ഈ വീഡിയോയുടെ കൂടെ ഞാനും യാത്രയിൽ ഉണ്ടായിരുന്നു,അത്രയും visualised വീഡിയോ ആണ് ഇത്,അതിൽ കണ്ട ഓരോ ഭാഗവും ഞാൻ അപ്പോ യാത്ര ചെയ്യുകയാണ് എന്ന feel ഉണ്ടായിരുന്നു,അത് പോലെ തന്നെ എൻ്റെ യാത്രയ്ക്ക് ഉള്ള affirmation 10 മടങ്ങ് വർധിച്ചു,ഇതിന് കാരണമായ എമിൽ ബ്രോ and ഇതിന് പിന്നിൽ പ്രവർത്തിച്ച ആളുകൾ നിങ്ങൾ എടുത്ത effort സമ്മതിക്കാതെ വയ്യ,thanks to all and keep going,God always with you,and I value you 💖
I think its quite wonderful to capture a travel blog like this. NO unwanted commentary. Short and crisp (Can imagine the work behind this video). Expecting more mesmerizing videos in this channel. All the best Emil.
എമിൽ ബ്രോ, നിങ്ങളുടെ ഈ dedication കണ്ടിട്ട് രൊമഞ്ചം വരുന്നു.....superb, high class video making.... ഞാൻ പരസ്യം പോലും skip ചെയ്തില്ല....thats for your dedication...... one day you will acheive heights in youtube history 💞💞💞💞💞💞💞💕💕💕💕💕❤❤❤❤❤❤❤❤🥰
ശെരിക്കും നിങ്ങൾ ഞെട്ടിച്ചു ബ്രോ. സാധാരണ വ്ലോഗുകളിൽ നിന്നും വളരെ വ്യത്യസ്ഥമായി അവതരിപ്പിച്ചു ❤️ഒര് സിനിമ കണ്ട ഫീൽ ഇതുപോലെ ഒരുപാട് വീഡിയോസ് ഇനിയും വരട്ടെ എല്ലാവിധ ആശംസകളും ♥️
പൊളിച്ചു ബ്രോ. എനിക്ക് വളരെ അതികം ഇഷ്ടമായി. ഇതുപോലെ ഇനിയും വീഡിയോ എടുത്ത് വിടണം. Happy journey. God bles you,. അടുത്ത എപ്പിസോടിനായി ഞാൻ കാത്തിരിക്കുന്നു
Emil bro de intro pole thanne njanum late aayi poyi ee vedeo kaanan... Harisikkade dialogue aanu kandu kazhinjappol orma vanne "onnum parayanilla polichu"
😌ഇന്റെ മോനെ pwoli സാദനം എമ്മാതിരി visual🌲 quality. Diologuesum കിടിലം എമിലിന്റെ അഭിനയം വേറെ level. ഒള്ളത് പറഞ്ഞാൽ വിശന്നു കണ്ണ് കാണാതിരിക്കുമ്പോ 😋അപ്രതീക്ഷിതമായി ബിരിയാണി കിട്ടിയ feel💓
Emil, it seems as though we have seen a movie. The rendering is outstanding. Hats off to you and your team. You are living your dream itself- seems like you outlived it- created own movie by the way. All the very best. Wishes from Sharjah.
ഇമേജ് അണ്ടർ ആണ്. മീഡിയം ലൈറ്റ് മെയ്ന്റയിൻ ചെയ്യാം.. 😍 ഒരു എഡിറ്റർ ആണ്. അതോണ്ട് ഒരു സജഷൻ ആയിട്ട് പറഞ്ഞൂന്നേയുള്ളൂ 🤗 മൊത്തത്തിൽ സ്റ്റൈൽ ഒരുപാട് ഇഷ്ടമായി.. കണ്ടിരിക്കുമ്പോ അവിടുത്തെ ആ തണുപ്പ് ഇവിടെ ഫീൽ ചെയ്യും.. It's fantastic brother. 😍❤️😘 waiting for next...
Extraordinarily Excellent Emil! The soundtrack blends with the visuals so flawlessly. Goosebumps all over. All power to ya, Brother. Keep spreading positivity like you have always done!
Video poli മലയാളി യൂട്യൂബഴ്സിൽ ഞാൻ കണ്ടതിൽ വെച്ച് video ക്വാളിറ്റിയിൽ ഒന്നാമത് keralian ചാനൽ ആൺ അതിലേറെ മികച്ചത് ഒന്ന് കണ്ടത് ഇപ്പോയാണ്. Vlog ചെയ്യാൻ ആർക്കും പറ്റും മനസ്സിനെ കുളിരണിയിക്കുന്ന video ചെയ്യാൻ ചിലർക്ക് മാത്രമേ കഴിയു. അവരാണ് യഥാർത്ഥ traveling youtubers🤙🤙
What a mesmerizing experience 😊👌
Ravile thanne video kandond irikkan alle
😍
🥰🥰
എന്നാലും സ്‌ട്രെലിന്റെ വോയിസ് ഓവർ അത് വേറെ ലെവൽ തന്നെയാ.. Which I am missing here.....
Drithanga pulakithan vannallo..
Ente Mone Pwoli Visuals 😍😍
Ikka
Ini ethra troll varand ithinn ikka
Ikka ഇതിന്റെ ട്രോള് ഉണ്ടാകുമോ???
Adutha ookalenu content noke vanna aano🚶
Ubaidka : ivane engne varakaaam😅
എമിൽ ബ്രോ തകർത്തു 👍🥰🤝
അതെ hanikka തകർത്തു അഭിനയിച്ചു
ഇക്ക നിങ്ങളും ഉണ്ടാവില്ലേ ...
Thank you ikka❤️
Onn podo
@Ahmed Yaseen Thailand kk povan paranjatavum
ruclips.net/video/DuXPHVMtf8Q/видео.html🤗🤗🤗🤩
💖💥💖💥
Marvelous Visuals 😍😍😍😍😍😍.
Pillacho 💓
Pillecha❤️
Poli
Oru cinematic Experience 🔥well done bro 🔥
Girish sire....✌️
yes u are right❤️❤️❤️
Thank you..🥰
Girish sir uyirr
Girish sir🖤
Wow... പുതിയൊരു യൂറ്റ്യൂബ് ചരിത്രം സൃഷ്ടിക്കുന്ന, ദൃശ്യവിരുന്ന് ഒരുക്കുന്ന എമിലിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
mone emiletta.. level item😍😍😍❤️❤️🔥
എന്റെ പൊന്നോ വേറെ level Quality 😍🔥🔥🔥 range 💕
Unboxing dude pottan
@@roshan69420 🤣
ruclips.net/video/DuXPHVMtf8Q/видео.html❤️❤️❤️🤗🤩
@@roshan69420 😂😂😂
എന്നാലും എന്നെ പറഞ്ഞു പറ്റിച്ചല്ലോ 😏
☺️
Nammude emil bro ala ikka..... vitt kala😍😍😍😍😍
Ningal രണ്ടാളും കൂടി ഒരു വീഡിയോ chyy brotherz...
😁😁😁
Athe ningal randu perum koodi oru trip
മഹിന്ദ്രാ കമ്പനിക്കാർ പോലും ഇത്ര നന്നായി thar വിഡിയോ ചെയ്തിട്ടില്ല emil bro Hatsoff to you bro
ഈ വീഡിയോയുടെ കൂടെ ഞാനും യാത്രയിൽ ഉണ്ടായിരുന്നു,അത്രയും visualised വീഡിയോ ആണ് ഇത്,അതിൽ കണ്ട ഓരോ ഭാഗവും ഞാൻ അപ്പോ യാത്ര ചെയ്യുകയാണ് എന്ന feel ഉണ്ടായിരുന്നു,അത് പോലെ തന്നെ എൻ്റെ യാത്രയ്ക്ക് ഉള്ള affirmation 10 മടങ്ങ് വർധിച്ചു,ഇതിന് കാരണമായ എമിൽ ബ്രോ and ഇതിന് പിന്നിൽ പ്രവർത്തിച്ച ആളുകൾ നിങ്ങൾ എടുത്ത effort സമ്മതിക്കാതെ വയ്യ,thanks to all and keep going,God always with you,and I value you 💖
Thank-you😊
Idukki ഒരു വിസ്മയമാണ് ❤️😁
Are you from iduki
Oho enittu
*Promotion പോലും skip അടിക്കാൻ തോന്നുന്നില്ല ഇജ്ജാതി quality💓💥💯*
Yes 💯
Truee
സിനിമാ ക്വാളിറ്റിയിൽ വ്ലോഗ് കാണണമെങ്കിൽ അതിന് ഇവിടെ തന്നെ വരണം😍🖤ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല 🖤
I think its quite wonderful to capture a travel blog like this. NO unwanted commentary. Short and crisp (Can imagine the work behind this video). Expecting more mesmerizing videos in this channel. All the best Emil.
എമിൽ ബ്രോ പൊളിച്ചു ട്ടാ ക്യാമറമാൻ നു ഇരിക്കട്ടെ ഒരു കുതിരപവൻ
athupole editornum
സ്വന്തമായി ചാനൽ
ഇല്ലാതിരുന്നെങ്കിലും
എല്ലാവരുടെയും മനസ്സിൽ സ്ഥാനം
പിടിച്ചു
ഇപ്പൊ സ്വന്തമായി ചാനൽ
പൊളിക്കുവാണല്ലോ...!😍🐼
Mahindra thar ന്റെ പരസ്യം ഇത്ര മനോഹരം ആയി Anand Mahindra പോലും എടുത്തിട്ടില്ല...
Keep going bro... Vishuals കിടു..... 👍
Correctly said. The visuals are captivating. ❤️
നല്ല ക്യാമറയും നല്ല നിലവാരം പുലർത്തുന്ന വീഡിയോസും അവതരണ ഷൈലിയും. കൊള്ളാം എനിക്ക് വളരെ ഇഷ്ട്ടപെട്ടു ഇടുക്കി.
Vere feel🔥❣️
ഇടുക്കി അവൾ ഒരു സുന്ദരിയാണ് എത്ര കണ്ടാലും മതി വരാത്ത സുന്ദരി. നിങ്ങൾ പോളിയാണ് ബ്രോ. കാത്തിരിക്കും അടുത്ത വിഷുവൽ മാജിക്കിന്.✌️✌️✌️
ശേ.... ഇടുക്കി ഞാൻ നേരിട്ട് കണ്ടിട്ട് വരേ ഇത്രയും feel കിട്ടിട്ടില്ല...
Emil ചേട്ടാ keep going 😍👍
ഞാൻ ഒരു ഇടുക്കിക്കരൻ ആണ്, ഇത് വരെ കണ്ട് തീർക്കത്ത ഒരു അൽഭുതം ആണ് എന്റെ നാട്....
Oo
💥✨☘️
ഇതിപ്പോ സിനിമ ആണോ അതോ വ്ലോഗ് ആണോ കണ്ടതെന്നാണ് എന്റെ ഒരു സംശയം 😊..പ്വോളി ❤️
ഒരു ഇടുക്കികാരൻ എന്ന നിലയിൽ ഞാൻ പറയും sambhavam കിടുക്കി💚😍👍💪
Njanum
Eda mone
Njnum🔥🔥
NJANUM...
ഒരുവട്ടം പോലും skip ചെയ്യാൻ തോന്നിയില്ല very very excellent move
എമിൽ ബ്രോ, നിങ്ങളുടെ ഈ dedication കണ്ടിട്ട് രൊമഞ്ചം വരുന്നു.....superb, high class video making.... ഞാൻ പരസ്യം പോലും skip ചെയ്തില്ല....thats for your dedication...... one day you will acheive heights in youtube history 💞💞💞💞💞💞💞💕💕💕💕💕❤❤❤❤❤❤❤❤🥰
ഇതു കാണുന്ന ഇടുക്കിക്കാർ ഉണ്ടോ 🤩.. ഇടുക്കി എന്നാ സുമ്മാവ ❤️
✌🏼️✌🏼️
Undadaaaa✨✨✨
Pinnalla
ശെരിക്കും നിങ്ങൾ ഞെട്ടിച്ചു ബ്രോ. സാധാരണ വ്ലോഗുകളിൽ നിന്നും വളരെ വ്യത്യസ്ഥമായി അവതരിപ്പിച്ചു ❤️ഒര് സിനിമ കണ്ട ഫീൽ ഇതുപോലെ ഒരുപാട് വീഡിയോസ് ഇനിയും വരട്ടെ എല്ലാവിധ ആശംസകളും ♥️
_എന്റെ എമിൽ ബ്രോ പൊളി വീഡിയോ,,, അടുത്തതിനായി കട്ട വെയ്റ്റിംഗ്... ക്യാമറ കാര്യങ്ങളൊക്കെ വേറെ ലെവൽ. ഒരു കൊച്ചു സിനിമ കണ്ട ഫീൽ_ ❤
Really wonderful experience brother. like to watch your videos . very nice.👌👍🧡
Hanikka, Emil Bro, Vivekjiyude Quartermile Magazine, Thar 🖤🖤
Visuals quality ആസ്വദികണമെങ്കിൽ, അതിനു നമ്മുടെ എമിൽ ബ്രോ തന്നെ വേണം ❤
Etha range
Atheeee
❤️
@Yazin mohammed onn kand nokk
@@AbhilashRS onnu poyedo kalkkavellathil meen pidikkan vannekunnu.
Ente emil bro oru rekshyum ila seriously, the visuals, dron visuals, editing, grading, mixing, absolutely effort work really really impressed
പൊളിച്ചു ബ്രോ. എനിക്ക് വളരെ അതികം ഇഷ്ടമായി. ഇതുപോലെ ഇനിയും വീഡിയോ എടുത്ത് വിടണം. Happy journey. God bles you,. അടുത്ത എപ്പിസോടിനായി ഞാൻ കാത്തിരിക്കുന്നു
പൊളി ❤️
❤
ഇടുക്കിയിലേക്ക് എന്നെങ്കിലും ഒരു യാത്ര പോകണം..അതും KSRTC ബസ്സിൽ💫
Ivde thamasikkunnavarkk ariyam athinte oru sugam 😍
എറണാകുളം to വട്ടവട ksrtc ബസ്സ് യാത്ര അനുഭവം.
ruclips.net/video/vGfTiPfPmVg/видео.html
ഞങളുടെ നാട്ടിലേക്കു സുസ്വാഗതം anjana... 🙏🙏🙏
*അങ്ങനെ ഒരു മാസത്തിന് ശേഷം എമിലേട്ടൻ വീണ്ടും പൊങ്ങി..!!!* 😍🔥
*ഇനി ഒരു മാസം കഴിഞ്ഞിട്ട് കാണാം by* 😁❤
Emil bro de intro pole thanne njanum late aayi poyi ee vedeo kaanan... Harisikkade dialogue aanu kandu kazhinjappol orma vanne "onnum parayanilla polichu"
Quality ആണ് സാറെ ഇവന്റെ മെയിൻ 💯💯💯
ഹോളിവുഡ് സിനിമ പോലുണ്ട്. പൊളിച്ചു ഡ്രൈവർ സുകൂ
ഇത് ബ്ലോഗിങ്ങിന്റെ പുതിയൊരു ട്രെഡിന്റെ തുടക്കം ആണ് ❤❤
അടിപൊളി അവതാരണം പൊളിച്ചു machanum മച്ചാന്റെ വീഡിയോ യും പിന്നെ ആ അവതരണവും thar എന്റെ ഡ്രീം വണ്ടി ആണ്. ബ്ലോക്ക് പൊളിയാ 🔥🔥🔥
😌ഇന്റെ മോനെ pwoli സാദനം എമ്മാതിരി visual🌲 quality. Diologuesum കിടിലം
എമിലിന്റെ അഭിനയം വേറെ level. ഒള്ളത് പറഞ്ഞാൽ വിശന്നു കണ്ണ് കാണാതിരിക്കുമ്പോ 😋അപ്രതീക്ഷിതമായി ബിരിയാണി കിട്ടിയ feel💓
*ഞാൻ വീഡിയോ full ക്വാളിറ്റിയിൽ ഇട്ട് കാണുന്ന ഏക ചാനൽ* 🔥👍
Excellent visuals, appreciate the efforts behind this lovely video and beautiful visuals. Drone man...superb and good shots
I'm a maharashtrian but it feels so good while watching all the scenery, beautiful place.... good job 👏🏻👍
I'm a little bit jealous also 😅😆😁
❤️
Emil, it seems as though we have seen a movie. The rendering is outstanding. Hats off to you and your team. You are living your dream itself- seems like you outlived it- created own movie by the way. All the very best.
Wishes from Sharjah.
ഇടുക്കിയേ ഇത്ര മനോഹരം ആയ്യി അവതരിപ്പിച്ച EMIL GEORGE ചേട്ടനെ നന്ദി .
Chache,avidaya tamaaikuna
എല്ലാവര്ക്കും നമ്മുടെ പ്രിയപ്പെട്ട ഡ്രൈവർ സുകുവിന്റെ ചാനലിലേക്ക് സ്വാഗതം. ചാനൽ വേറെ ലെവൽ ആകും. കാരണം പണ്ടേ കൃത്യനിഷ്ഠ സുകുവിന്റെ കൈമുതലാണ്
Ethinte sherikulla muthalaliyum master brain um sujith anenu athikam vaikathe ariyam
@@sanoopandrews1010 പെട്ടെന്നൊരു ഷോക്ക് ഉണ്ടാകേണ്ട കാര്യം നേരത്തെ പറഞ്ഞതിന് നന്ദി.ഇനി ആ ദിവസത്തിനായുള്ള കാത്തിരിപ്പാണ്
Ente ponnaliya..... Camera..... Editing.... Baground score everything..... Every thing simply superb 😍😍😍😍😍
Much awaited. Fantastic visuals. Keep going Emil ❤️
വെറുപ്പിക്കാതെ ad കൊണ്ടുവന്ന emil bro poli❤️🔥⚡️
ഇൻട്രോ കണ്ടപ്പോ കരുതി ചാനൽ മാറിപോയെന്ന്. ഓൺ നേരത്തിനും കാലത്തിനും ഒക്കെ വീഡിയോ ഇട്ടൂടെ എമിൽ ettaa
polich bro. wait cheythenkilum, sangathi poli aayitund.
Varitey ആയി ചിന്തിക്കുന്നു 😘😘😘പിന്നെ Hanikka ❤❤❤❤❤ എമിലേട്ടാ പൊളി ❤❤❤❤
ഇമേജ് അണ്ടർ ആണ്. മീഡിയം ലൈറ്റ് മെയ്ന്റയിൻ ചെയ്യാം.. 😍 ഒരു എഡിറ്റർ ആണ്. അതോണ്ട് ഒരു സജഷൻ ആയിട്ട് പറഞ്ഞൂന്നേയുള്ളൂ 🤗 മൊത്തത്തിൽ സ്റ്റൈൽ ഒരുപാട് ഇഷ്ടമായി.. കണ്ടിരിക്കുമ്പോ അവിടുത്തെ ആ തണുപ്പ് ഇവിടെ ഫീൽ ചെയ്യും.. It's fantastic brother. 😍❤️😘 waiting for next...
ഞാനും സപ്പോർട്ട് ചെയ്യുന്നു. ഓരു Dark Mode feel ചെയ്തു. ഇടുക്കിടെ ഹരിതാബേം പച്ചപ്പും ഈ മോഡ് ഇല്ലാതാക്കും...
@@royalwin4815 crct
👍
സബ്സ്ക്രൈബ് ചെയ്തത് വെറുതെ ആയില്ല, ചെക്കൻ നല്ല പണി എടുത്തിട്ടുണ്ട് ♥️♥️♥️♥️
ഒരു രക്ഷയുമില എമിൽ ബ്രോ, നല്ല കിടിലൻ വിഷ്യൽ എക്സ്പീരിയൻസ് ആയിരുന്നു❤️❤️❤️
കാത്തിരുന്നതിനുള്ള മൊത്തലുണ്ട് ♥️♥️ Visuals💥💥 Emil Bro ഇഷ്ട്ടം ♥️♥️
ഇതെന്താ short filimo emil ഏട്ടാ പൊളി അൽ പൊളി സാനം 💥💥
ഇത് പോലുള്ള പൊളപ്പൻ വീഡിയോസ് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു...
Kattawiting❣️❣️❣️❣️
വെയ്റ്റിംഗ് ആയിരുന്നു ഈ എപ്പിസോടിനായി.... Great 👍👍👍👍👍
Super
@@fousiyavp8322 അതെ പൊളി വൈബ്....
Ellorum camerem pidich vlog cheyyumbol... Athil kooduthal ale yathra pokan kothippikkunna video yumai emil bro❤️
Unbelievable making just like u said at the 1st vedio...
No more words...
Waiting for the next wonderful episodes
Visuals + Presentation 😍👌
Autobiography By EmilGeorge🙌
Emil bro. You're not supposed to be just a youtuber... You've a peculiar space in our hearts. We'll see you become a film maker, that's your essence.
വോയിസോവർ യെമ്നാതിരി ഫീലിംഗ്🤩😍💚 Beautiful visuals nd Score, Colour,Edits 👌👌👌
കണ്ടുകഴിഞ്ഞപ്പോൾ മഴ പെയ്തു തീർന്ന ഫീൽ. കൂടെ ഒരു കുളിരും pwoli mood
കാത്തിരിപ്പു വെറുതെ ആയില്ല .. Super Quality, Super Feel !!! കട്ട വെയ്റ്റിംഗ് for the next video 😍😍 വലിച്ചു നീട്ടാതെ 11:45mins quality content!!
Visual quality ♥
This visuals are so soothing to eyes,
Background sounds,presentation each and everything.
Superb superb...... Waiting for the next vedio
First view comment❤️❤️❤️
Adipoli Emil..you have set a bar. Never go below this performance.
ഒരു watermark ഇടുന്നതു നല്ലത് ആരിക്കും ....... 🤗
Superb brother
നല്ല ഫ്രെയിംസ്
സൂപ്പർ
Wating for next episode
രോമാഞ്ചഫിക്കേഷൻ ❤️🔥🔥🔥🔥
Extraordinarily Excellent Emil! The soundtrack blends with the visuals so flawlessly. Goosebumps all over. All power to ya, Brother. Keep spreading positivity like you have always done!
Video poli മലയാളി യൂട്യൂബഴ്സിൽ ഞാൻ കണ്ടതിൽ വെച്ച് video ക്വാളിറ്റിയിൽ ഒന്നാമത് keralian ചാനൽ ആൺ അതിലേറെ മികച്ചത് ഒന്ന് കണ്ടത് ഇപ്പോയാണ്. Vlog ചെയ്യാൻ ആർക്കും പറ്റും മനസ്സിനെ കുളിരണിയിക്കുന്ന video ചെയ്യാൻ ചിലർക്ക് മാത്രമേ കഴിയു. അവരാണ് യഥാർത്ഥ traveling youtubers🤙🤙
നല്ലൊരു vishual ട്രീറ്റ് തന്നെ ആയിരുന്നു എമിൽ ബ്രോ... ഒത്തിരി thanks നല്ലൊരു വീഡിയോ ഞങ്ങൾക്ക് തന്നതിന്....
നല്ല effort എടുത്തിട്ടുണ്ട് ലെ.. കൊള്ളാം എമിൽ ബ്രോ ❣️❣️
Super cinematography, Camera, Excellent editing… അടിപൊളി 👏🏼👏🏼
കാണാനിരിക്കുതേയുള്ളൂ...... ബ്യൂട്ടിഫുൾ ആയിട്ടുണ്ട് ഒരു പക്കാ പ്രൊഫഷണൽ ടച്ച്...
ഒന്നും പറയാനില്ല പൊളിച്ചു ❤
Emil & Hanikaa
Hanikka.... Mass entry💥... Visuals oru rakshemilla... 👌 afterall njangal idukkikark peruth ishtaayi..waiting for the next visual treat..
Bro Emil tech travel eat sujith bhakthan kudea video cheythurengil polichanae
@@kerikadanjose athe bro....pewer aayene... Avar cheyyate...Emil bro konduvarum😄
Quality വിട്ടുള്ള ഒരു പരിപാടിയും ഇല്ല മോനെ 🥰🥰
I am still watching this once in a while since 3 yrs ,Emil you did a great job .
Wow Emil, the wait is over! Kudos ❤️👍😍
...and flagged off by Hanikkaa 😍😍😍..
Let this beginning be a treamendos success, my lil bro ❤️❤️❤️
Adipoli visuals 🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️👏🏻👏🏻👏🏻👏🏻emil bro
Vediographer,editors etcc Good work 👏🏻👏🏻♥️♥️♥️♥️♥️♥️♥️♥️
This is fully a visual treat for those who love to travel and love cars,expecting much from you bro ❤
Sathyam........ Ithrem visual magic feel cheytha vere oru channel ella.... 😘😍🥰
എഡിറ്റിംഗ് :- കുര്യൻ തോമസ് സംഭവം കിടുക്കിട്ടാ 😍❤️ അത് പോലെ കളർ ഗ്രേഡിങ് രാഹുലും
Thank You bro..❤️
@@kurianthomas_editor 😍❤️
എന്റെ പൊന്നോ പൊളി സാധനം
Visuals പൊളി ❤️❤️എമിൽ bro ❤️❤️
Ufff Videography oru rakshayum illa.
Really awesome and great voice..... ❤️
വീഡിയോ ഗംഭീരം...
Awaiting next episode...
ഇടുക്കി എന്ന് കേൾക്കുമ്പോൾ...
ആ പച്ചപ്പ്........pls........
ഇനി മുതൽ SGK കഴിഞ്ഞാൽ അടുത്ത ഒരു ഒറ്റ ചാനെൽ അധ് നമ്മുടെ സ്വന്തം AUTO BIOGRAPHY BY EMIL ❤️🔥
Bro കിടുക്കാച്ചി വീഡിയോ.. പൊളിച്ചു തകർത്തു 😘😘😘
ന്റെ പൊന്നോ എന്തൊരു ഭംഗി... Cameraman..... 👍😍😍😍