Iphone ജസ്റ്റ് ഷോഓഫ് മാത്രം ആണ് എന്നിരുന്നാലും ഇപ്പോഴത്തെ കൂടിയ ആൻഡ്രോയ്ഡ് മോഡൽ ഫോൺ എടുക്കുന്നെ ബഡ്ജറ്റ് ഐഫോൺ വാങ്ങാൻ പറ്റും എന്നത് മറ്റൊരു സത്യം... Oppo reno സീരീസ് വിവോ v40 സീരീസ് ഒകെ എടുക്കുന്നെ വിലക്കു ഇപ്പോൾ ഐഫോൺ വാങ്ങാൻ സാധിക്കും....
*Infinix note 40x 5G ഞാൻ മേടിച്ചു 2 week മുന്നേ..സാധനം പൊളിയാണ്...8+8gb RAM 256GB സ്റ്റോറേജ് ഉണ്ട്..ഒരു ഐഫോൺ പിടിച്ചു നടക്കുന്ന ഫീലാണ്👻...പിന്നെ speaker sound സൂപ്പറാണ്... ക്യാമറ 108 mp ഉണ്ടെങ്കിലും അത്ര പോരാ..ന്നാലും കുഴപ്പമില്ല... ഒരു സാധാരണക്കാരന് വാങ്ങാൻ പറ്റിയ വിലയും കണ്ടാൽ നല്ല ഹെവി ഐറ്റവും.... ഞാൻ വാങ്ങിയത് 600 റിയാൽ (13.500 INR)... യൂസ് ചെയ്യാനൊക്കെ പൊളിയാണ്....എടുത്തു പറയത്തക്ക ഒരു പ്രശ്നവും ഇതുവരെ ഇല്ല.... INFINIX NOTE 40X 5G പൊളിയാണ് 😍*
കഴിഞ്ഞ മൂന്നു വർഷമായി infinix use ചെയ്യുന്നു. കിടിലം ഫോൺ ആണ്. വാങ്ങിയാൽ മുതലാവും. നല്ല സൗണ്ട്. പെർഫോമൻസ് ❤❤❤❤ ഫ്ലാറ്റിന്റെ 1 ഫ്ലോറിൽ നിന്നും ഗ്രൗണ്ട് ഫ്ലോറിൽ വീണിട്ട് പോലും പൊട്ടിയില്ല, ഡിസ്പ്ലേ പോയില്ല. Build quality👌👌👌
Infinix is a very good brand... Than any other popular brands like realme.. infinix hot 8 using since 2019. Still in very good condition after roughly usage
@@Sanoop1991 എന്റെ ഫ്രണ്ട്സിൽ പലരും മോട്ടോയുടെ ഫോൺ ആണ് യൂസ് ചെയ്യുന്നത്. അതിൽ 4 പേരുടെ ഫോണിൽ greenline വന്നു. അതും സിംഗിൾ ലൈൻ അല്ല ഒരു സൈഡ്ലെ കുറെ ലൈൻ ആയിട്ട്.
Ente primary phone iphone 13 pro ahnu secondary ayitt ippo xiaomi 14 civi eduth. But ippo 14 civi ahnu main ayitt use cheyunath. Nice in hand feel, light weight. Camera iPhones pole illa, but it's good for the price. But front cam iphone ine kati ishtapettu. Anyway Android more usable for a primary phone in my experience. Xiaomi made this phone so good.
എനിക്ക് iphone എന്റെ ജീവിതത്തിൽ എനിക്ക് വാങ്ങാൻ കഴിയല്ലേ എന്നൊരു ആഗ്രഹമേ ഒള്ളൂ എനിക്ക് s24 ultra മതി അത് ആണ് എന്റെ ഏറ്റവും വല്ല്യ ആഗ്രഹം പിന്നെ എന്റെ iqoo 12 ഉം എനിക്ക് ഈ neo 6 ൽ നിന്നും ആദ്യം iqoo 12 ലേക്ക് മാറണം അത് കഴ്ഞ്ഞു പിന്നെ s24 ultra അല്ലേൽ വരാൻ ഇരിക്കുന്ന s25 ultra ❤️🔥🔥
@@jeevanmichael2356 one year aayi infinix phone use aakknn Phone vaangi onr week kainjapo thott thanne bhayankara heetting athupole bhayankara lag um ond batteryum nannayi darin aavunnu
Iphone വാങ്ങാൻ ക്യാഷ് ഉള്ള ആളാണെങ്കിലും പലർക്കും iphone താൽപര്യം ഇല്ല..കൂടുതൽ ആൾകാർക്കും Android ആണ് ഇഷ്ടം.. എനിക്കും ios ഇഷ്ടമല്ല
Iphone ജസ്റ്റ് ഷോഓഫ് മാത്രം ആണ് എന്നിരുന്നാലും ഇപ്പോഴത്തെ കൂടിയ ആൻഡ്രോയ്ഡ് മോഡൽ ഫോൺ എടുക്കുന്നെ ബഡ്ജറ്റ് ഐഫോൺ വാങ്ങാൻ പറ്റും എന്നത് മറ്റൊരു സത്യം... Oppo reno സീരീസ് വിവോ v40 സീരീസ് ഒകെ എടുക്കുന്നെ വിലക്കു ഇപ്പോൾ ഐഫോൺ വാങ്ങാൻ സാധിക്കും....
@@Lolanlolan304 കിട്ടുമായിരിക്കാം but android പോലെ easy & convenient അല്ല ios
സാധാരണക്കാർക്ക് ഏറ്റവും ബെസ്റ്റ് ആൻഡ്രോയിഡ്
Enikkum ere kure
പക്ഷേ 50000 അടുത്ത് നല്ല വീഡിയോ ക്യാമറ കിട്ടുന്ന ഒരൊറ്റ ആൻഡ്രോയ്ഡ് ഫോൺ പോലും ഇല്ല
LCD display enn thanne Alle paranje
Pakshe screenil LDC enna type cheyth kanichekkunne😂 2:21editor 👌🏻
Puthiya technology LDC😅
ഈ ഫോൺ വാങ്ങണം എന്നാഗ്രഹിക്കുന്നു, എങ്ങിനെയുണ്ട് ബ്രോസ് note 40 കൊള്ളാമോ വാങ്ങിയാൽ പെടുമോ
*Infinix note 40x 5G ഞാൻ മേടിച്ചു 2 week മുന്നേ..സാധനം പൊളിയാണ്...8+8gb RAM 256GB സ്റ്റോറേജ് ഉണ്ട്..ഒരു ഐഫോൺ പിടിച്ചു നടക്കുന്ന ഫീലാണ്👻...പിന്നെ speaker sound സൂപ്പറാണ്... ക്യാമറ 108 mp ഉണ്ടെങ്കിലും അത്ര പോരാ..ന്നാലും കുഴപ്പമില്ല...
ഒരു സാധാരണക്കാരന് വാങ്ങാൻ പറ്റിയ വിലയും കണ്ടാൽ നല്ല ഹെവി ഐറ്റവും.... ഞാൻ വാങ്ങിയത് 600 റിയാൽ (13.500 INR)... യൂസ് ചെയ്യാനൊക്കെ പൊളിയാണ്....എടുത്തു പറയത്തക്ക ഒരു പ്രശ്നവും ഇതുവരെ ഇല്ല.... INFINIX NOTE 40X 5G പൊളിയാണ് 😍*
Bro ഒരു user review ido
ധൈരൃമായി വാങ്ങാഠ അല്ലെ?
now in KSA 550R
കഴിഞ്ഞ മൂന്നു വർഷമായി infinix use ചെയ്യുന്നു. കിടിലം ഫോൺ ആണ്. വാങ്ങിയാൽ മുതലാവും. നല്ല സൗണ്ട്. പെർഫോമൻസ് ❤❤❤❤
ഫ്ലാറ്റിന്റെ 1 ഫ്ലോറിൽ നിന്നും ഗ്രൗണ്ട് ഫ്ലോറിൽ വീണിട്ട് പോലും പൊട്ടിയില്ല, ഡിസ്പ്ലേ പോയില്ല. Build quality👌👌👌
സർവീസ് സെന്റർ എവിടെയാണ്
Charge back up unddo
@@aswinsuresh506 ഇതുവരെ സെറ്റ് ആണ്. പെട്ടെന്ന് ഒന്നും drain ആവില്ല
@@mspkkara ഇതുവരെ അന്വേഷിക്കേണ്ടി വന്നില്ല 🫣
തലശ്ശേരി ആണ് എനിക്ക് അടുത്ത്. അവിടെ ഉണ്ട്.
Infinix is a very good brand... Than any other popular brands like realme.. infinix hot 8 using since 2019. Still in very good condition after roughly usage
Infinix 👌🏻👍🏻
I bought this phone
Amazing wonderful
Storage is good
Camera good
ഇപ്പോഴും ഞാൻ ചോദിക്കുന്നു motoedge 50 എന്ന നല്ല ഫോൺ റിവ്യൂ ചെയ്യാത്തത് എന്താണ്.ഞാൻ വീണ്ടും ചോദിക്കും ഇനിയും
Greenline issue kooduthalanu
മോട്ടോയുടെ ഫോൺ ഫ്രീയായി അൺ ബോക്സ് ചെയ്യാൻ ഇവർക്ക് കിട്ടാറില്ല എന്ന് തോന്നുന്നു
😂😂
@@nitheshbrenthin? Moto yko?? Onnu podo.. Njan kure kalam ayi use cheyunu.. Kidilan phone
@@Sanoop1991 എന്റെ ഫ്രണ്ട്സിൽ പലരും മോട്ടോയുടെ ഫോൺ ആണ് യൂസ് ചെയ്യുന്നത്. അതിൽ 4 പേരുടെ ഫോണിൽ greenline വന്നു. അതും സിംഗിൾ ലൈൻ അല്ല ഒരു സൈഡ്ലെ കുറെ ലൈൻ ആയിട്ട്.
ഞാൻ ഒരു കോടീശ്വരൻ ആയിട്ടും ഐഫോൺ വാങ്ങാതെ infinix ആണ് use ചെയുന്നത്
Which phone bro
വേദനിക്കുന്ന കോടീശ്രൻ ആണോ 😅
@@മുത്തുപാണ്ടികോട്ട note40pro
@@RasheedRishal yes
വേദനിക്കുന്ന കോടീശ്വരൻ 😂😂😂
LED ഡിസ്പ്ലേ അല്ലെങ്കിൽ പോലും പാവപ്പെട്ടവർക്ക് അത് ഒരു Amoled🔥 ഡിസ്പ്ലേ തന്നെയാണ്
@@adarshanilkumar6612 LED യെക്കാൾ നല്ലത് LCD ആണ്. പച്ച വരകൾ വരാതെ നിക്കും 😂
bri itel p55t yum infixinte ee fonum compair chayyo
Service center undo trivandrum?:
Undo
Infinix note 40x 430 riyal in yevide kitum
Bro njan infinix gt 10 pro 1 year ayi use cheyunnu ithu vare oru problem poalum vannitila gaming epozum 🔥🔥
Njanum ❤
HAPPY INDEPENDENCE DAY..
Infinix long term review ആണ് അറിയേണ്ടത്
കുറച്ചു നാൾ കഴിയുമ്പോൾ infinix ന് പല പ്രശ്നങ്ങളും അനുഭവപ്പെട്ടു എനിക്ക്.
Hang issue varum long term
One year aayi inifinx use chuyunnu no problem
3 years + still 💎
Infinix these days🔥🔥
Middle class i phone
അടിപൊളി 👍👍ഓണത്തിന് ഫോണുകൾ ഗിവ് എവേ കൊടുക്കണം ok
Infinix👌 👍
Display size paranjilla
Ente infinix phonil line veenu ath nth kondanenn aarengilum onn paranj tharo😢
Led displayil aanel chance undu
Samsung, oneplusilokke undu
ഞാൻ വാങ്ങി അടിപൊളി 👌👌
Front camera entha paad?
Super phone❤🎉
LDC kk ponnudo chetta😂
ഒരു വർഷം ആകുമ്പോൾ ബാറ്ററി പോകും സ്പീക്കർ മരിച്ചുപോകും
No updates.. അവിടെ ആണ് പ്രശ്നം
അതെ 3 വർഷം ആയിട്ടും ഒരു അപ്ഡേറ്റ് പോലും ഇല്ല ചെറിയ ചെറിയ അപ്ഡേറ്റ് വരും ഇപ്പൊ അത് പോലും ഇല്ല infinix note 10 😢🥺
Camera switching is annoying 😒
സർവീസ് സെൻറർ ഇല്ല ക്വാളിറ്റി ഇല്ലാത്ത ഫോൺ
Camara issue und baki ellam super anu
Ente primary phone iphone 13 pro ahnu secondary ayitt ippo xiaomi 14 civi eduth. But ippo 14 civi ahnu main ayitt use cheyunath. Nice in hand feel, light weight. Camera iPhones pole illa, but it's good for the price. But front cam iphone ine kati ishtapettu. Anyway Android more usable for a primary phone in my experience. Xiaomi made this phone so good.
എനിക്ക് iphone എന്റെ ജീവിതത്തിൽ എനിക്ക് വാങ്ങാൻ കഴിയല്ലേ എന്നൊരു ആഗ്രഹമേ ഒള്ളൂ എനിക്ക് s24 ultra മതി അത് ആണ് എന്റെ ഏറ്റവും വല്ല്യ ആഗ്രഹം പിന്നെ എന്റെ iqoo 12 ഉം എനിക്ക് ഈ neo 6 ൽ നിന്നും ആദ്യം iqoo 12 ലേക്ക് മാറണം അത് കഴ്ഞ്ഞു പിന്നെ s24 ultra അല്ലേൽ വരാൻ ഇരിക്കുന്ന s25 ultra ❤️🔥🔥
Service centre ഇല്ലേ
ഇതിൻറെ പോരായ്മകൾ എന്തൊക്കെയാണ്
Oneplus 7 ippo nallath ano
നല്ലതാണ് ബ്രോ എന്റെ op 7pro കഴിഞ്ഞാഴ്ച പൊട്ടി പോയി എന്റെ ഫ്രണ്ട് തറയിൽ ഇട്ടതാ. 5 വർഷം ഉപയോഗിച്ചു് ബാറ്ററി ഒക്കെ spr anu.
@@vishnuchandran6282 bro കിടിലം phone ആണ്
🎉
I luv only i phone my i phone 15 pro max... 😍
ഇവിട കൊറേ എണ്ണം കരയുന്നുണ്ടല്ലോ 😂😂
use ചെയ്യാൻ അറിയുന്ന ഫോൺ മേടിക്കുക. എനിക്ക് അത്രേ പറയാനൊള്ളു 😅
Camera switching nalla boar aan😅
👍🏻👍🏻👍🏻
Infinix Super ആണ് പക്ഷെ ഈ വിലയിൽ iQoo 9x ആയിരിക്കും നല്ലത്.
Poco m6 plus kollamo atho iq00 aano nallatu? Atho infinix aano nallath😊
Dont by infinix phones🙂
Why
Kaaranam koodi parayu bro.
@@jeevanmichael2356 one year aayi infinix phone use aakknn
Phone vaangi onr week kainjapo thott thanne bhayankara heetting athupole bhayankara lag um ond batteryum nannayi darin aavunnu
@@AbinB infinixinte eath model aanu
No update available
😢
Infinix നല്ല ഫോൺ ആണ് ഹാങ്ങ് ഹീറ്റിംഗ് തീരെ ഇല്ല ചാർജ് നല്ലോം നിൽക്കും ഞാൻ 4 വർഷം ആയി infinix hot 8 യൂസ് ചെയ്യുന്നു ❤️❤️❤️
Infinix user
Ithilum nallath redmi 13 aanu
❤
ഞാൻ i phone യൂസ് ചെയ്തിട്ട് ആൻഡ്രോയ്ഡ് ഫോൺ ഇപ്പോൾ s24 അൾട്രാ
യുവർ fan
Hai
LDC😂
Ayysheri
ഇന്നലെ 430 റിയാലിന് ഞാനും വാങ്ങി ഈ മുബൈയിൽ സാദാരണകാരന്റെ ഐപോൺ സംഭവം പൊളി ❤❤❤
430R,where? In KSA 599R,
Ok ,this is good? Brow?
🤣🤣🤣
oooooooooooooooo
Cope 😂😂😂😂
പൈസ പോവും എന്ന് ഉറപ്പിച്ചു എടുത്ത ഫോൺ ആണ് infinix gt 10 pro , പക്ഷെ ഞെട്ടിച്ചു കളഞ്ഞു❤💥
First njan
18 w👎
1st
ഇൻഫിനിക്സ് കൊള്ളില്ല ആരും വാങ്ങരുത്
ഒലക്ക
ഞാൻ nfinix zero 30 യുസ് ചെയുന്നത് സൂപ്പർ ഫോൺ 👌👌
❤
❤