.5 okeye ipolum thalparyam..pakshe athoke namude budget nu vende 🥲

  • @Kuttireelsmallu1212
    @Kuttireelsmallu1212 Год назад

    Iphone 12 pro in 2023 എന്ന് ഒരു വീഡിയോ ചെയ്യാമോ പ്രതാപ് ഏട്ടാ

  • @kurienjoseph5779
    @kurienjoseph5779 10 месяцев назад

    Pls review s23 + in detailed, underrated phone aanu .

  • @danisam4427
    @danisam4427 Год назад +2

    അവതരണം സൂപ്പർ 💥👍💥

  • @shiyasilyas1271
    @shiyasilyas1271 Год назад +1

    iPhone 14 and s23 detailed comparison review idumo

  • @smsm4206
    @smsm4206 Год назад +1

    iPhone 13 mini 512 gp 55k edukavo pls reply 🔥

  • @naisask2501
    @naisask2501 Год назад +1

    Presentation kollam pakshe samsung paranj cheyyippicha polund 😅😅 only pros no cons.

  • @ALEXALEX-st8mg
    @ALEXALEX-st8mg Год назад +2

    Iam watching s23plus🥰
    Prathap chetta wireless charging and reverse charging onnu parayavo eathu phoneil ninnu venelum reverse charging akuvoo plz reply

  • @fdk123
    @fdk123 Год назад +4

    Super phone. Easy for handling. Good camera.. but battery matram aan prblm

  • @jayeshp8900
    @jayeshp8900 Год назад +4

    പോളിച്ച് പക്ഷേ ഒരു 15000 താഴേ വേണ്ടീരുന്ന്

  • @nithinthevagabond-inindiai634
    @nithinthevagabond-inindiai634 Год назад +1

    Is this phone worth for 75k. Or is it better to buy iPhone 13? Please respond

  • @rejeeshvk7773
    @rejeeshvk7773 Год назад

    Njan ipol useunnath OnePlus 9r anu...ithu maret camara led display ithoke nallath ulla rs 30000 thazhe ulla nalla oru phone suggest cheyyamo..

  • @iqbutrithalakoppath7524
    @iqbutrithalakoppath7524 Год назад

    14 pro കമ്പയർ ചെയ്യുമ്പോൾ എങ്ങനെയാണ്14 pro ആണോ 23 ആണോ ബെറ്റർ....

  • @sajinpv9392
    @sajinpv9392 Год назад +1

    S23+ video cheyyuo?....

  • @shibinasa1258
    @shibinasa1258 Год назад +1

    🇸🇦🇸🇦🤚🤚,, മാസ മാസ അപ്ഡേറ്റ് തരാൻ സാംസങ് അനുഭവം a52s5g, പക്കാ ഫോൺ എടുത്തിട്ട് 1 വർഷം ലാസ്റ്റ് അപ്ഡേറ്റ് ഫെബ്രുവരി കിട്ടി

  • @dasamoolamdamu
    @dasamoolamdamu Год назад +1

    S23 ULTRA S23 CAMERA COMPARISON CHEYYO?

  • @vyshnavv5523
    @vyshnavv5523 Год назад +3

    S23 ബെസ്സൽ size കൂടും പറഞ്ഞിരുന്നു but അതിനെ പറ്റി പറഞ്ഞില്ല

    • @chisthikuruvattoor2736
      @chisthikuruvattoor2736 Год назад

      അത് വീഡിയോയിൽ കണ്ടിട്ട് കൂടിയിട്ടില്ല എന്നാ മനസ്സിലാകുന്നത്

    • @vyshnavv5523
      @vyshnavv5523 Год назад

      But leak videoil ഉള്ള പോലെ ആണോ ന്തൊക്കെ മാറ്റം ണ്ട് പറയാം

  • @PaattaVandi
    @PaattaVandi 5 месяцев назад

    Prathap Etta ith 2024 edukkan patumo onnu parayane

  • @abhirams.p3211
    @abhirams.p3211 Год назад +1

    Bro under 30k compact phonesinte list idamo

  • @warriyomortal2060
    @warriyomortal2060 Год назад +3

    Enikk s22 de camera design anu istam😘 ith kanumbo 15k de galaxy a14 pole thonnunnu

    • @dr_tk
      @dr_tk Год назад

      Samsung ini erangunna ellaa phonesum camera module same aakkum ennaanu kettath

    • @warriyomortal2060
      @warriyomortal2060 Год назад

      @@dr_tk haa best🙂
      Pinne Njn samsung phone medikkunilathath kond kuzhappam illa😇

  • @rms366
    @rms366 Год назад +4

    S21fe ഇപ്പോൾ ഓൺലൈൻ പ്രൈസ് 35 ഉള്ളു 😇എടുക്കുന്നവർ ഉണ്ടോ 🤩

    • @muhammedzayan4399
      @muhammedzayan4399 Год назад

      @@AB-ts4lr eth features?? allenkilum 35k koduthaal ennumuthalaa flagship phone kittaan thudangiye? i bought s21 fe for 50k (offline). 35k koduthaal ithilum nalla phone vere kittanilla.

  • @jobfinding878
    @jobfinding878 Год назад

    Chetta oru budget compact phone onnu parayamo please s23 high price aanu please oru less price phone onnu parayamo

  • @althaffasal4763
    @althaffasal4763 Год назад +3

    S23+ review chaiyamo bro 🤩

  • @iqbalmv950
    @iqbalmv950 Год назад

    Sir I bought samsung 23 ultra, I have problem with Bluetooth connection with my huawei gt2 watch and my car android stereo...I'm worried, who can solve my issue?

  • @rizwanm.b697
    @rizwanm.b697 10 месяцев назад

    S23 yude haptic feedback engne und?

  • @safvancnbr3551
    @safvancnbr3551 Год назад

    Samsung wallet ne kurich oru video prateekshikunu

  • @freddypfrancis6658
    @freddypfrancis6658 Год назад +1

    Pwoli sannam 🔥🔥🔥

  • @JITHUVA
    @JITHUVA Год назад +2

    Prize കുറവുള്ള compact phone?

    • @naisask2501
      @naisask2501 Год назад

      Sorry Angane onnilla

    • @8roshan8
      @8roshan8 Год назад

      Pixel 6a! Around 20k after offers and exchange

  • @abhilashkg5
    @abhilashkg5 Год назад +1

    Is it dual sim active or dual sim standby?

  • @JVAnoop
    @JVAnoop Год назад

    Waiting for your review of one plus 11

  • @vishnumuraleedharan758
    @vishnumuraleedharan758 Год назад

    Enik polandil jolik pokan aanu driver anu eth phone aanu under 3000 oppo redmi samsung

  • @asharafponnus1917
    @asharafponnus1917 Год назад +1

    Iqoo neo 7 vs iqoo 9se video വേണം

  • @sivakumarpraju
    @sivakumarpraju Год назад +2

    Bro, S23 edukkano atho S22 Ultra edukkano? I'm in confusion

    • @achoosz
      @achoosz Год назад

      S23 55k kityal eduk

  • @srkpully
    @srkpully 11 месяцев назад +1

    Two days ago I purchase s23

  • @mohammedthoufeek861
    @mohammedthoufeek861 Год назад

    Iphone 13 or samsaung s23 പ്ലസ്
    Best Eathaanu?

  • @jayasankarm4756
    @jayasankarm4756 Год назад +1

    S23 plus il battery performance mode standard ano light ano use cheyyendath ?

  • @reshmabenny8980
    @reshmabenny8980 Год назад

    Which is better... iphone 14 or Samsung Galaxy S23

  • @joyalumpaadan9497
    @joyalumpaadan9497 Год назад

    Innu purchase cheyyan vicharikunnu lulu l ninnu kochi any suggestions?

  • @blindtechMalayalam
    @blindtechMalayalam Год назад

    ഈ ഫോണിൻറെ long time review ചെയ്യണം please

  • @shukkurSafari
    @shukkurSafari Год назад +5

    Samsung അവരുടെ വിലയിൽ അല്പം adjustable ആയിരുന്നു എങ്കിൽ എത്ര സൗകര്യം ആയിരുന്നേനെ

  • @PaattaVandi
    @PaattaVandi 5 месяцев назад

    Prathap Etta 2024il edukkan patumo

  • @startech6295
    @startech6295 Год назад +1

    Speaker mono aano

  • @anandsrkerala3160
    @anandsrkerala3160 Год назад +1

    23+ eduthu... Nice phone 😍

  • @SinanSinu-y1j
    @SinanSinu-y1j 10 месяцев назад

    Camera protector use akaan pattuvoo

  • @afsalsainudheen6589
    @afsalsainudheen6589 10 месяцев назад

    @PrathapGTech s23 iqoo11 comparison cheyyamooo

  • @ajm2465
    @ajm2465 Год назад

    Samsung s23 Vs OnePlus 11 cheyamo

  • @iamsudhi
    @iamsudhi Год назад

    I bought this phone . And phone is warming up in normal usage . Is it common ? Please reply prathap bro

    • @8roshan8
      @8roshan8 Год назад

      @sudheesh Not common! Using it since 2 weeks and no heating issues at all.

    • @iamsudhi
      @iamsudhi Год назад

      Phone is not heating, a slight warmness

    • @amaldev38
      @amaldev38 Год назад

      Battery backup ethra hour kittunund

    • @iamsudhi
      @iamsudhi Год назад

      @@amaldev38 4g il aanel oneday kittum . 5 g il aanel battery parakkum . So sookshich upayogichaa mathi

    • @amaldev38
      @amaldev38 Год назад

      @@iamsudhi എത്ര hour എടുക്കും full charge ആവാൻ

  • @fazalpachi3774
    @fazalpachi3774 Год назад +1

    6 ൽ താഴെ വരുന്ന ഫോണുകൾ ഒന്ന് പരിജയപ്പെടുത്തമോ

  • @PTTNZK
    @PTTNZK Год назад

    U will get 256gb below 60k from dubai

  • @HASEEBTHALAKKATTU
    @HASEEBTHALAKKATTU 2 месяца назад +1

    Iphone 13 mini s23 ethanu better?

    • @Asthra_op
      @Asthra_op Месяц назад

      Bro😂😂 iphone 13 mini is a failed one😂

  • @Satheesprs
    @Satheesprs Год назад

    Bro ippam s22 52k aanu, 2023 il 52k koduthu edukkan worth aano s22

  • @shijojacob9022
    @shijojacob9022 Год назад

    Chetta s23 plus review...

  • @americansanchaaribyaugustine
    @americansanchaaribyaugustine Год назад +2

    മ്മള് ultra22 ആണേ 😍😍

  • @sreeragpananghat1551
    @sreeragpananghat1551 Год назад

    S22 ulta still remains the king 👑 a king remains rich not in wealth but Samsung still remains the the king 👑 of displays

  • @subeshpalliyali9069
    @subeshpalliyali9069 Год назад

    Good quality best smartphone ❤

  • @rishadind6732
    @rishadind6732 10 месяцев назад

    S23 യിൽ esim സപ്പോർട്ട് ചെയ്യുമോ?

  • @PTG8005
    @PTG8005 11 месяцев назад

    App lock undo, illello? Ennavenda.

  • @satheeshsathi2105
    @satheeshsathi2105 Год назад

    കിടിലൻ ഫോൺ ആണ് എടുത്തു

  • @literarymatter2644
    @literarymatter2644 Год назад +3

    കണ്ടു ഇഷ്ടപ്പെട്ടു മേടിച്ചു ❣️

  • @kabeertk1117
    @kabeertk1117 2 месяца назад

    Heating pobloms ഉണ്ടോ. ഉപയോഗിച്ചവർ പറയൂ..

  • @JJTvMystery
    @JJTvMystery Год назад

    Athile oral njan😍 IPhone 14 pro and S23 🥴