എന്റെ വീട്ടിലെ ഇന്റീരിയർ ചെലവ് ചുരുക്കാൻ ഫെറോസിമെൻറ് അലമാര | Ferrocement Wardrobe | Budget interior

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Ferrocement is a type of composite material that can be used in a wide range of applications. It is constructed of cement mortar and coatings of wire mesh or other small-diameter steel mesh. They are tightly combined to create a hard structural shape.we can make different types of cabinets in interior
    for ferrocement slab works
    sethu-6238495272
    for ferrocement interior work-
    iNTER DECOR INTERIORS
    9526461174.
    #decoartdesign
    #interiordesign
    #ferrocement
    #modularkitchen
    #budgetkitchen
    #modernkitchen
    #ferocement
    #ferrocementkitchen
    #ferocementdesign
    #ferocementcost
    #ferocementprice
    #ferrocementmalayalam

Комментарии • 84

  • @sidheequeyoosuf276
    @sidheequeyoosuf276 Год назад +4

    ഞാനും ഇതുതന്നെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്

  • @AshleyThomas144
    @AshleyThomas144 Год назад +1

    Also I request your comments on using poly granite sheets on ferro cement slabs? Overall will it be cost effective compared to waterproof paint?

  • @safreenaashraf3333
    @safreenaashraf3333 Месяц назад

    Vitil tile flooring kaiju eni cheyyan pattumo?

  • @suhruthsadan126
    @suhruthsadan126 Год назад +1

    Public library സെറ്റ് ചെയ്യാൻ ഫെറോ സിമന്റ്‌ കൊണ്ട് ഷെൽഫുകളും & അതിന്റെ വാതിൽ അലുമിനിയം ഫാബ്രിക്കേറ്റഡ് വർക്കും combination നല്ലതാണോ?
    Last ചെയ്യുമോ? അതോ ഏതെങ്കിലും ഒരു മെറ്റീരിയൽ മാത്രം ഉപയോഗിച്ച് ചെയ്യുന്നതാണോ നല്ലത്

  • @faisalpnmla
    @faisalpnmla Год назад +3

    ഞാനും ഫെറോ cementilanu ചെയ്തത്, നിങ്ങൾ ഡോർ ഏതുമെ റ്റീരിയൽ ആണ് വെക്കുന്നത്, ഡോർ വെച്ചതിന് ശേഷം വീഡിയോ ചെയ്യണം

  • @sujaysukumar123
    @sujaysukumar123 Год назад +5

    You are a good presenter, and such a nice person. From another saadaranakkaran 😊. God bless your home

  • @vaisakhp5396
    @vaisakhp5396 Год назад +6

    Plz make door fixing video

  • @Sarithagovind
    @Sarithagovind Год назад

    Ferro cement use cheythit epo nthelm issues undo? We are planning to do like this

  • @AshleyThomas144
    @AshleyThomas144 Год назад

    Can we make ferro cement cupboards if there is no plaster? For example directly on cement brick, M brick? or interlock?

  • @anshadbinabu
    @anshadbinabu Год назад

    നല്ല അവതരണം കേൾക്കുമ്പോൾ മടുപ്പു വരാറെ യില്ല

  • @evnnightmare1670
    @evnnightmare1670 Год назад

    Ferocement work edukunna team undo Calicut Nadapuram

  • @syamasoman5305
    @syamasoman5305 Год назад

    Hi sir tvm ith available anoo

  • @shijikavi
    @shijikavi 8 месяцев назад

    Kannurik cheyyan pattumo

  • @ansabaansu6115
    @ansabaansu6115 6 месяцев назад

    Ipol entha avastha

  • @vishnuej92
    @vishnuej92 Год назад

    Thrissur ,iringalkuda bagathu cheyunavar undo

  • @riyarithu1115
    @riyarithu1115 Год назад +1

    Gud presentation 👍

  • @himavimal5041
    @himavimal5041 Год назад +1

    ഞങ്ങൾ വീടിന്റെ ഇന്റീരിയർ വർക്കിന്‌ ferrocement slab ചെയ്യാൻ ഉദ്ദേശിക്കുന്നു.. വീട് അടച്ചിടേണ്ട സാഹചര്യം വന്നാൽ ഇതിൽ പൂപ്പൽ പിടിക്കും എന്ന് കേട്ടു.. Kichen counter vegetable storage area യിൽ shutter ൽ വെക്കുന്ന grill ഉപയോഗിച്ചാൽ പൂപ്പൽ വരുന്നത് ഒഴിവാക്കാമോ

    • @hayazworld4560
      @hayazworld4560 Год назад +3

      പൂപൽ നന്നായിട്ട് വരും ഡ്രസ്സ്‌ ഒക്കെ പോകുന്നുണ്ട്... ഇത് ഒഴിവാക്കാൻ എന്താ ചെയ്യാ.?? Reply

    • @sewingbasics959
      @sewingbasics959 Год назад

      ​@@hayazworld4560dooril ventilation holes koduthal kuyappamdavillannu kelkkunnu(gas cylinder vekkunna shelf doorinu ventilation kodukkunnapole).. Also sliding doors will be helpful for ventilation, as we can slightly open it while going out for long term.

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 Год назад +1

      Water proof chiyanam Ennit panal mika chiyaa

  • @BeeviKp-q7l
    @BeeviKp-q7l Год назад +1

    Vilichu sharing answer polum tharilla

  • @nehlasharafu8575
    @nehlasharafu8575 Год назад

    Nammal sadarana wardrobe cheyyumpol kurach koodi wall nte ullilekku thalli cheyyille., ivideyokke angineyyanu pathivu. Roomil sthalam labhikkan.... Ninghalde chumarinu purathaaano,

  • @jaansblogs8546
    @jaansblogs8546 Год назад +4

    ഞാനും ഇതാണ് ചെയ്തത്

    • @mohamedashraf9669
      @mohamedashraf9669 Год назад

      ചെയ്യാതിരിക്കുന്നതാണ് നല്ലത് cheythavar okke വടി പിടിച്ചു

    • @vishnun1078
      @vishnun1078 3 месяца назад

      Why?​@@mohamedashraf9669

  • @chikkunoonu5385
    @chikkunoonu5385 Год назад +3

    Nigaluda veed etra square feet?

  • @shefeeksajjad5962
    @shefeeksajjad5962 Год назад +2

    Fero slab number?

  • @antonypeter5358
    @antonypeter5358 11 месяцев назад +4

    Trivandrum ഏരിയായിൽ ഫിറോസിമെന്റിൽ കിച്ചൻ കബ്ബോർഡ് ചെയ്യുന്നവരുടെ ഫോൺ നമ്പർ കിട്ടുമോ

    • @Zoi2640
      @Zoi2640 8 месяцев назад

      Bhayankara paad an kittaan

    • @godwins7130
      @godwins7130 7 месяцев назад

      9895375573

    • @deepudhileep5113
      @deepudhileep5113 6 месяцев назад

      Bro number kittiyo?

    • @abeeshtp4944
      @abeeshtp4944 6 месяцев назад

      Ivante video advertisment aan
      Number onnum illa

  • @mohammadsadik5563
    @mohammadsadik5563 Год назад

    Keralathinde porath cheiyyyarundo?

  • @shafeeqshafee9481
    @shafeeqshafee9481 Год назад +5

    Sliding door vekkunnathaano sadha thurakkunna door vekkunnathaano cost-effective. (Aluminium Acp sheet)

  • @divudheerajdivudheeraj1023
    @divudheerajdivudheeraj1023 Год назад

    Design superb..

  • @seenasgeogebraclassroom327
    @seenasgeogebraclassroom327 Год назад +2

    Can we do ferrocement slab on aerocon walls?

  • @dhaneeshdhani8292
    @dhaneeshdhani8292 Год назад +1

    ഫിനിഷിങ് ഇമേജസ് or വീഡിയോസ് ഒന്നുമില്ലല്ലോ .. വീഡിയോ ചെയ്യുമ്പോ അതും കൂടി കാണിക്കേണ്ടത് അല്ലേ?.. അല്ലാതെ ഇത് മാത്രം കാണിച്ചിട്ട് എന്ത് പ്രയോജനം

  • @zayuscorner791
    @zayuscorner791 Год назад +1

    Floring aadhyam cheydhu vechal scratch aaville….

  • @sanaliyan603
    @sanaliyan603 Год назад

    Ferrocement teaminde no tharumo

  • @SreeneshRaj
    @SreeneshRaj Год назад +3

    ചേട്ടാ റൂമിലെ ജാലകം എന്താണ് സിമന്റ്ജനൽ ആണോ സ്റ്റീൽ ആണോ അല്ല മരം ആണോ പ്ലീസ് റിപ്ലൈ

    • @subesvlog2700
      @subesvlog2700 Год назад +2

      സ്റ്റീൽ 👍🏻.. ഞങ്ങൾ പഴയ വീട്ടിൽ മരം ഉള്ള എല്ലാ ഐറ്റംസും ചിതൽ പിടിച്ചു പോയി. പുതിയ വീട്ടിൽ ടാറ്റാ സ്റ്റീൽ വർക്കാ ഫുൾ ചെയ്തിരിക്കുന്നത് 👍🏻

  • @asokanuttolly5846
    @asokanuttolly5846 Год назад

    ശരിയാണ് എന്റെ 15കൊല്ലം അനുഭവം ❤

    • @Kenya70870
      @Kenya70870 5 месяцев назад

      Entha anubhavam,eeerpam varunno

  • @rajeelashaju3566
    @rajeelashaju3566 Год назад

    Good

  • @2445644
    @2445644 Год назад +1

    Joint crack varille...

  • @LatestSpecial
    @LatestSpecial Год назад +1

    കിച്ചണിൽ വാളിൽ ടൈൽ ഒട്ടിക്കുന്നതിന് മുന്നേ ആണോ ഇതു ചെയ്യുന്നത്

    • @sewingbasics959
      @sewingbasics959 Год назад

      Plastering kayinja udane cheyyunnatha nallathennu kettittund. Before flooring

  • @Kmkozr
    @Kmkozr Год назад

    ഫെറോ സിമെന്റ് എന്താണെന്ന് പറഞ്ഞില്ല

  • @rajk3164
    @rajk3164 Год назад

    Nice 👍

  • @habeebabi2182
    @habeebabi2182 Год назад

    wall drob door എത് മെറ്റീരിയൽ ആണ്

  • @askarkwt8471
    @askarkwt8471 Год назад +1

    സൂ പ്പർ

  • @morepower2u684
    @morepower2u684 Год назад +1

    Kottayam cheytha aa video link idamo?

  • @amalasok9539
    @amalasok9539 Год назад +1

    Metirial adakam cheyyth tharunathinu anoo 75

  • @divudheerajdivudheeraj1023
    @divudheerajdivudheeraj1023 Год назад

    Palakkad sethueattan no plsss

  • @rayyaninoos8780
    @rayyaninoos8780 Год назад

    Sliding dore kodukkumbo chaaviyit lock cheyyan pattuo

  • @statusonly7390
    @statusonly7390 7 месяцев назад +1

    Eth cheithavark endelum budhimutt vanno. Cheyyan vendi aanu

  • @shoukathalik1685
    @shoukathalik1685 Год назад +6

    ഈർപ്പം ഉണ്ടാകും

  • @KrishnaKumar-ot6or
    @KrishnaKumar-ot6or Год назад

    Super design ❤

  • @sefikp
    @sefikp Год назад

    Blaster കഴിഞ്ഞതിന്ന് ശേഷമാണോ ഇത് ചെയ്യുക

  • @kadarkadar1068
    @kadarkadar1068 8 месяцев назад

    My chaithu 55000

  • @arunrenjammanchery8701
    @arunrenjammanchery8701 Год назад

    ❤🙏

  • @sairamuhammed165
    @sairamuhammed165 Год назад +2

    Bedroom workum Ellam koodiyaano 58000 aayath

  • @ajusstudio6555
    @ajusstudio6555 Год назад +2

    ഞാനും സ്ട്രക്ച്ചർ ചെയ്തിട്ടുണ്ട് ഡോർ എന്താ ഐഡിയ
    ലാഭം

  • @jacksont277
    @jacksont277 Год назад

    മറൈൻ fly വച്ചു ചെയ്‌താൽ എത്ര ആകുംഇതിനേക്കാൾ

  • @kunchimukkulamgood1418
    @kunchimukkulamgood1418 Год назад +1

    Number undo

  • @Ani-jk1sx
    @Ani-jk1sx Год назад +1

    വയനാട് ചുരത്തിൽ ശനി കണ്ടിരുന്നു

    • @KabeerVKD
      @KabeerVKD Год назад

      ഞായറും ഉണ്ടാവാറുണ്ട് 😄

    • @KL78A
      @KL78A Год назад

      @@KabeerVKD 🤣🤣

  • @mubashirpk4144
    @mubashirpk4144 7 месяцев назад

    വയനാട് ഭാഗത്ത് ഫെറോ സിമന്റ് വർക്ക് ചെയ്യുന്നവരുണ്ടെങ്കിൽ നമ്പർ കമന്റ് ചെയ്യൂ

  • @Dvanvlog123
    @Dvanvlog123 Год назад +1

    കൊള്ളാം,,,,സലിം ഭായ് എൻ്റെ വീട്ടിലും ഇതു തന്നെ❤❤ @dvanvlog

  • @gafoorerambathil593
    @gafoorerambathil593 Год назад +1

    Ningaludey number

  • @badarudeenjamseena9775
    @badarudeenjamseena9775 6 месяцев назад

    Kasargood bagath workers undo please send number