നല്ല അച്ചടക്കമുള്ള ഫാമിലി ഈ അച്ചടക്കവും ദീനീ ബോധവു എന്നും നില നിർത്തി മുന്നേറുക ശ ബ് ധമാണ് നിങ്ങളുടെ അനുഗ്രഹം അത് നൽകിയ നാഥ ന്നു് സദാ നന്ദി ചെയ്യു ക നല്ലതിനെ അവൻ ഇഷ്ടപ്പെടും ചീത്ത കമൻ്റുകൾക്ക് ഇട നൽകാതെ ശ്രദ്ധി ക്കുക. നാധൻ .അനുഗ്രഹിക്കട്ടെ !
പ്രിയ സഹോദരങ്ങളെ നിങ്ങളുടെ പാട്ട് മാത്രമല്ല നിങ്ങളെ ഇഷ്ടപ്പെടാൻ കാരണം അച്ചടക്കം പക്വത ദീനി ബോധം നല്ല അദബോടെ യുള്ള വസ്ത്രധാരണം എളിമ എല്ലാം ഒത്തിണങ്ങിയ നിങ്ങളുടെ പെരുമാറ്റം തന്നെയാണ്, എന്നും ഈ ശ്രദ്ധയോടെ പോകുക നി ങ്ങൾക്ക് ഏല്ലാവർക്കും നല്ലത് വരട്ടെ 🤲🏻
കേമറക്കു മുമ്പില് താത്താൻ്റെ നെഞ്ചിലേക്ക് ചൂണ്ടി - ഇത്താത്ത ഞങ്ങളെ എല്ലാ മാണ് ഞങ്ങളെ മുത്താണ് എന്ന്😮 സ്നേഹത്തോടെ പറയുന്ന ആനിമിഷം പെട്ടെന്ന് കൺകോണുകളിൽ ഒരു തുളളി നനവ് കിനിഞ്ഞു. ഈ സ്നേഹം ഒരു 100 കൊല്ലo കഴിഞ്ഞാലും വറ്റാത്ത നീരുറവയായി നിങ്ങളിൽ നിറഞ്ഞിരിക്കട്ടെ. എല്ലാവരേയും കാണാൻ വല്ലാത്ത കൊതിയുണ്ട്. നിങ്ങളൊക്കെ വല്യ ആൾക്കാരായിലേ (അൽഹംദുലില്ലാ..'' ) Disterb ആവണ്ടാന്ന് കരുതി ട്ടാ...
ബിൻഷാദ് നിങ്ങളെ ഫാമിലി ഒത്തിരി ഇഷ്ടമാണ്.... ഈ വീഡിയോയിലൂടെ ഒത്തിരി സംശയങ്ങൾ തീർന്നു.... പ്രധാനമായും അമ്മാവന്റെ മകളെന്നു പറഞ്ഞ കുട്ടിയും നിങ്ങളുടെ സഹോദരി എന്നായിരുന്നു ഇതുവരെ ധരിച്ചിരുന്നത്.... ഈ അഭിമുഖത്തിൽ കുട്ടിയെയും നിങ്ങൾ ഉൾപ്പെടുത്തേണ്ടതായിരുന്നു... എന്തെങ്കിലും അസൗകര്യങ്ങൾ നേരിട്ടിട്ടുണ്ടാവും അല്ലേ.... ഞാൻ ഷാർജയിലാണ് നാട്ടിൽ വന്നാൽ നിങ്ങളെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്😀🙏🏾💐
എന്റെ huss ന്ന് ninjale നല്ല ഇഷ്ടം ആയിരുന്നു. ഇപ്പോൾ മരണപ്പെട്ടു.3 മാസം ആയി.36 വയസ്സ് ആയിരുന്നു. നെച്ചുവേദന.10 വയസ്സ് ആയ ഒരു മോൾ ഉണ്ട്. ഇക്കാക് വേണ്ടി പ്രതേകം ദുഹാ ചെയ്യണം 😰😰😰🤲🏻🤲🏻🤲🏻
എന്റെയും ഭർത്താവ് മരണപെട്ടു കുഴഞ്ഞവീണു ആണ് മരിച്ചത് 40വയസ്സ് ആയിരുന്നു Dr പറഞ്ഞെത് അറ്റാക്ക് ആണ് എന്നാണ് ഇതൊന്നും അറ്റാക്ക് അല്ല വാക്സിൻ ആണ് കാരണം അത് ഡോക്ടർ മാർ പരീയൂല 😭😭
ഞാൻ കുറ്റ്യാടിക്കാരിയാണ്. കുറ്റ്യാടി ഇസ്‌ലാമിയാ കോളജിൽ ഉമറും ഞാനും ഒരേ ബാച്ചുകാരാണ്. പലപ്പോഴും അവന്റെ ഓട്ടോയിൽ കേറീട്ടുമുണ്ട്. പക്ഷെ ഈ മക്കളെക്കുറിച്ച് അറിയാൻ തുടങ്ങിയത് ഈയടുത്താണ്. ഇവരുടെ പാട്ടുകൾ കേൾക്കാൻ എന്തൊരു സുഖമാണ്. ഓരോരുത്തരുടെ പാട്ടും ഒന്നിനൊന്ന് മെച്ചം! ഇനിയുമിനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ ഈ കുടുംബത്തിന് സാധിക്കട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു ഒപ്പം സർവ്വവിധ ഭാവുകങ്ങളും നേരുന്നു.❤❤
നിങ്ങളുടെ പാട്ടുകൾ റീൽ ആണ് കണ്ടിട്ടുള്ളത് പാട്ടുകൾ മുഴുവനും കേൾക്കാൻ സാധിച്ചില്ല. അടിപൊളി ഈ പാട്ടുകൾ എവിടന്നു കിട്ടുന്നു നിങ്ങളുടെ പാട്ടുകൾ ഓർഗാസ്ട്ര മറ്റുള്ളവരെ വെല്ലും
ഈ ഫാമിലിയെ ഒത്തിരി ഇഷ്ടം❤❤❤
🎉
നല്ല അച്ചടക്കമുള്ള ഫാമിലി ഈ അച്ചടക്കവും ദീനീ ബോധവു എന്നും നില നിർത്തി മുന്നേറുക ശ ബ് ധമാണ് നിങ്ങളുടെ അനുഗ്രഹം അത് നൽകിയ നാഥ ന്നു് സദാ നന്ദി ചെയ്യു ക നല്ലതിനെ അവൻ ഇഷ്ടപ്പെടും ചീത്ത കമൻ്റുകൾക്ക് ഇട നൽകാതെ ശ്രദ്ധി ക്കുക. നാധൻ .അനുഗ്രഹിക്കട്ടെ !
😍😍😍😍😍
Masha allah 👌💞
മോൾ തട്ടം ശരിയായി മുടി മറക്കുക ഉമ്മയെയും ഇത്ത യെയും പോലെ 👍അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲ഈ ഫാമിലിയെ
ഭയങ്കര ഉപദേശം😅😅
@@mariyakuttyhaseena6794നല്ല കാര്യല്ലേ.
Binshadka ന്റെ സംസാരം. അടിപൊളിയ ❤️🩹😍
ഈ familye isttamullaver like adi❤❤❤
❤❤❤❤️🌹🌹
@@ShamsuDdheen-ef6gk😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Woww😍
❤❤
😊@@subairbp6442
മനസ്സിൽ ഒരു കളങ്കമില്ല 😊😊നിങ്ങൾക് അല്ലാഹു അനുഗ്രഹിച്ചുനൽകിയതാണ് ഈ കഴിവ് 😍😍🥰ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 👍🏻👍🏻
Aameen
പ്രിയ സഹോദരങ്ങളെ നിങ്ങളുടെ പാട്ട് മാത്രമല്ല നിങ്ങളെ ഇഷ്ടപ്പെടാൻ കാരണം അച്ചടക്കം പക്വത ദീനി ബോധം നല്ല അദബോടെ യുള്ള വസ്ത്രധാരണം എളിമ എല്ലാം ഒത്തിണങ്ങിയ നിങ്ങളുടെ പെരുമാറ്റം തന്നെയാണ്, എന്നും ഈ ശ്രദ്ധയോടെ പോകുക നി ങ്ങൾക്ക് ഏല്ലാവർക്കും നല്ലത് വരട്ടെ 🤲🏻
കേമറക്കു മുമ്പില് താത്താൻ്റെ നെഞ്ചിലേക്ക് ചൂണ്ടി - ഇത്താത്ത ഞങ്ങളെ എല്ലാ മാണ് ഞങ്ങളെ മുത്താണ് എന്ന്😮 സ്നേഹത്തോടെ പറയുന്ന ആനിമിഷം പെട്ടെന്ന് കൺകോണുകളിൽ ഒരു തുളളി നനവ് കിനിഞ്ഞു. ഈ സ്നേഹം ഒരു 100 കൊല്ലo കഴിഞ്ഞാലും വറ്റാത്ത നീരുറവയായി നിങ്ങളിൽ നിറഞ്ഞിരിക്കട്ടെ. എല്ലാവരേയും
കാണാൻ വല്ലാത്ത കൊതിയുണ്ട്. നിങ്ങളൊക്കെ വല്യ ആൾക്കാരായിലേ (അൽഹംദുലില്ലാ..'' )
Disterb ആവണ്ടാന്ന് കരുതി ട്ടാ...
Exactly...Nlla sneham
സീറോ തുടങ്ങി യവർ വിജയിക്കും ഒരു പാട് ഇഷ്ടം വിജയത്തിലെത്തും
ബിൻഷാദ് നിങ്ങളെ ഫാമിലി ഒത്തിരി ഇഷ്ടമാണ്.... ഈ വീഡിയോയിലൂടെ ഒത്തിരി സംശയങ്ങൾ തീർന്നു.... പ്രധാനമായും അമ്മാവന്റെ മകളെന്നു പറഞ്ഞ കുട്ടിയും നിങ്ങളുടെ സഹോദരി എന്നായിരുന്നു ഇതുവരെ ധരിച്ചിരുന്നത്.... ഈ അഭിമുഖത്തിൽ കുട്ടിയെയും നിങ്ങൾ ഉൾപ്പെടുത്തേണ്ടതായിരുന്നു... എന്തെങ്കിലും അസൗകര്യങ്ങൾ നേരിട്ടിട്ടുണ്ടാവും അല്ലേ.... ഞാൻ ഷാർജയിലാണ് നാട്ടിൽ വന്നാൽ നിങ്ങളെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്😀🙏🏾💐
ഷാർജയിൽ എവിടെയാ?
@@abumariyam6092 ALQARAYEN
നിങ്ങൾ ഇനിയും ഉയർച്ചയിൽ നിന്നും ഉയർച്ചയിലെത്തട്ടെ ❤❤❤❤
നല്ല അച്ചടക്കം ഉള്ള ഫാമിലി എന്നും ഇത് പോലെ പോവാണെങ്കിൽ 👍👍👍
നല്ല ദീനി ബോധം ഉള്ള ഒരു ഫാമിലി, അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ഈ ഫാമിലിക്ക് 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് ഉമ്മയും മക്കളും നല്ല ഉയർച്ചയിൽ എത്തട്ടെ.
നിങ്ങൾക്കും കുടുംബത്തിനും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ 🤲🤲🤲
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..ആമീൻ
അൽഹംദുലില്ലാ സന്തോഷം ഷഹാന എവിടെപ്പോയി ഈ ഫാമിലിയെ ഒരു പാട് ഇഷ്ട്ടം❤❤❤❤❤❤
എനിക്ക് ഈ ഫാമിലിയോ ഭയങ്കര ഇഷ്ടമാണ് എന്നും സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲
എന്റെ huss ന്ന് ninjale നല്ല ഇഷ്ടം ആയിരുന്നു. ഇപ്പോൾ മരണപ്പെട്ടു.3 മാസം ആയി.36 വയസ്സ് ആയിരുന്നു. നെച്ചുവേദന.10 വയസ്സ് ആയ ഒരു മോൾ ഉണ്ട്. ഇക്കാക് വേണ്ടി പ്രതേകം ദുഹാ ചെയ്യണം 😰😰😰🤲🏻🤲🏻🤲🏻
അള്ളാഹു സ്വർഗം നൽകട്ടേ ആമീൻ 🤲🏻🤲🏻🤲🏻😰😰😰
കണക്ക് ചോദ്യം ഇല്ലാതെ പടച്ചോൻ സ്വർഗ്ഗം കൊടുക്കട്ടെ... ആമീൻ
എന്റെയും ഭർത്താവ് മരണപെട്ടു കുഴഞ്ഞവീണു ആണ് മരിച്ചത് 40വയസ്സ് ആയിരുന്നു Dr പറഞ്ഞെത് അറ്റാക്ക് ആണ് എന്നാണ് ഇതൊന്നും അറ്റാക്ക് അല്ല വാക്സിൻ ആണ് കാരണം അത് ഡോക്ടർ മാർ പരീയൂല 😭😭
അല്ലാഹു സ്വർഗം നൽകട്ടെ 🤲🏻🤲🏻🤲🏻
🤲🏻🤲🏻
നല്ല കുടുംബമാണ് ചിരിക്കുന്നത് മാത്രം കാണുന്നു നല്ല അച്ചടക്കമുള്ള ഫാമിലി അല്ലാഹു നിലനിർത്തട്ടെ !
നിങ്ങളെ കുറിച്ചുള്ള വിവരണം സൂപ്പർ..
ഇങ്ങനെ തെ ഒരു ആങ്ങള നെ കിട്ടിയത് ഒരു ഭാഗ്യവതി കളാണ് മക്കളേ ഇങ്ങള്. എനിക്കും ഉണ്ട് രണ്ട് ആങ്ങള മാര് ഒരു നേരം വിളികൂല
താത്താടെ വോയിസ് അടിപൊളി എല്ലാ ബാവുകങ്ങളും നേരുന്നു
പടച്ചവൻ ഇനിയും ഉയർച്ചയിൽ എത്തിക്കട്ടെ.ആമീൻ
ഞാൻ മഞ്ചേരിയിൽ നെല്ലിക്കൂത്ത് എന്നസ്ഥലത്ത് വരാറുണ്ട് അവിടെ എന്റെ പെങ്ങന്മാർ താമസിക്കുന്നുണ്ട്. എന്റെ സ്ഥലം തലശ്ശേരിയാണ്. ഇൻഷാഅല്ലാഹ് കാണാം
മാശാ അല്ലാഹ്
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ 🤲
എന്റെ marrege ചെയ്ത നാടാണ് കാരായ. ഇവരെ വീട് കണ്ടിട്ടുണ്ട്. പക്ഷെ ഇവരെ കണ്ടിട്ടില്ല
എനിക് ഈ ഫാമിലിയെ ഇഷ്ടമാണ് ഇനിയും ഉയരതിലാവിട്ടെ
Gud ഫാമിലി എന്നും നല്ല പ്രോഗ്രം
എന്നും ചെയ്യായൻ കഴിവ് ഉണ്ടകും
❤❤ ഹാപ്പി ഫാമിലി
Umer ningale kanumbol manassin valiya santhosham. Idakk okke pattumayi varanam
Iniyum ningal uyarathil ethatte aameen🤲
ഈ ഫാമിലിയെ ഒന്നു നേരിട്ട് കാണാൻ നല്ലൊരു ആഗ്രഹം ഉണ്ടായിരുന്നു
നല്ല ഒരു മോനു ആണ് അവന് നല്ല സ്നേഹം ഉള്ള അടിയാണ്
എനിക്ക് ഉമ്മാനെ നല്ല ഇഷ്ടം 🥰🥰
പെരുന്നാൾ പാട്ട് അടിപൊളി ആയിരുന്നു
ഞാൻ കുറ്റ്യാടിക്കാരിയാണ്. കുറ്റ്യാടി ഇസ്‌ലാമിയാ കോളജിൽ ഉമറും ഞാനും ഒരേ ബാച്ചുകാരാണ്. പലപ്പോഴും അവന്റെ ഓട്ടോയിൽ കേറീട്ടുമുണ്ട്. പക്ഷെ ഈ മക്കളെക്കുറിച്ച് അറിയാൻ തുടങ്ങിയത് ഈയടുത്താണ്. ഇവരുടെ പാട്ടുകൾ കേൾക്കാൻ എന്തൊരു സുഖമാണ്. ഓരോരുത്തരുടെ പാട്ടും ഒന്നിനൊന്ന് മെച്ചം! ഇനിയുമിനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ ഈ കുടുംബത്തിന് സാധിക്കട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു ഒപ്പം സർവ്വവിധ ഭാവുകങ്ങളും നേരുന്നു.❤❤
നിങ്ങളെ എല്ലാവർക്കും ഇഷ്ട്ടം 🥰🥰🥰
Blessed family-Good Luck
Alhamdulillah, allane marakkaruth😊
മാഷാഅല്ലാഹ്.... സൂപ്പർ fmly allahu ellavareyum hairilakatte🤲🤲
മാഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
കുഞ്ഞാക്ക ഉയിര് 🥰🥰🥰❤
No. ഉമ്മർക്ക ഉയിര്.!
@@AbdulAli-jo1ht 🤔
അല്ലാഹു നിങ്ങൾക്ക് ബർക്കത്ത് നൽകട്ടെ ആയുസ്സും ആരോഗ്യവും നൽകട്ടെ. ആമീൻ
വെളളുവങ്ങാട് 🎉 ഞങ്ങളെ അയൽവാസി
Very great family
Wishing all the best
And sucess
എനിക്കു ഒരുപാട് ഇഷ്ടമാ നിങ്ങളെ ❤️❤️❤️
Sherinte എത്രമത്തെ Birthday Ahn?
ആകെ വട്ടായി ഞാൻ കരുതി നിങ്ങൾ ചെറിയവർ sister ന്നും താത്ത നെ കണ്ടപ്പോ നിങ്ങളുടെ wife ന്നും കരുതി 😇😇😇
നിങ്ങളുടെ കൂടെ vara വലിയ ഒരു കുട്ടി ഉണ്ടായിരുന്നു ആരാ യിരുന്നു കഴിഞ്ഞ് pattil
Home tour cheyyamo
ഈ ഫാമിലി നല്ല ഇഷ്ടം ആണ് ❤❤❤
Binshad nte samsaram keteram thoonik kuttiyadi slang varunnund ❤❤😊
Oru family ellarum singers. Great
നിങ്ങളുടെ ഉമ്മാനെ ഞാൻ കണ്ടു നിങ്ങളുടെ അയൽവാസി യുടെ അസുഗം കാണാൻ വന്നപ്പോൾ അപ്പോൾ എനിക്ക് സംസാരിക്കാൻ പറ്റില
Rafitha ഞങ്ങളുടെ നാട്ടുകാരിയാണ്
Allahu anugrahikkatte
മാഷാ അല്ല സന്തോഷ മാ സൂപ്പർ ഉയർച്ചയിലേക്ക് എത്തട്ടെ ഇനിയും 👍👍🌹💚
ഹായ് ബിൻസി, ❤ബിന്സിയുടെ ഈ മോൻ ഒരു കൊച്ചു ഗായകൻ കൂടി ആണ് ട്ടോ
നിങ്ങളുടെ പാട്ടുകൾ റീൽ ആണ് കണ്ടിട്ടുള്ളത് പാട്ടുകൾ മുഴുവനും കേൾക്കാൻ സാധിച്ചില്ല. അടിപൊളി ഈ പാട്ടുകൾ എവിടന്നു കിട്ടുന്നു നിങ്ങളുടെ പാട്ടുകൾ ഓർഗാസ്ട്ര മറ്റുള്ളവരെ വെല്ലും
Ee familiyil ullavare ellavarkum ishtamanu. Masha allaaah ningalk nalla oru netam kanunnund urappanu munnotu poku
ബി ൻഷാ തെ എന്നെ അറിയോ ഞാൻ ipm ന്നെ സംസാരിച്ചില്ലായിരുന്നോ
ബിൻ ഷാ ദിനും ഫാമിലി ക്കും ആരോഗ്യവും ആഫിയത്തും ഉണ്ടായിരികട്ടെ ആമീൻ
Nallathu varatte .achadakkam ulla family.
അൽ ഹംദുലില്ലാ
ആര്യക്കെയാണ് എന്ന്അറിയാൻകഴിഞ്ഞു
Happy birthday ഷെറിൻ മോൾ
എടാ മോനെ ഞാൻ സ്വന്തമായി പുകഴ്ത്തുന്നതല്ല ഞാൻ അതിവിശ്യo പാടുന്ന ഒരാൾ ആയിരുന്നു കൈ പിടിച്ചു ഉയർത്താൻ ആരുമില്ലായിരുന്നു എന്നാലും ഇപ്പോൾ സന്തോഷം
Love ❤️ family bin sha 👍👍
Nalla makkalum ummayum deenulla makkale padachoon anugrahikatee
നല്ല മക്കൾ. മാഷാഅല്ലാഹ്
ഇനിയും ഒരു പാട് ഉയരങ്ങളിൽ ഏത്തട്ടെ, അള്ളാഹു അനുഗ്രഹിക്കട്ടെ
ഞങ്ങളെ നാട്ടിൽ ഒന്ന് വന്നൂ കൂടെ പാണ്ടിക്കാട്- പള്ളിപ്പുറം എന്ന് പറയം ഒന്ന് പാട്ട് പാടാൻ ആണ്
നിങ്ങളുടെ പാട്ട് എനിക്ക് നല്ല ഇഷ്ട്ടമാണ്
നിങ്ങളുടെ വീട് എവിടെയാണ് ഏതാണ് സ്ഥലം
പാണ്ടിക്കാട്ട് കല്യാണം നടത്തിയ ഒരു ബ്രോക്കറെ അറിയുമോ നിങ്ങൾ
നിങ്ങളുടെ ഫാമിലിക്ക് ഖൈറും ചെർക്കത്തും നൽകട്ടേ
അടിപൊളി ഫാമിലി
❤❤❤🎉🎉🎉 മാശാ അല്ലാഹ്
കല്ലിയാണ പ്രോഗ്രാം എത്ര ആണു ചാർജ്
എനിക്കും നിങ്ങളെ ഇഷ്ടമായി❤️❤️❤️❤️
കുറ്റ്യാടി എന്നെ പഠിപ്പിച്ച ഒരു മാഷ് ഉണ്ട് അമീൻ സാർ അറിയുമോ
oru day in my life idoo?
Maasha Allah ❤
Orupaad ishttanuttoo ningleee ❤️❤️❤️❤️❤️❤️❤️
നല്ല അച്ചടക്കം ഒതുക്കം ഉള്ള ഫാമിലി അഹങ്കാരം ഒട്ടുമില്ല ഇതേപോലെ പടച്ചവൻ എന്നും നിലനിർത്തി തരട്ടെ 🤲🤲🤲🤲
Sheryan nalla kudumbam
എന്നും 👍🏻👌🏻👌🏻
Super family❤
Mashaallha
ഇതിൽ എന്താ ഷഹാന ഇല്ലാതെ അവൾ ഉള്ള ഒരു വോടിയോ idane
ഹി ഈസ് പവ്വർ കട്ട് ചെയ്ത് അധികാരമേറ്റു എൻ്റെ മനസ്സ് എപ്പോഴും എൻ്റെ മനസ്സിൽ ഒരു മഞ്ചാടി മണികളും ഇത് ഇഷ്ടപ്പെടുന്നു
വാങ്ങണ്ടിക്കാട്ടേക്ക് ഒരു കല്യാണം കഴിച്ച ബ്ലോക്ക് അറിയുമോ നിങ്ങൾ
Ee family enikk nalla ishtam ann 😊❤️🫀🫀
മാമന്റെ മോൾ എവിടെ. അവളെ കാണാനേ ഇല്ലല്ലോ
ഉമ്മാന്റെ പട്ടാണ് എനിക്കിഷ്ടം
ഉയരങ്ങളിൽ ഇനിയും എത്തട്ടെ
നമ്മുടെ നാട്ടുകാർ അടുത്തത് നിങ്ങൾ ആചാനലിൽ തന്നെ സ്റ്റാർ മാജിക്ക് എന്ന പരിവാടിയിൽ വരും ഉറപ്പാണ്. എൻ്റെ ഇഷ്ട്ടപെട്ട ഷോ ആണ് അത്
നിങ്ങളെ സോങ് ഇഷ്ട്ടമാണ് ❤
ഉമ്മാന്റെ സൗണ്ടും സൂപ്പർ
കാര വണ്ടൂർ അടുത്ത് അല്ലെ?
Ethra uyarathilethiyalum Deen vidallee makkalee ningale urupadishtama
ഏത് സ്കൂളിലാണ് പഠിക്കുന്നു
Sheri evide enne വിചരികുകയായിരുന്നു