അമ്മ മാതാവിൻ്റെ കൃപ വലയത്തിനുള്ളിൽ ആയിരിക്കുവാൻ ധ്യാനം കൂടി പ്രാർത്ഥിക്കൂ

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 15

  • @lawrencelawrence4354
    @lawrencelawrence4354 19 часов назад

    കർത്താവായ യേശുവേ🙏🏻 പരിശുദ്ധ അമ്മ വഴി എന്റെ നിയോഗം സാധിച്ച് തരണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤😭

  • @sakannapee2690
    @sakannapee2690 17 часов назад

    അമ്മ മാതാവേ ഡിസംബർ ഏഴിന് അവിടെ വന്ന് ഉടമ്പടി എടുക്കുവാൻ എന്നെ അനുഗ്രഹിക്കണമേ എന്നെ നാട്ടിലെത്തിക്കുവാൻ എല്ലാ വഴികളും ഒരുക്കി തരണമേ മാതാവേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SashiPottanmala
    @SashiPottanmala 11 часов назад

    അമ്മേ മാതാവേ രോഗം മൂലം വേദന അനുഭവിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണ അമ്മേ മാതാവേ

  • @Lizabeth-vlogs
    @Lizabeth-vlogs 21 час назад

    അമ്മേ മാതാവേ കൃപാസനം മാതാവേ അമ്മേ കാക്കണമേ 🙏🙏🙏ക്ലാസ്സിൽ ഏറ്റവും vidhiyum, പൊട്ടിയും, week student ആണ് njna അമ്മേ ഏറ്റെടുക്കണം സാക്ഷി ആക്കണമേ 🙏

  • @sujathaanil7903
    @sujathaanil7903 14 часов назад

    മാതാവേ കൈവിടല്ലേ സ്ഥലം വിറ്റ് രക്ഷിക്കണേ. മറ്റുള്ളവരുടെ മുമ്പിൽ മുട്ട് മടക്കാൻ അമ്മയുടെ മുമ്പിൽ യാചിക്കുന്ന എന്നെ ഇടയാക്കല്ലേ. എന്റെ ഭർത്താവും മക്കളും വിശ്വാസത്തിൽ വരാൻ കൃ തരണമേ എന്റെ ഭർത്താവിന്റെ അതിയന്ത്രിതമായ ദേഷ്യത്തെ മാറ്റി സമാധാനം നല്കണമേ

  • @sureshk1202
    @sureshk1202 21 час назад

    Amen🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹🌹

  • @VincyMC
    @VincyMC 19 часов назад

    Amme mathave🙏🙏🕯️

  • @LalithaAG-wh3kw
    @LalithaAG-wh3kw 22 часа назад +1

    AMME kripasana mathvu enil kripa udakename Amen

  • @tresafrancis9570
    @tresafrancis9570 9 часов назад

    My Amma I offer everything

  • @renjusunilkumar9208
    @renjusunilkumar9208 21 час назад

    മാതാവേ ഡിസംബർ ഏഴിന് മുമ്പായി വിസ അടിച്ചു പാസ്പോർട്ട് കിട്ടണം വിസയുടെ എല്ലാ തടസ്സങ്ങളും മാറ്റിത്തരണം ആമേൻ🙏🙏🙏🙏

  • @RajiVidhya-g5u
    @RajiVidhya-g5u 17 часов назад

    അമ്മേ എന്റെ കട ബാധ്യത മാറ്റി തരേണമേ ആ ലോട്ടറി എന്ത് എങ്കിലും ഉണ്ടോ അമ്മേ

  • @TeenaGeorge-t4r
    @TeenaGeorge-t4r 15 часов назад

    Amme ammayude prathyashekaranathinte sakshi aki mattaname

  • @mercymathew9457
    @mercymathew9457 9 часов назад

    Amme Cittaude aduth undakene

  • @tresafrancis9570
    @tresafrancis9570 9 часов назад

    Amma my throat is paining