EA Jabbar.കുർആൻ ക്ലാസ് 239. അൻഫാൽ അവസാനഭാഗം മുഹമ്മദിന്റെ തരികിട !

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 98

  • @gopinathannairmk5222
    @gopinathannairmk5222 12 дней назад +27

    ഇസ്ലാം മതഗ്രന്ഥത്തിലെ
    വാക്യങ്ങളുടെ വിശദമായ വിവരണം
    അമുസ്ലിങ്ങൾക്ക് കൂടി നന്നായി
    മനസ്സിലാകും വിധം
    കുർ ആൻ ക്ലാസിലൂടെ പറഞ്ഞു തരുന്ന
    ജബാർ മാഷിന് നന്ദി.🌹
    അഭിനന്ദനങ്ങൾ മാഷേ .👍🌹

  • @shadityms1021
    @shadityms1021 12 дней назад +6

    Super ഖുർആൻ ക്ലാസ്സ്🎉🎉🎉🎉🎉❤❤❤❤❤

  • @Shamir-jx2pm
    @Shamir-jx2pm 12 дней назад +8

    നമസ്കാരം മാഷെ🙏🙏🙏

  • @chirayilvenugopal7159
    @chirayilvenugopal7159 12 дней назад +11

    ജബ്ബാർ മാഷുടെ നിരൂപണം വസ്തുനിഷ്ടമാണ്. വളരെ നന്നായി അതു ചെയ്യുന്നതായി തോന്നുന്നു

  • @heartzpvm2392
    @heartzpvm2392 12 дней назад +36

    വിശ്വാസികളെ ദയവായി മാഷിന്റെ ഖുർആൻ ക്ലാസ്സ്‌ നിങ്ങൾ കേൾക്കുക 🙏🏻എന്നിട്ട് ഒരു നിമിഷം ചിന്തിക്കുക. ലോക ജനതക്ക് ഉത്തമ മാതൃക എന്നും, അൽ അമീൻ, എന്നും ജീവിതത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ലാ എന്നും നിങ്ങൾ വിശ്വസിക്കുന്ന (ഞാൻ വിശ്വസിച്ചിരുന്ന )മുഹമ്മദ്‌ എത്ര മാത്രം തരികിട കാണിച്ചു എന്ന് മനസിലാക്കുക 🙏🏻

    • @Kunhali-sz5op
      @Kunhali-sz5op 12 дней назад +2

      നമസ്ക്കാരം മാഷെ

    • @noufalparakkal13
      @noufalparakkal13 12 дней назад +1

      ജബ്ബാർ മാഷിൻ്റെ തരികിടകൾ ആദ്യം മനസ്സിലാക്കുക

    • @Shaji-wh9dl
      @Shaji-wh9dl 12 дней назад +2

      ​@@noufalparakkal13ആരുടെ തരികിടയാണ് മികച്ച തരികിട ? മുഹമ്മതിന്റെയോ അതോ മാഷിന്റെയോ ?

    • @allahpedo7559
      @allahpedo7559 12 дней назад +5

      @@noufalparakkal13 തരികിടകൾ ഖുറാനിലേതാണ്, അത് മാഷ് വിവരിക്കുമ്പോൾ മാഷിന്റെ തരികിടകളായി തോന്നുന്നതാണ്

  • @theerabhoomi
    @theerabhoomi 9 дней назад

    👍🌹❤️

  • @ISAHAQUE_THOTTUNGAL_PARAMBIL
    @ISAHAQUE_THOTTUNGAL_PARAMBIL 12 дней назад +5

    ❤❤❤

  • @jibujohn786d
    @jibujohn786d 12 дней назад +4

    ഹാജർ

  • @rahimchunangad4683
    @rahimchunangad4683 12 дней назад +4

    Present sir

  • @sajid5210
    @sajid5210 12 дней назад +4

  • @alexcleetus6771
    @alexcleetus6771 12 дней назад +2

    Welcome Jabar sir 👍

  • @abdumaash806
    @abdumaash806 12 дней назад +2

    പൊറുക്കുന്നവനും കരുണാമയനുമായ അള്ളാഹു ഖബറിലും നരകത്തിലും കൊടുക്കുന്ന ശിക്ഷ അതികഠിനം!

  • @dilshad_Maverick
    @dilshad_Maverick 11 дней назад

    👍👍

  • @RadhaKrishnan-ov4hn
    @RadhaKrishnan-ov4hn 12 дней назад +3

    ❤😮😊

  • @comaredscbs
    @comaredscbs 12 дней назад +1

    മാഷ് 🥰🥰🥰🥰

  • @lakshmanankomathmanalath
    @lakshmanankomathmanalath 11 дней назад

    😊👍

  • @shajipsps1382
    @shajipsps1382 12 дней назад

    🙌🏻🙌🏻🙌🏻🤝❣️

  • @tharunmangattil2759
    @tharunmangattil2759 12 дней назад

    🙏

  • @Ashrafpary
    @Ashrafpary 12 дней назад

    👍👍👍❤️❤️❤️

  • @madanamohanan2558
    @madanamohanan2558 12 дней назад

    👍

  • @sdstdggy8362
    @sdstdggy8362 12 дней назад

    🎉

  • @chackopm5355
    @chackopm5355 12 дней назад +3

    നബി തന്നെയായിരുന്നു അള്ളാഹു അള്ളാഹു തന്നെയായിരുന്നു നബിയും

  • @abdurshimanmp7393
    @abdurshimanmp7393 12 дней назад

    മാഷേ ഈ സൂറത്ത് കഴിഞ്ഞു എന്നായിരുന്നല്ലോ പറഞ്ഞിരുന്നത് അടുത്ത സൂറത്ത് പറയുക ഏതായിരുന്നാലും ചിരിച്ചു ഒരു പരിമിതമായി

  • @Kunhali-sz5op
    @Kunhali-sz5op 12 дней назад +1

    നമസ്ക്കാരം 0:24

  • @mangomeadowskerala
    @mangomeadowskerala 12 дней назад

    🎉🎉🎉

  • @moideenkunjut.a.5771
    @moideenkunjut.a.5771 12 дней назад

    ഹജ്ജ്____ലോകം മുഴുവൻ അല്ലാഹുവിലേക്ക് അടുക്കുന്ന കാഴ്ച___സന്തോഷം____സമാധാനം____ശാന്തി😅😅😅😅😅

    • @allahpedo7559
      @allahpedo7559 12 дней назад +2

      ലോകത്തിന്റെ 5 ശതമാനം പോലും അടുക്കുന്നില്ല - കണക്ക് അറിയില്ല അല്ലേ?

    • @moideenkunjut.a.5771
      @moideenkunjut.a.5771 12 дней назад

      @allahpedo7559 ഒരു മനുഷ്യന് ജീവിക്കാൻ എല്ലാ നന്മകളും ഉളള
      മതം.
      പ്രഭാതം മുതൽ പ്രദോഷം വരെ
      കണ്ണ് തുറന്നു നോക്കുക

  • @badshapalamadathil3339
    @badshapalamadathil3339 11 дней назад

    അൻഫാൽ : 69--75.
    (സമർപ്പണം നക്കിമാഷ്ക്ക്.)
    സത്യവിശ്വാസം സ്വീകരിച്ചുവെന്ന കാരണത്താൽ നബി(സ)യോടും സഹാബികളോടും കടുത്ത ശത്രുതവച്ചു പുലർത്തിയിരുന്ന ശത്രുക്കൾ വിശ്വാസികളോടു യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. എല്ലാ സന്നാഹങ്ങളുമുണ്ടായിട്ടും സത്യനിഷേധികൾ പരാജയപ്പെട്ടു. ശത്രുക്കളോടു ഉദാരനയം സീകരിച്ചുകൂടാ എന്നായിരുന്നു അല്ലാഹുവിൻെറ നിർദേശം.

    • @shakeelanh5646
      @shakeelanh5646 11 дней назад +1

      അല്ലാഹുവിൻ്റെ സൃഷ്ടികളായ ശത്രുക്കൾ😂

  • @Shaji-wh9dl
    @Shaji-wh9dl 12 дней назад +4

    ഹെന്റെ ബദീരങ്ങളെ നിങ്ങൾക്കിതിന്റെ വല്ല കാര്യമുണ്ടായിരുന്നോ ? വെറുതെ മനുഷ്യരെക്കൊണ്ട് പറയിപ്പിക്കാൻ.

  • @Muhammedali-u3o8j
    @Muhammedali-u3o8j 12 дней назад

    😄👍

  • @sajithbacker
    @sajithbacker 12 дней назад

    These are all pointing towards a fact that this book is a man made normal ordinary book

  • @jijeshc
    @jijeshc 12 дней назад +8

    ഹിപോക്രൈറ്റ് മുഹമ്മദ്(സ) 😬😬😬

    • @Shaji-wh9dl
      @Shaji-wh9dl 12 дней назад +4

      മുഹമ്മത്‌ തരികിട അഥവ മുഹമ്മത് (ത)

  • @sunnyjacob607
    @sunnyjacob607 12 дней назад

    ഇനി ജബ്ബാർ മാഷിന്റെ ജന്മ ധൗത്യം ഇദ്ദേഹം ത്തിന്റെ ജീവിത കഥ ആദ്യ വസാനം ക്രമമായി എഴുതി പ്രസിദ്ധീകരിക്കുക എന്നതാണ്

  • @malayalikerala6035
    @malayalikerala6035 11 дней назад

    അവൻ പൊറുക്കുന്നു, അള്ളാഹു പൊറുക്കുന്നു. എല്ലാം പറയുന്നത് അള്ളാഹു അണ് പറയാൻ പറഞ്ഞു.

  • @ariyilsubair
    @ariyilsubair 12 дней назад +1

    എന്നാലും എന്റെ ബദ്രീങ്ങളെ !!

  • @moideenkunjut.a.5771
    @moideenkunjut.a.5771 12 дней назад

    സക്കാത്ത്____കൃത്യമായ സാമ്പത്തിക ഇടപാട്😅😅😅😅😅

    • @allahpedo7559
      @allahpedo7559 12 дней назад

      ഉവ്വുവ്വേ.. അധികം പറയാതിരിക്കുകയാണ് ഭേദം

  • @moideenkunjut.a.5771
    @moideenkunjut.a.5771 12 дней назад

    ഈമാൻ_____അല്ലാഹുവിനെ മാത്രം
    ആരാധിക്കൽ😅😅😅😅😅
    ഉദാ: ഒരു വാഹനം ഒന്നിൽ കൂടുതൽ ആളുകൾ stearing പിടിച്ചാൽ എന്ത് സംഭവിക്കും😅😅😅😅
    അത് പോലെ ഇരിക്കും
    ഏക ദൈവ ____വിശ്വാസം
    അല്ലാഹുവിനെ മാത്രം
    ആരാധിക്കണം
    അല്ലാഹുവിനോട് മാത്രം
    സഹായം ചോദിക്കണം😅😅😅😅😅

    • @allahpedo7559
      @allahpedo7559 12 дней назад +2

      പ്രപഞ്ചത്തെ അള്ളാഹു എങ്ങോട്ടെങ്കിലും ഓടിച്ചു കൊണ്ടുപോകുകയാണോ?

  • @malayalikerala6035
    @malayalikerala6035 11 дней назад

    അള്ളാഹുവിന്റെ അടിമ അല്ലെ മുഹമ്മദ്‌? അതോ അല്ലാഹുവിന്റെയും നബി ആണോ? ഓ നബിയെ എന്നാണ് അള്ളഹു സംബോധന ചെയ്യുന്നത്? മുസ്സയെ അങ്ങനെ വിളിച്ചു കാണുന്നില്ല,

  • @nomiko5387
    @nomiko5387 12 дней назад +3

    രണ്ട് വിദേശ മതവിശ്വാസികളോടും എൻ്റെ അഭ്യർത്ഥനകൾ.മാഷിൻ്റെ ക്ലാസ് കേൾക്കൂ. നിങ്ങൾ അച്ചായനായാലും മേത്തനായാലും രണ്ടും പിശാചിൻ്റെ ആരാധനയാണ്. അതിനാൽ നിങ്ങളുടെ മതത്തിൻ്റെ അടിമത്തത്തിൽ നിന്ന് നിങ്ങളുടെ മനസ്സാക്ഷി വീണ്ടെടുക്കാൻ ശ്രമിക്കുക. നിങ്ങൾ പരിവർത്തനം ചെയ്യാനുള്ള കാരണം എന്താണെന്ന് കണ്ടെത്തുക. പോസിറ്റീവ് ആയി ജീവിക്കാൻ ശ്രമിക്കുക.

    • @paulantony2314
      @paulantony2314 12 дней назад

      യൂട്യൂബിൽ "സനാതന ധർമ എക്സ്പോസ്ഡ് -ചാർവാകൻ എന്ന സൈറ്റ് കാണുക എല്ലാ സംശയങ്ങളും തീരും.

  • @pramodvayanattu3885
    @pramodvayanattu3885 11 дней назад

    സെരിക്കും ലൂസിഫർ സാത്താനാണ് ഇസ്ലാമിന്റെ പടച്ചോൻ അള്ളാഹു !!??

  • @moideenkunjut.a.5771
    @moideenkunjut.a.5771 12 дней назад

    30 ദിവസത്തെ നോമ്പ്😅😅😅😅
    തലയിൽ അൽപ്പം 'മൂള '
    യുള്ളവർക്ക് മനസ്സിലാവും😅😅😅
    ഖുർആൻ വിശദമായി പഠിച്ച്
    ഇസ്‌ലാമിലേക്ക് കൂടുതൽ ആളുകൾ
    വരുന്നൂ😅😅😅😅😅

    • @allahpedo7559
      @allahpedo7559 12 дней назад +2

      തോന്നലാ, മാറിക്കൊള്ളും. നോമ്പു പിടിക്കുന്നവന് ഉണ്ടാകുന്ന പ്രശ്നങ്ങൾ ആരിഫിന്റെ ചാനലിൽ വിവരിക്കുന്നുണ്ട്

    • @Thankachan-t3k
      @Thankachan-t3k 12 дней назад +1

      അള്ളാഹു സർവശക്തൻ അല്ല, ഒരു കീടത്തിനു പോലും ചെയ്യാൻ കഴിയുന്ന ഒരു കാര്യം അല്ലാഹുവിനു കഴിയില്ല. അതാണ് ഇണ ചേരൽ അഥവാ സംഭോഗം. അദ്ദേഹം ഏകനാണല്ലോ? കൃഷിയിടം ഇല്ല!! ഒരിക്കലും സംഭോഗ സുഖം അനുഭവിക്കാത്ത കന്യകൻ അള്ളാഹു ! ആ കലിപ്പ് തീർക്കാനാണ് മമ്മദിനു ധാരാളം പെണ്ണ് കൂട്ടിക്കൊടുത്തത്. ഗനീമത് മുതലിന്റെ അഞ്ചിലൊന്ന് സംഭോഗ സുഖം ഓൺലൈനായി കിട്ടുമായിരിക്കും! അള്ളാഹു ആണാണോ പെണ്ണാണോ? "അവൻ" എന്ന് ആണ് എപ്പോഴും കാണാറുള്ളത്. അപ്പൊ ആണായിരിക്കണം. അതായതു ലിംഗം ഉണ്ടായിരിക്കണമല്ലോ? ഈ ലിംഗത്തിന്റെ ഉപയോഗം എന്താണ്? ഏകനായ ഒരുവന് ലിംഗം കൊണ്ട് എന്ത് പ്രയോജനം? മൂത്രമൊഴിക്കാനോ? ഇതിന്റെ അറ്റം വെട്ടിയിട്ടുണ്ടോ? അതോ ലിംഗമില്ലാത്ത ആണാണോ?

  • @moideenkunjut.a.5771
    @moideenkunjut.a.5771 12 дней назад

    ശാസ്ത്രം കണ്ടുപിടിച്ചു😅😅😅
    വെളുപ്പിന് നെറ്റിത്തടം നിലത്ത് അമർത്തി വച്ചാൽ രക്ത ഓട്ടം കൂടും😅😅😅
    1500 കൊല്ലം മുൻപ് മുഹമ്മദ് നബി ( സ) ഖുർആനിലൂടെ പഠിപ്പിച്ച
    സുബ്ഹ് നമസ്കാരം😅😅😅😅😅

    • @SalmanKhan-fj6xd
      @SalmanKhan-fj6xd 12 дней назад

      ജൂതൻ്റെ നിസ്കാരം കോപ്പി അടിച്ചു ഞായം പറയുന്നു

    • @allahpedo7559
      @allahpedo7559 12 дней назад

      ശാസ്ത്രം മൊയിദീൻ കുഞ്ഞിന്റെ അമ്മായിയപ്പൻ ഉണ്ടാക്കിയതാണെങ്കിൽ

    • @Thankachan-t3k
      @Thankachan-t3k 12 дней назад +1

      അങ്ങനെ കുറേപ്പേര് ഒരുമിച്ചു ചെയ്യുമ്പോൾ മുൻപിലുള്ള കാക്ക വളി വിടുമ്പോൾ ആ നെറ്റി മുട്ടിച്ചവന് മൂക്കിൽ നേരിട്ട് കിട്ടും

    • @shakeelanh5646
      @shakeelanh5646 11 дней назад

      രക്തോട്ടം ക്കൂടിയ കുറെപേർ പല്ലിന്നു തന്നെ സ്ട്രോക്ക് വന്നു ബോധം കേട്ട് അവസാനം ആധുനിക ചികിത്സ എടുത്തു രക്ഷപ്പെട്ടു😂

  • @noufalparakkal13
    @noufalparakkal13 12 дней назад +2

    നിങ്ങളുടെ വാദങ്ങൾ എല്ലാം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണല്ലോ ചിലയിടത്ത് ജബ്ബാർമാഷ് പറയുന്നു മുഹമ്മദ് കുടുംബബന്ധം പോലും നോക്കാതെ ആളുകളോട് ക്രൂരമായി പെരുമാറിയെന്ന് എന്നാല് മറ്റു ചിലയിടത്ത് കുടുംബക്കാർക്ക് വേണ്ടി നാടകം കളിച്ചു എന്ന് .സത്യത്തിൽ ഖുറാനിൽ അല്ല വൈരുദ്ധ്യം ഖുർആൻ മുഴുവൻ വിരുദ്ധമാണെന്ന് ജബ്ബാർമാഷ് പറയുന്നതിലാണ് വൈരുദ്ധ്യം.ക്വുർആനിൽ വിമർശിക്കാൻ കഴിയാത്ത വിധം ആധുനിക മൂല്യങ്ങൾക്ക് പോലും പകരം വെക്കാൻ പറ്റാത്ത ഭാഗങ്ങൾ വരുമ്പോൾ ഉള്ള ജബ്ബാർ മാഷിൻ്റെ സ്ഥിരം ഉടായിപ്പ് വ്യക്ക്യാനമാണ് മുഹമ്മദിൻ്റെ ബന്ധു ആയത് കൊണ്ടാണ് എന്നുള്ളത് .ഇദ്ദേഹത്തിൻ്റെ ഖുർആൻ വിമർശനത്തിൽ ഒരു സത്യസന്തതയും ഇല്ല .അങ്ങേയറ്റം വികാരപരവും പ്രകോപനപരവും ചരിത്ര ബോധമില്ലാത്തതും നീതിയില്ലാതതുമാണ്

    • @anilnair3064
      @anilnair3064 12 дней назад +2

      മുഹമ്മദ് തരികിട ആയിരുന്നു എന്നതിന് ഖു-റാ-ൻ 8:1 & 8:41 മാത്രം വായിച്ചാൽ മനസ്സിലാവും. ആദ്യം 8:1ൽ കൊള്ള മുതൽ 100%വും അള്ളക്കും മുഹമ്മദിനും ആണെന്ന് പറയുന്നു - അതിന് ശേഷം 8:41ൽ 20% അള്ള & മുഹമ്മദിന് എന്നാക്കി. അള്ള 50,000 വർഷം മുൻപ് "ഉണ്ടാക്കിയതാണ്" ഖുറാൻ എങ്കിൽ എന്തിനാണ് മാറ്റി പറയുന്നത്?

    • @dranze2020
      @dranze2020 12 дней назад +4

      വേറെയും ഉണ്ട് . നബിയണ്ണനെ കാണാൻ വരുന്നവർ കാണിക്ക കൊടുക്കണമെന്ന് അള്ളാവ് '. പിന്നീട് അധികം ആരും വരാതായപ്പോൾ അത് പിൻവലിച്ച് 😂😂

    • @rasheed4471
      @rasheed4471 12 дней назад

      സത്യം കൈപ്പാണ് കോയ

    • @allahpedo7559
      @allahpedo7559 12 дней назад +3

      "ക്വുർആനിൽ വിമർശിക്കാൻ കഴിയാത്ത വിധം ആധുനിക മൂല്യങ്ങൾക്ക് പോലും പകരം വെക്കാൻ പറ്റാത്ത ഭാഗങ്ങൾ വരുമ്പോൾ" - അങ്ങിനെ ഒരെണ്ണം പറയാമോ?

  • @more728
    @more728 12 дней назад +2

    3 ദിവസം ബൈബിൽ ക്ലാസ് നടത്തിയ ജബാർ മാഷ് കാസയെ പേടിച്ച് ക്ലാസ് നിർത്തി ഓടിയെന്ന് കോയകൾ പറയുന്നു ശരിയാണോ മാഷേ

    • @sath296
      @sath296 12 дней назад

      കേരളത്തിൽ പേടിക്കണ്ട തീവ്രവാദികൾ ഇസ്ലാം ഹൈന്ദവ മാത്രം 'ക്രൈസ്തവ തീവ്രവാദികൾ ഇപ്പോൾ വാല് മടക്കി വെച്ചിരിക്കുകയാണ് സന്ദർഭം കിട്ടിയാൽ യഥാർത്ഥ രൂപം വെളിവാക്കും

    • @allahpedo7559
      @allahpedo7559 12 дней назад

      ആണോ? ഈ പറയുന്ന കോയമാർ എവിടെയാ ഉള്ളത്?

    • @സംവാദവീരൻ
      @സംവാദവീരൻ 12 дней назад +4

      സ്നേഹസംവാദം എന്തായി?

  • @muhammedshereef7373
    @muhammedshereef7373 12 дней назад

    ❤❤❤❤

  • @sajithbacker
    @sajithbacker 12 дней назад

  • @Friend-v2q
    @Friend-v2q 12 дней назад

    ❤❤

  • @സഫാന
    @സഫാന 11 дней назад

  • @chandrikachandrann
    @chandrikachandrann 11 дней назад

    👍👍👍