Birthday Wishes to Our Gaanagandharvan Dr. K J Yesudas (Dasettan) l K S Chithra

Поделиться
HTML-код
  • Опубликовано: 9 янв 2023
  • Happy Birthday wishes to our one and only Dasettan. The voice that touches every heart. You are a true inspiration to singers. All my prayers for your good health and well being.
    #KJYesudas #KSChithra #Dasettan
    Facebook : / kschithraofficial
    Twitter : / kschithra
    Instagram : / kschithra
    RUclips : / +kschithra
    RUclips : / +audiotracs
  • ВидеоклипыВидеоклипы

Комментарии • 125

  • @pkbabu108
    @pkbabu108 Год назад +22

    ദാസേട്ടൻ ജാനകിയമ്മ ചിത്ര ചേച്ചി ജയചന്ദ്രൻ സുശീലാമ്മ ഇവരുടെ ഒക്കെ പാട്ട് കേൾക്കാത്ത ദിവസമില്ല ജനിച്ച അന്ന് മുതൽ കേൾക്കുന്നതാണ് ദാസേട്ടന്റെ ശബ്ദം മലയാളികളുടെ ഗാനഗന്ധർവ്വന് പിറന്നാൾ ആശംസകൾ നേരുന്നു

  • @bijubiju7422
    @bijubiju7422 Год назад +8

    ഈ ഭൂമിയിലെ ഗാന ഗന്ധ൪വനായ ദാസേട്ടന് ആയുസ്സു൦ ആരോഗ്യവു൦ എല്ലാം നന്മയു൦ തരുവാൻ ഞാൻ പ്രപഞ്ചത്തിലെ എല്ലാ ദൈവങ്ങളേയും മു൬ിൽ പ്രാ൪തഥിക്കു൬ു .

  • @crsreekumar
    @crsreekumar Год назад +47

    ആയുരാരോഗ്യ സൗഖ്യം പ്രിയപ്പെട്ട ഗാനഗന്ധർവാ... അങ്ങേയ്ക്ക് എല്ലാ വിധ നന്മയും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🥰🙏

  • @ak-yu1wn
    @ak-yu1wn Год назад +35

    ഗാനഗന്ധർവ്വൻ ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 💐💐🌹🎉🎂🎁

  • @kvsurdas
    @kvsurdas Год назад +10

    എന്താ.... ശബ്ദം!
    പ്രായം തോറ്റു ചേച്ചിയുടെ മുന്നിൽ...!!
    Love ആൻഡ് ബർത്തഡേ വിഷസ് ടു ദാസ് അങ്കിൾ..
    ❤❤❤❤

  • @sushamakrishnan3313
    @sushamakrishnan3313 Год назад +29

    കൃഷ്ണ ഗുരുവായൂരപ്പ എല്ലാ അനുവും ആയുരാരോഗ്യവും കാത്തു രക്ഷിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajiths7391
    @ajiths7391 Год назад +16

    ഗാനഗന്ധർവ്വന് ജന്മദിനാശംസകൾ 🌹🌹
    വളരെ നല്ല ആശംസ, ചിത്ര മാഡം 🙏

  • @sallysajan5313
    @sallysajan5313 Год назад +11

    Best wishes for years to come
    Nice song Chithra ചിത്ര യുടെ സംസാരം ശബ്ദം കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം ചിത്രകുട്ടി ഇത് നമ്മുടെ കോട്ടൺഹിൽ കൂട്ടുകാരി ആണ് കേട്ടോ

  • @remadevibiju7217
    @remadevibiju7217 Год назад +10

    എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ ഇന്നെത്ര ധന്യതയാർന്നു..... 🙏🙏ദാസ് sir ഒരു കോടി ആശംസകൾ...

  • @Padmakumar----mannar
    @Padmakumar----mannar Год назад +5

    ആയൂർ ആരോഗ്യ സൗഖ്യം..... ഗന്ധർവ ഗായകന്

  • @saviachammedeadukala747
    @saviachammedeadukala747 Год назад +17

    നമ്മുടെ കേരളത്തിന്റെ അഭിമാനമായ ഗാനഗന്ധർവനു ആയിരമായിരം ജന്മദിനാശംസകൾ 🙏

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 Год назад +13

    ഗന്ധർവ ഗായകന് ആശംസകൾ❤️🙏🙏ഒപ്പം മലയാളത്തിൻ്റെ ഗാനകോകിലം പ്രിയപ്പെട്ട ചിത്ര ചേച്ചിക്കും ആശംസകൾ🙏❤️

  • @battiniganesh123
    @battiniganesh123 Год назад +10

    Excellent madam , first view

  • @remachidambaran
    @remachidambaran Год назад +4

    ആയുരാരോഗ്യ സൗഖ്യം സർവ്വേശ്വരൻ ഏകുമാറാകട്ടെ. ജൻമദിനാശംസകൾ

  • @ukn1140
    @ukn1140 Год назад +3

    മലയാള സിനിമ ഗാന ശാഖ പിച്ചവച്ച കാലത്ത് ദാസേട്ടനും തുടങ്ങി ഇന്ന് സിനിമയിൽ ഗാന ശാഖ മന്ദീഭവിച്ച കാലത്തും ദാസേട്ടൻ ഒപ്പം എത്തി

  • @sarithadilip3319
    @sarithadilip3319 Год назад +28

    നമ്മുടെ ഗാനഗന്ധർവ്വന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 💐💐💐

  • @Funnier_than_karikku4293
    @Funnier_than_karikku4293 Год назад +9

    Chechii am your big fan love u

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Год назад +17

    ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ഇനിയും ഒരുപാട് കാലം അദ്ദേഹം നമ്മുടെ കൂടെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @sheshe4289
    @sheshe4289 Год назад +8

    🎆,,,,,പ്രിയപ്പെട്ട ദാസേട്ടന് " ജന്മദിനാശംസകൾ ",,,,,,, 🎆💥🌹🙏

  • @thomasaquinas7684
    @thomasaquinas7684 Год назад +2

    Happy birthday dasetta

  • @anishbharathan2014
    @anishbharathan2014 Год назад +18

    പ്രിയ ദാസേട്ടന് ജൻമദിനാശംസകൾ💕💕💕

  • @gorgeousaquarius
    @gorgeousaquarius Год назад +6

    Your singing Chitramma❤️🙏

  • @vasanthapriya1902
    @vasanthapriya1902 Год назад +13

    Love you so much chithra amma ❤️🤩🥰😘😍

  • @magith87ekm
    @magith87ekm Год назад +4

    The only female singer who could match Dasettan's and SPB sir's caliber. The rest were miles behind the contemporary male voices.

  • @purushothamankani3655
    @purushothamankani3655 Год назад +7

    wish dasettan a warm birthday ..
    may God bless ..

  • @santhoshkumarp8024
    @santhoshkumarp8024 Год назад +13

    ഗാനഗന്ധർവന് പിറന്നാൾ ആശംസകൾ🌹🌹🌹🌹🌹

  • @niharasaheed5062
    @niharasaheed5062 Год назад +13

    Super chithrama happy birthday yesudas sir 🎈🎈🎂🎂

  • @sajeevkumar9162
    @sajeevkumar9162 Год назад +17

    🙏🙏🙏😍😍😍😍 ഞങ്ങളുടെയും ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🙏🙏🙏🙏🙏🙏❤❤❤❤❤🌷🌺🌻💐🌼

  • @padmakumaravelu6852
    @padmakumaravelu6852 Год назад +19

    So divine amma 🙏🏻

  • @sumanthadlagatta
    @sumanthadlagatta Год назад +1

    Madam we should get atleast 10% of your politeness and humbleness

  • @petersunil4903
    @petersunil4903 Год назад +2

    ♥️🙏♥️🌺🌺🌺🌺🌺🌺🙏 Happy Birthday Dasetta 🌺🌺🌺🙏

  • @svavision5715
    @svavision5715 Год назад +8

    ഗന്ധർവ്വൻ ❤️

  • @saishakthimaharajan
    @saishakthimaharajan Год назад +4

    Divine birthday wishes to Das Anna 🙏.

  • @ramachandrannair3373
    @ramachandrannair3373 Год назад +6

    Happy birthday Dasettaa 🙏🙏🙏❤️❤️❤️

  • @soniachristo
    @soniachristo Год назад +8

    🥰💖🥰💖
    Happy birthday to the Legendary musician Dr. K. J. Yesudas sir.. Long live ..💐🍰🎊💖🥰

  • @aakribabu7859
    @aakribabu7859 Год назад +5

    Sathyam 🙏🙏🙏🙏

  • @a.prasanna9264
    @a.prasanna9264 Год назад +6

    Happy birthday yesudas garu🤝🏻🎂🎂🎂🎂🎁🎁🎁🎁🎁

  • @nalinipk8076
    @nalinipk8076 Год назад +3

    ഗാനഗന്ധർവൻ ദാസ് സാറിന് ജന്മദിന ആശംസകൾ🙏🙏🙏🙏🌹🌹🌹🌹

  • @sreekrishnasarma1453
    @sreekrishnasarma1453 Год назад +3

    Happy Birthday.🙏❤️

  • @thekumars4381
    @thekumars4381 Год назад +5

    Beautiful madam❤

  • @abhishek.p3850
    @abhishek.p3850 Год назад +3

    Gaana gandharvan sri Dr kj yesudas sirnu oraayiram janmadinaashamsakal happy birthday dasetta 🎂🎁💟💟💯

  • @mallikarajan941
    @mallikarajan941 Год назад +19

    Divine rendition and fitting tribute to the ganagandharvan chithra Amma you are always awesome

  • @k.namadeva3827
    @k.namadeva3827 Год назад +2

    మీ తెలుగు పాటలు అంటే నాకు చాలా ఇష్టం మేడం

  • @rajigopakumar4299
    @rajigopakumar4299 Год назад +3

    ജന്മദിനാശംസകൾ പ്രിയ ദാസേട്ട 🙏🙏🙏🙏🥰🥰🥰❤️❤️🌹🌹🌹

  • @smithamr9141
    @smithamr9141 Год назад +5

    Happy Birthday Dasetta

  • @vveenadevi8353
    @vveenadevi8353 Год назад +3

    ആശംസകൾ... നൂറ് നൂറാശംസകൾ ദാസേട്ടാ...

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 Год назад +3

    happy birthday das uncle 😊god bless you and family with lots of health and wealth with blessings...ayurarogyasougyam...

  • @suhasinikambale1394
    @suhasinikambale1394 Год назад +1

    Maa, You came to Our Kannada, Zee Kannada Saregamapa... Thank you so much.. Because it's not only my dream but also Whole Kannadagas dream and it's come true.Love you So much.

  • @gangadharanmzion274
    @gangadharanmzion274 Год назад +2

    Happy birth day dear (Ganagandharvan ) ദസ്സേട്ടാ

  • @lathat2660
    @lathat2660 Год назад +3

    പിറന്നാൾ ആശംസകൾ ദാസേട്ട 🌹🙏

  • @k.rajurajuvasanthi1337
    @k.rajurajuvasanthi1337 Год назад +2

    God's voice Dr kj yesudas sir

  • @mathewjose6987
    @mathewjose6987 Год назад +2

    Lokamemgumulla sangeetha premikalkku vendi deva sparshamulla dasettanu kodanukodi janmadinashamsakal. Pirakkanurikkunna kunjungalkku vendiyum angu padanamennu apeshikkunnu. Nalla paattukal avarum kelkatte.

  • @bindukbalu6553
    @bindukbalu6553 Год назад +4

    Happy Birthday Dasetta🌹

  • @sukhithaarun8695
    @sukhithaarun8695 Год назад +2

    Happy Birthday to you Das sir 🙏🙏🎂🎂💐

  • @kichu4867
    @kichu4867 Год назад +2

    May god bless you too ❤

  • @HariKSamineni
    @HariKSamineni Год назад +1

    Koti koti naman to the living legend Sri.K.J.Yesudas Sir. Sadar Charan Sparsh 🙏🙏🙏

  • @iyappanarunagiri
    @iyappanarunagiri Год назад +5

    சூப்பர் 🙏

  • @sowmoh1744
    @sowmoh1744 Год назад +5

    நமஸ்காரம் அப்பா!🙏🙏🙏🙏🙏🙏🙏🙏 சௌமியாமோகனகிருஷ்ணன்!

  • @lathachandrasekharan5426
    @lathachandrasekharan5426 Год назад +5

    Aayuraarogya soughyam nerunnu 🙏🙏❤️❤️

  • @kannan.captain
    @kannan.captain Год назад +1

    aayiram janmadinasamsakal...oru janmam muzhuvan dasettente sangeetham oru inspiration , energy aayi koodeyundu..

  • @vadivelan.p9399
    @vadivelan.p9399 Год назад +1

    Love you chitra amma🥰🥰

  • @ramachandranv6082
    @ramachandranv6082 Год назад

    ദാസേട്ടാ... എത്രയും വേഗം വരൂ..

  • @jallajagadeeshwar8281
    @jallajagadeeshwar8281 Год назад

    My favourite play back singer K.J Yesudasu

  • @sandeepraopads439
    @sandeepraopads439 Год назад +6

    Happy Birthday Yesudasu Garu💐🙏🙇

  • @mgaravindakshannair5862
    @mgaravindakshannair5862 Год назад +1

    Happy birthday legend romantic singer

  • @renjithkunjumon2918
    @renjithkunjumon2918 Год назад +1

    God bless you Das sr

  • @parvativijayan9337
    @parvativijayan9337 Год назад +1

    Aayurarogyasaukhyam...🙏🙏🙇‍♂️

  • @chanduma723
    @chanduma723 Год назад +4

    ആശംസകൾ ❤️❤️❤️

  • @seethalakshmit2879
    @seethalakshmit2879 Год назад +3

    So nice ma.

  • @abhishek.p3850
    @abhishek.p3850 Год назад +2

    🙏🙏

  • @fabox3030
    @fabox3030 Год назад +2

    ❤️

  • @nigeeshp5517
    @nigeeshp5517 Год назад +1

    🎼🙏🎼

  • @prasanthpv5912
    @prasanthpv5912 Год назад

    Janmadinasamsakal dasetta

  • @geethasasidharan9229
    @geethasasidharan9229 Год назад

    Wishes vishva gandhrvanadamae annum annaekkum

  • @kshivadas8319
    @kshivadas8319 Год назад

    Happy 🎉 Birthday 🎉sir

  • @sreejishsreejish9673
    @sreejishsreejish9673 Год назад +3

    🙏🙏😍

  • @manjushajm1201
    @manjushajm1201 Год назад +4

    😍

  • @jayammamariswamy2095
    @jayammamariswamy2095 Год назад

    Koti koti namaste chitra Amma kannada da sa re ga ma pa ge bandidu Kushi aithu matte banni Amma i love you so much Amma i love your voice amma

  • @Akshitha_Akku
    @Akshitha_Akku Год назад +4

    🥰🙏

  • @jaganp962
    @jaganp962 Год назад

    Chetra...super

  • @NandakumarJNair32
    @NandakumarJNair32 Год назад +2

    🙏🙏🙏💐💐💐🙏🙏🙏

  • @rohitok7862
    @rohitok7862 Год назад

    Happy birthday daseeta

  • @bhadhrasree5163
    @bhadhrasree5163 Год назад +4

    ♥️🥰🙏🙏

  • @albirejeesh3423
    @albirejeesh3423 Год назад +1

    🌷🌹🌻𝓗𝓪𝓹𝓹𝔂 𝓫𝓲𝓻𝓽𝓱𝓭𝓪𝔂 𝓭𝓪𝓼 𝓼𝓲𝓻🌷💐🌹🌷

    • @pradeeps1050
      @pradeeps1050 Год назад

      Befitting tribute Chithra chechi...Dassettan always ends the concerts rendering Ayurarogiya Sowkhyam to all..Happy birthday dear Dassetta...Thank you Chithra chechi

  • @amanikriishnaentertainments794
    @amanikriishnaentertainments794 Год назад +4

    😍😍🥰👌🙏

  • @ranjithpallikkara80
    @ranjithpallikkara80 Год назад +1

    ❤❤❤

  • @rooparoopa7736
    @rooparoopa7736 Год назад

    Ever green

  • @Nitya-jj3jr
    @Nitya-jj3jr Год назад

    Chithrachecheeeee🥰

  • @johnsebastian526
    @johnsebastian526 Год назад +1

    Wish you aHappy Birthday and pray
    for Healthy Long Live./ മനുഷ്യൻ
    പഠിക്കേണ്ട ഒരുകാര്യം ദൈവം തന്ന
    ഓരോന്നും -സ്വരം, ആരോഗ്യം, അറിവ്
    etc..... മറ്റുള്ളവരുടെയും, സ്വന്തം നന്മ
    യ്ക്കായി ഉപയോഗിക്കുക. ഉദാഹരണ
    ത്തിനു ശബ്ദം (സ്വരം ) മനുഷ്യൻ
    കുടുതലും ഉപയോഗിക്കുന്നത് കുറ്റം
    പറയുവാനും, പരദൂഷ്ണത്തിനു ഉപ
    യോഗിക്കുന്നു, ഇപ്പോൾ TV വാർത്ത
    കളിൽ നിറയെ ഈ സ്വരം, ഈ ശബ്ദം
    അല്ലേ കേൾക്കുന്നത്.
    യേശുദാസ് ആ ശബ്ദം മനുഷ്യന്റെ സന്തോഷ ത്തിനും, നന്മയ്ക്കുമായി
    ഉപയോഗിക്കുന്നു. ആ ഹൃദയത്തിൽ
    ആണ് ദൈവം വസിക്കുന്നത്.

  • @kathareenbenita1831
    @kathareenbenita1831 Год назад +3

    👍

  • @sunilnk5087
    @sunilnk5087 Год назад +2

    💝💝💝💝

  • @aakribabu7859
    @aakribabu7859 Год назад +4

    ഫസ്റ്റ് view

  • @jayasreejayamohan7314
    @jayasreejayamohan7314 Год назад

    Ella ayurarogya sowkhyamgalum undavatte ennu prarthikkunnuu 😃🧁🎊🎈🎉🎁💐🌹🙏

  • @raghumadathil7418
    @raghumadathil7418 Год назад

    🙏🏻

  • @manikandanmoothedath8038
    @manikandanmoothedath8038 Год назад

    🙏🙏🙏

  • @satheeshkumarsatheeshkumar3029
    @satheeshkumarsatheeshkumar3029 Год назад +2

    👍👍👍👍👍👍

  • @srk8360
    @srk8360 8 месяцев назад

    🙏💐🙏💐🙏💐🙏💐🙏💐

  • @thankachit3706
    @thankachit3706 Год назад

    Good

  • @salikotayam6586
    @salikotayam6586 Год назад

    🙏🏽🙏🏽🙏🏽🎂

  • @malvinopatric3382
    @malvinopatric3382 Год назад

    ♥️💓💞🌷🥰