വെള്ളരി കൃഷി ഒരു അല്പം ശ്രദ്ധ, അധികം വിളവ്
HTML-код
- Опубликовано: 19 сен 2024
- വളരെ ലളിതമായി ഏവർക്കും കൃഷി ചെയ്യാവുന്നതാണ് വെള്ളരി For more videos SUBSCRIBE LiveKerala 👉 bit.ly/2PXQPD0 🌿 #LiveKerala ഒരു അല്പം ശ്രദ്ധിച്ചാൽ 100 % വിളവ് നേടിത്തരുന്ന വിളയാണിത്
🛒Farming tools amzn.to/2EB7J29
🌱For Cucumber Seeds:agriearth.com/...
🎬 More Videos
വെള്ളരി കൃഷി വെറും 45 ദിവസം കൊണ്ട്: bit.ly/3dMHplt
റോസാ ചെടി നിറയെ പൂവിടാൻ : bit.ly/2rj4f1a
കാന്താരി മുളക് എങ്ങനെ നട്ടു വളർത്തി പരിപാലിക്കാം: bit.ly/2ObBNHt
കുറ്റി കുരുമുളക് കൃഷി : bit.ly/2whXsrl
ചീര വിളവെടുപ്പ് ഇരുപത്തിയഞ്ച് ദിവസത്തിനുള്ളിൽ: bit.ly/2JTV9Og
📖 Read: പയർ കൃഷി നമ്മുടെ അടുക്കളത്തോട്ടത്തിൽ എങ്ങനെ വിജയകരമായി ചെയ്യാം? bit.ly/2UxuxIX
» Instagram: / anitthomasvlogger
Please #StayHome and help save lives #WithMe. Let’s do this together. #Plant #WithMe
Anit💚
🌱For Cucumber Seeds agriearth.com/product/cucumber-seeds/
I have ordered for seeds and paid money also two days bak
Appola kittuka seeds
Place is in kozhikode
@@soumyamohanan5002 seeds kittiyo.. reliable ano?
Seeds engine undu
@@jayakumarkp3132
Seeds are gud
Allam mulachu valiya chedikal ayi
Second time also I purchased but mulapikan tudangittila
Gud quality soil also needed
I purchased it online from their site
@@soumyamohanan5002 ok, thankyou
Respected Teacher.. Super.
നല്ല അറിവ്.
always using salad cucumber, it's a good habit , please follow , very good teacher, thank you very much
ചേച്ചിയുടെ ഈ മികച്ച അവതരണ ശൈലിയാണ് ഒരു വീഡിയോ കണ്ടപ്പോൾ തന്നെ *Subscribe* ചെയ്യാൻ തോന്നിയത് 💞💞💞💞💞
വളരെ സന്തോഷം.തുടർന്നും വീഡിയോകൾ കാണുക, കൃഷി ചെയ്യുക.
Good..valare krithyamaya vivaranam...
Adi poli kirshiyanu, yenikium kirshi cheiyan thonni thodangi sistar so thanx
വളരെ സന്തോഷം കൃഷി ചെയ്യുക, കൃഷി അറിവുകൾ കമൻറുവഴി എല്ലാവർക്കും ഷെയർ ചെയ്യുക.
Very useful video. Thank you. എന്റെ കക്കും ബറിൽ നന്നായി പൂക്കൾ വരുന്നത് മുഴുവനും ആൺപൂകളാണ്. എന്ത് ചെയ്യണം
ഫിഷ് അമിനോ അല്ലെങ്കിൽ കായം വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തു
@@simianees9384 thank you
പ്രൂണിങ് ചെയ്യുക,പെൺ പൂക്കൾ ധാരാളം ഉണ്ടാകും
Tnx
Nice 👌👌👌.
information 🇮🇳🌴
l like u aneeta. ella vedeosum ishtamanu. nalla arivukalau tharunnath.
Thank you so much
Thank you 🙏🏻
Welcome
Wow. You have great ideas.
Thanks for watching video.
എന്റെ വെള്ളരിയിലും ഈ ആമവണ്ടിന്റെ ഉപദ്രവം ഉണ്ടായി.ഒരുവെള്ളരിയുടെ ഇല മുഴുവൻ വലപോലെ യാക്കി.അതു ഉണങ്ങി പോയി.ഞാൻ വേപ്പെണ്ണയും വെളുത്തുള്ളിയും സ്പ്രേ ചെയ്തു.അപ്പോൾ കുറഞ്ഞു.ഈ അമവണ്ടാണ് ഇലകൾ തിന്നു തീർക്കുന്നതെന്നു ഇപ്പോഴാണറിയുന്നത്. അറിവിന് നന്ദി.
തുടർന്നും വീഡിയോകൾ കാണുക. കൃഷി അറിവുകൾ പങ്ക് വയ്ക്കുക.
Ente chedoyudeyum ini veppanna mishritham ozhikanam
@@anish.t.h3856 വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്.
@@anitthomas8147 thnxz chechi
Cucumber nte Seed engane kittan sandhyat unde please onnu parenju tharumo
Vellarika pidikumbol thane vellariyude nadubhagathu karuthapadupole vannittu vellari pazuthu nashikkunnu
Ente vellaripoothu but kai undavunilaa ellam annpoovannu
Hi mole kumkumbarente poove vedarnne varunnella entha Karanam parayamo 🎉🎉❤
ടീച്ചർ എല്ലാ വീഡിയോകളും കാണാറുണ്ട്. എനിക്കും മക്കൾക്കും നല്ല ഇഷ്ടമാ.; ടീച്ചറി ന്റെ tips : full garden ഒന്ന് കാണിച്ചു തരോ വോ ;
ഈ സപ്പോർട്ടിന് ഒത്തിരി നന്ദി. തുടർന്നും വീഡിയോകൾ കാണുക, കൃഷി ചെയ്യുക. അറിവുകൾ പങ്ക് വയ്ക്കുക. എല്ലാം ഉൾപ്പെടുത്തി വീഡിയോ ഇടാട്ടോ.
padavalu paavalum pookan thodangit oru maasathin kooduthalaaayi pakshe ithuvare kaykan thodangitiila enth chynm.....?
നല്ല അവതരണം
ഒത്തിരി നന്ദി. തുടർന്നും വീഡിയോകൾ കാണുക.
Informative video.
Thank you so much.
Very Nice video thanks
Thank you so much.
കൈപ്പ് വരുന്നു ബാക്കി എല്ലാം വിവരിച്ചു താങ്ക്യൂ ❤️❤️
Chechi suryaprakasham kuduthal veno
Chechi kaayichaye thurathaan anthanu cheiyendathu.kaa pazhuthupokunnu
Nice
സുഡോമോണസ് എവിടെ നിന്ന് കിട്ടും കുക്കുംബർ കൃഷി തുടങ്ങണം നിങ്ങളെ പ്രോഗ്രാം സൂപ്പർ.
വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം.കൃഷി ചെയ്യുക. കൃഷി അറിവുകൾ കമൻറു ചെയ്യുക. സ്യൂഡോമോണസ് എല്ലാ അഗ്രോ ഷോപ്പുകളിലും, ഓൺലൈൻ ആയിട്ടും കിട്ടും.
സൂപ്പർ
Thank you so much.
Useful 👍👍👍👍
Seed tharumo cheachi
Chechii urgent plss help...😥😥 വഴുതന ചെടിയുടെ ഇലയിൽ മഞ്ഞ നിറം വരുന്നുണ്ട്
സ്യൂഡോമോണസ് അടിച്ച് കൊടുക്കുക.
Pulasan krishi engane pokunnu
Sudomones engane spray cheyyanam ( dialute with water ? )
ruclips.net/video/u4-nhQkO2ak/видео.html
Hai anitta chechi. Evidaya chechide veed
Thodupuzha, idukki
Nice Upload friend You have my BIG LIKE for this
Thanks for watching video.
Super
So nice
Kurachu vithukal ayachu tharumo
Hai chechi de videos ellam kanarund. Ente kanthaari mulak niraye pookal und but mulak undavunnilya entha cheyya?
സ്യൂഡോമോണസ് സ്പ്രേ ചെയ്യുക.
കുമ്മായം ഇടൽ നിർബന്ധമാണോ
Valli kayattande
Cucumber seed evideya kittuka
ഞാൻ ചെയ്യുന്നുണ്ട്. നല്ല വിളവും ഉണ്ട് . എങ്കിലും ടീച്ചർ പറഞ്ഞ കാര്യങ്ങൾ ഇനി ശ്രദ്ധിക്കാം. മത്തൻ വണ്ടിന്റെ ആക്രമണം രൂക്ഷം ആണ്. വലിയ ഉപകാരം . കായ ഉണ്ടായി കഴിയുമ്പോൾ കായീച്ച ശല്യം കൂടുന്നു. തുളസി കെണി വെച്ചിട്ടുണ്ട്. എന്തെങ്കിലും മരുന്ന് സ്പ്രൈ ചെയ്യാൻ ഉള്ളത് പറഞ്ഞു തരാമോ
ബന്ദിച്ചെടിെവെച്ച് പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുക.
സ്യൂഡോമോണസ് പൌഡർ ആണ് ഉള്ളത്. 5 ml കണക്കാക്കുന്നത് വിവരികമോ
സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തുക.
Round chilli krisshi chayoo
തീർച്ചയായും. വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം
എന്റെ പടർന്നു അഞ്ച് പത്ത് കായുണ്ടായി കഴിഞ്ഞ ദിവസം കുറച്ച് പായൽ വാരിവെച്ചു തണ്ട് ചീഞ്ഞു പോയി മുഴുവൻ വാടി പോയി പെട്ടെന്ന് തന്നെ പായൽ വാരി മാറ്റി മണ്ണുവാരി തണ്ടിൽ പൊതിഞ്ഞു വെച്ചു വേരു പിടിച്ച് വരുമോ ഇനി plz reply
Hai aneeta love you
ഇലയിൽ കറുത്ത ചെറിയ ഡോട് പോലെ വരുന്നു. ഇല തിന്നുകയാണ്.എന്ത് ചെയ്യണം??
how many acres you have
Chechi vazhutinayude talirila muzhuvan urumbu thinnu nu. Entha cheyyend?
മഞ്ഞൾപ്പൊടി തൂവി കൊടുക്കുക.
വൈറ്റ കുക്കുമ്പറിൻ്റെ വിത്ത് എങ്ങനെയാണ് ലഭിക്കുക
😍
Thanks for watching video.
With kittumo
എല്ലാ സാധനങ്ങളും കാശ് കൊടുത്തു വാങ്ങാം പക്ഷേ ഈ ഗോമൂത്രം കാശു കൊടുത്തു വാങ്ങാൻ പറ്റുമോ
പറ്റും
Hai chechi
Cucumberinte valli net ketti padarthan pattuo
Pls Rpl tharane
പറ്റും, നെറ്റ് കെട്ടി പടർത്തി കയറ്റുന്നതാണ് നല്ലത്.Vertical രീതിയിൽ
@@anitthomas8147 thank you
@@samjeenarasheed9644 welcome
Njan natta kandari mulaku ellam cheenju pokunnu, plant valuthakunnilla. Any remedy.
സ്യൂഡോമോണസ് ലായനി ചുവട്ടിൽ ഒഴിച്ച് കൊടുത്ത് നോക്കുക.
Puukkunnund but kaykunnilla
Endukondanenn parayamo
സ്യൂഡോമോണസ്സ് സ്പ്രേ ചെയ്യുക.
Salad cucumber enik നല്ല വിളവ് kitti
സ്യൂഡൊമോണസ് expiry date കഴിഞ്ഞ് പഴയതായാൽ ഉപയോഗിക്കാമൊ?
ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല.പക്ഷെ ഗുണം കുറയും. Expiry date കഴിയുന്നതിന് മുമ്പായി ഉപയോഗിച്ച് തീർക്കുവാൻ ശ്രദ്ധിക്കണം.
@@anitthomas8147 Thank you. I was wondering if it cab be multiplied by mixing with jaggery?
ഗൾഫിലെ വിത്തുകൾ നാട്ടിൽകൃഷി ചെയാൻ പറ്റുമോ.
പറ്റും. നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള സമയങ്ങളിൽ കൃഷി ചെയ്യുക.
Mm
Hi
Hi madam video nannayi tundu.vittukal evidunnu kittum.kothamangalamthano veedu
കുക്കുമ്പർ വിത്ത് എവിടെ നിന്ന് ലഭിക്കും വീഡിയോ നന്നായിട്ടുണ്ട്
Thanks for watching video. Please visit agriearth.com
പൂത്തു കായി ആകുന്നുന്നില്ല
ചേച്ചി കുറച്ചു കുക്കുമ്പർ വിത്ത് തന്നു സഹായിക്കാമോ 🙏
visit agriearth.com
Veppana veluthuli liquid engane undakkam
Please visit
ruclips.net/video/mlpFmRPvoJY/видео.html
@@anitthomas8147 thank you
കക്കരി വള്ളിയിൽ പൂക്കൾ വരുന്നുണ്ട്. അത് പിറ്റേ ദിവസമാകുമ്പോൾ പൂക്കൾ കൊഴിഞ്ഞു പോകുന്നു.എന്താണ് പ്രതിവിധി
Why it taste bitter
Due to stress in plant(scarity of water)it produce a hormone called curcubitacin in veins, cut that vein which produce bitter cucumber
മഴയിൽ ഉണ്ടാകുമോ
ഉണ്ടാകും
@@anitthomas8147 ok
❤👍😄
Thanks for watching video.
Cucumber കായ്കളിൽ പുഴു കുത്തുന്നു . എന്തെങ്കിലും പരിഹാരം പറയാമോ ?
ബന്ദിച്ചെടി നട്ടുപിടിപ്പിക്കുക. കായ്തുരപ്പൻ പുഴുവിന്റെ ശല്യം കുറയും.അതോടൊപ്പം വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുക.
Haai ...ANU.. thirakkaayirunno ? Reply kandilla.
കഴിഞ്ഞ വീഡിയോക്ക് അല്ലെ?അതിന് reply വിട്ടായിരുന്നു. 5, 6 ദിവസം ചെയ്തത് വന്നില്ല. എന്റെ നobile വന്നു എന്നാണ് കാണിക്കുന്നത്. അടുത്ത ദിവസം ഒന്നു കൂടി ചെയ്തു കൊള്ളാം. പിന്നെ സ്കൂളിൽ ഓൺലൈൻ ക്ലാസ്സിന്റെ ഒക്കെ ഒരു ആരംഭം. സുഖമായിരിക്കുന്നുവോ?
@@anitthomas8147 sughamaayirikkunnu.oruvidam. chest bypass surgery cheididathu stitch portion valichil veedana. 16 .7.18 at AIMS. EDAPALLY.
@@ckpadmanabhan9163 പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@@anitthomas8147 OHM Namassivaaya.
Thanks.
എന്റെ വെള്ളരിയിലെ പൂ വരുന്നുണ്ട്. ഇതുവരെയും കായ്ക്കുന്നില്ല എന്താ ചെയ്യേണ്ടത്
സ്യൂഡോമോണസ്സ് സ്പ്രേ ചെയ്ത് കൊടുക്കുക.
@@anitthomas8147 തക്കാളിയും ഇതുപോലെയാണ് അതിലും സുഡോമോണസ് തളിച്ചാൽ ച്ചാൽ മതിയോ
@@fathimasubuhan7560 മതി.
@@anitthomas8147 താങ്ക്യൂ😊
Cucumber ഉണ്ടായി പക്ഷെ കൈക്കുന്നു . എന്ത് ചെയ്യും , ഞാൻ ജൈവ സ്ലറി ഒഴിച്ച് കൊടുത്തിരുന്നു അത് കൊണ്ടാവുമോ . ഇപ്പോഴും പൂക്കുന്നുണ്ട് , ഇനീ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.
H
Ko yu
കുക്കുംബറിൽ ഉണ്ടാകുന്ന കായ ചെറുതിലേതന്നെ പഴുത്ത്പോകുന്നു എന്താണ് കാര്യം പ്രതിവിധി എന്താണ്
1.ഒന്നേ പരാഗണം നടക്കുന്നില്ല,2. കായ്ച്ച കുത്തുന്നു 3. പൊട്ടാസ്യം അതിന്റെ കുറവ് ( താഴത്തെ ഇലകളുടെ അരിവുകൾ മഞ്ഞ് ക്കുന്നു, കരിയുന്നു ),3.സൂക്ഷ്മ മൂലകങ്ങളുടെ അഭാവം
ഇതിൽ ഏതെങ്കിലുമൊരു കാരണം ആയിരിക്കും സസൂക്ഷ്മം നിരീക്ഷിക്കുക
@@simianees9384 എന്താണ് ചെയ്യേണ്ടത്
@@simianees9384 സ്യൂഡോമോണസ് തളിച്ചാൽ ഈപ്രശനം പരിഹരിക്കാൻ പറ്റുമോ
@@simianees9384 പൊട്ടാസ്യം അടങ്ങിയ വളം ഏതാണ്
വീട്ടിലെ കടപ്ലാവിലെ ചക്ക കൊഴിഞ്ഞു പോകുന്നു, എന്തെങ്കിലും പ്രതിവിധി ഉണ്ടോ?😪😪
ചൂട് കൂടിയത് കൊണ്ടാവാം നനച്ച് കൊടുക്കുക.
@@anitthomas8147 മാഡം, നനക്കുന്നുണ്ട് പക്ഷേ ഒരു രക്ഷയും ഇല്ല 😪😪
ചീവിടിന്റെ ശബ്ദം കാതു തുളച്ചു പോകുന്നു...
ക്ഷമിക്കണം. ചില സമയങ്ങളിൽ പറമ്പിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ട്. ഇനി ശ്രദ്ധിച്ചു കൊള്ളാം
👏👏👏
@@Botanicheaven hi
@@anitthomas8147
.
Hi
Chechi ee ekalux jaiva keedanashiniyaanoo
@@rahmathnihala8341 അല്ല.
Puukkunnund but kaykunnilla
Endukondanenn parayamo
വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം. സ്യൂഡോമോണസ് സ്പ്രേ ചെയ്യുക.