How to make Burger Easy at Home | ബർഗർ ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 181

  • @renjurajan6275
    @renjurajan6275 2 года назад +182

    പച്ചയായ മനുഷ്യൻ ❤ഒരുപാട് ബഹളം ഇല്ലാത്ത അവതരണം.. സൂപ്പർ 👍👍

    • @amalrenjith3519
      @amalrenjith3519 2 года назад +3

      അതാണ്...... കൊറേ എണ്ണത്തിനെ പോലെ വള വള വളാ ന്ന് ഒച്ചപ്പാട് ഇല്ല..... വേറെ ഒരുത്തൻ ഇണ്ട്... കേട്ട തന്നെ തിന്നാൻ തോന്നില്ല....

    • @footballstatusgallery396
      @footballstatusgallery396 2 года назад +2

      @@amalrenjith3519 അതാരാ

    • @മിന്നൽഷിബു-ഫ4ഖ
      @മിന്നൽഷിബു-ഫ4ഖ 2 года назад +1

      Firoz ikkayum ithupole tanne anallo🙄🙄

    • @user-kiran04
      @user-kiran04 2 года назад +1

      @@മിന്നൽഷിബു-ഫ4ഖ oo athin ntha

  • @rarishvyshakv.s1467
    @rarishvyshakv.s1467 2 года назад +135

    വിറക് അടുപ്പിൽ ബർഗർ ഉണ്ടാക്കിയ ആദ്യ മനുഷ്യൻ

    • @shanojmn7477
      @shanojmn7477 2 года назад +5

      Gift ayittu oru oven koduthekku Bai...

    • @RoHiT-rd9kr
      @RoHiT-rd9kr 2 года назад +2

      ii burger m pizza m okke pand kalam thotteei virak aduppil aanu undakkunnathu 😅😅

    • @mrlolan4115
      @mrlolan4115 2 года назад

      Aynu epoo nth patti.....kazhichal pore...nta ponada uveee😂😂

    • @eibelmathew3607
      @eibelmathew3607 Год назад

      Firoz illa uyir bigile

  • @pachupachu2390
    @pachupachu2390 2 года назад +55

    Only നാടൻ 🔥ബാക്ക്ഗ്രൗണ്ട് സൗണ്ട് ഇല്ലാത്തത് കൊണ്ട് സുഖം 😍

  • @khureshiabraam6547
    @khureshiabraam6547 2 года назад +12

    കൊച്ചു മോൻ തിന്നുന്നത് കാണാൻ നല്ല രസം ഉണ്ട് 👏👏👏👏👏👏👏👏👏👏👏👏👏

  • @narasimha808
    @narasimha808 2 года назад +7

    മേക്കിംഗ് കേരളാ ഈർക്കിൽ ബർഗർ... K E B. ബഹുരാഷ്ട്ര കുത്തക കന്പനികളെ നമുക്ക് വേണ്ട... ചേട്ടനും മോനും വിജയാസംസകൾ. 😀

  • @appu2589
    @appu2589 2 года назад +9

    കാണുമ്പോൾ തന്നെ കൊതിവരുന്നു❤️❤️❤️💚💚💚👍🏼👍🏼👍🏼

  • @mr.nepoleon2490
    @mr.nepoleon2490 2 года назад +13

    അച്ചു egenund. കൊള്ളാം പൊളി സാനം🤭🤭🤭🤭

  • @sebinsojan2306
    @sebinsojan2306 2 года назад +21

    Such a great video 😊 keep going try more more recipes.. 😊

  • @subhashsubhu9572
    @subhashsubhu9572 2 года назад +12

    കൊച്ച് ചെറുക്കനെ ഇഷ്ടായി 😍😻

  • @soumyamolkk7222
    @soumyamolkk7222 2 года назад +2

    അടിപൊളി super നല്ല അവതരണം മറ്റുള്ളവരെപ്പോലെ വാചകമടിച്ച് കൊല്ലില്ല

  • @younuswdr8579
    @younuswdr8579 2 года назад +12

    2023 ൽ നിങ്ങൾ 1. മില്യൺ അടിച്ചിരിക്കും ഉറപ്പാണ് എഴുതി വെച്ചോളു ചേട്ടാ

  • @akhileshbu7556
    @akhileshbu7556 Год назад

    ഞാൻ ആദ്യമായിട്ടാണ് ഒരു cooking channel ഇത്രയും interest ആയി കാണുന്നത് നല്ല അവതരണം. മോനു so cute😍

  • @dayasudeep5648
    @dayasudeep5648 2 года назад +2

    ചേട്ടന്റെ വിഡിയോ കാണാറുണ്ട് സൂപ്പർ 👍🏻

  • @AnithVlogs
    @AnithVlogs 2 года назад +18

    Adipoli ayittundu Burger 🍔
    Very nice video 👍

  • @rajimol861
    @rajimol861 2 года назад +2

    കഴിച്ചതിനു തുല്ല്യമാണ് 😋😋😋😋😋സൂപ്പർ അടിപൊളി 🥳

  • @soumyavv2532
    @soumyavv2532 2 года назад +22

    ബർഗർ പൊളി 😀

  • @akkuakber6812
    @akkuakber6812 2 года назад +2

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട് പിന്നെ മോനു അടിപൊളിയാ 👍🏻👍🏻

  • @Snehitha143
    @Snehitha143 2 года назад +4

    ബർഗർ കിംഗ്!
    ചേട്ടോ! ചേട്ടനുണ്ടാക്കുന്ന വിഭവങ്ങളുടെ 7 ഐലത്തു വരില്ല സായിപ്പിൻ്റെ ബർഗർ!
    കേരളാ ബർഗറിന് കുറുച്ച് സത്യവും നീതിയുമുണ്ട്.

  • @ranijacob6348
    @ranijacob6348 2 года назад +14

    Yummy 😋. Will try!

  • @macwell7678
    @macwell7678 2 года назад +36

    Omlet കരിഞ്ഞു പോയതൊഴിച്ചാൽ എല്ലാം കൊള്ളാം 🤣🤣🤣🤣

  • @prasadpitt8443
    @prasadpitt8443 2 года назад

    മുട്ട പൊരിക്കാനും കുറച്ചു ബട്ടർ എടുത്തുടരുന്നോ...ഇത്രേം കരിയില്ലായിരുന്നു...കൊള്ളാം 😋🤩

  • @sanuregunath7077
    @sanuregunath7077 2 года назад +3

    അതുപോലെ തന്നെ നൂഡിൽസ് മസാല കാണിക്കാമോ ചേട്ടായി 🌹

  • @LEO.BOY_10.
    @LEO.BOY_10. 2 года назад +1

    പാവപ്പെട്ട മനുഷ്യൻ 😇

  • @voicerahana3905
    @voicerahana3905 2 года назад +7

    പെല്ലടിക്കാട്ടോ മോനു 😍😊❤

  • @jayamenon1279
    @jayamenon1279 2 года назад +1

    Kollam 👌Kurachu Letues Koodi Undenkil Super Recepie Aayene 👌👌👌

  • @victornoborsky9606
    @victornoborsky9606 2 года назад +5

    ഈർക്കിൽ കുത്തിയത് നന്നായി. അല്ലെങ്കി ഫോറിൻ രുചികൾ എന്നായി പോയേനെ 😁

  • @rajeshnnair7137
    @rajeshnnair7137 2 года назад +2

    അച്ഛന് 3 എനിക്ക് 2അച്ചുവിന് 1😍😍😍👌👌😍

  • @karthikasok19
    @karthikasok19 2 года назад +3

    നാടൻ രുചികൾ മതി

  • @soulcurry_in
    @soulcurry_in 2 года назад

    Chettaye ee mutte ku pakaram nalla beef cutlet undakiyal mathiarirunnu. Burgeril eppozum beef patty aa. Oru kanaryam korre naar ayittu chodikyanam ennu vicharichatha - ee kochu monu school onnum ille? Aalu smart annalo

  • @sanushalekshman4772
    @sanushalekshman4772 2 года назад +1

    Jan try cheythu super aayirunnu

  • @jaikgeorge9113
    @jaikgeorge9113 2 года назад +18

    Such a sweet presentation 🥰

  • @Jobyjobs
    @Jobyjobs 2 года назад +3

    പൊളിച്ചു tta

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 года назад +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @ajithsajeevs5113
    @ajithsajeevs5113 Год назад

    നല്ല ടേസ്റ്റുണ്ട്........... 😋

  • @sanjutech58
    @sanjutech58 2 года назад +4

    Super ketto

  • @KannanKs-fz6tk
    @KannanKs-fz6tk 23 дня назад

    Polichu❤

  • @smithasmitha4487
    @smithasmitha4487 2 года назад

    Nallathayittumanasilakumparaunnath

  • @romanempire3922
    @romanempire3922 2 года назад +1

    Ith natturujikal enn peeu vachitt nattilallate sadhanam kobduvaralle

  • @AskarAliAskar-vo6fi
    @AskarAliAskar-vo6fi 2 года назад +2

    Super

  • @rajeshunni7772
    @rajeshunni7772 2 года назад

    നിങ്ങൾ ഒരു പുലിയാണ് ചേട്ടാ...

  • @alwinyt9190
    @alwinyt9190 2 года назад

    Kollam poli saanam

  • @sanuregunath7077
    @sanuregunath7077 2 года назад +1

    ശബ്‍ർമ റെസിപ്പി ഒന്നു കാണിക്കാമോ ചേട്ടായി 😊

  • @jaisonthomas4401
    @jaisonthomas4401 2 года назад

    idupolathe valipukal injiyum preteekhikkunnu

  • @simisara2851
    @simisara2851 2 года назад

    wow kothiyakunnu

  • @sinansulfi6990
    @sinansulfi6990 2 года назад

    Super taste recipes.🤤 Mutta curry undakki kanikkumo chattaa

  • @smithasmitha4487
    @smithasmitha4487 2 года назад

    Nallapachakamannu

  • @mumandbabymalayalam
    @mumandbabymalayalam 2 года назад

    അച്ഛൻ നു 3.. എനിക്ക് 2.. ❤️😘😘😍

  • @arjundinesh5556
    @arjundinesh5556 2 года назад +1

    തകർത്തു ta 👍🏻👍🏻

  • @ഷാജിപൊയ്കയിൽ
    @ഷാജിപൊയ്കയിൽ 2 года назад +1

    ബന്ന് തിന്നിട്ട് കൊള്ളാം സൂപ്പർ എന്ന് കുഞ്ഞ്

  • @LEO.BOY_10.
    @LEO.BOY_10. 2 года назад

    ബെൽ അടിച്ചു 😻

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад

    ഹായ് സൂപ്പർ

  • @immunoff3656
    @immunoff3656 2 года назад

    പൊളി ഏട്ടാ

  • @redline4184
    @redline4184 2 года назад

    Kunju mon pavam last bun mathram kadichitu super ennu 😁😁

  • @kukkukukku7505
    @kukkukukku7505 2 года назад +1

    ചിക്കൻ കൊണ്ട് ഉണ്ടാക്കി കാണിക്കാമോ ???

  • @sudhagnair3824
    @sudhagnair3824 2 года назад

    Nishkalanganaya മനുഷ്യൻ

  • @BluesCarpenter
    @BluesCarpenter 2 года назад

    Pwolichu

  • @sudheeshkrishnan6253
    @sudheeshkrishnan6253 2 года назад

    Shappile burger

  • @midhunmohan1973
    @midhunmohan1973 2 года назад

    കിടുക്കി ❤

  • @sureshct8495
    @sureshct8495 2 года назад +2

    ചേട്ടാ 👌👌👌❤

  • @jithins6901
    @jithins6901 2 года назад +1

    ഈ സ്ഥലം എവിടെ യാ

  • @renukaphari8093
    @renukaphari8093 2 года назад +2

    👍👍👍super😋😋

  • @asrafkv166
    @asrafkv166 2 года назад

    Kurahu karingh poyo omlet. Saramilla ketto.

  • @sudhasudha2461
    @sudhasudha2461 2 года назад +1

    സൂപ്പർ 👍👍

  • @vrindaammu2055
    @vrindaammu2055 11 месяцев назад

    👌👌👌

  • @sreejith_kottarakkara
    @sreejith_kottarakkara 2 года назад +1

    Simple, nice & cute

  • @vishnurajs8749
    @vishnurajs8749 Год назад

    Mayo undakkiyath kaanichillallo

  • @rajendranbabu4133
    @rajendranbabu4133 2 года назад +3

    എല്ലാം നല്ലതാണ് പക്ഷേ അറിയാൻവയ്യാത്ത കാര്യത്തിൽ ഇടപെടരുത്

  • @fayisputhyaveettil4356
    @fayisputhyaveettil4356 2 года назад +2

    Super😋😋😋

  • @sallyzachariah9599
    @sallyzachariah9599 2 года назад

    Very nice

  • @vinilkv9587
    @vinilkv9587 2 года назад +1

    Superebzzz

  • @ajnasherin9171
    @ajnasherin9171 Год назад

    😋😋

  • @anoojgs4925
    @anoojgs4925 2 года назад +1

    Poli💥

  • @psychomansaji825
    @psychomansaji825 2 года назад

    Good keep going

  • @sabineshkumar3052
    @sabineshkumar3052 2 года назад +1

    Cute boy super 👍

  • @EJCUTZ-v6t
    @EJCUTZ-v6t 2 года назад

    Anna chura achar kolamayee

  • @nirmalyamnirmalyam3277
    @nirmalyamnirmalyam3277 2 года назад

    Kochumon👌💓

  • @anoopbabu5164
    @anoopbabu5164 2 года назад

    Amazing

  • @Sangeethp3
    @Sangeethp3 2 года назад

    Super annaaa

  • @vishnuv8826
    @vishnuv8826 2 года назад

    burger kidu......

  • @rahulkr3578
    @rahulkr3578 2 года назад +1

    🍔

  • @smithakitchen3431
    @smithakitchen3431 2 года назад

    Bargar adipoli chetta

  • @sudheeshsudheesh5126
    @sudheeshsudheesh5126 2 года назад

    Polichu

  • @rashidrashidvm5191
    @rashidrashidvm5191 2 года назад

    Adipoli panikkarana

  • @sureshnair1296
    @sureshnair1296 2 года назад

    sandwitch അതുമതി . burger പേര് വേണ്ട ❤

  • @pranavhariharasuthan1599
    @pranavhariharasuthan1599 2 года назад

    Eallarumonnu belladikkanam🥰

  • @manoj01983
    @manoj01983 2 года назад

    ചേട്ടന്റെ വീട് എവിടെയാ?❤

  • @azizksrgd
    @azizksrgd 2 года назад

    ആ കുഞ്ഞിക്ക് ചെറിയ ബർഗർ ഉണ്ടാക്കി കൊടുക്കണമായിരുന്നു

  • @mrmalayalifoodiestraveler
    @mrmalayalifoodiestraveler 2 года назад +1

    👍👍👍👍😍😍😍

  • @diyajithu1014
    @diyajithu1014 2 года назад

    super.......

  • @rahulkr7641
    @rahulkr7641 2 года назад +1

    super ❤

  • @naturelvillege5372
    @naturelvillege5372 2 года назад +2

    ?😊ചേട്ടാ ആഗോള തലത്തിലേക്ക് പോകണ്ട നമുക്ക് നാടൻ മതി😊

  • @satheesh2241
    @satheesh2241 2 года назад

    Omlet karinju....so kayarkkum

  • @bipintp5065
    @bipintp5065 2 года назад

    👌🏻❤️

  • @workoutcorner
    @workoutcorner 2 года назад

    👌

  • @Poileturingturbo
    @Poileturingturbo 2 года назад

    Wow oossam

  • @vibinlalk8424
    @vibinlalk8424 2 года назад +1

    Poli🥰

  • @editor4906
    @editor4906 2 года назад

    സബ്സ്ക്രൈബ് ചെയ്‌തട്ടുണ്ട് ഈ ചാനെൽ തുടങ്ങിയിട്ട് ethraനാളായി

  • @shibink2452
    @shibink2452 2 года назад

  • @RahulRahul-fn6sm
    @RahulRahul-fn6sm 2 года назад +2

    My Favourite Burger

  • @Levii748
    @Levii748 Год назад

    Shappile burger aano😂😂❤