തച്ചോളി ഒതേനന്റെ അങ്കംവെട്ട്‌!! | Thacholi Othenan Movie Scene | Sathyan

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 16

  • @theindian2226
    @theindian2226 6 месяцев назад +11

    Sathyan is the Abhinaya Chakravarthy of Malayalam Cinema Forever

  • @tomygeorge4626
    @tomygeorge4626 5 месяцев назад +2

    സത്യ൯ മാഷേ, എന്തൊരു മെയ് വഴക്കം !!!! 👍👌👌🙌🙏❤

  • @amithantony681
    @amithantony681 6 месяцев назад +6

    സത്യൻ മാഷ്❤❤❤❤

  • @vinodhvp1
    @vinodhvp1 5 месяцев назад +1

    അന്നത്തെ കാലത്ത് ഇത്രയും അധികം ആളുകളെ വെച്ച് ഒരു സീൻ ചിത്രീകരിച്ചത് അൽഭുതം തന്നെ..

  • @ArtistMojo
    @ArtistMojo 5 месяцев назад +3

    സത്യന്റെ ഏറ്റവും മികച്ച 10 സിനിമ കളിൽ ഒന്ന് 👌🏻

  • @achuthankurup
    @achuthankurup 2 месяца назад

    Vadakkan veerakhada nothing compared to this movie 😮😢! Amazing ✨️✨️✨️💪

  • @rajrajalex
    @rajrajalex 6 месяцев назад +5

    The great Sathyan Master...great

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад +1

    Kathiroor Gurukkal thanne aano kadathanadu Mathiloor Gurukkal. Mayyazhiyil Mathiloor Enna kalari undayirunnu avide vechu aanu thacholi kuruppu kalariyude adhyapadam padichathu

  • @ravinv370
    @ravinv370 6 месяцев назад +1

    രക്ഷയില്ലാതെ വരുമ്പോൾ അവസാനത്തെ അടവ് , അഥവാ ചതി, പക്ഷെ അഭിനയം ബഹു കേമം

    • @tomygeorge4626
      @tomygeorge4626 5 месяцев назад

      മഹാഭാരത യുദ്ധത്തിലും ചതി പ്രയോഗം ഉണ്ടല്ലോ!!

    • @ravinv370
      @ravinv370 5 месяцев назад

      @@tomygeorge4626 മഹാഭാരത യുദ്ധത്തിലെ ചതി ദുഷ്കൃതർക്ക് വിനാശം ഉണ്ടാക്കാനാണ് ' . ഇവിടെ രണ്ട് പേരുടെ ദുരഭിമാനമാണ് ഏറ്റുമുട്ടലിനു കാരണം.

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад +1

    Payyandan chindan Nambiyar Mayyazhi Mathiloor Gurukkal kalari vechu chindan Nambiyar konnu ennu kelkkunnu

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ 6 месяцев назад +2

    കളിപ്പിക്കുന്നവൻ കളികണ്ട് രസിക്കുന്ന കാലഘട്ടം

  • @somanathank9251
    @somanathank9251 6 месяцев назад +2

    പൂഴികടകൻ എടുത്താ വീഴ്ത്തിയത്

    • @tomygeorge4626
      @tomygeorge4626 4 месяца назад

      @@somanathank9251 അത് ശത്രുവിനും ആകാമല്ലോ.

  • @josemathew834
    @josemathew834 5 месяцев назад

    Othenente Makan