Это видео недоступно.
Сожалеем об этом.

സ്വലാത്തുൽ ഫാത്തിഹ് 500 തവണ കൂടെ ചൊല്ലാം | swalathul fathih 500 malayalam | صلاة الفاتح |

Поделиться
HTML-код
  • Опубликовано: 11 мар 2021
  • സ്വലാത്തുൽ ഫാത്തിഹ് 500 തവണ കൂടെ ചൊല്ലാം | swalathul fathih 500 malayalam | صلاة الفاتح |
    ❕️Welcome to our channel❕️
    ISLAMIC KNOWLEDGE'S OASIS
    HI DEARS ,
    In this channel , you will be gotten Islamic remidies for our problem throughout our life with swalath , adkars , duas and so on. All , what I said via this channel , are experienced and proven remedies by others. And also I will try as my possible and probable to provide evidence on videos like In which kithab , In which subject and so on...
    [ YOUR SUPPORT AND ERASINGS ARE TRIUMPH OF THIS CHANNEL ]
    ❗️COPYRIGHT PROTECTED❗️
    ---------------------------------------------------
    This Audio visual contents are licensed to ISLAMIC KNOWLEDGE'S OASIS and also it is protected by copyright laws.
    DON'T REUPLOAD THE VIDEOS , WHICH ARE OWNED TO ISLAMIC KNOWLEDGE'S OASIS , TO ANOTHER SOCIAL MEDIAS WITHOUT ANY PRIOR PERMISSIONS FORM ISLAMIC KNOWLEDGE'S OASIS. IF YOU DO THAT AGAIN TOO IT WILL BE TAKEN ACTIONS BY OURSELVES
    ____________________________
    intro background music Link ;
    • Allahu (Heart Touching...
    ❗COPYRIGHT DISCLAIMER ❗
    ------------------------------------------------------------
    This channel does not promote any illegal or policy- Violated activities. All contents made by this channel for GENERAL AND EDUCATIONAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "Fair use policy " for purposes such as teaching, research, scholarship, criticism, comment, news and reporting. Fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in Favour of fair use...
    Thanks a lot for everyone

Комментарии • 793

  • @ashna4332
    @ashna4332 Год назад +26

    ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു. ഇപ്പോൾ ഞാൻ വീട്ടിൽ പണിയെടുക്കുമ്പോൾ. അടുക്കളയിൽ ഇത് ഓണാക്കി. ഇതിന്റെ ഒപ്പം ചെല്ലും. എത്രണ്ണം ചൊല്ലി എന്ന് അറിയാനും പറ്റും അൽഹംദുലില്ലാഹ്. ഇത് ഞങ്ങളിലേക്ക് എത്തിച്ചവർക്ക് നീ ദീര്ഗായുസ് nalkane 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @user-ic8vp9yj8j
    @user-ic8vp9yj8j 4 месяца назад +23

    ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഫാത്തിഹ് സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 7 месяцев назад +14

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ

  • @rahmathkarayil5941
    @rahmathkarayil5941 2 года назад +173

    ഉസ്താദ് വലിയ ഉപകാരമായി സലാത്തുൽ ഫാത്തിഹ ചലാൻ എണ്ണം പിടിക്കാനും ഒരു തെറ്റുകൂടാതെ ഉസ്താദിന്റെ കൂടെ ചെല്ലാനും കഴിഞ്ഞത് നല്ല സന്തോഷമുണ്ട് ഉസ്താദിന് കുടുംബത്തിനും ദീർഘായുസ്സ് തരണേ അള്ളാ

  • @Finu-xq4ni
    @Finu-xq4ni Год назад +11

    ഞാൻ ഇത് കേട്ടിട്ട് ചൊല്ലാറുള്ളത് ഒരു ലക്ഷം ചൊല്ലാൻ വേണ്ടി യാണ് നിയ്യത്തു ള്ള ത് അതിലേക്ക് കുറച്ചു ആയിട്ടുണ്ട് ദിവസവും ചൊല്ലി നിയ്യത്ത് നിറവേറാ നാഥൻ തൗഫീഖ് ചെയ്യട്ടെ നിങ്ങളുടെ ദുഹായിൽ എന്നെയും ഉൾപെടുത്തണെ

  • @shibila1087
    @shibila1087 7 месяцев назад +18

    അസ്സലാമുഅലൈക്കും ഉസ്താദ് 🤲എന്നും ഈ സ്വലാത്ത് 1000തവണ ചൊല്ലാറുണ്ട് ഇതിന്റെ ബർകത്ത് കൊണ്ട് മനസ്സിൽ ഉദ്ദേശിച്ചത് നിറവേറി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ് 😢

  • @user-gh7sl7xw7n
    @user-gh7sl7xw7n 5 месяцев назад +7

    ഉസ്താദേ എൻ്റെ ഉമ്മാക്ക് രണ്ട് കാലിനും നേരമ്പിൻ്റെ ഓട്ടം നിന്നിട്ട് നാല് വർഷമായി😢 എൻ്റെ ഉമ്മാടെ വയ്യായ മാറി കിട്ടാൻ പ്രത്യേകം dua cheyyanam 🥹🤲🏻.....
    പിന്നെ ഞങ്ങൾക്ക് വീട് ശേരിയാവൻ വേണ്ടി dua ചെയ്യണം 🤲🏻......
    പിന്നെ ഞാൻ 9താം ക്ലാസിലാണ് പഠിക്കുന്നത്
    ഇനി അടുത്തത് 10താം ക്ലാസാണ് അതിൽ എസ്എസ്എൽസി യിൽ ഫുൾ പാസ്സായി a+ kittan പ്രത്യേകം dua cheyyanam🥹🤲🏻
    Uppaade ജോലിയൊക്കെ nallahthupole ആവാൻ dua ചെയ്യണം 🥹🤲🏻
    എന്ന് Hasna.T.A from thrissur p.o ICA Vattampdam

  • @sonugaming9003
    @sonugaming9003 2 года назад +127

    ഉസ്താ ദേഎന്നും ഇതു ഓണാക്കി വെച്ചിട്ടാണ് ഞാൻ അടുക്കളയിൽ ജോലി ചെയ്യൽ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ എന്റെ എല്ലാ ഹലാലായ മുറാദും ഹസി ലാ കാൻ ദുആ ചെയ്യണം

  • @risana.4938
    @risana.4938 4 месяца назад +17

    അസ്സലാമുഅലൈക്കും ഉസ്താദേ ഞങ്ങളുടെ മകൻ നോബ് 18 ന് തരവീഹ് നിസ്കാരം കഴിന് വരുമ്പോൾ ബയ്ക്കിൽ എക്സിരന്റ് ആയി തലയിൽ ഓപ്പരെഷൊൻ കഴിന്നു ഓർമ്മാതിരിച്ചു കിട്ടിയിട്ടില്ല ഉസ്താദേ എത്രയും പെട്ടന്ന് ഓർമ്മ തിരിച്ചു കിട്ടുവാൻ ദുആ ചെയ്യണേ

  • @soufilabeegampullat6935
    @soufilabeegampullat6935 6 месяцев назад +9

    ആരോഗ്യവും ആഫിയത്തും ദീർഗായുസ്സോട് കൂടിയുള്ള ദാമ്പത്യ ജീവിതവും ഈമാനോട് കൂടിയുള്ള മരണവും നൽകണേ നാഥാ 🤲🤲🤲😭😭😭 ആമീൻ യാ റബ്ബൽ ആലമീൻ അർഹമുറാഹിമീൻ 🤲🤲🤲😭😭

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 5 месяцев назад +8

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലില്ലാഅള്ളാ ഈപോരിശയേറിയദിവസത്തിൽനമ്മൾചൊല്ലിയ.ഈസെലാത്തുക്കൾഅള്ളസീഗരിച്ച്.മദീനയിൽഎത്തിക്കട്ടേ......ഖബറിലും..മഹ്ഷററയിലും..ഒരുക്കൂട്ടായി...സഹായിക്കട്ടേ...ആമീൻ......

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 5 месяцев назад +4

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ യാറബൽആലമീൻ

  • @user-yc8cf8vc5i
    @user-yc8cf8vc5i 8 месяцев назад +8

    ഒരുപാട് കടം വീട്ടാനുൻട്
    അമ്മയുടെ പേരിൽ ഉള്ള സ്ഥലം
    വിറ്റു പോകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

    • @RazikRazii-vv8lr
      @RazikRazii-vv8lr 9 дней назад +1

      സിജിസിഗ്ഫ്ജഫ്ജ
      സിബിചബ്മ്ഗവൻ mv

    • @RazikRazii-vv8lr
      @RazikRazii-vv8lr 9 дней назад

      Vcjgvgjg🎉❤

  • @user-rb1gv5bk4h
    @user-rb1gv5bk4h 2 года назад +18

    الله
    ഈ മജ്ലിസിന്റെ ബർക്കത് കൊണ്ട് എന്റെ വിസ എത്രയും പെട്ടന്നിനെ പാസായി കിട്ടണം ഉസ്താതെ പാസ്പോർട്ടിലുള്ള പിഴവുകൾ ഒഴിവായിക്കിട്ടണംالله

  • @safiyaharis5467
    @safiyaharis5467 3 года назад +51

    അൽഹംദുലില്ലാഹ് കൂടെ ചൊല്ലിയുമ്പോൾ തെറ്റു കൂടെതെ ചൊല്ലാൻ പറ്റുന്നുണ്ട് എണ്ണം സ്ക്രീൻ കാണിക്കുന്നത് കൊണ്ട് ഇടക്ക് നിർത്തുമ്പോൾ എത്ര ആയി എന്നും അറിയാൻ പറ്റുന്നുണ്ട് ഈ വീഡിയോ എനിക്കു വളരെ ഉപകാരം പെട്ട് അൽഹംദുലില്ലാഹ് 🌹

  • @gamingteam-sl2gf
    @gamingteam-sl2gf 10 месяцев назад +15

    മാഷാ അള്ളാ സന്തോഷമായി സലാത്ത് കൂടെ ചൊല്ലാൻ എളുപ്പമുണ്ട് അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല ഉസ്താദിന് ആവശ്യത്തോട് കൂടിയുള്ള ആയുസ്സ് അല്ലാഹു നിലനിർത്തട്ടെ 🍇🍇🍇🍇🍇

  • @rasiyakk7607
    @rasiyakk7607 8 месяцев назад +21

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്...❤❤❤❤❤അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ ഈ സ്വലാത്തുൽ ഫാത്തിഹിനെ പരിപൂർണ്ണമായും സ്വീകരിച്ച് ഹബീബായ മുത്ത് നബിയുടെ റൗള ശരീഫിലേക്ക് എത്തിച്ചു കൊടുക്കണേ നാഥാ.. ആമീൻ യ റബ്ബൽ ആലമീൻ

  • @thajudheenthaju8243
    @thajudheenthaju8243 2 года назад +8

    ഇനിയും ഇത് പോലെ ഉള്ള വിഡിയോ പ്രതീക്ഷിക്കുന്നു ഒരു പാട് ഉപകാരം ആയി വീട്ടു ജോലിക്കിടയിൽ കയ്യിൽ കൗണ്ടർ പിടിച്ചു നടക്കാൻ പറ്റാത്ത വിഷമം തീർന്നു ചൊല്ലാൻ അറിയാത്ത വർക്കും ഉബകാരം ആണ് അള്ളാഹു സ്വീകരിക്കട്ടെ 15വർഷം ആയി മക്കൾ ഇല്ല വീട് ഇല്ല പൈശാചിക ഷെർ ഉണ്ട് മരണ സമയം ഈമാൻ കിട്ടാനും നിത്യ ദുആയിൽ ഉൾപെടുത്തണം എന്ന് വസിയ്യത്തോടെ. ആമീൻ

  • @shifna947
    @shifna947 Год назад +11

    അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് നല്ല മക്കൾ ആവാൻ ജോലി കിട്ടാൻ ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲🤲അൽഹംദുലില്ലാഹ്

  • @saak1981
    @saak1981 6 месяцев назад +12

    Psc പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്നു വിജയത്തിന് വേണ്ടി ദുആയിൽ ഉൾപെടുത്തുക ഇന്ഷാ അല്ലാഹ്

  • @football.legend.7
    @football.legend.7 2 года назад +19

    അസ്സലാമു അലൈക്കും വ റഹ് മത്തുള്ളാഹി വബറക്കാത്തു ഹു ഞാൻ നബി (സ) ക്ക് ഹദിയ ചെയ്തു കൊണ്ടു നമ്മുടെ ഹലാലായ മുറാദുകൾ ഹാസിലാകാൻ ഒരു ലക്ഷത്തി 24 ആയിരത്തിൽ പരം അമ്പിയാ മുർസിലീങ്ങളുടെ എണ്ണം അനുസരിച്ച് നിയത്ത വെച്ചു സ്വലാത്തുൽ ഫാതിഹ് ഓതുകയാണ് ഇരുപത്തിനാലായിരം ആയി . ബാക്കി സ്വലാത്ത് എത്രയും പെട്ടെന്ന് ഓതി തീർക്കാൻ ദു ആ ചെയ്യണേ ഉസ്താദേ.

    • @jaseelap-4983
      @jaseelap-4983 3 месяца назад

      Alhamdulillah

    • @RazikRazii-vv8lr
      @RazikRazii-vv8lr 9 дней назад

      Gd😀td😀ഫിഗ്ജാമവ്
      വജ് ജെഗിഫ്ജക്ടക്‌ജെഫുഫിഗ്സ്‌ചസ്ജ്വ്
      നസിന്വ്ബച് nvhvnv

  • @jaseenas4687
    @jaseenas4687 Год назад +3

    Alhamdulillah സന്തോഷം മാഷാ അല്ലാഹ് ഉസ്താദ് മക്കൾക്ക് ഹിദായത്ത് കിട്ടാൻ ജോലി കിട്ടാൻ കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ മാർഗ്ഗം ഉണ്ടാവാൻ dhua eppozhum undvane ഞാൻ നേർച്ച ആക്കി ചൊല്ലുന്നു ഉസ്താദ് മോന് ഇന്ന് ഇൻ്റർവ് പോയി ജോലി കിട്ടാൻ dhu eppozhum undvane

  • @mfavas3894
    @mfavas3894 10 месяцев назад +4

    ചെറിയ മകൻ മുഹമ്മദ് ഫായിസ് പനി വന്നതിനുശേഷം ബുദ്ധി ശരിയായി കിട്ടണം പഠനത്തി ശ പഠനത്തെ ശ്രദ്ധ കിട്ടണം അവന്റെ എല്ലാ കാര്യങ്ങളും ചെയ്യാനും ദുബായിൽ ഉൾപ്പെടുത്തണംബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲

  • @shareena.shihab2357
    @shareena.shihab2357 2 года назад +33

    അല്ലഹംദുലിഹ്‌ എല്ലാവരും ഈ സ്വലാത്ത് പതിവാക്കുക ഇന്ഷാ അല്ലാഹ് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @zaaf16
    @zaaf16 Год назад +8

    Counter use cheyyaathe(paathram kazhukal...etc) veettil panikal edukkunna samayath e video vech koode chollunnath nalla useful aakunnu Alhamdulillah 🤲

  • @alfalahnihal4354
    @alfalahnihal4354 Год назад +23

    മാഷാഅല്ലാഹ്‌ ജോലിയുടെ ഇടയിലും ഇത് ചൊല്ലാൻ കഴിയുന്നുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആരൊക്കെ യുണ്ടോ അവർക്ക് ഈ ലോകത്തും പരലോകത്തും അർഹമായ പ്രതിഫലം അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ

  • @sajeerk4828
    @sajeerk4828 3 года назад +24

    اَللَّهُمَّ صَلِّ عَلَى سَيِّدِ ناَ مُحَمَّدِ ن الْفَاتِحِ ِ
    لِماَ أُغْلِقَ وَالْخاَتِمِ لِماَ سَبَقَ ناصِرِالْحَقِّ
    بِالْحَقِّ وَالْهادِي اِلَي صِرَاطِكَ اْلمُسْتَقِيمِ
    وَعَلَى اَلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيْمِ

  • @rahmathnk334
    @rahmathnk334 7 месяцев назад +4

    അൽഹംദുലില്ലാഹ്. സലാ ത്തു ൽ ഫാ ത്തി ഹ് കൊ ണ്ട് നമ്മ ൾ ക്ക്. മക്കൾ ക്ക്. മദാ വി ദാ ക്കൾ ക്ക് സ la😂ത്തു ൽ ഫാ ത്തി ഹ് കൊണ്ട് വിജയം നൽക്കണ അള്ളാ 🤲🤲🤲🤲

  • @asmasaheer8320
    @asmasaheer8320 9 месяцев назад +5

    Mole nadakanum samsarikkanum vendiyum veed pani thudanganum dua cheyyane usthade

  • @nasusiyanasusiya3481
    @nasusiyanasusiya3481 Год назад +6

    ഈ മജ്ലിസിന്റെ ബർകത് കൊണ്ട് എന്റെ ഭർത്താവിന്റെ kadam തീരാൻ ദുആ ചെയ്യണേ ഉസ്താദ്

  • @shahulklm9411
    @shahulklm9411 3 года назад +20

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
    ഒരുപാട് ഉപകാര പെട്ടു. ഇൻശാ അല്ലാഹ്
    നിലനിർത്താൻ അള്ളാഹു ഭാഗ്യം തരട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @nafeesamarva1892
    @nafeesamarva1892 3 года назад +52

    Masha allah.. kathirunna video... veetjolikkide ennam eduthonnum jollan pattunnundayirunnilla.. 100 times video repeat cheyth chollarund.. Allahu anugrahilkatte... Ameen ya rabbal alameen🤲🤲

  • @sameerashabeer294
    @sameerashabeer294 2 года назад +5

    Ennum ith vecch 1000 swalathul fathih enkilum chollarund 🥰🥰

  • @fathimaabdhulrahiman3644
    @fathimaabdhulrahiman3644 2 года назад +3

    തൈക്കാനിരിക്കുമ്പോൾ എണ്ണം പിടിക്കാൻ പറ്റിയിരുന്നില്ല
    ഇത് വളരെ ഉപകാരമായി
    അൽഹംദുലില്ലാഹ്

  • @shabnanasif8784
    @shabnanasif8784 Год назад +9

    അൽഹംദുലില്ലാഹ്, ഈ സ്വലാത്തിന്റെ ബർകത് കൊണ്ട് എന്റെ മനസ്സിലെ മുറാദ്കൾ ഹാസ്സിലാക്കി തരണേ 🤲🤲🤲

  • @gamingteam-sl2gf
    @gamingteam-sl2gf 10 месяцев назад +11

    അൽഹംദുലില്ലാ ഉസ്താദിനെ അല്ലാഹു എല്ലാവിധ അനുഗ്രഹവും തരട്ടെ ആയുസ്സ് തരട്ടെ 🍇🍇🍇🍇

  • @sahlashaalumol
    @sahlashaalumol 7 месяцев назад +7

    Njn 500 complete aakii. Intr frndnte uppa nenjvedana ayt admit aan maaran vendi duaa cheynm😒

  • @adil.k2891
    @adil.k2891 Год назад +23

    ഉസ്താദ് ഒരുപാട് കടം ഉണ്ട് 😢വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲

    • @BISHRUMt-pn1id
      @BISHRUMt-pn1id 10 месяцев назад

      അള്ളാഹവരുടെ കടങ്ങൾ വീട്ടി കൊടുക്കട്ടെ ആമീൻ

    • @user-ku8zy3om9r
      @user-ku8zy3om9r 9 месяцев назад

      ആമീൻ

    • @Hubbu_rasoolmedia
      @Hubbu_rasoolmedia 14 дней назад

      ആമീൻ

  • @vmoinudheenvaliyakath6564
    @vmoinudheenvaliyakath6564 3 года назад +46

    اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩.
    امين يارب العالمين...🤲

  • @gamingteam-sl2gf
    @gamingteam-sl2gf 10 месяцев назад +2

    ആരോഗ്യത്തോടുകൂടിയുള്ള ആയുസിനെ അള്ളാഹു തരട്ടെ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം സലാത്തുൽ ഫാത്തിഹിന്റെ ബർക്കത്ത് കൊണ്ട് മോളുടെ കല്യാണം ശരിയാകാൻ ദുആ ചെയ്യണം

  • @najthamol135
    @najthamol135 2 года назад +5

    Ellavarum ith mudangathe cholli nokku.. Atrayum powerful swalathaan.. Entwbkure aagrahangal nadannittund

  • @asharafasharaf7868
    @asharafasharaf7868 3 года назад +9

    അൽ ഹംദുലില്ല.. ഇത് സ്വാലിഹായ അമലായി അള്ളാഹു സ്വീകരിട്ടെ ആമീൻ

  • @ShabanaMK464
    @ShabanaMK464 4 месяца назад +3

    ചൊല്ലാൻ എളുപ്പമായത് പോലെ തന്നെ മനസ്സിൽ ഉദേശിച്ചഹലാലായ ആഗ്രഹം പെഡന്ന് സാധിക്കണേ റബ്ബേ

  • @isahuckkunchirikattil5765
    @isahuckkunchirikattil5765 7 месяцев назад +3

    ഒരുപാട് കടം ഉണ്ട് ഉസ്താദേ എത്രെയും പെട്ടന്നു വിടാൻ ദുഹാ cheyane🤲🏻

  • @user-yc8cf8vc5i
    @user-yc8cf8vc5i 7 месяцев назад +4

    അമ്മയുടെ പേരിൽ ഉള്ള സ്ഥലം
    വിറ്റു പോകാൻ ദുആ ചെയ്യണേ ഉസ്താദെ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 22 дня назад

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ ഈ....ലോകത്തും.... പരലോകത്തുംകൂടിഒരുപാട്....ഉദ്ദേശങ ളുഡ്...... അള്ളാഹു സാധിച്ചു തരട്ടേ....... നിങ്ങളുടെ എല്ലാ വരൂടെയുംഎല്ലാദുആയീലും.....നമ്മളെല്ലാവരെയും... ഹബീബ് ൻറ ബർക്കത്ത് കൊണ്ട് അള്ളാ ഹുഉൾപെടുത്തട്ടേആമീൻ...........

  • @shanukunju1359
    @shanukunju1359 2 года назад +8

    അൽഹംദുലില്ലാഹ്... ഒരുപാട് ഉപകാരമായി... അള്ളാഹു സ്വീകരിക്കട്ടെ.... വിഷമത്തിലാണ്.... ദുആയിൽ ഉൾപെടുത്തണേ

  • @rasiyarasak7407
    @rasiyarasak7407 6 месяцев назад +2

    അൽഹംദുലില്ലാഹ് . ദുആയി ൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @muahmmadsajeer6880
    @muahmmadsajeer6880 Год назад +1

    അൽഹംദുലില്ലാഹ്
    വളരെ ഉപകാരം
    നല്ല വൃത്തിയിൽ ചൊല്ലുന്നു.
    ചിലർ പകുതിക്ക് നിർത്തി വീണ്ടും ചൊല്ലുന്നുണ്ട്..
    ഇത് 👍👍
    ജാസകള്ളാഹ് കൈറൻ കസീറാൻ

  • @user-tt2dz6ol9j
    @user-tt2dz6ol9j 8 месяцев назад +3

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    ❤❤❤❤❤❤❤❤
    സ്വലാത്തുൽ ഫാത്തിഹിന്റെ ബർകത് കൊണ്ട് അല്ലാഹു നമ്മെ എല്ലാവരെയും ഇരു ലോകത്തും വിജയിപ്പിച്ചു തരട്ടെ ആമീൻ
    എല്ലാവരോടും ദുആ വസ്വിയ്യത് ചെയ്യുന്നു

  • @khadeejak.h8676
    @khadeejak.h8676 2 года назад +17

    വളരെ ഉപകാരം ✨ الحمدللہ ماشاء اللہ
    جزاک اللّہ خیرا یا اُستاد۔۔۔۔۔

  • @salnascorner5297
    @salnascorner5297 2 года назад +5

    ماشاء الله تبارك الله
    വളരെ ഉപകാരമായി 500 വട്ടം ചൊല്ലാൻ الحمدلله 😍

  • @SajeenaBeevi-lu6pt
    @SajeenaBeevi-lu6pt 6 месяцев назад +2

    Asalamualaikum allahu sekarikumarakatte ameen ya rabbal alameen🤲🤲🤲

  • @ashiqkv1538
    @ashiqkv1538 2 года назад +67

    സ്വലാത്തുൽ ഫാത്തിഹ് എല്ലാവരും പതിവാക്കുക♥️🌹ഇന്ഷാ അല്ലാഹ് 🤲🤲🤲

  • @nafeesamarva1892
    @nafeesamarva1892 3 года назад +39

    Duayil ulpeduthane... 🤲🤲

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Месяц назад

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ ണമ്രരണപെട്ട്പോയ.എല്ലാവർകുംദുആചയ്യണേ..........ആമീൻ

  • @muhammedabbas69
    @muhammedabbas69 2 года назад +1

    വളരെ ഉപകാരം മാണ് ഉസ്താതിന് നല്ലത് മാത്രം തരട്ടെ അൽഹംദുലില്ല

  • @salmanfaris6453
    @salmanfaris6453 7 месяцев назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @jaluzzzjalu4947
    @jaluzzzjalu4947 7 месяцев назад +2

    Usthathe dua cheyyanam

  • @user-zo1pk4il9w
    @user-zo1pk4il9w 7 месяцев назад +2

    ماشاء الله

  • @marhabamarhaba2644
    @marhabamarhaba2644 2 года назад +10

    اللهم صلي على سيدنا محمد ن الفاتح لما اغلق والخاتم لما سبق ناصرالحق بلحق والهادي إلى صراطك المستقيم وعلى آله حق قدره ومقداره العظيم😭😭🤲🏻🤲🏻🤲🏻 اوصيكم بالدعاء

  • @naseemak9251
    @naseemak9251 18 дней назад

    അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം

  • @zahirzahi6179
    @zahirzahi6179 7 месяцев назад +3

    Assalamu alikum . usthade 500 cholli duaa cheyyane 🤲🤲🤲🤲🤲🤲🤲

  • @noora_binth_firoze6443
    @noora_binth_firoze6443 3 года назад +5

    വളരെ ഉപകാരം... ദിവസവും 3 പ്രാവശ്യം എങ്കിലും ഫുൾ കേൾക്കും

  • @ijasrafi8f326
    @ijasrafi8f326 3 года назад +13

    അസ്സലാമു അലൈക്കും

  • @Muhammadjinshad-es1ir
    @Muhammadjinshad-es1ir 10 месяцев назад +1

    Swalattintebarkattukond.manassile.yellamuradukalum.Aagrahangalum.allahusadippichutaratte.ustadduacheyyanam

  • @AsmaSaker-ws3dv
    @AsmaSaker-ws3dv 10 месяцев назад +1

    Usthada. Duachayana. Allamshifaakuvan. Allahuva. Allahuva. Ameeeenyarabalalameeeen

  • @jameelatp1147
    @jameelatp1147 Год назад +1

    Al amdu Lilla masha allah jangal cholliya Swalath fathih seekarikkanam allah jangalude makale nannaki tharanam allah jangalude papangal poruth tharanam allah Ella muradukalum Aashilavan duva chayyanam usthad

  • @nisiriyanizar3423
    @nisiriyanizar3423 6 месяцев назад +1

    Assalamu alaikum usthadahae ikka pravasiyanu joli illathae nilkunu hayaraya oru joli kittuvanum orupadu kadangal kond vishamikukayanu preathekam dua il ulpeduthanae 🤲

  • @sulekhaaboobacker-qf6tq
    @sulekhaaboobacker-qf6tq 6 месяцев назад +1

    Alhamdulillah duayil ulpeduthanam usthade

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 3 года назад +3

    Mash allah
    ഞാൻ സ്വലാത്ത് ചൊല്ലാൻ വന്നതേ kanduthu ethanu🌹❤🌹❤🌹❤❤❤

  • @pathummuthaikkadan4302
    @pathummuthaikkadan4302 6 месяцев назад +3

    സൃലിഹയമകൾഉടവാൻദുആചയണഠ

  • @adil.k2891
    @adil.k2891 Год назад

    ഉസ്താദ് ദുഹാ യിൽ ഉൾപ്പെടുത്തണം ഈ ഞങ്ങളെയും

  • @user-bz3ie8yb5n
    @user-bz3ie8yb5n 3 месяца назад

    മക്കളെ സ്വാലിഹായ മക്കൾ ആക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭👍🏻

  • @user-br2fk9yk2b
    @user-br2fk9yk2b 6 месяцев назад +1

    അസ്സലാമു അലൈക്കും ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഒരു വീടില്ലാതെ കഷ്ടപ്പെടേണ് വാടകവീട്ടിലാണ് കഴിയുന്നത്

  • @zidxn
    @zidxn 2 года назад

    അസ്സലാമു അലൈകും അൽഹംദുലില്ലാഹ് വളരെ ഉപകാരം 500 ചൊല്ലാൻ കയ്യുന്നുണ്ട് മാഷാഅല്ലാഹ്‌

  • @kulsukulsu6069
    @kulsukulsu6069 Год назад

    അസ്സലാമു അലൈക്കും ഉസ്താദേ 500 സലാത്തുൽ ഫാത്തിഹ ചൊല്ലി യിരിക്കുന്നു കുറേ മുറാദ് ഉണ്ട് ഏസിലാവാൻ ദുആചെയണേ

  • @ramlasalman4346
    @ramlasalman4346 3 года назад +3

    alhamthulilla thua yil ulpeduthanam

  • @pathummuthaikkadan4302
    @pathummuthaikkadan4302 6 месяцев назад +2

    എല്ലാം മുറാദുഠഹാസിലവാൻദുആചയണഠ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Год назад +1

    الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله اللهم آلَلَهّمً صّلَ 🌹 وٌسِلَمً 🌹 وٌبًآرکْ 🌹 عٌلَيَ سِيَدٍنِآ ❤️ وٌحًبًيَبًنِآ ❤️ مًحًمًدٍ عٌدٍدٍ مًآذِکْرهّ آلَذِآکْروٌنِ 🌹 وٌغُفُلَ عٌنِ ذِکْرهّ آلَغُآفُلَوٌنِ 🌹 عٌدٍدٍ مًآ کْآنِ 🌹 وٌعٌدٍدٍ مًآ يَکْوٌنِ 🌹 وٌعٌدٍدٍ آلَحًرکْآتٌ وٌآلَسِکْوٌنِ 🌹 صّلَآةّ تٌنِحًلَ بًهّآ آلَعٌقُدٍ 🌹 وٌتٌنِفُرجّ بًهّآ آلَکْربً 🌹 وٌتٌقُضيَ بًهّآ آلَحًوٌآئَجّ 🌹 وٌتٌنِآلَ بًهّآ آلَرغُآئَبً 🌹 وٌعٌلَيَ آٓلَهّ وٌصّحًبًهّ آلَطِيَبًيَنِ آلَطِآهّريَنِ آٔجّمًعٌيَنِ ❤️ أسِتٌغُفُر آلَلَهّ آلَعٌظُيَمً ربً آلَعٌرشُ آلَعٌظُيَمً آلَذِﮯ لَآ آلَهّ إلَآ هّوٌ آلَحًيَ آلَقُيَوٌمً وٌأتٌوٌبً إلَيَهّ عٌدٍدٍ خِلَقُهّ وٌرضآ نِفُسِهّ وٌزٍنِةّ عٌرشُهّ وٌمًدٍآدٍ کْلَمًآتٌهّ
    آلَلَهّمً صّلَ 🌹 وٌسِلَمً 🌹 وٌبًآرکْ 🌹 عٌلَيَ سِيَدٍنِآ ❤️ وٌحًبًيَبًنِآ ❤️ مًحًمًدٍ عٌدٍدٍ مًآذِکْرهّ آلَذِآکْروٌنِ 🌹 وٌغُفُلَ عٌنِ ذِکْرهّ آلَغُآفُلَوٌنِ 🌹 عٌدٍدٍ مًآ کْآنِ 🌹 وٌعٌدٍدٍ مًآ يَکْوٌنِ 🌹 وٌعٌدٍدٍ آلَحًرکْآتٌ وٌآلَسِکْوٌنِ 🌹 صّلَآةّ تٌنِحًلَ بًهّآ آلَعٌقُدٍ 🌹 وٌتٌنِفُرجّ بًهّآ آلَکْربً 🌹 وٌتٌقُضيَ بًهّآ آلَحًوٌآئَجّ 🌹 وٌتٌنِآلَ بًهّآ آلَرغُآئَبً 🌹 وٌعٌلَيَ آٓلَهّ وٌصّحًبًهّ آلَطِيَبًيَنِ آلَطِآهّريَنِ آٔجّمًعٌيَنِ ❤️ أسِتٌغُفُر آلَلَهّ آلَعٌظُيَمً ربً آلَعٌرشُ آلَعٌظُيَمً آلَذِﮯ لَآ آلَهّ إلَآ هّوٌ آلَحًيَ آلَقُيَوٌمً وٌأتٌوٌبً إلَيَهّ عٌدٍدٍ خِلَقُهّ وٌرضآ نِفُسِهّ وٌزٍنِةّ عٌرشُهّ وٌمًدٍآدٍ کْلَمًآتٌهّعٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً عٌلَيَهّ آفُضلَ آلَصّلَآةّ وٌآلَسِلَآمً ✨💙💚🔥🧡

  • @madhugalorsongs2596
    @madhugalorsongs2596 2 года назад +3

    Assalamu alika ayyuhannabiyyu warahmthullahi wabarakathu 100 times vidio itt teri

  • @user-pz2fi7ws1o
    @user-pz2fi7ws1o 10 месяцев назад +3

    Ustade bharthavinu nalla oru joli kittan dua cheyyanam

  • @user-pz2fi7ws1o
    @user-pz2fi7ws1o 10 месяцев назад +1

    Bharthavinu nalla oru joli kittan dua cheyyanam usthade

  • @alhamdulillah7806
    @alhamdulillah7806 3 года назад +8

    അൽ ഹംദുലില്ലാഹ്, വളരെ ഉപകാരം

  • @jaseenas4687
    @jaseenas4687 Год назад

    Mashaallah 💕🤲🤲🕋🕋 മോന് നാളെ ജോലി ക്ക് ഒരു സ്ഥാപനത്തിൽ വിളിച്ച് അവിടെ കിട്ടൻ dhu cheyane മക്കൾ ഹിദായത്ത് കിട്ടാൻ ഹജ്ജ് ഉംറ നിർവഹിക്കാൻ ഭാഗ്യം ഉണ്ടാവാൻ കടം വീടടുവാൻ

  • @shajipc135
    @shajipc135 10 месяцев назад +7

    ഷുകർ നോർമൽ ആകുവാൻ ദുഹാ 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @adil.k2891
    @adil.k2891 Год назад

    ഹലാലായ മുറത്തുകൾ ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @sanus4896
    @sanus4896 2 года назад +3

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @SanhaSanha-ss7dq
    @SanhaSanha-ss7dq 7 месяцев назад +2

    Alhamdulillah

  • @user-vk6ww1rc3h
    @user-vk6ww1rc3h 7 месяцев назад +2

    👌👍👍👍👍👍

  • @kadeejakpkadeeja6770
    @kadeejakpkadeeja6770 3 года назад +8

    Alhamthulillah

  • @shakiramariyam2945
    @shakiramariyam2945 3 года назад +7

    الحمدلله

  • @maimukv1645
    @maimukv1645 2 года назад +1

    Alhamdulillah koode chollumbol vallatha aaswasam. Pani edkumbol okke it onaaki koode chollalo alhamdulillah. Count kittum cheyyum 🌹🌹🌹

  • @nafeesapp9350
    @nafeesapp9350 2 года назад +10

    Alhamdulillah duayilulpeduttanam ustade

  • @zeenathsidhikh8972
    @zeenathsidhikh8972 9 месяцев назад +1

    മോൾക് ഒരു കുട്ടി കൂടി ഉണ്ടാവാൻ ദുആയിൽ ഉൾപെടുത്തുമോ ഉസ്താദ് 🤲🤲🤲

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 2 месяца назад

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ഇന്നത്തെ ദീവസത്തിൽഎഝെല്ലാംനൻമകളാണോറബ്കണക്കായദെഘിൽഅത്ഞങൾക്കെല്ലാവർകുംഞങളിൽനിന്ന്മരണപെട്ടുപോയവർക്കുംനിനൽകണേദുആചെയ്യണേആമീൻആമീൻയാറബൽആലമീൻ

  • @user-mw1wj7jc4n
    @user-mw1wj7jc4n 8 месяцев назад +1

    Alhamdulillah 🤲 Usthadhe

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 3 года назад +7

    അല്ലാഹുമ്മ സ്വാല്ലി ala sayyidina

  • @zeeneththekkumparamb9018
    @zeeneththekkumparamb9018 2 года назад +1

    വളരെ ഉപകാരം ആണ് അൽഹംദുലില്ലാഹ്

  • @shahirashii9763
    @shahirashii9763 3 года назад +9

    💚സ്വലാത്തുൽ ഫാത്തിഹ് 💚