ZENER DIODE നെ പറ്റി അറിയേണ്ടതെല്ലാം! പരീക്ഷണങ്ങളിലൂടെ!

Поделиться
HTML-код
  • Опубликовано: 11 окт 2024
  • സെനർ ഡയോഡിനെ പറ്റിയും അവയുടെ പ്രവർത്തനവും സെനർ ഡയോഡിനെ ഉപയോഗപ്പെടുത്തി പ്രായോഗികമായി സർക്യൂട്ടുകൾ എങ്ങനെ നിർമിക്കാമെന്നും വിശദമായി പ്രതിപാദിക്കുന്ന വീഡിയോ!
    #electronics #electronicsmalayalam #electrical #physics #diode #engineering
    Stantard Zener Values Link:drive.google.c...
    Zener Diode Resiatance Calculator Link:
    www.redcrab-so...
    Circuit Diagram: drive.google.c...

Комментарии • 185

  • @sunnyjoseph853
    @sunnyjoseph853 2 года назад +5

    കിടിലൻ അവതരണം. ലക്ഷണമൊത്തൊരു അധ്യാപകൻ🙏

  • @rajendranparakkal7335
    @rajendranparakkal7335 2 года назад +3

    പഠിക്കുന്നവർക്ക് ഏറ്റവും അനുയോജ്യം, ഏതായാലും ആ പഴയ ക്ലാസ് റൂമ് ഓർമ്മ വന്നു ഇത് കണ്ടപ്പം. സൂപ്പർ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      വളരെ സന്തോഷം സഹോദരാ 🤗

  • @simple_electronics8091
    @simple_electronics8091 2 года назад +4

    Kidilan Video, Goood Explanation ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Eluppathil Manasilayi👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @mohammedashraf2700
    @mohammedashraf2700 2 года назад +6

    Machan mare nalla avadranam kliyer music pinne elatronics ishta pedunnor thirchayayum ariyeda kareaggel thanne. .L e d mala light .tiger ic chipp cercut.

  • @nobinvarghese8889
    @nobinvarghese8889 2 года назад +5

    Good explanation 👏 👍 👌 ...

  • @grandprime7397
    @grandprime7397 2 года назад +9

    ഞാൻ ഒരു വീഡിയോ പോലും മുടങ്ങാതെ കാണുന്ന ഒരു ചാനൽ ആണ് but കമന്റ്‌ അങ്ങനെ ചെയ്യാറുമില്ല.
    Content എല്ലാം അടിപൊളി ആണ് 🔥🔥🔥.
    ഇനി എല്ലാ തര ടെസ്റ്റിംഗ് മീറ്ററുകളെ പറ്റി കൂടുതൽ വീഡിയോ വേണം.
    ഞാൻ volt or ammeter അല്ല oscilloscope, frequency, Henry, analog & digital ആണ് ഉദേശിച്ചത്‌.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      വളരെ സന്തോഷം സഹോദരാ 😍 തീർച്ചയായും instruments വീഡിയോ ചെയ്യും 👍

  • @asaksaji8584
    @asaksaji8584 2 года назад +3

    വീഡിയോ കാണുന്നതിന് മുംബേ ലൈക്ക് വരവ് വെച്ചിരിക്കുന്നു...❤️❤️❤️❤️

  • @redrose5900
    @redrose5900 6 месяцев назад

    ഇലക്ട്രോണിക് ഒന്നും അറിയാത്തവർക്കു മനസ്സിലാകുന്ന വിവരണം സൂപ്പർ 👍👍👍

  • @girishchandra2236
    @girishchandra2236 2 года назад +3

    These kinds of classes are immense helpful for me to brushup the basics of electronics and to note down some new ideas and knowledge which I missed in my engineering.Well explained the funda ...Thanks a lot

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Hi Girish...It's very happy to hear from you 🤗Also share to your friends those who are interested in practical Electronics 👍

    • @shivshiv9573
      @shivshiv9573 Год назад

      ​@@ANANTHASANKAR_UA... sir your classes are amazing... can I contact you... if yes.. number please...

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 года назад +5

    Diode ന്റെ കര്യം മനസ്സിലായി 🙏Thank u sir 🙏🙏🙏 പിന്നെ മോൾക്ക് സുഖമാണോ, എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും 🙏🙏🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +3

      വളരെ സന്തോഷം 🤗മോൾ സുഖമായി ഇരിക്കുന്നു

    • @Jdmclt
      @Jdmclt 2 года назад

      @@ANANTHASANKAR_UA
      🥰😍🥰🤗🤗

    • @SAJUPPPT
      @SAJUPPPT 3 месяца назад

      Diode details video link please

  • @arttech.drawingpainting.ma8160

    ഇതു പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.

  • @nicholasrozario4968
    @nicholasrozario4968 2 года назад +1

    Good presentation & illustration

  • @abhijithjith1119
    @abhijithjith1119 2 года назад +2

    👌, cheythunokkanulla circuit kitti thanks👏

  • @SoorajSVofficial
    @SoorajSVofficial 2 года назад

    അടിപൊളി വീഡിയോ.. എന്നെ പോലെ ഇലക്ട്രോണിക്സ് പഠിക്കാൻ താലിപ്യര്യം ഉള്ളവര്ക്ക് പറ്റിയ ക്ലാസ്.

  • @vijayachandrannair8706
    @vijayachandrannair8706 2 года назад

    Very good. Thanks. It reveals that you are a knowledgeable personal on the subject and you know how to share it. However please reduce the speed of narration. Thanks a lot.

  • @gourisankarnair5369
    @gourisankarnair5369 Год назад

    Very good presentation!

  • @shamjithpp2362
    @shamjithpp2362 2 года назад +1

    വളരെ നല്ല വീഡിയോ

  • @mohandasparambath9237
    @mohandasparambath9237 2 года назад

    Your videos are excellent..and any bigginner can understand it very clearly.. Thanks..

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thank you so much brother ☺️ also share to your friends those who are interested in practical Electronics 👍

  • @anilkumarsreedharan6452
    @anilkumarsreedharan6452 2 года назад

    Very nice subject and explanation my dear Godbless you

  • @colorsworld2124
    @colorsworld2124 2 года назад +1

    സാർ ഇൻഡക്ഷൻ കുക്കക്കറിന്റെ circute board നെ കുറിച്ച് ഒരു വീഡിയോ ഇട്ട് തരുമോ

  • @nibuhoneywell5089
    @nibuhoneywell5089 Год назад +1

    വളരെ നല്ലത് ആയിരുന്നു thanks👍
    Tvs diode enthanu onnu parayamo.(P6KE43A)ഇതിനു equalant ayittu diode connect cheyunnathu paranju tharamo.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      TVS is transient voltage suppression diode, used for over voltage protection and clamping

  • @anokhautomation4453
    @anokhautomation4453 2 года назад

    Very very useful tutorial 👍 thanks for your detailed explanation 👌
    Zener diode നെ കുറിച്ച് പുതിയ കുറെ കാര്യങ്ങളും കൂടി അറിയുവാൻ കഴിഞ്ഞു.
    Keep creating more tutorials like this.
    Congratulations 💐

  • @electronicsanywhere3560
    @electronicsanywhere3560 2 года назад

    നല്ല വിവരണം.

  • @Sgh59-j1m
    @Sgh59-j1m 2 года назад +2

    കൊള്ളാം 👍

  • @gopikrishnas9143
    @gopikrishnas9143 2 года назад

    Excellent presentation... Hatts off you Sir... Your dedication and hardwork ....

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thank you so much Gopikrishna 😊 also share to your friends those who are interested in practical Electronics 👍

  • @raghavana3948
    @raghavana3948 Год назад

    Sir. Very good class

  • @muralikrishnan8855
    @muralikrishnan8855 2 года назад

    സർ അടിപൊളി വീഡിയോ ഇലക്ട്രോണിക്സിനെ പറ്റി അറിഞ്ഞു കൂടാത്ത ആളു കൾ പോലും കണ്ടിരുന്നു പോകും
    അത്ര നല്ല അവതരണം
    സർ (Diode and cappacitor )
    voltage Multiplay - നെ കുറിച്ച്
    ഒരു വീഡിയോ ഇടുമോ 👍🧠🧠🧠

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      വളരെ സന്തോഷം സഹോദരാ 😍 താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും ഷെയർ ചെയ്യണേ 👍

  • @sinojcs3043
    @sinojcs3043 2 года назад

    Very good infermation👍❤

  • @mariamariamol7808
    @mariamariamol7808 Год назад

    Oru dout chodhichote ? 12v ac 5 volt akkan zener diode vazhi sadikumo? All videos super🥰

  • @umcreations
    @umcreations 2 года назад

    താങ്കളുടെ വീഡിയോ എല്ലാം ഒന്നിനൊന്ന് ഉഷാറായി വരുന്നു. ഒരു സംശയം
    5 v zener diode 2n3055 nte base l കൊടുത്താൽ out put maximum ഏത്ര അമ്പിയർ എടുക്കാം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thanks brother for your valuable feedback and support! With that circuit we can drive upto 3A

    • @umcreations
      @umcreations 2 года назад

      @@ANANTHASANKAR_UA
      Thanks you ഒരു 10 A output കിട്ടാൻ എന്താണ് ചെയ്യേണ്ടതെന്ന്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      @@umcreations We can use IRF560 MOSFET

    • @umcreations
      @umcreations 2 года назад

      @@ANANTHASANKAR_UA same സർക്യൂട്ട് തന്നെ മതിയോ

  • @joseprince19
    @joseprince19 Год назад

    Super explanation bro keep go

  • @dhaneeshdk2251
    @dhaneeshdk2251 2 года назад +1

    Thxz ബ്രോ 🥰

  • @mohananes6572
    @mohananes6572 2 года назад

    Very usefull and Excellent.

  • @KBtek
    @KBtek 2 года назад +2

    Well explained 👍

  • @josemonvarghese3324
    @josemonvarghese3324 2 года назад

    Hi sir, transistors ne kkurich kooduthal kaaryangal ariyanamennu aagraham und.
    Diode nte class pole detail aayitt transistors nekkurich oru episode cheyyamo?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Therchayaum chyum 🤗Thanks for the support.... ellarkkum share chyane

  • @purusothamanshaji9542
    @purusothamanshaji9542 2 года назад +1

    Sir,. There are two Bc547 transistors on a PCB board In both, Bayes tested negative and positive. The reading is displayed. No beep sound. What is the reason? When the transistor is removed and checked, the correct reading is seen.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thanks for watching ❤️ it is due to parallel connection in pcb circuit

  • @muralimuraleedharan7324
    @muralimuraleedharan7324 2 года назад

    Lithium battery, changing,bms ne pati video cheyamo ?

  • @mohamedmuzammilp6057
    @mohamedmuzammilp6057 Год назад

    അടിപൊളി ❤

  • @telsonlancycrasta
    @telsonlancycrasta 2 года назад +2

    Nice 👍🏻

  • @powereletro3162
    @powereletro3162 2 года назад

    അഭിനന്ദനങ്ങൾ

  • @jithinrajkakkoth6762
    @jithinrajkakkoth6762 Год назад

    താങ്കളുടെ കീഴിൽ നേരിട്ട് വിദ്യ അഭ്യസിക്കാൻ കഴിയണെന്നും 🙏🏻

  • @subhashpattoor440
    @subhashpattoor440 2 года назад

    Lettering on table of calculations not very clear.Good video

  • @madathilmadhu3374
    @madathilmadhu3374 Год назад

    Please sujest a good multimeter and iorn

  • @aslamaslam.3145
    @aslamaslam.3145 2 года назад +1

    555 Timer ic video cheyyo

  • @vinujinathas6358
    @vinujinathas6358 3 месяца назад

    Zener diode checking boost converter ഏതാണ് അതിന്റെ മോഡല്‍ no പറഞ്ഞുതരുമോ

  • @780rafeeq
    @780rafeeq 2 года назад

    good info bro.....

  • @25Frames
    @25Frames 2 года назад

    TZ1 Component name: FUN Z319 ee diode nu pakaram ethu diode use cheyyam,

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      Circuit eathanu bro? Let me check

    • @25Frames
      @25Frames 2 года назад

      @@ANANTHASANKAR_UA yamaha fzs speedo metre

  • @vipindas4612
    @vipindas4612 2 года назад

    Sir scr ne kurichu oru video idumo

  • @johnjoseph8705
    @johnjoseph8705 Год назад

    How to check Zenar diode metravi metasafe 10 multimeter circuit board

  • @harisrayyan9778
    @harisrayyan9778 Год назад

    12v cordless ഡ്രിൽന്റെ ബാറ്ററി കംപ്ലയിന്റ് ആയി 3:7ബാറ്ററി ഉപയോഗിച്ച് 12vbatterypack ഉണ്ടാ ക്കുന്നതുപറഞ്ഞുതരാമോ bro with charger

  • @Mathapan
    @Mathapan 3 месяца назад

    -ve +ve 27 volt 5ah curent oru fuse vazhi kadathivit cross ayat zener doide add cheythal27 l koodiyal brake down cheyyan pattumo ,

  • @BalajisWorld
    @BalajisWorld 2 года назад

    Thank you so much sir 🥰😍🙏

  • @sreenikg1664
    @sreenikg1664 2 года назад

    ഞാൻ ഇലക്ട്രോണിക്സ് പഠിച്ചിട്ടില്ല അതുപോലെതന്നെ എനിക്ക് ഭയങ്കര ഇൻട്രസ്റ്റ് ഉള്ള കാര്യവുമാണ് ആംപ്ലിഫയർ അസംബ്ലി ചെയ്യും
    ഞാൻ പക്ഷേ എനിക്ക് ഉണ്ടാക്കാൻ അറിയില്ല ചെറിയ വാട്സ് ആപ്ലിഫയറിനെ വലിയ വാട്ടേജ് ഒന്ന് പറഞ്ഞു തരുമോ ഇതുപോലെയുള്ള വീഡിയോ പോലെ അറിവും കിട്ടും. മനസ്സിലാക്കാനും പറ്റും പ്രതീക്ഷയോടെ🙂🙂🙂🙂

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      Thanks for watching 😊👍 Also share to your friends 👍

  • @rebinsonlopez8131
    @rebinsonlopez8131 7 дней назад

    How to find the value of snd zener diodes?

  • @57balu
    @57balu Год назад

    Hats off thank you 🙏🙏

  • @saleemfuji5184
    @saleemfuji5184 10 месяцев назад

    എവിടെ വർക്ക് ബെഞ്ച് വീഡിയോ ?😊 ?

  • @TTAChirappalam
    @TTAChirappalam 3 месяца назад

    Zener diode വോൾട്ടേജ് റെഗുലേറ്റർ ആയി ഉപയോഗിക്കുമ്പോൾ ഇൻപുട്ട് പവർ ആണോ ഔട്ട്പുട്ട് പവർ ആണോ വൈദ്യുതി ഉപയോഗം ....?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад

      Output

    • @TTAChirappalam
      @TTAChirappalam 3 месяца назад

      @@ANANTHASANKAR_UA
      12-v നെ 6v zener diode റെഗുലേറ്റ് ചെയ്യുമ്പോൾ ഭാക്കി 6 v zener diode ലൂടെ short ആയി നഷ്ടപ്പെടുന്നില്ലേ ...അപ്പോൾ ഇൻപുട്ട് പവറും ഔട്ട്പുട്ട് പവറും same അല്ലേ...?

  • @yogyan79
    @yogyan79 2 года назад

    Good,,👍👍👍

  • @pro-techcarecenter.2779
    @pro-techcarecenter.2779 Год назад

    Super

  • @kousalyacs4071
    @kousalyacs4071 2 года назад

    Nice Sir🤩
    3:06 ente kai🤣🤣🤣

  • @samadkunnippa6624
    @samadkunnippa6624 2 года назад

    യുസ്‌ഫുൾ

  • @nithinmohan5211
    @nithinmohan5211 2 года назад +1

    bro.. 1.8v, 2.0v zener diode പൊതുവായി കടകളിൽ എങ്ങും കിട്ടാറില്ല. ഞാൻ ഒരുപാട് അന്വേഷിച്ചു നടന്നതാണ് 1.8v zener. SMD type പോലും കിട്ടാനില്ല.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      eBay/Alibaba il und Assorted Zener diode pack ....ath aakubol ella values um und

  • @aroft717
    @aroft717 2 года назад

    Sir transistor ne kurichu oru video cheyavoo?

  • @svp0007
    @svp0007 2 года назад

    Thnku bro..

  • @digitalmachine0101
    @digitalmachine0101 Год назад

    Good

  • @aneyababy
    @aneyababy 2 года назад +1

    Hi

  • @noushad2777
    @noushad2777 2 года назад

    👍👍 super bro

  • @vipinvijayan600
    @vipinvijayan600 2 года назад

    Cool❤️👍

  • @lathus6018
    @lathus6018 2 года назад

    ഒ ഞാൻ ഇങ്ങിനെ തല പുകയുകയായിരുന്നു എന്തിനാണ് Ahuja 4040 Sm ന്റെ Ac Dc bridge ചെയ്ത ഭാഗത്ത് എന്തിനാ ഒരു ട്രാൻസിസ്റ്ററും റസിസ്റ്ററും സനർ ഡയോഡും

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      Yes it's act as high current voltage regulator

  • @shyleshtv3287
    @shyleshtv3287 2 года назад +1

    Wooooow 🥰🥰🥰💞💞💞👌👌

  • @kodakkadkodakkadkunnappall3321
    @kodakkadkodakkadkunnappall3321 2 года назад

    Thanks

  • @rajeshcr9028
    @rajeshcr9028 2 года назад

    Regulator ic

  • @ഇന്നാപിടിച്ചോ-ധ7പ

    Video ellam full kanarund😁

  • @ഇന്നാപിടിച്ചോ-ധ7പ

    Nice😍

  • @rasheed346
    @rasheed346 2 года назад

    എന്റെ വീട്ടിൽ phase ഉം erth ഉം conect ചെയ്യുമ്പോൾ 200 volt കാണിക്കുന്നു മാത്രമല്ല light conect ചെയ്യുമ്പോൾ അതു കത്തുകയും ചെയ്യുന്നു. പക്ഷേ nutrel ഉം phase ഉം കൊടുക്കുമ്പോൾ ഉള്ള power ഇല്ല
    ഇതു കൊണ്ടു എന്തെങ്കിലും electricity loss വരുമോ?
    Please reply me
    Thanks

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      It's normal..... Kuzappam ella, Phase - Earth voltage 200-220v kanum but current kuravarikkum atha power kurav aayi light kattune

    • @rasheed346
      @rasheed346 2 года назад

      Ok thanks for u r reply

  • @tecman5511
    @tecman5511 Год назад

    zinher ന്റെ കോട് chart clear ഇല്ല

  • @HariKrishnan-jx7ve
    @HariKrishnan-jx7ve 2 года назад

    Bro 5 valt varruna charger aganne led 💡 l upayogikka

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      By using 330ohms resistor series... Thanks for watching ❤️

  • @satheeshs2530
    @satheeshs2530 2 года назад +1

    👍🙏❤️

  • @mdrmzmdy
    @mdrmzmdy 2 года назад

    ENTE KAYYIL ORU PCB BOARD , UND ATHINORU MISTAKE UND BUT ATH ENTHANENN FIND CHEYYAN PATTUNNILLA. ONN HELP CHEYYAMO?,

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thanks for watching! Mail the pic to electrotechnet@gmail.com

  • @mhdrizzvmdthrissur9779
    @mhdrizzvmdthrissur9779 9 месяцев назад

    12volt ബാറ്ററിയിൽ നിന്ന് 5volt സെനർ ഡയോഡ് റെസിസ്റ്റർമാത്രം ഉപയോഗിച്ച് മൊബൈൽചാർജ് ചെയ്യാൻപറ്റുമോ

  • @Shajisariga38
    @Shajisariga38 Месяц назад

  • @ABDULRAZAQ-dv1mi
    @ABDULRAZAQ-dv1mi 2 года назад +1

    👍👍👍👍

  • @afgamer5576
    @afgamer5576 7 месяцев назад

    Zener diode എത്ര volt and ampere താങ്ങും

  • @sivanandant.k9132
    @sivanandant.k9132 3 месяца назад

    👍

  • @dashamolamdamu
    @dashamolamdamu 2 года назад

    👌

  • @ponnus750
    @ponnus750 9 месяцев назад

    😊❤️👍

  • @thankarajanmv
    @thankarajanmv 2 года назад

    😊

  • @anugrahkumar3060
    @anugrahkumar3060 2 года назад

    Ethinda equation onnu taramo zener diode inda resistance kandupidikkan ullath

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Sure! Here the solution www.petervis.com/electronics%20guides/calculators/zener/zener.html

  • @daybyday8774
    @daybyday8774 2 года назад

    Bro 85 dc volt inne 12 zener diode veche kurayaikan patumoo out put voltage etra Ampier etra kitum

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Zener diode matram use chyadal 500mA thazeye kittathollu....for higher current rating we need series pass regular circuit with power transistor

    • @daybyday8774
      @daybyday8774 2 года назад

      @@ANANTHASANKAR_UA power transistor number and circuit diagram plz

    • @daybyday8774
      @daybyday8774 2 года назад

      @@ANANTHASANKAR_UA bro oru kariyam chodichote 500 mA curent konde 12 volttage il battery 2200 ma 3.7 .3 battery 12 make cheythe recharge cheyan patumo oru project thayare akune unde. Athu konde chodichaa

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      @@daybyday8774 Njn discription boxil attached chydhittude aa diagram 👍👍

  • @grandprime7397
    @grandprime7397 2 года назад

    ഒരു oscilloscope വാങ്ങണമെന്ന് ഉണ്ട് help ചെയ്യാമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Small one mathiyo ? Upto 200KHz ??
      amzn.to/3BNy6Rd

    • @grandprime7397
      @grandprime7397 2 года назад

      @@ANANTHASANKAR_UA എനിക്ക് bro അങ്ങനെ അറിയില്ല മേടിക്കുമ്പോ അത്യാവശ്യം നല്ലത് വാങ്ങാം എന്നാണ്
      ഉള്ളത് പറഞ്ഞാൽ ഉപയോഗിച്ച് പഠിക്കാൻ വേണ്ടിയാ ഇപ്പൊ ഒന്നും അറിയില്ല

  • @ചാൾസ്3629
    @ചാൾസ്3629 2 года назад

    Bro എന്താണ് Doping?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      Adding small amount of some elements to a pure semiconductor for changing its electrical properties

    • @ചാൾസ്3629
      @ചാൾസ്3629 2 года назад

      @@ANANTHASANKAR_UA thanks 💓

  • @rajupaul9822
    @rajupaul9822 2 года назад

    🙏🏼

  • @anugrahkumar3060
    @anugrahkumar3060 2 года назад

    Chetta enikk oru circuit indae working egana ennu ariyan thalparyam Ind
    Mail I'd taramo njan mail ayakkame ITI I'll njan cheytha circuit aanu but athinda working aarum parajuthannilla🥲

  • @reneeshify
    @reneeshify 2 года назад

    😍😍😍

  • @baburaj210
    @baburaj210 2 года назад

    💞💞💞

  • @junaisjunu3825
    @junaisjunu3825 2 года назад

    Diod checking paranjila

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      27:37

    • @junaisjunu3825
      @junaisjunu3825 2 года назад

      @@ANANTHASANKAR_UA manasilayla sir ....sadhara diod checking cheyunna same reedhi aano ...2 way passing varunna diod

  • @nandakumarvg
    @nandakumarvg 2 года назад

    ♥️❤️♥️

  • @rasheed346
    @rasheed346 2 года назад

    ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു

  • @clearthings9282
    @clearthings9282 2 года назад

    🌹🌹🌹🌹

  • @mohammedashraf2700
    @mohammedashraf2700 2 года назад

    Takgs Anathasagar