നാലാം ഘട്ട വോട്ടെടുപ്പ്; വിജയ പ്രതീക്ഷയില്‍ നേതാക്കള്‍

Поделиться
HTML-код
  • Опубликовано: 10 май 2024
  • നാലാം ഘട്ട വോട്ടെടുപ്പ്; വിജയ പ്രതീക്ഷയില്‍ നേതാക്കള്‍
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 49

  • @bujairbava877
    @bujairbava877 Месяц назад +42

    ഒരു ഭരണ മാറ്റം ഉറപ്പാണ് വർഗീയതയും കൊണ്ട് വിശപ്പ്, വിലക്കയറ്റം, തൊഴിഴില്ലായ്മ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നു

  • @abuthennur3758
    @abuthennur3758 Месяц назад +9

    India❤❤❤❤❤❤

  • @gracevalleypcjinfo9600
    @gracevalleypcjinfo9600 Месяц назад +12

    Jai INDIA 🎉😊

  • @gracevalleypcjinfo9600
    @gracevalleypcjinfo9600 Месяц назад +13

    Odisha യില് പട്നായിക് ഇടഞ്ഞു നില്കുന്നു.
    മോഡി പാഴ് എന്ന് ജനങ്ങളും ചിന്തിച്ചു തുടങ്ങി.
    വിവരവും വിദ്യാഭ്യാസവും ഇല്ല.
    ചൗക്കിദാർ ചോർ ഹേ.
    ചായകട നടത്തിയ അനുഭവം ഇല്ല.
    വോട്ടു ചെയ്തവൻ്റെ കഷ്ടകാലം.
    കഷ്ടം തന്നെ.

  • @asifbayoth6482
    @asifbayoth6482 Месяц назад +5

    Rahul ji❤❤❤❤❤❤

  • @muhammedaslam9207
    @muhammedaslam9207 Месяц назад +6

    Vote for india 💚🇮🇳🇮🇳🇮🇳🇮🇳🇮🇳🤚

  • @RaanzVlog
    @RaanzVlog Месяц назад +11

    എനിക്ക് തോന്നുന്നത് ഇലക്ഷൻ കമ്മീഷനിൽ വിശവാസമില്ലായിമ കൂടി വോട്ട് ശതമാനം കുറയാൻ ഒരു കാരണം അല്ലേ?

    • @user-jp6in1jn1e
      @user-jp6in1jn1e Месяц назад +2

      വോട്ട് ശതമാനം കുറയാൻ കാരണം ഏതായാലും ബിജെപി ജയിക്കും പിന്നെ എന്തിനാ വോട്ട് ചെയ്യണം എന്നൊരു പ്രതീതിയാണ് ഉത്തരേന്ത്യയിൽ

    • @noorudheesharjah3122
      @noorudheesharjah3122 Месяц назад

      Junaid Junaid Junaid Junaid Junaid Junaid Junaid Junaid Junaid Junaid Junaid Junaid 😅😅you 😅you 😅be be 😅😅😊able able qa1😮😅😮😅q1😮q😮​@user-jp6in1jn1e

  • @razal_razu333
    @razal_razu333 Месяц назад +3

    എല്ലായിടത്തും ബി.ജെ.പിയുടെ അടിത്തട്ട് ഇളഗീട്ടുണ്ട്💯...THIS TIME IT'S I.N.D.I.A ☺️🇮🇳🤍

  • @asifbayoth6482
    @asifbayoth6482 Месяц назад +3

    Jai congress ❤❤❤❤❤❤

  • @StanlyTo
    @StanlyTo Месяц назад +4

    Aap❤️👍👍👍👍

  • @user-rf6ky9jq3b
    @user-rf6ky9jq3b Месяц назад +1

    India ❤❤

  • @moosamct8169
    @moosamct8169 Месяц назад +6

    ഇപ്രാവശ്യം ദൈവം ഇന്ത്യ മുന്നണിയോടൊപ്പം. മദദ് സുൽത്താനുൽ ഹിന്ദ് സയ്യിദുനാ മൗലാന അജ്മീർ ഖാജ മൊഈനുൽ ചിഷ്തി (റ )

    • @user-jp6in1jn1e
      @user-jp6in1jn1e Месяц назад +1

      ഏത് ദൈവം ഡിങ്കൻ ആണോ 😃

  • @khaderartist
    @khaderartist Месяц назад +1

    ഇവന് വാഹനനിയമം വാതകമ്മല്ലേ
    ...

  • @bansheerv6644
    @bansheerv6644 Месяц назад +4

    Congress

  • @joshipj9479
    @joshipj9479 Месяц назад +16

    Bjp എല്ലാ സീറ്റുകളിലും തോൽക്കും

    • @user-jp6in1jn1e
      @user-jp6in1jn1e Месяц назад

      നീ രാവിലെ ഏതാ അടിച്ചത് 🤣 നല്ല അടിപൊളി ബ്രാൻഡ് ആണല്ലോ

    • @ChimbruSezu
      @ChimbruSezu Месяц назад

      @@user-jp6in1jn1e 🐒🐒🐒brand

  • @politicallydemocratic3874
    @politicallydemocratic3874 Месяц назад +2

    പാരറ്റിംഗ് അമിതമാവുന്നുണ്ടോ എന്ന് രേഷ്മ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവും. റിപ്പോർട്ടർക്ക് അവരുടെ സ്പേസ് നൽകുന്നത് നന്നാവും

  • @user-un4zw3pb9r
    @user-un4zw3pb9r Месяц назад +1

    മോദി രാഷ്ട്രീയ പറയുന്നു ആളണേ പ്തൻ മത്രി ന്യൂസ് വലതാ അക്കണ്ട

  • @user-jp6in1jn1e
    @user-jp6in1jn1e Месяц назад +1

    കഴിഞ്ഞ ലോകസഭാഷയിൽ കെജ്രിവാൾ ആഞ്ഞടിക്കുകയായിരുന്നു എത്ര എംപിമാരൊ ഡൽഹിയിൽ നിന്നും കിട്ടിയ ആപ്പിന് ?

    • @mujeebpm4717
      @mujeebpm4717 Месяц назад +1

      Wait till june 4th

    • @user-jp6in1jn1e
      @user-jp6in1jn1e Месяц назад

      @@mujeebpm4717 അതെ അത് കഴിഞ്ഞാൽ ഈ മെസ്സേജ് ഇവിടെ തന്നെ കാണണം അന്ന് ഞാൻ വരും 😃 400 എൻഡിഎ വാങ്ങി വരുന്നത് കാണാൻ നിങ്ങൾ ഉണ്ടാവണം

  • @poulcheruvathur8068
    @poulcheruvathur8068 Месяц назад +11

    വോട്ടിംഗ് മെഷീനിൽ തിരിമറി നടന്നില്ലെങ്കിൽ ബിജെപി 100 തികകില്ല....കെജ്‌രിവാൾ ആർഎസ്എസിൻ്റെ ബിടീം ആന്നു..നമ്പരുത്..ഇത് രാഹുൽ മനസ്സിലാക്കിയാൽ കൊള്ളാം...ഇന്തിയിൽ രാഹുൽ തിളങ്ങി വരുന്നത് തടയാൻ ആണോ കെജ്‌രിവാളിൻ്റെ ജാമ്യം എന്നു ഞാൻ സംശയിക്കുന്നു...എന്ത് നാറിയ കളിയും കളിക്കും ബിജെപി...

    • @kkshanib
      @kkshanib Месяц назад +2

      Correct

    • @Arshad________achu546
      @Arshad________achu546 Месяц назад +1

      ഇന്ത്യ മുന്നണി ആണ് AAP

    • @ameenashyana
      @ameenashyana Месяц назад

      രാഹുൽ ഹിന്ദി ബെൽറ്റിൽ ഒരു ഫാക്ടറെ അല്ല., ബിഹാറിൽ തേജസ്വി, ഒറ്റക്കാണ് പ്രചാരണം, ഡൽഹി, ഹരിയാനയിൽ കോൺഗ്രസ്സ് കുറച്ചു സീറ്റിലെ മത്സരിക്കുന്നുള്ളു, യു,പി യിൽ അഖിലേഷാണ് താരം. കെജ്രിവാളിനെയാണ് ബി.ജെ.പി പേടിക്കുന്നത്, കാരണം അയാളുടെയും അവരുടെയും വോട്ട് ബാങ്ക് ഒന്നുതന്നെയാണ്. ആന്റി മോഡി വികാരമാണ് വോട്ടാക്കാൻ പോകുന്നത്, രാഹുലിന് ഹിന്ദി ബെൽറ്റിന്റെ വിശ്വാസം നേടിയെടുക്കാൻ ഇനിയും പ്രയത്നിക്കേണ്ടി വരും.

    • @StanlyTo
      @StanlyTo Месяц назад

      ആം ആദ്മി പാർട്ടിയെ കുറ്റം പറയുന്നത് കോൺഗ്രസിനെയും ഇന്ത്യ മുന്നണിയെയും ഭിന്നിപ്പിക്കാനാണ് എന്ന് വിശ്വസിച്ചു പോകുന്നു

  • @abdulhakeem3002
    @abdulhakeem3002 Месяц назад +3

    AAP 🌹🌹🌹🌹Aap🌹🌹

  • @fathimashamla1037
    @fathimashamla1037 Месяц назад

    Jai congress jai rahulji

  • @Unknown-rq2uu
    @Unknown-rq2uu Месяц назад +3

    മോദി.... യുഗം തീർന്നു.... തള്ളി മറിച്ചിട്ടു ഒരു കാര്യവുമില്ല ജയ് Rahul ❤️❤️❤️

    • @Rkcr91
      @Rkcr91 Месяц назад

      Pode .evm und

  • @najumudheenncr346
    @najumudheenncr346 Месяц назад +2

    മോഡി യുഗം ഏകാതിപത്തി യുഗം അവസാനിച്ചു ഇനി മോഡിക്കും amittinum യോഗിക്കും തീഹാർ ജയിലിൽ വിശ്രമിക്കാം

  • @fazilm9614
    @fazilm9614 Месяц назад

    😂 ബിജെപി വന്നാൽ യോഗി ആദിത്യനാഥ് നേ മാറ്റും എന്നൊക്കെ പറഞ്ഞാല് അവർ ബിജെപി ക്ക് തന്നേ വോട്ട് ചെയ്യും.😂😂

  • @hameedpanhat9525
    @hameedpanhat9525 Месяц назад

    Don't worry, EVM undallo jayikkan.😂

  • @abhilashs9400
    @abhilashs9400 Месяц назад

    Rahul Gandhi ❤❤

  • @Pmnasarpmnasar7571
    @Pmnasarpmnasar7571 Месяц назад

    Avar kazhinha vijaychiyachadhu EVM majikilaanu jananhal vottu chaidhuttilla Ebravashiyavum njoy Thanna varum Head of election commission already vottu satharanam attimarichi avar edhu vara nadanha electionil head of election commission commission already attimari chaydhu poi opposite party budhi elladha pottamaara orappai evm bjp thanne veendum baranathil Evote varum nadagam maathrame jananhal chaydha vottu vonhum eppol recordil ella sadhamaanam maathrame record ayitollum E da dha maanam kailaakitu head of election commission commission modikku kanakkugal sariyakkitundu sandhiya varatha reedhiyil election commission kazhichittundu Edhaanu sathyam media onnum potta maara E result vanhu thoda hi yaar aarum vonhum chat yaan pattula adhu kondanu modinnda supream court judgena beeshini chaidhu a judgement jananhalkku adhirai modikku anupi ilama vanhu

  • @nazumudeenn9481
    @nazumudeenn9481 Месяц назад

    Narendra modi fired the tail of kejriwal and now the Kejiriwal is flying like Hanuman with the flame all over the head quarters of Bjp and confirm the failure of Bjp.

  • @maheshthandassery5352
    @maheshthandassery5352 Месяц назад

    എന്താ സംശയം... മോദി തന്നെ വീണ്ടും....

    • @razal_razu333
      @razal_razu333 Месяц назад +2

      Bro BJP kku Nalla reedhiyil ulla Thagarcha undaavaan chance und 💯☺️....🇮🇳

    • @maheshthandassery5352
      @maheshthandassery5352 Месяц назад

      @@razal_razu333 എല്ലാവരും ചർച്ച ചെയ്യുന്നത് 400 കടക്കുമോ ഇല്ലയോ എന്നുള്ളതാണ്..... കേവല ഭൂരിപക്ഷം കിട്ടും എന്നതിൽ ആർക്കും സംശയം ഒന്നുമില്ല... പിന്നെ നേരം വെളുക്കാത്ത ചിലർക്ക് തള്ളിക്കൊണ്ടിരിക്കാം അത്രതന്നെ... 😂