ചത്താലും ഇസ്ലാമിനെ തൊടില്ല: Unmasking ആനമയിലൊട്ടകം വക തരികിടകൾ തുടരുന്നു |

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 559

  • @Liberty5024
    @Liberty5024 2 месяца назад +44

    രാഹുൽ ഹിന്ദു ആണ്. രാഹുൽ രാഹുലിന്റെ liberal spiritual view പ്രകാരം തുറന്ന് സമ്മതിക്കുന്നുണ്ട് എല്ലാ മതത്തിലും തിന്മ ഉണ്ട്. നല്ലത് മാത്രം എടുത്താൽ പോരെ എന്ന്. ഇസ്‌ലാമിസ്റ്റുകൾ എങ്ങനെ ആണ് ഈ view അംഗീകരിക്കുന്നത്? ഇസ്ലാമിന്റെ view എന്തെന്നാൽ ഇസ്ലാമിൽ ഉള്ളതെല്ലാം നന്മ ആണ്, അതിനെ അക്ഷരം പ്രതി വിശ്വസിക്കണം, പിന്തുടരണം എന്ന fundamentalist view ആണ്. രാഹുൽ അരിഫിനെ മലർത്തിയടിച്ചു എന്ന് വീമ്പിളക്കുന്ന ജിഹാദികൾ ആരെങ്കിലും രാഹുൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുമോ? ആരിഫ് അതേസമയം fundamentalist islam അഥവാ യഥാർത്ഥ ഇസ്ലാമിനെ ആണ് വിമർശിച്ചത്. അവിടെ മിക്കയിടത്തും മുസ്ലിങ്ങൾ ചക്കര ആണ് എന്നും പറഞ്ഞാണ് രാഹുൽ ഇസ്ലാമിനെ രക്ഷിക്കാൻ നോക്കിയത്.

    • @MuhammedRamzanz
      @MuhammedRamzanz 2 месяца назад +2

      ഒരു തളിക കഞ്ഞി എടുക്കട്ടെ??

    • @Liberty5024
      @Liberty5024 2 месяца назад +1

      @@MuhammedRamzanz ഉത്തരം മുട്ടിയപ്പോ തന്തയുടെ പഴം കടിക്കാൻ പറഞ്ഞ മമ്മദിന്റെ ഉത്തമ അനുചരൻ വന്നല്ലോ.

    • @Red_Vampire_Akhil
      @Red_Vampire_Akhil 2 месяца назад

      ​@@MuhammedRamzanzമദ്രസ പൊട്ടന്മാർക്ക് ഇനി കഞ്ഞിയും കുടിച്ചിരിക്കാൻ മാത്രമേ പറ്റുകയുള്ളൂ 🤣😂😂

    • @rohithperanalur8148
      @rohithperanalur8148 2 месяца назад

      എന്താണ് തിന്മ മതത്തിലെ

    • @Liberty5024
      @Liberty5024 2 месяца назад +2

      @@rohithperanalur8148 ഏത് മതത്തിലെ തിന്മ ആണാവോ വേണ്ടത്?

  • @riyaspottayil9922
    @riyaspottayil9922 2 месяца назад +309

    ഈ ആറ്റിലെ മതം വിടാൻ സഹായിച്ചതിന് ആരിഫ് ജി ❤ നന്ദി ❤ Pin Me

    • @pappipappi14
      @pappipappi14 2 месяца назад +4

      ഈ pottayil tvmle place ano?

    • @arjun-iv4wr
      @arjun-iv4wr 2 месяца назад

      Anenkil entha​@@pappipappi14

    • @ArifHussainTheruvath
      @ArifHussainTheruvath  2 месяца назад +44

      Done sir 😂😂

    • @user-mp9ck7cv3l
      @user-mp9ck7cv3l 2 месяца назад +5

      😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 2 месяца назад +35

      ​@@ArifHussainTheruvathindiail nalloru ഭാവി നന്നാകുമെന്നൊരു പ്രതീക്ഷ ഉണ്ടാകാൻ തുടങ്ങി.
      ചങ്ങായിയെ കണ്ടപ്പോൾ.

  • @aj22222
    @aj22222 2 месяца назад +79

    ഭൂലോക തരികിട യാണ് അബ്ദുള്ള ബസിൽ

  • @Vishyan-co5ud
    @Vishyan-co5ud Месяц назад +15

    ആരിഫ് സാർ ഞങ്ങൾ എല്ലാവരും കൂടേയുണ്ട്

  • @ghost-if2zp
    @ghost-if2zp 2 месяца назад +121

    പോക്സോ നബി ആണ് ദൈവം

    • @TheEmdys07
      @TheEmdys07 2 месяца назад +10

      Nabi's fake id gothra devan

    • @sajujoseph6646
      @sajujoseph6646 2 месяца назад +19

      ​@@TheEmdys07ബോസ്കോ നബിയും അള്ളാഹുവും ഒന്ന് തന്നെ 😂😂😂

    • @NikolasTesla-g1s
      @NikolasTesla-g1s Месяц назад

      നബിയുടെ കള്ള vedi ക്കുള്ള ആയുധമാണ് അല്ലാഹു

  • @MultiCruises
    @MultiCruises 2 месяца назад +48

    Thanks!

  • @kannurdas5394
    @kannurdas5394 2 месяца назад +31

    ഇത്ഒരു ഒന്നൊന്നു പൊരിക്കൽ ആയിപ്പോയി ഇത്തരം പൊരിക്കൽ സ്വപ്നങ്ങളിൽ മാത്രം go ahead!

  • @വിശുദ്ധകാരുണ്യവാൻ

    ഈ പ്രവർത്തനം എല്ലാം നല്ല രീതിയിൽ ഫലവത്താവുന്നുണ്ട്. ബ്രഹ്മസ്ത്രം ശരിക്കും കൊള്ളുന്നുണ്ട് അതാണ് ആന മയിൽ ഒട്ടകം ടീമിനും തള്ളാഹു ഫക് തന്മാർക്കും വിറളി പിടിച്ച അവസ്ഥ. ഈ മതം എന്ന് കേൾക്കുമ്പോഴേ കോമഡി ആയി. ജിഹാദി കുഞ്ഞുങ്ങൾ ചാനൽ പൂട്ടിച്ച അതിലും ശക്തമായി അടുത്ത ചാനെലിനു ഫുൾ സപ്പോർട്ട്!!!

  • @tvmpanda
    @tvmpanda 2 месяца назад +94

    ഇന്റർനെറ്റ് & സോഷ്യൽ മീഡിയ വന്നത് ഇഛലാമിന് ഏണി ആയല്ലോ പുള്ളേ 😂😂😂 ഈ പ്രസ്ഥാനം ഇനി അധികം നാൾ ഇല്ല 😂😂😂

    • @Fun-ik7ro
      @Fun-ik7ro 2 месяца назад +1

      ഇസ്ലാം ഉണ്ടായ അന്ന് പറഞ്ഞു തുടങ്ങിയതാ 😂😂

    • @ronaldinho6298
      @ronaldinho6298 2 месяца назад +7

      ​@@Fun-ik7roഅതുതന്നെ അല്ലെ കോയ ഇന്റർനെറ്റ്‌ എന്ന് പറഞ്ഞെ 🤣🤣

    • @Fun-ik7ro
      @Fun-ik7ro 2 месяца назад +1

      @@ronaldinho6298 ഇന്നലെ ഏറ്റവും കൂടുതൽ പേർ സ്വീകരിച്ച മതം ഏതാണ് എന്ന് ഒന്ന് പരിശോധിച്ചാൽ തീരുന്ന സംശയം മാത്രമേ താങ്കൾക്ക് ഇപ്പോൾ ഉള്ളൂ 😄.

    • @ronaldinho6298
      @ronaldinho6298 2 месяца назад +6

      @@Fun-ik7roഏറ്റവും കൂടുതൽ വിടുന്ന മതവും 😁😁😁

    • @Fun-ik7ro
      @Fun-ik7ro 2 месяца назад +1

      @@ronaldinho6298 ഏതായാലും കടലിലെ വെള്ളം കൈ കൊണ്ട് എടുത്ത് പുറത്തേക്ക് ഒഴിച്ച് കടൽ വറ്റിക്കുന്നത് പോലെ, വിമർശിച്ചു ഇസ്ലാമിനെ ഇല്ലാതെ ആക്കുന്ന അല്ലെങ്കിൽ അങ്ങിനെ കരുതുന്ന നിങ്ങളുടെ പരിപാടി തുടരണം, 2040 ആകുമ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികൾ ഉള്ള മതം ആകേണ്ടതാ, വിമർശനം നിന്നാൽ മതം പ്രചാരണവും നിൽക്കും

  • @sabinsachu3829
    @sabinsachu3829 2 месяца назад +98

    സമാധാന കുഞ്ഞുങ്ങൾ കരച്ചിൽ തുടങ്ങിയല്ലോ 😂😂😂

  • @Newhopes123
    @Newhopes123 2 месяца назад +29

    സൂടുക്കൾക്ക് വെല്ലുവിളി മാത്രമേ ഉളളൂ. Debate നിശ്ചയിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ഓട്ടമാ കണ്ടം വഴി!🤣🤣🤣🤣🤣 പുല്ല് പോലും കിളുക്കില്ലാ!!🤣🤣🤣

  • @Baby-yq8xr
    @Baby-yq8xr 2 месяца назад +59

    വെള്ളിയാഴ്ച സ്വർഗത്തിലേക്ക് ഓടുന്നത് കാണുമ്പോൾ ഊരിച്ചിരിക്കാൻ തോന്നുന്നു 😄😄😄😄

    • @muhammedbasheer8311
      @muhammedbasheer8311 2 месяца назад

      ഞായറാഴ്ച രാത്രിയിലെ കലാപരിപാടിയും കഴിഞ്ഞു കുളിക്കാതെ രാവിലെ പള്ളിയിൽ പോകുന്ന കാര്യം ഓർക്കുബോൽ കരച്ചിൽ വരുന്നു 🤩😊😀

    • @bineshkonniyoor2030
      @bineshkonniyoor2030 2 месяца назад +13

      ​@@muhammedbasheer8311
      മുഹമ്മദിനെ ട്രോളിയതാണെന്നു മനസിലായി 😂😂🤣🤣🤣

    • @ajithkonline100
      @ajithkonline100 2 месяца назад

      സ്വയം കുഴിക്കാതേ സുഡുവേ​@@muhammedbasheer8311

    • @deepakpaul2557
      @deepakpaul2557 2 месяца назад

      😆😂🤣​@@bineshkonniyoor2030

    • @LateNightVideozz
      @LateNightVideozz 2 месяца назад

      Potteda myre potte​@@muhammedbasheer8311

  • @user-adiaboo_2268
    @user-adiaboo_2268 2 месяца назад +11

    Full Support... Keep Going...👍👍👍🔥🔥🔥

  • @mohananak8856
    @mohananak8856 2 месяца назад +16

    ഇസ്ലാമിക എവിടെയാ ഏറ്റവും കൂടുതൽ കാണാൻ കഴിയുക. ഏറ്റവും ശതമാനം മുസ്ലിങ്ങൾ ഉള്ളതും ഏറ്റവും കൂടുതൽ ഇസ്ലാമിക ജീവിതം നയിക്കുകയും ചെയ്യുന്ന രാജ്യത്ത് ആയിരിക്കും. അത് അഫ്ഗാനിസ്ഥാൻ. 6 ആം ക്ലാസ്സ്‌ കഴിഞ്ഞാൽ പെൺകുട്ടികൾ പഠിക്കാൻ പാടില്ല. സ്ത്രീകൾ ജോലിയ്ക്ക് പോകാൻ പാടില്ല. സ്ത്രീകൾ പൊതു പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല.ഇത് പോലെയുള്ള കാര്യങ്ങളാണ് ബാസ്സിലെ ഇസ്ലാമിക ധാർമികത.

  • @00badsha
    @00badsha 2 месяца назад +9

    Thanks Arif Bhaiii

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 2 месяца назад +23

    Without lies, islam dies😂😂😂

  • @womensfellowshipskd7406
    @womensfellowshipskd7406 Месяц назад +3

    Proud to be Ex Muslim ❤😊

  • @vrmohanan2532
    @vrmohanan2532 2 месяца назад +11

    Arifji is very very true

  • @Eccentric_epix
    @Eccentric_epix 2 месяца назад +22

    കാക്കാമാരുടെ മാസ്സ് റിപ്പോർട്ടിംഗ് ആരിഫ ക്ക സബർക്കും ലേശ് കൊഫ്.. ?
    അത്രയൊക്കെ വായിച്ച് റിപ്പോട്ട് ചെയ്യാനുള്ള അറിവൊന്നും അവറ്റകൾക്കില്ല😢..
    റിപ്പോർട്ടിഗ് ടിം മറ്റത നവ കമ്മികളാ the ബി ടിം അത് ഒരു സൈഡിൽ വർക്ക് ചെയ്യുന്നുണ്ട്😄..
    മീനവിയൽ # ൻ്റെ മുന്നാമത്തെ അഘോണ്ട്🤦

  • @cyriacpadinjath3832
    @cyriacpadinjath3832 2 месяца назад +46

    Without lies, Islam dies

  • @ManjuRajesh-k4d
    @ManjuRajesh-k4d 2 месяца назад +8

    Good EMU point 👌🏼

  • @satishbalakrishnan7474
    @satishbalakrishnan7474 2 месяца назад +12

    Mohammed "Kalliuyede" Ustaad. He is a " KattuArabi ".

  • @nithin84
    @nithin84 2 месяца назад +4

    ഇൻഷാ തള്ളാഹ്...

  • @Newhopes123
    @Newhopes123 2 месяца назад +69

    ശൗതിൻറെ തോട്ടത്തിൽ നുമാൻ്റെ പുത്രി ഉമയ്‌മയെ തിരുമേനിയുടെ മുറിയിലേക്കു കൊണ്ടുവന്നപ്പോള്‍ നബി അവളെ സമീപിച്ചുകൊണ്ട് "ഒരു കളി തരുമോ കരളേ?" എന്നരുളി. “ഒരു രാജകുമാരി സ്വയം ഒരു പിച്ചക്കാരന് (അറബി - സൂഖ = തെരുവുതെണ്ടി) സമര്‍പ്പിക്കുകയോ?” അവള്‍ ചോദിച്ചു. 🤣🤣🤣🤣🤣 അവളെ അടിക്കാൻ മുഹമ്മദ് കൈ ഉയർത്തി - സഹീഹ് ബുഖാരി Vol 7, 63:182 (5255) (അറബി മാത്രം).

    • @ArifHussainTheruvath
      @ArifHussainTheruvath  2 месяца назад +12

      😲😁

    • @shibu1208
      @shibu1208 2 месяца назад

      @@Newhopes123 😅 ശരീരം ധാനം ചെയ്യാൻഅല്ലെ പറഞ്ഞത്?? ... പൈസ കൊടുക്കാതെ ഉള്ള കള്ളവെടി

    • @Alanlalabraham
      @Alanlalabraham 2 месяца назад +11

      Ladieess and gentle man
      One and only manavaril mahonnadhan

    • @mcrazeen
      @mcrazeen 2 месяца назад +2

      ഇതിനുള്ള ഉത്തരം എല്ലേ ലിയകത്തു തന്നത് 😅😅😅

    • @mcrazeen
      @mcrazeen 2 месяца назад +1

      ​@@ArifHussainTheruvathസംവാദം ചെയ്യാൻ ധൈര്യം ഇല്ലേ arif

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 2 месяца назад +9

    Judah bhuthi islam thakarthu♥️♥️♥️♥️

  • @sajeeshopto3045
    @sajeeshopto3045 2 месяца назад +7

    ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്നു ഇല യിൽ വീണാലും കേടു ഞാനമ്മളെ ഇസ്ലാം മരത്തിനാണ് കൂട്ടരേ

  • @vrmohanan2532
    @vrmohanan2532 2 месяца назад +6

    Best Wishes 👍

  • @Jay-dp8cu
    @Jay-dp8cu 2 месяца назад +12

    അൺമാസ്കിങ് "ആനമൈൽ ഒട്ടകത്തിന്റെ" അണ്ടി അവസാനം ആരിഫിൻ്റെ ആപ്പിൽ കുരുങ്ങിക്കഴിഞ്ഞിരിക്കുന്നു. "ഡിങ്കൻ". ദൈവങ്ങളിൽ മഹോന്നതൻ..😂

  • @hillarytm6766
    @hillarytm6766 2 месяца назад +8

    മതം വികാരം ആയി അധ:പതി ച്ചാൽ അപകടം വികാരം കൊള്ളുന്ന വൻ ജനിക്കുന്നതിനു മുൻപേ മതം ഉണ്ടല്ലോ.

  • @KrishnankuttyPrasad
    @KrishnankuttyPrasad 2 месяца назад +15

    🙏

  • @Peacefulsoul9056
    @Peacefulsoul9056 2 месяца назад +20

    👏🏻👏🏻👏🏻👏🏻👏🏻

  • @thejaschawhan3998
    @thejaschawhan3998 2 месяца назад +2

    Ok brother i will support you broo🔥🔥🔥🔥🔥

  • @raihans9643
    @raihans9643 2 месяца назад +14

    2021 ജനുവരി 9 ന് ജബ്ബാർ മാഷ് ശാസ്ത്രത്തിൽ തൊട്ട്, ഇസ്ലാമിൻ്റെ വിഷയത്തിൽ debate നടത്തി....
    ക്വാണ്ടം മെക്കാനിക്സ്,big bang മുതലായ വിഷയങ്ങൾ ശാസ്ത്രം പഠിച്ചു വരുന്നതേ ഉള്ളൂ...പൂർത്തിയായിട്ടില്ല..പൂർത്തിയാവുകയും ഇല്ല.കാരണം ശാസ്ത്രം ,ഒരു വിഷയം പൂർത്തീകരിച്ചാൽ അടുത്ത വിഷയം തേടി പോകും.
    എന്നാല്, അല്ലാഹു, ഖുറാൻ, ഇസ്‌ലാം,അന്ത്യപ്രവാചകൻ എന്നിവ 1400 വർഷം മുമ്പ് പൂർത്തീകരിച്ചതാണ്...
    അപ്പോള് പൂർത്തീകരിക്കപ്പെട്ട ഒരു വിഷയത്തിൽ ,നിന്നുകൊണ്ട് debate നടത്തുകയല്ലേ ഉചിതം.. ബാസിലേ???

    • @mohammedaboobacker2020
      @mohammedaboobacker2020 2 месяца назад

      Raihan ന് കാർ ഇല്ല എന്ന് വാദിക്കുന്ന ആള്
      Raihan ന്റെ കാറ് പച്ചയാണോ നീലയാണോ എന്ന സംവാദത്തിനുണ്ടോ എന്ന് ചോദിച്ചാൽ എങ്ങനെ ഇരിക്കും അതാണ് ആരിഫിന്റെ ഒന്നാമത്തെ സംവാദ വിഷയം
      ശരിക്കും ആരിഫ് ദൈവവിശ്വാസിയാണോ ????

    • @azeesazees4153
      @azeesazees4153 Месяц назад

      ​@@mohammedaboobacker2020 സ്വന്തം ആയി ഒരു സിനിമ എടുത്തിട്ട് റിവ്യൂ ചെയ്യൂ എന്ന് അസ്വന്ത് കോക് നോട് പറഞ്ഞ പോലെ അല്ലേ......😅

    • @mohammedaboobacker2020
      @mohammedaboobacker2020 Месяц назад

      @@azeesazees4153 ദൈവം ഇല്ല എന്ന് വാദിക്കുന്നവനും ഉണ്ടെന്ന് വാദിക്കുന്നവനും
      ദൈവം ഉണ്ടോ ഇല്ലയോ എന്നല്ലെ ആദൃം സംവദിക്കേണ്ടത്
      ശേഷമല്ലെ ആരാണ് ആ ദൈവമെന്നതിന്റെ പ്രസക്തി

    • @mohammedaboobacker2020
      @mohammedaboobacker2020 Месяц назад

      @@azeesazees4153 ദൈവം ഇല്ല എന്ന് വാദിക്കുന്നവനും ദൈവം ഉണ്ടെന്ന് വാദിക്കുന്നവനും തമ്മിൽ സംവാദം നടത്തുമ്പോൾ ദൈവം ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിച്ചതിന് ശേഷമല്ലെ ഏതാണ് സതൃദൈവമെന്ന് തീരുമാനിക്കൽ

  • @user-ei3ul3bn9b
    @user-ei3ul3bn9b 2 месяца назад +3

    Yes.. 👍🏽

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 2 месяца назад +5

    ആരിഫ്ന് എല്ലാ ഭാവുകളും നേരുന്നു. ക്രിസ്ത്യൻ, സമൂഹം എപ്പോഴും കൂടെയുണ്ടാകും. ആരിഫ്ന്റെ ഭാവി കാര്യങ്ങൾ വീഡിയോയിൽ കൂടി പറയാതിരിക്കാൻ ശ്രമിക്കുക

  • @anishunnikrishnan9735
    @anishunnikrishnan9735 Месяц назад +1

    We support you.. go ahead.. 👍🏻

  • @judejoseph1998
    @judejoseph1998 2 месяца назад +8

  • @Baby-yq8xr
    @Baby-yq8xr 2 месяца назад +7

    👍👍👍👍👍👍

  • @thetruthofland
    @thetruthofland 2 месяца назад +10

    ആരിഫ് നിങ്ങളെ സഹായിക്കാൻ നൂറു പേരുണ്ടാകും...

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 2 месяца назад

    Arif, you have deep love ,with Muslims, your every words drops protect Muslims, you love them very much.

  • @anilkamar5004
    @anilkamar5004 2 месяца назад +3

    Very good Areef🎉

  • @Liberty5024
    @Liberty5024 2 месяца назад +5

    ലിയാകത്ത് ആരിഫിന് എതിരെ പറഞ്ഞു എന്നും പറഞ്ഞ് ലിയാകത്തിന്റെ clipping എടുത്ത് മുറിച്ച് ഇട്ട് ഇപ്പൊ ലിയാകത്ത് കേറി അബ്ദു മോനെ മേഞ്ഞിട്ട് പോയി. മമ്മദ് സ്ത്രീലമ്പടൻ ആണെന്ന് ലിയാകത്ത് തെളിവ് സഹിതം വ്യക്തമാക്കി.
    വഴിയേ പോണവരെ എല്ലാം ചൊറിഞ്ഞ് അവർ തിരിച്ച് ചെന്ന് പഞ്ഞികിടുകയാണ് ഇപ്പൊ അബ്ദുമോനെ🤣.

  • @simonuncle2042
    @simonuncle2042 2 месяца назад +10

    നിങ്ങള് പൊളിയാണ് ആരിഫ് sir 😂

  • @Ashrafviruthiyil
    @Ashrafviruthiyil 2 месяца назад +8

    👍

  • @ManjuRajesh-k4d
    @ManjuRajesh-k4d 2 месяца назад +3

    This is the moment of busting the echo chamber within ExMuslims and moving to the Biswasi samooham. This is a positive turn. It will be hard for them to accept initially, but those who have little bit of basic intelligence will start realizing the truth!

  • @yk9pj
    @yk9pj 2 месяца назад +8

    Arif പറയുമ്പോൾ അറബിയിലുള്ളത്. വായിച്ചു കേൽപിക്കുന്നില്ല അതാണ് കുഴപം

    • @ShamsudheenShm
      @ShamsudheenShm Месяц назад +1

      അതിന് ഇവറ്റക്ക് തെറ്റില്ലാതെ അറബി വായിക്കാൻ അറിയണ്ടേ

  • @vineeshvinu7568
    @vineeshvinu7568 2 месяца назад +7

    ബസിൽ 😂😂😂 യൂ ട്യൂബിൽ ഇത്രെയും മെഴുകുന്ന ഒരുത്തൻ 2k24 ൽ ഉണ്ടാവില്ല .. .നിർത്തി പോടെ ബാസിലെ

  • @thejaschawhan3998
    @thejaschawhan3998 2 месяца назад +2

    👏👏👏👏👏

  • @kannurdas5394
    @kannurdas5394 2 месяца назад +2

    എല്ലാ ത്തിലും മാതൃക ഉണ്ട്

  • @satheeshsatheesh9045
    @satheeshsatheesh9045 2 месяца назад +2

    👌👌👌

  • @azlu7835
    @azlu7835 2 месяца назад +2

    👍🏻👍🏻

  • @Sheeba-je2cj
    @Sheeba-je2cj Месяц назад +3

    ഞാൻ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട് ഒരു മുസ്ലിം തൻ്റെ മതത്തിൽപ്പെട്ടവരുടെയോ തൻ്റെ മതത്തിൻ്റെ തന്നെയോ ന്യൂനതകൾ പറഞ്ഞ് വീഡിയോ ചെയ്താൽ അതിൻ്റെ ചുവടെ കമൻ്റുകൾ വളരെ കുറവായിരിക്കും. എന്നാൽ ഒരു ഹിന്ദു തൻ്റെ മതത്തിനെയോ മതക്കാരനെയോ ഇകഴ്ത്തി പറയുമ്പോൾ കമൻ്റ് ബോക്സിൽ ആയിരത്തിനു പുറത്തായിരിക്കും കമൻ്റുകൾ

    • @jidendrap3745
      @jidendrap3745 Месяц назад

      കമെന്റ് ഇട്ടിട്ട് അവര് കിടന്നുറങ്ങും.. മുസ്ലിങ്ങൾ കൈവെട്ട്, കേസ് ജിഹാദ്, സർ തൻ സെ ജുദാ, പള്ളക്ക് കത്തി കേറ്റൽ

  • @babykutti7229
    @babykutti7229 2 месяца назад +4

    വെള്ളം കുടിപ്പിക്കാൻ വന്നവർ സ്വയം വെള്ളം കുടിച്ച് ആഴകടലിൽ താണു പൊയി😄😄😄😄🙏🌹

  • @susanthprabhus7108
    @susanthprabhus7108 2 месяца назад +6

    Kamavaril kaamonathan @petroli കുത്ത് നബി

  • @ajithkumar5743
    @ajithkumar5743 26 дней назад

    ശ്രീ ആരിഫിന്‌ അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼

  • @sunilkumargnair9311
    @sunilkumargnair9311 Месяц назад +1

    Good

  • @anilnair3064
    @anilnair3064 2 месяца назад +10

    ഇന്റർനെറ്റ് ഉള്ള മൊബൈൽ ഫോൺ വന്നതോടെ ആർക്കും അറബി ഖു-റാ-ൻ വാക്കുകളുടെ വിവർത്തനം ചെയ്ത തഫ്സീർ സഹിതം വായിക്കാം എന്നായി. അതോടെ ആർക്കും അറബി ഖു-റാ-ൻ വായിച്ചു മനസ്സിലാക്കാം എന്നായി. .... ഖുറാൻ വായിച്ചു മനസ്സിലാക്കി കഴിഞ്ഞിട്ട് മുസ്ലിം ആയി തുടരുന്നത് ലജ്ജാവഹം ആണ്. അടിമ ഭോഗം അനുവദിക്കുന്ന അള്ള ദൈവം അല്ല. അടിമ ഭോഗം ചെയ്ത മുഹമ്മദ് പ്രവാചകനും അല്ല. .... ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.

  • @satheeshpavoor1021
    @satheeshpavoor1021 2 месяца назад +2

    Ningal oru maha sambavam aanu,hndhu,muslm, Cristian ellareyum oru pole vimarsikunnu, sathyam parayunnu ❤❤❤

  • @newguyat77
    @newguyat77 2 месяца назад +8

    Unmasking ആനമയിലൊട്ടകം😂😂😂😂

  • @realhuman398
    @realhuman398 2 месяца назад +9

    ദേ രാഹുൽ ഈശ്വർ!!!!

    • @CoconutDiaries
      @CoconutDiaries 2 месяца назад +11

      ദേ കാണാൻ കൊള്ളാവുന്ന ഒരു പെണ്ണ്. കളി ചോദിക്കാം.
      അവൾക് അംനേഷ്യ ആയതുകൊണ്ട് ഭർത്താവിനെ തിരിച്ചറിഞ്ഞില്ല. കളി അനുവദിക്കാത്തതിൽ മനം നൊന്ത് ഡിവോഴ്സ് ചെയ്ത മുത്ത്😂

    • @TheEmdys07
      @TheEmdys07 2 месяца назад +5

      ​@@CoconutDiariesoru kali tharuvo karale,,, nice pravachakan,,,

    • @rajamohananm
      @rajamohananm 2 месяца назад +1

      Rahul Easwar paranhu " poraymakal mathram eduthukanichu athanu ellam ennu parayan pattilla" . You agree ?

    • @rajamohananm
      @rajamohananm 2 месяца назад +1

      Baseline meyvazhakkamonnum eni chelavavilla.

    • @mohammedaboobacker2020
      @mohammedaboobacker2020 2 месяца назад

      @@rajamohananmബാസിൽ ഒരു നെഴ്സറി കുട്ടിക്ക് ക്ലാസെടുക്കുന്നത് പേലെ പൊട്ടൻ ആരിഫിന് ക്ലാസെടുത്ത് കൊടുക്കുന്ന പുതിയ വീഡിയോ ഇറങ്ങിയിട്ടുണ്ട്
      കണ്ടു നോക്കൂ

  • @kannurdas5394
    @kannurdas5394 2 месяца назад +5

    കല്യാണം കഴിഞ്ഞു പക്ഷേ ആ പെണ്ണ് അറിഞ്ഞില്ല

    • @seekthetruthwithin7776
      @seekthetruthwithin7776 2 месяца назад

      ഒരു മാടിനെ കച്ചവടം ചെയ്യമ്പോൾ മാടിനോട് ആരും അനുവാദം ചോദിക്കാറില്ലല്ലോ....ഇതാണ് ഈ മതത്തിൽ സ്ത്രീയുടെ കാര്യത്തിലുള്ള നിലപാട്....

  • @Kumar84717
    @Kumar84717 Месяц назад +1

    👍👌🥰

  • @Ynh-pd9sp
    @Ynh-pd9sp 2 месяца назад +2

    The game of chess is getting very interesting......
    AHT has almost trapped the King & Minister (Allahu and Prophet) of his young and enthusiastic opponent Dr. Abdullah Basil ...
    Only a matter of time ....Islam will be check-mated.....

  • @simonuncle2042
    @simonuncle2042 2 месяца назад +2

    ❤❤❤

  • @RohithKumar-zk6rq
    @RohithKumar-zk6rq 2 месяца назад +1

    Sir full saport

  • @milanmuhammad
    @milanmuhammad Месяц назад +2

    ഒന്ന് ചൊടിച്ചു വിട്ടാൽ ബാസിലിനെ തരത്തിനു കിട്ടും സംവാദത്തിന്.. UഡAയിപ്പു ടീം അത്ര മാത്രം വിശ്വാസികൾക്ക് മുൻപിൽ തള്ളിയിട്ടുണ്ട്.
    ആഴക്കടൽ സംവാദത്തിന് ശേഷം മുസ്ലിം സമുദായത്തിൽ നിന്നും മറ്റൊരു കുത്തൊഴുക്കിന് ബാസിലും കൂട്ടരും നിമിത്തം ആകുമെന്ന് പ്രതീക്ഷിക്കാം. ☺️

  • @UmmuttiMoothamma
    @UmmuttiMoothamma 2 месяца назад +2

    എല്ലാ കാര്യത്തിലും ഏക അഭിപ്രായം മാത്രമുള്ള ഇസ്ലാം.😂😂😂

  • @jamespfrancis776
    @jamespfrancis776 2 месяца назад +2

    👍🌷👍❤

  • @chandrababu7048
    @chandrababu7048 2 месяца назад +2

    👍👍👍👍👍❤❤❤❤

  • @Baby-yq8xr
    @Baby-yq8xr 2 месяца назад +7

    മുഹമ്മദിന്റെ സ്വർഗം 😂😂😂😢😢😢😅😅😅😅

  • @white-clouds154
    @white-clouds154 2 месяца назад +4

    പാവം പാവം നബികുമാരൻ 🤣🤣🤣🤣 ജീവിച്ചു പോട്ടേ ആരീഫ് 😂😂😂

  • @KeralaNature256
    @KeralaNature256 2 месяца назад +2

    🙏❤️🙏

  • @vinodkumars5111
    @vinodkumars5111 Месяц назад

    ❤❤👍🏻

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 2 месяца назад +4

    Kaa......mam aanu islamine pidichu nirthunnathu

  • @abhijitharuchami
    @abhijitharuchami 2 месяца назад +2

    🔥

  • @dasank2747
    @dasank2747 11 дней назад

    ബാസിലിന് അധികകാലം പിടിച്ചു നിൽക്കാൻ കഴിയില്ല.

  • @aryadevi1505
    @aryadevi1505 22 дня назад

    ❤❤ good bro

  • @DNA23777
    @DNA23777 2 месяца назад +5

    🤣🤣UA യുടെ idea പൊളിഞ്ഞു....

    • @mohammedaboobacker2020
      @mohammedaboobacker2020 2 месяца назад

      ആരിഫിനെ രവി ദൈവം ചവിട്ടി പുറത്താക്കും

  • @aswhabulquran5025
    @aswhabulquran5025 2 месяца назад +3

    Cheap....
    cheapest 🤮🤮🤮

  • @Amir.1979
    @Amir.1979 2 месяца назад +2

    എന്നെയും ഈമാൻ ഇല്ലാത്ത സാധാരണ man ആക്കിയത് ഈ ഇബ്‌ലീസ് ആണ്.....😢😢😢😢
    അന്നേ എന്നോട് ഉസ്താത് പറഞ്ഞതാണ്😂😂😂😂😂😂😂

  • @beena173
    @beena173 2 месяца назад +10

    ഞമ്മളെ കൊന്നാലും ഞമ്മള് സംവാദത്തിനു വരൂല്ല .😁

  • @babubaburaj6136
    @babubaburaj6136 2 месяца назад +1

    👍👌

  • @Precious-z2t
    @Precious-z2t 2 месяца назад +6

    ആരാണ് പേടിക്കുന്നത്. ഇവിടെ വന്ന് വീഡിയോ ചെയ്യാതെ ഇന്നലെ താങ്കൾക്ക് നേരിട്ട് അപോ തന്നെ ഓരോന്നിനും മറുപടി കൊടുക്കായിരുന്നു. അവരോട് സംവദിക്കാനുള്ള link കൊടുത്തിട്ടുണ്ടായിരുന്നു. ഇനി സംവാദമാണെങ്കിൽ 2 പേർക്കും balance ആയ Topic അവർ പറഞ്ഞല്ലോ ഇസ്‌ലാമാണോ യുക്തിഭദ്രം നിരീശ്വരവാദമാണോ യുക്തിഭദ്രം. ഇതിൽ ഇസ്‌ലാം ഉണ്ടല്ലോ

    • @Tester-k5p
      @Tester-k5p 2 месяца назад +6

      @@Precious-z2t ദൈവം ഉണ്ടെന്ന് സമർത്ഥിക്കാൻ കൃസ്ത്യാനികൾ എഴുതിയ പുസ്തകങ്ങൾ വായിച്ചാൽ മതിയാകും പക്ഷേ "അള്ള" എന്ന ഇസ്ലാമിക് പടച്ചോൻ ഉണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിച്ചാൽ "വളി" പോകും അത്ര മാത്രം !!

    • @farooqehusni943
      @farooqehusni943 2 месяца назад

      Idheham paranja nunakalk marupadi kittyilla ith vare...

    • @gn2143
      @gn2143 2 месяца назад +1

      ഈ പറയുന്ന യുഎ ടീം essence global വിളിക്കുമ്പോൾ അങ്ങോട് പോവാത്തത് എന്തുകൊണ്ടാണ്...
      അവിടുന്ന് മുങ്ങിയിട്ടാണ് ഇപ്പോഴുള്ള സംവാദം വെല്ലുവിളിക്കളൊക്കെ... പിന്നേ വെറുതെ ഏതെങ്കിലും ലിങ്കിൽ കയറിയല്ല സംവാദം.m അതിനൊക്കെ ഒരു ഫോർമാറ്റ് നിശ്ചയിച്ച് ചെയ്യുന്നതാണ് ഡെമോക്രാറ്റിക് ആയ രീതി

  • @seebams3278
    @seebams3278 2 месяца назад +1

    🎉

  • @MuhammedRamzanz
    @MuhammedRamzanz 2 месяца назад +1

    മുഹമ്മദ് ദയയുടെ ആത്മാവായിരുന്നു, അദ്ദേഹത്തിൻ്റെ സ്വാധീനം അദ്ദേഹത്തിന് അനുഭവപ്പെട്ടു, ചുറ്റുമുള്ളവർ ഒരിക്കലും മറക്കില്ല.(Diwan Chand Sharma)

    • @Acharyaa567
      @Acharyaa567 2 месяца назад

      ഇത് ആരാ പറഞ്ഞത്?

  • @RaviKumar-vi9tb
    @RaviKumar-vi9tb 17 дней назад

    Hi

  • @johnsmthambi8714
    @johnsmthambi8714 2 месяца назад +3

    Arif attacked basil
    Arif ബാസിലിനെ സമീപിച്😂😂😂😂😂😂😂
    ഒന്നും thonnaruth ഇന്നലെ ബസിൽ ഒരു english vishadhikarichatha
    Muhammed attacked banu kuraila
    ബാസിലിണ്ട vishadhikarannam മമ്മദ് ബനൂ kurila യെ Samipichu
    Attacked- സമീപിച്
    😂😂😂😂😂😂😂😂😂😂

    • @ArifHussainTheruvath
      @ArifHussainTheruvath  2 месяца назад +1

      Wch video..?

    • @harikrishnan2713
      @harikrishnan2713 2 месяца назад +1

      ​@@ArifHussainTheruvath Liyakkath Bhai ithine kurich oru video cheythittund..Basil nte tharikida series il.

  • @philipeapen722
    @philipeapen722 2 месяца назад

    Debate on what they are standing common science subjects with it's specialists

  • @sureshpv5840
    @sureshpv5840 2 месяца назад +1

    Verygood...thankyou

  • @ROSARIO-fm6sj
    @ROSARIO-fm6sj Месяц назад

    Oru public debate vilikk..

  • @TruthPrevailsChannel
    @TruthPrevailsChannel 2 месяца назад +3

    UA പറയുന്നത് രണ്ട് ആശയങ്ങൾ പരസ്പരം ചോദ്യം ചെയ്യപ്പെടുന്നതാകണം സംവാദം എന്നാണ്. ഇസ്ലാമിനെതിരെയുള്ള ചോദ്യങ്ങൾ ഏറ്റെടുക്കാൻ അവർ തയ്യാറാണ്, പക്ഷെ തിരിച്ച് നിരീശ്വരവാദത്തെ പറ്റിയുള്ളത് നിങ്ങളും ഏറ്റെടുക്കണം എന്നാണ് അവർ പറഞ്ഞത്. അങ്ങനെ ഉള്ള two sided ടോപിക്സിന് മാത്രമേ ഉള്ളൂ എന്നല്ലേ പറഞ്ഞത്? അത് നിങ്ങൾക്ക് അംഗീകരിച്ചാൽ എന്താണ്? സംവാദത്തിന് തയാറാകൂ ആരിഫ്

    • @adiuk07
      @adiuk07 2 месяца назад

      അതിൻ്റെ രീതി അങ്ങനെ അല്ലല്ലോ.. രണ്ടു പേരും ഒരു മതത്തിൽ ഉളളവർ ആയിരിന്നു ഒരാള് ഇപ്പോഴും തുടരുന്നു ഒരാള് അതിൽ നിന്ന് പുറത്ത് വന്നു..അങ്ങനെ വരുമ്പോൾ എന്തിന് പുറത്ത് വന്നു എന്ന ചോദ്യത്തിന് അല്ലേ അവിടെ മുൻഗണന അതുകൊണ്ട് ആദ്യം ആ മതത്തിൽ നിന്ന് അല്ലേ ചോദിക്കേണ്ടത് എന്നിട്ട് അല്ലേ പൊതുവായ ചോദ്യങ്ങൾ..അങ്ങനെയല്ലേ സംവാദങ്ങൾ ചെയ്യുക..ഇവിടെ പാട് പെട്ട് topic നിന്ന് വഴി തെറ്റിച്ച്, ചോദ്യത്തിന് എതിർ ചോദ്യം ചോദിച്ചില്ലെങ്കിൽ നിലനിൽപ്പില്ല എന്ന അവസ്ഥ ആർക്കാണ് എന്ന് വ്യക്തമായി കാണാം..
      പൊതുവായി atheism എന്ന topic വളരെ വലുതാണ്..ഇസ്ലാമിസ്റ്റുകൾ പറയുന്നത് പോലെ പഠിച്ച് വിമർഷിക്കൂ എന്നത് അവിടെയും applicable ആണ്..Debate ചെയ്യുമ്പോൾ രണ്ടുപേർക്കും വ്യക്തമായ ധാരണ ഉള്ള വിഷയം സംസാരിക്കുന്നത് അല്ലേ നല്ലത്?

    • @anasabdulla5205
      @anasabdulla5205 2 месяца назад

      ഇവർ എന്തിന് നിരീശ്വരവാതത്തെ ഏറ്റെടുക്കണം ?
      ഇവർ ഇസ്‌ലാമിനെ വിമർശിക്കുന്ന കൂട്ടർ അല്ലെ ? അല്ലാണ്ട് നിരീശ്വരവാതതെ പ്രൊമോട്ട് ചെയ്യുന്ന ആൾകാർ അല്ലല്ലോ ? ( നിരീശ്വരവാദം പ്രൊമോട്ട് ചെയ്യുന്ന ആൾകാർ ആണേൽ ഇവർ ബാക്കി മതങ്ങളെയും expose ചെയ്യണ്ടേ? .. ഇവർ ഇസ്‌ലാമിനെ ഡയറക്ട് ആയി വിമർശിക്കുന്നു. Aa വിഷയങ്ങളിൽ സംവാതിക്കാൻ നിങ്ങൾക്ക് പറ്റില്ലേൽ അത് പറയുക , അല്ലാതെ ഇവരോട് കയറി നമുക്ക് നിരീശ്വരവാദം സംസാരിക്കാം എന്ന് പറയുന്നത് ശുദ്ധ പ്രോക്കിതരം ആണ്)

    • @harikrishnan2713
      @harikrishnan2713 2 месяца назад

      Allahu nu daivam akan ulla quality illa- one side.
      Allahu nu daivam aakan ulla quality und- other side.
      Ith enganeyanu one-sided avunnat..athil kond Atheism idunnat tanne Mandan logic alle suhurthe?

    • @irfankottarathil717
      @irfankottarathil717 2 месяца назад

      Tholkum enn bayam undo. Atheist kalkkk. 😂😂😂😂. . Sheri endayalm ningalude bagamanallo sherii . Avare tholpikan kitya chance alle enn karuthi debate n varukayalle vendad. Idipo 😂😂😂. Aripinte avstha.varan kayilengil ad parayuuuuu

    • @ushadevik9887
      @ushadevik9887 2 месяца назад

      @@irfankottarathil717 Athiest alla..
      Ex muslim aanu samvathatinu vilichath.

  • @MuhammedRamzanz
    @MuhammedRamzanz 2 месяца назад

    അദ്ദേഹം ഒരു സാർവത്രിക ഗവൺമെൻ്റിൻ്റെ അടിത്തറയിട്ടു. അവൻ്റെ നിയമം എല്ലാവർക്കും ഒന്നായിരുന്നു. എല്ലാവരോടും തുല്യ നീതിയും സ്നേഹവും.(George Rivorie)

    • @vinodjoseph1689
      @vinodjoseph1689 2 месяца назад +1

      ലേശം ഉളുപ്പ്

  • @tomben2011
    @tomben2011 2 месяца назад +1

    വിഷയം ഏക പക്ഷീയo എന്ന് തോന്നുന്നുണ്ടെങ്കിൽ മുഹമ്മദോ അതോ ഗോവിന്ദ ചാമി യോ മഹോന്നതൻ എന്ന് വിഷയം ആക്കി ഏക പക്ഷീയത്ക്ക് ഒരു പരിഹാരം വരുത്തുക.

  • @chethankumar555
    @chethankumar555 2 месяца назад

    Arif i remember that in the beginning you said jamitha teacher that why you attacking islam in hard words why can't you say politely but after one year arif become more harder than teacher... What a change

    • @ArifHussainTheruvath
      @ArifHussainTheruvath  2 месяца назад

      I never said that..!! Pls check facts.

    • @chethankumar555
      @chethankumar555 2 месяца назад

      @@ArifHussainTheruvath you said why can't change shaili of criticize to teacher..

  • @user-lu1vl1st6j
    @user-lu1vl1st6j 2 месяца назад +7

    Rahulinte koode ulla samvathathil nee egathesham kariyanayittundu😢

    • @shibu1208
      @shibu1208 2 месяца назад +1

      😁 രാഹുൽ പൈസ തന്നു വിട്ടത് ആണോ നിന്നെ?? .. കരച്ചിൽ കൊയമരുടെ ആണ് കൂടുതലും

    • @Shiyas-ny1qo
      @Shiyas-ny1qo 2 месяца назад +11

      1) mattu mathangalu polae allae islam ennayirunnu debate nda vishyam
      2) islamil prashansam und enn thelivoda kanikkunnu appol context um paraganikkanam nn rahul parayunnu context kuda paranjondu islamil thettundenn kanikkunnu
      3) mattu mathangalilum prashnam indallo nn rahul parayunnu
      Athinu aarif parayunnu und but randinum thammil oru vithyasam und avideyy aa vyakthi extremist avaan karanan avanda vyakthi paramaya thalparyam ahnengil more like a tamil extremist like rahul said
      Islamilottu varumbol ath islamila niyam athayath islam enna ideology thannayan kaaranam enn arif parayunnu
      More like nazism
      Athaan islaminae mattu mathangalil ninn vyathasthamakkunath (topic of debate)
      I think arif wins😊

    • @Liberty5024
      @Liberty5024 2 месяца назад +12

      രാഹുൽ ഹിന്ദു ആണ്. രാഹുൽ രാഹുലിന്റെ liberal spiritual view പ്രകാരം തുറന്ന് സമ്മതിക്കുന്നുണ്ട് എല്ലാ മതത്തിലും തിന്മ ഉണ്ട്. നല്ലത് മാത്രം എടുത്താൽ പോരെ എന്ന്. ഇസ്‌ലാമിസ്റ്റുകൾ എങ്ങനെ ആണ് ഈ view അംഗീകരിക്കുന്നത്? ഇസ്ലാമിന്റെ view എന്തെന്നാൽ ഇസ്ലാമിൽ ഉള്ളതെല്ലാം നന്മ ആണ്, അതിനെ അക്ഷരം പ്രതി വിശ്വസിക്കണം, പിന്തുടരണം എന്ന fundamentalist view ആണ്. രാഹുൽ അരിഫിനെ മലർത്തിയടിച്ചു എന്ന് വീമ്പിളക്കുന്ന ജിഹാദികൾ ആരെങ്കിലും രാഹുൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുമോ? ആരിഫ് അതേസമയം fundamentalist islam അഥവാ യഥാർത്ഥ ഇസ്ലാമിനെ ആണ് വിമർശിച്ചത്. അവിടെ മിക്കയിടത്തും മുസ്ലിങ്ങൾ ചക്കര ആണ് എന്നും പറഞ്ഞാണ് രാഹുൽ ഇസ്ലാമിനെ രക്ഷിക്കാൻ നോക്കിയത്.

    • @aseeb2513
      @aseeb2513 2 месяца назад +4

      കരയാൻ ആയെങ്കിൽ രാഹുൽ ഈശ്വർ പറഞ്ഞത് പോലെ എല്ലാ മതത്തിലും നന്മയും തിന്മയും ഉണ്ട് അത് ഇസ്ലാമിലും ഉണ്ട് എന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു..അത് താങ്കൾ ശരി വെക്കുന്നുണ്ടോ..രാഹുൽ ഈശ്വർ നെ കാര്യം അറിയാതെ പുകത്തുമ്പോൾ ഇസ്ലാം ന് ഇട്ടും അങ്ങേര് കൊട്ടിയിട്ടുണ്ട് എന്ന് ഓർക്കുന്നത് നല്ലതാകും..😂😂

    • @anilnair3064
      @anilnair3064 2 месяца назад

      ​@@aseeb2513
      എല്ലാ മതത്തിലും ചീത്ത വശങ്ങൾ ഉണ്ടായിരുന്നു - ഉണ്ട്. പക്ഷെ ഇസ്ലാം മതം 1400 കൊല്ലം മുമ്പ് ഉള്ള അപരിഷ്കൃത അറബി സമൂഹത്തിലെ അധപ്പതിച്ച ചിന്തകൾ ദൈവവചനം ആണ് മാറ്റമില്ല എന്ന് വാശി പിടിക്കുന്നു. ബാക്കി മതങ്ങൾ മാറ്റങ്ങൾ അംഗീകരിച്ച് പുരോഗമന പ്രസ്ഥാനങ്ങൾ ആകുന്നു. അതാണ് വ്യത്യാസം.

  • @shibilmohd3521
    @shibilmohd3521 Месяц назад

    Arif um thoppi um oru vivadham vanirunual valare high ayirkum

  • @MuhammedRamzanz
    @MuhammedRamzanz 2 месяца назад +1

    ദൈവഹിതം നടപ്പിലാക്കുന്നതിൽ ഏറ്റവും വലിയ എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു മുഹമ്മദ്. മനുഷ്യരാശി മുഴുവൻ ഒരു സമൂഹമായി മാറുന്ന സമയം വരുമെന്ന് മറ്റ് പ്രവാചകന്മാരെപ്പോലെ അവനറിയാമായിരുന്നു.(H N Spalding)

  • @sajulekshmanansajulekshman8719
    @sajulekshmanansajulekshman8719 2 месяца назад +3

    G

  • @kaalbhairav7721
    @kaalbhairav7721 2 месяца назад

    So basically, islamic Apologetics is rehashed Christian Creationism and Christian Apologetics.

  • @MuhammedRamzanz
    @MuhammedRamzanz 2 месяца назад +1

    ദൈവത്തിലും അദൃശ്യ ലോകത്തിലും തീവ്രമായ വിശ്വാസമുള്ള അവനിൽ വസിക്കുന്ന ശക്തിയുടെയും ജീവിതത്തിൻ്റെയും അത്ഭുതകരമായ ഉദാഹരണമാണ് മുഹമ്മദിൻ്റെ കരിയർ. ഒരു മഹാനായ മനുഷ്യനല്ലാതെ മറ്റാർക്കും ചെയ്യാനാകാത്ത വിശ്വാസത്തിലും ധാർമികതയിലും മുഴുവൻ ഭൗമിക ജീവിതത്തിലും ആ സ്വാധീനം ചെലുത്തിയവരിൽ ഒരാളായി അദ്ദേഹം എപ്പോഴും കണക്കാക്കപ്പെടും. മഹത്തായ ഒരു സത്യം പ്രചരിപ്പിക്കാനുള്ള ആരുടെ ശ്രമങ്ങൾ അഭിവൃദ്ധിപ്പെടും.(Rodwell)