♦️🥰നിങ്ങളുടെ വ്യക്തിയുമായി നിങ്ങൾ ആഗ്രഹിച്ച ഒരു ജീവിതം ഉണ്ടാകുമോ?

Поделиться
HTML-код
  • Опубликовано: 8 окт 2024
  • #tarot #tarotreading #love #happy #future #timeless #reconciliation

Комментарии • 171

  • @sravanyaammu6205
    @sravanyaammu6205 6 месяцев назад +1

    എത്രയും പെട്ടെന്ന് തിരിച്ചുവരണം... I strongly claim it....ഒരുമിച്ചുള്ള നല്ലൊരു ജീവിതം എത്രയും പെട്ടെന്ന് നടക്കട്ടെ... ഞങ്ങൾക്കും എല്ലാവർക്കും നടക്കട്ടെ ❤❤❤❤
    Thnk u universe❤❤❤❤
    Thnk u god❤❤❤❤
    Thnk u ma'am ❤❤❤❤
    Thnk u Angel ❤❤❤❤

  • @ansuansuansu5563
    @ansuansuansu5563 7 месяцев назад +1

    എല്ലാം നന്നായി നടക്കട്ടെ ☺️☺️ ദൈവം അനുഗ്രഹിക്കട്ടെ❤️

  • @jayasreeajayan1459
    @jayasreeajayan1459 8 месяцев назад +16

    ഞാൻ ഇപ്പോൾ എന്റെ സന്തോഷം മാത്രമാണ് ശ്രദ്ധിക്കുന്നത് ഒരു പാട് അനുഭവിച്ചു ജീവിതത്തിന്റെ മുന്നിൽ രണ്ടു ഭാഗം കഴിഞ്ഞു, ഇപ്പോൾ ആണ് എനിക്ക് തിരിച്ചറിവ് വന്നത് അതോടെ ഞാൻ ഒക്കെ ആയി 🙏thank you universe 🎉🎉🎉🎉🎉❤❤❤❤🌹🌹🌹🌹

  • @Krishna-m7w8o
    @Krishna-m7w8o 8 месяцев назад +26

    മാമിന്റെ റീഡിങ് കണ്ടാണ് ഞാൻ വിഷമ സമയം മുഴുവൻ ആശ്വാസം കണ്ടെത്തിയിരുന്നത്. മാം പറഞ്ഞ പോലെ തന്നെ എന്റെ പേഴ്സൺ തിരികെ വന്നു പക്ഷെ അയാളെ വിശ്വസിക്കാൻ ഒരു മടി അതാണ് 😪

  • @rajanidasan3469
    @rajanidasan3469 8 месяцев назад +1

    ഇത് കണ്ടു തുടങ്ങിയതിനുശേഷം ഞാൻ സങ്കടം എല്ലാം മാറ്റി വെച്ചത് ഇപ്പോൾ ധൈര്യമായി ഞാൻ കാത്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം

  • @rajeeshkp4730
    @rajeeshkp4730 8 месяцев назад +1

    എന്റേയും, എന്റെ Person-ന്റേയും കാര്യത്തിൽ ഈ Reading 100 ൽ 101% സത്യമായ Super Reading 👍👌🙏❤️😀
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you Maa'm 🙏🙋😀😀

  • @RamachandranAk-uk6wj
    @RamachandranAk-uk6wj 6 месяцев назад

    താങ്ക്യൂ univerce thank you mam 100% ശരിയാണ്

  • @AnjuRajeev-e6o
    @AnjuRajeev-e6o 8 месяцев назад +14

    പറഞ്ഞത് വളരെ ശരിയാണ് നിരാശ അടിച്ചു confusion ആയി dipreesion സ്റ്റേജിൽ പോകുവാ😢അവൻ happy third party ആയിട്ട് enjoy cheyyuva😢 ഞാൻ move on ആയി 😊പക്ഷേ ചില സമയം ഓർമകൾ വല്ലാതെ വേദനിപ്പിച്ചു കൊല്ലുവ😊സത്യസന്ധതയും ആത്മാർത്ഥതയും evide കാണിക്കുന്നുവോ അവിടെ നിന്ന് തന്നെ ഒരുപാട് വേധനിക്കേണ്ടി വരും...നല്ല suffering സ്റ്റേജിൽ കൂടി കടന്നു പോവുകയാണ്😊reading വളരെ correct 💯❤Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @rasiya7084
    @rasiya7084 8 месяцев назад +5

    😢😢😢 സത്യം ഉറക്കം ഇല്ല ജീവിതത്തിൽ വെളിച്ചം വരണം ക്ഷമിച്ചു ജീവിക്കാണ് യൂണിവേസിനോട് എന്റെ persone തിരിച്ചു തരണം എനിക്ക് അവനെ വേണം 🙏🙏🙏

  • @AradhyaPrasanna
    @AradhyaPrasanna 8 месяцев назад +1

    Yes....mm. Urangan. Pattunilla..,.. Yes.., sahichu. Orupad. Mm

  • @AradhyaPrasanna
    @AradhyaPrasanna 8 месяцев назад +1

    Self. Iove. Chayunnu.... Annushichu. Vannu....marannu. Kazhijappol. Vannu. Yes.. Athe.... Pidichu. Nilkkunnu..,. Yes. Vethanichu...... അപ്പോൾ. Santhoshichu. Sahikkan. വയ്യാരുന്നുyanikku. Thaliparajappol. Vannu

  • @ananthups1862
    @ananthups1862 Месяц назад

    100% സത്യം ആണ്........ ഞാൻ മറ്റ് ഉള്ളവരെ ആയിരുന്നു എന്നെക്കാളും സ്നേഹിച്ചത്....... മറ്റ് ഉള്ളവർ എന്നെ കുറിച്ചു എന്ത് വിചാരിക്കും ന്ന് ഉള്ള തോന്നൽ ആയിരുന്നു എനിക്ക്....... എന്നാല് ഇപ്പോള് ഞാൻ തിരിച്ച് അറിഞ്ഞു ആർക്കും ആത്മാർത്ഥ സ്നേഹം ഇല്ലാന്ന്........ എന്നെ ആർക്കും ഒരു വിലയും ഇല്ലായിരുന്നു........ അത് ഫ്രണ്ട്സ് ൻ്റെ ഇടയിലയാലും....... വീട്ടില് ആയിരുന്നാലും..... ആർക്കും ആത്മാർത്ഥ സ്നേഹം ഇല്ലായിരുന്നു...... എന്നാല് ഞാൻ ഇപ്പോള് എല്ലാം മനസ്സിലാക്കി........ എന്നെ സ്നേഹിക്കാൻ ഞാൻ മാത്രം ഒള്ളൂ ന്ന്....... ഇപ്പോള് ഞാൻ എന്നെ തന്നെ ആണ് കൂടുതൽ സ്നേഹിക്കുന്നത്........ ഇങ്ങനെ ഒരു അവസ്ഥ നല്കി എന്നെ എൻ്റെ വില എന്ത് ന്നു മനസ്സിലാക്കി തന്ന മഹാദേവനെ സ്തുതിക്കുന്നു....... എല്ലാം മഹാദേവൻ്റെ ഇഷ്ടം പോലെ നടക്കട്ടെ........
    ഓം നമഃ ശിവായ 🕉️ 🧘🏻‍♂️ 🍃

  • @dhanyashijith9425
    @dhanyashijith9425 8 месяцев назад +1

    😌😌😌അതെ ചേച്ചി ഞാൻ ഒരുപാട് അനുഭവിച്ചു എന്നാലും എനിക്ക് വിട്ടുപോകാൻ പറ്റുന്നില്ല 😌ചേച്ചി paranchath പോലെ വരും പോകും ചെറിയ കാര്യത്തിന് പോലും വഴക്കാണ് 😌txs univers 🙏txs ഡിവൈൻ 1111🙏🙏🙏

  • @maheshsasidharan7777
    @maheshsasidharan7777 8 месяцев назад +6

    ഇന്നത്തെ റീഡിംഗ് എനിക്ക് റെസ്നേറ്റ് ആയി മാം, പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് ടെൻഷൻ അടിച്ച് തളർന്ന് ഇരിക്കുന്ന അവസ്ഥയാണ് എനിക്ക് ഉറക്കമില്ല നന്നായി ഭക്ഷണം ഇല്ല എന്നെ ഒന്ന് വിളിച്ചെങ്കിൽ തന്നെ ഞാൻ ഹാപ്പി ആയേനേം എന്നെപ്പറ്റി ഞാൻ ചിന്തിക്കുന്നത് പോലുമില്ല, എൻ്റെ പേഴ്സൻ എത്രയും പെട്ടന്ന് വരണേ എന്ന് ഞാൻ അഗ്രഹിക്കുന്നു ഇതിൻ്റെ എല്ലാം പിന്നിൽ തേർട് പാർട്ടി തന്നെയാ എന്നെ വിളിക്കുകയും സ്നേഹിക്കുകയും ചേയ്തോണ്ടിരുന്ന ആളാ പെട്ടെന്ന് ഒരു കോൺണ്ടാക്റ്റ് ഇല്ലാതായെ അതാസഹിക്കാൻ പറ്റാത്തെ എന്തെങ്കിലും പ്രശ്നം ഞാനുമായി ഉണ്ടായിട്ടാണെങ്കിൽ അങ്ങനെ എങ്കിലും വിചാരിക്കാമായിരുന്നു ഇത് പ്രതീക്ഷിക്കാത്ത പോക്കായി സഹിക്കാൻ കഴിയുന്നില്ല മാം പ്രാർത്ഥിക്കണേ മാം

    • @liniviswambharan2523
      @liniviswambharan2523 8 месяцев назад

      എന്റെ. അവസ്ഥ. ഇതു. തന്നെ..... 😭😭😭😭😭😭

    • @JAS-vv8tn
      @JAS-vv8tn 2 месяца назад

      എന്റെ അവസ്ഥയും ഇത് തന്നെ യാണ് 😭😭😭

  • @Nakshethr
    @Nakshethr 8 месяцев назад +1

    അയാൾ വരില്ല കാരണം അയാൾ ഞാൻ അറിയാതെ കല്യാണം കഴിച്ചു ഇനി വരില്ല
    Thank you 🙏🙏🙏🙏🙏🙏🙏

  • @subaidhaph-xv5so
    @subaidhaph-xv5so 8 месяцев назад +4

    MamThird Party കാരണമാണ് ഞാനും അദ്ദേഹവും തമ്മിൽ വഴക്ക് ഉണ്ടായത് എന്നെയും മക്കളെയും വളരെയധികം സ്റ്റേഹിച്ച ഒരു വ്യക്തിയാണ് അവൾ കാരണംഞങ്ങൾ ഇത്രയധികം വേദന അവൾ എത്രയും പെട്ടെന്ന് അദ്ദേഹത്തിൻ നിന്ന് മാറി പോകണം എന്നാണ് പ്രാർഥന ദൈവ o ഞങ്ങളുട പ്രാത്ഥന സ്വീകരിക്കട്ടെ🙏🙏🙏thanku god❤️thankuuniverse❤️thanku mam❤

  • @AnilkumarP-w7e
    @AnilkumarP-w7e 8 месяцев назад +5

    വളരെ ശരിയാണ്! 100%
    നല്ല പ്രസൻ്റേഷൻ. താങ്കൾക്ക് നല്ലത് വരട്ടെ.
    താങ്ക്സ് ഗോഡ്,

  • @sinisanal-xd2wv
    @sinisanal-xd2wv 2 месяца назад

    Mam പറഞ്ഞകാര്യങ്ങൾ എല്ലാം ഞാൻ മനസ്സിലാക്കി 🙏🙏 പ്രാർത്ഥിക്കുന്നു 🙏ക്ഷമയോടെ കാത്തിരിക്കുന്നു 🙏.. Thank u mam🙏 thank u universe♥️♥️♥️♥️♥️🙏🙏🙏

  • @rathimols4790
    @rathimols4790 8 месяцев назад +1

    ഇനിയും സൂഷ്മതയോടുകുടി ജീവിച്ചില്ലെങ്കിൽ ഇങ്ങനെയൊക്കെ അനുഭവിക്കണം

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 8 месяцев назад +1

    Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader.

  • @francis.kourianjose2067
    @francis.kourianjose2067 8 месяцев назад +2

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി നന്ദി

  • @sujithsuji1413
    @sujithsuji1413 8 месяцев назад +3

    Eanne vittu poyittundengil eannilekku thirike varum.. 🙏
    Thank you universe 🙏🙏🙏
    Thank you god🙏🙏🙏
    Thank you angles 🙏🙏🙏🙏

  • @MyFake-i7f
    @MyFake-i7f 8 месяцев назад

    Thanku univers 🙏🙏🙏🙏🙏
    Thanku Divine ❤️❤️❤️
    Thanku❤️❤️❤️ correctReading mam 👍👍

  • @mosautomotive1827
    @mosautomotive1827 8 месяцев назад

    Thank you universe 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Angles 🙏🙏🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 8 месяцев назад

    Thanks univers🙏🙏🙏
    Thanks god🙏🙏🙏
    Thanks mam ❤️❤️❤️
    Correct reading ഒരുപാട് അനുഭവിച്ചു

  • @induvijukumar713
    @induvijukumar713 8 месяцев назад +2

    Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤ Thank you mam🙏❤❤❤❤

  • @natheerapa6516
    @natheerapa6516 8 месяцев назад

    Thank you sister thank you universe thank you divane thank you engils thank you God 🤲🤲🙏🙏🦋🦋🦋❤️❤️❤️

  • @anjups1487
    @anjups1487 8 месяцев назад +1

    Thank you universe. reading full resonated.Hare Krishna guruvaayoorappa.I strongly claim marriage with the person soon.

  • @rathimols4790
    @rathimols4790 8 месяцев назад +2

    ശരിയാണ്. - Third Party കാരണം ആണ്. ഇപ്പോൾ splitingനുകാരണം ഉറക്കം രാത്രി 3 മണിയായാലും വരില്ല ആ കെ. കലുഷിതം സമയത്തു അഹാരം കഴിക്കാൻ പോലും പറ്റുന്നില്ല എന്തിനോ നമ്മളെ കൊൺട് പലതരം കാര്യങ്ങൾ നേടി. ഇപ്പോൾ ചവറ്റുകുട്ടയിലെ Waste pole. പോലെ '😢😢😢😢

  • @jithulalu3233
    @jithulalu3233 3 месяца назад

    I attract positive energy from this reading to my life

  • @anjanaanju7143
    @anjanaanju7143 8 месяцев назад

    Thank you universe thank you angels thank you god ❤i strongly claim this positive energy❤

  • @anjuvotanju4015
    @anjuvotanju4015 8 месяцев назад +1

    Tanks mama ..takyu universe🎉❤😢my reeding
    Clos....A..s

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 8 месяцев назад +4

    I strongly claim to remove our third parties permanently.. I strongly claim happy and prosperous life with my person permanently.. I strongly claim all positive energy in my life... Thanku devine thanku universe thanku angel thanku mahadeva 🙏🙏🙏🙏

  • @UdhayakumarVt
    @UdhayakumarVt 8 месяцев назад

    Thanks univers, 0m namasivaya, my person energy, will come back

  • @lekshmi3207
    @lekshmi3207 4 месяца назад

    Ur r very true & accurate mam, eppol njan self love chaide thungi🙏🙏🙏

  • @salijasurendran851
    @salijasurendran851 10 дней назад

    Correct anu mam 🙏💞💞💞
    Thankyou universe🙏💞💞💞
    Thankyou mam 🙏💞💞💞💞

  • @shimaykrishnashimay8851
    @shimaykrishnashimay8851 8 месяцев назад

    chechi.100%correct..onnara..varshamayi..ithellam..anubhavichu..molkkuvendi..baby.marread.hus.mother.problam..lstroly..3.party..
    removal..prayers..🙏🏻
    thanku..universe..🙏🏻
    thankudivine.....🙏🏻
    thanku...chechi..🙏🏻🙏🏼🙏🏻🙏🏼

  • @ShamlaSainudheen-j5s
    @ShamlaSainudheen-j5s 4 месяца назад

    ഞാൻ ഇപ്പോൾ അങ്ങനെ ആണ്. മോളെ. മൈ റ്റാകുന്നില്ല. വരട്ടെ. നോകാം 💞💞💞

  • @rachelrajan1202
    @rachelrajan1202 8 месяцев назад

    Reading correct anu depresion stage kazhinju ippol njan happy anu enne manasilaki ente aduthekku varum thank you🙏thanks mam🙏

  • @asokankk4246
    @asokankk4246 8 месяцев назад

    I strongly claimed positive energy ❤❤❤
    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤

  • @manuvava4005
    @manuvava4005 2 месяца назад +1

    Thanks univers

  • @aswathyp8462
    @aswathyp8462 8 месяцев назад

    Correct reading thank you ma'am thank God ❤❤❤❤

  • @sheejabp8582
    @sheejabp8582 8 месяцев назад +11

    സത്യമാണ് ഉറക്കം ഇല്ല രാത്രിയിൽ എഴുന്നേറ്റിരിക്കയാണ് 3rd പാർട്ടി കാരണമാണ് ഞങ്ങൾ വഴക്കും പിണക്കവും ആയിരുന്നു ഇപ്പോൾ വലിയ കുഴപ്പം ഇല്ല

  • @jishas.n720
    @jishas.n720 8 месяцев назад +2

    Thankyou universe 🙏❤🙏

  • @iqra8334
    @iqra8334 8 месяцев назад

    100% crt reading mam❤
    Thank you mam❤
    Thank you universe❤

  • @ShiniSelvan
    @ShiniSelvan 8 месяцев назад +1

    Thanku maam❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽 thanku god 🙏🏽🙏🏽🙏🏽❤️❤️

  • @athirasanthosh5417
    @athirasanthosh5417 8 месяцев назад

    Thank you Universe 🙏🏻❤️🙏🏻

  • @shibitha.tshibitha.t2865
    @shibitha.tshibitha.t2865 Месяц назад

    Ella positive karyangalum njan attract cheyyunnu. Ente ettan varum. Njan universil viswasikkunnu.

  • @sujithlal8171
    @sujithlal8171 8 месяцев назад

    Thank you universe 🙏🙏❤❤ thank you divine 🙏🙏❤❤ thank you angels 🙏🙏❤❤ thank you God 🙏🙏❤❤ thank you ma'am 🙏🙏❤❤

  • @deepac1833
    @deepac1833 8 месяцев назад

    Thank you universe
    Thank you angel
    Thank you mam❤❤

  • @ableaby2578
    @ableaby2578 8 месяцев назад +1

    Thank you universe....
    Thank you mam..

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 8 месяцев назад +1

    Thank you ma'am ❤️
    Thank you universe ❤

  • @anushaanish3626
    @anushaanish3626 8 месяцев назад

    Thank you universe ❤
    Thank you angel's ❤
    Thank you divine ❤
    Thank you mam ❤👃👃👃

  • @vijayalekshmi5926
    @vijayalekshmi5926 7 месяцев назад

    Thanku മാഡം ♥️🙏🏻🙏🏻🙏🏻🙏🏻

  • @lalsetten
    @lalsetten 8 месяцев назад

    Thank you Universe

  • @Murugesan-es6gh
    @Murugesan-es6gh 8 месяцев назад +3

    വിട്ടു പോകട്ടെ

  • @shankar-rd5wk
    @shankar-rd5wk 8 месяцев назад +1

    Good reading mam🙏🙏

  • @sree33377
    @sree33377 8 месяцев назад +1

    THANK YOU UNIVERSE ❤️💛THANK YOU ANGELS❤️💛THANK YOU ALMIGHTY❤️💛THANK YOU DIVINE❤️💛THANK YOU SO MUCH ചേച്ചി ❤️💛
    I strongly claim it positive enrgy❤️ss❤️💛
    I strongly claim it good news❤️ss💛
    I strongly claim it phone call❤️ss💛
    I strongly claim it miracles❤️ss💛
    I strongly claim it wedding❤️ss❤️💛
    I strongly claim it reunion❤️ss💛
    I strongly claim it positive energy❤️ss❤️💛

  • @RamuRamu-wj7om
    @RamuRamu-wj7om 8 месяцев назад

    Nice reading thanku ma'am ❤❤❤❤

  • @anithaindira5585
    @anithaindira5585 8 месяцев назад +1

    🥰surrenering to Universe🥰thank you Universe🙏🕉️🙏🕉️🙏🕉️

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 8 месяцев назад

    Thank you Universe 🙏Thank you Mam 🙏

  • @manjumaria2461
    @manjumaria2461 7 месяцев назад

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏

  • @Vineetha-j7x
    @Vineetha-j7x 8 месяцев назад +1

    Thank you univers 🙏🙏. Thank you mam 🙏🙏

  • @GeethuK.g-no2ci
    @GeethuK.g-no2ci 8 месяцев назад

    Thank, s. Univers ❤️❤️❤️❤️. Thank, s"mam...

  • @prakashinit2832
    @prakashinit2832 8 месяцев назад

    താങ്സ് ശ്രീ കൃഷ്ണാ ❤

  • @ashaasha4
    @ashaasha4 8 месяцев назад

    താങ്ക്സ് യൂണിവേഴ്സ്

  • @11j917
    @11j917 8 месяцев назад +1

    Thankyou mam❤️Third party karanam orupad anubhavichu. But ipol veendum njangal reunion aayi. Ente person thirichu vannu. Third party situation end aavum ennu viswasikkunnu.True reading aanu.
    Ente person ente kude undavanm.permanent reunion,commitment,Marriage nadakkanm aagrahikkunnu. Dhaithodu prathikkunnu🙏🙏🙏🙏🙏🙏.August, leo, 20,clue correct. I strongly claim this positive energies. Thankyou God🙏🙏🙏🙏Thankyou universe❤️❤️❤️❤️❤️💙💙💙💙💙🥰🥰🥰🌈🌈🌈🌈🦋🦋🦋🦋🦋👍👍👍👍.

  • @indirak8897
    @indirak8897 8 месяцев назад

    ഞാനിപ്പോൾ meditation ചെയ്യുന്നുണ്ട്, അത്കൊണ്ട് നല്ല ഉറക്കം ഉണ്ട്,ഈ വൃക്തി കൂടെയുണ്ട്, പക്ഷെ വങരേ ദൂരേ നില്ക്കുന്ന അവസ്ഥ യാണ്,ഇതില് പറയുന്ന കായ്യങങ് ശരിയാണ്,,Leo&virgo,number6person,

  • @sumakp3058
    @sumakp3058 8 месяцев назад

    Thanku you universe
    Thank tou universe
    Yhank you universe

  • @aaradhyamol7700
    @aaradhyamol7700 8 месяцев назад

    Correct mam paragathu

  • @SalihaSali-qo7lf
    @SalihaSali-qo7lf 8 месяцев назад +1

    Thank you universe🙏🙏🙏thank you mam❤️❤️

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 8 месяцев назад

    Thank you universe

  • @SubhaSubha-v1l
    @SubhaSubha-v1l 4 месяца назад

    Correct 👍

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 8 месяцев назад

    Thank you universe 💗 thank you God 💗 thank you divine 💖

  • @ajithak3194
    @ajithak3194 8 месяцев назад +1

    Thank you so much 🙏🙏🙏

  • @createyyyvago9894
    @createyyyvago9894 8 месяцев назад

    Correct chechi 4 yr ayitu daily contact cheyan sremicharnu ...phycho pole ...vittu poyapoza how much I love him nu arinjath ... suicide vare sremich ...but ipo sad end ... Thirich varanonum agrahikunu ....but ipo njan ok anu ...ipo contact cheyan sremikal nirthi maduthit .....ella vidhipole .... thankyou universe ❤..ini Avan thrichuvaranam enu agrahikunu. ..nadakanamath❤

  • @rajisuresh935
    @rajisuresh935 8 месяцев назад

    Good reading mam sub cheythu to ❤

  • @rajukollam9006
    @rajukollam9006 8 месяцев назад +1

    ഓം നമഃ ശിവായ🙏❤️

  • @MuthalibD
    @MuthalibD 8 месяцев назад

    Ellam. Sathyam. Thangyu. Univers😍🥰❤️❤️❤️❤️

  • @snehanishanth1050
    @snehanishanth1050 8 месяцев назад

    Thanku universes❤️🥰 thanku chechi🌹🥰🥰

  • @AradhyaPrasanna
    @AradhyaPrasanna 8 месяцев назад

    Thank. You. Chechi.......

  • @sreelakshmilnair8352
    @sreelakshmilnair8352 8 месяцев назад

    I strongly belive my husband will come back to me. I claim it. Thank you universe ❣️

  • @akshayachu6988
    @akshayachu6988 8 месяцев назад

    Sathyam

  • @meowmeow412
    @meowmeow412 8 месяцев назад

    Njanee stagiil ninnum karakayaran thudangi thankyou universe

  • @AthiAthi-c4d
    @AthiAthi-c4d 8 месяцев назад

    Thank you❤🌹🙏 universe🌌 divine🙏 angels🙏 thank you for your reading mam🙏❤🙏 om nama shivaya🙏🙏🪔🪔

  • @adithyadinesh3827
    @adithyadinesh3827 8 месяцев назад

    Reading resonate.Third party karanam aanu njanum Ettan mindaathe vayak aayi poye. Ettane alochichu thanne full tym nadakkal. Ini njan ene snehikate. Ente ettan third party yude aduthu ninum ente sneham manasil aaki thirichu vanna mathi.
    Alapuzha,N, A, 3, August
    Thank you universe ❤️❤️🙏🙏
    Thank you mam ❤️❤️🙏🙏🙏

  • @divyabini7050
    @divyabini7050 8 месяцев назад

    Thank you mam

  • @aneeshkk1464
    @aneeshkk1464 7 месяцев назад

    Correct 🙏🙏🙏🙏🙏

  • @ManjuThakudu-ig9sz
    @ManjuThakudu-ig9sz 8 месяцев назад

    താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏
    താങ്ക്യൂ മാം 🙏

  • @anjaliantony1840
    @anjaliantony1840 8 месяцев назад

    Currect anubhavichu orupaadu ente vazhik poi appol veendum vannu eppo veendum poi

  • @sreekumarannair3707
    @sreekumarannair3707 8 месяцев назад +1

    മഹാ ദേവ
    അനുഗ്രഹം തരണം

  • @Prakash-oc2bl
    @Prakash-oc2bl 8 месяцев назад

    I Thank you Univers

  • @SandyanairSekhar
    @SandyanairSekhar 8 месяцев назад

    തേർഡ് പാർട്ടി മറ്റൊരാളുടെ ഭാര്യയാണ്
    ഭർത്താവും കുഞ്ഞും ഉള്ള ഒരു സ്ത്രീ ആണ്
    ഭർത്താവ് കൂടെയുള്ളപ്പോൾ തന്നെ എന്റെ ഭർത്താവിനെയും കൂടി ശരിക്കും മടുത്തു

  • @linilini3191
    @linilini3191 8 месяцев назад

    Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻♥️

  • @LakshmipradeepKannan
    @LakshmipradeepKannan 8 месяцев назад +1

    ❤❤❤ Thank you universe❤❤❤

  • @dhanyadasan2360
    @dhanyadasan2360 8 месяцев назад

    Thanks universe Thanks Angel Thanks Divine 🙏🌈🦋💟💓💗💖 I claim Reunion with my person positive Energy ❤️🌈🦋💟💓💗🙏 I strongly claim Third party remove ❤️🌈🦋💟💓💗🙏 Third party Family ya...my person Letter A,Smy Letter D,N, Thanks Divine 🙏🌈🦋💟💓💗❤ Thanks mam❤️🙏

  • @radhamania9079
    @radhamania9079 6 месяцев назад

    I surrender in universe

  • @jolsnapradeep8828
    @jolsnapradeep8828 5 месяцев назад

    Urakamillatha rathrighalayirunnu adilninnu nzan self love cheydu nzan munnottu povum avar snehavumayi andaduthu thanne varanam adinuvendi thanneyanu nzan kathirikughayanu

  • @BlessySj
    @BlessySj 8 месяцев назад

    കണ്ണൂർ എന്റെ നാട്, ആളുടെ പേരിന്റെ സ്പെല്ലിങ് U . N പൂർണ വിശ്വാസം ചേച്ചി 🙏🙏🙏🙏

  • @AshaKunju-d1k
    @AshaKunju-d1k 8 месяцев назад

    Njan moovon cheyunu ❤❤❤