LP/UP Psychology Tips - Part 1 | Mansoorali K | Kerala PSC 2020

Поделиться
HTML-код
  • Опубликовано: 1 окт 2020
  • In this session, he will give a detailed analysis of Tips in Psychology for the LP/UP exams. This session will help you in the upcoming KERALA PSC Exams.
    🧑🏽‍🎓Unacademy Kerala PSC is here to help you prepare for the Kerala PSC Exam with FREE TARGETED COURSES!🧑🏽‍🎓
    The courses are available on RUclips or through the Unacademy App! Download RIGHT NOW!
    Designed to help PSC candidates pass the Kerala PSC exam with flying colours!
    ✅ Live PSC Lectures with the Best Faculties!
    ✅ Class Notes and Lecture Schedule available on the Unacademy App!
    ✅ Lectures delivered in Malayalam
    ✅ Mock Exams on the Unacademy App
    🌐Website: bit.ly/Unacademykeralapsc
    📌Join Our Telegram Channel👉🏽: t.me/unacademykeralapsc1
    📲Subscribe Now: bit.ly/3TXy9zu
    Download the Unacademy Learning App here:
    📌 Android: unacademy.onelink.me/081J/40a
    📌 iOS: unacademy.onelink.me/081J/a61
    Disclaimer: This channel is owned and operated by Unacademy. In this channel, educators will discuss all subjects for upcoming PSC exams like LDC, LGS, LP/UP, SI etc. The content published on this channel is licensed to Unacademy by the educator. The ownership and liability with regard to the content at all times remain with the educator, Unacademy disclaims any and all liability in relation to the content published on this channel.

Комментарии • 939

  • @fmttianzz__
    @fmttianzz__ 3 месяца назад +50

    Lp/up 2024 conformation ശേഷം കാണുന്നവർ ഉണ്ടോ 😻

  • @sheebaanil2373
    @sheebaanil2373 5 месяцев назад +107

    ഇപ്പോ കാണുന്നവർ ഉണ്ടാ എന്നെ പോലെ

  • @RakeshPr-f2n
    @RakeshPr-f2n 27 дней назад +3

    ഇപ്പോഴും കാണുന്നവരുണ്ട്... കുറേ തവണ കണ്ടതാണെങ്കിലും. ഇനിയും കണ്ടാൽ മനസ്സിൽ എന്തൊക്കെയോ നിൽക്കുന്നത് പോലെ.... Thankyou sir👏🏻

  • @sanjusnannaworld9640
    @sanjusnannaworld9640 3 года назад +130

    ഈ നാളുകളിെലെല്ലാം ഒരു ഭയത്തോടെ യുള്ള സമീപനമായിരുന്നു സൈക്കോളജിയിൽ . ഇപ്പോൾ സാറിൻറെ ക്ലാസ് കണ്ടപ്പോൾ ആ ഭയം മാറി . എക്സാം ആകുമ്പോഴേക്കും ഇതുപോലെയുള്ള ഉള്ള സൈക്കോളജി ക്ലാസ്സുകൾ ഞങ്ങൾക്ക് തരണം ...... Plz.....ഞങ്ങളത് പ്രതീക്ഷിക്കുന്നു സർ ..........സാറിൻറെ എൽഡി ക്ലർക്ക് ആയിരുന്നു ഫോളോ ചെയ്തു കൊണ്ടിരുന്നത്. ഇപ്പോൾ സൈക്കോളജി ഞങ്ങൾക്ക് രക്ഷകനായി വന്നപ്പോൾ ഇപ്പോൾ വല്ലാത്ത ആത്മവിശ്വാസം .ഞങ്ങൾക്ക് പറ്റും ഞങ്ങൾ വിജയിക്കും.

    • @sreespscguide5163
      @sreespscguide5163 3 года назад +2

      എൽപി യൂപി അസിസ്റ്റന്റ് അതിവേഗം , ചെറിയ വീഡിയോസ് ആയിട്ടാണ് ചെയ്തിരിക്കുന്നത് , ശാന്തമായി കേൾക്കാം പഠിക്കാം, എന്റെ ചാനൽ ഒന്ന് സന്ദർശിച്ചുനോക്കാൻ ക്ഷണിക്കുന്നു

    • @seenathkt81
      @seenathkt81 3 года назад +1

      Thank you sir

    • @amigosgentsbeautyspa571
      @amigosgentsbeautyspa571 5 месяцев назад

      Great session 🎉

  • @abdulaseesk3338
    @abdulaseesk3338 3 года назад +20

    വ്യവഹാര വാദം
    പാവം വാട്സന്റെ തൊണ്ടെയിൽ തൊലിയില്ല (skin )..... എന്നായിരുന്നു ഞാൻ ഓർത്തു പഠിച്ചത് ഇപ്പോൾ അതിലും ഉഷാർ.....

    • @adheenaps2002
      @adheenaps2002 Месяц назад +1

      I think ur view is better to catch ❤thanks for this😂

  • @poojak2217
    @poojak2217 3 года назад +9

    Super class sir.. Thank you so much.. Expecting more classes

  • @molykandrews7844
    @molykandrews7844 3 года назад +5

    Excellent class... really nice....thank you so much sir...waiting for next class🙏🙏🙏🙏🙏🙏🙏🙏

  • @remyabibin8656
    @remyabibin8656 3 года назад +22

    Excellent class.never ever seen such a good class.

  • @sumeshsyama189
    @sumeshsyama189 3 года назад +6

    What an amazing class
    Thank you so much sir

  • @sruthystastehub
    @sruthystastehub 3 года назад +7

    Sir.. പറയാൻ വാക്കുകൾ ഇല്ല.. പല തവണ പഠിച്ചിട്ടും അവിയൽ പോലെ ആയ സംഭവം കുറച്ചു നേരം കൊണ്ട് വളരെ നന്നായി പറഞ്ഞു തന്ന സർ നു നന്ദി..

  • @jesmybenny5946
    @jesmybenny5946 3 года назад +31

    sir,upsa examinu mumb psychology complete cheythu tharanne...very useful class .thank u

  • @anvark1178
    @anvark1178 3 года назад +28

    👍Sir tips പഠിക്കുന്നതൊപ്പം കുറേ ചിരിച്ചു. ഗസ്റ്റ് ആയിട്ട് വെറുതെ കുറെ കൊല്ലം ആരു പറഞ്ഞതും കേട്ടില്ല 😔.സത്യം ഏതു മറന്നാലും ഈ ടിപ് മറക്കൂല

  • @nidhinaabilash5554
    @nidhinaabilash5554 3 года назад +6

    Sir... ആകെ stuck ആയിട്ടിരിക്കുന്ന time il... ഈശ്വരൻ അവതരിച്ചു....thank u sooo much sir.... waiting for നെക്സ്റ്റ് classes.... സർ തരുന്ന confidence തരാൻ ആർക്കും പറ്റില്ല.... great job👍👍👍👍👏👏👏

  • @rajalekshmiu7297
    @rajalekshmiu7297 3 года назад +54

    വിഷമഘട്ടത്തിൽ ദൈവം വരുമെന്ന് കേട്ടിട്ടുണ്ട്... ഇപ്പോ മനസ്സിലായി

  • @sunithac4254
    @sunithac4254 3 года назад +1

    വളരെ ഉപകാരപ്രദമായ, ഓർമ്മിക്കാൻ പറ്റുന്ന കോഡ് ഉപയോഗിച്ച് പഠിപ്പിച്ച സാറിന് ഒരുപാട് നന്ദി...

  • @mazinkt4534
    @mazinkt4534 3 года назад +2

    Thank u sir. Expect more psychology and pedagogy classes

  • @krishnabinu7075
    @krishnabinu7075 3 года назад +20

    Sir, examinu മുൻപ് psychology തീർത്തു തരണേ, very useful classs

  • @psc.tricks9985
    @psc.tricks9985 3 года назад +7

    Thank you sir,God bless you.

  • @meghas1376
    @meghas1376 3 года назад +2

    Amazing...great class sir.thank you sir.god bless you

  • @mubeenas8640
    @mubeenas8640 3 года назад +2

    സൂപ്പർ ക്ലാസ് .അടുത്ത ക്ലാസ് എത്രെയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

  • @azrasalih3176
    @azrasalih3176 Год назад +13

    Such a talented teacher. Great inspiration for hardwork.May Allah give u all blessings.

  • @shijithasudheesh9022
    @shijithasudheesh9022 3 года назад +18

    🙏🙏🙏. സൈക്കോളജി ട്രിക്കുകളോടെ പഠിപ്പിച്ചു തരുന്ന സാറിന് ഒരായിരം നന്ദി. ആശംസകൾ. ദൈവാനുഗ്രഹം നേരുന്നു.

  • @priyanair2365
    @priyanair2365 3 года назад +1

    U boost us much sir....no more words....thank u so much sir....

  • @snehith4791
    @snehith4791 3 года назад

    Thanks sir.....very effective class.. please give more class

  • @jamshyathimannil3693
    @jamshyathimannil3693 3 года назад +5

    Excellent class sir. Easy to remember.... thank you so much

  • @nasninnichu1975
    @nasninnichu1975 3 года назад +12

    Thanks, തുടർന്നും ക്ലാസുകൾ ഇടണേ

  • @samanabalakrishnan5513
    @samanabalakrishnan5513 3 года назад +1

    Super😍 വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌.. Thank you sir

  • @jubijubi4168
    @jubijubi4168 3 года назад

    Super sir.. expecting more classes.. very useful.. love n prayers on you..🙏

  • @shaimashaji2495
    @shaimashaji2495 3 года назад +91

    Father of enjoyable learning_*Mansoor Ali*.
    Thank you sir .You always make our learning easy.,,😍😍

  • @anushahemanth8460
    @anushahemanth8460 3 года назад +7

    We expect more classes 👍

  • @sunithaillathil4147
    @sunithaillathil4147 3 года назад

    Very useful class..thank u so much sir🙏

  • @fousiaabu9528
    @fousiaabu9528 3 года назад

    Thank you sir for your efforts 😘😘.God bless you sir.😍

  • @biologyworld7094
    @biologyworld7094 3 года назад +4

    U r such an inspiring teacher....waiting for ur next class...thank u sir...

  • @aslamk4149
    @aslamk4149 3 года назад +4

    Good class.god bless you.

  • @AkshayaJijimon
    @AkshayaJijimon 2 месяца назад +1

    ഞാൻ കാണുന്നുണ്ട്. വളരെ ലേറ്റ് ആയി. തിയറി കൂടുതൽ പഠിച്ചിട്ടില്ല. പക്ഷെ ഇത് കാണുമ്പോൾ പെട്ടെന്ന് തലയിൽ കേറുന്നുണ്ട്.

  • @Anilkumar-el1kw
    @Anilkumar-el1kw 3 года назад

    Thank you sir.... super class.... kuuduthal class idane pls....

  • @saleemanoorudeennoorudeen9001
    @saleemanoorudeennoorudeen9001 3 года назад +4

    എന്തൊരു നല്ല ക്ലാസ്സ്‌. മാ ഷാ അല്ലാഹ്

  • @aswathyarunmangalath4549
    @aswathyarunmangalath4549 3 года назад +14

    നമിച്ചു സാറെ.... അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്.....

  • @shijinashameem8088
    @shijinashameem8088 3 года назад +2

    Tkuu.. sir. വളരെ നല്ല ക്ലാസ്സ് ആയിരുന്നു നു. മനസ്സിന്റെ പകുതി ഭാരം കുറഞ്ഞത് പോലെ തോന്നുന്നു. തുടർന്നും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു..🙏🙏

  • @ruksanamini8843
    @ruksanamini8843 3 года назад

    Thank you so much sir kooduthal classukal wait cheyyunnu

  • @radhikasivadas2013
    @radhikasivadas2013 3 года назад +7

    What a motivational thoughts! Wonderful and motivative class. Thank you so much sir

  • @bhavyan9821
    @bhavyan9821 3 года назад +26

    You are my confidence booster
    My cofidence level raised from 0 to 50

  • @muhammedshibili1522
    @muhammedshibili1522 3 года назад

    Valare nalla class sir. Eniyum ethupolulla classukal pratheekshikkunnu

  • @shenzasvlog4889
    @shenzasvlog4889 3 года назад

    Super sir.... orthirikkan nalla tips anu... humerous and interesting classes

  • @sajimolvarghese3619
    @sajimolvarghese3619 3 года назад +16

    ഇത്രയും നല്ല ക്ലാസിന് dislik ചെയ്ത മഹാൻമാരെ സമ്മതിക്കണം

  • @musaliyathjayasree
    @musaliyathjayasree 3 года назад +8

    Excellent class sir,.. expecting more classes..

  • @alurafi452
    @alurafi452 3 года назад

    Super class...thanks sir.iniyum classukal predeekshikunnu

  • @praveenakesavan620
    @praveenakesavan620 3 года назад

    So helpful ....waiting for more psychology classes

  • @chippychippy3147
    @chippychippy3147 3 года назад +4

    Sir.. there are no words to say about you ..U are a good teacher blessed by God ...ur every class is our success ...thankuuuu sir

  • @akhilaanoop3683
    @akhilaanoop3683 3 года назад +5

    പറയാൻ വാക്കുകളില്ല ,thank you sir 🙏🙏🙏🙏🙏🙏🙏🙏🙏

  • @rinimolo566
    @rinimolo566 3 года назад

    Super class
    Thank you very much sir for ur wonderful
    Class

  • @jasminajeer4247
    @jasminajeer4247 Год назад

    Super class👌👌👌.. Psychologiyum ingane easy ayi padikkam alle.. Thank you sir🙏👍👍

  • @viniabhi
    @viniabhi 3 года назад +9

    Sir കൂടുതൽ ക്ലാസ് ഇടുമോ sir ക്ലാസ്സ്‌ കേൾക്കുമ്പോൾ നല്ല ആത്മവിഷസും കിട്ടും

  • @pachuvlog6951
    @pachuvlog6951 3 года назад +4

    Very helpful class
    Exam nu munp psychology full eduth tharumo 🙏

  • @afzalkabu
    @afzalkabu 3 года назад

    you are amazing sir.....may god bless you....

  • @firstleap3164
    @firstleap3164 3 года назад

    Sir .thank you very much..expect more class..very very usefull..help cheyyane.👌👍👍👍

  • @subhashpr7106
    @subhashpr7106 3 года назад +149

    വീട്ടിൽ ഗസ്റ്റ് വരുമ്പോൾ വെർത്തിയാക്കണം കോഫി, കോളിഫ്ളവറും ലെവിൻ കൊടുക്കണം

  • @craftforkids4917
    @craftforkids4917 3 года назад +3

    വളരെ നല്ല ക്ലാസുകൾ ആണ് സാറിന്റേത്

  • @safiyahamsa1996
    @safiyahamsa1996 3 года назад

    Sir.... Manasodeyanu e class... Use avatte elarkum. Excellent

  • @aswathicreates1670
    @aswathicreates1670 3 года назад +1

    thank youuu sooo much sir 🙏🏻 eppolum options kaanumbolanuuu confusion aavaruuu ... ini options il ninnum ans kandetham 🤩🤩🤩🤩 superb class

  • @-minnuzzi-7265
    @-minnuzzi-7265 3 года назад +10

    കട്ട വെയ്റ്റിംഗ്.... സെക്കന്റ്‌ പാർട്ടിനായി...👌👌👌

  • @anithavinod2195
    @anithavinod2195 3 года назад +10

    Sirae bakkiyulla classum chanelil idamo plzzz plzzzz🙏🙏🙏

  • @haritharevu8720
    @haritharevu8720 3 года назад +1

    Super class.. Ee ടിപ്പുകൾ orikkalum marakillaa.. Very intersting.. Tnq sir

  • @devootyleneeshsivan8263
    @devootyleneeshsivan8263 3 года назад

    👏👏👏Valare Nalla class. Sir.... Thanks... Iniyum undavumo...... Pratheekshikkunnu....

  • @sadiyakuruniyan8293
    @sadiyakuruniyan8293 3 года назад +2

    ഇനിയും സൈക്കോളജി ക്ലാസ്സ്‌ ഇടണേ. നല്ല ക്ലാസ്സ്‌

  • @najmabasheer7676
    @najmabasheer7676 3 года назад +20

    ഒരു like alle അടിക്കാൻ പറ്റൂ
    Atha സങ്കടം

    • @vidya8165
      @vidya8165 3 года назад

      Satyam😄

    • @psccodemaster4071
      @psccodemaster4071 3 года назад

      njangalde channel m varane. avideyum like n share cheyane.

  • @shaifunnisa2968
    @shaifunnisa2968 3 года назад

    Good morning sir, sirinte codes. superan. Especially gestalt theory. 😃😃😃😃. Thank you very much. God bless you.

  • @ambily9113
    @ambily9113 3 года назад +2

    Thank you very much Sir.Never ever seen such a wonderful class.

  • @rushdak2579
    @rushdak2579 3 года назад +4

    ഇതാണ് മക്കളേ അധ്യാപകൻ 💪💪💪

  • @juvairiyasaleem1721
    @juvairiyasaleem1721 3 года назад

    Good class അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @devadrajeev1002
    @devadrajeev1002 3 года назад

    Thank u sir excellent class waiting for next class

  • @sufairathcp8713
    @sufairathcp8713 3 года назад +3

    സൈക്കോളജി ക്ലാസ് കണ്ട് ആദ്യമായി ചിരിക്കുന്ന ഞാൻ ...😄😄👍👍👍

  • @ameyaroopesh7215
    @ameyaroopesh7215 3 года назад +15

    Daily എടുക്കാമോ sir, pls.. കുറച്ചു ടൈം എങ്കിലും

  • @SureshBabu-ex9eg
    @SureshBabu-ex9eg 3 года назад +1

    Sir, ee class kandathinu shesham njan padichu. Orikkalum marakilla. Thank u so much sir. 🙏👌

  • @livyavarghese2707
    @livyavarghese2707 3 года назад

    Thanks for the class sir ❤️

  • @meenakshinavami3935
    @meenakshinavami3935 3 года назад +3

    വ്യവഹാരവാദത്തിന്റെ പ്രമുഖരായ മറ്റു രണ്ട് പേരാണ് ഹൾ, ടോൽമാൻ എന്നിവർ.(പാവലോവ്, തൊണ്ടേക്ക്,സ്കിന്നർ, വാട്സൺ എന്നിവർ കൂടാതെ )

  • @aswathyshibu9109
    @aswathyshibu9109 3 года назад +8

    സർ ഇതു പോലെ KTet ൻ്റെ ക്ലാസ് ചെയ്യുമോ

    • @mujeebrpa
      @mujeebrpa 3 года назад

      ruclips.net/video/UEd4hCtqtMw/видео.html
      സൈക്കോളജി ,ഫിലോസഫി 20 ചോദ്യങ്ങൾ 100 ലധികം അനുസ്സ വിവരങ്ങൾ.
      സയൻസ്, സോഷ്യൽ സയൻസ് 50 ചോദ്യങ്ങൾ (SCERT )
      ruclips.net/video/EbYrmzhUkCQ/видео.html

  • @baenglishclasses3822
    @baenglishclasses3822 3 года назад

    Sir enthu parayanm ennariyilla ....etrayoo useful ayi....sir cheythath valare nalla karyam...thank you thanks again

  • @9895581311
    @9895581311 3 года назад

    Thank u sir.It is very useful class👍👌

  • @rashidafarsath8522
    @rashidafarsath8522 3 года назад +3

    ബാക്കി ക്ലാസ്സ്‌ കൂടി തരോ plz
    simple method ......

    • @veduutty5317
      @veduutty5317 3 года назад +1

      Really informative n interesting one....

  • @ambilirajan7436
    @ambilirajan7436 3 года назад +3

    സാറിന്റെ ക്ലാസിനു പകരം വെയ്ക്കാൻ മറ്റൊന്നിനുo ആവില്ല. Super super class.. paid ക്ലാസിനു പറ്റാത്തവർക് യൂട്യൂബ് ക്ലാസ് അനുഗ്രഹമാണ്.. സർ ഒപ്പം ഉള്ളത് ഭയങ്കര ആത്മ വിശ്വാസം ആണ്. 20മാർക്കും നേടാൻ ഉള്ള ടോപിക്കും complete ചെയ്യണേ എത്രയും പെട്ടന്നു..

  • @akashs8702
    @akashs8702 3 года назад +2

    Good class Sir...very helpful.Thank You Sir

  • @sinumuhsina3918
    @sinumuhsina3918 3 года назад +1

    Very usefull.ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു സർ.....

  • @fayidatp9476
    @fayidatp9476 3 года назад +9

    ആക്ഷൻ റിസേർച്. സ്റ്റീഫൻ. M. കോറി. എന്നാണ്

    • @aminamidhlaj6403
      @aminamidhlaj6403 3 года назад

      Kurt Lewin alle

    • @veenashanil2480
      @veenashanil2480 3 года назад +4

      Action research Stephen M Cori

    • @sahara25505
      @sahara25505 3 года назад +1

      Stephen M Corey aanu

    • @zayan733
      @zayan733 3 года назад +1

      @@aminamidhlaj6403 kshetra sidhadham

    • @mujeebrpa
      @mujeebrpa 3 года назад

      ruclips.net/video/UEd4hCtqtMw/видео.html
      സൈക്കോളജി ,ഫിലോസഫി 20 ചോദ്യങ്ങൾ 100 ലധികം അനുസ്സ വിവരങ്ങൾ.
      സയൻസ്, സോഷ്യൽ സയൻസ് 50 ചോദ്യങ്ങൾ (SCERT )
      ruclips.net/video/EbYrmzhUkCQ/видео.html

  • @NishaKumari-cc7rv
    @NishaKumari-cc7rv 3 года назад +3

    ദൈവമേ ഞാൻ താമസിച്ചു പോയി. എന്നാലും സൂപ്പർ ക്ലാസ്സ്🙏

  • @shipasubhashsubhash1039
    @shipasubhashsubhash1039 3 года назад

    Super classs........expect more class sir🙏

  • @sreejasujith614
    @sreejasujith614 3 года назад +1

    sir please do the second part.......we are eagerly waiting .....

  • @craftforkids4917
    @craftforkids4917 3 года назад +6

    LPUP കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @muhammedzayan4370
    @muhammedzayan4370 3 года назад +3

    Sir upsa
    examine munpu muzhuvan Eduthutharumo

  • @kadeejak.k4680
    @kadeejak.k4680 3 года назад

    Thank you sir.very useful class.

  • @sumis5385
    @sumis5385 3 года назад

    Super class sir....examinu munpu kooduthal classukal pratheekshikunnu...

  • @riyas.s.r5581
    @riyas.s.r5581 2 года назад +4

    Thank sir I get LP 55 RANK IN OPEN CATEGORIES in OBC 5rank so really sooooooooooooo thanks u n accadamy

  • @akhilalal8090
    @akhilalal8090 3 года назад

    Very helpful class thank you so much sir.......

  • @vijidevan2752
    @vijidevan2752 3 года назад

    Great effort, thank you sir

  • @Chottuslittleworld
    @Chottuslittleworld 3 года назад +1

    Very useful class... thank u so much sir...

  • @muhammedbasheer5830
    @muhammedbasheer5830 3 года назад

    Superb class sir... thank you very much

  • @aswathidibeesh1433
    @aswathidibeesh1433 3 года назад

    വളരെ ഉപകാരപ്രദമായ class

  • @nisham4600
    @nisham4600 3 года назад

    വളരെ നല്ല ക്ലാസുകൾ ഇത്രയും നല്ല ക്ലാസുകൾ ഞാൻ മുൻപ് കേട്ടിട്ടില്ല ഇനിയും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @binthabee3596
    @binthabee3596 6 месяцев назад

    Really.... you are great @ 'Kuruttu Bhuddhi' ....Thanku .,.thanku so much sir.,....salute sir.....

  • @deepababu6726
    @deepababu6726 3 года назад +1

    Thank you sir
    Very good class
    God bless you