Sukanya samriddhi yojana/post office savings scheme/sbi/സുകന്യ സമൃദ്ധി യോജന/

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 76

  • @sajithavinesh8709
    @sajithavinesh8709 Год назад +3

    ഞാനും ചേർന്നു

  • @SreedeviPrasanth-c6u
    @SreedeviPrasanth-c6u 3 месяца назад

    Excellent presentation of sukanya samriddhi account

  • @babyvariyath7369
    @babyvariyath7369 Месяц назад +3

    എന്റെ മോളുടെ പേരിൽ ഉണ്ട് മാസം 500 വച്ചു അടയ്ക്കുന്നു

  • @കണ്ണൂർക്കാരൻ-ല7ഖ

    ഞാൻ ഇതിൽ ചേർന്നു 👍

  • @santhisthuthi5669
    @santhisthuthi5669 Год назад +1

    Sir njan ente makalke 5 vayase ayappoyane thudengiyathe appol avalke ethra vayase akumbo pinvalikan patum .1500 rupa vechane adakunnathe appol ethra rupa kittum

  • @raveendrankizhakkepottevee1218
    @raveendrankizhakkepottevee1218 Год назад +2

    Lic യുടെ ജീവൻ ലക്ഷ്യ യെ കുറിച്ച് മനസ്സിലാക്കിയ ശേഷം ഏതിൽ ചേരണമെന്ന് തീരുമാനിക്കുക

  • @jishnujas7911
    @jishnujas7911 11 месяцев назад

    Padhathiyoke kollm pakshe bhaviyil endhaylm ee intrst ratil kodukkilla ipol thanne intrst thudangithinkl kuravanukurava nu.. So edukkunnathin munne alochichit edukkuka😁

  • @ranidhanuja1509
    @ranidhanuja1509 4 месяца назад

    Enik bankil pokathe cash adacha details edukan patumo

  • @joelpunnoose5228
    @joelpunnoose5228 9 месяцев назад

    Nri pattukillalloo

  • @shemeema1674
    @shemeema1674 Год назад

    Intrest vendaa engil nth cheyyanam

  • @poozhikattu
    @poozhikattu 6 месяцев назад +1

    5 വയസ്സ് ഉള്ളപ്പോ ചേർന്ന കുട്ടിക്ക്.. എത്ര വയസ്സ് വരെ അടക്കണം.. എപ്പോ withdraw ചെയ്യാം

  • @aneeshpulikkal5754
    @aneeshpulikkal5754 Год назад +6

    ഞാൻ മോളെ പേരിൽ ചേർന്നിട്ട് 5 വർഷം ആയി

    • @manusree9920
      @manusree9920 Год назад +1

      🥰

    • @msvcouples9262
      @msvcouples9262 Год назад

      5 വർഷം മുന്നേ തുടങ്ങിയപ്പോൾ എത്രെയായിരുന്നു interest rate?

    • @jishnujas7911
      @jishnujas7911 11 месяцев назад

      ​@@msvcouples9262intrst rate ini kurayan anu chance

    • @josephpv6156
      @josephpv6156 10 месяцев назад

      ​​​@@msvcouples9262അന്ന് 6 somthing ആരുന്നു എന്ന് തോനുന്നു. ഇപ്പൊ 8.20 ആയി

  • @josephpv6156
    @josephpv6156 10 месяцев назад +1

    ഞാൻ നാലു വർഷം ആയി

  • @sajeevrs909
    @sajeevrs909 Год назад +2

    Sir ente molk 2015 yel ye padhathiyil cherthu.. 2018 vare monthly 1000 rupees vachu 42000 adachu... eni athu renew cheyyan kazhiyumo

  • @Theerthahhanjanahere
    @Theerthahhanjanahere 10 месяцев назад

    12 age aya kuttiku ethu saving annu

  • @hurraay123
    @hurraay123 8 месяцев назад

    Ee maturity amount 1 shotil full aayi kittumo?
    Pinne 1rs polum income Tax adakkendathilla?

  • @rekhapvpv9093
    @rekhapvpv9093 Год назад +2

    ആരുടെ പേരിലാ ചേരണ്ടേ എന്തൊക്കെ വേണം

    • @daisenjoseph
      @daisenjoseph  Год назад

      വീഡിയോ കണ്ടിട്ട് കമന്റ്‌ ഇടൂ സുഹൃത്തേ

  • @haridasankk8481
    @haridasankk8481 5 месяцев назад

    2015 ൽ ഓപ്പൻ ചെയ്ത Ale ൽ 2023 മാർച്ച് വരെ പണമടച്ചു - 2023 ഏപ്രിൽ മുതൽ Grandfather ആണ് അക്കൌണ്ട് ഓപ്പൺ ചെയ്തത് എന്ന കാരണത്താൽ പോസ്റ്റൽ അധികൃതർ പണം സ്വീകരിക്കുന്നില്ല ഇതു സംബന്ധിച്ച് ഏത് authority ക്ക് ആണ് പരാതി നൽകേണ്ടത്

  • @VrindhaAbhilash2011
    @VrindhaAbhilash2011 Год назад +3

    തവണ മുടങ്ങിയാൽ എന്തുചെയ്യും, പുതുക്കിഎടുക്കാൻ പറ്റുമോ

    • @daisenjoseph
      @daisenjoseph  Год назад

      Yes.. വീഡിയോയിൽ അതൊക്കെ പറയുന്നുണ്ടല്ലോ

    • @oruyamandanfishfarms
      @oruyamandanfishfarms 21 день назад

      Yes

  • @SreedeviMohan-dp3iv
    @SreedeviMohan-dp3iv 2 месяца назад

    Ente makallude paril 2015il chernnu annu makalkku 12years aarnnu ippolum adakkunnudu ithil problem undo yearsnta ini etra yers adakkam

  • @ajeeshsr9744
    @ajeeshsr9744 2 месяца назад

    കുറച്ച് കൂടി വിശദികരിക്കാമോ

  • @rijogeorge22688
    @rijogeorge22688 Год назад

    Njan 2023 October 4 nu starr cheythu 2 kuttykalku vendi.

  • @eshal881
    @eshal881 27 дней назад

    Coment reply തരണം

  • @amrithaakash2006
    @amrithaakash2006 28 дней назад

    Post office ആണ് account open ആക്കിയത്. ആണ് branchil തന്നെ വേണോ deposit ചെയ്യാൻ

    • @nkkl0-s5t
      @nkkl0-s5t 3 дня назад

      ഏത് പോസ്‌റ്റോഫീസിലും adyakkam

  • @kamarudheenvk1814
    @kamarudheenvk1814 Год назад +1

    പത്തു വർഷം കഴിഞ്ഞാൽ മുഴുവൻ പിൻവലിക്കാമോ

  • @Valibhan
    @Valibhan Месяц назад +1

    സർ ഞാൻ 5000 വച്ചു മാസം അടക്കുന്നു അതിൽ കൂടുതൽ അടക്കാൻ പറ്റുമോ

    • @nkkl0-s5t
      @nkkl0-s5t 3 дня назад

      പറ്റും
      . 250 മുതൽ 1.5lakh vare

  • @eshal881
    @eshal881 27 дней назад

    2024 ഇൽ 8years ചേർന്നാൽ Monthly 3000 അടച്ചാൽ എത്ര കിട്ടും

  • @suneeshmadambiyil4543
    @suneeshmadambiyil4543 11 месяцев назад +1

    പോസ്റ്റ്‌ ഓഫീസിൽ നിന്ന് ഇത് നാഷനലിസ്ഡ് ബാങ്കിലേക്ക് മാറ്റാൻ പറ്റുമോ

  • @anushapk5765
    @anushapk5765 Год назад

    Nalla information njan already chernittundu. But ithra detailed ayi ariyilayirunu. Ithupoleyulla nalla videos iniyum pratheekshikunnu. Keep it up. 👍🏻

  • @sabubabu6308
    @sabubabu6308 Год назад +1

    Mothly 1000 adachal ethra kittum

    • @msvcouples9262
      @msvcouples9262 Год назад

      5 + lakh... 8% ആണേൽ..
      ( Bt.. കുറച്ച് കാലം kezhinjaal ഇത്രെയും interest ഉണ്ടാവില്ല. അങ്ങനെ നോക്കുമ്പോൾ total 5 lakh ന് കുറവേ ഉണ്ടാവൊള്ളൂ )

  • @AVS8016
    @AVS8016 Год назад +1

    ഇതിൽ ഒരു മാസം ഒന്നിൽ കൂടുതൽ തവണ ഡെപ്പോസിറ്റ് ചെയ്യാൻ സാധിക്കുമോ?

  • @reshmamolkk2042
    @reshmamolkk2042 11 месяцев назад

    6വർഷവും അടച്ചു ഏഴാമത്തെ വർഷം അടക്കാൻ പറ്റിയില്ല. ഇനി എന്തു ചെയ്യും😢

    • @AVANISWORLD
      @AVANISWORLD 10 месяцев назад

      ഒന്നിച്ചു അടക്കാമെന്ന് തോന്നുന്നു പോസ്റ്റ്‌ ഓഫീസിൽ ഒന്ന് അന്വേഷിച്ചു നോക്കു

    • @oruyamandanfishfarms
      @oruyamandanfishfarms 21 день назад

      അടക്കാം

  • @stephychris5608
    @stephychris5608 Год назад

    5000 Roopa Frist time adachal ,aa amount thane adakkanamo ,atho pinnidu ullathu pole adachal mathiyo, pinnidu 1000,mo,500 adachal mathiyo plz reply!

  • @parvathynsp
    @parvathynsp Год назад

    Is there tax benefit for the new tax scheme??

  • @maniesparadise8529
    @maniesparadise8529 Год назад

    ഒന്നിലധികം പോളിസി ഒരു കുട്ടിയുടെ പേരിൽ ചേരാൻ പറ്റുമോ

    • @maniesparadise8529
      @maniesparadise8529 Год назад

      400 രൂപ വീതം അടച്ചു കൊണ്ടിരിക്കുന്നു തുക കൂട്ടാൻ പറ്റുമോ

    • @daisenjoseph
      @daisenjoseph  Год назад

      No

    • @daisenjoseph
      @daisenjoseph  Год назад

      Yes

    • @shemeema1674
      @shemeema1674 Год назад

      Interest venda engil nth cheyyanam

  • @SanthoshKumar-ni2uu
    @SanthoshKumar-ni2uu 7 месяцев назад +1

    എൻ്റെ കുട്ടിയ്ക്ക് 21 വയസായി ഇനി പിൻവലിയ്ക്കാമോ? 5 മാസമായപ്പോൾ ചേർന്നതാണ്

    • @daisenjoseph
      @daisenjoseph  7 месяцев назад

      Yes

    • @poozhikattu
      @poozhikattu 6 месяцев назад +5

      Sukanya samrudhi വന്നത് 2015 il ആണ് പിന്നെ എങ്ങനെ 5 മാസം ഉള്ളപ്പോ തുടങ്ങിയ കുട്ടിക്ക് 21 വയസായി?

    • @Shalanaanoop
      @Shalanaanoop 5 месяцев назад +1

      🤣😂🤣

  • @athiraunni1103
    @athiraunni1103 7 месяцев назад

    ഇതിന്റെ interest rate nganaya
    ഞാൻ ഇത് തുടങ്ങിട്ട് 6 month ആയിട്ടുള്ളു. March ൽ എനിക്ക് 6500 rs ന് 139 രൂപ interest കാണിക്കുന്നു
    ശെരിക്കും ഇതിന്റെ rate എങ്ങനെയാ calculate ചെയ്യണ്ടത്

  • @faskm999
    @faskm999 Год назад

    Calculation മനസ്സിലായില്ല
    വ്യക്തമാക്കാമോ
    Yearly 10000 invest ചെയ്താൽ എങ്ങനെ ഇത്രയും interest കിട്ടും?

  • @maheshedavana6697
    @maheshedavana6697 6 месяцев назад +2

    8000 ന് 20 വർഷം മുമ്പ് കിട്ടിയ സ്ഥലം ഇന്ന് വില 125000 ആണ് . 21 വർഷത്തിന് ശേഷം എന്ത് പ്രയോജനം

    • @sudheesvk
      @sudheesvk 3 месяца назад +1

      അങനെ നോക്കിയാൽ 20 വർഷം മുൻപ് ഞാൻ 8000 ഷെയർ മാർകെറ്റിൽ ഇട്ടിരുന്നു ഇന്ന് അതിന്റെ വില 10 ലക്ഷം ആണ് ..അപ്പോൾ താങ്കൾ ഇട്ടിരുന്നിലെ ??😀

    • @Haseena8119
      @Haseena8119 2 месяца назад

      ​@@sudheesvk😅😅😅😅

  • @Doreenadh-mj3kv
    @Doreenadh-mj3kv 5 месяцев назад

    Namukk 1masathil 3ഓ 4ഓ തവണകളായി 400ഓ 500ഓ ഒക്കെ eppo venamenkilum adakkamo... Ishtamulla paisa... Njan ee masam online aayi 1000..500..okke adachikk ath seen illalo

  • @Sasidharan-p9s
    @Sasidharan-p9s 6 месяцев назад

    👍👍👍

  • @johnythomas6310
    @johnythomas6310 Год назад +1

    ഈ പത്തതിയി ഒരു കുട്ടിക്ക് വേണ്ടി ഒറ്റ തവണ തുകയടച്ച് ചേരാൻ കഴിയുമോ?