ഓംകാളി | Om Kali | Hindu devotional Songs Malyalam | Devi Songs Audio jukebox

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 462

  • @ManjeriMalakha
    @ManjeriMalakha 25 дней назад

    അമ്മേ നാരായണ....ദേവീ നാരായണാ....ലക്ഷ്മീ നാരായണാ....ഭദ്രേ നാരായണാ....😍😍

  • @kalaaneesh7114
    @kalaaneesh7114 29 дней назад

    ഭാദ്രകാളി ഞാൻ നിന്നെ ഒരുപാട് ഇഷ്ടമാണ്❤❤💜💜💜

  • @sanilababu232
    @sanilababu232 2 года назад +3

    Amma thane jivan sthira thetukalum porukane amme kaliyamme 🙏🙏🙏🙏🙏🙏

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my youtube channel

  • @babithadevan8934
    @babithadevan8934 Год назад +4

    അമ്മേ ദേവി കൊടുങ്ങലൂർ അമ്മേ ദുഃഖം എല്ലാo അകറ്റേണമേ

  • @smartnaresh97
    @smartnaresh97 Месяц назад +1

    Om Maha Kali Amman thunai🙏🙏🙏🙏🙏🙏

  • @AnithaM-k6d
    @AnithaM-k6d 2 месяца назад +2

    അമ്മ കാത്തു കൊല്ലണം അമ്മേ ദേവി തമ്പുരാട്ടി

  • @SindhuSachu
    @SindhuSachu 7 месяцев назад +6

    അമ്മ 🙏🙏🙏🙏

  • @shivabhadra.
    @shivabhadra. 2 года назад +9

    അമ്മേ ദേവി ഭദ്രേ 🙏🙏എന്റെ അമ്മാമ യെ കാത്തുകൊള്ളണമേ 🙏🙏🙏🙏ആയുസോടെയും ആരോഗ്യത്തോടെയും ഞങ്ങള്ക്ക് തിരിച്ചു തരണേ 🙏🙏🙏🙏🙏🙏അമ്മേ 🙏🙏🙏🙏🙏ദേവി 🙏🙏🙏ഭഗവതി 🙏🙏🙏🙏🙏🙏ചെറുവള്ളിക്കാവിലമ്മേ 🙏🙏🙏🙏🙏മണർകാട്ടമേ 🙏🙏🙏🙏മുത്തൂറ്റമ്മേ 🙏🙏🙏🙏🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏

  • @VijayanB-h3e
    @VijayanB-h3e 6 месяцев назад +3

    Amme sharanam devi sharanam badre sharanam ❤❤❤❤❤❤❤❤❤❤❤ super songs 😊😊😊😊😊😊

    • @VijayanB-h3e
      @VijayanB-h3e 6 месяцев назад +1

      ❤❤❤❤super❤❤❤❤❤😊

  • @sasidharannair324
    @sasidharannair324 Год назад +5

    Hi 🙏🌹🌹❤️ nalla subwoofer sound super kANANAM SUPER 👌👌 ok

    • @mcaudiosindia
      @mcaudiosindia  11 месяцев назад

      Thanks for the support.Please share to all friends

  • @shivabhadra.
    @shivabhadra. 2 года назад +12

    അമ്മേ ദേവി 🙏🙏🙏🙏🙏🙏🙏വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മേ 🙏🙏🙏🙏🙏ദേവിയെ ശരണം 🙏🙏🙏അമ്മേ ശരണം 🙏🙏🙏🙏ഭദ്രേ ശരണം 🙏🙏🙏🙏🙏

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my youtube channel

  • @sabashivansh6010
    @sabashivansh6010 Год назад +5

    Amme narayanaya

  • @PriyaRajOne
    @PriyaRajOne 3 года назад +45

    സര്‍വരിലും ശക്തിയായി വാഴുമമ്മേ
    സര്‍വ ഗുണം നിറനിറയും ദേവിയമ്മേ
    ശ്രീ കുരുംബേ കാളിയംബേ കൈവിടല്ലേ
    കണ്ണടച്ചാല്‍ ശ്രീകുരുംബാ... കണ്‍തുറന്നാല്‍ ശ്രീകുരുംബ
    കാണുന്നതിലെല്ലാം നിറയുന്നു ശ്രീ കൊടുങ്ങല്ലൂരിലംബാ...
    കണ്ണകിയായ് വാഴുമംബാ... വിണ്ണില്‍ നിന്നും വന്നോരംബ
    എണ്ണിയാലൊടുങ്ങാത്ത ജീവിത ദുഃഖങ്ങള്‍ നീക്കുമംബാ... - 2
    മനസ്സിനുള്ളില്‍ കളങ്കമില്ലാതാക്കുന്നംബ
    ഈ മനുഷ്യജന്മം നന്മകളാല്‍ നിറയ്ക്കുന്നംബാ... - 2
    നീ കാളിയമ്മ ശിവകാമിയമ്മ
    നീ കാവിലമ്മ കൊടുങ്ങല്ലൂരമ്മാ - 2
    കണ്ണടച്ചാല്‍ ശ്രീകുരുംബാ... കണ്‍തുറന്നാല്‍ ശ്രീകുരുംബ
    കാണുന്നതിലെല്ലാം നിറയുന്നു ശ്രീ കൊടുങ്ങല്ലൂരിലംബാ...
    കണ്ണകിയായ് വാഴുമംബാ... വിണ്ണില്‍ നിന്നും വന്നോരംബ
    എണ്ണിയാലൊടുങ്ങാത്ത ജീവിത ദുഃഖങ്ങള്‍ നീക്കുമംബാ...
    നാലുവേദ കാതലായ് വാഴുമമ്മ
    ശ്രീ നാരദര്‍ തന്‍ വീണയില്‍ നാദമമ്മ - 2
    നാടുനീളെ നന്മകൊണ്ടു മൂടുമമ്മ
    എന്‍ നാവില്‍ വന്നു നല്ല വാക്ക് തൂകുമമ്മ
    നീലമേഘ കാന്തിയുള്ള ദേവിയമ്മ
    നോവുകളെ മാറ്റിടുന്ന ഔഷധമമ്മ
    നീ കാളിയമ്മ ശിവകാമിയമ്മ
    നീ കാവിലമ്മ കൊടുങ്ങല്ലൂരമ്മാ - 2
    കണ്ണടച്ചാല്‍ ശ്രീകുരുംബാ... കണ്‍തുറന്നാല്‍ ശ്രീകുരുംബ
    കാണുന്നതിലെല്ലാം നിറയുന്നു ശ്രീ കൊടുങ്ങല്ലൂരിലംബാ...
    കണ്ണകിയായ് വാഴുമംബാ... വിണ്ണില്‍ നിന്നും വന്നോരംബ
    എണ്ണിയാലൊടുങ്ങാത്ത ജീവിത ദുഃഖങ്ങള്‍ നീക്കുമംബാ...
    അയിഗിരി നന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദനുതേ
    ഗിരിവരവിന്ധ്യ ശിരോധിനി വാസിനി വിഷ്ണു വിലാസിനി ജിഷ്ണുനുതേ
    പട്ടുടുത്തു പൊട്ടുതൊട്ട കാളിയമ്മേ
    ഞാന്‍ തൊട്ടുമുന്നില്‍ വന്നു നിന്നു കൈതൊഴുന്നേന്‍ - 2
    എട്ടുദിക്കിലും നിറഞ്ഞ ദേവിയമ്മേ
    ഞാന്‍ കഷ്ടകാല സാഗരത്തില്‍ നീന്തിടുന്നേ
    ഇഷ്ടനേദ്യമിന്നു ഞാന്‍ നല്‍കിടുന്നേ
    എന്നെ വിട്ടുനീ പിരിഞ്ഞിടല്ലേ ദേവിയമ്മേ
    നീ കാളിയമ്മ ശിവകാമിയമ്മ
    നീ കാവിലമ്മ കൊടുങ്ങല്ലൂരമ്മാ - 2
    കണ്ണടച്ചാല്‍ ശ്രീകുരുംബാ... കണ്‍തുറന്നാല്‍ ശ്രീകുരുംബ
    കാണുന്നതിലെല്ലാം നിറയുന്നു ശ്രീ കൊടുങ്ങല്ലൂരിലംബാ...
    കണ്ണകിയായ് വാഴുമംബാ... വിണ്ണില്‍ നിന്നും വന്നോരംബ
    എണ്ണിയാലൊടുങ്ങാത്ത ജീവിത ദുഃഖങ്ങള്‍ നീക്കുമംബാ...
    മനസ്സിനുള്ളില്‍ കളങ്കമില്ലാതാക്കുന്നംബ
    ഈ മനുഷ്യജന്മം നന്മകളാല്‍ നിറയ്ക്കുന്നംബാ... - 2
    നീ കാളിയമ്മ ശിവകാമിയമ്മ
    നീ കാവിലമ്മ കൊടുങ്ങല്ലൂരമ്മാ - 2
    അയിഗിരി നന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദനുതേ
    ഗിരിവരവിന്ധ്യ ശിരോധിനി വാസിനി വിഷ്ണു വിലാസിനി ജിഷ്ണുനുതേ - 3

    • @indiraog9739
      @indiraog9739 3 года назад

      Q1qq

    • @V4e_fx___
      @V4e_fx___ 3 года назад +1

      ഇതെക്കെ എങ്ങനെ

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

  • @achusyam6446
    @achusyam6446 4 года назад +16

    അമ്മേ ദേവി കൊടുങ്ങലൂരമ്മ ശരണം ലോകത്തു വ്യാപിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയിൽ നിന്നും അമ്മയുടെ മക്കളെ കാക്കണേ 🙏🙏🙏

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

  • @AneeshaRaveendran-vq7zx
    @AneeshaRaveendran-vq7zx 9 месяцев назад +5

    അമ്മേ 🙏🙏🙏മഹാമായേ

  • @manojstills6593
    @manojstills6593 2 месяца назад

    காளி அம்மா பாடல்கள் அனைத்தும் அருமை 🙏🙏🙏

  • @vinuvkurup
    @vinuvkurup 4 года назад +17

    ഓം ഹൈം ക്ലിം ഹ്റീം ഭദ്രകാളിയേ നമഃ...എൻറ്റെ കൊടുങ്ങല്ലൂർ അമ്മേ ശരണം...

    • @anandhuachu4041
      @anandhuachu4041 3 года назад

      🙏

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

    • @Ayilour
      @Ayilour 3 месяца назад

      Peruguttukavu devi saranam

  • @venumenon7818
    @venumenon7818 2 года назад +67

    വിശ്വസിച്ചു വിളിച്ചാൽ കൂടെയുണ്ടാവും കാളിയമ്മ
    ദേവീ ഭദ്രകാളിയമ്മേ ശരണം

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

    • @ashokkumarviswanathan8183
      @ashokkumarviswanathan8183 2 года назад +7

      Amme narayana

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

    • @Madhusoodhanan-gm8xc
      @Madhusoodhanan-gm8xc Год назад

      😅😅😅😅😅😅😅😅😅😅😅😅😅😢bna

    • @leelamanis7694
      @leelamanis7694 10 месяцев назад

      അമ്മേ🙏🙏🙏🙏🙏

  • @sapnapraveen5894
    @sapnapraveen5894 4 месяца назад +2

    ഓം മഹാകാളി നമഃ 🙏🙏🙏

  • @unnikrishnannair170
    @unnikrishnannair170 Год назад +1

    AMME NARAYANA.. DEEVEE NARAYANAYA... LAKSHMI NARAYANAYA... BHADREEE NARAYANAYA.....

  • @preethajayaprakash5385
    @preethajayaprakash5385 2 месяца назад +1

    Amme narayana devi narayana Lakshmi narayana Badre narayana.🙏🙏🙏❤️❤️❤️🌹🌹🌹

  • @ajithacm9120
    @ajithacm9120 2 года назад +15

    കാളി ദേവീ നന്മയുള്ളവരിൽ പെട്ടെന്ന് പ്രസാദിക്കുന്ന ദേവിയാണ് അമ്മേ ....... ദേവീ ........❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @XavierSebatian
    @XavierSebatian 7 месяцев назад +40

    2024-ൽ കേൾക്കുന്നവർ ഉണ്ടോ👍

  • @Sk-yx6hm
    @Sk-yx6hm 3 года назад +3

    അമ്മേ ദേവി നാരായണ ലക്ഷ്മി ദേവി നാരായണ ഭദ്രേ ദേവി നാരായണ 🌺🌼🪔🌺🌼🪔🌺🌼🪔🌺🌼🪔

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my youtube channel

  • @theerthasreesabari3244
    @theerthasreesabari3244 3 года назад +16

    എന്റെ ദേവി കാളിയെ കാത്തോളണേ ദേവി ശരണം 🔱🔱🔱🔱🔱

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

  • @ajithathulaseedharan406
    @ajithathulaseedharan406 5 месяцев назад

    അമ്മേ നാരായണ ദേവി നാരായണ, ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @XavierSebatian
    @XavierSebatian 7 месяцев назад +7

    അമ്മേ കൊടുങ്ങല്ലൂർ അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @anakhaaaryathath5539
    @anakhaaaryathath5539 Год назад

    അമ്മേ തമ്പുരാട്ടി ശരണം

  • @sreedeviparameswaran8101
    @sreedeviparameswaran8101 3 года назад +6

    എം ജി ശ്രീകുമാർ സർ നല്ല ഒരു ഉണ്ണികൃഷ്ണൻ വരുന്നുണ്ട് സങ്കടം തീർത്ത് തരും ശ്രീദേവി പരമേശ്വരൻ അമ്മേ ഭഗവതി ശ്രീകുറുമ്പ - ശരണം

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my youtube channel

  • @kalinagakalikali4943
    @kalinagakalikali4943 2 года назад +12

    എന്റെ അമ്മേ... 💞💞💞💞💞🙏🙏🙏🙏🙏

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

    • @aiswaryaviswanathan1129
      @aiswaryaviswanathan1129 10 месяцев назад

      Erytgfgggfffffggfgfdfffdxsaaadggfdrttdddxdddddgffdfdtddwghdyhgftfffffff

  • @ravipalolli7316
    @ravipalolli7316 4 года назад +8

    അമ്മേ നാരായണ ദേവി നാരായണ

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

  • @AnithaM-k6d
    @AnithaM-k6d 2 месяца назад +1

    Yes സൂപ്പർ പാട്ട് ആണ്

  • @radhasradhas6080
    @radhasradhas6080 4 года назад +33

    എന്റെ അമ്മ നമ്മുടെ അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sajeevakumarvg7548
      @sajeevakumarvg7548 4 года назад +2

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌

    • @aneeshtst.s7482
      @aneeshtst.s7482 2 года назад +2

      👌👌👌👌👌👌👌

    • @lalithaamma1467
      @lalithaamma1467 2 года назад +1

      @@sajeevakumarvg7548n

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

  • @Dream-tv9hg
    @Dream-tv9hg 2 года назад +2

    ഇനി ക്ക് എന്റെ അമ്മയുടെ ആഗ്രഹം ഉണ്ടാക്കണംഅമ്മേ

  • @shijoshibu6563
    @shijoshibu6563 3 года назад +7

    സൂപ്പർ

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my youtube channel

  • @sindhureji8299
    @sindhureji8299 4 года назад +68

    Eee പാട്ട് കേൾക്കുമ്പോൾ നല്ല മനസുഗവും അമ്മ നമ്മുടെ കൂടെ ഉള്ളത് പോലെ തോനുന്നു 🙏🙏🙏🙏🙏🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

    • @aswinm3048
      @aswinm3048 4 года назад +4

      അമ്മേ ദേവീ അനുഗ്രഹിക്കണേ ദേവി.

    • @rafikalody6631
      @rafikalody6631 3 года назад

      Amme🙏

    • @paabraham2287
      @paabraham2287 2 года назад

      @@rafikalody6631 8 2 22w revs p

    • @geethaa5258
      @geethaa5258 2 года назад

      അനുഭവം 🙏🙏🙏🙏🙏

    • @thulasidas9938
      @thulasidas9938 2 года назад

      L

  • @Kochxgamer
    @Kochxgamer 6 месяцев назад +1

    ഓം കാളി ♥️🙏🏻

  • @ligeeshbl6168
    @ligeeshbl6168 3 года назад +3

    Amme Dhevi bagavathi Ella dhurithangalum Lokathuninnu thudechumattene..Om badrakali namah..

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my youtube channel

  • @fishmylife499
    @fishmylife499 3 года назад +21

    നല്ല ഗാനങ്ങൾ ,👌

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

    • @Pathmavathi-cq3tz
      @Pathmavathi-cq3tz 8 месяцев назад

      V. l👍 👍. 😎😝ഓൾ
      kW😊apa ujnu😅

  • @mayakrishna3089
    @mayakrishna3089 9 месяцев назад

    Amme ദേവി ആധിപരാശക്തി 🙏🏻🙏🏻 എല്ലാവരെയും കാത്തുകൊള്ളണമേ മഹാമായേ 🙏🏻🙏🏻🙏🏻🙏🏻

  • @jishnupulickathazhe5505
    @jishnupulickathazhe5505 2 года назад +25

    🙏🙏🙏അമ്മേനെ മനസുരുകി വിളിച്ചാൽ അമ്മ കുടെയുണ്ടാവും അമ്മ 🙏🙏🙏

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

    • @shivabhadra.
      @shivabhadra. 2 года назад +3

      സത്യം 🙏🙏🙏🙏🙏

    • @aiswaryaviswanathan1129
      @aiswaryaviswanathan1129 10 месяцев назад +1

      WhejeuywueyehegjehejgejsggsgshshgwjehejhshGakhajahqhhqhhqhqhwhwhhsbsjsbksjsksbsjshjshwjqhjqbajshhsjshsbsjbsjsbhwhwjhshhgzdxsddzdhgxgufdttsdxxdffggttttttdrrtgyhfggggghhhhhhjjjhhbhhhhjjjjjjjjjjhhhhhjjjjjjjjjjjjjjjjjjjjjhhggg(my son Kindergarden students daily hearing this song and replied with this alphabets, one months lateral am cing am extremely sorry for this)

  • @satheeshap5159
    @satheeshap5159 5 месяцев назад

    Amme narayana 🙏

  • @biju8713
    @biju8713 Год назад +1

    Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Parushudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha AmmeaDyva meaSharanam meaSharanamparishudhadyvamea DeviSharanam Ammea Sharanam 👍🙏♥️

  • @shivammashivamma6395
    @shivammashivamma6395 2 года назад +5

    Om bagavathi deviye namaha 🙏🌺🌺🌷🌷🌹🌹🌺🌺☘️☘️🌹🌹🌺🌺

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

  • @remakurup3386
    @remakurup3386 3 года назад +3

    Amme sree kodungalloramme adiparasaktiye sree kurumbe kathurakshikkename 🙏🙏🙏🙏🙏

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my youtube channel

  • @ജിബിൻപൂജാരി-ച9ച

    🙏എല്ലാം കൊള്ളാം സൂപ്പർ

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

  • @saithyaarun2789
    @saithyaarun2789 Год назад

    ഓം കാളി ജയ് കാളി

  • @powran8293
    @powran8293 2 года назад

    Amma anugrahikkename

  • @praveenkumarr8487
    @praveenkumarr8487 6 месяцев назад +1

    Kali ammme ❤❤❤

  • @Sugathan-g7d
    @Sugathan-g7d 6 месяцев назад +1

    Mahadevanayanu chavittunnathu

  • @sheejaj9970
    @sheejaj9970 9 месяцев назад +1

    Amme kaaliyamme kaathu rekshikaname

  • @anandhu6559
    @anandhu6559 4 года назад +13

    ഓം കാളി കൊടുങ്ങല്ലൂരമ്മേ ശരണം

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my youtube channel

  • @kuttankuttan7171
    @kuttankuttan7171 Год назад +1

    അമ്മേ.. ഭദ്രേ.. 🙏🙏🙏

  • @bhagikrishna8800
    @bhagikrishna8800 4 года назад +6

    അമ്മേ കാത്തു രക്ഷികണേ
    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

  • @sapnapraveen5894
    @sapnapraveen5894 Год назад +12

    കാളി കാളി മഹാകാളി ഭദ്രകാളി നമസ്തുതേ കുലം ച കുല ധർമം ച മാം ച പാലയാ പാലയ 🙏🙏🙏

  • @geethadevegeethadeve2344
    @geethadevegeethadeve2344 3 года назад +2

    Amme kodugalur amme sri kurumbe kathu rakshi kane yenna kai vidale kozhi kallu mudumboll yethan patti yilla kathu rakshi kane kali amme😢🙏🙏🙏🙏🙏🙏

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my youtube channel

  • @Manojmanu-cl3jz
    @Manojmanu-cl3jz 3 года назад +3

    Amme nnarayana thevi Nnarayana Lakshmi Nnarayana bathree..Nnarayana🙏

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my youtube channel

  • @vinodvi8286
    @vinodvi8286 3 года назад +51

    🕉️കാളി കാളി മഹാ കാളി ഭദ്ര കാളി നമസ്തുതേ, കുലം ച്ചാ കുലധർമ്മം ച്ച മാംച്ച പാലയ പാലയ, 👣

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

    • @aneeshsl670
      @aneeshsl670 Год назад +1

      🙏🙏

  • @shyammararithottam3682
    @shyammararithottam3682 Год назад +1

    ഞങ്ങളുടെ ഫ്ലോട്ടിൽ സ്ഥിരം ഇടുന്ന പാട്ട്...

    • @mcaudiosindia
      @mcaudiosindia  11 месяцев назад +1

      Thanks for the support.Please share to all friends

  • @PrathibaShaiju
    @PrathibaShaiju 6 месяцев назад +5

    ദയവ് ചെയ്തു ഭക്തി ഗാനങ്ങൾക് ഇടയിൽ പരസ്യങ്ങൾ ഇടരുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @unknownhs
    @unknownhs 4 года назад +8

    🕉 Om 🕉 Om 🕉 Om 🕉

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my youtube channel

  • @shajineelakandan6028
    @shajineelakandan6028 Год назад

    OHM KALI JAI KALI

  • @preejeshnair76
    @preejeshnair76 7 лет назад +26

    ഓം കാളി എലാം ഗാനങ്ങളും സൂപ്പർ

    • @streamplaza2493
      @streamplaza2493 7 лет назад +2

      Preejesh Nair Superrt

    • @prajeeshr8245
      @prajeeshr8245 6 лет назад +1

      Preejeshmusic

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

  • @suvarnasuvarna2862
    @suvarnasuvarna2862 4 года назад +22

    ഞാൻ ഒരു മാരിയമ്മയുടെ അമ്പലത്തിൽ കഴകം ആയിരുന്നു അമ്മയുടെ കാര്യങ്ങൾ നോക്കുമ്പോൾ അമ്മ കൂടെ ഉള്ളത് ആയി എനിക്ക് മനസ്സിൽ ആകും. എന്റെ അമ്മേ ഇപ്പോൾ ജോലി ഇല്ല എന്നാലും അമ്മ കൂടെ und

    • @harithasnair6358
      @harithasnair6358 3 года назад +1

      Athentha joliyillathe

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my youtube channel

  • @sajeevansaji2848
    @sajeevansaji2848 2 года назад +1

    🙏mariyamma saranam 🙏

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my youtube channel

  • @PrasanthKrishnan-q8e
    @PrasanthKrishnan-q8e 10 месяцев назад

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ദേവി വരുന്നത് പോലെ ഉണ്ട്

    • @mcaudiosindia
      @mcaudiosindia  9 месяцев назад

      Thanks for the support.Please share to all friends and family

  • @vipinvipi7819
    @vipinvipi7819 2 года назад

    Amma davi

  • @boxerselvans1752
    @boxerselvans1752 2 года назад +3

    ஓம் காளி ஜெய் காளி

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 5 лет назад +16

    ഭക്തിസാന്ദ്രമായ മനോഹരഗാനങ്ങൾ

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

  • @jayakrajak1536
    @jayakrajak1536 4 года назад +7

    Super songs

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

  • @lathesangangadharan8506
    @lathesangangadharan8506 4 года назад +5

    Supparrrr

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks Please share the song to all friends and subscribe my youtube channel

  • @SriKumar-kb4sm
    @SriKumar-kb4sm Год назад +1

    Vilichal vilipurathethunna Kali Amma 🙏🙏🙏😘😘

  • @rajanitp4232
    @rajanitp4232 2 года назад +10

    കാളി കാളി മഹാകാളി അമ്മേ🙏🙏🙏🙏🌹🌹🌹

  • @unknownhs
    @unknownhs 4 года назад +17

    🕉 🕉️🕉️ഓം കാളി 🙏🙏🙏

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

  • @krishnann7203
    @krishnann7203 Год назад +2

    Super song's
    Ammaa sarannme 🙏🙏🙏

    • @mcaudiosindia
      @mcaudiosindia  11 месяцев назад

      Thanks for the support.Please share to all friends

  • @Cylindricalbus23
    @Cylindricalbus23 4 года назад +24

    🙏🙏🙏 ഓം... കാളി കൊടുങ്ങല്ലൂരാ മ്പി കെ നമ: കേൾക്കുമ്പോൾ ദൈര്യവും ആശ്വാസവും ഉണ്ടാകുന്നു ... അമ്മ വന്ന് അനുഗ്രഹിക്കുന്നത് പോലെ ഉണ്ട് ....

  • @Mr__Raj.k__
    @Mr__Raj.k__ 4 года назад +21

    ജയ് കാളി❤️👐🏼

    • @subashachu7723
      @subashachu7723 3 года назад +2

      ജയ് കാളി

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

  • @asgn9460
    @asgn9460 4 года назад +7

    Amma devi kodukallur amme kathu rasikume

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my youtube channel

  • @preethajayaprakash5385
    @preethajayaprakash5385 11 месяцев назад +2

    🙏🏻🙏🏻🙏🏻❤️❤️❤️

  • @sankarcg6305
    @sankarcg6305 2 года назад +1

    Ammay sharanam

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my youtube channel

  • @rigeshtp5883
    @rigeshtp5883 Год назад

    നല്ല സോങ്ങ്👍👍👌👌🎶🕉️🕉️💯

    • @mcaudiosindia
      @mcaudiosindia  11 месяцев назад

      Thanks for the support.Please share to all friends

  • @sivashailam1171
    @sivashailam1171 Год назад

    നല്ല പാട്ടുകൾ

    • @mcaudiosindia
      @mcaudiosindia  11 месяцев назад

      Thanks for the support.Please share to all friends

  • @shibubpullanjeri7849
    @shibubpullanjeri7849 5 лет назад +18

    അമ്മെശരണം

    • @rathikamohanan882
      @rathikamohanan882 3 года назад

      Thetipoyolo🥺🥺

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my youtube channel

  • @sivadasshcx6557
    @sivadasshcx6557 2 года назад +2

    Amma 👌🏻👌🏻👌🏻🙏🙏🙏🙏🙏🙏

    • @sivadasshcx6557
      @sivadasshcx6557 2 года назад +1

      👌🏻👌🏻👌🏻🙏🙏👌🏻👌🏻👌🏻👌👌👌

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my youtube channel

  • @prasadt6469
    @prasadt6469 2 года назад

    ഓ o കളി

  • @V.KVLOGZ-g2d
    @V.KVLOGZ-g2d Год назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 Год назад

    സൂപ്പർ 😍😍

    • @mcaudiosindia
      @mcaudiosindia  11 месяцев назад

      Thanks for the support.Please share to all friends

  • @ManiMani-qu7qd
    @ManiMani-qu7qd 3 года назад +1

    Amme.narayana

  • @AnilKumar-dp5eg
    @AnilKumar-dp5eg 4 года назад +3

    AMME DEVI SHARANAM👌👌👌👌

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

  • @ratheesh1016
    @ratheesh1016 4 года назад +4

    Super

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks Please share the song to all friends and subscribe my youtube channel

  • @shambhulal8355
    @shambhulal8355 6 лет назад +10

    സോങ്‌സ് സൂപ്പർ....

  • @DarshanDarshan-gu2ix
    @DarshanDarshan-gu2ix 5 лет назад +8

    Ammme naryana

  • @preejarajeev1514
    @preejarajeev1514 3 года назад +3

    🙏Om Kreem Maha Kalikaye Namaha♥️

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

  • @ZereenaSakkeer
    @ZereenaSakkeer 3 месяца назад +1

    2024 ൽ കേൾക്കുന്നവർ ഉണ്ട്

  • @sarath.msarath.m8823
    @sarath.msarath.m8823 Год назад

    Punnai nalloor mariyamma song tune first song

  • @gamingkaduva
    @gamingkaduva 3 года назад +1

    അമ്മേ 🙏🏻

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks Please share the song to all friends and subscribe my youtube channel

  • @adithyanajayakumar4528
    @adithyanajayakumar4528 2 года назад +1

    Amme mahamaye shemikene dhevi sry 😭😭😭😭

  • @deepap-ue9ve
    @deepap-ue9ve Год назад

    ഭദ്രകാളിയമ്മ എന്റെ ജീവൻ ❤

  • @ambadicreation2000
    @ambadicreation2000 2 года назад +1

    എന്റെ അമ്മേ എല്ലാവരെയും കാത്തു രക്ഷിക്കേണമേ🙏🙏🙏

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song to all friends and subscribe my you tube channel

  • @deepaep7660
    @deepaep7660 4 года назад +15

    കാളി അമമ

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks Please share the song to all friends and subscribe my youtube channel