all (ഓളെ)lakshadweep trip/day 5/ലക്ഷദ്വീപിലെ പലഹാരങ്ങൾ

Поделиться
HTML-код
  • Опубликовано: 3 окт 2024
  • for promotion and collabration
    / naaji.noushi
    / naaji.noushi
    ...
    for sponcership for my next trip/contact me on fb
    insta and call

Комментарии • 288

  • @naajinoushisolomomtravelle9237
    @naajinoushisolomomtravelle9237  2 года назад +3

    എന്റെ ഓളെ ഇന്ത്യ ട്രിപ്പിന്റെ യാത്ര അനുഭവങ്ങൾ .സഫാരി ടീവിയിൽ
    യു ട്യൂബ് ചാനെൽ
    episode 1.ruclips.net/video/enqENq-DAiI/видео.html
    episode 2ruclips.net/video/GeYsRD2oTxo/видео.html
    episode 3ruclips.net/video/JIQedQyb3OQ/видео.html
    episode4ruclips.net/video/IOK0oJtcHWo/видео.html
    മറ്റ് എപ്പിസോഡുകളും .

  • @Fathima.Farook
    @Fathima.Farook 2 года назад +37

    ലക്ഷദ്വീപ് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു 🥰🥰

    • @naajinoushisolomomtravelle9237
      @naajinoushisolomomtravelle9237  2 года назад +2

      കാണണം ഒരിക്കലെങ്കിലും

    • @lakshadweeptrips7764
      @lakshadweeptrips7764 2 года назад +2

      ലക്ഷദ്വീപ് കാണുകയല്ല അനുഭവിച്ചു അറിയുകയാണ് വേണ്ടത്....

    • @thailottoking6827
      @thailottoking6827 2 года назад

      Enikum😊😊😊

    • @rahimmottammal8411
      @rahimmottammal8411 2 года назад

      Ningaludey aqraham ettrayum pettannu sadikattey

    • @cnalak5272
      @cnalak5272 2 года назад +1

      I m from lakshadweep

  • @prasadakkariyil1688
    @prasadakkariyil1688 2 года назад +17

    നമ്മുടെ നാട്ടിൽ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയെ
    കാട്ടിത്തന്നത് നന്ദി..😍🙏

  • @noormohammed4075
    @noormohammed4075 2 года назад +8

    ഈ അപൂർവ കല്ലിയാണ ആഘോഷം കാണിച്ചു തന്നതിൽ സന്തോഷം. നമ്മുടെ നാട്ടിൽ ഒരു കാലത്തും ഇത്രയും കുടുംബങ്ങൾ ഇത്രയും ദിവസം നേരത്തെ വന്ന് സഹായിക്കുന്ന സ്വഭാവം ഉണ്ടോ ? ഇല്ല ഒട്ടും ഇല്ല. ദ്വീപ് നിവാസികൾ എത്ര അധികം സ്നേഹം സൂക്ഷിക്കുന്നവരാണ്.. ഇത് എന്നും നില നിൽക്കട്ടെ
    . പാലക്കാട്‌ ജില്ലയിൽ കുടുംബക്കാർ കാണുന്നത് കല്യാണമണ്ഡപത്തിൽ വെച്ചാണ്..

    • @naajinoushisolomomtravelle9237
      @naajinoushisolomomtravelle9237  2 года назад

      അതെ ♥️

    • @faijucreationshadaas2426
      @faijucreationshadaas2426 2 года назад

      മലപ്പുറത്തെ പൂർവികരുടെ മക്കളാണ് ഇവരിൽ ഭൂരിഭാഗവും കുറച്ച് കോഴിക്കോട് ഭാഗത്തുള്ളവരും

  • @safiyasalam1083
    @safiyasalam1083 2 года назад +22

    അസ്സലാമു അലൈക്കും നമ്മുടെ നാട്ടിലെ പഴയ കല്യാണ വീട് ഓർത്തുപോയി ഞാൻ ഇപ്പോൾ ഉള്ളത് അബുദാബിയിലാണ് പക്ഷേ ഒരുപാട് ഓർമ്മകൾ കടന്നുപോയി മനസ്സ് ഭയങ്കര സന്തോഷം തോന്നുന്നു എല്ലാം നന്ദി പറയേണ്ടത് പറഞ്ഞാൽ തീരില്ല അത്രയും നന്ദിയുണ്ട്

  • @mounmonu1002
    @mounmonu1002 2 года назад +1

    ലക്ഷ്ദീബ് കാഴ്ച്ചകൾ കാണിച്ചു തന്നതിന് ഒരുപാടു സന്തോഷം നന്ദി

  • @hasainarpajjyatta2714
    @hasainarpajjyatta2714 2 года назад +8

    ماشاء الله ماشاء الله تبارك الله പരിവാടി അടിപൊളി അല്ലാഹു ബർക്കത്ത് ചെയ്യട്ടെ

  • @ThahisCookinglab
    @ThahisCookinglab 2 года назад +9

    പാട്ട് പൊളിച്ചു 👌👌👌👌👌👌.... അവരുമായി കോൺടാക്ട് ഉണ്ടെങ്കിൽ മലേഷ്യയിൽ നിന്നും ഒരു അന്വോഷണവും സലാമും പറഞ്ഞേക്കൂ നാജീ😊❤️❤️❤️❤️

  • @habeeb_rahman53
    @habeeb_rahman53 2 года назад +16

    10കൊല്ലം മുന്നേ ഇങ്ങനെ ആയിരുന്നു നമ്മളെ നാട്ടിൽ ഇപ്പോ ഇതൊന്നും കാണാൻ ഇല്ല കണ്ടപ്പോ പൊന്നാനി യിലെ എന്റെ കുട്ടികാലം ഓർമകൾ അയവിറക്കുന്നു ❤💚🥰🥰🥰

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 2 года назад +6

    Naaji chankinu ella supportum kodikane kavarathi chankukalk big salute..

  • @Suneer_ahmed
    @Suneer_ahmed 2 года назад +5

    ഒരു 10 വർഷം മുൻപൊക്കെ ഞങ്ങളെ നാട്ടിലും(വടകര )ഗ്രാമപ്രദേശങ്ങളിൽ കല്യാണം ഇങ്ങനെ ആയിരുന്നു ഒരാഴ്ച മുന്നേ തുടങ്ങും ഒരുക്കങ്ങൾ ഇതുപോലെ നിറയെ ആളുകൾ ഒത്തുകൂടും.

  • @lakshadweeptrips7764
    @lakshadweeptrips7764 2 года назад +18

    കല്യാണത്തിന് എത്താൻ പറ്റാത്ത വിഷമം തീർന്ന് കിട്ടി.... Thanks നാജി.. ഉമ്മ, അമ്മായിമാർ, തിത്തുമ്മ, കുടുംബക്കാർ എല്ലാരേം കാണാൻ പറ്റി....

    • @naajinoushisolomomtravelle9237
      @naajinoushisolomomtravelle9237  2 года назад +4

      ആരാണ് പേര് എന്താ ♥️എന്നെ സ്നേഹിച്ചു കൊന്നവര അവർ

    • @lakshadweeptrips7764
      @lakshadweeptrips7764 2 года назад +2

      @@naajinoushisolomomtravelle9237 ഞാര് വലിക്കാൻ മാവ് ഉണ്ടാക്കി തന്നിലേ അത് എന്റെ wife ന്റെ ഉമ്മയാണ്, അവളുടെ അമ്മായിയുടെ മോളുടെ കല്യാണം ആണ് അത്.... എനിക്ക് എത്താൻ പറ്റിയില്ല....

    • @minhafathima3566
      @minhafathima3566 2 года назад

      Kavarathiyil എന്റെ friend ഉണ്ടായിരുന്നു ഇപ്പൊ ഒരു വിവരവും ഇല്ല

    • @ENTHIRAN
      @ENTHIRAN 2 года назад

      തിത്തുമ്മ ആരാ ?

  • @മിന്നൽമുരളി-ഠ9ഛ

    ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙ഒരു കല്യാണപ്പൊരേൽ എത്തിയ.. ഫീൽ.. ❣️ 👌👌🥰🥰🥰😍സ്നേഹമുള്ള ഒരുപാട് മനുഷ്യർ 🥰😍👌👌❤️💙❤️💙❤️💙❤️💙❤️💙❤️💙❤️❤️💙❤️💙❤️💙❤️💙

  • @ThahisCookinglab
    @ThahisCookinglab 2 года назад +4

    ഇത് എന്താണ് മിക്കവരും ഒരുപോലുള്ള ഡ്രസ് ഇട്ടിരിക്കുന്നത്....
    എന്തായാലും സ്നേഹസമ്പന്നർ....❤️❤️❤️❤️❤️❤️.... ഒരുപാട് ഇഷ്ടം തോന്നുന്നു.....
    ഒരിയ്ക്കൽ പോണം... അവിടെ....❤️❤️❤️❤️❤️❤️

  • @olangadashrafolangad4446
    @olangadashrafolangad4446 2 года назад +3

    ഈ വീഡിയോ കണ്ടപ്പോൾ എന്റെ താത്താന്റെ കല്ലിയാണം ഓർമ വന്നു ഒരു 35 വർഷം പുറകോട്ട് പോയി അന്ന് ഞങ്ങടെ നാട്ടിലും ഇങ്ങനെ ആയിരുന്നു ഇപ്പൊ കല്ലിയാണത്തിന്റെ അന്ന് മണ്ഡപത്തിൽ വന്ന് ആഹാരം കഴിച്ച് കഴിഞ്ഞാൽ പിന്നെ ആരെയും കാണില്ല ഇങ്ങിനെ ഒരു കല്ലിയാണം വീണ്ടും ഓർമകളിലേക്ക് കൊണ്ട് വരാൻ നാജി കാണിച്ച മനസിനെ അഭിനന്ദിക്കുന്നു

  • @vnkvillegevlogs5692
    @vnkvillegevlogs5692 2 года назад +11

    ദീപിൽ പോയി പൊളിക്കാണല്ലോ 😃😃

  • @hamsadmm1196
    @hamsadmm1196 2 года назад +4

    അതികംജാടകാണിക്കല്ല എന്റെപേന്ന്ഇത്താ🌹🌹💚💚💚

  • @noushadmangalad
    @noushadmangalad 2 года назад +6

    നീല കടൽ പോലെ നിഷ്കളങ്കമായ ദ്വീപിലെ നേർ ചിത്രം നന്നായിരിക്കുന്നു...

  • @shiyascochinshiyascochin9434
    @shiyascochinshiyascochin9434 2 года назад +7

    2016ൽ 45 ദിവസം കവരത്തിയിൽ ഉണ്ടായിരിന്നു ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങൾ ജനങ്ങൾ നല്ല സ്നേഹമാണ് ഒരു ടെൻഷനില്ലാത്ത ജീവിതമായിരിന്നു എനിക്ക്

  • @tech4sudhi837
    @tech4sudhi837 2 года назад +2

    ലക്ഷദ്വീപ് വിഡിയോ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും അവരുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെന്ന് വിഡിയോ എടുത്ത് ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട് പെങ്ങളെ...😍😍

  • @Fathima.Farook
    @Fathima.Farook 2 года назад +5

    അവിടുത്തെ പ്രധാന മീൻ ചൂരയാണോ?

  • @usmana6298
    @usmana6298 2 года назад

    Avidunn Oru kallyanam kayikkan patto itha...

  • @thambyjacob8797
    @thambyjacob8797 2 года назад

    ക്യാമറ പിടിക്കാൻ ആളു വേണോ, ഒരാഴ്ച മുന്നേ ഇവിടെയും പലഹാരങ്ങൾ ഉണ്ടാക്കാൻ അയൽക്കാരും ബന്ധുക്കളും കുടുമല്ലോ, എല്ലൊം നിന്ന് റെഡിമെടു ആയിക്കൊണ്ടിരിക്കുന്നു,

  • @fathimathzulfavlog3833
    @fathimathzulfavlog3833 2 года назад +2

    പഴയ കല്യാണ ഒരുർമ വന്നു 🥰💞

  • @pareedsaidmohamed133
    @pareedsaidmohamed133 2 года назад

    ആ ശർക്കര വെള്ളത്തിൽ മുട്ട ഒഴിച്ച് കൈകൊണ്ട് ഇളക്കാതെ ഒരു കൈല് കൊണ്ട് ഇളക്കാമായിരുന്നൂ.

  • @abdulazeez.t.kazeez.t.k3039
    @abdulazeez.t.kazeez.t.k3039 2 года назад +10

    Iam proud to be a muslim 🇸🇦🇸🇦🇦🇪🇦🇪ദ്വീപുകാര് നല്ലവർ. ആണ്

  • @SaaniLakshadweep
    @SaaniLakshadweep 2 года назад

    Jagalude Amini dweepil poyiruno

  • @ashrafkk5093
    @ashrafkk5093 2 года назад +4

    🌹🌹🌹ഇത്താ ഓൾ ഇന്ത്യ ട്രിപ്പ്‌ മുഴുവനും കണ്ടിരുന്നു
    ഇപ്പോൾ സൗദിയിൽ ആയതു കൊണ്ട് കാണാൻ ഒഴിവ് ഇല്ല.

  • @കാളികാവ്മീഡിയ24.അപ്ഡേറ്റ്

    ഇതിറ്റനല്ല സ്നേഹം ഉള്ള മനുഷ്യ വർഗം....

  • @favasp3143
    @favasp3143 2 года назад +1

    Subscribers നെകാളും views ഉണ്ട് ചാനലിന്

  • @ramlathsidhiq9212
    @ramlathsidhiq9212 2 года назад +1

    ഹായ് ആ കല്യാണവീട്ടിൽ എത്തിയ സമയം മുതൽ പലഹാരം തിന്നു തുടങ്ങിയ
    നാജി നിനക്ക് എന്റെ കൊതി കിട്ടിയിട്ടുണ്ടാകും

  • @bossgelary5936
    @bossgelary5936 2 года назад +1

    അങ്ങോട്ട് പാസ്പോർട്ട് വിസ എന്തെങ്കിലും വേണോ അതോ നമ്മുടെ നാട്ടിൽ പോകുന്ന ഇതുപോലെ പോവാൻ പറ്റുമോ നിങ്ങൾ കപ്പലിൽ ആണോ പോയത് അതോ ഫ്ലൈറ്റിന് ആണോ എന്തായാലും നല്ല രസമുണ്ട് കാണാൻ കേൾക്കാനും

    • @naajinoushisolomomtravelle9237
      @naajinoushisolomomtravelle9237  2 года назад

      എനിക്ക് ഇവിടെ ഒരു fb frnd പെർമിറ്റ് എടുത്തു തന്നു .

  • @rajansk4045
    @rajansk4045 2 года назад +3

    നാജി ഈ പലഹാരങ്ങൾ ഉണ്ടാക്കുന്നവർ ഒരേ ഡ്രസ്സ് അവരുടെ യൂണിഫോം ആണോ എന്തായാലും അവരുടെ ഒത്തൊരുമ സമ്മതിക്കണം ഇയാൾ തിന്നു മുടിക്കും കൊളസ്‌ട്രോൾ പിടിക്കല്ലേ 👍👍👍

  • @mohananalayil5161
    @mohananalayil5161 2 года назад +2

    അടിപൊളി😃

  • @abdunasar2638
    @abdunasar2638 2 года назад +3

    നമ്മളെ നാടുകളിലും ഇങ്ങനെയൊക്കെയായിരുന്നു ആദ്യ കാലങ്ങളിൽ കല്യാണങ്ങൾ മങ്ങലങ്ങൾ കുടുബങ്ങളും അയൽക്കാരും ഒക്കെ ഒത്ത് കൂടി മൈലാഞ്ചി കല്യാണം ഒക്കെ നല്ല രസങ്ങളാണ് പാട്ടുകളികളും ഒക്കെയായി ആ കാലം ഒക്കെ പറഞ് കേട്ടിട്ടുണ്ട് ഇത് ഒക്കെ കാണുമ്പോ പഴയ ആളുകൾ പറഞ് കേട്ടത് ഓർമ വരുന്നു നാജി

    • @naajinoushisolomomtravelle9237
      @naajinoushisolomomtravelle9237  2 года назад +1

      അതെ

    • @faijucreationshadaas2426
      @faijucreationshadaas2426 2 года назад

      എന്റെ ചെറുപ്രായത്തിൽ എല്ലാ കല്യാണത്തിനും ഒപ്പന ഉണ്ടാവാറുണ്ട് കാച്ചി തുണിയും തട്ടവുമിട്ട് അടിപൊളി ഒപ്പന പുതിയപെണ്ണു നടുവിൽ ഇരിക്കും അതൊരു കാലം 1990കളിൽ

  • @saba4686
    @saba4686 2 года назад +4

    very innocent moms and sisters love u allllllll..........

  • @shihabsafasafa2929
    @shihabsafasafa2929 2 года назад

    ഇത് എന്താ ആകെഒരു ബഹളം

  • @jahfarankath7593
    @jahfarankath7593 2 года назад +3

    ആർഎസ്എസ് കാർക്ക് അങ്ങോട്ട് ഒരു നോട്ടം ഉണ്ട്... ലക്ഷദീപം കുട്ടിച്ചോറാവും ദൈവം കാക്കട്ടെ

  • @sumizvibes6556
    @sumizvibes6556 2 года назад +1

    ഞാനീ ചാനൽ ആദ്യായിട്ടു കാണുകയാ ആകെ നൊസ്റ്റാൾജിക്ക് ആയി
    From
    മഞ്ചേരി മലപ്പുറം

  • @basima-b7
    @basima-b7 2 года назад

    Enth rasale ellavarum koodi
    Eniukm Avide poyi veed vekkan thonnunnu

  • @shahana-qj8pi
    @shahana-qj8pi 2 года назад +1

    അവിടെ ആരെങ്കിലും പരിജയം പെടുത്തമോ. അവിടെ പോവാൻ

  • @hamzac4776
    @hamzac4776 2 года назад +1

    ലക്ഷദീപ്പ് സഹോദര സഹോദരികളേ 42 കൊല്ലത്തേ എൻ്റെ ആഗ്രമാണ് ലക്ഷദീപ്പ് കാണാൻ രണ്ട് ദിവസം മാത്രം ഹംസയും നസീമയും എന്തെല്ലാം ഫോർമാൽട്ടി സാണു് വേണ്ടത്

  • @rahimgolden1273
    @rahimgolden1273 2 года назад +1

    സാജീ എവിടെ പാത്തു

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 2 года назад +2

    നാജീ.....🤩🤩🥰🥰

  • @ibrahimmt5931
    @ibrahimmt5931 2 года назад +2

    Very nice

  • @a.nazaranazar5234
    @a.nazaranazar5234 Год назад

    Asalamu alaikkum Bee pathu

  • @abdunasar2638
    @abdunasar2638 2 года назад +1

    നമ്മളെതലശേരി ഫുഡുകൾ ഉണ്ടാക്കി കൊടുക്ക് നാജി ബിരിയാണി വെച്ച് കൊടുക്ക് അവർ ടേസ്റ്റ് ചെയ്യട്ടെ

  • @raheemmohammed2222
    @raheemmohammed2222 2 года назад +1

    ഞാനും കാവരാതിയിൽ 3മാസം ഉണ്ടായിരുന്നു

  • @shafeeqvngr8983
    @shafeeqvngr8983 2 года назад

    എന്താ രണ്ട് സെറ്റ് മാക്ഷി

  • @rafeeqsk2244
    @rafeeqsk2244 2 года назад

    any contact ameni island

  • @sameehanayeem7134
    @sameehanayeem7134 2 года назад

    Velicjnna verthe kitmo avide

  • @muhammedshafipp5111
    @muhammedshafipp5111 2 года назад

    Yaniku ishtaayi sound

  • @ashrafbava2717
    @ashrafbava2717 2 года назад

    അടിപൊളി ഒരു പാട് ഇഷ്ട്ടാമായി

  • @shasworldofwonder8587
    @shasworldofwonder8587 2 года назад +1

    നാജിയുടെ ശബ്ദം നല്ല മാധുര്യമുള്ളതാണ് ,നന്നായി പാടുന്നുണ്ട് അടുത്ത എപ്പിസോഡിൽ ഒരു പാട്ട് പ്രതീക്ഷിക്കുന്നു നിരാശപ്പെടുത്തരുത്

  • @fayasfayas7773
    @fayasfayas7773 2 года назад

    Naalvarshamkadamath

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад

    അടിപൊളി വിശേഷം 👍

  • @savadporora4540
    @savadporora4540 2 года назад

    😏😏😏😏😏😏😏😏😏😏😏😏😏😏😏

  • @mk.manuvlogu3133
    @mk.manuvlogu3133 2 года назад

    Thathamaranne
    Pavangal

  • @shifazakbar9013
    @shifazakbar9013 2 года назад +1

    In sha Allah

  • @amaanpropertiescochin1503
    @amaanpropertiescochin1503 2 года назад +3

    ങ്ങള് പൊളിയാണ് ട്ടോ 👍

  • @a.salmanpp
    @a.salmanpp 2 года назад +1

    🤗🤗🤗🤗

  • @jasijasi4045
    @jasijasi4045 2 года назад

    Laksha dweep povan athra cost varum

  • @noushadalilocalman
    @noushadalilocalman 2 года назад

    Mit പാത്തു

  • @jabirali5114
    @jabirali5114 2 года назад

    Qatar fns

  • @afniyamuhammed1424
    @afniyamuhammed1424 2 года назад

    കവരത്തി ദ്വീപിലെ കാസിം വലിയുള്ളയെ അറിയോ?

  • @thambyjacob8797
    @thambyjacob8797 2 года назад

    ഒന്ന് പാടി തുടക്കമിട്ടു കൊടുത്താൽ പിന്നെ ആയിക്കൊള്ളും, പിന്നെ.. എല്ലാ വീട്ടിലും ശീലമായിക്കൊള്ളും

  • @hibasherink3251
    @hibasherink3251 2 года назад +1

    Lashadeeb കാർക്ക് ഒയുന്ന പണി ഇഷ്ട്ടമാണന്ന് tonnonno

  • @msgopakumar8281
    @msgopakumar8281 2 года назад +1

    Naaji yude ഭാഷ കേൾക്കാൻ നല്ല രസമുണ്ട്

  • @AliyathAliya
    @AliyathAliya 2 года назад +1

    Yanta naattilaanallo nigal vannath ayalvasinta kalliyanam😁

  • @mehawishshameena3714
    @mehawishshameena3714 2 года назад +2

    😍😍👍🏻

  • @ummerzain8392
    @ummerzain8392 2 года назад +1

    പലഹാരതിൽ സൂഡ ഉണ്ട ഉണ്ടോ 😄😄😄

  • @eanupulikkal39
    @eanupulikkal39 2 года назад +1

    എന്ത് സ്വീക്കരണമാണ് ഒരു മന്ത്രി പോലും ലഭിക്കില്ല

  • @ibrahimpm5721
    @ibrahimpm5721 2 года назад +1

    Naji poli song

  • @shihabmukkam2477
    @shihabmukkam2477 2 года назад

    Sp

  • @AliyathAliya
    @AliyathAliya 2 года назад +1

    Nigal magalathinu koodiyo

  • @maliyakkalrasheedali1161
    @maliyakkalrasheedali1161 2 года назад +2

    പാട്ട് സൂപ്പറായി 👍

  • @priyakuty2495
    @priyakuty2495 2 года назад +1

    😃🤗

  • @naifafathima7216
    @naifafathima7216 2 года назад

    Maxi dress kodano

  • @abdullakoyakp1451
    @abdullakoyakp1451 2 года назад

    നാജിയെ കണ്ടാൽ ദ്വീപുകാരി തന്നെ

  • @mohammedkannur1962
    @mohammedkannur1962 2 года назад +1

    Avar parnjad sheryan 180 pathu thannyan

  • @abdullaedappal5676
    @abdullaedappal5676 2 года назад +1

    Adipoli

  • @hazramol8215
    @hazramol8215 2 года назад +1

    🥰🥰❤️❤️

  • @renganathanpk6607
    @renganathanpk6607 2 года назад +1

    പൂച്ച ചെവിയോ 😜

  • @vahidkt6722
    @vahidkt6722 2 года назад

    ലക്ഷദ്വീപ് ഫുൾ വെള്ളമാണോ

  • @singer4956
    @singer4956 2 года назад +1

    Naji Superb പൊളിച്ച് 😀🤩💝🤩💝🤩

  • @mohamedshoukathalismohamed8285
    @mohamedshoukathalismohamed8285 2 года назад +1

    അടിപൊളി എപ്പിസോഡ് ...

  • @pkvlogs798
    @pkvlogs798 2 года назад

    വളരെയധികം ഇഷ്ടപ്പെട്ടു

  • @shiyascochinshiyascochin9434
    @shiyascochinshiyascochin9434 2 года назад

    ഇ മാസം ഞാൻ കവരത്തിയിൽ എത്തും

  • @shareefok6018
    @shareefok6018 2 года назад +1

    Hi super

  • @habibmohamed5582
    @habibmohamed5582 2 года назад

    വെറും അപ്പം ചുട്ട് കാണിക്കലാണോ

  • @alfialfi9763
    @alfialfi9763 2 года назад +1

    Hi naji iam from tvm evide varunnundo

  • @AppleApple-kx3hr
    @AppleApple-kx3hr 2 года назад +1

    Njangallkum .pokanam insha allah

  • @ismailch1472
    @ismailch1472 2 года назад +1

    super

  • @ayoobayoobp.v8574
    @ayoobayoobp.v8574 2 года назад

    എന്റെ ചെറുപ്പത്തിലെ ഉമ്മാടെ വീട്ടിൽ പോയ പോലെ ഉണ്ട്.... ഉമ്മാന്റെ വീട് ഒരു ഗ്രാമത്തിൽ ആയിരുന്നു ചുറ്റും പച്ചയായ സാധാരണ മനുഷ്യന്മാർ താമസിക്കുന്ന സ്ഥലം....,.ഇപ്പോൾ അവിടെയും എല്ലാവരും സാമ്പത്തികമായി ഉയർന്നു.. ഇപ്പോൾ ആർക്കും ഒന്നിനും നേരമില്ല....

  • @ameerkhan814
    @ameerkhan814 2 года назад +1

    ഹായ് ചുമ്മാ

  • @shaji9613
    @shaji9613 2 года назад +1

    ഇത്താക്ക് ഷീണമാണല്ലോ ??

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 года назад

    കലക്കി 👍

  • @hamduzworld4823
    @hamduzworld4823 2 года назад +1

    Pwoli 🔥💥👌

  • @ashrafsumaiya4471
    @ashrafsumaiya4471 2 года назад +1

    അടിപൊളി 👍❤❤❤

  • @satharvelloranidha8390
    @satharvelloranidha8390 2 года назад

    ഇവിടെ പോകണം 👍