ദിക്റും സ്വലാത്തും ചൊല്ലി ഇരുന്നാൽ കൂലി റബ്ബിന്റെ അടുത്ത് നിന്നല്ലേ കിട്ടു. അത് മരിച്ചു ചെന്നിട്ട് അല്ലെ 😁പിന്നെ ഇതിൽ ഇടുന്ന കമന്റോന്നും മൂപ്പതിക്ക് വായിച്ചു കൊടുക്കിലായിരിക്കും അതിന് വായിക്കാൻ അറിയുമോ ആവോ
പേര് കൊണ്ടും വേഷം കൊണ്ടും ആരും മുസ്ലിം ആവില്ല മുസ്ലിം എന്നാൽ അനുസരിക്കുന്നവൻ എന്നാണ് അത് ഇല്ലാത്തവർ എന്ത് മുസ്ലിം ചെറുപ്പത്തിൽ ഒരു ചെറിയ പെൺകുട്ടിക്ക് സ്റ്റെജിൽ കേറി ഒരു പാട്ട്പോലും padan പാടില്ലായിരുന്നു ഇപ്പൊ അതിൽ പെട്ട കുടുംബം ആണ് ഇന്ന് എല്ലാ പേകൂത്തിനും ഉള്ളത് അന്ന് ഉസ്താത് മാരെ പേടിച്ചിട്ടാവും
എന്തിനാണ് ഹിന്ദു മുസ്ലിം എന്നൊക്കെ പറയുന്നത്. എല്ലാരും ഒന്നല്ലേ. നമ്മളുടെ ഈമാൻ മനസ്സിൽ അല്ലെ. അടകത്തിലും ഒതുക്കത്തിലും നിന്നാൽ പോരെ. ഇതൊരു ഗെയിം അല്ലെ. ആരാധന അല്ലല്ലോ ഇതൊന്നും....
ഈ ഒരു ഓണ പരുപാടിക്ക് ഉമ്മയെയും പെങ്ങമ്മാരെയും കൂട്ടി പോയത് ഒട്ടും ശരിയല്ല എത്ര അന്തസ്സായ്യിട്ടാണ് ഹിന്ദു യൂട്യൂബ് വ്ലോഗ് ർ മാർ ഓണം ആഘോഷം ശിക്കുന്നത് എന്താ മിസ്ലിം സ് ഇങ്ങനെ തരം താഴെ ന്ന് പോയത് നൗഫലാണെങ്കിലും അൻവർ ഷാനു ആണെങ്കിലും അറിവും വിവരവും ഉമ്മമാർക് പറഞ്ഞു കൊടുക്കണ്ട നിങ്ങൾ തന്നെ അവരെ തെറ്റിലേക്ക് കൊണ്ട് പോയി ചാടിക്കുന്നു മുസ്ലിമിന്റെ കണക്കിൽ നമ്മൾ സദാസമയവും മരണത്തെ ഓർക്കണം എന്നാണ് നാൽപതു കഴിഞ്ഞാൽ എപ്പോളും മരണം നമ്മുടെ പിറകെ ഉണ്ട് എന്നിട്ട് ഉമ്മമാർക് വയസായ സമയത്ത് മക്കൾ കാശുണ്ടാക്കാൻ കണ്ട വഴി പടച്ചോൻ എന്ന് ഒന്നുണ്ടാകിൽ ഒരിക്കലും പൊറുത്തു തരൂല നഫാലെ അള്ളഹു നമ്മെ പരീക്ഷിച്ചു കൊണ്ടേ ഇരിക്കും
ഈ പോക്ക് എങ്ങോട്ടാ എന്നാ അറിയാത്തത്. സന്തോഷങ്ങൾ ഒക്കെ അവനവന്റെ വീട്ടിൽ ഉമ്മയും ഉപ്പയും makkalumoth അല്ലാതെ ഇത് പോലെ ഉള്ള മുസ്‌ലിം സമുദായത്തിന്റെ വില കളഞ്ഞിട്ടല്ല. ആ ഉമ്മമാരെ ഒക്കെ ഈ പബ്ലിക്കിൽ koduvannna നിങ്ങൾ നാളെ റബ്ബിന്റെ മുമ്പിൽ സമാധാനം പറയേണ്ടി വരും തീർച്ച.
മദ്രസയിൽ പരിപാടിക്ക് വരാത്ത ഉമ്മമാരും... ഓണ പരിപാടി ആഘോഷിക്കുന്നു.... അവസാനകാലം അടുത്തു മക്കളെ.... നമ്മുടെ ആചാരം അല്ല.... അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.....
പടചവനെ നഗരം വാങികൊടൂകുന മകളും അമ്മയും തമ്മിലുള്ള വ്യത്യാസം വെറും അനുഭവം അനുഭവിക്കുന്ന തകർച്ചയും എന്ന് ചീതവാക്പറയണം സമാഥാനതിന് മലർന്കിടകുബോള്ചിഝികൂ സമൂഹമെ
നൗഫൽ ഇക്ക ലോകസാനിക്കാൻ അത്രയേ ഉള്ളൂ അടിച്ചുപൊളിച്ചു ജീവിക്കുക എല്ലാവരും നാളെ ആഹിറത്തിലേക്ക് ഇതൊക്കെ ബാക്കിയുണ്ടാവും എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ
ഉമ്മാക്ക് കമ്മൽ വാങ്ങിക്കൊടുത്തത് മുതൽ ഞാൻ നൗഫൽ ന്റെ വീഡിയോ കാണുന്ന ആളാണ്, കഷ്ടപ്പാടിൽ നിന്ന് ഇത്രയും അനുഗ്രഹം തന്ന അല്ലാഹുവിന് സ്തുതി.. പക്ഷെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി.. എന്തിനാ ഈ ഉമ്മനെയും പെങ്ങമാരെയും ഓണത്തിന് ഈ കളികളിപ്പിച്ചത്.. അന്നേരം കൊണ്ട് പത്തു സലാത്ത് ചൊല്ലിനെങ്കിൽ അതിന്റെ കൂലി കിട്ടുമായിരുന്നു.. വെഷമം കൊണ്ടാണ് ഇത്രയും പറന്നത് 🥺
എല്ലാവരുടെയും ഒരോ വീടിയേ ആയാലും കാണാതിരിക്കാൻ പറ്റുന്നില്ല എല്ലാ വീടിയോയും സൂപ്പർ 4 ഉമ്മമാരു സൂപ്പർ ചിരിച്ച് ചത്തു 1 ഉമ്മ ആരുടെതാണ് അടുത്ത വീടിയോയിൽ പറയണം
ഈ നെഗറ്റീവ് കമെന്റ് വേറെ വലിയ പണച്ചാക്കുകളുടെ വീഡിയോ താഴെ കാണുന്നില്ലല്ലോ. 😆ഈ ചെക്കൻ പണക്കാരൻ അല്ലാത്തത് കൊണ്ടല്ലേ. പാവപ്പെട്ടന് ഒരു ആഘോഷവും പാടില്ലേ. ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒക്കെ തന്നെ ആണ് എല്ലാ ആഘോഷം ഒരുമിച്ചു ആഘോഷിക്കും. നിങ്ങൾ ആ മമ്മൂട്ടിയുടെ wife തല മറക്കാതെയാ നടക്കുന്ന അങ്ങനെ എത്ര പേര്. ഇവർ നല്ല ഡ്രസങ്കിലും ധരിച്ചിട്ടുണ്ട്. ശരീരം മറച്ചിട്ടുണ്ട്. വല്ലാത്തൊരു മനുഷ്യർ. പടച്ചോനെ കാക്കണേ 🤲🤲🤲🤲🤲🤲
ഉമ്മമാരുടെ കസേര കളിയിൽ അവസാനം നൗഫൽകാന്റെ ഉമ്മ മറ്റേ ഉമ്മാനെ തള്ളി മറിച്ചു വീഴ്ത്തി ഇടുന്ന സീൻ ഉണ്ട്. പാവം അതിനെ ഈ ഉമ്മ ഒറ്റ തള്ള്. കസേര കിട്ടാൻ വേണ്ടി... അത് അവിടെ വീഴുകയും ചെയ്തു.. ഈ വീഡിയോയിൽ ആ ഭാഗം കട്ട് ആക്കിയിരിക്കുന്നു..
ഈ ഉമ്മമാരെ എന്തിനാ കോലം കെട്ടിക്കുന്നത് തീരെ ദീൻ ഇയ്യാതെ പോയല്ലോ ലോകവസാനം വരാൻ ഇനി അതികം കാലം ഒന്നും ഇല്ല. പൈസ കൂടുതൽ ഉണ്ടങ്കിൽ എത്ര പാവങ്ങൾ ഉണ്ട് അവർക്ക് കൊടുത്തു ടെ ഇന്ത്യ വിടുന്നതിന്റെ മുമ്പ് ഷിഹാബിനെ കാണാൻ പോവും എന്ന് പറഞ്ഞിരുന്നു. ഷിഹാബ് പഞ്ചാബിൽ എത്തഇനി നീ പാക്കിസ്ഥാനിലേക്കാണോ കാണാൻ പോവുന്നത് നിന്റെ സ്നേഹിതനാണ് ഷിഹാബ് എന്ന് പറയാൻ നിനക്ക് എങ്ങനെ കഴിയുന്നു ഷിഹാബ് അള്ളാഹുവിന്റെ മാർഗ്ഗത്തിലെക്ക് നടക്കുംമ്പോൾ നീ ശൈയ്ത്താന്റെ വഴിയിൽ ചേരുന്നു. നീയും കൂട്ടുകാരും കൂത്താടി യാലും പോരാഞ്ഞിട്ട് ഉമ്മമാരെയും കണ്ടക്കളി കളിൽ പങ്കെടുപ്പിച്ചത് തെറ്റായി പോയി നരകത്തിന്റെ വിറക് ആക്കണോ
Ethil niraye bad comments kandu...enth vivaramillaymayanu...njanivide uael vannit different countries il ulla muslimsine okke kandittund.avaru keralathil parayunnapole moodikettiyitto enjoy cheyyatheyo alla jeevikunne
ഇതാണ് റിസോർട് നമ്പർ 9745211211
emarald risort
Malappurath evideya
ഞങ്ങളുടെ അടുതാണ്ഈ റിസോട്ട് പുലാമന്തോൾ
എന്റ നാട് pulamanthol
മാതാപിതാക്കളെ സന്തോഷിപ്പിക്കണം. അവരൊക്കെ ണ്ട്‌യാത്രകൾ പോകാം .. ഇത്തരം പരിപാടികളിൽ കൊണ്ട് പോകുന്നത് വളരെ മോശം ട്ടോ
Rate?
മുത്ത് നബി പറഞ്ഞ എല്ലാ അടയാളങ്ങളും കണ്ട് കൊണ്ടിരിക്കുകയാണ്. ഇനിയെന്തൊക്കെ കാണണം അവസാന നാളിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു
نعوذ بالله
😔😔😔😔
Correct
Sheriyanu ningal paranjad
ഇത് നമ്മുടെ ദീനിൽ പറഞ്ഞിട്ടില്ല
മറ്റു സമുദായത്തിന്റെ ആഘോഷം ആരു പിൻ പറ്റി
അവർ ആ സമുദായത്തിൽ പെട്ടു
Onam oru samudhayathinte akhosham alla.ath dheshiyolsavam an.agoshickunbavar akhoshichotte ath avarum padachonum thammil ayikolum.ningal ningade karyam nockiyal pore
Onn podo 😂
Onam oru samdaayithante agosham aanennum paranj nadakkunna angane kureyennam.. Matham aavam മത പ്രാന്ത് എന്തിന്. മനുഷ്യൻ ആയാൽ മതി
നാളെ പടച്ചോന്റെ കോടതിയിൽ ഈ വർത്തമാനം പറയാൻ സാധിക്കില്ല
@@salimkalathil9522 athan😊
ഇതൊക്കെ കുറച്ച് അതികമാണ് നൗഫ ലെ മുസ്ലിമിങ്ങളെ പറയിപ്പിക്കാൻ ലോകാവസാനത്തിൻ്റെ അടയാളങ്ങൾ അല്ലാതെ എന്ത് പറയാൻ
പണ്ടത്തെ ഉമ്മാർ സ്വലാത്തും ദിക്റും ചൊല്ലി വീട്ടിലിരുന്ന് കാലം ഇന്നത്തെ ഉമ്മമാർ യൂട്യൂബിൽ ഇനി ഇങ്ങനെ എന്തെല്ലാം കാണണം
Crct 😄
Vaallottoru kalam padachon kakkatte
മക്കളെ ദീൻ പഠിപ്പിക്കാത്തത് കൊണ്ട് കിട്ടുന്നത പടച്ചവൻ കാക്കട്ടെ എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ
@@mohammedirfan2250 ആമീൻ
ദിക്‌റും സ്വലാത്തും ചൊല്ലി ഇരുന്നാൽ കൂലി റബ്ബിന്റെ അടുത്ത് നിന്നല്ലേ കിട്ടു. അത് മരിച്ചു ചെന്നിട്ട് അല്ലെ 😁പിന്നെ ഇതിൽ ഇടുന്ന കമന്റോന്നും മൂപ്പതിക്ക് വായിച്ചു കൊടുക്കിലായിരിക്കും അതിന് വായിക്കാൻ അറിയുമോ ആവോ
മുസ്ലിം സമൂഹം ഇങ്ങനെ അദംപതിക്കരുത് എവിടേക്ക് ആണ് മനുഷ്യരുടെ പോക്ക് എന്ന് മനസ്സിലാവുന്നില്ല പടച്ചോൻ കാക്കട്ടെ
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആരോട് പറയാൻ
Cheyyunnathu thetaya karyamoke thanne aaanu but veetil thanne aaanu lokam ennu chindhichu nadakunna kurechu athikam streekalundu avrkoke onnu purathu eragi enjoy cheyyan patunnathil oru sandhosham
ഇനി എന്തെല്ലാം കാണേണ്ടി വരും ആവോ മുസ്ലിം ഉമ്മത്തിന്ന്
ഉമ്മമാരേ നിങ്ങൾ ക്ക് നാണം ഇല്ലേ ഇതിനൊക്കെ
തട്ടമിട്ടാ ഉമ്മമ്മാർ ഓണം തട്ടിയെടുത്തു.സമൂഹത്തെ പറയിപ്പിക്കാൻ .ഹിന്ധുക്കലെ യെവിദെയും കാനാനെ ഇല്ല..
ഇത് അതിന് ഹിന്ദുക്കളുടെ ആഘോഷം ആണോ..
മുസ്ലിംകൾ ആണ് കൂടുതലും. കാലത്തിന്റെ പോക് 🙄
Avaranalo elathinatayum adaram
പേര് കൊണ്ടും വേഷം കൊണ്ടും ആരും മുസ്ലിം ആവില്ല മുസ്ലിം എന്നാൽ അനുസരിക്കുന്നവൻ എന്നാണ് അത് ഇല്ലാത്തവർ എന്ത് മുസ്ലിം ചെറുപ്പത്തിൽ ഒരു ചെറിയ പെൺകുട്ടിക്ക് സ്റ്റെജിൽ കേറി ഒരു പാട്ട്പോലും padan പാടില്ലായിരുന്നു ഇപ്പൊ അതിൽ പെട്ട കുടുംബം ആണ് ഇന്ന് എല്ലാ പേകൂത്തിനും ഉള്ളത് അന്ന് ഉസ്താത് മാരെ പേടിച്ചിട്ടാവും
എന്തിനാണ് ഹിന്ദു മുസ്ലിം എന്നൊക്കെ പറയുന്നത്. എല്ലാരും ഒന്നല്ലേ. നമ്മളുടെ ഈമാൻ മനസ്സിൽ അല്ലെ. അടകത്തിലും ഒതുക്കത്തിലും നിന്നാൽ പോരെ. ഇതൊരു ഗെയിം അല്ലെ. ആരാധന അല്ലല്ലോ ഇതൊന്നും....
@@catlove12345 🧐
@@catlove12345 👍🏻👍🏻
എല്ലാ മതത്തെയും സ്നേഹിക്കണം ബഹുമാനിക്കണം പക്ഷെ അവരുടെ ആചാരങ്ങൾ ചെയ്യരുത് അത് മുഹ്മിനീങ്ങൾക്ക് പറഞ്ഞതല്ല 🙄
Ningalkkokke enthinte kedane ningalkkonnum marikkande
👍
ശരിയാ 👍🏻
ലോകാവസാനത്തിന്റെ നട്ടുച്ച
Onnumilathavark allahu kure panam koduthu athinta doorth
കാശിനു വേണ്ടി എന്തും ചെയ്യുന്ന ടീം
🤣🤣
Athu shariya
Crect
Muslim സമൂഹത്തിനു യോജിച്ചതല്ല ഇദൊന്നും 🙄
ഈ ഒരു ഓണ പരുപാടിക്ക് ഉമ്മയെയും പെങ്ങമ്മാരെയും കൂട്ടി പോയത് ഒട്ടും ശരിയല്ല എത്ര അന്തസ്സായ്യിട്ടാണ് ഹിന്ദു യൂട്യൂബ് വ്ലോഗ് ർ മാർ ഓണം ആഘോഷം ശിക്കുന്നത് എന്താ മിസ്ലിം സ് ഇങ്ങനെ തരം താഴെ ന്ന് പോയത് നൗഫലാണെങ്കിലും അൻവർ ഷാനു ആണെങ്കിലും അറിവും വിവരവും ഉമ്മമാർക് പറഞ്ഞു കൊടുക്കണ്ട നിങ്ങൾ തന്നെ അവരെ തെറ്റിലേക്ക് കൊണ്ട് പോയി ചാടിക്കുന്നു മുസ്ലിമിന്റെ കണക്കിൽ നമ്മൾ സദാസമയവും മരണത്തെ ഓർക്കണം എന്നാണ് നാൽപതു കഴിഞ്ഞാൽ എപ്പോളും മരണം നമ്മുടെ പിറകെ ഉണ്ട് എന്നിട്ട് ഉമ്മമാർക് വയസായ സമയത്ത് മക്കൾ കാശുണ്ടാക്കാൻ കണ്ട വഴി പടച്ചോൻ എന്ന് ഒന്നുണ്ടാകിൽ ഒരിക്കലും പൊറുത്തു തരൂല നഫാലെ അള്ളഹു നമ്മെ പരീക്ഷിച്ചു കൊണ്ടേ ഇരിക്കും
ക്യാമെറക്ക് മുന്നിൽ അത്യമൊന്നും വരാത്ത ഉമ്മ യൂട്യൂബിൽ ക്യാഷ്കിട്ടുമ്പോൾ ഇപ്പൊ മുന്നിൽ തന്നെ ഉണ്ട് പടച്ചവൻ കാക്കട്ടെ ഹാപ്പി ഓണം
അള്ളാഹുവേ എന്താണീ കാട്ടികൂട്ടുന്നത്. 😱😱. റബ്ബേ നീ കാക്കണേ.
ഇവനൊക്കെ ഉമ്മമാരെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ നാണമില്ലേ 😡😡😡
Cash
ഉമ്മാക് ഉളുപ്പ് ഇല്ലായിട്ടല്ലേ
മോനെ നീ അറിഞ്ഞുകൊണ്ട് ഉമ്മാനെ നരകത്തിലേക് തള്ളിവിടുകണോ
വേണ്ട മോനെ 😭😭
😭😭😭😭
😭😭😭😭
ഈ പോക്ക് എങ്ങോട്ടാ എന്നാ അറിയാത്തത്. സന്തോഷങ്ങൾ ഒക്കെ അവനവന്റെ വീട്ടിൽ ഉമ്മയും ഉപ്പയും makkalumoth അല്ലാതെ ഇത് പോലെ ഉള്ള മുസ്‌ലിം സമുദായത്തിന്റെ വില കളഞ്ഞിട്ടല്ല. ആ ഉമ്മമാരെ ഒക്കെ ഈ പബ്ലിക്കിൽ koduvannna നിങ്ങൾ നാളെ റബ്ബിന്റെ മുമ്പിൽ സമാധാനം പറയേണ്ടി വരും തീർച്ച.
Sure ivarude vicharam ithokke nalla anthas anenna
@@liyanainu3692 adhu corect ummamarkku vivarallathadhu kodavum alladhendhu parayaana😉😉😉😉😉
💯 Sure
That is correct
റബ്ബ് നമുക്ക് എല്ലാവർക്കും പൊറുത്തു തരട്ടെ 🤲
Ameen🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
Aameen
ഉമ്മമാരെ കൊണ്ട് എന്തിനാ ഇങ്ങനെ ചെയ്യിക്കുന്നത് അവസാനനാളിന്റെ അടയാളം
Sarrihaane
മദ്രസയിൽ പരിപാടിക്ക് വരാത്ത ഉമ്മമാരും... ഓണ പരിപാടി ആഘോഷിക്കുന്നു.... അവസാനകാലം അടുത്തു മക്കളെ.... നമ്മുടെ ആചാരം അല്ല.... അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.....
ആമീൻ
പടചവനെ നഗരം വാങികൊടൂകുന മകളും അമ്മയും തമ്മിലുള്ള വ്യത്യാസം വെറും അനുഭവം അനുഭവിക്കുന്ന തകർച്ചയും എന്ന് ചീതവാക്പറയണം സമാഥാനതിന് മലർന്കിടകുബോള്ചിഝികൂ സമൂഹമെ
നെഗറ്റീവ് ക്‌മൻ്റ് കണ്ട നൗഫൽ കുടുംബവും നാളെ മാപ്പ് പറഞ്ഞ് വരുന്നതാവും😌😌
എന്തിന് ഇങ്ങനെ ഉള്ള കാശ് ഒന്നു പിടിച്ചു കുലുക്കിയാൽ തീർന്നു ഒന്ന് മാപ് ചോദിക്കാൻ പോലും പടച്ചോൻ ടൈം തന്നു എന്ന് വരില്ല
മാപ്പ് അല്ല കോപ്
അള്ളാഹു വിനോട് തൗബ ചെയ്യുക അള്ളാഹു മാപ്പ് തരും ഇന്ഷാ അല്ലാഹ്
നൗഫൽ ഇക്ക ലോകസാനിക്കാൻ അത്രയേ ഉള്ളൂ അടിച്ചുപൊളിച്ചു ജീവിക്കുക എല്ലാവരും നാളെ ആഹിറത്തിലേക്ക് ഇതൊക്കെ ബാക്കിയുണ്ടാവും എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ
ഇത് നമ്മുടെ ഇസ്ലാമിനെ നിരോധിച്ചതാണ്
എന്ത് കസാല കളി യോ. അല്ലസ്പൂൺ നാരങ്ങ യോ? ഏതാ നിങ്ങൾ ഉദ്ദേശിച്ചത്
Prada parinu.ittal.muslimakila
@@AppleApple-kx3hr pinne entha nettiyil ezhuthi veckano Muslim enn.entha ningal udheshickunne
Avanavanta pravarthanagall ariyalo
മുസ്ലിം സമൂഹം ഇത്രയും അധംപതിച്ചല്ലോ
പടച്ചോനെ കലികാലം മുസ്ലിം സമൂഹത്തിൽ പർദ്ദ ഇട്ടിട്ട് 😢😢 വേണ്ടായിരുന്നു ലോകം മുഴുവനും ഇത് കാണിച്ചു കൊടുക്കേണ്ടിയിരുന്നില്ല പടച്ചോൻ കാക്കട്ടെ 🤲
😆😆🤭
നിങ്ങൾ ആരേലും മമ്മൂട്ടിയോട് പോയി പറയോ. ഇങ്ങനെ plsss
Athu thanne kalikalam
Pardha itt moshtickanum Pillere pidickanum ocke alujal nadackunnundallo.anungal polum pardha itt Pala vrithikedukalum kanickunnu.athonnum ningal kanunnille.athre onnum Ivar cheyyunnillallo.basheer bashiyude videoyilocke poyi ningal nock avarocke enthockeya kanickunnenn.avarodonnum ningal in-game comment parayunnillallo.orupad kashtappettittnd a pavangal inganenkilumocke onn santhoshichotte.
മുസ്‌ലിം സമൂഹത്തിനെ കരിവാരി തേക്കു ന്നവർക്ക് ശീക്ഷ കാത്തിരിക്കു
😔😔😔 പടച്ചവനെ ഇങ്ങൾ കാട്ടോളിൻ ഈ ഉമ്മനെയും എല്ലാവരെയും 🤲🤲🤲🤲
ലോക അവസാനത്തിന്റെ അടയാളം പ്രായത്തിനെ മണികണ്ടേ
അള്ളാഹു കാക്കട്ടെ വയസ്സ് കാലത്ത് ഓരോന്നു കാട്ടികൂട്ടുന്നു 😱😱😱
ഇതിനൊക്കെ നൗഫലിനെ പറഞ്ഞാൽ മതി
മോന്റെ താളത്തിന് തുള്ളുന്ന ഉമ്മ റബ്ബ് കാക്കട്ടെ
അള്ളാഹു അവർക്കും നമ്മക്കും ഹിദായത് നൽകട്ടെ
Happy ayijeevikansammadikathachetakal noufalum&familyumsandoshikunnadanenikishtam
@@ayishaaboobacker3977ithra. Negativayi. Parayenda. Karryamilla. Ellavarrum. Santhoshamayi. Jeevikkatte. Nammal. Ellam. Mathatheyum. Snehikkanam. Vargeyathapadilla
Noufalka. ithonnum. Athrakarruamaki. Edukkenda. inganathe. Kore. Ennam. Unde.
ഈഒരു ഓണാഘോഷം തെറ്റാണു തെറ്റാണു
ഈ തള്ളാർക് ഒന്നും ഈ വയസ്സ് കാലത്തേൻകിലും ബുദ്ധി vechille
perunnaalinum നോമ്പിനൂം നാട്ടിൽ വരാത്ത സൗഫി ഓണഘോഷത്തിന് വേണ്ടി നാട്ടിലേക്ക് വന്നു
പെരുന്നാളിന് ഈ പരിവാടി ഇല്ലല്ലോ
പൈസ അതാണ് മുഖ്യം
ഇപ്പൊ വരും കോശി ഹതീസ് ചോദിച്ചു 😁
പറഞ്ഞവർ ആവും കുറ്റക്കാർ മനസ്സിൽ അവാൻ വേണ്ടി ആണ് പറയുന്നത് എന്ന് ചിന്തിക്കുല
Onathin schoolil kuttikalk 10dhivasam classilla.perunbalilno.athonum chodhicjanum parayanum arum illa.kuttikalk avadhi kityiyappol aval nattil vanbathano thett.avanonte karysngal nockiyal pore mattulkavarude kudumba karyangalil ebthina idapedunne.ningalk pattullelnkil Kannada.pavangale veruthe vittude
എന്തായാലും ഇതിനോട് യോജിക്കാൻ ആവില്ല ഉമ്മനിങ്ങൾക്കെങ്കിലും ഒന്ന് ചിന്തിച്ചൂടായിരുന്നോ
തുരത്തോണ് തുറിയാൽ ആറാട്ടം, അതെന്നെ, കിളവികൾ ഖബ്രിലേക് കാൽ നീറ്റീട്ടും പഠിക്കില്ല.
യുട്യൂബിന്നു പൈസ കിട്ടുന്നു എന്ന് കരുതി എന്തൊക്കെ കാണണം റബ്ബേ
എന്നെ പോലെ കമന്റ് വായിക്ക് വീഡിയോ കാണണ്ട 😁വീഡിയോ കണ്ട് ബാഡ് കമന്റ് ഇട്ടാലും കിട്ടും കാശ്
ചക്കരന്റെ ചിരി ഓവർ ആക്ടിങ് ആണ്
സൗഫി നിനക്ക് കുറച്ചുകൂടെ കയ് അറക്കoഉള്ള ജാക്കറ്റ് ഇടമായിരുന്നു ഇത്രയും ആളുകളുടെ ഇടയിൽ വളരെ മോശം
Ole.eppzhum mosham dressenne
ഇങ്ങനെയുള്ള വീഡിയോ ചെയുമ്പോൾ ദയവു ചെയ്ത് ഇന്ഷാ അല്ലഹ മാഷാ അല്ലഹ സലാം പറയൽ ഇതൊക്കെ ozivakiyaal നന്നായിരിക്കും
സത്യം
ശരി ആണ് നാണം ഇല്ല തവർ
അല്ലാഹുവേ എല്ലാർക്കും നല്ല മനസ് കൊടുക്ക് അള്ളാഹ്. കാക്കണേ അല്ലാഹ്
മലയാളികളുടെ ആഘോഷമാണ് ഓണം
മാവേലി നാടു വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നു പോലെ
ഒരു ദിവസം ഫുള്ളും മറ്റു മതസ്ഥരെ ആചാരം നിങ്ങൾ നിർവഹിച്ചു.
നിങ്ങൾ ഒരു ദിവസത്തെ ഇബാദത്ത് നിസ്കാരങ്ങൾ എത്ര പേരുടെ നിസ്ക്കാരമാണ് കളഞ്ഞത്
റബ്ബിൻ്റെ കോടതിയിൽ കണക്ക് പറയുക തന്നേ വേണ്ടി വരും..
Negativum kandit positive um kandi... But padachonde adutheku chellumbol ithinoke onnum sizha kitoola Cheladhinoke kittam kitathe erikam but oru nostaljiya feel undayirunnu... Avare kazhijhu poya smaranakalum klaikal mathrem alle uloo adhum maniyamaya dressititum alle ulladhu thuji illathe onnum allalow.... Pinne nikarem kalah aakeetoke undenkil adhinulladhu ooru vedicholum ithu kandit pole kabharilekku nighel aarum pokanda nighel Nighele kabhar visalam aakan ullathu nokuka... Thettu cheyathavar aarundivide... Ee logame thetanu pinnacle oro mnaushiyer... Padachonku ariyam aaroke endhoke epokecheyum nnu 4am masathil adhoke fix cheythu vaitathanu adhu adhinte time aakumbol adhinte vazhiku nadakunnu enne uloo ... Pinne ellarum nannayirunnenkil ee logan inghene aakilalow... Endhoru kashtamanu... Enjoi cheyunnor vheyatei 🤩🤩🤩...
ഉമ്മാക്ക് കമ്മൽ വാങ്ങിക്കൊടുത്തത് മുതൽ ഞാൻ നൗഫൽ ന്റെ വീഡിയോ കാണുന്ന ആളാണ്, കഷ്ടപ്പാടിൽ നിന്ന് ഇത്രയും അനുഗ്രഹം തന്ന അല്ലാഹുവിന് സ്തുതി.. പക്ഷെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി.. എന്തിനാ ഈ ഉമ്മനെയും പെങ്ങമാരെയും ഓണത്തിന് ഈ കളികളിപ്പിച്ചത്.. അന്നേരം കൊണ്ട് പത്തു സലാത്ത് ചൊല്ലിനെങ്കിൽ അതിന്റെ കൂലി കിട്ടുമായിരുന്നു.. വെഷമം കൊണ്ടാണ് ഇത്രയും പറന്നത് 🥺
Nalla rasayitta noufale paripadikal purathonnum poyi kanathavarku kandathil santhosham 👍🏻👍🏻
Deenine paRiyichan vendi ummayum monum chakkarayum irangikkin
ഉമ്മാന്റെ പൗഡർ തുടക്കൽ സൂപ്പർ 🤩
Njammakk oonam aagoshikkan patto
Njammale perunnal oil agoshikoolallo adkondalla namukk adore sugalla
വല്ലാത്തൊരു അധപതനം
നാണമില്ലേ
Njangal poya sthalam onnude idhiloode kanan kazhinju
Ummayeyum moneyum orupaad ishttamaayirunnu. Eni. Ath undaavilla by.
അള്ളോ നല്ല രസണ്ടായിരുന്നു കണ്ടുകൊണ്ടിരിക്കാൻ ഞങ്ങളും നിങ്ങളുടെ കൂടെ നല്ല എൻജോയ് ചെയ്തു എല്ലാവരും ഫുൾ കോമഡി
ഉളുപ്പില്ലെലോ.... റബ്ബ് kakkatteee
🤣😂🤣😂🤣😂🤣😂Alloh...chirich oru vazikkayi 🤣😂🤣😂🤣😂🔥
Noufalkkooiii mmala Ummachim family okke Vere level alle.. 🔥🔥pwolich kalakki kidukki thimrthallo 🔥🔥😻😻
Song pwolich 🔥🔥🔥😻
🌼 Happy Onam 🌼
Mmal watsappl oru happy Onam parajtt Onn thiriju polum nokkeellya.. Ivdenkilum Onn parikanikku😌🤕
Musiligaleparaykanano
അവസാനനളീ ന്ന് തുടക്കം. ഇതിൽ ഉള്ള മുസ്‌ലിങൾ ഒന്ന് കുർ ഹാൻ ഓതീ മത്സരീ ക് അപ്പോ അറീ യാം
മുസ്ലിം എന്നത് വേഷം കൊണ്ടല്ല നോക്കേണ്ടത്.. കർമ്മം കൊണ്ടണ്.... ഇതിപ്പോ ബിസ്മി ചൊല്ലി കള്ള് കുടിക്കുന്ന പോലെ
ഉളുപ്പില്ലാത്ത വർഗ്ഗം
Idhendha youtubermaride samsthana sammelana😂endhayalum ellarum powlichu sooper 🥰
എല്ലാവരുടെയും ഒരോ വീടിയേ ആയാലും കാണാതിരിക്കാൻ പറ്റുന്നില്ല എല്ലാ വീടിയോയും സൂപ്പർ 4 ഉമ്മമാരു സൂപ്പർ ചിരിച്ച് ചത്തു 1 ഉമ്മ ആരുടെതാണ് അടുത്ത വീടിയോയിൽ പറയണം
അത് എന്റെ പാദസരം ആയിരുന്നു🥰 വീഡിയോ കണ്ട് ചിരിച്ച ഒരു വഴിക്കായി
Anshifka veenappol ellarum koody phone edthyt odunna kandappol chirivannu🤣🤣mediassss vann shoot cheyna pole...
ആവയസ്സത്തി കൾക്ക് ദിക്ർ ചൊല്ലി വീട്ടിൽ ഇരുന്നു ടെ
വയസ്സത്തികൾക്ക് മാത്രം ദിക്ർ ചൊല്ലിയാൽ മതിയോ . നീ ഈ വീടിയോ കാണുന്ന നേരം കമൻറുകൾ എഴുതുന്ന നേരം എന്താ നിനക്കും ദിക്ർ ചൊല്ലിക്കൂടെ
വല്ലാത്തൊരു ലോകം.
ലോകത്തിനല്ല കുഴപ്പം
ഇതെന്താ അവസ്ഥ ലോകം അവസാനിക്കാറായി
എല്ലാരേയും ഉമ്മാണെങ്കിൽ നല്ല കാര്യം ആയിപോയി
ഉമ്മമാർക്കും മക്കൾക്കും വേഗം സ്വർഗത്തിൽ പോവാം
Padachone marakaruth noufalee
Rabb ellam kanunnund
Ithan parayunnath path cash undakumbol avarude jeevitha reethi marum ennu.allah kakkatte ellavarem
ഈ നെഗറ്റീവ് കമെന്റ് വേറെ വലിയ പണച്ചാക്കുകളുടെ വീഡിയോ താഴെ കാണുന്നില്ലല്ലോ. 😆ഈ ചെക്കൻ പണക്കാരൻ അല്ലാത്തത് കൊണ്ടല്ലേ. പാവപ്പെട്ടന് ഒരു ആഘോഷവും പാടില്ലേ. ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒക്കെ തന്നെ ആണ് എല്ലാ ആഘോഷം ഒരുമിച്ചു ആഘോഷിക്കും. നിങ്ങൾ ആ മമ്മൂട്ടിയുടെ wife തല മറക്കാതെയാ നടക്കുന്ന അങ്ങനെ എത്ര പേര്. ഇവർ നല്ല ഡ്രസങ്കിലും ധരിച്ചിട്ടുണ്ട്. ശരീരം മറച്ചിട്ടുണ്ട്. വല്ലാത്തൊരു മനുഷ്യർ. പടച്ചോനെ കാക്കണേ 🤲🤲🤲🤲🤲🤲
NB:ഞാൻ എല്ലാ മതത്തെയും അതിന്റെ പരുശുദ്ധിയെയും ബഹുമാനിക്കുന്നു ❤
കാശിനു വേണ്ടി ഉമ്മമാരെ ഇതിൽ ഇറക്കണോ ഓണം ആഘോഷം ഒക്കെ ഇതൊന്നും പെരുന്നാൾക് കണ്ടില്ലല്ലോ?
ഉമ്മമാരുടെ കസേര കളിയിൽ അവസാനം നൗഫൽകാന്റെ ഉമ്മ മറ്റേ ഉമ്മാനെ തള്ളി മറിച്ചു വീഴ്ത്തി ഇടുന്ന സീൻ ഉണ്ട്. പാവം അതിനെ ഈ ഉമ്മ ഒറ്റ തള്ള്. കസേര കിട്ടാൻ വേണ്ടി... അത് അവിടെ വീഴുകയും ചെയ്തു.. ഈ വീഡിയോയിൽ ആ ഭാഗം കട്ട് ആക്കിയിരിക്കുന്നു..
എന്തിനാണ് ചോറിന് ടോക്കൺ കൊടുക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ചോർ കൊടുക്കുന്നില്ലേ...
ലജ്ജ പൈസ കൊടുത്താൽ കിട്ടാത്ത താണ്
Yengale xanichilallo yengalum vannirnallo😔 yendayalum adipoliyanutto👌👍😍 enjoy 👍
എല്ലാ പരിപാടികളും ഇന്നലെ jilshadinde ചാനലിൽ കണ്ടു അപ്പൊ ഇന്ന് skip ചെയ്താണ് ഞാൻ കണ്ടത്
Nighala ummaak oru pardayayullu appalum edanne edunna
ഈ വീഡിയോ എനിക്ക് ഇഷ്ട്ടായില്ല.ബക്കറ്റ് തലയിൽ വെച്ച് നടക്കുന്ന ഉമ്മാക്ക് ഇത് ഈസിയല്ലേ
എല്ലാ പരിപാടികളും അടിപൊളി ആയിരുന്നു പൌഡർ തുടക്കൽ അടിപൊളി ആയിരുന്നു 😂😍😍😍❤️❤️❤️❤️❤️
Enthappo ithil ithra chirikkan athamapathanam ennn paraya
Programme kuyappalla🙂.... Valya ummammar ingane kalikkatirikka nalled.... Kutty kalk matram aayt kalikkanulla avasaram kodutal matiyallo.... Enna atre preshnallallo atelle kananum resam 😍
ഈ ഉമ്മമാരെ എന്തിനാ കോലം കെട്ടിക്കുന്നത് തീരെ ദീൻ ഇയ്യാതെ പോയല്ലോ
ലോകവസാനം വരാൻ ഇനി അതികം കാലം ഒന്നും ഇല്ല.
പൈസ കൂടുതൽ ഉണ്ടങ്കിൽ എത്ര പാവങ്ങൾ ഉണ്ട് അവർക്ക് കൊടുത്തു ടെ
ഇന്ത്യ വിടുന്നതിന്റെ മുമ്പ് ഷിഹാബിനെ കാണാൻ പോവും എന്ന് പറഞ്ഞിരുന്നു.
ഷിഹാബ് പഞ്ചാബിൽ എത്തഇനി നീ പാക്കിസ്ഥാനിലേക്കാണോ കാണാൻ പോവുന്നത്
നിന്റെ സ്നേഹിതനാണ് ഷിഹാബ് എന്ന് പറയാൻ നിനക്ക് എങ്ങനെ കഴിയുന്നു
ഷിഹാബ് അള്ളാഹുവിന്റെ മാർഗ്ഗത്തിലെക്ക് നടക്കുംമ്പോൾ
നീ ശൈയ്ത്താന്റെ വഴിയിൽ ചേരുന്നു.
നീയും കൂട്ടുകാരും കൂത്താടി യാലും പോരാഞ്ഞിട്ട് ഉമ്മമാരെയും കണ്ടക്കളി കളിൽ പങ്കെടുപ്പിച്ചത് തെറ്റായി പോയി
നരകത്തിന്റെ വിറക് ആക്കണോ
Ella perupadiyum super 👌👌👍
എടോ ചെക്കാ നീ ഇത്രയും വിവരം ഇല്ലാത്ത വനായല്ലോ 😡കഷ്ട്ടം
Chakkarasariyil suntari ayitundu👍👍
നല്ല ഭംഗി ഉണ്ട് ചിരി വരും 😄😄😄
ഉമ്മമാരെ ഈ വയസ്സാം കാലത്ത് നാരങ്ങ എടുപ്പികഡായിരുനു 😀😀😀
Avarkkum oru entertainment vende
ഇതെല്ലാം രസമല്ലേ
Nanamille ee vayasan kalath engine okke cheyyan avasanakalam adutirikunnu annya aanum pennum koodi orumikkunnu nammude muth nabi estapedata karyam
കാക്കാൻമാരും കാക്കത്തികളും മാത്രമുള്ള ഓണം ഹിന്ദുക്കളുടെ ഇടയിൽ നിൽക്കാത്ത വഗ്ഗീയത
ആഘോഷങ്ങൾ എല്ലാവർക്കും വിട്ട്
കൊടുക്കണം
Ethil niraye bad comments kandu...enth vivaramillaymayanu...njanivide uael vannit different countries il ulla muslimsine okke kandittund.avaru keralathil parayunnapole moodikettiyitto enjoy cheyyatheyo alla jeevikunne
Paisa kitti thudangiyappole nannavum manavum ellam poyi
അൽ പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുടപിടിക്കും ( ?)
അള്ളാഹ് കാക്കണേ അള്ളാഹ് 🤲🏻😭
Ally🙌🏻🙌🏻
സൂപ്പർ👍🏼👍🏼👍🏼😂😂😂😂😎
അൻ സിഫിന്റ ഉമ്മാക്ക് കുറച്ച് വിവരം ഉണ്ട് വിജാരിച്ചു
വിവരം ഉണ്ടെങ്കിൽ യുട്യൂബിൽ വരില്ലല്ലോ
നിങ്ങളുടെ അടുത്തുള്ളത് പോലെ വീഡിയോ കണ്ടു രസിച്ചു അടിപൊളി വീഡിയോ
Nanamillada noufale ninake..vayassam kalath makale thalathinothu thullunna pardayittavar
Islamic online course,kuttikalkk online tution (English, Hindi, Malayalam, Arabic)Qur'an class
Aarkkenkilum course n join cheyyan thalparyam undenkil plss cmmnt
ഇക്കാ പൊളിച്ചടക്കി 👍☺️☺️
Muslim cast n mathram ullu Anya jadhi Acharam follow cheyyunnath
ഇങ്ങനെയുള്ളവർക്കൊന്നും Suscribe ചെയ്യാൻ പാടില്ല
മുസലമിങ്ങളെ പറയിപ്പിക്കുന്ന കോപ്രായങ്ങൾ
പൈസ ഉണ്ടങ്കിൽ വല്ല അനാദലയാറ്റിനും കൊടുത്തുടെ
Laka avasanathinte adayalama ith ummaneyum pengamareyum vechu panamundakunnu