കണ്ണൂർ ഷരീഫ് രഹന സിന്ധു പ്രേംകുമാർ ആലപിച്ച കിടിലൻ പാട്ടുകൾ | Njan Snehicha Poove | Album Songs

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 5

  • @basithmayanad8758
    @basithmayanad8758 Месяц назад

    അള്ളാന്റെ തിരു നബിയേ എ
    ല്ലാർക്കും പൊൻക്കനിയേ വ
    ള്ളൽ മുഹമ്മദേന്നൊരേ അ
    ല്ലൽ സഹിച്ചവരേ തെല്ലും പ
    തറാത്തവരേ ജല്ല ജലാലിൻ
    ഹബീബെ....
    𝐅 : അള്ളാന്റെ തിരു നബിയേ
    എല്ലാർക്കും പൊൻക്കനിയേ
    വള്ളൽ മുഹമ്മദേന്നൊരേ....
    അല്ലൽ സഹിച്ചവരേ തെല്ലും
    പതറാത്തവരേ ജല്ല ജലാലി
    ൻ ഹബീബെ....
    സയ്യിദുൽ അമ്പിയരേ സക
    ലോർക്കും സമ്മതരേ സത്യ
    ത്തിൻ തിങ്കൾ നിലാവേ....
    𝐅 : നിത്യ സമോഹനമാം ദീനു
    ൽ ഇസ്‌ലാമിൻ നിർമ്മലമാം
    മാർഗം പൂണ്ടോരേ....
    കൊത്തി പറിച്ചിടുന്ന കുഫ്‌രി
    യത്തിനിരുള്ളിൽ കത്തി തിള
    ങ്ങി നിന്നൊരേ...
    𝐅 : ഖാതിം നബിയരായി കർ
    ത്താവിൻ മെഹബൂബായി ചി
    ത്തത്തിൽ പൂത്ത് നിന്നൊരേ
    𝐌&𝐅 : അള്ളാന്റെ തിരുനബി
    യേ എല്ലാർക്കും പൊൻക്ക
    നിയേ വള്ളൽ മുഹമ്മദേ
    ന്നൊരേ...അല്ലൽ സഹിച്ച വ
    രേ തെല്ലും പതറാത്തവരേ ജ
    ല്ല ജലാലിൻ ഹബീബെ....
    ആശ്രിതർക്കാശ്രയമായി ആ
    ശാ കിരണമതായി ആലങ്ങ
    ൾക്കാകെ റസൂല്....
    𝐅 : ആരംഭ തൗഹീദിൻ തേനി
    മ്പ പൂമൊഴികൾ ഇമ്പത്തിൽ
    ചൊല്ലി സിറാജ്...
    ശംസുൽ ഹുദാ ഹാഷിർ ശറ
    ഫുറ്റൊരാം മുബഷിർ ശഫാ
    അതെകും റസൂല്...
    𝐅 : മഹ്ശറ വൻ സഭയിൽ മ
    നം പൊട്ടി തേങ്ങിടുന്ന ഉമ്മ
    ത്തിങ്ങൾക്ക് തണല്....
    (അള്ളാന്റെ തിരു നബി)

  • @murshida6582
    @murshida6582 Год назад +3

    Super songs

  • @SajeenaSajeena-ub5gt
    @SajeenaSajeena-ub5gt Год назад +5

    Sàjèeñà.......😂😂

  • @ahamedhamd6606
    @ahamedhamd6606 Год назад +5

    കുറച്ചു കടം തരുമോ

  • @rayanranu8867
    @rayanranu8867 5 месяцев назад

    Zee 5 harsh words for a duping of the new York city council of state is to the first of all the first time since s in fjgkgt in the process and it 7 thereof is the most