Shia ശരീരം കീറി മുറിക്കുന്ന ആചാരം മുതൽ എന്തൊക്കെ🤦‍♂️ | Sunni -Shia differents |Muharram 10 | Ashura

Поделиться
HTML-код
  • Опубликовано: 5 сен 2024

Комментарии • 686

  • @Sabiinspires
    @Sabiinspires  Год назад +130

    ഷിയ -സുന്നി വിഷയത്തിൽ എന്തു സംശയമുണ്ടെങ്കിലും നിങ്ങൾക്ക് ചോദിക്കാം,വ്യക്തമായ മറുപടിക്കായി നാളെ ഒരു ചരിത്ര ഗവേഷക പണ്ഡിതനുമായി ഒരു interview ചെയ്യുന്നുണ്ട്🤝
    you can ask any questions Whatever doubt you have on Shia-Sunni issue, I am interviewing a historical researcher scholar tomorrow for clear your answer🤝

    • @malayalimaman4329
      @malayalimaman4329 Год назад

      ഗുഡ്

    • @Earl_of_Kattegat
      @Earl_of_Kattegat Год назад

      حديث القلم والورقة കുറിച്ചു പറയണേ ...

    • @nijas5892
      @nijas5892 Год назад +2

      Bohri muslims അവരെയും കുറിച്ച് ഒന്ന് പറയുമോ

    • @mushthaqmusafirmushthaqmus5472
      @mushthaqmusafirmushthaqmus5472 Год назад

      അപ്പോൾ ഖധിയാനികളും ഷിയാക്കളും തമ്മിൽ എന്താണ് defferents ? Qadhiyaanikalude അമീർ ആരാണ് ?

    • @shafisfi2198
      @shafisfi2198 Год назад +5

      അവരുടെ ഭക്ഷണം കഴിക്കാൻ പറ്റുമോ?

  • @Whooo499
    @Whooo499 9 месяцев назад +104

    😮😮😮ഈ അനാചാരങ്ങൾ ഒരിക്കലും ഇസ്ലാമിൽ ഇല്ല...ഇത് കണ്ടാൽ തന്നെ💯 വ്യക്തം 👍🏻. അല്ലാഹു എല്ലാർക്കും ഹിദായത് നൽകട്ടെ 🤲😢

    • @Kkulza..
      @Kkulza.. Месяц назад

      Ninte andi kodukkamo​@@madmedi123

    • @GN-ek9dt
      @GN-ek9dt 8 дней назад

      കുത്ത് റാത്തീബ് എന്ന് പറയുന്നത് പിന്നെ ആരാണ് നടത്തുന്നത്?

  • @user-bi7qt7rc9y
    @user-bi7qt7rc9y Год назад +57

    Masha allah നിങ്ങൾ നല്ലൊരു അറിവാണ് സമൂഹത്തിന് നൽകിയത്, ഞാൻ ഒരു മുസ്ലീമായിട്ട് പോലും നിങ്ങൾ കാണിച്ച് തന്ന പല കാര്യങ്ങളും എനിക്ക് പുതിയ അറിവാണ്, അള്ളാഹു നമ്മുടെ മുസ്ലീം സമുധായത്തിന് ഹിദായത്ത് നൽകട്ടെ എന്ന് ദുആ ചെയ്യുന്നു❤❤❤❤

    • @younaspy4697
      @younaspy4697 8 месяцев назад +1

      Ameen🤲🏻

    • @madmedi123
      @madmedi123 2 месяца назад

      ​@@younaspy4697 chakunna vare cheyy ikka allah

  • @alhadhimedia1735
    @alhadhimedia1735 Год назад +74

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കുകയും അത് വിവരിക്കുകയും ചെയ്തിട്ടുണ്ട്.
    മാഷാ അള്ളാഹ് ❤❤❤

  • @HashThaqwa
    @HashThaqwa Год назад +48

    ya allah😔 അള്ളാഹു ഹിദായത് കൊടുക്കട്ടെ ..ആമീൻ

  • @user-nn9ob3rx3b
    @user-nn9ob3rx3b Месяц назад +8

    വെട്ടും കുത്തും raatheeb. Nostalgic
    ഒരു കാലത്ത് നമ്മുടെ നാട്ടില് കുറാഫീ സഹോദരന്‍മാര്‍കിടയില്‍ കണ്ടു വന്നിരുന്ന ഒരു അനാചാരം...!

  • @megakizar
    @megakizar Год назад +14

    റബ്ബേ എന്തൊക്കെ അനാചാരങ്ങൾ ആണ്..എൻ്റെ ഏറെക്കാലത്തെ സംശയങ്ങൾ മുഴുവനായി തന്നെ മാറ്റി തരാൻ ഈ വീഡിയോ ക്ക് സാധിച്ചു...അതിനു ഒരു വല്യ നന്ദി...അവർക് ഹിദായത്ത് കിട്ടാൻ പ്രാർത്ഥിക്കുന്നു..

    • @madmedi123
      @madmedi123 2 месяца назад

      eyy avarkku athu kodukkaruthunnu prarttikku athu preshnm anu😮

    • @johnskuttysabu7915
      @johnskuttysabu7915 28 дней назад +1

      Athanu islam😮😮

  • @mumthaztk3212
    @mumthaztk3212 Год назад +26

    എന്താണ് ഓരോ ആചാരങ്ങൾ അല്ലാഹു അവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ

    • @madmedi123
      @madmedi123 2 месяца назад +1

      allahuvinu nalla bhudikodukkn prarttikku sahodara .allah

    • @kingajmal777
      @kingajmal777 2 месяца назад +3

      ​@@madmedi123 Day Aano Month Aano Salary? 🌹

  • @muhammedjunaid3968
    @muhammedjunaid3968 Год назад +15

    ഞാൻ ഇവരെ പറ്റി നന്നായി പഠിക്കാൻ നോക്കി.. ഇവിടെ നിന്ന് നല്ല അറിവ് കിട്ടി.. Good video

  • @Navas509
    @Navas509 Год назад +7

    Masha allha ചരിത്രം നല്ലപോലെ പറഞ്ഞു തന്നത് വളരെ നന്ദി ഇനിയും ഇതിന്റ ബാക്കി ചെയ്യാൻ കഴിയട്ടെ

  • @mushthaqmusafirmushthaqmus5472
    @mushthaqmusafirmushthaqmus5472 Год назад +32

    Bahrainile സുഹൃത്തുക്കളോട് ചോദിച്ചിരുന്നു status vedio കണ്ടപ്പോൾ , വിശദമായി അറിയാൻ സാധിച്ചു 👍🏻good presentation keep it up ❤

  • @abdulgafoort.p8067
    @abdulgafoort.p8067 Год назад +7

    ഞാൻ ആദ്യ മായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി ഒരുപാട് മനസ്സിലാക്കിത്തന്നു സന്തോഷം ഇനിയുള്ള ദിവസം നിങ്ങളുടെ കൂടെ ഞാനും ഉണ്ടാവും 🌹🌹

  • @sallu2582
    @sallu2582 Год назад +15

    ചെറുപ്പത്തിൽ കണ്ട കുത്താറാത്തീബ് ഓർമ്മ വന്നു

  • @muhammadraneedrichu4727
    @muhammadraneedrichu4727 Год назад +10

    Orupadകേട്ടിട്ടുണ്ട് ഷിയാ എന്ന് പക്ഷെ അറിയില്ലായിരുന്നു അവരുടെ ആചാരങ്ങളും അനുഷ്ട്ടനങ്ങളും.,.. 👍

  • @c.k.skl1081
    @c.k.skl1081 Год назад +89

    എന്തൊക്ക കോപ്രായിതരാ.... റബ്ബേ.. നീ ഹിദായത് നൽകണേ....

    • @user-so9km4oi8d
      @user-so9km4oi8d Год назад

      Ninekk ath kopraayam avar angine alla

    • @moideenasad6076
      @moideenasad6076 Год назад +4

      ഷിയാ ആചാരങ്ങളുടെ ചെറിയ രീതിയിലുള്ള ആചാരങ്ങൾ ഇരു സമസ്തകളിലും ഉണ്ട് ശാദുലി റാത്തീബ് ദർഗകൾ നേർച്ചകൾ ഉറൂസ് കേരളത്തിലെ ചെറിയ ഒരു ശിവ വിഭാഗമാണ് സമസ്തക്കാർ

    • @optimus928
      @optimus928 Год назад

      ​@@user-so9km4oi8dathu മനസിലായി അവർക്ക് അങ്ങനെയല്ലേ എന്നു തനിക്ക് എങ്ങനെയാ

    • @optimus928
      @optimus928 Год назад

      ​@@moideenasad6076സമസ്ത തന്നെ

    • @user-so9km4oi8d
      @user-so9km4oi8d Год назад

      @@optimus928 ?

  • @arapanisherif9620
    @arapanisherif9620 Год назад +3

    ആദ്യമായിട്ടാണ് ചാനൽ കാണുന്നത് കണ്ടപ്പോൾ തോന്നി ഒരുപാട് മുൻപേ കാണേണ്ട ചാനൽ ആയിരുന്നു ഇത് എന്ന്

  • @shaffinouman1312
    @shaffinouman1312 Год назад +20

    ഞങ്ങടെ നാട്ടിലെ നേർച്ചകളും ഇതുപോലെയാണ് 😮

    • @muhammedfaris212
      @muhammedfaris212 Год назад +1

      Ok sir

    • @MuhammedJasil.M-cd6pv
      @MuhammedJasil.M-cd6pv Год назад

      ശരീരം മുറുക്കോ 🙄

    • @sual5794
      @sual5794 9 месяцев назад

      ഉറൂസ് അണോ താങ്കൾ പറയുന്നത്😢

    • @ahshumuz2421
      @ahshumuz2421 Месяц назад

      Uroos means entha onn paranju tharuo​@@sual5794

  • @thahirathahira9899
    @thahirathahira9899 Год назад +35

    Ariyatha kariyam ayirinnu ith..ariyich thannathinn alhamdulillah 🤲

  • @azwin6848
    @azwin6848 Год назад +8

    Much waited video… padachon ivark bhudhi kodkate… Ameen..

  • @sakeenayoonus8557
    @sakeenayoonus8557 Год назад +4

    Ithu pole ulla arivukal iniyum pratheekshikkunnu, good presentation

  • @mundekadan
    @mundekadan Год назад +16

    ഒരെണ്ണത്തിന്റെ തലയിലും തലച്ചോറില്ല. കളിമണ്ണാണ് തലയിൽ

  • @jamsheerjamsheerp500
    @jamsheerjamsheerp500 Год назад +3

    Allahuvey muslimayi ezzathodey jeevichu muslimayi ezzathodey marikkanulla thawfeeq nee nalkanaey ameen ameen ameen ameen shaithantey sharrilninnu allahu nammey kakkattey ameen ameen ameen ameen

  • @najmudheennajmudheen1797
    @najmudheennajmudheen1797 Год назад +8

    നല്ല അവതരണം. പഠനാർഹം ജസാകല്ലാഹ്

  • @aysha6558
    @aysha6558 Год назад +1

    ما شاء الله
    Orupad ariyatha karyam arinju
    Nalla pole karyangal vyakthamayi paranju👏🏼

  • @muhammedsuhailk405
    @muhammedsuhailk405 Год назад +2

    Alhamdulillah alhamdulillah alhamdulillah rabbine ethra shukr cheythaalu madhi verilla oru nalla muslimaayi nammale padachathin ithokke kaanumbo pediaavnn

  • @ashrafpv546
    @ashrafpv546 Год назад +9

    താങ്കൾ പറഞ്ഞു ഇത് ശരിയല്ല നമ്മുടെ നാട്ടിൽ നടക്കുന്ന കുത്ത് റാത്തീബ് ശരിയാണോ?

    • @optimus928
      @optimus928 Год назад +2

      ഇതു സെരിയല്ല അത് ശെരിയ.... അത് നമ്മളല്ലേ 😂

  • @bicchi4292
    @bicchi4292 Месяц назад +2

    കുത്ത് റാത്തീബ് ഷിയാ സമസ്ത.

  • @mohammedmushthafa395
    @mohammedmushthafa395 Год назад +12

    സഹോദരങ്ങളേ കു൪ഹാനിനെ പി൯പററു, 😢

  • @ameeamees214
    @ameeamees214 Год назад +12

    Namukk dua cheyyam habeebinte ummathine ottakkettay nirthan 🤲

    • @Sabiinspires
      @Sabiinspires  Год назад +1

      👍

    • @shamsushamsudheen8099
      @shamsushamsudheen8099 Год назад

      Hi🥺🥺🥺🥺🥺🥺

    • @ameeamees214
      @ameeamees214 Год назад

      @@Sabiinspires sabi oru help akko simsar usthadinte number kittan enthanu vazhi oru samshayam chodikkanan

  • @Eye-of-soul
    @Eye-of-soul Год назад +8

    Kure naalathe doubht ayirnu well explained bro

  • @fathimashahid5990
    @fathimashahid5990 Год назад +4

    Ya Allah please shower mercy on each human being life.ya Allah please forgive all our sin. Ya Allah please give me a all umath janathul firdous Ya Allah please show us the right path. Ya Allah please help me and all umath from the punishment of grave 😭😭😭 ya Allah . Please all umath... Ameen 😭

  • @INFORMER7901
    @INFORMER7901 2 месяца назад +1

    ഇപ്പോൾ എല്ലാം മനസിൽ ആയി. ഇതു ബൈബിൾ പറയുന്ന ബാലിന്റെ പ്രവാചക കുട്ടം.
    രാജാക്കന്മാർ 1 18:26 അങ്ങനെ അവർക്കു കൊടുത്ത കാളയെ അവർ എടുത്തു ഒരുക്കി: ബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു.
    രാജാക്കന്മാർ 1 18:27 ഉച്ചയായപ്പോൾ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം എന്നു പറഞ്ഞു.
    രാജാക്കന്മാർ 1 18:28 അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.
    രാജാക്കന്മാർ 1 18:29 ഉച്ചതിരിഞ്ഞിട്ടു ഭോജനയാഗം കഴിക്കുന്ന സമയംവരെ അവർ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.
    രാജാക്കന്മാർ 1 18:30 അപ്പോൾ ഏലീയാവു: എന്റെ അടുക്കൽ വരുവിൻ എന്നു സർവ്വജനത്തോടും പറഞ്ഞു. സർവ്വജനവും അവന്റെ അടുക്കൽ ചേർന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;

  • @rasheedamusthafa8447
    @rasheedamusthafa8447 Год назад +3

    Ariyatha kure kaaryngal ariyanum kaananum kazhinju. Masha allha

  • @chinjujahan793
    @chinjujahan793 Год назад +6

    Sabi nalla video..ellam nalla pole manassilayi❤❤mashaAllah

  • @theslythechy2255
    @theslythechy2255 10 месяцев назад +1

    Yaa Allh enthokeyanith😢Hidhayath koduku Rabbe🤲🤲

  • @HAMDHAN7776.
    @HAMDHAN7776. Год назад +2

    Good ithine kurich okke ariyanam ennundayirunnu thanks

  • @kamarunneesajafer379
    @kamarunneesajafer379 Год назад +2

    വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 👍

  • @shahidgadiyara8653
    @shahidgadiyara8653 4 месяца назад

    Mashallah nice yutuber sabi gud knowledge in ur channel mashhallah allah bless u

  • @rasheeda9492
    @rasheeda9492 Год назад +1

    جزاك الله خيرا يا أخي
    بارك الله فيكم في الدنيا والآخرة

  • @shabeerkallingal4550
    @shabeerkallingal4550 Год назад +1

    Good knowledge masaallah...I think you are a scholar with youtuber

  • @thahiraabdullah7936
    @thahiraabdullah7936 Год назад

    Alhamdulillah sabiyude chanalilude kaanatha kaazhichakal kanan sadichu 🌺

  • @saliali9626
    @saliali9626 Год назад +1

    നല്ല വീഡിയോ. കുറേ കാര്യങ്ങൾ മനസിലാക്കി തന്നു.

  • @irshadfinco5233
    @irshadfinco5233 Год назад +3

    Keralatile samastakkRkkum igante chila prehsnagal undu atum koodi parayoo bro

    • @alimammamuhammed5863
      @alimammamuhammed5863 Год назад

      Illae SAMASTHA jnangal islaminde neraya vazhi kanicchu thannu alhamdulillah #samstha100

  • @Jiya413
    @Jiya413 Год назад +2

    അൽഹംദുലില്ലാഹ്, തീർച്ചയായും ഇവരെ കുറിച്ച് കേട്ടിട്ടുണ്ട്. അലി (റ ) നെ ആണ് അവർക്ക് കൂടുതൽ ഇഷ്ടം എന്ന് കേട്ടിട്ടുണ്ട്. കറുത്ത മുത്ത് കൊണ്ടുള്ള മഹർ ആണ് അവർ ഇടുക എന്നും. ഇങ്ങനെ ഉള്ള രീതികൾ ഉള്ള ആൾക്കാർ ഉണ്ട് എന്ന് അറിയുന്നത് ആദ്യം ആണ്. പിന്നെ ഒരു അഭിപ്രായം ആണ്. ഇരുന്നു കഴിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യണം സഹോദര, ഒരു ഇൻസ്പിറേഷൻ ആകട്ടെ. നടന്നു കന്നുകാലികളെ പോലെ കഴിക്കുന്നവർക്ക് പാഠം ആകട്ടെ. പള്ളികളിൽ നടത്തുന്ന നേർച്ച, കെട്ടുകൾ, അനുഗ്രഹം നേടൽ എന്നിവയെ കുറിച്ചും ഒരു വീഡിയോ ഇടുവോ

  • @ijalallalu5197
    @ijalallalu5197 Год назад +21

    ഇത് ശിർക്ക് ആണ്

    • @farsanaap4649
      @farsanaap4649 Месяц назад

      Ipool😌 9 ഗ്രൂപ്പ്‌ വഹാബികളും അങ്ങോട്ടും ഇങ്ങോട്ടും മുസ്‌രിക് ആകുന്നു

    • @azeezjamal
      @azeezjamal Месяц назад

      ഇത് നമ്മുടെ കാന്തപുരം കേൾക്കണ്ട നിങ്ങളെ വഹാബി ആക്കും

  • @aslamKL1461
    @aslamKL1461 Год назад +53

    ഇസ്ലാമിനെ പരിഹസിക്കുകയാണ് ഇക്കൂട്ടർ

    • @abduafee225
      @abduafee225 Год назад +2

      നിനക്ക് അറിയുമോ എതാ സത്യംഎന്ന്.?

    • @unknown_bro
      @unknown_bro Год назад +2

      ​@@abduafee225 Allathe muth nabi (s) yude eetavum adutha companion aayirunna Abdubakr (r) neyum Umer (r) yum cheetha parayunnavar sathyamavum ennano thankal paranju varunnath?

    • @ashiqrahman3374
      @ashiqrahman3374 Год назад

      @@abduafee225chindikunnavark manasilakum bro, thalachorine panayapeduthiyavark mansilavula

    • @optimus928
      @optimus928 Год назад

      ​@@abduafee225നിക്കറിയുമോ ഏതാ സത്യമെന്നു

  • @skyeskey7412
    @skyeskey7412 11 месяцев назад +1

    താങ്കളിൽ നിന്ന് ഒര് പാട് അറിവ് ലഭിച്ചു: അതും അറിയാൻ കാത്തിരുന്നത്

  • @ktoors22
    @ktoors22 Год назад +10

    ഇരു സുന്നി വേദികളിലും സാന്നിധ്യം അറിയിക്കുന്ന പ്രഭാഷകൻ സി ഹംസ, ഖുർആൻ അകം പൊരുൾ എഴുതിയ മുസ്തഫ മൗലവി, മീഡിയ വൺ ചാനലിലെ മുല്ല നാസർ എന്നിവർ കേരളത്തിലെ ഏറ്റവും വലിയ ഷിയാ പ്രചാരകർ ആണ്

  • @malayali4784
    @malayali4784 Год назад +9

    ഞാൻ മഹാരാഷ്ട്രയിൽ കണ്ടിട്ടുണ്ട് മുഹറം 10 ഈ ആലോ ഷം . ഇത് തെറ്റല്ലെ ?

    • @afeefanarghees3881
      @afeefanarghees3881 Год назад +1

      തെറ്റാണ്‌, ഇതൊന്നും ഇസ്ലാമില്‍ പറഞ്ഞിട്ടുള്ള തല്ല

  • @Itsme.fz1
    @Itsme.fz1 Год назад +8

    ഷിയാ വിഭാഗത്തിൽ നിന്നും പരിണമിച്ചതാണ് കേരള ശവസ്ഥ വിഭാഗം ....

    • @muhammedkuttyn4405
      @muhammedkuttyn4405 Год назад

      വഹാബികളെ പോലെ

    • @sual5794
      @sual5794 9 месяцев назад +1

      സുനി കൾ എന്നും ഇമാമുമാർ പറയുന്നത് അനുസരിക്കും ❤❤

    • @D_r_ai-sh-117
      @D_r_ai-sh-117 9 месяцев назад +1

      Muslims Allahu parayunnathe anusarikkoo

    • @azadrahman8063
      @azadrahman8063 5 месяцев назад

      ​@@sual5794അതിന്റെ ആവശ്യം ഇല്ല. അള്ളാഹു പറഞ്ഞത് അനുസരിച്ചാമതി

  • @user-riyanasrin
    @user-riyanasrin Год назад +1

    Ellam kananum ariyanum pati.duayil ulpedutanee

  • @NisarNisar-th1wv
    @NisarNisar-th1wv Год назад +1

    എന്ത് ഇസ്ലാം ആണ് റബ്ബേ ഇത്...... അല്ലാഹ് ഹിദായത് നൽകണേ

  • @Human_424
    @Human_424 Год назад +1

    Njn neritt kandittund njn 5years bahrainil ayirunnu. Avrude niskarm vare diffrent an. Oru stone vechitt athinte mukalil sujooth chwyyum 👍🏻

  • @hafihamdan
    @hafihamdan Год назад +1

    Very informative video..❤

  • @ismailzainaba426
    @ismailzainaba426 4 месяца назад

    الحمد لله كثيرا
    Oru pudiye ilm kitti❤
    Pakshe استغفر الله yend anachaara nadakunnad
    Allahu hidayat nalgatte
    اللهم امين 🤲

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад +1

    യുദ്ധത്തിന്റെ ദൃശ്യ വിഷ്‌ക്കരം

  • @rasheedpulpatil975
    @rasheedpulpatil975 Год назад +2

    اللّٰه...

  • @33muhammedajnas4
    @33muhammedajnas4 Год назад +5

    Mujahidum sunnim thamilulla difference parayamo

  • @sirajrkara786
    @sirajrkara786 Год назад +8

    അവരുടെ പരിപാടിയിൽ ബന്ധപ്പെട്ട ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല അത് ശരീരത്തോട് ചെയ്യുന്ന ഹറാം ആണ്...

    • @muhammedtm3454
      @muhammedtm3454 2 месяца назад +1

      Bro...food.alle....avar.manushiralle.....veshwsam..vere.,..backshanam.vere...kuzhappam...illa...

    • @shahanazibrahim1057
      @shahanazibrahim1057 Месяц назад

      വിവരക്കേട് പറയല്ലേ പിഴച്ച വിശ്വാസമുൾകൊണ്ട് ചെയ്യുന്ന ഭക്ഷണപാനീയങ്ങൾ കഴിക്കൽ ഹറാമാണ് അതല്ലാത്ത സാധാരണ ദിവസങ്ങളിൽ കഴിക്കാംഅത് ഇനി ക്രിസ്ത്യാനിയുടെ യോ ജൂതന്റെ യോ ആയാലും ഭക്ഷണം കഴിക്കാംകുഴപ്പമില്ല ഇതിപ്പോ ജൂതനെ പിൻപറ്റി ജൂത ആശയം വെച്ച് ജീവിക്കുന്ന ഈ കാഫിരി ങ്ങളുടെ ഭക്ഷണം കഴിച്ചാൽ ഹറാമാണ് ഇവൻമാരെയെല്ലാം ചാട്ടവാർന് അടിക്കണം

  • @Right..thinker
    @Right..thinker Год назад +12

    മുഹർറം 10 കഴിഞ്ഞപ്പോൾ ആണ് ആശ്വാസം ആയത്...ഇവരെ black ഡ്രസിൽ കാണുമ്പോ തന്നെ പേടിയാ...

    • @Memories_to_my_descendants
      @Memories_to_my_descendants Год назад

      Whole world is scared of Yur shaved off mustacs they are scared Yu will kill or do suicidal bomb or terrorist

  • @zeuzgamingzeuzcarlo9429
    @zeuzgamingzeuzcarlo9429 10 месяцев назад

    ഞാനീ കഴിഞ്ഞ വെള്ളിയാഴ്ച unexpected aayit shiyakkalude പള്ളിയിൽ ആണ് ജുമുഅ niskarikkan പെട്ട് പോയി...വല്ലാത്ത നിസ്കാരം തന്നെ...ഇങ്ങനെയും ഉണ്ടോ ആൾക്കാർ എന്ന് മനസ്സിൽ തോന്നി...എൻ്റെ നമസ്കാരം ബാതിലായി എന്ന് മാത്രമല്ല മനസ്സിൽ ഒരു തൃപ്തിയും ഇല്ലാതായി...അപ്പോ എനിക്ക് അവരുടെ അജണ്ട എന്താണ്..അവർ ആരാണ് എന്നറിയാന് ആണ് സെർച്ച് ചെയ്തത്....thanks...

  • @mohammedrafik1306
    @mohammedrafik1306 10 месяцев назад +1

    താങ്കൾ പറയുന്നത് ശരിയാണ്

  • @rinshajcc7592
    @rinshajcc7592 10 месяцев назад +1

    Nammall natilokeaa makbara povnneaa thettano ? Please reply? Inta vellimantappam okay povarundaynnu . Angeneaa cheyyuneaa thettano?

  • @AbdulRahman-wu3ob
    @AbdulRahman-wu3ob Месяц назад +1

    25:22

  • @AbhijithS-jh5lm
    @AbhijithS-jh5lm 2 месяца назад +2

    അള്ളാഹ നിന്നെ അറിയുന്നവരിൽ നിന്ന് ഉള്ള ബുദ്ധിയും കൂടെ എടുത്ത് കളഞ്ഞ് നിന്നെ പോലെ ആക്കരുതെ 🤲

  • @ibrahimch9839
    @ibrahimch9839 Год назад +7

    ഇത് ബഹ്റൈനിൽ ആണോ
    വിശ്വാസിക്കാൻ കഴിയുന്നില്ല.

  • @ArifArif-nb3es
    @ArifArif-nb3es Год назад +1

    ആമീൻ

  • @ninetiesadcnbd2235
    @ninetiesadcnbd2235 Год назад +1

    NOTE : Same imitation kerala also

  • @abdularif2000
    @abdularif2000 Год назад

    جزاك الله خيرا كثيرا 🤝🤲🏻

  • @rashikk9954
    @rashikk9954 Год назад

    Nalla vedio.ariyaan aagrahichad

  • @skyeskey7412
    @skyeskey7412 11 месяцев назад +10

    ഇങ്ങനെയുള്ള ഒരു അനാചാരത്തിന്റെ സർഭത്തും ഭക്ഷണവും താങ്കൾ കഴിക്കരുതായിരുന്നു

    • @naseemaali8093
      @naseemaali8093 10 месяцев назад +2

      മൂപ്പർക്ക് വല്ലതും കഴിക്കണ്ടെ

    • @Keralajonsen
      @Keralajonsen 10 месяцев назад +3

      Bakshanam aarude aayalum kayikkam adhine islam bahumanichit und islam allatha vare aduthn polum Nammak bakshanam kayikkam

  • @basimmohammad8494
    @basimmohammad8494 Год назад +2

    Same as സമസ്ത...

    • @Abdulla-vp9sn
      @Abdulla-vp9sn Год назад

      ???

    • @basimmohammad8494
      @basimmohammad8494 Год назад +1

      @@Abdulla-vp9snകുത്ത്റാതിബ് കണ്ടിട്ടില്ലേ...

  • @sulaimant
    @sulaimant Год назад +4

    😢😢😢😮😮😮ivar islamilninnum puraththan karanam resooineyum swahabaththineyum thalliparayunnu pravajagare 100% Angeegarikkal nirubandaman

  • @ibrahimkutty1436
    @ibrahimkutty1436 Год назад +1

    God bless you brother.

  • @muneerakh2607
    @muneerakh2607 Год назад +1

    ഇവരുടെ പാനീയങ്ങൾ കുടിക്കാൻ പാടില്ലായിരുന്നു.ഇവരുടെ പരിപാടികൾ കണ്ടിട്ട് പേടിയാകുന്നു

  • @saiju.rrasheed1089
    @saiju.rrasheed1089 5 месяцев назад

    My doubts,thanks

  • @user-oi2wt9wg5k
    @user-oi2wt9wg5k Год назад +6

    ഷിയാക്കൾ തരുന്നതാണെങ്കിൽ കഴിക്കാതിരിക്കലായിരുന്നു ഹൈറ്

    • @townboyzkasargod
      @townboyzkasargod Год назад

      ഭക്ഷണത്തോട് നിന്ദികേട്‌ കാണിക്കരുത് ബ്രോ

  • @faisalsvlog
    @faisalsvlog Год назад +44

    നമ്മുടെ നാട്ടിൽ ഇതിൻെറ വേറെ ഒരു വേർഷൻ ആണ് രിഫാഈ ഖുത്താറാത്തീബ്

    • @sayeedkpskp969
      @sayeedkpskp969 Год назад +11

      ഇവിടെ ആരും ആരെയും മുറിവ് ഉണ്ടാക്കാൻ നിർബന്ധിക്കുന്നില്ലല്ലോ? വെറുതെ വിഢിത്തം പറയാതെ.

    • @salmahaneefa4291
      @salmahaneefa4291 Год назад +8

      Kuthratheeb വേദനിക്കാറില്ല. പെട്ടെന്ന് മുറിവ് കൂടുകയും ചെയ്യും. എല്ലാരും ചെയ്യുന്നതും അല്ല.

    • @latheeferiyappady
      @latheeferiyappady Год назад

      Wedanikkathad parayunnund alle

    • @optimus928
      @optimus928 Год назад

      ​@@salmahaneefa4291എനിക്ക് കുത്താൻ അവസരം കിട്ടുമോ

    • @sunshine-ds7xd
      @sunshine-ds7xd Год назад

      ​@@salmahaneefa4291അതെന്താ സാധനം... ഞാൻ ഇതുവരെ കേട്ടിട്ടില്ലല്ലോ 😮

  • @ashifaashi3845
    @ashifaashi3845 Год назад

    Chithrangal varakkunnathiney pattiyenthaann mas'hala..... Manushyan marudey photos.... drawing cheyyamo??

  • @Niyazpt
    @Niyazpt Год назад +1

    Nalla vishayam

  • @Aneesmp-qz6bm
    @Aneesmp-qz6bm Год назад

    കാണാൻ ആഗ്രഹിച്ച കാര്യങ്ങൾ bro .. thanks❤

  • @asmababu.s7784
    @asmababu.s7784 10 месяцев назад

    Thank you so much😊

  • @shailanasar3824
    @shailanasar3824 Месяц назад

    Hedhaiathu nalkatta.. Ya Allah

  • @naoufalch9567
    @naoufalch9567 Год назад

    Ibles jeyichu shiha insha allha kannam muhamed rasoullallha ya allha asthafirulla allhamdulla mahdi imam kudubam inshallah

  • @AzeezNp-rw8lo
    @AzeezNp-rw8lo Год назад +1

    Nan onnilum vishosikunnilla but only allha

  • @Theone-mq6yf
    @Theone-mq6yf Год назад +2

    Njamude natyl ulla kuth ratheebum shiakalude ajaram aann

  • @haseebahaseeba8079
    @haseebahaseeba8079 Год назад +3

    കാണാനാ കുന്നില്ല ബ്രോ 😥 😥😥😥

  • @mediadxb9809
    @mediadxb9809 Год назад +1

    Natile jarangalilum tawafum, kathi kutth , okke chilar cheyyunund

  • @shaheemshiba3938
    @shaheemshiba3938 Год назад +2

    Maashaa Allah ❤

  • @ASHRAFbinHYDER
    @ASHRAFbinHYDER Год назад +15

    ഞമ്മക്ക് തല്‍കാലം കുത്താ രാതീബില്‍ ഒതുക്കാം

  • @ktoors22
    @ktoors22 Год назад +8

    കേരളത്തിലെ കുത്തിയ റാത്തീബ്, നേർച്ചപൂരങ്ങൾ, ഉറൂസ് ആഘോഷങ്ങൾ എല്ലാം ഷിയ റൂട്ടിൽ വന്നതാണെന്ന് കേട്ടിട്ടുണ്ട്. കൊണ്ടോട്ടി കൈക്കാറും പൊന്നാനി കൈക്കാരും തമ്മിൽ പണ്ട് നടന്ന ആശയ പോരാട്ടങ്ങൾ ഇതിനോട് ചേർത്ത് വായിക്കണം. പൊന്നാനി പക്ഷം സുന്നീ നിലപാടും കൊണ്ടോട്ടി പക്ഷം ഷീയ നിലപാടും പ്രചരിപ്പിച്ചു....... ⚠️

  • @shabeerkallingal4550
    @shabeerkallingal4550 Год назад

    Masallah effort program

  • @ZairaFathima-dv5lv
    @ZairaFathima-dv5lv 10 месяцев назад +1

    Ya allah 😔

  • @Afthabnadarsha
    @Afthabnadarsha 5 месяцев назад +1

    Thonivasam shia sunni ithokkeyy manushynn prnj ondakiyath ahnu Allah swa Quran directly muhammad s.a koduthu ath nml anusarich munjott pohn last day of judgment avda nmla rakshikan Hussain r.a Ali r.a kanilaa avr Ellam manushynn ahn only worship to Allah Allahu akbar☝️

  • @aseemaaziz5839
    @aseemaaziz5839 Год назад +1

    Nalla oru arivu Kitty..

  • @mohdrubais8709
    @mohdrubais8709 10 месяцев назад

    Good work sabi❤

  • @shameemsmartone3476
    @shameemsmartone3476 8 месяцев назад +1

    അബൂ സുഫിയാൻ
    മുആവിയ
    യസീദ്...
    ഈ മൂന്നുപേരും ചേർന്നാണ് ഇസ്ലാമിനകത്ത് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയത്

  • @fiyasok615
    @fiyasok615 Год назад

    Jazakkallah hair❤

  • @munawarabdulla8623
    @munawarabdulla8623 Год назад +1

    Details video idd

  • @mufeedafarooq6237
    @mufeedafarooq6237 Год назад +2

    6: 18 അതെങ്ങനെയാ തന്റെ ശരീരത്തിൽ മുറിവാക്കുമ്പോൾ തനിക്ക് ഒന്നും സംഭവിക്കുന്നില്ല എന്നുണ്ടെങ്കിൽ അതനുവദനീയമാണെന്ന് ? ശരീരത്തിൽ മുറിവുമ്പോൾ ഒന്നും സംഭവിക്കാതിരിക്കുമോ ? വേദനിക്കാതിരിക്കുമോ ? ശരീരത്തിൽ എന്തിന് മുറിവാക്കണം ? അങ്ങനെയല്ലെങ്കിൽ അനുവദനീയമാകുന്നതെങ്ങനെ? എന്തർത്ഥത്തിലാ ഇസ്ലാമിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് പറയുന്നത്?അതിന്റെ കാര്യമൊന്ന് വിശദീകരിക്കൂ