നിൻറെ കണ്ണുനീർ ഏറ്റെടുത്ത് പരിഹരിക്കും

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 214

  • @BabyJohny-x9s
    @BabyJohny-x9s 22 часа назад +8

    അമ്മേ കൃപാസനം മാതാവേ പ്ലസ് ടു പരീക്ഷ ക് ഒരുങ്ങുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @DanishSébastien
    @DanishSébastien 17 часов назад +1

    അമ്മേ മാതാവേ ഞങ്ങളെ കഷ്ടതകളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു കൊള്ളേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @anjali7731
    @anjali7731 День назад +12

    അമ്മേ മാതവ് എന്റെ പ്രാർത്ഥനകൾ മുടക്കം കൂടാതെ നടത്തിത്തരണമ്മെ 1 മത്തെ ആവശ്യം എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം ശരീരത്തിൽ നിന്നും പൂർണ്ണമായ മാറ്റി ആരോഗ്യവും ആയും കൊടുക്കണമ്മ അമ്മയുടുത്ത പുത്രന്റെ പുത്രന്റെ തിരുരക്തം തലമുതൽ ഉള്ളം കാൽ വരെയും എന്നെക്കും മായ്ക ഒഴുക്കി അന്ണുക്കളെ ശരീരത്തിൽ നിന്നും പൂർണ്ണമായ് നശിപ്പിച്ച് കളയണമ്മെ ആമേൻ ഏശുന്റെ നാമത്തിൽ ഒരിക്കലും അന്ണുക്കൾ വരാതിരിക്കണമ്മെ ആമേൻ 2 മത്തെ നിയോഗം എന്റെ വീട്ടിലെ തടസങ്ങൾ ദുംഖങ്ങൾ ദുരിതങ്ങൾ അപകടങ്ങൾ രോഗങ്ങൾ ശത്രുക്കൾ ശാത്തൻ പിശാച് എന്നിവ അമ്മയുടെ നാമത്തിൽ ഇല്ലാതക്കണമ്മ ആമേൻ അമ്മ എന്റെ ഭവനത്തിലെ കാവലും മാധ്യസ്ഥതയും മാറ്റമ കണമ്മെ ആമേൻ എന്റെ എല്ലാ ശത്രുക്കളും മിത്ര ങ്ങൾ ആക്കണമ്മെ ആമേൻ എന്റെ വീട്ടിലെ എല്ലാ കടങ്ങൾ ബാധ്യതകൾ എല്ലാത്തട്ടിനിക്കിത്തരണമ്മ എന്റെ ബാങ്ക് കടം മിട്ടാൻ ഒരു വഴിക്കാന്നിണിക്കണമ്മെ ഞങ്ങടെ 7 സെന്റ സ്ഥലം നഷ്ടപ്പെട്ടുപ്പൊയി അത് തിരിച്ച് നൽ ഒരു പരിഹാരം ക്കാണിക്കണമ്മ ആമേൻ അമ്മേ മാതവ് എന്റെ വലിയ ആവശ്യം നടത്തി ന്തരണമ്മെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമ്മെ ആമേൻ തങങ്ങ ഞങ്ങളെ അനുഗ്രഹിക്കണമ്മെ ആമേൻ

  • @akashkeshu7230
    @akashkeshu7230 22 часа назад +11

    എന്റെ മാതാവേ എന്റെ പ്രാർത്ഥന കുടി ഇതിൽ ഉൾപ്പെടുത്തണമേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി എന്റെ നിയോഗംനടത്തണമേ എന്റെ മരുമക്കളെ നല്ല മക്കളാക്കി തരേണമേ എന്നെ അവിടുത്തെ സാക്ഷിയാക്കമറ്റേണമേ

    • @Narayanan-y8k
      @Narayanan-y8k 16 часов назад

      Ame'n yesuve sosthrm yesuva nanni yesuva aradhana yesuva makothom ame'n ame'n parusda Parma devya karunyathinuenneram aradhanaym sthithum pukaazhchayum undayirikkette ame'n ame'n yesuve neeente prarthanakelkkuma ame'n ame'n sacred heart of mother Mary Jesus' have mercy on us ame'n amme karpsanam Amma mathave ellavarm Amma Uday namathal anughikaneeea ame'n prabu yesunada karthvant anugrahiamanue deydasan samannam ame'n prabu yesunada karthvant namathal ellavarm anughikaneeea ame'n thampuarana ennodu karuana thonane ame'n Esho mishiha stuthiayrikatte ame'n

  • @kaladevihardhas4213
    @kaladevihardhas4213 22 часа назад +2

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ കടങ്ങൾ പൂർണമായും തീർന്നു മനസമാധാനത്തോടെ കഴിയവാൻ ഇടയകനെ മക്കളെ കാത്തോണേ എന്റെ യേശുദേവ 🙏🙏

  • @beenabose5246
    @beenabose5246 21 час назад +5

    പരിശുദ്ധ ദൈവമാതാവേ എന്റെ ജീവിതപങ്കാളിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @AnithaPv-bn3bh
    @AnithaPv-bn3bh 21 час назад +2

    അമ്മേ ഇന്ന് എന്റെ എല്ലാ കാര്യങ്ങളിൽ എശോയുടെ അമ്മയുടെ സാന്നിധ്യം കൂടെ ഉണ്ടാവാണേ 🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️

  • @preethyjoseph9812
    @preethyjoseph9812 20 часов назад +1

    ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏തുല്യം ചൊല്ലാൻ ആരുമില്ലേ അങ്ങേ പോലെ യേശുവേ.
    ജീവനെ സ്വന്തം മേ അങ്ങേ മാർവിൽ ചാരുന്നു ഞാൻ

  • @AnthoniSusamariyan
    @AnthoniSusamariyan 21 час назад +3

    അമ്മ മാതാവേ എന്റെ നെഞ്ചില വേദന മാറ്റി തരേണമേ 🙏🙏🙏

  • @shayeemohan8495
    @shayeemohan8495 16 часов назад +1

    അമ്മേ മാതാവേ എന്നെ ഏറ്റെടുക്കേണമേ 🙏എന്റെ മാതാവേ എന്റെ കഷ്ടതകൾ അമ്മ അറിയുന്നില്ലേ 🙏🙏🙏എന്നെ കാത്തോളേണമേ 🙏🙏🙏😘😘😘🌹🌹🌹🌹

  • @ananthancs3882
    @ananthancs3882 22 часа назад +4

    എൻ്റെ മാതാവേ എൻ്റെ പ്രാർഥന കൂടിഉൾപ്പെടുത്തണമെ എൻ്റെ ഭർത്താവിൻ്റെ അവിഹിത ബന്ധം ഉപേക്ഷിച്ച് ഞങ്ങളുടെ അടുത്തേക്ക് വരേണമേ

  • @ancypraveen77
    @ancypraveen77 22 часа назад +4

    അമ്മേ..മാതാവേ എൻ്റെ മകൻ്റെ ജോലിമേഖലയെ അനുഗ്രഹിക്കണമെ..

  • @reethammaashokan5385
    @reethammaashokan5385 7 часов назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @ratheeshreji6059
    @ratheeshreji6059 23 часа назад +4

    തിരു കുമാരനും അമ്മ മാതാവിനും നന്ദി ഈശോയെ നന്ദി

  • @martinka3171
    @martinka3171 22 часа назад +3

    അമ്മേ എന്റെ കടങ്ങൾ മാറ്റിതരേണമേ 🙏🙏🙏😭

  • @littidavis
    @littidavis 17 часов назад +1

    പിതാവിനും പുത്രനും പരിശുദ്ധത്മവിനും സ്തുതി അതിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ 🙏🏻🙏🏻🙏🏻

  • @manjuvadakkevelikathuveliy8130
    @manjuvadakkevelikathuveliy8130 4 часа назад

    5/12/2024 എന്റെ കടങ്ങൾ തീർക്കാൻ ആവശ്യമായ 50 ലക്ഷം രൂപ ലഭിക്കണേ മാതാവേ. കൃപ ഉണ്ടാകണേ. അത്ഭുതം പ്രവർത്തിക്കണേ.

  • @SudhaMadhusoodanan-i8s
    @SudhaMadhusoodanan-i8s 6 часов назад

    അമ്മ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ ആമേൻ

  • @Anjaliprincehomevlog
    @Anjaliprincehomevlog 16 часов назад +1

    പീരീഡ്‌സ് ആകണമേ എന്റെ അമ്മമാതാവേ എന്റെ വിഷമങ്ങൾ oke മാറ്റിത്തരാണമേ എന്റെ അമ്മ മാതാവേ എന്റെ യേശുയപ്പാ 🙏🙏🙏

  • @beenasimna930
    @beenasimna930 16 часов назад +1

    പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി കൊടുത്തു സഹായിക്കണം

  • @reethammaashokan5385
    @reethammaashokan5385 7 часов назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാവിധ അസ്വസ്ഥതകളും വേദനകളും പീഢകളും സഹനങ്ങളും കഷ്ടതകളും ദുരിതങ്ങളും അങ്ങേ തൃക്കരങ്ങളിൽ ഭരമേല്പിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ. ഞങ്ങള്‍ക്ക് സൗഖ്യം നൽകണമേ

  • @SheejaRajesh-u4w
    @SheejaRajesh-u4w 15 часов назад +1

    എൻ്റെ മാതാവേ ഇന്നത്തെ ബംബർ ഞറുക്കെടുപ്പിൽ നല്ലൊരു ഫലം തരേണമേ

  • @MANJUSHAKS-u3s
    @MANJUSHAKS-u3s 13 часов назад

    യേശുവേ എന്നെ സഹായിക്കേണമേ രഷികേണമേ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ വരുവാൻ സാധിക്കേണമേ, അത്ഭുത മാതാവേ, പരിശുദ്ധ അമ്മ കൃപാസന പ്രസാദവര മാതാവേ എന്നെയു൦ എന്റെ മക്കളെയും രഷികേണമേ മാതാവേ🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 7 часов назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞാൻ ഓൺലൈൻ ഉടമ്പടി വഴിയും date ഇട്ടും സമര്‍പ്പിച്ച എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ

  • @ManjuSethu
    @ManjuSethu 13 часов назад +1

    അമ്മേ മാതാവേ+1എക്സാം,+2,10,1to 10എക്സാം എഴുതുന്ന എല്ലാ മക്കളെയുംഅനുഗ്രഹിക്കനെ എൻ്റെ വീട്ടിലെ കടങ്ങൾ maattane

  • @sheelaunnikeshu3624
    @sheelaunnikeshu3624 21 час назад +2

    മാതാവേ എന്റ 25 സെന്റ് വസ്തു നല്ല vilakku കച്ചവടമാക്കി തരണേ എന്റ കൃപാസന മാതാവേ ❤️❤️❤️🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 20 часов назад +1

    ഓ ദിവ്യ കാരുണ്യ സ്നേഹമേ അങ്ങേക്ക് ഒരായിരം നന്ദി

  • @geethavijayanathanasan9540
    @geethavijayanathanasan9540 День назад +2

    മാതാവേ തടസം എല്ലാം മാറ്റി തരണമേ മക്കളെ അനുഗഹിക്കമേ പരിശുദ്ധ അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 20 часов назад +1

    എന്റെ ദൈവമേ എനിക്കു വേണ്ടി എന്റെ ദൈവം പ്രവർത്തിക്കണേ 🙏🙏🙏

  • @AswaniAmmu-eu4qw
    @AswaniAmmu-eu4qw 7 часов назад

    Amme maathaave ente kudumbam anugrahikkapedaname soukkyam nalkaname 🙏

  • @SunithaSelvamony
    @SunithaSelvamony 21 час назад +1

    എന്റെ Kirupasana മാതാവേ ഇന്നു എന്റെ ഭർത്താവിനെ makkalum കടബാധ്യത നിനും രക്ഷിക്കണം അമ്മ 5 00000 രൂപ കടം തീര്‍ക്കാന്‍ ഒരു അതിശയം നടത്തി തരണം അമ്മ Birkcs thozil തരണം അമ്മ

  • @SusammaMathew-g8x
    @SusammaMathew-g8x 7 часов назад

    എൻ്റെ ദൈവമേ എൻ്റെ മോളുടെ ആവശ്യമില്ലാതെ തുണികൾ എടുക്കാനുള്ള ആസക്തി എടുത്തു മാറ്റി തരണേ ഓരോ മാസവും ഡ്രസ്സ് എടുത്തു പൈസ വെറുതെ കളയുന്ന സ്വഭാവം മാറ്റി തരണേ

  • @athirasajeev9264
    @athirasajeev9264 21 час назад +2

    അമ്മേ കരയാൻ ഇടവരുത്തരുതേ ഇന്നും എനിക്കൊരു ജോലി തന്നു കരുണകാണിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us 17 часов назад +2

    മാതാവേ ഡിസംബർ 7 amma സഹായിക്കണേ

  • @BabyJohny-x9s
    @BabyJohny-x9s 22 часа назад +11

    SSLC എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ മാതാവേ ഉന്നത വിജയം നൽകണേ 🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 20 часов назад +1

    എന്റെ അമ്മേ എന്റെ നിയോഗവും സമർപ്പിക്കുന്നു

  • @M3nx1
    @M3nx1 22 часа назад +1

    Mathave Anjanayk vendi prarthikkaname avle ner vazhik nadathaname ende kudubathe sagayikkaname anugragikkaname pratthikkaname amen

  • @Athul-sf9dh
    @Athul-sf9dh 19 часов назад +1

    ഡിസംബർ 7
    അനുഗ്രഹിക്കേണമേ മാതാവേ

  • @DanishSébastien
    @DanishSébastien 17 часов назад

    അമ്മേ മാതാവേ ഉടമ്പടി നന്നായി പ്രാർത്ഥിക്കാനുള്ള കൃപ തരേണമേ 🙏🏼🙏🏼🙏🏼

  • @SandhyaJoy-e1v
    @SandhyaJoy-e1v 21 час назад +3

    അമ്മേ എന്റെ ബ്ലീഡിംഗ് നിൽക്കണമേ എനിക്ക് നാളെ ജോലിക്ക് പോകാൻ സാധിക്കണെ

  • @DanishSébastien
    @DanishSébastien 17 часов назад

    അമ്മേ മാതാവേ എന്റെ സഹോദരൻ ഡാനിഷിന്റെ കിഗ്നി തൊട്ടു സുഖപ്പെടുത്തേണമേ അമ്മയുടെ സക്ഷിയാക്കിമാറ്റെണമേ 🙏🏼🙏🏼🙏🏼🙏🏼അവനെ

  • @ReenaFernandez-w4o
    @ReenaFernandez-w4o 22 часа назад +2

    അമ്മേ മാതാവേ എന്റെ മകന്റെ MCAT ക്സാമിന് ഉയർന്ന വിജയം നൽകണേ. അവനു EMT കോഴ്സന് അഡ്മിഷൻ നൽകണേ 🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 20 часов назад +1

    എന്റെ നീതിയായ ദൈവമേ ഞാൻ വിളിക്കുമ്പോൾ എനിക്കു ഉത്തരം അരുളനമേ

  • @prinivarghese842
    @prinivarghese842 17 часов назад

    അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന മുടക്കം കുടാതെ നടത്തി താരേനമേ ആമേൻ 🙏🙏

  • @SheejaRajesh-u4w
    @SheejaRajesh-u4w 15 часов назад

    അമ്മേ മാതാവേ എൻ്റെ കാത്തുമോൾടെ പരീക്ഷ എളുപ്പമായിരിക്കണെ🙏🙏🙏

  • @jolyjolyjmaesjames4023
    @jolyjolyjmaesjames4023 18 часов назад

    അമ്മേ മാതാവേ കൃപാസനം പ്രസാദവര മാതാവേ അവിടുത്തെ പ്രെത്യക്ഷീകരണത്തിൽ എന്നെ സാക്ഷി ആക്കണമേ

  • @ratheeshreji6059
    @ratheeshreji6059 23 часа назад +2

    ഇന്ന് ഈ പകൽ ദിവസം പൂർണമായും എൻറെ അമ്മയുടെ അസുഖം രോഗസൗഖ്യം നൽകേണമേ

  • @Binoj-ew6mh
    @Binoj-ew6mh 16 часов назад

    അമ്മേ മാതാവേ എനിക്ക് വീടിന്റെ വാർപ്പ് കഴിഞ്ഞ് ഉടമ്പടി എടുക്കാൻ മാതാവിന്റെ അടുത്ത് വരാൻ കഴിയണമേ

  • @josephjohnson3317
    @josephjohnson3317 22 часа назад +1

    അമ്മേ മാതാവേ ഉടമ്പടയിൽ ശക്തി തരണമെ കർത്താവായ ദൈവമേ ഞങ്ങളെ കൈവിടെല്ലേ

  • @chinnammajoy7563
    @chinnammajoy7563 18 часов назад

    മാതാവേ എൻ്റെ മരുമകൻ്റെ സ്ഥല കച്ചവടത്തിൻ്റെ തടസ്സം മാറ്റി തരണമെ

  • @MadhuMadhu-v8j
    @MadhuMadhu-v8j 11 часов назад

    അമ്മേ മാതാവേ ഞാൻ എത്ര അപേക്ഷിച്ചു കരഞ്ഞു പ്രാർത്ഥിച്ചു എന്നിട്ടും എന്നെ ഉപേക്ഷിച്ചു കളഞ്ഞില്ലേ. ഇനിയും എന്നെ പരീക്ഷിച്ചു മതിയായില്ലേ

  • @raniwilson5162
    @raniwilson5162 9 часов назад

    അമ്മേ മാതാവേ മൈക്കിളിന്റെ എപ്പോഴും ഉള്ള ഫോണിന്റെ ഉപയോഗം മാറ്റി തരണമേ . ആവശ്യത്തിന് മാത്രം ഫോൺ ഉപയോഗിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ🙏🏼🙏🏼🙏🏼🕯️🌹🩷

  • @chinnammajoy7563
    @chinnammajoy7563 18 часов назад

    അമ്മേ മാതാവേ മക്കളുടെയും മരുമക്കളുടെയും ജോലി മേഖലകളെ അനുഗ്രഹിക്കണമെ തൊഴിൽ മേഖലയെ അനുഗ്രഹിക്കണമെ ഡിസംബർ 7നിയോഗം സാധിച്ച് തരണമെ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ

  • @prakashraman1135
    @prakashraman1135 22 часа назад +2

    Amme പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആകണമേ

  • @aliceagnesagnes3019
    @aliceagnesagnes3019 22 часа назад +1

    Karthave ente udambadi prarthana palikuvan krupa tharename 🙏🙏🙏

  • @Binoj-ew6mh
    @Binoj-ew6mh 16 часов назад

    അമ്മേ മാതാവേ മക്കൾ രണ്ടു പേരും നല്ലതുപോലെ പഠിക്കാൻ കഴിയണമേ

  • @sumavarghese205
    @sumavarghese205 16 часов назад

    Parusudda Divamathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Sankadagal Yellam Matti Tharaname Ammae Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏

  • @SunithaSelvamony
    @SunithaSelvamony 21 час назад +1

    എന്റെ മോള് ശരണ്യ റേഷന്‍ കട ജോലി ചെയ്യുന്നു അവിടുന്ന് അമ്മ മാതാവേ മോളെ കൂടെ ഇരുന്നു കൊണ്ട് ജോലി ചെയ്യാന്‍ അനുഗ്രഹം ചെയ്തു കാത്തു കൊള്ളണം അമ്മ

  • @SumaPillai-w3k
    @SumaPillai-w3k 12 часов назад

    അമലിന്റെയും കൃഷ്ണനെയും കള്ളുകുടി മാറ്റി തരണേ എന്റെ കൊച്ചുമുതൽ ഉള്ള കാല വരെയുള്ള രോഗത്തെ മാറ്റി തരണേ

  • @Binoj-ew6mh
    @Binoj-ew6mh 16 часов назад

    അമ്മേ മാതാവേ എന്റെ വീട് പണി ഡിസംബർ 25 ന്മുൻ മ്പ് പണി തുടങ്ങാൻ കഴിയണമേ ഈ ആഴ്ച വീടിന്റെ പൈസ കിട്ടണമേ

  • @LinceMariya
    @LinceMariya 7 часов назад

    അമ്മേ മാതാവേ എന്റെ വിഷമങ്ങൾ എല്ലാം മാറ്റിതരണമേ ചേട്ടായിയുടെ മാനസികവും ശാരീരികവുമായ എല്ലാ ആരോഗ്യ പ്രശ്നങ്ങളും എടുത്തുമാറ്റാണമേ പൂർണ ആരോഗ്യം നല്കണമേ

  • @ancyjoseph3089
    @ancyjoseph3089 12 часов назад

    . എന്റെ മാതാവഞങ്ങളുടെ മകൻന്റെ DHA പരീക്ഷഡിസംബർ 11 തിയതികൈവിടല്ലെ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണെ

  • @THOR-mq6qp
    @THOR-mq6qp 9 часов назад

    മാതാവേ എന്നെ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @ajanthavijayan8016
    @ajanthavijayan8016 17 часов назад +1

    Ente sahodarangalude avishyngal niravetti kodukaname amme❤

  • @Binoj-ew6mh
    @Binoj-ew6mh 16 часов назад

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി കിട്ടണ മേ. ഡിസംബർ 30 ന് മുമ്പ് നല്ല ഒരു ജോലി കിട്ടണ മേ

  • @Soorya_gayathry
    @Soorya_gayathry 17 часов назад

    പരിശുദ്ധ അമ്മേ ജപമാല മാതാവേ ഡിസംബർ നടക്കുന്ന bsc nursing 4th year എക്സാം പാസ്സ് ആക്കി തരണമേ എൻ്റെ മാതാവേ എൻ്റെ പ്രാർഥന കൂടി ഇതിൽ ഉൾപടതേണമേ

  • @akschannel3031
    @akschannel3031 12 часов назад

    അമ്മ മാതാവേ എന്റെ മോൻ പഠിക്കാൻ ഇരിക്കുമ്പോൾ കൂട്ടുകാരനോട് ഫോണിൽ സംസാരിച്ചു ആണ് എഴുതുന്നത് അതൊന്നു മാറ്റിത്തരാൻ പ്രാർത്ഥിക്കണേ 🙏🏼

  • @sinithaprabin
    @sinithaprabin 14 часов назад

    ഇഷയെഇന്നഇന്നലെഹോസ്പിറ്റൽകുഴപ്പആ രാത്രി മാത്രംവിളിച്ചാൽ മതിയെന്ന്ഡോക്ടർ പറഞ്ഞുമാതാവിമാതാവിനെയുംഒരായിരം നന്ദി

  • @shiniroysebastian
    @shiniroysebastian 14 часов назад

    അമ്മേ ഞാൻ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും നി അറിയുന്നല്ലോ എനിക്ക് മോചനം നൽകണമേ അമ്മേ

  • @anithabinosh1950
    @anithabinosh1950 22 часа назад +1

    ❤❤❤❤❤❤❤ Ave Maria

  • @LilaKK-l5o
    @LilaKK-l5o 18 часов назад

    ദേവുവിൻ്റെ അസുഗം കുറച്ച് തരണമേ അമ്മേ മാധവേ കോളേജ് പോകാൻ പറ്റുന്നില്ല🙏🙏🙏🌹🌹

  • @MollybennyMollybenny
    @MollybennyMollybenny 21 час назад

    Ammea kreupasana mathavea entea prarthanakelkkanamea entea avashyangal sadichu tharanamea Amen🙏🙏🙏

  • @ffcleadergaiming7651
    @ffcleadergaiming7651 10 часов назад

    അമ്മേ മാതാവേ രാത്രി യിൽ ഒരു സ്വപനം കണ്ടു പേടിക്കരുത്. മാതാവേ കാത്തുകൊള്ള്ളേണമേ ആമേൻ

  • @sonabijuand3780
    @sonabijuand3780 Час назад

    Mathave please pray for me and my family

  • @RenitaKj-lu9ne
    @RenitaKj-lu9ne День назад

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende mammyye angeyode karagalil samarpikunnu kath samrakshikename amen

  • @shirlyjacob2700
    @shirlyjacob2700 13 часов назад

    എന്റെ അമ്മേ, എന്റെ ഉടമ്പടി 2തവണ തടസപ്പെട്ടു പോയി അമ്മേ. ഇന്ന് അമ്മ എന്നെ ഉട മ്പടിയിൽ നിർത്തിയിരിക്കുന്നു. ഒത്തിരി നന്ദി എന്റെ അമ്മേ. എന്റെ അനുതാപം കൈക്കൊണ്ടതിനു 🙏🙏

  • @vincentlouis4428
    @vincentlouis4428 20 часов назад

    Mother of God ❤❤❤❤❤Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah ❤❤❤❤

  • @JessyOommen-x2x
    @JessyOommen-x2x 10 часов назад

    അമ്മ മാതാവേ dec31 ന് മുൻപ് കടഭാരം മാറ്റിത്തരാണമേ amen

  • @AnthoniSusamariyan
    @AnthoniSusamariyan 21 час назад +1

    എന്റെ അമ്മ മാതാവേ റിച്ചുമോനും നിച്ചുമോനും ഒരു യൂറോപ് ജോലി റെഡിയാക്കി തരേണമേ 👍👍👍

  • @anumol4672
    @anumol4672 8 часов назад

    എൻ്റെ അമ്മേ മാതാവേ എൻ്റെ ഐഡി കാർഡ് കിട്ടാൻ ഉള്ള തടസ്സം എടുത്ത് മാറ്റി തരേണമേ എൻ്റെ അമ്മേ

  • @ajithadaniel5829
    @ajithadaniel5829 4 часа назад

    Amme mathave ente duty lum ente ella karyagalilum amma koode undakaname14 leave kittaname🙏🙏🙏

  • @babyjacob7247
    @babyjacob7247 22 часа назад

    Mathave ente ella nijogangalum samarpppikkunnu ettetukkename itapetaname mathave Anugrahikkane Ishoye🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shinyalbert2536
    @shinyalbert2536 16 часов назад

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 9 часов назад

    Amme mathave enik manosukhavum sareerasukhavum tharename naduvedana mattitharename amen

  • @mereenasvc3249
    @mereenasvc3249 12 часов назад

    Amme Kripasanem presadhavaramathave, please 07.12.2024. Thank You Amme, Thank You Jesus 🙏 🙏 🎉🎉

  • @rachelthomas2712
    @rachelthomas2712 22 часа назад

    Ente krupasana mathave sherinmoente alargy mukeadape jalathosham kadom4/12/24// matey therane shebinmo padiquvan pogane joli 5/12/24 kedane vaganam odiqupol kathukolane ente parthavente vatharogam varecose vain 5/12/24 matey therane sherinmoente kadom vetuvan4/12/24/ markam therane🙏✝️✝️✝️✝️🙏🙏🙏🙏🙏amen

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 9 часов назад

    Amme mathave moluvinu aarogyamulla kunjine kodukkename Amen

  • @jincyrajesh1952
    @jincyrajesh1952 7 часов назад

    Amme mathave ennum kudeyundavane orapathum kudathe kunjine thanne anugrehikkane sabathika buthimuttukal mattitharane April 17 ayusum arogyamulla kunjine thanne anugrehikkane makkalillatha ellavareyum anugrehikkane amen 🙏🙏🙏

  • @lazarputhiry
    @lazarputhiry 20 часов назад

    Amme mathave, njangalude kudumbathinne samarpikkunnu 🙏 🙏🙏🙏🙏🙏

  • @nimishadarvin7914
    @nimishadarvin7914 17 часов назад

    അമ്മേ madhave എന്റെ ഭർത്താവിന് joli സ്ഥലത്ത് ഒള്ള തടസങ്ങളും,ഇഷ്ടക്കേടുകളും മാറ്റി സന്തോഷത്തോടെയും സമാധാനത്തോടെയും ജോലി ചെയ്യാൻ സാഹചര്യം ഒരുക്കണമേ തടസങ്ങളെല്ലാം മാറ്റാണമേ അമ്മേ 🙏🏻🙏🏻

  • @vincentlouis4428
    @vincentlouis4428 20 часов назад

    10 12,2024 ❤❤❤❤ Love you Jesus ❤❤❤❤❤ Amen Hallelujah Hallelujah Hallelujah Hallelujah Hallelujah ❤❤❤❤

  • @mubeenahameed2175
    @mubeenahameed2175 День назад +1

    എന്റെ. മോൻ. ഗൾഫിൽ. 5വർഷം. ആയി. ഒരു. പോസ്റ്റിൽ. തന്നെ. കൂടാ. ഉള്ള അവരൊക്കെ. നല്ല. പോസ്റ്റിൽ. കേറി. അവൻ. മാത്രം. 5വർഷം. ഒരു. പോസ്റ്റിൽ. അവനു. ഉയന്ന്ല്ലേ. പോസ്റ്റ്‌. കിട്ടണം. മാതാവേ. അവനു. ഒരുപാട്. കടം. ഉണ്ട്. മാതാവേ. അവനെ. അമ്മya😎. ഏൽപ്പിക്കുകയാ. 🙏🙏🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 20 часов назад

    അമ്മേ എനിക്കു യോജിച്ച ഒരു ജോലി തന്നു സഹായിക്കണേ. എനിക്കു ഒരു ഉപജീവനം മാർഗം കാണിച്ചു തരണേ 🙏🙏🙏
    അമ്മേ നുന്നു ന് വിദേശത്ത് പോയി പഠിക്കാൻ അമ്മ അത്ഭുതം ചെയ്യണേ

  • @niyaneci9885
    @niyaneci9885 9 часов назад

    അമ്മേ മരിച്ചു പോയ മെഡിക്കൽ സ്റ്റുഡന്റ് ആയ മക്കളുടെ മാതാപിതാക്കൾക്ക് സമാദാനവും ക്ഷേമയും കൊടുക്കണേ

  • @Narayanan-y8k
    @Narayanan-y8k 16 часов назад

    Ame'n yesuve sosthrm yesuva nanni yesuva aradhana yesuva makothom yesuva hallauya ame'n ame'n parusda Parma devya karunyathinuenneram aradhanaym sthithum pukaazhchayum undayirikkette ame'n ame'n yesuve neeente prarthanakelkkuma ame'n ame'n sacred heart of mother Mary Jesus' have mercy on us ame'n amme karpsanam Amma mathave ellavarm Amma Uday namathal anughikaneeea ame'n prabu yesunada karthvant anugrahiamanue deydasan samannam ame'n prabu yesunada karthvant namathal ellavarm anughikaneeea ame'n thampuarana ennodu karuana thonane ame'n I feel obliged to ame'n Esho mishiha stuthiayrikatte ame'n

  • @casildamary2574
    @casildamary2574 19 часов назад

    Ammenjangale atmaval nirakaname amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @roshnivibin1222
    @roshnivibin1222 21 час назад

    Amma mathave ellarudeum prarthana kaikollename Amen Amen Amen Amen Amen Amen 🙏

  • @leemasebastian
    @leemasebastian 18 часов назад

    എന്റെ ജീവിതപങ്കാളിയെ അനുഗ്രഹിക്കേണമേ. വിശ്വാസം നൽകണേ

  • @MolammaReji-q1z
    @MolammaReji-q1z 15 часов назад

    Ammamathave innu visaedukaganu Amme nintkarangal avideprevarthikane kaividelle karunaundagene karuthelayirokane kavelayirikane 🙏🙏🙏🙏🙏🙏🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 9 часов назад

    Amme mathave kukkuvinte phone addiction um boy friend addiction um matti nannayitt patich S5 exam nannayi ezhuthan anugrahikkename sahayikkename amen