Это видео недоступно.
Сожалеем об этом.

തൃക്കേട്ട സമ്പൂര്‍ണ്ണ പാദഫലം , യോഗം , ദശാ കാലം , ഫലങ്ങള്‍ 2020 |THRIKKETTA NAKSHTRAM ASTROLOGY

Поделиться
HTML-код
  • Опубликовано: 2 дек 2019
  • #തൃക്കേട്ട സമ്പൂര്‍ണ്ണ പാദഫലം , യോഗം , ദശാ കാലം , #ഫലങ്ങള്‍ 2020 |THRIKKETTA NAKSHTRAM ASTROLOGY
    തൃക്കേട്ട സമ്പൂര്‍ണ്ണ പാദഫലം , യോഗം , ദശാ കാലം , ഫലങ്ങള്‍ 2020 |THRIKKETTA NAKSHTRAM ASTROLOGY
    തൃക്കേട്ട സമ്പൂര്‍ണ്ണ പാദഫലം , യോഗങ്ങള്‍ , ദശാ കാലങ്ങള്‍ , പൊതു ഫലങ്ങള്‍ 2020 | THRIKKETTA ASTROLOGY
    തൃക്കേട്ട സമ്പൂര്‍ണ്ണ പാദഫലം , യോഗങ്ങള്‍ , ദശാ കാലങ്ങള്‍ , പൊതു ഫലങ്ങള്‍ 2020 | THRIKKETTA ASTROLOGY
    തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവരാണോ നിങ്ങൾ ? എങ്കിൽ ഇതു കാണാതെ പോകരുത് THRIKKETTA
    തൃക്കേട്ട പൊതുസ്വഭാവവും ഇപ്പോഴത്തെ സമയവും | THRIKKETTA characteristics
    2020 THRIKKETTA jupiter transit poornaphalam
    തൃക്കേട്ട നക്ഷത്ര ഫലം 2019 - 2020 | phalam THRIKKETTA 2019 | ANISHAM prediction 2019
    തൃക്കേട്ട നക്ഷത്ര ഫലം 2020 - 2021 |THRIKKETTA Nakshathra phalam 2020 | Chithira prediction 2020
    തൃക്കേട്ട 2020 സന്പൂർണ്ണ വർഷഫലം | MLIFE DAILY | THRIKKETTAHoroscope Astrology Predictions
    ശനി മാറ്റം 2020 | THRIKKETTA phalam | jyothisham malayalam
    തൃക്കേട്ട നക്ഷത്രക്കാർക്ക് നല്ലകാലം വരുമോ? പൊതു സ്വഭാവം | MLIFE DAILY | THRIKKETTA nakshatra
    തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവരുടെ പ്രത്യേകതകൾ DOES YOUR BIRTH STAR THRIKKETTA

Комментарии • 245

  • @kknair2951
    @kknair2951 4 года назад +11

    വളരെ ശരിയാണ് ഈ പറഞ്ഞതെല്ലാം , ഞാൻ ജനിച്ചത് വൃശ്ചിക മാസത്തിലെ തൃക്കേട്ട നക്ഷത്രത്തിലാണ്

    • @manum2616
      @manum2616 4 месяца назад

      Njan1989disomber26

  • @vishnualappy2443
    @vishnualappy2443 4 года назад +31

    ഞാനും തൃക്കേട്ട ആണ്,

  • @AmalAthul-lo8up
    @AmalAthul-lo8up 8 месяцев назад +1

    🙏🙏 കറക്റ്റ് ആണ്.. വളരെ ശെരിയാണ്..

  • @renjiniramesh6430
    @renjiniramesh6430 3 года назад +3

    അടിപൊളി

  • @jayarajanpalathingal4565
    @jayarajanpalathingal4565 Год назад +1

    Ur the graet

  • @sravanachandrika
    @sravanachandrika 4 года назад +12

    അധികാര മോഹം ഒട്ടുമില്ല.. എല്ലാം വിട്ടുകൊടുക്കും.. എന്നാൽ ചിന്തിക്കാതെയുള്ള പ്രവർത്തി ഉണ്ട്.. ആരെയും വാക്കു കൊണ്ടോ പ്രവർത്തികൊണ്ടോ വേദനിപ്പിക്കാതിരിക്കുക എന്നതാണ് ജീവിത വൃതം തന്നെ. സ്വന്തം രഹസ്യം സൂക്ഷിക്കാൻ അറിയില്ല. എന്നാൽ മറ്റുള്ളവർ വിശ്വസിച്ചു പറഞ്ഞ പറയാൻ പാടില്ലാത്ത ഒന്നും പറയുകയുമില്ല. നല്ല ദാമ്പത്യം.കുട്ടികളോടും ഭർത്താവിനോടും അങ്ങേയറ്റം കടമ നിര്വഹിക്കുന്നവർ. ഒരു കാര്യത്തിൽ ഇറങ്ങിയാൽ അതു നടത്തിയിട്ടേ പോരു. ഉന്നത പദവി വലിച്ചെറിയാനും മടിയില്ല. പ്രണയം എന്നുമുണ്ട്.അതിന്റെ വേദനകൾ എന്നുമുണ്ടാകും. ന്നാൽ നല്ല ചതി കയ്യിലുള്ള തൃക്കേട്ട കാരിയെയും അറിയാം.

    • @jibinjoseph5260
      @jibinjoseph5260 3 года назад

      Same 😊😊99%

    • @jibinjoseph5260
      @jibinjoseph5260 3 года назад

      പ്രണയത്തിന്റെ വേദന അപ്പോ ഉടനെ ഒന്നും തീരില്ലാല്ലേ 🙂

    • @rijojohn7218
      @rijojohn7218 2 года назад

      Enikk adikaramoham und

  • @user-gy7kd8ee6c
    @user-gy7kd8ee6c 4 года назад +3

    1997 Janvary 7 .chovazha. uchak1:30 pm jananamleknam yethaanu? Padam vum parayumo?

  • @syamdaspazhangalam2947
    @syamdaspazhangalam2947 4 года назад +10

    100 % കറക്ട് ... പൊളിച്ച്😘

  • @omanakuttankuttan9290
    @omanakuttankuttan9290 4 года назад +1

    അതി മനോഹരം. വളരെ കറക്ട ആണ്

  • @rajinair9771
    @rajinair9771 4 года назад +4

    Very very correct

  • @suhaibsulaiman4034
    @suhaibsulaiman4034 4 года назад +5

    Thrikketta kkare vivaham cheythal bharthakkanmar nannavum ennu parayunnu
    Sheriyano
    Please comment

  • @latheeshlakshman8956
    @latheeshlakshman8956 4 года назад +6

    Correct 👍

  • @sreedeviharidas9517
    @sreedeviharidas9517 2 года назад

    ശരിയായ വിവരണങ്ങൾ🙏

  • @renjinirenjini9852
    @renjinirenjini9852 4 года назад +2

    Really correct 👍👍

  • @shimilpadmanabhan6557
    @shimilpadmanabhan6557 4 года назад +10

    99% ശരിയാണ്....

  • @sana-nc7lf
    @sana-nc7lf 4 года назад +3

    Correct aaanu

  • @nishanisha8186
    @nishanisha8186 2 года назад +1

    എല്ലാം ശെരി ആണ് 👍🏻👍🏻👍🏻 നല്ല്ല കാലം എന്ന്??

  • @ramachandranrcdubai6809
    @ramachandranrcdubai6809 2 года назад

    Your find out in TRIKETTA IS 100% true

  • @ratheeshmithraratheeshmith3207
    @ratheeshmithraratheeshmith3207 4 года назад +2

    Ente Birth Star Thiruvathira.Enikku ettaum ethstamulla birth Star Anu Eee Star.But jothishikalum parayum Eva thammil cherilla ennu.🧡💓💙💙💗💗💚💚💜💜

  • @prakashk6558
    @prakashk6558 4 года назад +3

    Great good voice

  • @preethamurali388
    @preethamurali388 4 года назад +1

    Namasteji
    Valare correct aannu ellaam paranjadu

  • @Muttayi5
    @Muttayi5 4 года назад +4

    താങ്ക്സ്

  • @omanakuttankuttan9290
    @omanakuttankuttan9290 4 года назад +1

    സൂപ്പർ

  • @anaswaraponnoos9703
    @anaswaraponnoos9703 4 года назад +2

    സത്യം..

  • @manshah631
    @manshah631 3 года назад +9

    എന്നെ പോലെ രണ്ടാം പാദം ആരൊക്കെ ഉണ്ട് തൃക്കേട്ട ❤️ നക്ഷത്രത്തിൽ

  • @dhanyamol9846
    @dhanyamol9846 4 года назад +5

    Sathyam 👌👍

  • @noobplays3818
    @noobplays3818 4 года назад +151

    pennungal aarum ille thriketta nakshatrathil....

  • @sivadassivadassivadas2973
    @sivadassivadassivadas2973 4 года назад +2

    Yes

  • @minisajeev8999
    @minisajeev8999 4 года назад +1

    Sariyane sir👌👌👍👍👍

  • @sujathacm3597
    @sujathacm3597 4 года назад +5

    Sir... Neegal paranjath valare valare Sariyanu.... Neegalude contact number tharumo... Nerittu kannan. Enikku kuttikalude jathagam nokkan anu... Please

  • @usharaju2718
    @usharaju2718 4 года назад +10

    കറക്റ്റ് ആണ് ഞാൻ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തി ആണ്, രാഷ്ട്രീയ ത്തിൽ

  • @ajisanthakumar1823
    @ajisanthakumar1823 4 года назад +1

    Correct ആണ്

  • @remik3731
    @remik3731 4 года назад +3

    Correct.thanks sir

  • @kamsankrishnan7226
    @kamsankrishnan7226 4 года назад +2

    വൈകാരിക ബുദ്ധിയില്ല

  • @anoopb86
    @anoopb86 4 года назад +2

    Sir,
    എന്റ്റെ ജനനം 22/3/1987 രാവിലെ 6.55ന്.വല്ല വഴിയുമുണ്ടോ ഈ വർഷമെൻകിലും രക്ഷപ്പെടാൻ വല്ല സാധ്യത ഉണ്ടോ... please reply 🙏

  • @aswaniammu9100
    @aswaniammu9100 4 года назад +5

    Correct

  • @hoomanbeing7146
    @hoomanbeing7146 3 года назад +1

    വളരെ ശെരിയാണ്

  • @padminivasudevan4748
    @padminivasudevan4748 4 года назад +3

    100% correct 👍👍👍🎉

  • @chandrankk6635
    @chandrankk6635 4 года назад +3

    ജനിക്കുമ്പോൾ കൃത്യമായി സമയം കണക്കാക്കു യോ ചെയ്യാൻ വിമുഖത കാണിക്കുകയും പിന്നെ ആവശ്യം വരുമ്പോൾ അന്വേഷിച്ചു നടക്കുകയും കള്ളനാണയങ്ങളെ സമീപിക്കുകയും ചെയ്യുന്നതാണസാധാരണ കാണുന്നത് കുറ്റം പുരാതന ആചാര്യന്മാർക്കിരിക്കട്ടെ അവരേ തായാലും ചോദിക്കാനു വിശദീകരിക്കാന്നുമൊന്നും വരാൻ പോകുന്നില്ല നിങ്ങളായി നിങ്ങളുടെ പാടായി

  • @ashashmi8142
    @ashashmi8142 4 года назад

    Ente hus thriketta anu Ithrayum correct ayi engine parayan kazhiyunnu... Paranjathu ellam correct

  • @kosseryrajasekharan740
    @kosseryrajasekharan740 3 месяца назад

    Rajasekharan K R, D O B 03/12/1953, BIRTH TIME 08.25 AM, BIRTH PLACE ERNAKULAM

  • @naveenvb8204
    @naveenvb8204 4 года назад +9

    ത്രിക്കേട്ട അല്ല തൃക്കേട്ട ആണ്.

  • @sharanvijay6361
    @sharanvijay6361 4 года назад

    Sir thriketta onnam paadam vridhchika Raasi Dhanush lagnam nashtapetta Jeevitham,swantha gal,bhandhangalum,swathu enniva thirichu kittanulla saadhyadha undo

  • @vilasiniraju5095
    @vilasiniraju5095 4 года назад +4

    100% ഈ പറഞ്ഞ correct ആണ് 👌👌👏👏

  • @AryanAryan-hq8sg
    @AryanAryan-hq8sg 4 года назад +5

    എന്റെ കാര്യത്തിൽ സത്യം ആണ് എല്ലാം

  • @arjunchandra217
    @arjunchandra217 4 года назад +1

    Me too#triketta#

  • @geethanjalyberlin4976
    @geethanjalyberlin4976 4 года назад +2

    Correct anu👌

  • @ramakrishnan8920
    @ramakrishnan8920 2 года назад +1

    Paranjathe muzhuvan 100% Sariyane.

  • @praveeshasp3823
    @praveeshasp3823 4 года назад +1

    👍

  • @user-sk8ob9wc2p
    @user-sk8ob9wc2p 4 года назад

    Goob

  • @Rahulram214
    @Rahulram214 2 года назад +2

    രാഹുൽ തൃക്കേട്ട

  • @mohanvp3124
    @mohanvp3124 4 года назад +2

    Almost true

    • @vijayamachandaran2904
      @vijayamachandaran2904 4 года назад

      Nte star thrikettayannu ....ee star nallath aaano

    • @manshah631
      @manshah631 3 года назад

      @@vijayamachandaran2904 yes തീർച്ചയായും

  • @biniraj4704
    @biniraj4704 3 года назад

    True

  • @pkvnair602
    @pkvnair602 2 года назад +1

    അപ്പോൾ എത്ര വയസ്സ് വരെ ഇവർക്ക് ആയുസ് കാണുന്നു എന്ന് കൂടി ഒന്ന് പറഞ്ഞു തരുമോ.

  • @UdayKumar-of2wn
    @UdayKumar-of2wn 4 года назад +10

    ഒരു സത്യവും ഇല്ല, ചിലത് ഓക്കേ, ഇന്നുവരെ ഒരു പെണ്ണും എക്സ്ട്രാ യായിട്ടു കിട്ടിയില്ല.. പ്രതീക്ഷിക്കുന്നു..

    • @karmavinayak
      @karmavinayak 4 года назад +7

      ഈ ആക്രാന്തം തന്നെ ആണ് ജ്യോതിഷി ഉദേശിച്ചത് 🤣

  • @rudramenontm955
    @rudramenontm955 4 года назад +3

    Eere kuree shariyaanu

  • @rashmivv5493
    @rashmivv5493 Год назад

    . എന്റമ്മോ എന്റെ ചേച്ചി എന്നോട് മത്സര ബുദ്ധി കാണിക്കും കടക്ക് പിടിച്ച് നിൽക്കാൻ മത്സര ബുദ്ധി കാണിക്കുക പതിവാണ് life ൽ ego നന്നായി ഉണ്ട് പറഞ്ഞത സത്യം അവൾ തൃക്കേട്ടയാണ് ഞാൻ രോഹിണിയും.

  • @shylajashihab5050
    @shylajashihab5050 3 года назад +1

    7 /4/1988 jananam nalu തൃകെട്ട സമയം രാവിലെ 7/45 വ്യാഴം ഏതു pathamanennu ഒന്ന് paraymo

  • @anjanaanjuan1439
    @anjanaanjuan1439 4 года назад +2

    Kelkumbo samadanam8nd

  • @shylajashihab5050
    @shylajashihab5050 3 года назад +2

    തൃകെട്ട നാളുകർക്കു ഈ വർഷം കല്യാണം ജോലി എന്നിവ എങ്ങനെ ആയിരിക്കും

  • @veenazveenaamrit2204
    @veenazveenaamrit2204 4 года назад +1

    Njanum

  • @akhilashokperson7942
    @akhilashokperson7942 3 года назад

    Mashe 7 /10/1997 thriketta aan night 9 mani anik sainika jooli kittumo parayamo mashe

  • @abhisheks1847
    @abhisheks1847 4 года назад +1

    What is para stree?

    • @gopalakrishnan8465
      @gopalakrishnan8465 2 года назад +1

      ഇംഗ്ലീഷുകാരനാണോ ? മലയാളിയാണെങ്കിൽ അർത്ഥം പിടികിട്ടിയേനെ . പരസ്ത്രീയെന്നാൽ അപരന്റെ സ്ത്രീ അതായത് സ്വന്തo ഭാര്യ അല്ലാതെയുള്ള അന്യ സ്ത്രീകൾ

  • @anuajith1644
    @anuajith1644 3 года назад +2

    പൂരം നക്ഷത്രത്തിന്റെ സമ്പൂർണ ഫലം ഒന്ന് പറയാമോ

  • @krishnadaskv9krishnadaskv983
    @krishnadaskv9krishnadaskv983 4 года назад +2

    ജാദഗം കതിചൽ ദോഷം
    മാറു മോ
    ഇനിയും ജെനമം വേണ്ടങ്കിൽ
    എന്താ ചെയ്യണം

  • @pratheeshvengalil7992
    @pratheeshvengalil7992 4 года назад +3

    njan thrikketta ...correct

  • @priyamolpullolickal9208
    @priyamolpullolickal9208 4 года назад +7

    100% ശരിയാണ്.

  • @senasena3716
    @senasena3716 4 года назад +8

    പൂയ്യം 1/1/1983 വല്ല രക്ഷയും ഉണ്ടാവുമോ മാഷേ...

    • @MlifeDaily
      @MlifeDaily  4 года назад

      mlifejyothisham@gmail.com ഈ അഡ്രസ്സിൽ മെയിൽ അയക്കൂ

    • @shivashiva-wm8lk
      @shivashiva-wm8lk 4 года назад

      @@MlifeDaily njan mail ayachirunu sir rply tannila

  • @ramachandranrcdubai6809
    @ramachandranrcdubai6809 2 года назад

    We are NRI COMMUNITY DUBAI

  • @ratheeshmitra3043
    @ratheeshmitra3043 4 года назад +2

    Ente BirthStar Thiruvathira Enikku ettaumestmulla BirthStar

  • @ramlathka8146
    @ramlathka8146 4 года назад +1

    Njan threkattayanu

  • @remyamadhavan6056
    @remyamadhavan6056 4 года назад +3

    correct

  • @abhijithmk5588
    @abhijithmk5588 2 года назад

    thrikettaa ഒന്നാം പാദം

  • @baijukp5819
    @baijukp5819 3 года назад

    1990 april 15 രാത്രി 1മണി.. ഏതാ padam.. കൂർ പറഞ്ഞു തരുമോ

  • @followme4025
    @followme4025 3 года назад +1

    ഞാനും തൃക്കേട്ട ആണ് നാളെ

  • @jayashreeshreedharan9202
    @jayashreeshreedharan9202 3 года назад +1

    Yes my sister

  • @priyarathish7319
    @priyarathish7319 4 года назад +1

    Muthukad aano parayunathu???

  • @udayasurendran2281
    @udayasurendran2281 4 года назад +4

    Kamal Hasan thrikettta ano

  • @ammusss108
    @ammusss108 2 года назад

    Vrichigam aaanu legnam engil nthaanu phalam... Onnu parayaamo.... 🙏

  • @emperorking890
    @emperorking890 3 года назад

    My Star Thrikketta
    (Janana Samayam Karkkidakam 2 Tuesday 12-05 1967) 53 Age

  • @remik3731
    @remik3731 3 года назад +2

    20 age il apathu ndayi sir
    Vivaham

    • @satheshtanathridevipk8240
      @satheshtanathridevipk8240 3 года назад

      ആ ആപത്തു എനിക്കും 20 വയസിൽ വന്നു, ഞാനും തൃക്കേട്ട ആണ് 😁😁😁😁

  • @vinu1979
    @vinu1979 4 года назад +2

    21/02/1979 തൃക്കേട്ട 6:15am harippad ALAPPUZHA

    • @MlifeDaily
      @MlifeDaily  4 года назад

      mlifejyothisham@gmail.com ഈ അഡ്രസ്സിൽ മെയിൽ അയക്കൂ

  • @sujathajnaneshwar9274
    @sujathajnaneshwar9274 4 года назад +4

    Almost ellam sati

  • @pentershayden936
    @pentershayden936 4 года назад +3

    Sir,superb.One doubt.For Thrikketta star the bird is Cock or Hen.Can Thrikketta people eat Chicken?

  • @anileshkrishna4240
    @anileshkrishna4240 4 года назад

    Sir enthani gannantha dhosam

  • @ajeeshoyoor5016
    @ajeeshoyoor5016 4 года назад +1

    Iam in

  • @reshmadileep4141
    @reshmadileep4141 4 года назад

    1991 April 5 .. Time 12 noon. Ethaanu padam??

  • @mohananmohanan4342
    @mohananmohanan4342 4 года назад

    Njan 1987 July 9 2 pm. Thriketta. Our govt job kittan chance undo.

  • @vishnu-lv5qt
    @vishnu-lv5qt 4 года назад +1

    ത്രിക്കെട്ട ക്ക് ഇന്ദ്രാണി ദേവത യായിട്ടുള്ള ഒരു പെണ്ണിനെ വിവാഹം ചെയ്യാൻ സാധിക്കുമോ

  • @jayamohan6499
    @jayamohan6499 4 года назад +2

    Birth tym ariyilla date of birth 3/11/1997 nakshathram thrikketta aano

  • @ammusss108
    @ammusss108 2 года назад

    𝓝𝓳𝓷 𝓸𝓷𝓷𝓪𝓶 𝓹𝓪𝓪𝓭𝓪𝓶....

  • @ramachandranrcdubai6809
    @ramachandranrcdubai6809 2 года назад

    You are invite you to Dubai

  • @sajithgovindan2901
    @sajithgovindan2901 3 года назад

    2021 thrikketta 46 age sajith

  • @akhilashokperson7942
    @akhilashokperson7942 4 года назад +1

    Thrikettek sainika jooli sadythaundo

  • @afzinazina9733
    @afzinazina9733 4 года назад +1

    Thrikketta....

  • @zgoogle9552
    @zgoogle9552 4 года назад +1

    How to contact you sir ? Is any way ?

    • @MlifeDaily
      @MlifeDaily  4 года назад +1

      mlifejyothisham@gmail.com ഈ അഡ്രസ്സിൽ മെയിൽ അയക്കൂ

  • @muhsinamoosa3975
    @muhsinamoosa3975 4 года назад +1

    1998 October 24 uchakk 12 mannikk നാള് ഏതാണ്

  • @gishnugnair6497
    @gishnugnair6497 4 года назад +1

    Thriketta നക്ഷത്രം ulla സ്ത്രീകളെ viswsaikn kollamo?

  • @rasheedrashi2049
    @rasheedrashi2049 3 года назад

    Sir 1988 July 25 edaa nakshthram

  • @user-ho4gt4vf3l
    @user-ho4gt4vf3l 8 месяцев назад

    ഞാൻ മേടമാസത്തിലെ തൃക്കേട്ട.