എന്റെ സങ്കൽപ്പത്തിലെ എല്ലാ ഗുണവും തികഞ്ഞ ഒരു retro ബൈക്ക് ആയിട്ടാണ് ഞാൻ Yezdi roaster നെ കാണുന്നത്. 1) Look 👍 2) more than 300 CC 3) Liquid cooled engine 4) wide rear tyres 5) heavy matt black engine 6) dual exhaust. 7) small retro style head lamp 8) alloy wheel with tubless tyres and dual channel ABS . 9) more than 25 bhp power 10) comfortable seat.. 11) price below 3 lakh. 12) vibration free engine with sporty performance. ഒരു കാലത്തു ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ബൈക്ക് ഏതെങ്കിലും ഒരു manufacturer കൊണ്ടു വരണമെന്ന്. ഒടുവിൽ ആ ആഗ്രഹം പൂവണിഞ്ഞു. Hats off Yezdi Team...👍👍
യെസ്ഡി നല്ല വണ്ണം മാര്‍ക്കറ്റ് പഠിച്ച്, നിരത്തിലുള്ള പല മോഡലുകളുടെയും ഗുണവും ദോഷവുമൊക്കെ മനസ്സിലാക്കി ഡിസൈന്‍ ചെയ്തൊരു വണ്ടിയാണിതെന്നു വ്യക്തം. അധ്വാനത്തിന്റെ ഫലം മധുരതരമാകട്ടെ. നല്ല സര്‍വീസും കൂടി നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല.
Njanoru jawa classic user anu 😎 two year ayit use cheyunu, oru 40k km ekadesam ayi, athum ithum ekadesam ore pole ayakond parayam,vandi ethayalum super aayirikum.40,50 il odikan udesam ullavar edukathe irikuka, oru 70 above odikkunnavark pattiya vandi anu,😎 gear maran valiya buthimutt ullavarum edukathe irikuka, look aanu main 😎, long ok etra odichalum engine payaru pole nikkum 😎,
Kure designs copy adichathukond aano nu ariyilla.. Angott mena aayitilla vandi ( i meant ivar copy adicha designs ulla vandikal de athrem look ivanu vannattilla)
bro, wide angle camera to normal angle lens switching nalla irritation aanu eyes n, better to take video in normal mode and zoom, switching lenses feels bad to watch❤️
കൂടുതൽ വിശേഷങ്ങൾ ഇൻസ്റ്റയിൽ ഇട്ടിട്ടുണ്ട് ട്ടാ 😍☺️☺️
instagram.com/Arunsmoki
എന്റെ സങ്കൽപ്പത്തിലെ എല്ലാ ഗുണവും തികഞ്ഞ ഒരു retro ബൈക്ക് ആയിട്ടാണ് ഞാൻ Yezdi roaster നെ കാണുന്നത്.
1) Look 👍
2) more than 300 CC
3) Liquid cooled engine
4) wide rear tyres
5) heavy matt black engine
6) dual exhaust.
7) small retro style head lamp
8) alloy wheel with tubless tyres and dual channel ABS .
9) more than 25 bhp power
10) comfortable seat..
11) price below 3 lakh.
12) vibration free engine with sporty performance.
ഒരു കാലത്തു ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ബൈക്ക് ഏതെങ്കിലും ഒരു manufacturer കൊണ്ടു വരണമെന്ന്.
ഒടുവിൽ ആ ആഗ്രഹം പൂവണിഞ്ഞു.
Hats off Yezdi Team...👍👍
Same pitch അളിയാ
Same to me
Koodathe nalla low end torquym und ....
Ithrem aayirunnu entem aagraham...
Ellam aayi... Ini purathnn work onnum cheyyanilla
SAME!! BUT FRONTILEA RUBBER COVERING(SUSPENSION) AND LIGHT SETUP MATTAM VARUTHAMAYIRUNU....BUT IPPO NJN VICHARICHA POLATHA EXACT VANDI IRENGI SUPER METEOR 650...ADIPOLI BIKE....
മൂവർ സംഘത്തിൽ എനിക്കു ഇഷ്ടപ്പെട്ടത് ഇവനെ ❤️💪🔥
യെസ്ഡി നല്ല വണ്ണം മാര്‍ക്കറ്റ് പഠിച്ച്, നിരത്തിലുള്ള പല മോഡലുകളുടെയും ഗുണവും ദോഷവുമൊക്കെ മനസ്സിലാക്കി ഡിസൈന്‍ ചെയ്തൊരു വണ്ടിയാണിതെന്നു വ്യക്തം. അധ്വാനത്തിന്റെ ഫലം മധുരതരമാകട്ടെ. നല്ല സര്‍വീസും കൂടി നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല.
💕💕
Yes
Service bad aano
As a man who grew up riding yezdi roadking what i miss is the kicker that functions as the gear box too.
exactly..tat pumping sound though..
Yezbi ഇനിയും റോഡ് കീയടക്കട്ടെ 💞💞
Yezdi
കീഴടക്കിയാൽ പോരെ
Poli
ആരുടെ വീഡിയോ കാണും എന്ന് നോക്കി ഇരിന്നപ്പോൾ അരുൺ ബ്രോ വീഡിയോ ഇട്ട്
Angane aanel ente videos onnu kandunokk.. arum kanarilla😀
@@CarrotExpress Ya sure bro
Satym
ന്റെ പൊന്ന് ചെങ്ങായീ ഇങ്ങടെ വീഡിയോ കാണുമ്പോ ആണ് ശെരിക്ക് മനസ്സിലാകുന്നത് മുത്ത് മണിയാണ്... 🥰🥰🥰
Yezdi ചരിത്രം സൃഷ്ടിക്കും 💯🔥💥..!
10:23 വായിക്കാൻ പറ്റില്ലങ്കിലും same features ആണ് 😂😂👌👌
ആ pillion സീറ്റ് എടുത്തു കളഞ്ഞാൽ വണ്ടി അടാർ ലുക്ക് ആണ് ഒരു രക്ഷയുമില്ല 🔥🔥🔥
💥
കൊള്ളാം അടിപൊളി. എനിക്കുമോന്നു ഈ വണ്ടി റിവ്യൂ ചെയ്യണം 😍
Yezdi Road star പൊളിക്കും മാർക്കറ്റ് 👌👌👌👌👌
Pwoli arune track maat track maat , *thumbnail*
Road ster vs RE meteor
Comparison video cheyanam
Yezdi roadster aanu best bro... meteor kodukendi vannu... no mileage no power 😒
@@mrcyclodiyan7187 try hondas motorcycle, indiansine namban pattilla
@@mrcyclodiyan7187 ente frndintel jawa 42 und 20 + aan mileage
@@abrarahammed7870 ❔️
@@abrarahammed7870 METEOR നല്ല വണ്ടിയാണ്.എന്റെ FRIEND ന് ഉണ്ട്
Njanoru jawa classic user anu 😎 two year ayit use cheyunu, oru 40k km ekadesam ayi, athum ithum ekadesam ore pole ayakond parayam,vandi ethayalum super aayirikum.40,50 il odikan udesam ullavar edukathe irikuka, oru 70 above odikkunnavark pattiya vandi anu,😎 gear maran valiya buthimutt ullavarum edukathe irikuka, look aanu main 😎, long ok etra odichalum engine payaru pole nikkum 😎,
🥰🥰
Jawa classic is really underrated.... Really vfm than re bullet..
Am looking royal enfield bike which is good classic bullet or yesdi
Bro ,low end torque koottan anel rear sprocket teeth koottuka...
Allel frontile sprocket 12teeth aakuka...ipol stock condition 13 teeth aanu jawa classicinu ennu thonnunnu...enthayalum oru teeth frontil kurachaal low end torque koodum, cheriya speedilum pulling kittum
Arun Smokey Chettan is a must have, for any Affiliate, promoting any program.
ഈ വണ്ടീടെ റിവ്യൂ ന് വേണ്ടിയായിരുന്നു കാത്തിരിപ്പ്❤️
Enda chanal onn support cheyyoo 🙏
Videokke vendi waiting aayirunnu ❤❤varumbo pwoli video aayitte varullu🔥🔥Athane Arunettan 😊😊🤩🤩
നാളെ തന്നെ ഷോറൂമിൽ പോയിട്ട് എടുക്കണം.... 💪💪
ഈ വണ്ടിടെ ഒരു ഫോട്ടോ..
പിന്നീട് എപ്പോഴെങ്കിലും വാങ്ങാലോ 😄
😂😂
I have booked a green colour roadster at Perinthalmanna showroom.I hope it will deliver coming Monday,31 january
Rate?
Love Frm Palakkad🌴
അതിമനോഹരം അത് നേർബദ്ധവ👌👌😍😍❤
Brode review കാണാൻ വേണ്ടി കട്ട waiting ആരുന്നു because നമ്മൾ എപ്പോളും review kingന്റെ അടുത്ത്🔥💥 നിന്ന് തന്നെ വണ്ടിയെ പറ്റി അറിയണം✌️✌️..!
Bro pwolikka tanna. Appo appo eraguna bikes te review. So fast 🔥🔥🔥❤️
എന്റെ പേര് രക്ന പ്രഭാകരൻ ഞാൻ വണ്ടിയെ ഇഷ്ട്ടപെടുന്ന മധ്യവയസ്കൻ ആണ്...
Da ni കൊള്ളാല്ലോ
Wait cheitha video ayirunnu 🥰. Thank you 💖 Bro yude smartwatch yethanu?
Bro camera koode upgrade cheyyamo, vandide visuals heavy ayi kandondirikuarnnu... ❤️❤️❤️
karyangal enu dailogue kekan bane le njan
Njanum😁
ഞാൻ കാത്തിരുന്ന റിവ്യൂ ആയിരുന്നു
ഞാൻ ഒന്ന് എടുത്തു..🥰
എങ്ങനെ ഉണ്ട് bro വണ്ടി opinion പറയ്
2.30 ee karyangal enthuva arun bro😂 arun pradeep nte video kand nokan vaneya😂
Bell icon okke enne adichupotichu
അതി മനോഹരം 😹
Bro michayel movieyil nivinte sa red bike etha
Kanan nalla look unde
Pwoli bro kollam 🔥🔥🔥🔥
Note that “ട്ടണേ..” 9:49
Full on full poweril aanallo serr!
Itu vilangan kunn alle 👀
സൂപ്പർ ❤❤🔥🔥🔥🔥yezdi❤❤❤
Chetta ini vilagan kunillku varaukha annekil oru video ittolo
💥
Design - like indian Constitution
Adipoli ❤❤
Market yezdi kondu Pogo 👀⚡️
New Royal Enfield classic 350 or yezdi road ster is good
Hi
Oru hi tharo
Athi manoharam
Good Review better than anyone 😉💖
ചുരുക്കത്തിൽ ഒരു സങ്കരയിനം 🔥
Back rest, visor, bar end mirror eduth maattiyaal kidilam look aayirikkum
യോ ബ്രോ ✌️✌️💖
Bro aa background music venamennillah...kelkan oru sugamillah
Yezdi 🎊🎊🎊💥💥
പിള്ളേരെ ആരങ്കിലും സ്റെടിച്ചോ ശ്രെദ്ധിച്ചാൽ like adii 😍
പൊളി സാനം💛🔥🔥💯💯👍
ഹായ് ബ്രോ 💪✌🏻️♥️
Yezdi fans💥
വീഡിയോ അതിമനോഹരം ആയിട്ടുണ്ട് 😌❤
book cheyithu🥰🥰🥰❤️
Bro TVs ntorq bs6 ride review chey
Kure designs copy adichathukond aano nu ariyilla.. Angott mena aayitilla vandi ( i meant ivar copy adicha designs ulla vandikal de athrem look ivanu vannattilla)
Enfield classic reborn an.. Eth ano better pls reply book cheyyana
Poli Baick Cheatta
അങ്ങനെ അത് സംഭവിച്ചു നീ വണ്ടിയുടെ രാജാവ് അതു പറഞ്ഞ അയക്കും ഒന്നും വേണ്ട നിങ്ങൾക്ക് എല്ലാം
Sir in ipo vandi odikan vayya alle sukhiman aayipoi
Hness vs Roadster
Video cheyamo?
Roadster 💥💥
Yezdi roadster vs RE meteor comparision cheyyumo?!
Exhaust sound pratheekshich irunna njan🥲
Haite Ulla varke patto
Yezdiill ഏതു വണ്ടിയാണ് ചേട്ടന് ഇഷ്ടപ്പെട്ടത്.. 😍
Bro... BAJAJ AVENGER REVIEW cheyyuo🙏🙏🙏
Arun bro suzuki gsx s750 പറ്റി ഒരു വിഡിയോ ചെയ്യാമോ. My dream bike ആണ്.
bro, wide angle camera to normal angle lens switching nalla irritation aanu eyes n, better to take video in normal mode and zoom, switching lenses feels bad to watch❤️
8:48😅😅
3 yezdi review cheytha experience vachu bro ethu choose cheyyum😁😉
Usb charger ilea
ഈ വാഹനം UM Renegade ആണ്, അങ്ങനെ തോന്നുന്നില്ലേ?
Iam a big fan of you kannan annu vedu aduthanu
Xpulse200 4v review cheyyumo bro?
super vandi.......
Bro ith off roadinginu lla daily useina
Mileage?
ഈ വണ്ടി കൊള്ളാലോ .അരുൺ ബ്രോ ഒരു 2.50 ലാക്ക് കടം തരൊ .from Thrissur
Riding experience varooo🥰🤘
Bro, honda cb 350 rs ആണോ yezdi roadster ആണോ better?
How can you compare honda with this kind of shit
350 rs👍
Chetta walk around video annu paranjitte vandi full kandilla....oru side mathramae kandolu.... 😭
❣️ꜱᴍᴏᴋɪ ʙʀᴏ❣️
Bro enii apuratha side umm kanikk ta apolum kanikar ellla broo
Ithinte service okke ille keralathil
*rodstar polikkum* yesdi🥰🥰🥰🥰🥰😘lover's
Please kanikoo enii aduth video ill
Thanks 💕💕💕
Poli sanam
പൊളിച്ചു 😍😍😍😍😍
Place evidya
Do a detailed comparison with meteor
Video edutha reethi ntho madup feel cheiyunnind bro..zoom in zoom out