അമ്മായിഅമ്മയും മരുമോളും ഒറ്റക്കെട്ട് /നിങ്ങൾ വോട്ട് ചെയ്തോ 😍

Поделиться
HTML-код

Комментарии • 147

  • @ramzan-gv7ke
    @ramzan-gv7ke 2 месяца назад +125

    Vote cheythitt ithu kaanunna njan😂

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 2 месяца назад +20

    *രാവിലെ തന്നെ നല്ലൊരു മെസേജ് വോട്ട് ചെയ്യാൻ മടിയുള്ളവർ ഈ മാർഗ്ഗം സ്വീകരിക്കാം ആരെയും പിണക്കാതെ ആ കർമ്മം നിർവ്വഹിച്ചു 😂😂*

  • @chinjusilson6307
    @chinjusilson6307 2 месяца назад +3

    ചേച്ചി കുട്ടി ,,ചിരിച്ചു ഒരു വഴിയായി😂😂😂

  • @reji9166
    @reji9166 Месяц назад

    Kurava കേട്ടു ചിരിച്ചു ചത്തു 🤣🤣🤣

  • @ayshuzaysh
    @ayshuzaysh 2 месяца назад +3

    Babi chechide male characters okke enikk nalla ishtamaan.kanumbol thanne chiri varum❤

  • @snehabibin4517
    @snehabibin4517 2 месяца назад +40

    ചേച്ചി അദ്യം നടന്നു വന്നപ്പോൾ ചേച്ചിടെ അച്ഛനെ പോലെ തന്നെ ഉണ്ടാരുന്നു 🥰

  • @Mithaai-io6xb
    @Mithaai-io6xb 2 месяца назад +13

    കുഞ്ഞു പിള്ളേരുടെ വീഡിയോ ചെയ്യുമോ ചേച്ചി. എന്തു രസമാണ് ആ വീഡിയോ കാണാൻ. ഇടയ്ക്ക് അങ്ങനുള്ള വീഡിയോ ചെയ്യണേ ചേച്ചി❤️

  • @rahanathoufeek2181
    @rahanathoufeek2181 2 месяца назад

    ദേ ഞങ്ങടെ കൊടുക്കുന്നിൽ സുരേഷ് 🥰

  • @Rosy12376
    @Rosy12376 2 месяца назад

    Really creative ❤

  • @rincysharon
    @rincysharon 2 месяца назад +1

    ആ വിഗ് എവിടെ??? അതാണ്‌ ഹൈലൈറ് ❤❤❤

  • @user-wc2mr6lc4o
    @user-wc2mr6lc4o 2 месяца назад

    😅 പൊളിച്ചു ❤

  • @shivanya9389
    @shivanya9389 2 месяца назад +1

    Kanni vote cheytha ethra peru ind 😮❤ babu chechi adipoliya 🌸🙌🤍

  • @AshaAsha-ce3bs
    @AshaAsha-ce3bs 2 месяца назад

    ❤❤😊🥰

  • @dfordeliciouskeralakitchen
    @dfordeliciouskeralakitchen 2 месяца назад +3

    അവിടെ ചെല്ലുമ്പോൾ നമ്മുക്ക് ഇഷ്ടം ഉള്ള ആളിന് വോട്ട് ചെയ്യുക..ആർക്കാണ് വോട്ട് ചെയ്തത് എന്ന് ആരോടും പറയരുത്😂

  • @3kings1234
    @3kings1234 2 месяца назад

    Chechi pillerde effect ittu video cheyuvo

  • @Girija-fp9us
    @Girija-fp9us 2 месяца назад +1

    E video kollam i like this video😘

  • @chakkiworld7076
    @chakkiworld7076 2 месяца назад +1

    Chechi onnu pin cheyyo
    Chechide videos ellam enikk payenkara isttama ❤🥰
    Chechi adipoly ann
    Nalla ഭംഗി ആ ചേച്ചിയെ കാണാൻ 🥰 super🥰

  • @raniya180
    @raniya180 2 месяца назад

    Avesham part 2 idane ittha❣️🔥🖤👌

  • @user-qf7jz3ui1j
    @user-qf7jz3ui1j 2 месяца назад

    Vote okk polii chechii😂

  • @geethuvlogs9618
    @geethuvlogs9618 2 месяца назад

    Babithede vedio kamdal ethra tension undelum chirichu pokum... Ennu njan morning babi de vedio vanno enna nokkunnath😂😂😂😂😂😂😂

  • @rukkuzzzz
    @rukkuzzzz 2 месяца назад +1

  • @DivyanithinNithin
    @DivyanithinNithin 2 месяца назад +1

    Spr aayitund chechii❤

  • @DrawByDhanush
    @DrawByDhanush 2 месяца назад +1

    Doublerole editing കൊള്ളാല്ലോ

  • @AshikaAshikaarshad-nz3ci
    @AshikaAshikaarshad-nz3ci 2 месяца назад

    Waiting ayirunnu ❤❤❤

  • @YasinGarden
    @YasinGarden 2 месяца назад

    👍👍👍👍

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 2 месяца назад

    സൂപ്പർ, ഇലക്ഷൻ കാലം ആകുമ്പോൾ ഇങ്ങനെ ചില ഗുണങ്ങൾ ഉണ്ട്, ഇത് കഴിഞ്ഞാൽ ഇതുങ്ങളെ പിന്നേ മഷി ഇട്ടു നോക്കിയാൽ കാണില്ല

  • @rahanathoufeek2181
    @rahanathoufeek2181 2 месяца назад

    Njan mavelikkara മണ്ഡലം aanu😊

  • @sanskriticreations88
    @sanskriticreations88 2 месяца назад

    Super ❤😂

  • @rajia4542
    @rajia4542 2 месяца назад

    Super Babitababi superb video

  • @devikagopika1569
    @devikagopika1569 2 месяца назад +3

    Anthea kanni votayirunu chechi😊

  • @swathientertainmentvlogs782
    @swathientertainmentvlogs782 2 месяца назад

    Hi Chechi I am swathi I am your big fan ❤

  • @geethathulasidas1174
    @geethathulasidas1174 2 месяца назад

    Athu thanne Rajiyethinuvendy pravarthikkunnavarkku Vote cheyuka babitha Supperda

  • @ashasabin6622
    @ashasabin6622 2 месяца назад +1

    മോന്റെ മുടി പിന്നി ഇട്ടിരിക്കുന്നത് കണ്ടവരുണ്ടോ?😊😊

  • @Doctor__19589
    @Doctor__19589 2 месяца назад

    Super❤️

  • @chinjusilson6307
    @chinjusilson6307 2 месяца назад

    Super 😅😅

  • @lydiae.justin9343
    @lydiae.justin9343 2 месяца назад

    🙂

  • @sarithak6760
    @sarithak6760 2 месяца назад +1

    😂😂😂😂👍💪❤️❤️❤️

  • @saliniajith9065
    @saliniajith9065 2 месяца назад

    ഞാൻ ചെയ്തില്ല( വീഡിയോ സൂപ്പർ 🤣)

  • @AAVlogs-tj8ri
    @AAVlogs-tj8ri 2 месяца назад

    Hi chaeey ❤❤❤❤

  • @user-gw5kq6mq5l
    @user-gw5kq6mq5l 2 месяца назад

    Chechi makalude video cheyumo plz reply 😢😢

  • @SivarenjiniSumesh
    @SivarenjiniSumesh 2 месяца назад

    Vetil undo please replyyy

  • @AchuiovonAchu
    @AchuiovonAchu 2 месяца назад

    അടിപൊളി

  • @prasanthks7174
    @prasanthks7174 2 месяца назад

    Super

  • @susansusan2033
    @susansusan2033 2 месяца назад

    🤣🤣🤣👌👍

  • @jobysaiju1233
    @jobysaiju1233 2 месяца назад

    👍👍👍😂

  • @rajeesh1916
    @rajeesh1916 2 месяца назад

    ഇവിടെ ഞാനും എന്റെ ചേട്ടനും ഒരേ പാർട്ടി ആണ്..

  • @FShehzaaaam
    @FShehzaaaam 2 месяца назад

    ഈ പാർട്ടിയുടെ പേരിൽ ഞാനും എന്റെ husbantum ഒരു മുട്ടൻ വഴക്ക് kazhinjeullu 😅

  • @user-bj9zp5yi1z
    @user-bj9zp5yi1z 2 месяца назад

    Thanku ❤❤❤

  • @suminanavas4270
    @suminanavas4270 2 месяца назад +26

    ഞാൻ ഇപ്പോഴും എന്റെ വാപ്പിയുടെ പാർട്ടിക്കാണ് വോട്ട് ചെയ്യുന്നത്.😂.ഹസ്ബൻഡ് എ തിർ പാർട്ടി ആണ് 😂

  • @LajuPooja
    @LajuPooja 2 месяца назад

    Mm

  • @harshidaanwar1685
    @harshidaanwar1685 2 месяца назад +1

    Ente first vote aanu ente vtl aanu njan ippalum poyillaa😂

  • @KannanS-ik2hp
    @KannanS-ik2hp 2 месяца назад

    nalla government athu ❤❤ ആണ് ആഗ്രഹം

  • @geetakashyap7473
    @geetakashyap7473 2 месяца назад

    Chirichu chirichu vayyeee😅😅

  • @luna_moon4456
    @luna_moon4456 2 месяца назад +1

    Right to vote is not a fundamental right.. It is a Constitutional right..... ❤.... Last maulika avakasham ennu parenjakond itta comment anu... Maulika avakasham alla bharanagadana avakasham anu right to vote😊

  • @nimish_nimi
    @nimish_nimi 2 месяца назад

    Wait cheyyuvarunnu😊

  • @veenasreekumar1930
    @veenasreekumar1930 2 месяца назад +1

    Hi eppol nalla silm ayi look like 🤩wow

  • @AthiyyaRuwaida
    @AthiyyaRuwaida 2 месяца назад +2

    Hi paryamo Ruwaida Athiyya P not Ruwai ddda Ruwaida is spelling but speonazed is Ruwaitha

  • @adithya5039
    @adithya5039 2 месяца назад

    Njanum mavelikkara aanu
    Vote cheythu

  • @RahulS-ty2hx
    @RahulS-ty2hx 2 месяца назад

    😂

  • @sreelakshmidevdas3544
    @sreelakshmidevdas3544 2 месяца назад +1

    Chechi ella videos um njn kanarund... Ellam nallatha but oru suggestion parayattey.... Ella videos lum ammayiamma, marumol, sthreedhanam... Ee concepts ipo bayankara boar aayi thudagitooo verem content try cheyuu.... Ini ith negative aayi edukalley... Suggestion Anu

    • @babithababi07
      @babithababi07  2 месяца назад

      Yes dear.. But vere try cheyumbo view kurayunnu🥲 but endhayalum uden thanne oru verity konduvaram❤️

  • @harithah9709
    @harithah9709 2 месяца назад

    Chechi maveilikara ano thamsikunthu enta veedum maveilikara aya

  • @sunithamolt5699
    @sunithamolt5699 2 месяца назад

    😂😂😂

  • @deepsvibu8716
    @deepsvibu8716 2 месяца назад

    Njan epozhum parayum... Ente achan ethu party aayirunno.. Aa party thanneya njan nnu...
    Ettan ettanu ishtolla party ku cheytho.. No probs. 😂Enne party maaran ithu vare ettan enne nirbandhichittilla.... 😊
    But.... Baranam nallathallel... Aaraano nallonam barikuka... Avarku vote cheyyum to.....

  • @photo_grapher-hl7fb
    @photo_grapher-hl7fb 2 месяца назад

    Chechide veed evida

  • @Sayanora321
    @Sayanora321 2 месяца назад +3

    Hy chechi illa vote cheyyan 18 ayilla chechi adutha novemberil 18 avum

  • @user-yx8cs7zh5s
    @user-yx8cs7zh5s 2 месяца назад

    Congratulations babitha chechy 1M subscribe 🎉

  • @user-ot2tx9vu1n
    @user-ot2tx9vu1n 2 месяца назад

    Veedu evda mavelikara mandalathinte announcement kettappo 😂😂😂 njangalum mavelikara mandalathil aanu

  • @shantythomas1628
    @shantythomas1628 2 месяца назад

    Vote cheyyanamennund but nattil alla

  • @Jesusloveonly
    @Jesusloveonly 2 месяца назад +10

    😂😂😂😂അച്ഛന്റെ പാർട്ടിക്കും കുത്തി ഭർത്താവിന്റെ പാർട്ടിക്കും കുത്തിയ ചേച്ചി ആണ് ഹീറോ 🤣🤣🤣🤣🤣🤣.

  • @jenniferann3373
    @jenniferann3373 2 месяца назад

    ഞാൻ പോരുവഴി

  • @KarthiKeyan-fl6jj
    @KarthiKeyan-fl6jj 2 месяца назад +1

    ഇടയ്ക്ക് വന്ന പാട്ട് ഏതാ അത് ഏതിലെ പാട്ട്

  • @ambilisulfi9032
    @ambilisulfi9032 2 месяца назад

    ഹായ് ബബി❤❤

  • @AkshayaNv-um1tv
    @AkshayaNv-um1tv 2 месяца назад

    Ente brush😮🫣

  • @SanthyLekshmi
    @SanthyLekshmi 2 месяца назад

    ❤❤❤❤ഞങ്ങൾ SL family aanu

  • @athiravaisakh4833
    @athiravaisakh4833 2 месяца назад

    നന്നായിട്ടുണ്ട് ബബി ❤

  • @Bhargavi_Nilayam
    @Bhargavi_Nilayam 2 месяца назад

    ബബിതയുടെ ഒരു വീഡിയോ ഞങ്ങൾ ചെയ്ത് ഒന്ന് കാണണേ

  • @renjini5776
    @renjini5776 2 месяца назад

    😂😂😂😂😂😂😂😂

  • @sabahaman
    @sabahaman 2 месяца назад

    I hate Indian tv serials but I enjoy Babitha Chechi’s videos ☺️😅

  • @Wedland1234
    @Wedland1234 2 месяца назад

    Enikum husnum daivam sahayich prathekich ori party illa......ldf ozhike bakki ark venelum kodukam.... So njangal randum same partyk koduthu🎉

  • @user-br1tw8co4h
    @user-br1tw8co4h 2 месяца назад

    Hi❤❤❤❤

  • @jishajames3762
    @jishajames3762 2 месяца назад

    9 io

  • @WONDERDAYS-zy4kj
    @WONDERDAYS-zy4kj 2 месяца назад

    😂😂😂😂😂😂😂

  • @Vini-ex8ve
    @Vini-ex8ve 2 месяца назад

    വോട്ട് മൗലികവകാശം അല്ല. നിയമാവകാശമാണ്.

  • @user-li2lu3gd4e
    @user-li2lu3gd4e 2 месяца назад +1

    ഇതുവരെ വോട്ട് ചെയ്യുത്തെ ഞാൻ 😂😂ഏജ് 28

  • @ayshachinnu9571
    @ayshachinnu9571 2 месяца назад

    എനിക്ക് 28വയസ്സായി.. ഞാൻ ഇത് വരെ വോട്ട് ചെയ്തിട്ടില്ല 🙆🏻‍♀️വോട്ട് ലിസ്റ്റിൽ പേര് ഇല്ല 👩🏻‍🦯😂

  • @shinyshajahan7246
    @shinyshajahan7246 2 месяца назад

    Padakkam😅😅😅😅

  • @darsanas6576
    @darsanas6576 2 месяца назад

    Mavelikkara Mandalam 😁

  • @geetanair921
    @geetanair921 2 месяца назад

    😂😂😂❤❤❤❤👍

  • @reenamanu7653
    @reenamanu7653 2 месяца назад +22

    ഞാൻ വോട്ട് ചെയ്യാൻ പോയില്ല വോട്ട് ചെയ്യതുമില്ല എന്റെ ആ ഒരു വോട്ട് കിട്ടിയിട്ട് ആരും ജയിക്കണ്ട 😡

    • @Suparna.63
      @Suparna.63 2 месяца назад +4

      ഞാനും 😂😂

    • @reenamanu7653
      @reenamanu7653 2 месяца назад +2

      @@Suparna.63 👍😄

    • @snow____white12454
      @snow____white12454 2 месяца назад +1

      Thante oralde vote nte koravond ipo ollelm moshapetta sthanarthi jaychat nammade life ithil mosham aayal?

    • @AmmuNandhanam
      @AmmuNandhanam 2 месяца назад +1

      😂😂😂

    • @reenamanu7653
      @reenamanu7653 2 месяца назад

      @@snow____white12454 ഏതാ ഈ നല്ല സ്ഥാനാർത്ഥി. നമുക്ക് ആരെയും പറയാൻ പറ്റത്തില്ല നല്ല സ്ഥാനാർത്ഥിയെന്ന്. ചിലപ്പോൾ എന്റെ ആ ഒരു വോട്ട് കിട്ടിയിട്ടും മോശ സ്ഥാനാർത്ഥി ജയിക്കുന്നെങ്കിലോ. 😊

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 2 месяца назад

    Ningalude program kanarundu, male actorum soundum parama boranu.

  • @SMD-hi9iz
    @SMD-hi9iz 2 месяца назад

    Chechide voting place avde?

  • @rajeesh1916
    @rajeesh1916 2 месяца назад

    Vote ചെയ്യാൻ q നിൽക്കുന്നു 😊..

  • @pranavyasajan9919
    @pranavyasajan9919 2 месяца назад

    Ennum videos edavo

  • @ShubhaShubha9439
    @ShubhaShubha9439 2 месяца назад

    ഞാൻ ഈ പ്രാവശ്യം ആർക്കും വോട്ടു കൊടുക്കുന്നില്ല

  • @saralck6860
    @saralck6860 2 месяца назад

    Votu
    Cheyyathavar
    Nammalku vendathu
    Rajythe snehikunnavareyanu
    Pretheyakam parayendallo

  • @nandhanasujeesh3443
    @nandhanasujeesh3443 2 месяца назад

    ചേച്ചി ഉപയോഗിക്കുന്നചേച്ചിയുടെ മോണ വീഡിയോ

  • @user-sz5cw5fv8q
    @user-sz5cw5fv8q 2 месяца назад +1

    Hi ബബി വോട്ട് ചെയ്തോ 🥰

  • @jaseelajaseela5399
    @jaseelajaseela5399 2 месяца назад

    Ravananu 10 thalaye ullu ivide babikkethra thalayund🤔pinne wifenum husbantinum ore chappal😂😂

  • @SowparnikaSP-zt9uv
    @SowparnikaSP-zt9uv 2 месяца назад +2

    Vottu ullavar like cheyyane please

  • @Navyaksd
    @Navyaksd 2 месяца назад

    Enikk votilla