വളരെ ഉപകാരപ്രദമായ വീഡിയോ ആണ് സാർ ഞാൻ ഇത് ചെയ്യാൻ കുറെ നോക്കി ഒന്നും അങ്ങോട്ട് മനസിലായില്ല ചെയ്യ്തു വരുമ്പോ പിന്നെ ഒന്നും പിടിക്കിട്ടില്ല ഇത് വളരെ വ്യക്തമായി മനസ്സിലാക്കി പറയുന്നുണ്ട് thanku so much 🥰🥰🥰🙏
പറ്റുന്നതാണ് പാസ്പോർട്ട് സൈസ് ഫോട്ടോ നിർമിക്കണോ? സ്റ്റുഡിയോയിൽ ഓടേണ്ട ; ഇനി ഒറ്റ ക്ലിക്കിൽ സിംപിളായി മൊബൈലിൽ തന്നെ ചെയ്യാം; മൊബൈലിൽ എടുത്ത ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ട് മാറ്റി ഒരു കോട്ടും കൊടുത്ത് സ്റ്റാൻഡേർഡ് രൂപത്തിലാക്കാം ഇതാ ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ നിങ്ങൾക്കും പൊളിക്കാം. ruclips.net/user/results?search_query=DADUZ+CORNER+How+to+remove+photo+background+Passport+Size+photo+maker+DADUZ+CORNER.
Good
Thank you dear.
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് സാർ ഞാൻ ഇത് ചെയ്യാൻ കുറെ നോക്കി ഒന്നും അങ്ങോട്ട് മനസിലായില്ല ചെയ്യ്തു വരുമ്പോ പിന്നെ ഒന്നും പിടിക്കിട്ടില്ല ഇത് വളരെ വ്യക്തമായി മനസ്സിലാക്കി പറയുന്നുണ്ട് thanku so much 🥰🥰🥰🙏
ഇത്തരത്തിലുള്ള ഉപകാരപ്രദമായ ഒരുപാട് വീഡിയോകൾ നമ്മുടെ ചാനലിൽ ഇനിയും വരുന്നതാണ്.
Thank u. Help full
എല്ലാ വീഡിയോയും ഉപകാരപ്പെടും എന്ന് കരുതുന്നു.
നല്ല ഉപകാര പ്രദമായ വീഡിയോ ❤❤❤❤
ഒരുപാട് നന്ദി👍.
👏👏 thanks for this video. ഇനിയും usefull videos പ്രതീക്ഷിക്കുന്നു 😊
പിന്നില്ലാതെ എവിടെ പോകാൻ.
Thank you
Ok
Dear.
❤
Thank you.
Thank u❤️
Welcome
ഉപകാരപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം.
ഇതു pdf ആയി send ചെയ്യാൻ പറ്റുമോ... വാട്സാപ്പിലൊക്കെ
Yes
പറ്റുന്നതാണ്.
Epfo cheriya dout ind clr aki tharumo
തീർച്ചയായും പറയുന്നതാണ്
എന്ത് സംശയവും ചോദിച്ചോളൂ.
@@DADUZCORNER pf full ammount engne withdrawa cheyuka. Pf balacnce engane ariyam. Contribution ammount withdrawa cheyan patumo
ഇത് ഫ്രീ ആണോ? അല്ലെന്നാണ് മനസ്സിലാവുന്നത്
Free ആണ്
ഞാൻ ചെയ്തത് ആണ് കാണിച്ചിരിക്കുന്നത്.
പ്ലേ സ്റ്റോറിൽ ഡൗൺലോഡ് ചെയുവാൻ പറ്റുമോ. ഫ്രീ ആണോ
ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ലിങ്ക് കൊടുത്തിട്ടുണ്ട്
അതിൽ ക്ലിക്ക് ചെയ്തോളൂ.
ഡിസ്ക്രിബുഷൻ ലിങ്ക് കാണുന്നില്ല
ഫോട്ടോന്റെ ബാക്ക്ഗ്രൗണ്ട് മാറ്റാൻ എന്താ ചെയ്യേണ്ടത്
പറ്റുന്നതാണ്
പാസ്പോർട്ട് സൈസ് ഫോട്ടോ നിർമിക്കണോ?
സ്റ്റുഡിയോയിൽ ഓടേണ്ട ;
ഇനി ഒറ്റ ക്ലിക്കിൽ സിംപിളായി മൊബൈലിൽ തന്നെ ചെയ്യാം;
മൊബൈലിൽ എടുത്ത ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ട് മാറ്റി ഒരു കോട്ടും കൊടുത്ത് സ്റ്റാൻഡേർഡ് രൂപത്തിലാക്കാം
ഇതാ ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ
നിങ്ങൾക്കും പൊളിക്കാം.
ruclips.net/user/results?search_query=DADUZ+CORNER+How+to+remove+photo+background+Passport+Size+photo+maker+DADUZ+CORNER.
വീഡിയോ ചെയ്തിട്ടുണ്ട് വൈകിയതിനു ക്ഷമിക്കണേ.
Resize engene mattam
ruclips.net/video/9j-5sFeEe-M/видео.html.
shiju parayil veedu neendakara 😅
ഹ ഹ
എന്തെങ്കിലും.